വിവരവും വിദ്യാഭ്യാസവുമുള്ള ശ്രീകുമാർ ചേട്ടനു ആയിരം അഭിവാദ്യങ്ങൾ
@joshithomas30405 ай бұрын
ചൂരൽമല ''യിൽ ഉരുൾപൊട്ടിയതിനു ശേഷം ഇത് , കാണുന്ന വരുണ്ടൊ ....
@EasyCart5 ай бұрын
🥲
@violetgirl4785 ай бұрын
Yes aalu safe aano
@AKY-sc8sg5 ай бұрын
Yes
@Vibinwayanad5 ай бұрын
😢😢😢😢
@S4Bvlogs5 ай бұрын
ഇത് ഇപ്പൊ പോയില്ലേ
@divakarank89335 ай бұрын
പ്രകൃതിയെ ഇത്രയും സ്നേഹിക്കുന്ന ഈ മനുഷ്യൻ നമ്മുടെയെല്ലാം അഭിമാനമാണ്, അഭിനന്ദനങ്ങൾ💐🙏
@sobhanasobhana13792 жыл бұрын
വയനാടൻ ചെഗുവേരയുടെ കഴിവുകൾ അപാരമാണ്. നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാഷണവും അഭിനയവും താഴ്മയും ഇത്രയും ഉന്നത വിദ്യാഭ്യാസമുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@Ajuroadmaster2 жыл бұрын
👍👍🤩🤩
@sanushgeorgegeorge3256 Жыл бұрын
Yes 😂
@MuralidaranMurali-if8zw Жыл бұрын
😂😊
@VasuvasutVasu Жыл бұрын
😮
@shiyabshiyab9122 Жыл бұрын
😅
@aquaparadisetvm Жыл бұрын
നല്ല അറിവുള്ള ഒരു മനുഷ്യൻ .. പടിച്ചിരുന്ന സമയത്ത് മാത്രം അറിയാമായിരുന്ന ഒരു സാധനം ആണ് ഗാലവനോ മീറ്റർ .. പർവതതങ്ങളുടെ ഉയരം അളക്കുന്ന ഉപകരണം
@sasindranathan Жыл бұрын
Galvanometer അല്ല (12:19 ) സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളുടെ ഉയരം കണാൻ ഉപയോഗിക്കുന്നത് ആൾട്ടി മീറ്റർ (Altimeter )ആണ് .
@thrithaloorkkaran568 Жыл бұрын
എന്റെ ഡിഗ്രി നിങ്ങളുടെ ആണ്....ഈ ഒരു വാക്ക് മതി.. അതിലുണ്ട് എല്ലാം
@mussafferm66 Жыл бұрын
നല്ല ഒരു electrical background ഉണ്ട് പുള്ളിക്ക്..... ചിലപ്പോ ഒരു ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയർ...... 👍👍👍
@avtobs27842 жыл бұрын
പൊളി വീഡിയൊ വളരെ ഇഷ്ടം ചെഗുവേര സൂപ്പർ. Subscribed
@Ajuroadmaster2 жыл бұрын
Thank you ❤️
@JayalekshmiB-u4k5 ай бұрын
Vayanadanchghcvera oru pregruthy സ്നേഹിയാണ് അതുകൊണ്ടാണ് പ്രേതൃത്യയാളുടെ ജീവൻ ബാക്കി വെച്ചത് my big saluit cheghuvera
@babuv8281 Жыл бұрын
അറിവുള്ള മനുഷ്യൻ
@NiyasNiyasudheenkannacheth Жыл бұрын
17:50 അടി പൊളി ഒന്ന് വൃത്തിയിൽ ചെയ്തുതീർക്കാൻ ആരെങ്കിലും സഹായിച്ചില്ലെങ്കിലും വളരെ നന്നായിരുന്നു❤
@jibigopi5743 Жыл бұрын
നല്ല അറിവുള്ള വ്യക്തി. ഇലക്ട്രിക്കൽ ബ്രെയിൻ. ജോഗ്രഹി ഒക്കെ നന്നായി അറിയാം. ആ മാനിന്റെ അസ്ഥികളിൽ പോയിട്ട് നമ്മുടെ തലയിൽ തന്നെ അങ്ങനെ സ്റ്റിച്ച് ഉണ്ടോന്ന് തന്നെ നമ്മുക്ക് അറിയാൻ വഴിയില്ല
@balachandrank7845 Жыл бұрын
എന്റെ സഹോദരാ, അദ്ദേഹത്തിന് ഇനി കിടക്കപ്പൊറുതി കാണത്തില്ല. വാവ സുരേഷിന്റെ തലവേദന നമുക്കൊക്കെ അറിയാമല്ലോ. അദ്ദേഹം സ്വസ്ഥമായിട്ടവിടെ കഴിയട്ടെ. സ്നേഹവും മര്യാദയുമൊന്നും ഇന്നാർക്കും വേണ്ട. പോക്കറ്റിൽ വല്ലതുമുണ്ടോ. അതുണ്ടെങ്കിൽ രക്ഷപെട്ടു.
@Fammi_kasargod11 ай бұрын
Chella samayath mister chettante shabdham sreenath basi touch❤😊😊
@God_is_the_goodness_within_u Жыл бұрын
അദ്ദേഹത്തിൻ്റ മാനസികാസ്വസ്ഥ്യം മാറികിട്ടട്ടെ. പക്ഷേ ആരെങ്കിലും സഹായിക്കട്ടെ.
@nelsonthoma5 ай бұрын
He is completely normal..Thats how humans are supposed to be..Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
@harikrishnant59345 ай бұрын
Edo Thanikkanu problem
@thankachanallesh3401 Жыл бұрын
നിഷ്കളങ്ക സ്വാഭാവം കൂടുതൽ അറിവുകൾ ജനങ്ങളിൽ എത്തിക്കാർ കഴിയട്ടെ
@vipinkumarns6375 Жыл бұрын
ചെഗുവേരയെപ്പോലെ ഇദ്ദേഹം കിറുക്കനും, കഞ്ചാവിനടിമയുമല്ല! ഇദ്ദേഹം തികഞ്ഞൊരു മനുഷ്യസ്‌നേഹി!
പച്ചിലയിൽ നിന്ന് പെട്രോൾ കണ്ടുപിടിച്ച ആളുടെ ഗതി വരരുതേ ഇത്തരം ആളുകൾ നാടിന്ന് ഗുണം ചെയ്യുന്നതിന്ന് വേണ്ടിയുള്ള പ്രോൽസാഹനം അധികാരികൾ നൽകണം
@vyshakhp88025 ай бұрын
Iyalk nalla education und.potential energy oke explain akkunnu
@bindujs54207 ай бұрын
സൂപ്പർ. അതിശയം തന്നെ
@titusl55032 жыл бұрын
നല്ലമനൂഷൃസ്നഹി
@manojkumar-ho4tl5 ай бұрын
സൂപ്പർ വീഡിയോ. നല്ല അറിവുള്ള മനുഷ്യൻ 🙏🏻
@abdurahmanp6605 Жыл бұрын
27:56 ❤❤super
@santhi63659 ай бұрын
എന്റെ നാട്ടുകാരനായ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടൻ പറയുന്ന പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് പക്ഷേ പറയുമ്പോഴൊക്കെ ഞങ്ങൾ എന്താ സുഖമല്ലെന്ന് പക്ഷേ ഇപ്പോൾ അതിന്റെ പൊരുൾ മനസ്സിലായത്🙏🙏🙏
@BigVlogger Жыл бұрын
പുള്ളി പുള്ളി എന്നൊരു വാക് നിർത്തു Bro, അദ്ദേഹം എന്നു പറഞ്ഞാൽ പോരെ😊🙏 Good video
ഇദ്ദേഹതപോല തന്ന പല ബുദ്ദിജീവികളും പലപലനാടുകളിൽ കണ്ടേകാം അവര ഒക ലോകതിൻ്റ മുന്നിൽ കൊണ്ട്വന്ന് നല്ലൊരുനാടിന പടുതുയർതാൻ താങ്കളപോലത ആളുകൾ കേ കഴിയു
@SANTH7505 ай бұрын
2024 ആഗസ്റ്റിൽ ഇദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നു
@Blazer_himself Жыл бұрын
Cheju kollam
@babukolora3784 Жыл бұрын
മാവോയിസ്റ്റുകൾക്ക് സഹായം ചെയ്യുന്നവരാണ്
@nelsonthoma5 ай бұрын
He is completely normal❤❤❤....Thats how humans are supposed to be..A true human being. Those who sees some abnormality in his behavior, they are the ones, who are polluted in their thoughts words, and deeds...
@ajidavid6149 Жыл бұрын
അദ്ദേഹത്തെ(ഏതു വ്യക്തിയെയും) പുള്ളി പുള്ളി എന്നു ആവർത്തിച്ചു പറയാതെ Respect ഓടെ സംസാരിക്കുക
@jaffarkattakath2816 Жыл бұрын
ചെഗ്വാര.. വിശദീകരം നീട്ടണ്ട ..
@BibinThomas-f5w Жыл бұрын
അറിവുള്ള വർ കാട്ടിൽ അറിവില്ലാത്തർ ഭരിക്കുന്നു കഷ്ടം😡
Good video but unable to see because of too much shaking. You may feel dizziness.
@rajuxavier19745 ай бұрын
അദ്ദേഹം ആരെയൊക്കെയോ,ഭയപ്പെടുന്നുണ്ട്..!😢😢😢😢😢😢
@arfaspareed48236 ай бұрын
Bro vere updates vedio cheyyo
@ManjuGopi-c3b5 ай бұрын
Mundakai ഉരുൾ പൊട്ടലിൽ ഈ place ഉണ്ടായോ
@Willys-ls6iu Жыл бұрын
പറയാനില്ല എന്നാലും എവിടെയോ ഒരു 🤔🤔🤔
@jadgjkh Жыл бұрын
Idheham valiya oru manushanay thonunnu kandatjil santosham
@Kingseban Жыл бұрын
Wowowo
@RatnakaranNambiar-wx2wx5 ай бұрын
എന്ത് പുള്ളി
@SreekumarR-g3y Жыл бұрын
👍🙏Big salute to Sreekumar
@SajiK-ej9wl5 ай бұрын
Alu safe ano ippo
@renjuv2746 Жыл бұрын
Happy to know
@KuttukalluMp-l9u Жыл бұрын
Realy little scientist
@noushadputhiyavalappil6104 Жыл бұрын
ചെഗുവേര എന്നുള്ള പേരിട്ടത് കൊണ്ട് ഈ ഗവർമെന്റിന്റെ അടുത്ത് നിന്ന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല 🤪
@rajanivg8935 ай бұрын
Corect
@ramlaramla25665 ай бұрын
ചെഗുവേര ചേട്ടൻ ഇപ്പോൾ ബാക്കിയുണ്ടോ
@Hotspot26215 ай бұрын
Nalla chodyam.., 😵💫
@ashwinkolliyan50425 ай бұрын
മോനെ അടിപൊളി വീഡിയോ. നല്ല കഴിവുള്ള വ്യക്തി. പ്രശ്നം ചെഗുവേര ആരായിരുന്നു ചെഗുവേര എന്തായിരുന്നു ചെഗുവേര എന്ന് പറഞ്ഞു കൊടുക്കണം. കാണാൻ മമ്മൂട്ടിയെ പോലെ ഉണ്ടെന്നു കരുത്തു മമ്മുട്ടി ആവില്ലല്ലോ. ചെഗുവേര was care And human
@BaijuPuravanjeri Жыл бұрын
Phonambarkittumo
@alexthomas3784 Жыл бұрын
Marvelous
@Hotspot26215 ай бұрын
Pullide wife evdeiii
@vijoygeorge6505 Жыл бұрын
പൊന്നു സഹോദര ബോറടിപ്പിക്കാതെ അവതരിപ്പിക്കു ആവർത്തന വിരസത ഒഴിവാക്കു
@babychanthomas871 Жыл бұрын
പുള്ളി.... പുള്ളി... പുള്ളി... ഇനി.. പുള്ളിന്ന്... പറഞ്ഞാൽ.. നിന്റെ.. ചന്തി.. അടിച്ചു പൊളിക്കും...
@lineeshnarayanan48485 ай бұрын
അതെ
@devushh5 ай бұрын
Pulli alla chiri vanna padaa
@UnniKrishnan-pn3fh Жыл бұрын
👍👍💕
@nimishajineesh52655 ай бұрын
Epol aa chettan safe aano aarkenkilum ariyamo
@narayanankuttymukkam30705 ай бұрын
ഹരീഷ് തളിയുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് കണ്ടു നോക്ക് ഇദ്ദേഹത്തെ കുറിച്ച്
@saifis190 Жыл бұрын
ഒരു കുപ്പിയിൽ ഉപ്പ് വെള്ളം കയ്യിൽ ഉണ്ടെങ്കിൽ അട്ടയെ പേടിക്കേണ്ട
@mashoodkk615 Жыл бұрын
ഒറ്റപ്പെടൽ ഒരു ചെറിയൊരു പ്രത്യേക പരിഗണന അർഹിക്കുന്ന
@shafick919111 ай бұрын
1:59
@crazyworld2083 Жыл бұрын
❤
@chandrasenanacn3645 Жыл бұрын
ഹരിശ്റീ...അക്ഷരമാല ...എഞ്ചുവടി...
@satheeshpunjappadam5438 Жыл бұрын
🥰🥰🥰🥰
@AssainarKoroth Жыл бұрын
6:18
@stevensondsilva5 ай бұрын
22.50 ,he survived 2 landside maybe what he is telling is true
galveno meter kondu adheham entha alannathu? kashtam thanne
@sandeeppc6742 Жыл бұрын
അൾട്ടിമീറ്റർ ആവാം അദ്ദേഹം ഉദേശിച്ചത്
@freez300 Жыл бұрын
galvanometer is one of the instruments for measuring electrical current par excellence. This device is used on electrical circuits to know and measure the intensity and direction of electrical current. Any device can suffer irreparable damage if it experiences an electrical overload