ഇവരൊക്കെയാണ് യഥാർത്ഥ ജിയോലജിസ്റ്റുകൾ... എത്ര വിദ്യാഭ്യാസം ഇല്ലാ എന്ന് പറഞ്ഞാലും ഇംഗ്ലീഷ് ഭാഷ ഇദ്ദേഹത്തിന്റെ സംഭാഷണത്തിലും വരുന്നു back, ലൂസ്, സൗണ്ട്,....ഇവരൊക്കെയാണ് ഒറിജിനൽ എഞ്ചിനീയർസ് ഗ്രേറ്റ് സല്യൂട്ട്
@rejovarghese87444 ай бұрын
ജീവിത അന്നുഭവവും പരിചയവും അത് എത്ര പഠിച്ചാലും കിട്ടില്ല
@soulmelodies4 ай бұрын
കറക്റ്റ് എന്ന വാക്കും ഉപയോഗിച്ചു
@nowraszamanjubi46874 ай бұрын
ഒരറിവും ചെറുതല്ല... ഇദ്ദേഹത്തിന് മണ്ണിനെ പറ്റിയും, കാടിനെ പറ്റിയും നല്ല അറിവുണ്ട് 👍🏻👍🏻
@DinilDas934 ай бұрын
ചേനന്റെ അടുത്ത് കൊണ്ടുപോയി മന്ത്രിമാർക്ക് എല്ലാവർക്കും ഒരു ക്ലാസ് കൊടുക്കണം
@nasilanihal28324 ай бұрын
👍👍
@ameera1484 ай бұрын
Pinnea.... desiyaganum avatharipikkam ariyillatha manthri mara ...keralathil ... appozha a chettantea class....adeagilum swastha mayittu jeevikatea adinea upadaravikarudu.
@GeethuNaveen4 ай бұрын
സാക്ഷരകേരളത്തിൽ സാക്ഷരതയും അറിവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.
"കാട്ടിൽ കിടക്കുന്ന ഇവനെന്തൊന്നു അറിയാം" ഈ ചിന്താഗതി ആണ് കുഴപ്പം.. 1 വർഷം മുൻപേ ഭൂമി വിണ്ടു കീറിയത് കണ്ടപ്പോൾ ഈ സഹോദരൻ ആരോടൊക്കെയോ പറഞ്ഞിരുന്നതായി വിഡിയോയിൽ കേട്ടു.. അന്ന് അത് മനസ്സിലാക്കി ഓഫീസർമാരും ജനങ്ങളും പ്രവർത്തിച്ചിരുന്നേൽ ഇത്ര വല്യ മരണസംഖ്യ ഉണ്ടാകില്ലാരുന്നു... ഇനി എങ്കിലും പഠിക്കും എന്ന് കരുതുന്നു
@hashifamou28674 ай бұрын
Ini keattalum offi ermar mind cheyyilla dhurandham nadannale avarku kayyitt varaan pattu
അവർ കാട്ടിൽ വസിക്കുന്നവർ ആയത് കൊണ്ട് അവരുടെ വാക്കിനു ആരും ഒരു വിലയും കൊടുത്തില്ല..അതിനാൽ തന്നെ എണ്ണിയാൽ തീരാത്ത ഇനിയും കണ്ടെത്താൻ ആവാത്ത അത്രയും പേരുടെ ജീവൻ കൊണ്ട് പോയ വല്യ ദുരന്തത്തിനു കേരളം സാക്ഷി ആയി 🥺🥺
@imagegrand60574 ай бұрын
ചേനൻ ബ്രദറിനു ഭക്ഷണ സാധനങ്ങളൊക്കെ എത്തിച്ചു കൊടുക്കണേ ചേച്ചി
@vanajakumari70164 ай бұрын
നമുക്ക് അഹംകാരം ആണ്. എല്ലാം അറിയാവുന്നുള്ള അഹംകാരം. കൊറേ ഇംഗ്ലീഷ് കോരിക്കൂടിച്ചത് കൊണ്ടു എവിടെ തിരിച്ചറിവ് കിട്ടാൻ.. എല്ലാം അറിയുന്ന ആദിവാസികൾ. അവരെ പുച്ഛിച്ചു തള്ളുന്ന കൊറേ മനുഷ്യരും. കാടിന്റെ നെഞ്ചിടിപ്പറിഞ്ഞിട്ട് അത് പറഞ്ഞുകൊടുത്തിട്ടു അംഗീകരിക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥർ. 🤔
@sreejesh-lf6sx4 ай бұрын
സത്യം,👍
@sarvavyapi94394 ай бұрын
പരമാർത്ഥം 😢
@yahkoobtkyahkoob37544 ай бұрын
Namuk chovayil vellam undo poyi nokam
@shihabmn4 ай бұрын
English എന്തു പിഴച്ചു ? മനുഷ്യൻ കണ്ടറിയുന്നില്ല കൊണ്ടറിയുന്നു., അതല്ലേ പ്രശ്നം ?
@balachandranreena60464 ай бұрын
നാടറിയുന്നവനteyum കാദറിയുന്നവനെന്റെയും കടൽ അറിയുന്നവന്റെയും കൃഷി അറിയുന്നവന്റെയും വക്കുകൾക്കു ദൈവകത ഉണ്ട്.. കാലം കേട്ട കാലത്തു അതിനു ചെവി കൊടുക്കണം..
@farsana75664 ай бұрын
മണ്ണിനെ സ്നേഹിക്കുന്ന പച്ചയായ നിഷ്കളങ്കർ ❤❤💝💝🤗🤗💝❤
@manjunitheeshmanjunitheesh8904 ай бұрын
ഞങ്ങള് പറഞ്ഞാൽ വിദ്യാസമ്പന്നർ കേൾക്കില്ല. എത്ര അനുഭവിച്ചാലും പഠിക്കുകയുമില്ല.
@keraleeyam81654 ай бұрын
Hi@@AnitaMariyam-yn4io
@geethakumari20144 ай бұрын
സത്യം ! അഹങ്കാരം ആണ് അതിനു കാരണം !
@salahudheenayyoobi36744 ай бұрын
ഉറവിടങ്ങളിൽ നിന്നുള്ള അറിവുകൾ ആണ് സത്യത്തിൽ എപ്പോഴും സത്യം. എന്നാൽ കുറെ പഠിച്ചു എന്നും കോഴ്സുകൾ കഴിഞ്ഞു എന്നും അഹങ്കരിച്ചുകൊണ്ട് നടക്കുന്ന മനുഷ്യൻ സത്യത്തിൽ ഇപ്പോഴും ഭൂമിയെ കണ്ടിട്ടില്ല....😢
@naseemarabiya4 ай бұрын
തിരിച്ചറിവ് എന്നാ ഉണ്ടാവാ ദൈവമേ ഇനി ഒരു ദുരന്തം ഉണ്ടാവതിരിക്കട്ടെ.... പ്രാർത്ഥനയോടെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന ലക്ഷദ്വീപ്കാരി 🙏🙏🙏
@kinanitrading31584 ай бұрын
Njagalku Lakshadeepum Ishttamannu
@merymercyka62394 ай бұрын
🙏
@BottomHeart4 ай бұрын
ദുരന്തങ്ങൾ ഒന്നും അവസാനിച്ച ചരിത്രമില്ല
@divyadhaneesh89074 ай бұрын
❤🙏
@linlichvlogs4 ай бұрын
❤️❤️❤️❤️from Kerala ❤❤❤
@kcvinu4 ай бұрын
അവർക്കു പ്രകൃതിയെ അറിയാം. കാടിന്റെയും മലയുടേയും സ്വഭാവം അറിയാം. ഒന്നു ശ്രമിച്ചാൽ നമുക്കും ആ അറിവുകൾ നേടാവുന്നതേയുള്ളൂ. പക്ഷേ നമുക്കെന്നും അവരെ അവഗണിച്ചാണല്ലോ ശീലം.
@nibudevasia87224 ай бұрын
ഒരു മനുഷ്യന്റെ അറിവ് തിരിച്ചറിവാണെന്നു ഈ സഹോദരന്റെ വാക്കിൽ നിന്ന് മനസിലായി ദൈവം അനുഗ്രഹിക്കട്ടെ 🥰😍🙌🤝
@indubindu62524 ай бұрын
ശരിയാണ് തത്തയുക്കും മുന്നേ മനസ്സിൽ ആയി അതു കൊണ്ട് രണ്ട് കുടുംബം രക്ഷപെട്ടു 🙏
@AshrafppAshrafpp4 ай бұрын
പ്രകൃതിയെ അറിയുന്നവരുടെ വാക്കുകൾ ഇനിയെങ്കിലും കേൾക്കുക. Pls 👍👍👍
@madhum53084 ай бұрын
ഈ ഭൂമിയിൽ ആദിവാസികളാണ് ശരിക്കും മനുഷ്യർ ഇതിന് ഒരുപാട് സത്യങ്ങളുണ്ട്
@SaternbrightVlogs3 ай бұрын
മുന്നറിയിപ്പ് സംവിധാനം ഇല്ലാഞ്ഞിട്ടല്ല. അതുപയോഗിച്ചില്ല. മുമ്പ് ഓഖി സംഭവത്തിലും അതാണുണ്ടായത്.
@SinuPSabu4 ай бұрын
ടൈഗറിനെ കൊണ്ടുപോകാൻ വന്ന ഞങ്ങൾക്ക് ചെന്തൻ്റെ സ്വന്തം നായ ആണെന്ന് അറിഞ്ഞപ്പോൾ തിരികെ മലയിറങ്ങാൻ ആണ് തോന്നിയത്. കാരണം അവർ ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. അവർക്ക് എന്തെങ്കിലും ആപത്ത് ഉണ്ടായാൽ വിളിച്ചറിയിക്കാൻ മറ്റാരുമില്ലല്ലോ
@yessayJay4 ай бұрын
ദുരന്തം ആവർത്തിച്ചാലും പഠിക്കുകയില്ല ഇന്നത്തെ നാട്ടിലെ മനുഷ്യർ
@ajithk39824 ай бұрын
സർക്കാരിന്റെ സമ്പൂർണ്ണ തോൽവി കാരണം അനേകം ജീവനുകൾ നഷ്ടമായി
നാട്ടിലെ പ്രമാണിമാർക്ക് ഇവർ ആദിവാസി പ്രകൃതിക്കു ഇവർ മക്കൾ ... അതുകൊണ്ടു അവർക്കു പ്രകൃതി അമ്മയാണ് ... അവർ അമ്മയുടെ വേദന മനസിലാക്കി ..
@kichuvishnukichu89434 ай бұрын
ഇത്രയും വലിയ ഒരു ഭീകരമായ ഉരുൾപൊട്ടൽ ആരും പ്രതീക്ഷിച്ചു കാണില്ല 2018ഇൽ പൊട്ടിയത് പോലെ ചെറുതാകാം എന്നു കരുതി വീട്ടിൽ നിന്നും ഇരുന്നവരും ഒരുപാടു പേർ മരണ പെടുകയാണ് ചെയ്തത് ഇനിഎങ്കിലും ഇതു പോലെ ഉരുളപൊട്ടൽ ഉണ്ടാകാതെ സ്ഥലത്തു മാറി താമസിക്കണം പ്രകൃതി മുന്നറിയിപ്പ് മുന്നേ തന്നു കഴിഞ്ഞിരുന്നു എലാം വിധി ആയി സമദാനിക്കം
@vineethvavachi74604 ай бұрын
കേരളത്തിലെല്ലാം പുരോഗമന ക്കാരാണല്ലോ, കാടിൻ്റെ സന്തത സഹചാരികൾ എല്ലാം അറിയുന്നവർ,
@sonatejas72244 ай бұрын
English subtitles add cheyyu. So that the world is aware that we have such precious people and they share very important info which shouldn't be ignored
@ThumbiThumbu4 ай бұрын
നല്ല വാർത്താ വായന. മൊത്തത്തിൽ നല്ല അവതരണം....
@Misslolu_ff4 ай бұрын
ചേട്ടാ നാട്ടിൽ ഉള്ളവരെ സഹായിക്കാനു൦ പറഞ്ഞ് മനസിലാക്കാനു൦ പോകരുത്.. കാട്ടിലെ ആളുകളെ അവ൪ക്ക് പുച്ഛവു൦ അവഹേളിക്കലുമാണ്.. നാട്ടിലെ ജനങ്ങൾക്ക് അറിവ് കൂടിയത് കൊണ്ട് എല്ലാ൦ തികഞ്ഞിരിക്കുകയാണ്.. അവ൪ തന്നെ അന്ന൦ തന്ന മലമുകളിൽ വനഭൂമി വെട്ടിപ്പിടിച്ച് കള്ളപ്പട്ടയ൦ ആക്കി റിസോ൪ട്ടുകളു൦ മലയോര മേഖലയിൽ ക്വാറികളു൦ വന൦ വെട്ടിത്തെളിച്ച് വേരിറങ്ങാത്ത നാണ്യവിളകളു൦ നട്ടുകൂട്ടി ഭൂമിയെ നശിപ്പിച്ചു....കാറ്റു വിതച്ചവ൪ കൊടുങ്കാറ്റ് കൊയ്യുന്നു എന്ന് വിചാരിച്ചാൽ മതി
@sebeenaak26424 ай бұрын
അത്യാവശ്യം താമസിക്കാൻ ഒരു വീടുണ്ടെങ്കിൽ ചിലവ് കഴിയാൻ ചെറിയ തോതിൽ ഒരു വരുമാനം ഉണ്ടെങ്കിൽ അത് മതി ജീവിക്കാൻ പക്ഷെ ഇപ്പോൾ മനുഷ്യൻ മാർക്ക് അത് പോര അയല്പക്കത്തെ വീടിനെക്കാൾ വലുത് എനിക്ക് വേണം എന്ന ചിന്ത ഒരുത്തൻ ഒരു റിസോട്ട് പണിതാൽ മറ്റവൻ 2 എണ്ണം പണിയണം എന്ന് ചിന്തിക്കുന്നു ഉള്ള മലയും പറമ്പും മൊത്തം മണ്ണെടുത്തു നിരത്തി സത്യത്തിൽ നമ്മൾ ഇനി ചെയ്യേണ്ടത് താമസയോഗ്യമായ ഒരു വീട് ഉണ്ടെങ്കിൽ അതിൽ സന്തോഷിക്കുക ജീവിക്കുക അല്ലാതെ ഭൂമിക്ക് നാശം വരുത്തുന്ന രൂപത്തിൽ ഉള്ള മണ്ണെടുക്കലും പരിപാടിയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടയുക അതാണ് വേണ്ടത് അതാണ് വേണ്ടത്
@AbhijithAbhi_7054 ай бұрын
ഇതാണ് പറയുന്നത് ആരെയും നിസാര മായി കാണരുത്
@mohammadkuttynharambithodi16754 ай бұрын
ചില മനുഷ്യർ അങ്ങിനെയാണ്.. അറിവുള്ള നമുക്ക് അവരെ തിരിച്ചറിയാനാവില്ല....❤
@shankar43304 ай бұрын
Because you're correlating skin color/physical appearance with intelligence. Let us not insult them by admiring their intelligence. As a legendary tamil poet said "being awed by the mighty, treating the weak contumely" both are bad
@sheejavs4124 ай бұрын
കാട്ടിൽ ജീവിക്കുന്ന കാടിനെ അറിയുന്ന ഈ മനുഷ്യർക്ക് അല്ലാതെ ഇവിടെ ഉള്ള കോന്തൻമാർക്കൊന്നും ഒരു ചുക്കും അറിയില്ല...... അങ്ങനെയെങ്കിൽ ഇത്രയും മനുഷ്യരെ കുരുതി കൊടുത്തതല്ലേ???
@Su_kurtha_Binu_674 ай бұрын
പ്രകൃതിയോടടുത്ത് ,പ്രകൃതിയുടെ ഗന്ധമറിഞ്ഞ് ,പ്രകൃതിയെ ഏറെ സ്നേഹിച്ച്,ബഹുമാനിച്ച്...പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ് ഇദ്ദേഹത്തെ പോലുള്ളവ൪...ഇവര് പറയുന്നതൊക്കെ കേട്ടിരുന്നെങ്കിൽ...ഈ ദുരന്തം ഒഴിവാക്കാമായിരുന്നു....എല്ലാം സംഭവിച്ചു കഴിഞ്ഞ് കണ്ണീ൪ വാ൪ത്തിട്ടെന്തു പ്രയോജനം...വല്ലാത്ത കഷ്ടം.....ദൈവമേ ഈ പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നവ൪...ഒന്നും തിരിച്ചറിയുന്നില്ലല്ലോ..😢😢😢😢😢സ൪വ്വം സഹയായ അമ്മയാണ് പ്രകൃതി..അമ്മയുടെ ആത്മാവിനെ നോവിക്കല്ലേ...ദുരമൂത്ത മനുഷ്യരെ....😢😢😢😢
@nishad.kundukulam4 ай бұрын
കാടിന്റെ മകൾക്ക് എല്ലാം മുൻകൂട്ടി അറിയാനുള്ള കഴിവ് ഇവർക്ക് ഉണ്ട്
@sreejesh-lf6sx4 ай бұрын
👍
@aswathysudish50004 ай бұрын
റിപ്പോർട്ടർ ചേച്ചി പറഞ്ഞത് പോലെ കാലാവസ്ഥ നിരീക്ഷകർ മുൻകൂട്ടി അറിഞ്ഞില്ല എന്ന്. ഒരു മാസം ആയിട്ട് നിരന്തരം ജില്ലാ കാര്യാലയത്തിലേക്ക് അതായത് കളക്ടർ office ലേക്ക് Hume Centre ഇൽ നിന്നും കൃത്യമായി ഉരുൾ പൊട്ടും എന്ന് മുന്നറിയിപ്പ് കൊടുത്തതായിരുന്നു. മുണ്ടക്കയ് ളെ ആളുകളെ മാറ്റാൻ ഉള്ള സമയം കിട്ടിയതുമായിയുന്നു. 300 ചില്ലാനും ആളുകൾ മരിച്ചതും 8000 ഇൽ പരം ആളുകളെ മാറ്റി പഠിപ്പിച്ചതും എല്ലാം ആരൊക്കെയോ പ്ലാൻ ചെയ്ത ഒരു കച്ചവടം ആയിട്ടേ കാണാൻ സാധിക്കൂ. പാവം നമ്മൾ ജനങ്ങൾ തുറന്നു പറയാൻ പേടിക്കുന്നവർ.. അവരാണ് ഇവരുടെ ഇരകൾ.. ഇന്ന് അവർ നാളെ നമ്മൾ ഓർത്തിരിക്കുക. ദയവ് ചെയ്ത് മുന്നറിയിപ്പ് കൊടുത്തില്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്..
@ashajose77984 ай бұрын
ഈ മനുഷ്യനെ പോലെ ആണ്, അഡ്വക്കേറ്റ് റസൽ ജോയ് സർ, ഇപ്പോൾ എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നു, അത് അധികാരികൾ അവഗണിക്കുന്നു.
ചേനൻ എങ്കിലും കാട്ടിൽ നിന്നും കിട്ടുന്ന വിഷം ചേർക്കാത്ത നല്ലത് കഴിക്കട്ടെ. നാട്ടിൽ നിന്നും ഉള്ള വിഷ കായ വേണ്ട
@thoufiqrahman4 ай бұрын
കണ്ടറിവും കൊണ്ടറിവും കൊണ്ട് പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിയാൻ സാധിക്കുന്ന ഇത്തരത്തിലുള്ളവരുടെ അറിവുകളും നിരീക്ഷണങ്ങളും കാലാവസ്ഥ വകുപ്പും മറ്റു അതോറിറ്റികളും ചെവി കൊള്ളണം. അവരെ അതിനായി ഉപയോഗപ്പെടുത്തുകയും വേണം. ഏജൻസികൾ വെബ്സൈറ്റിലൂടെ നൽകുന്ന ഡാറ്റകൾ മാത്രമാകരുത് കാലാവസ്ഥാ പ്രവചനം
@Kaaliputhran4 ай бұрын
കാടിൻ്റെ മക്കൾ 🙏 ഇനിയെങ്കിലും അവർ പറയുന്നത് നമ്മൾ കേൾക്കണം... കാടറിഞ്ഞവർ ആണ് അവർ കാടിൻ്റെ മക്കൾ🙏
@Monisha-ji8zk4 ай бұрын
വിദ്യാഭ്യാസം കൊണ്ട് മാത്രം അറിവ് ഉണ്ടാകില്ല.അതിനു ജീവിത അനുഭവങ്ങൾ കൂടി വേണം.
@nalinimanohari23454 ай бұрын
കണ്ടാലും കേട്ടാലും പഠിക്കാൻ മടിക്കുന്ന മല്ലൂസ് 😢
@jobyjohn58394 ай бұрын
കാടിൻ്റെ ഹൃദയം തൊട്ടവരാണ് ഇവരുടെ വാക്കുകളും ഇനി തള്ളി കളയരുത് , ഇ അലർട്ട് ഇനിയെ ങ്കിലും കണക്കിലെടുക്കുക 🚨🚨🚨
@thesneema63444 ай бұрын
അവതരണം 👌
@mohammedpambodan38944 ай бұрын
ദൈവം തന്ന മല ഭൂമിക്ക് ഒരു ആണി ആയിട്ടാണ് അന്ന് മഹാവിസ്ഫോടന സമയത്ത് ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് ഈ ആണി നമ്മുടെ ഭൂമിയെ നിലക്ക് നിർത്താൻ വേണ്ടിയാണ് നമുക്കെല്ലാവർക്കും അറിയാം എന്നാൽ നമ്മുടെയൊക്കെ സൗകര്യത്തിനു സുഖലോലുപരമായ ഉദ്ദേശത്തിനു വേണ്ടി റിസോർട്ട് ഗ്ലാസ് വാൾ ഒക്കെ ഉണ്ടാക്കും ഇതൊക്കെനിർമ്മിക്കാൻ എത്രമാത്രം ഭൂമിയെ ഉപദ്രവിക്കണം ത്രികോണാകൃതിയിലുള്ള മലയുടെ മുകൾഭാഗത്ത് വെള്ളം വീണുകഴിഞ്ഞാൽ ഒട്ടും വെള്ളം താഴുകയില്ല വീഴുന്ന മുള്ളം മുഴുവനും കുറച്ചുമാത്രം അവിടെ താഴ്ന്ന ബാക്കിയെല്ലാം താഴേക്ക് ഒലിച്ചിറങ്ങും എന്നാൽ മലയുടെ മുകൾവശം നിരത്തി മണ്ണ് കുഴിച്ച് കോൺക്രീറ്റ് കാലുകൾ നിർമ്മിച്ച നിരപ്പായ ഉല്ലാസ സ്ഥലങ്ങൾ ഉണ്ടാക്കി ഭംഗി കൂട്ടാൻ വേണ്ടി കുറച്ചു വലിയ മരങ്ങൾ കൊണ്ടുവന്ന് പിടിപ്പിച്ച് മരങ്ങൾ ഗ്ലാസ് വാളുകൾ ഉണ്ടാക്കി ത്രികോണാകൃതിയിലുള്ള മലയുടെ മുകൾവശം അതിമനോഹരമാക്കുമ്പോൾ നന്നായി മഴപെയ്താൽ വീഴുന്ന വെള്ളം മുഴുവനും വെള്ളം മുഴുവനും അവിടെ താഴ്ന്നിറങ്ങുകയും മലയ്ക്കുള്ളിൽ ഈ വെള്ളം സ്റ്റോർ ചെയ്യുകയും അവിടെ മലവെള്ളം അധികമായാൽ പ്രഷർ വർദ്ധിച്ച് താഴ്വശത്തുള്ള ദുർബല ഭാഗങ്ങളിൽ വിള്ളൽ അനുഭവപ്പെടുകയും ഈ വിള്ളലിൽ കൂടി അമിതമായ പ്രഷർ മൂലം വാട്ടർ എകസ് പ്ലോ ഷൻ ഉണ്ടാവുകയും മല പൊട്ടി വെള്ളം മുഴുവൻ ഒലിച്ചിറങ്ങുകയും വള്ളത്തോടൊപ്പം ആ ഭാഗത്തുള്ള കല്ലും മണ്ണും ചെളിയും മരങ്ങളും എല്ലാം പൊട്ടിതാഴേക്ക് ഒഴുകി ആ ഭാഗത്തുള്ള ഭൂമിയെ മുഴുവൻ തുടച്ചുനീക്കും ഇതാണ് ശാസ്ത്രം മുത്തുമലയിൽ സംഭവിച്ചതും അച്ചൂര് കുറിച്ചിയർ മലയിൽ സംഭവിച്ചതും ആരും മറന്നിട്ടില്ലല്ലോ ഇനിയും എത്ര സംഭവിക്കാനിരിക്കുന്നു ആദ്യ റിസോർട്ട് മുതലാളിമാരുടെ റിസോർട്ടുകൾ എടുത്തു മാറ്റുക മലയുടെ മുകൾവശം ത്രികോണാകൃതിയിൽ സംരക്ഷിക്കുക ചെലവ് ഭാഗങ്ങളിലെ മണ്ണെടുത്ത് വീട് ഉണ്ടാക്കാതെ താഴവരങ്ങളിൽ മാത്രം വീടുണ്ടാക്കുക ഇതെല്ലാം ഗവൺമെന്റിനോട് അറിയിക്കാൻ ആരുണ്ട് ഇവിടെ ഗവർമെന്റിന് അറിയാഞ്ഞിട്ടാണോ😅
@അതെഇതായിരുന്നുചരിത്രം4 ай бұрын
പണ്ടുള്ള മനുഷ്യർ പ്രകൃതിയെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്നു ..അതിനു ഒറ്റ കാരണം ഉള്ളൂ..ആരാധിക്കുന്നതിനെ നമ്മൾ ബഹുമാനിക്കും...ഇന്ന് നമ്മൾ സ്വർഗത്തിൽ ഇരുന്നു മനുഷ്യനെ പരീക്ഷിക്കുന്ന ദൈവങ്ങളുടെ പേര് പറഞ്ഞ് തമ്മിൽ തള്ളുന്നു..പ്രകൃതിയെ ആരാധിക്കുന്നവരേ കളിയാക്കുന്നു...നമ്മുടെ കണ്ണുകൾ ഒരിക്കലും തുറക്കില്ല...ശവശരീരങ്ങൾ കണ്ടെത്താൻ മിടുക്കരായ നമ്മൾ നമ്മളെ തന്നെ വിളിക്കുന്നു മലയാളി ഡാ
@SahadiyaK-q1u4 ай бұрын
Alhamdulillah
@usermcv4 ай бұрын
News Malayalam ❤ നിങ്ങൾ ഇനി മൂന്നാറിൽ പോണം, അത് തകരുന്നതിന് മുൻപ് ഒരു feature ചെയ്യണം
@anitaprasannan73034 ай бұрын
പ്രകൃതി ദുരന്തം വരുന്നതിന് മുമ്പേ പ്രകൃതി തന്നെ സൂചനനൽകും അതെല്ലാവരും പഠിക്കുക 🙏
@sanojdon-yd2xq4 ай бұрын
നാല് ചുമരിൽ നിന്നും ഐ എ സ് എഴുതി എടുക്കുന്നവർ അതൊന്നും നോക്കില്ല, സാധാരണ കാരന്റെ വാക്കിനു ജീവന് പുല്ല് വില
@Theblinkgirl634 ай бұрын
When I was a child, my grandmother taught me some natural behavioural changes, starting from an earthquake, I miss my grandmother 😢
@RushadRaoof-em7jv4 ай бұрын
അടുത്തത് അരീക്കോട് വെറ്റിലപാറ മലയിൽ ഉരുൾ പൊട്ടും. സഞ്ചാരികൾ അവിടെ വിള്ളൽ കണ്ടിട്ടുണ്ട്..
@suniv92924 ай бұрын
അയ്യാൾ കോട്ടും സൂട്ടും ഇട്ട് ഇത്തിരി ഇംഗ്ലീഷിൽ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ ഉദ്യോഗസ്ഥർ കെട്ടേനെ. ഇദ്ദേഹം കറങ്ങുന്ന കസേരയിൽ ഇരുന്നല്ല പറഞ്ഞത് ഭൂമിയിൽ ഇറങ്ങിച്ചെന്ന് ആണ് പഠിച്ച് പറയുന്നത്
@ratheeshiruvetty33924 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് വേണം ഇതുപോലെ 😢😢😢
@lekhat4234 ай бұрын
ടെക്നോൾജി വളർന്നു എന്ന് പാറയുബോൾ, ഇപ്പോൾ മനസിൽ ആയി മനുഷ്യൻ ഓടി രെക്ഷപെടണം, ഒരു മുൻ അറിയിപ്പും കിട്ടിയില്ല,
@alltime194 ай бұрын
Wisdom and knowledge are totally different..
@lissyfrancis65944 ай бұрын
വയനാട് ആദിവാസികളുടെ ഭൂമിയാണ്. മണ്ണോടുo പുഴയോടും കാടിനോടും ചേർന്ന് ജീവിക്കുന്ന മനുഷ്യർക്ക് പ്രകൃതിയുടെ താളവും രൗദ്രവും ഭാവമാറ്റവും അടുത്ത് അറിയാൻ കഴിയും കാരണം അവർ പ്രകൃതിയെ ഒരിക്കലും ദ്രോഹിക്കാറില്ല. ആർത്തി മൂത്ത മനുഷ്യരാണ് മണ്ണും പാറയും മലയും ഇടിച്ചു നിരത്തി അവിടെ റിസോർട്ടുകൾ പണിയുന്നത്. പക്ഷെ അതികം നാൾ അതൊക്കെ പടുത്തു ഉയർത്താൻ പ്രകൃതി ഇനി അനുവദിക്കില്ല. എപ്പോൾ വേണമെങ്കിലും അതൊക്കെ ഉ രുൾ എടുക്കാം. ആദിവാസികളുടെ സ്ഥലം അവർക്ക് തന്നെ വിട്ട് കൊടുക്കുക.
@stvunk4 ай бұрын
മണ്ണിനെയും മലകളെയും മരങ്ങളെയും മനസിലാക്കുന്നവരാണ് യഥാർത്ഥ അറിവുള്ളവർ. ഇത് അറിയാത്തവരുടെ വിദ്യാഭ്യാസ,വികസന സങ്കൽപ്പങ്ങൾ വികലവും, വിപത്തും വിനാശവും വരുത്തി വയ്ക്കുന്നതുമാണ്
@Vishal1998-r4p4 ай бұрын
നഗരത്തിലെ ആഡംബര ജീവിതങ്ങളിൽ നിന്നും പുരോഗമനങ്ങളിൽ നിന്നും മാറി നഗരത്തിലെ എല്ലാം സൗകര്യങ്ങളും വെടിഞ്ഞു ഈ networke യുഗത്തിൽ നിന്നും വേറിട്ടു 'വേണ്ട എനിക്ക് എന്റെ കാടുണ്ട് എനിക്ക് പ്രകൃതിയുണ്ട് ഞാൻ അവിടെ കഴിഞ്ഞോളാ 'എന്ന് പറഞ്ഞു അധിവസിക്കുന്ന വരെ കാണുബോൾ നമ്മൾക്കു ചിലപ്പോൾ പുച്ഛം തോന്നാം അവരെ വിലകുറച്ചു കാണാം അവരെ അകറ്റി നിർത്താം എല്ലാ സൗകര്യങ്ങളും ആയി ജീവിക്കുന്ന നമുക്ക് അവരെ എന്തും പറയാം. എന്നാൽ അതുപോലെ അവർക്കും പറയാൻ ഉണ്ടാകില്ലേ നമ്മളോട്.അവരുടെ മനസിലും ചിന്തകളിലും ഉണ്ടാകില്ലേ നമുക്ക് നേരെയും പറയാൻ. അവർക്കു നാടറിയാം,കാടറിയാം,പ്രകൃതി അറിയാം, ഭൂമി അറിയാം. നഗര ജീവിതത്തിലും നെറ്റ്‌വർക്ക് യുഗത്തിലും അകപ്പെട്ടു പോയ നമുക്ക് എന്ത് അറിയാം.
@sufairak86914 ай бұрын
നമ്മൾ വിദ്യാസമ്പന്നർ, നമ്മൾക്ക് അഹങ്കാരമാണ്, ഇവരെ പോലുള്ളവർ പറയുന്നതൊന്നും നമ്മൾ കാര്യമാക്കില്ല. രോഗം വരാതെ സൂക്ഷിക്കാൻ നമുക്ക് അറിയില്ല, രോഗം വന്നതിന് ശേഷം മരുന്നിനു നെട്ടോട്ടം ഓടാനും പരക്കം പറയാനും മാത്രമേ നമ്മൾക്ക് അറിയൂ.
@favashajrlandscape4 ай бұрын
nice report🔥
@rajitht1614 ай бұрын
ഇത്തരക്കാരായിരുന്നു പുരാണത്തിലെ പല ഹിന്ദു ദൈവങ്ങളും, പിന്നെ ജാതി ആയി,തൊട്ടു കൂടായ്മയായി.,.........,,.....,...,
@RajanPanayarkunnu4 ай бұрын
വേഷം കൊണ്ട് ആരെയും അളക്കരുത്... ഉദ്യോഗസ്ഥരായോട് ആ ചേട്ടൻ പറഞ്ഞിരുന്നു but അവർ അവഗണിച്ചു 😢......
@vineeshavineeshamani97934 ай бұрын
ആദിവാസികൾക് പ്രകൃതി ദുരന്തം മുൻകൂട്ടി അറിയാം. അവർ പെട്ടന്ന് തന്നേ അവിടുന്ന് മാറിക്കളയും. ഇതൊക്കെ അനുഭവത്തിൽ ഉള്ളതാണ്. ഇന്നത്തെ ആദിമ ജനതക്കും അറിയാം പക്ഷെ ദുരന്തo നേരിട്ട് അല്ലെങ്കിലും അവർ പെട്ടന്ന് ഉൾവിളി ഉണ്ടായത് പോലെ ദുരന്ത മുഖത്ത് നിന്നും മാറിക്കളയും. അറിഞ്ഞോ അറിയാതെയോ അവരെ കാട് രക്ഷിക്കും..... അത് അങ്ങനെ ആണ്. 💞💞💞
@balakrishnantr11424 ай бұрын
Yes
@yessayJay4 ай бұрын
ഇദ്ദേഹഠ പറയുന്ന മുന്നറിയിപ്പുകൾ ഇന്നത്തെ മനുഷ്യർ അവഗണിക്കും. അതാണ് മുതൽവരും താഴ്ന്ന വരും തമ്മിലുള്ള വ്യത്യാസം. ഇവർ പറഞ്ഞതുപോലെ പലരും പലതും പറയുന്നവരും നാട്ടിലുണ്ട് പക്ഷെ അവർ സ്വീകരിക്കണമെങ്കിൽ സമൂഹത്തിൽ ഉന്നതിയുള്ള ആളായിരിക്കണം. ഇതു പോലെതന്നെയാണ് നമ്മുടെ നാട്ടിലെയും അവസ്ഥ
@Anshu-c1k4 ай бұрын
ഇത് ഏതാ ചാനൽ പുതിയത് ആണോ 😊
@SherlyCk-o9b4 ай бұрын
ഇതുകണ്ടുപഠിക്കണം. എന്തുപറയാന ഞാനാണ് എല്ലാം അറിയുന്നവൽ എനിക്കെല്ലാം അറിയാം ഞാനാണ് വലിയവൻ - കോട്ടും സൂട്ടും ഇട്ട് ചുളുക്കാത്ത ഷേർട്ടും ഇട്ട് നടക്കുന്ന പമ്പരവിഡ്ഡിയുടെ മനോഭാവമാണ്. ഈ പാവം മനുഷ്യൻ പറഞ്ഞതു ചെവി കൊണ്ടിരുന്നു എങ്കിൽ ഇന്ന് ഇത്രയും ജീവൻ നഷ്ടപെട്ട മായിരുന്നോ? കാടറിയുന്നവനാണ് കാടിൻ്റെ മക്കൾ' അവർക്കറിയാം ആകാടിൻ്റെ ചലനങ്ങളും മാറ്റങ്ങളും. അദ്ദേഹം എത്ര സൃക്ഷ്മതയോടെ കരുതലോടെയാണ് അദ്ദേഹത്തിൻ്റെ കുടുംബത്തെ ഭദ്രമാക്കിയത്. ചേനൻ ഈ പേര് പോലും ആർക്കും അംഗീകരിക്കാൻ പറ്റില്ല. പ്രൃതിയുടെ മകന് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന സ്വർണ്ണംപോലെ തിളങ്ങുന്ന ചേനൻ. ഈ ചേനൻ ചേട്ടന്എൻ്റെ🫡🫡🫡
@sandhyas32874 ай бұрын
ഇതാണ് പറയുന്നത് ഏത് അറിവും വലുതാണ്. തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ഈ നല്ലമനുഷ്യന്റെ വാക്കുകളെ നമുക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതാണ്. ഇനിയെങ്കിലും.....
@DileepD-tj5cn4 ай бұрын
അനുഭവം കൊണ്ടുള്ള അറിവും ഏസി മുറിയിലെ അറിവും തമ്മിൽ ഉള്ള വെത്യാസം ആണ് ആ മനുഷ്യൻ
@JAJK244 ай бұрын
Good information news Malayalam team
@Usha.J-ei8xy4 ай бұрын
ഇപ്പോൾ എല്ല്ലാം ഇംഗ്ളീഷ് കാരണല്ലോ പിന്നെവരങ് അമേരിക്കൻ ഫാഷനല്ലേ തൊലിക്കരത്തവനും കാറ്റു മനുഷ്യനും എന്തറിവ്.. ഇതാണ് തെറ്റു പറ്റിയത് പലർക്കും പറ്റിപ്പോകുന്ന തെറ്റും ഇതുതന്നെ 🥺
@narayanan46854 ай бұрын
അവഗണിക്കരുത് പരിഹസിക്കരുത് കാടിന്റെ സ്പന്ദനമറിയുന്ന കാടിന് വേണ്ടി പൊരുതുന്നവർ. കാട്ടിൽ അവർ തലമുറകളായി പിന്തുടർന്ന് വരുന്ന ചിട്ടവട്ടങ്ങളാണ് ശരി. അതനുസരിച്ചാൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിയ്ക്കാതിരിയ്ക്കും.
@Ramyasvlog2634 ай бұрын
ആദിവാസികളാരും മരണപെട്ടത് കേട്ടില്ലല്ലോ എല്ലാവരും മനസ്സിലാക്കി പോയതാവും
@ajmalshaji2524 ай бұрын
കന്യാകുമാരിയിൽ കടൽ ഉൾ വലിഞ്ഞപ്പോൾ ആദിവാസികൾ മേലോട്ട് ഓടി മറ്റുള്ളവർ കൗതുകം തോന്നി അവിടെ നിന്നു സുനാമിയുടെ ലക്ഷണം എന്ന് അവർക്ക് അറിയാമായിരുന്നു.
@MalluSolotraveller15344 ай бұрын
വിള്ളൽ കണ്ട വിവരം ഒരു വർഷം മുമ്പേ പറഞ്ഞിരുന്നു
@zx-jp2ek4 ай бұрын
അവൻ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് നിങ്ങളിൽ എത്രപേർ ശ്രദ്ധിക്കുന്നുണ്ട്
@shammitech70512 ай бұрын
Ayinu
@lokamanniathilakanap97234 ай бұрын
അറിവ് വിദ്യാഭ്യാസത്തെ മാത്രം കേന്ദ്രീകരിച്ചാ വരുത് . നാടിൻ്റെ മക്കൾ അവരുടെ പൂർവ്വികന്മാരിൽ നിന്നും ലഭിച്ച അറിവുകളയും വിലക്കെടുക്കണം. അറിവുള്ളവന് എത്ര വിദ്യാഭ്യാസമില്ലാത്ത വൻ്റെ വാക്കുകൾക്കും വില കൊടുക്കാന്നും , അതിൽ നിന്ന് പുതിയത് ഗ്രഹിച്ചെടുക്കാനും കഴിയും. പക്ഷേ?!😊
@anithaanit80424 ай бұрын
പ്രകൃതിയും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും എങ്ങനെയെന്ന് അനുഭവിച്ചറിയുന്ന അനുഭവ സമ്പത്തുള്ള പച്ചയായ മനുഷ്യരാണവർ ആ അറിവിനോളം മറ്റൊന്നുമില്ല
ഇവരെ. പോലെ ഉള്ളവർക്ക് അനുഭവത്തിൽ നിന്നുള്ള അറിവ് ആണ് ഇന്നത്തെ കാലത്ത് ഉദ്യോഗസ്ഥർ എന്നു പറയുന്ന മിക്കവരും (എല്ലാരും അല്ല )കള്ള. സിർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഓരോ നിലയിൽ എത്തിയവരാ. അതുകൊണ്ട് അവർക്ക് അത് പറഞ്ഞാൽ മനസിലാകില്ല 💕
@Chand1947-z6c4 ай бұрын
One does not have to be rocket scientist...it's common sense to understand nature
@999shibu4 ай бұрын
If he had known before 1 hour, he could have informed the people, probably there will be a communication gap due to mobile or other facilities It's recommended that these types of places take this kind of people's opinion, precaution with value as they are very experienced the nature.
@Safna-fathima4 ай бұрын
അയാൾ പറഞ്ഞത് സത്യമാകാം.
@musthafamusthafa34384 ай бұрын
അടിപൊളി
@Sajida-sk6wg4 ай бұрын
****മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം****
@habeebamp18014 ай бұрын
വിവേകം വേണം..അത് വിവരമുള്ളവർക്ക് കുറവായിരിക്കും. വിവരവും വിവേകവും ഉള ഉവനാണ് ചേന്നൻ 'ചേന്നന് കാടും മലയുമാണ് ജീവിതോപാധി..അതിൻ്റെ അറിവ് ചേന്നനോളം ആർക്കും ഉണ്ടാവില്ല. 'ചെറുതായി കണ്ടു ചേന്നനെ - ചെറുതായത് പരിഷ്ക്കാരികളാ--
@firstthought91684 ай бұрын
അനുഭവമാണ് ഏറ്റവും വലിയ ഗുരു
@PriyaS-dk7uw4 ай бұрын
അത് ജനങ്ങളോട് പറഞ്ഞാൽ എങ്ങനെ ഫണ്ട് കിട്ടും നമ്മുടെ മുഖ്യന്
@JAJK244 ай бұрын
Ithehathe kerala geology departmentinte bagam akkanam❤..salute cheta
@raghunathraghunath79134 ай бұрын
ഉരുമൂപ്പൻ പറഞ്ഞാൽ അവർക്ക് അപ്പുറം ഇല്ല അതുപോലെ കാടും അവർക്ക് തൊട്ട് അറിയാം ഒരു പക്ഷെ അവർക്ക് ആരും മരണത്തിൽ പെടാത്ത രക്ഷപ്പെടാൻ കാരണം അതാണ്.
@tarahzzan42104 ай бұрын
അദ്ദേഹത്തിന്റെ രൂപത്തിൽ കുറെ വാർണിങ് കിട്ടി. പക്ഷേ.... ടെക്നോളജി റഡാർ... മനുഷ്യനിർമ്മിത.. മെഷിനറികൾ അതിലാണ്... വിദ്യാസമ്പന്നർക്ക്.. വിശ്വാസം... ഇതിൽ ദൈവത്തിന് പഴി ചാറിയിട്ട് കാര്യമില്ല... ആ മനുഷ്യൻ അന്ന് പറഞ്ഞത് ആഴത്തിൽ അന്വേഷിച്ചിട്ടുണ്ടായിരുന്നു എങ്കിൽ ഈ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു.. ഒന്നില്ലെങ്കിൽ.. മനുഷ്യൻ പറഞ്ഞ സ്ഥലങ്ങൾ പോയി പരിശോധിച്ചിട്ട് ഉണ്ടായിരുന്നെങ്കിൽ... 10 300 വീടുകൾ.. അതിലെ ആളുകൾ മണ്ണിനടിയിൽ പോകില്ലായിരുന്നു... ഇതിൽ ഒരു വലിയ പാഠം തന്നെയാണ്... പുസ്തകത്താളുകളിൽ നിന്ന് കിട്ടാത്ത പാഠം... മരിച്ചുപോയവർക്ക് നിത്യശാന്തി നൽകട്ടെ...
@sanithavijayakumar14864 ай бұрын
ഈ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത് രണ്ടാഴ്ച മുൻപ് കേട്ട ഒരു ന്യൂസ് ആണ്, ബാംഗ്ലൂർ സൂപ്പർ മാർക്കറ്റിൽ മുണ്ട് ധരിച്ചു വന്നു എന്ന കാരണത്താൽ ഒരാൾക്ക് അനുമതി നിഷേധിച്ച വാർത്ത.സെലിബ്രിറ്റികൾ അല്ലെങ്കിൽ പണക്കാര വി.ഐ.പി കളുടെ വാക്ഖിനേ എല്ലാവരും വില കല്പിക്കൂ.
@justinjoseph92254 ай бұрын
ചേന്നനെപ്പോലുള്ളവർക്ക് പ്രകൃതിയെ അറിയാം പ്രകൃതിക്കു അവരെയും. പക്ഷേ നാട്ടിലെ ബുദ്ധിമാന്മാരെന്ന് നടിക്കുന്ന ഇരുകാലി മൃഗങ്ങൾ്ക്കു മാത്രം ചേന്നന്മാരെ അറിയില്ല.! പ്രകൃതി ഓമനിച്ച് ജീവിതം സമ്മാനിച്ച രണ്ട് വ്യക്തികൾ മുണ്ടെക്കൈയിലെ ചേന്നനും പുത്തുമലയിലെ ചെഗുവേരയും. രണ്ടു പേരുടെയും അറിവിനും ബുദ്ധിക്കുമൊപ്പമെത്താൻ ഭരണവർഗ്ഗത്തിനുംഉദ്യോഗസ്ഥ മേലാളന്മാർക്കും ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നത് നാം ഓർമ്മിക്കുക
@SureshBabu-ts6vx4 ай бұрын
He is the legand
@PushpaMk-ji9ts4 ай бұрын
ഇതറിഞ്ഞിട്ടും. നടപടിയും എ ടു ക്കാ ത്ത വ നം വകുപ്പ് ഉദ്യോഗസ്ഥർ ക്കെതിരെ കേസെടുക്കണം