ദൈവത്തിനു ഒത്തിരി നന്ദി സാറിനും കുടുംബത്തിനും എല്ലാവർക്കും. ഒത്തിരി സന്തോഷമുണ്ട് 37വർഷം കൊണ്ട് അലയുന്നു വാടക കൊടുക്കാൻ വഴിയില്ല ഒത്തിരി വിഷമതകളുണ്ട് എന്നെയും കൂടി പരിഹനിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാവർക്കും നല്ലത് വരട്ടെ
@AbhishekKannan-y7xАй бұрын
ഞാനും മക്കളും അമ്മയും 23 വർഷമായി വാടക വീട്ടിലാണ്. വളരെയേറെ കഷ്‌ടപ്പെട്ട ജീവിതം. വാടക കൊടുക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥ. അമ്മ രോഗി ആണ്. ഇപ്പോൾ ഞാനും. എന്നിട്ടും അച്ഛന്മാരോ പാർട്ടികരോ ഞങ്ങളെ സഹായിക്കുന്നില്ല. എന്തിനേറെ നിങ്ങൾ തന്നെയും സഹായിച്ചില്ല. എന്റെ അമ്മ നിങ്ങളോടും യാചിച്ചതല്ലേ? എന്നിട്ടും..... Situvation ഒന്ന് വന്ന് കാണാൻ തന്നെയും കൂട്ടാക്കിയില്ല. എന്നിട്ട് നിന്ന് പ്രസംഗിക്കുന്നു 🙏🙏🙏🙏
@ummaathoufeek19675 ай бұрын
Sr എനിക്ക് വിട് ഇല്ല 25വർഷം ആയി വാടക വിടാന് ഇപ്പോഴും വാടക വീഡിലാണ് താമസം, എനിക്ക് മക്കൾ 3പേര് 2പെണും ഒരു ആണും, ഹസ്ബൻഡ് ഇല്ല കുഞ്ഞുങ്ങളുടെ കുഞ്ഞു നാൾ മരിച്ചു പോയി മക്കളെ കഷ്ടം പ്പെടു ആണ് വളർത്തുന്നത്. എനിക്ക് കാൽ മൂഡ് വേദന യാണ് ഇടത്തെ കാൽ ഒടിഞ്ഞു മരുന്നു വാങ്ങൻ പോലും പൈസ ഇല്ല sr അത് കൊടു എനിക്ക് ഒരു സെന്റ് സഥലം കിട്ടി അതിൽ ഒരു വിട് തന്നാൽ വലിയ ഉപകാരം മായിരുന്നു sr 🙏, എല്ലാവർക്കും നല്ലത് തരാടെ അള്ളാഹു ആമീൻ 🤲,
@Sushama-y3kАй бұрын
1 സെന്റ ഭൂമിപോലുമില്ല കഷ്ടപ്പാടാണ് 15 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷമായി ദൈവമനുഗ്രഹിക്കട്ടെ സാർ മലപ്പുറം ജില്ലയിൽ മങ്കട സ്ഥലത്താണ് താമസിക്കുന്നു ലൈഫിൽ വീടിന് അപേക്ഷിച്ചു കിട്ടിയില്ല. അവർ ജാതി സർഫിക്കറ്റ് ചോദിച്ചു ജാതി സർഫിക്കറ്റ് കിട്ടിയില്ല ജാതി പ്രശ്നമാണ് കാരണം പ്ലസ് ടൂവിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട് സഹായിക്കണേ ....
@BabuSureshababu5 ай бұрын
എനിക്കി ഒര സെറ്റ് ഭൂമി പോലുമില്ല ഞങ്ങളെ ഒന്ന് സഹായിക്കണേ രണ്ട് ചെറിയ മക്കളാണ് 18കൊല്ലം മായി വാടകക്കാണ്
@GayathriRajashekharan3 ай бұрын
ഞാനും അങ്ങനെ ആണ് 18വർഷം ആയിട്ട് വാടകയ്ക്കാണ്
@AmminiSam-nw9lnАй бұрын
0:09
@AmminiSam-nw9lnАй бұрын
എനിക്ക് ഒരു തരി മണ്ണില്ല ഞാൻ ഒരു വിധവയാണ് ഒരു ചെറിയ വീട് തരുമോ?
@najimnajim5032Ай бұрын
എനിക്കും ഒരു സെന്റ് ഭൂമി പോലും ഇല്ല
@najimnajim5032Ай бұрын
എന്റെ
@Live_4_news4 ай бұрын
സാർ, 🙏🏻ഞാൻ ഒരു അപേക്ഷ തന്നിരുന്നു... സുരക്ഷിതമായ ഒരു വീടില്ല...ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിൽ ആണ്... എന്നെയും എന്റെ മകളെയും രക്ഷിക്കണേ... 🙏🏻🙏🏻🙏🏻
@Soumyasoumya2255Popsmoke4 ай бұрын
എന്റെ മാതാവേ എനിക്ക് രണ്ട് പെൺകുട്ടികളാണ് കേറിക്കിടക്കാൻ വീടില്ല എവിടെയെങ്കിലും ഞങ്ങൾക്ക് രണ്ട് സെന്റ് സ്ഥലവും ഒരു വീടും കിട്ടണേ എന്റെ മാതാവേ 🙏🙏🙏🙏🥲
@ManjushaManju-nh5ihАй бұрын
💓👍🏻
@manjushaiju71821 күн бұрын
ഉള്ളവൻ ഇല്ലാത്തവന് നൽകുന്നു ആ നല്ല മനസിന് 100കോടി പ്രണ്ണാമം ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല അനുഭവിക്കാൻ ഉള്ളത് അനുഭവിക്കണം
@resheedresheed82394 ай бұрын
ഈശോയെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകണേ അമീൻ🙏🙏🙏🙏🙏🙏🙏
@mayadevic8120 Жыл бұрын
അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 3o തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്, മായാദേവി ഗൂഗിൾ പേ 8157015344 AA/c nbr 34662923706 A/c name Athira Sreekumar. M IFSC code SBIN0007017 Branch Attingal
@saritaprasad45584 ай бұрын
🙏🙏എനിക്ക് സ്ഥലമോ വീടോ ഇല്ല ഇനി ഉണ്ടാവും എന്ന് ഒരു പ്രതീഷയും ഇല്ല എന്നാലും അർഹിക്കുന്ന ഏറ്റവും പാവപെട്ടവർക്ക് കിട്ടട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@manjuck15365 ай бұрын
എനിക്ക് ഒരു സെൻറ് സ്ഥലം ഇല്ല 23 വർഷം ആയി വാടക വീട് മാറി കിടക്കുന്നു അതിനിടയിൽ വേദന കൂടിയ രോഗവും ആരോടും പരാതിയില്ല ഒരു വീടിനു വേണ്ടി ഒരുപാട് അലഞ്ഞു മടുത്തു ഇനി ദൈവം വാതിൽ തുറക്കട്ടെ 🙏🙏🙏
@RajaLakshmi-yk4ho23 күн бұрын
എനിക്ക് സ്വന്തമായി ഒരു സെന്റ് സ്ഥലം. പോലുമില്ല 30 വർഷമായി വാടകക്ക് കിടക്കുവാണേ
@ShailaBaby7 ай бұрын
ഈ വീഡിയോ ഒരു വർഷമായി. ഇപ്പോൾ മാത്രമാണ് കാണുന്നത്. അതായത്.എന്റെ ഫ്രണ്ടിന് സ്ഥലം ഇല്ല. വീടില്ല. മലപ്പുറത്താണ്. സഹായിക്കാൻ കഴിയുമോ
@RajaLakshmi-yk4ho5 ай бұрын
എനിക്ക് സ്വന്തമായി. ഭൂമിയില്ല 29 വർഷമായി വാടകക്ക് കിടക്കുന്നു എനിക്ക് 2 പെണ്മക്കളാണേ ഇതിൽ എന്നെയും ഉൾപെടുത്തണേ
@PremkumarPm-fh7xs4 ай бұрын
ഞാന് 25 വർഷമായി വാടകവീട്ടിൽ കഴിയുകയാണ് ഇപ്പോൾ ഞാൻ സെക്യൂരിറ്റി ജോലിക്ക് പോവുകയാണ് രണ്ട് പെൺമക്കളാണ് എനിക്കുള്ളത് ഇതിനു വേണ്ട കാര്യങ്ങൾ എന്താണെന്ന് വാട്സ്ആപ്പിലൂടെ അറിയിച്ചാൽ വലിയൊരു ഉപകാരമായിരുന്നു
@RemaRema-oo9mr5 ай бұрын
എനിക്ക് സ്ഥലവും വീടും ഇല്ല സ്ഥലവും വീടും എന്റെ സ്വപ്നം മാത്രം ദയവു ചെയ്തു എന്നെയും ഇതിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏
@arulpandayin60374 ай бұрын
Kozhikkodu.undavo
@MeenuPrakash-p1r16 күн бұрын
ഞങ്ങൾക്ക് വീടില്ല sir വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് 30 വർഷം ആയി ഞങ്ങൾക്ക് ഒരുവീട് വേണം sir
@vinitharaman6250Ай бұрын
എന്റെ ദൈവമേ എനിക്ക് ഒരു വീട് വേണം. 4 വർഷമായി വാടക വീട്ടിലാണ് താമസം
@Rajeev-m8h15 күн бұрын
ഞങ്ങൾക്ക് ഭൂമി ഇല്ല വീടും ഞാൻ വികലങ്ങനാണേ സഹായിക്കണം
@AnithaSR-b8z7 күн бұрын
തിരുവനന്തപുരം ജില്ലയിൽകണിയാപുരത്ത് നിന്ന് തോപ്പും മുക്കിൽ റെയിൽവേയുടെ അടുത്ത്ഗീത ഒരു അമ്മയും അച്ഛനും പ്ലസ്ടുവിന് പഠിക്കുന്ന ഒരു മോളുംഉണ്ട്സ്ഥലവും വീടും ഇല്ല അനേക നാളായിവാടകവീട്ടിലാണ് കിടക്കുന്നത്അവർക്ക്ഒരു മകളെ ഉള്ളൂഅവർക്ക് വാടക കൊടുക്കാൻ പോലും നിവൃത്തിയില്ല
@MeenaMeena-sy1sqАй бұрын
Sir എന്റ മോളു pliokaliyaku അപേക്ഷ അയച്ചുണ്ട് സൂര്യ നമ്മക്ക് വസ്തു3sent വിറ്റും പെറുക്കിയമവാങ്ങി വീടില്ല ബന്ധുവിന്റ വീട്ടില നില്കുന്നെ ക്യാൻസർരോഗിയായ അമ്മയെ നോക്കണം ഒരു കുഞ്ഞു വീട് mathi ഒരു മുറി ആയാലും mathi ആരെയും വഴക്ക് പറയാതെ അമ്മക്ക് കിടക്കാലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് അറിയുന്ന oru ഫാമിലി ഉണ്ട് അവർക്ക് കെട്ടിയോൻ ഇല്ലാ 3കുട്ടികൾ ഉണ്ട് ഇപ്പോൾ വാടയ്ക്ക് ആണ് സത്യം താമസം ഒന്നും help ചെയ്യുമോ സ്ഥലം പാലാ അടുത്ത അവർ oru ബജിക്കട നടത്തുവാ അവർക്ക് oru വീട് വേണം 🙏🏻ഒന്നും help ചെയ്യുമോ 🙏🏻🙏🏻❤️
Sir എന്റെ അച്ഛനും അമ്മയും ലൈഫ് പദ്ധതിയിൽ പേര് ഉണ്ട്. സ്ഥലവും വീടും ഇല്ല എറണാകുളം ജില്ല ഉദയമ്പേരൂർ പഞ്ചായത്ത് ആണ് അപേക്ഷിച്ചിട്ടുള്ളത്. 3സെന്റ് സ്ഥലം കിട്ടിയാൽ എങ്ങനെയെങ്കിലും ഒരു മുറി യെങ്കിലും പണിത് എടുത്തോളം സഹായിക്കണം. ഇപ്പൊ വാടക വീട്ടിൽ ആണ്. അച്ഛൻ 65വയസ്സ് ജോലിക്ക് പോയിട്ടാണ് വാടക കൊടുക്കുന്നത്. മകൻ ഉണ്ട് അവിവാഹിതൻ ഒരു സഹായവും ചെയ്യില്ല.ഞാൻ മകൾ കല്യാണം കഴിഞ്ഞു.
@bindhujayan4518Ай бұрын
Sir oru marriage nadathan sahayikumo avrku ammayum achanum illa 😢😢😢😢 so, please sir plz plz🙏🙏🙏
ഞങ്ങൾക്ക് വീട്ടില്ല ഒരു ചെറിയ വീട്ടിലാണ് മൂന്ന് കുടുംബം താമസിക്കുന്നത് സ്ഥലം വാങ്ങാനോ വീട് വെക്കാനോ കഴിയില്ല കടം കയറിയതാണ്
@geethajoseph452625 күн бұрын
Enikku oru veedu thannu sahayikkumo
@diya_and_ziya_5 күн бұрын
Anneyum kudi ulppeduthumo plzzz
@salishamasali15214 ай бұрын
ഞങ്ങൾക്ക് വീടില്ല 15 വർഷമായി വാടകയ്ക്ക് thamasikkunnuuu .മകൾ deaf ആണ്.
@ഹഫ്സ5 ай бұрын
ഞങ്ങൾ 19 വർഷം ആയി വാടകക്ക് താമസിക്കുന്നു.. സ്ഥലം ഇല്ല.. വീടും ഇല്ല.. ലൈഫ് ഇന്ത്യ യിൽ കൊടുത്തു.. But കിട്ടിയില്ല..
@RineeshacvappuRishalrine-in9pr5 ай бұрын
Athu superra ❤ pavagalkku kittatte🙏
@radhamaniradhamani69324 ай бұрын
ഞങ്ങളെ സഹായി ക്കാമോ വീട്ഇല്ല വാടകക്ക് ആണ് അസുഖം ഉള്ള വീടാണ് വാട ക കൊടുക്കാൻ നിവൃത്തി ഇല്ല 🙏🏽
@deepthibiju6430Ай бұрын
വീടും ഇല്ല.. സ്ഥലവും ഇല്ല.. 19 വർഷമായി വാടക കൊടുത്തു മടുത്തു
@jeslinshinoj69025 ай бұрын
ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം 2കുഞ്ഞുങ്ങൾ ഉണ്ട് 3മത് ഞാനിപ്പോൾ പ്രെഗ്നന്റ് ആണ് വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു ചെറിയ വീട് വേണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് തന്നെ മേടിക്കാൻ നിവർത്തിയില്ല സഹായിക്കാമോ ഞങ്ങളെ
എന്റെ അനിയത്തിക്ക് വീടും സ്‌ഥലവുമില്ല. അവൾക്ക് രണ്ട് പെൺക്കുട്ടികളാണ്. ഹസ്ബന്റ് കൂലിപണിയാണ്. അനിയത്തിക്ക് സംസാരശേഷിയും. കേൾവിശക്തിയും ഇല്ല . ഈങ്ങാപ്പഴ യാണ് വീട്. കോഴിക്കോട് ജില്ല .
ഞാൻ മലപ്പുറം ജില്ലയിൽ എടപ്പാൾ എന്ന് പറയുന്ന സ്ഥലത്ത് വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല 16 വർഷമായി വാടകവീട്ടിൽ താമസിക്കുന്നു ദയവായി എന്നെ സഹായിക്കുമോ ഒരു മോളും രണ്ടു മകനും ഉണ്ട്
@SuharaShameer-ei7pg5 ай бұрын
Njangalku veedilla sthalvum illla vadakaveettilanu njangaley sahahikkumo 😢😢😢😢😢😢😢😢😢 pnr anu
@vimalramachandhran14827 күн бұрын
എനിക്ക് വീടും സ്ഥലവും ഒന്നുമില്ല സഹായിക്കണമേ
@JomonVarghese-tf4ov2 ай бұрын
Sthalam und veedu vech tharumo
@jayakalabalakrishnan61874 ай бұрын
Sir enikkum ente kuttikalkkum thamasikkan oru veedupolum illa sir rental house thamasikkunne ippo ente molkkpru vivaham vannittund enthu chaiyoum ennariyiella sir sahayiekkenam , njan tvm aanu thamasikkunnath
@MalavikaManoj-d1sАй бұрын
എനിക്ക് സഥലം ഇല്ല വീട് ഇല്ല ST യാണ് പാലക്കാട് രാമശ്ശരി ഒരു. മോൾ യുണ്ട് സുഖമില്ല കുട്ടിയാണ് ഒരു പാട് ബുദ്ധിമുട്ട് ഉണ്ട്
@ManohariSanoj3 ай бұрын
Sir enta chechi Latha saji avarku oru sent boomi polum Ella avar lifeil veedinu koduthu ithu vareyum kittilla avar ippol vadaka vettil anu cooli pany eduthanu vadaka kodukunnath vadaka 5ooo rupees engana kodukum sir devay sir avarkum kudi oru sent boomi kodukanam sir
@UshaUsha-w2o4 ай бұрын
എനിക്ക് ഒരുവീട് കിട്ടണം എന്ന് ആഗ്രഹിക്കുന്നു. 26 വർഷമായി വാടകക്ക് താമസിക്കുന്നു. ഞാൻ ഒരു വിധവയാണ്.
@MeriNilson4 ай бұрын
ഞങ്ങൾക്ക് വീട് സ്ഥലവും ഇല്ല ഞങ്ങൾ സ്ഥലത്തിന് എഴുതി കൊടുത്തു ഞങ്ങൾക്ക് ഇതുവരെ സ്ഥലവും കിട്ടിയിട്ടില്ല ഞങ്ങളിപ്പോൾ താമസിക്കുന്നത് വേറെ ആളുടെ സ്ഥലത്ത് ആണ് ഞങ്ങൾ താമസിക്കുന്നത് അവർ വന്നാൽ ഞങ്ങൾക്ക് ഇവിടുന്ന് ഇറങ്ങേണ്ടിവരും
@Lakshmi-f9q4 ай бұрын
Sir enik ലൈഫ് മിഷനിൽ നിന്നും ഭൂമി വാങ്ങൻ ഫണ്ട് അനു വാദിച്ചു ട്ട്ട് 5സെന്റ് വാങ്ങണം ഈ ഫണ്ട് കൊണ്ട് എവിടെയും കിട്ടുന്നില്ല കൂട്ടി വാങ്ങൻ ഞങ്ങളെ കൊണ്ട് പറ്റുന്നില്ല സഹായിക്കാൻ ആരും ഇല്ലാ കൂലി പണിയാണ് ഭർത്താവിന് വാടക വിട്ടിൽ ആണ് സഹായിക്കണം സാർ
@SaranyaRajeev30925 ай бұрын
12 year ayi vadaka veetiil ane, ethuvareum onnum ayittilla sahayikanam.🙏🙏🙏
@jinjithjayanpolliiiiiiimk90475 ай бұрын
സർവശക്തനായ അങ്ങയുടെ കാലിൽ ഞാൻ നമസ്കാരം അർപ്പിക്കുനും 🙏🙏🙏🙏🙏🙏🙏ഞാൻ ജിന്ജിത് ജയൻ 7ക്ലാസ്സിൽ പഠിക്കുന്നു എനിക്ക് വിടും സ്ഥലം വും ഇല്ല 🙏🙏🙏🙏
@thankusirthomas465 ай бұрын
Avide chennu sinem madatheyum kanu mone
@ambikaravi47635 ай бұрын
Sir eniku oru veedu vachutharumo vadakakanu 4 masamayi vadakakodukkan sadhichilla ee masam ozhinjukodukkanam ennanu paranjirikkunnathu 18 varshamayi vadakakkanu eppol jolikkupokan sadjikkunnilla njangale sahayikkumo
എനിക്ക് ഒരു സെറ്റ് ഭൂമി പോലും ഇല്ല ഞങ്ങളെ ഒന്ന് സഹായിക്കണേ
@shifadbegam99214 ай бұрын
Sir bangali coimbatore il anu vadaka veetil anu veedu kozhikode anu varthavini pani zomato il ani oru sondhamayitu veedu therumooo help cheyamo
@albinthomas17574 ай бұрын
എനിക്കൊരു വീട് തരുവാൻ സഹായിക്കുന്നു
@soumyadeepu1soumyadeepu1285 ай бұрын
Enikkum oru veedu tharuvo pls idukkiyil🙏
@RekhaAnukuttan-vl8ht5 ай бұрын
എനിക്ക് 52 വയസായി ഇതുവരെ ഒരു സെന്റ് വസ്തു എന്റെ പേരിൽ ഉണ്ടായിട്ടില്ല ഏറ്റവും വലിയ സ്വപ്നം
@BeenaMathew-tv8ek3 ай бұрын
പാലക്കാട് ജില്ല യിൽ കിട്ടുമോ 🙏🙏സാർ.., എന്റെ ഒരു കൂട്ട് കാരിക്ക് വേണ്ടിയാണ്..
@BeenaPv-xd2hy5 ай бұрын
എനിക്കു വിടില്ല സ്ഥലവും ഇല്ല പക്ഷേ 2 ലക്ഷം രൂപ അനു തിച്ചു താണ് 3 ൻ്റെൻ്റ് സ്ഥലം കുറഞ്ഞത് വേണം പക്ഷേ ആരും തരില്ല സ്റ്റെറ്റിന് ഒന്നരയാണ് ചോതിക്കുന്നത് ഒരു നിവർത്തിയും ഇല്ല 25 വർഷമായി വാടകയ്ക്ക് നിങ്ങൾ യനാടിന് കൈതാണ് J 4:06
@mrmikkuvlog70054 ай бұрын
കഴിഞ്ഞ 23 വർഷമായി ഞങ്ങളും വാടകയ്ക്കാണ് ലൈഫിൽ മിഷ്യനിൽവെച്ച് കിട്ടിയില്ല പാവങ്ങൾക്ക് വേണ്ടിയാണ് ലൈഫ് മിഷൻ എന്നൊക്കെ പറഞ്ഞു അതിൽനിന്നൊക്കെ അപേക്ഷ പെട്ടെന്ന് തള്ളിക്കളഞ്ഞു എന്തിനാണാവോ ആയിരം രേഖകൾ... പഞ്ചായത്ത് വില്ലേജ് ഓഫീസ് എവിടെയെല്ലാം കയറിയിറങ്ങി എവിടെയും വീടും സ്ഥലവും ഇല്ലെന്ന് അറിഞ്ഞിട്ടു പോലും തരാത്ത ലൈഫ്മിഷൻ പാവങ്ങൾക്ക് സ്ഥലവും വീടും ഇല്ല എന്ന് അറിഞ്ഞാൽ കൊടുക്കൂ...
@ushaasharikandiyilushat75536 ай бұрын
2sent sthalam mathi oru sent njan vaangi pakshe bakki vagan kazhiyunnilla theyavayi sahaikkum
@sherlychandroka48125 ай бұрын
Brethar njan ottakanu enik onnu thalachaaikanulla cheriya oru bavanam tharumo
@saranya486 Жыл бұрын
Hi sir enne onnu sahayikkanam sathya sathamayittu thiraki enike vasthu tarumo njan oru handicapped aya manjapitham treatment irikunna oru penkutti ane manjapitham treatment mudagi kidakuva life vasthum veedum anuvathichu kidannittupolum panjayathu kare tarunnila enike vasthum veedum tarula enne ane parayunne vasthu tarumo vivaham kazhinjitte ella arekkum vendathe jeevikuva chavuthuuttayile kidakupole kidakuva thammasikunna avastha apakada karamaya avastbayile ane 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@healthdiary2022 Жыл бұрын
Pakshe AA jillayil thamasikkan patunnavark alle athu patuu
@febamol53617 ай бұрын
Ellam cheyyunnathe, enike arogya presanam ullathane sampathikamay vlare thakarna alanr plaz help me🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RosySheela-rz8mz5 ай бұрын
ഞാൻ ഭർത്താവു ഉപേക്ഷിച്ചിട്ട് 14 വർഷം ആയി. അമ്മ മരിച്ചു. എനിക്ക് ഒരു വീട് ഇല്ല.
@kanchananatarajan96665 ай бұрын
Enike veede ella rent tamasilunne enike kitimo
@Muhammed-123a5 ай бұрын
കണ്ണൂർ ജില്ലയിൽ ഉണ്ടോ
@premalathapremalatha78555 ай бұрын
Sir e paranja kariyengalkku njn arhathayanu pakshe njn kasargod jillayil thrikaripuru enna sthalathanu thamasikunnath enikku apekshikan pattumo