ഞാൻ ഈ ചാനെലിൽ നിന്ന് പഠിച്ചു കുറച്ചൊക്കെ.നൈറ്റി,ടോപ് ഒക്കെ സിംപിൾ ടൈപ്പ് ചെയ്തു.എല്ലാം സ്വന്തം ഉപയോഗം. അമ്മക്ക് ഒരു പത്തോളം cutting blouses,(സാരീ ബ്ലൗസ്) തൈ ചു. വലിയ കുഴപ്പം ഇല്ല എന്ന് പറയുന്നു. അളവുകൾ ഇപ്പോഴും കൺഫ്യൂഷൻ ഉണ്ട്. എനിക്കും ക്ലാസ്സിൽ ചേരണം.പഠിക്കണം.ടിനി കാരണം ഞാൻ ഒരു ജാക് മെഷീൻ വാങ്ങി. ഏതാണ്ട് ആറ് മാസം ആകുന്നു. ഇനി എൻ്റെ വയസ്സും കൂടി പറഞ്ഞേക്കാം...61.thank you, so much.. ഈ തന്നിരുന്ന നമ്പറിലേക്ക് ആണോ ക്ലാസിനു ചേരാൻ മെസ്സേജ് വിടേണ്ടത്.
@aboothahirthahir30955 ай бұрын
Enikkum classil cheran thalparyamund
@aboothahirthahir30955 ай бұрын
Ee numberilekk watsup cheyyan pattunnilla😢
@jollytomy49465 ай бұрын
എനിക്കും ചേരണം ക്ലാസ്സിൽ 😍
@ushavijayakumar52235 ай бұрын
❤super
@gladysjohn72814 ай бұрын
Thanks Tinu, will join.
@sudhamenon085 ай бұрын
Yes, padikkanam
@rnrfamily44973 ай бұрын
Njan pinneyum checheyude Vedios Kanan thudaggi..1 year munne stop akki molkku eppo 2 age ayyi eni ree starting anu😊😊😊 pedi pinneyum vannu thuni vettan...😊
@SangeethaNairAS5 ай бұрын
Ok Tinu done
@Haseena-y6o5 ай бұрын
Nallapole manassilakunnu d
@Ambujashi5 ай бұрын
വെരി ഗുഡ് ക്ലാസ്
@soniyajaison86365 ай бұрын
Enikkum padikanam❤
@jayareghu20975 ай бұрын
Thank u Tinu ❤
@Eminworld05 ай бұрын
മുന്നേ ഉള്ള കടയിൽ കിട്ടുന്ന സാദാ നൈറ്റി നെക്ക് cutting കാണിക്കാമോ. എന്താണെങ്കിലും ഇതിൽ തന്നെ റിപ്ലൈ തരണേ
@Beena77375 ай бұрын
രണ്ടു പേരുടെ കൂടെ പഠിച്ചു ഒന്നും മനസിലായില്ല താൻ എത്ര ഭംഗി യായി പറഞ്ഞു തരുന്നു ഇനി പഠിക്കണം എന്ന് പറഞ്ഞാൽ എന്നേ ഓടിക്കും തന്റെ ഈ വിഡിയോ കണ്ടു ഞാൻ പഠിച്ചിട്ടേ ഉള്ളു ബാക്കി കാര്യം 😂
@BinduBinukumar-z4s5 ай бұрын
Thanks tinu
@EECreations5 ай бұрын
Ok Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏
@vilasinip74875 ай бұрын
Tnq❤️
@user-po7nh4uq7h5 ай бұрын
Chechi, laddies jeans nde koode use cheyyan pattiya nalla model shirts nde cutting & stitching vedio cheyyo? Crop tops ndem venam. Chechi ude vedios kaanumbo kittuna satisfaction num confidence um onnum vere vedios il kittunu illa
@badharshanashahir20775 ай бұрын
Oru top stich cheyaan ethra meter cloth venam chechii??