സ്വപ്നങ്ങളെ വീണുറങ്ങു

  Рет қаралды 74,192

Sajesh Parameswaran

Sajesh Parameswaran

Күн бұрын

ബാലു കീരിത്തു, ദർശൻ രാമൻ, യേശുദാസ്, ഇവിടെ പാടിയത് സജേഷ് പരമേശ്വരൻ

Пікірлер: 134
@BalachandranMp-hi7rx
@BalachandranMp-hi7rx Жыл бұрын
കൊള്ളാം കൊള്ളാം, ഒന്നുകൂടി പറയട്ടെ കൊള്ളാം, അഭിനന്ദനങ്ങൾ
@SteephenJ-b1y
@SteephenJ-b1y 5 ай бұрын
എന്തുകൊണ്ട് സിനിമയിൽ പാടാത്തത് കേട്ടുകഴിഞ്ഞാൽ ദാസേട്ടൻ പാടുന്നത് പോലെ അല്ല അതു പോലെ സൂപ്പർ 🌹🌹🌹
@rajiharidas2141
@rajiharidas2141 3 жыл бұрын
എന്ത്...രസമായി.. പാടുന്നു.....ഹൃദയം.. തൊട്ടൂർണത്തുന്ന.... ആലാപനം...വരികൽകൊണ്ടും..സംഗീത..കൊണ്ടും..പിന്നെ.മാഷിന്റെ.. ശബ്ദം..കൂടിയായപ്പോൾ... സുന്ദരമായ..ഒരു...പാട്ട്..കേൾക്കുമ്പോൾ..ഒരുപാട്....നന്ദി...മാഷിന്...best..perfomance..മാഷേ... സന്തോഷം. തരുന്നു..ഓരോ.. പാട്ട്..കേൾക്കുമ്പോഴും...... ദൈവം രക്ഷിക്കട്ടെ.എന്നും..പാടാൻ.. കഴിയട്ടെ 🙏🙏🙏🙏👌👌👌👌👌👌👌
@lalkaralil1894
@lalkaralil1894 3 жыл бұрын
ക്ക്
@ancysebastian9278
@ancysebastian9278 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സുന്ദരമായ ആലാപനം👍❤️ഭഗവാൻ കനിഞ്ഞു നൽകിയ സ്വരം🙏🙏🙏
@shareeftharamal774
@shareeftharamal774 3 жыл бұрын
കേട്ടാലുംകേട്ടാലുംമതിവരാത്തഗാനം ദർശൻരാമൻസാറിന്റെസംഗീതം അതിമനോഹരമായി പാടി 🌹..
@praseetha5607
@praseetha5607 3 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. നന്നായി പാടി🙏🙏🙏❤️
@shibipk8368
@shibipk8368 3 жыл бұрын
സജീഷ് മാഷേ .... എത്ര നല്ല ആലാപനം കേൾക്കാൻ എന്തൊരു സുഖം
@Dr.jayalatha.m.j
@Dr.jayalatha.m.j 3 жыл бұрын
എന്താ ഭംഗി ആലാപനത്തിന് മനോഹരമായ ശബ്ദവും
@ratheeshkumark1728
@ratheeshkumark1728 3 жыл бұрын
സാറിന്റെ കടുത്ത ആരാധികയാണോ
@narayananum3909
@narayananum3909 2 жыл бұрын
സാറിന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുള്ളതാണ് കേൾക്കാറുണ്ട് പാട്ടുകൾ എല്ലാം സൂപ്പർ ആണ് അടിപൊളി ആയിട്ട് പാടുന്നുണ്ട്
@surajsahadevan2526
@surajsahadevan2526 2 жыл бұрын
സൂപ്പർ, വളരെ നന്നായി ആലപിച്ചിരിക്കുന്നു,
@raichaldas239
@raichaldas239 2 жыл бұрын
എനിക്ക് എത്ര കേട്ടാലും മതി വരാത്തഗാനം *എന്റെ ദാസേട്ടൻ അതു പോലെ തന്നെ പാടി '❤️ആ ഒരു ഫിൽ ഓടെ തന്നെ ആസ്വദിച്ചു ❤️🌹🌹🌹🌹🌹🌹🌹
@vimaladevi5208
@vimaladevi5208 3 жыл бұрын
അതി മനോഹരം . ഈ സ്വരം എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ.ഗോഡ് bless u
@sandhyaharikumar6105
@sandhyaharikumar6105 3 жыл бұрын
ആലാപനം അതിമനോഹരം 👍
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 жыл бұрын
This song drag us to our college hood of 1980...1990 A romantic era....we can not forget
@thajudeensatwa3859
@thajudeensatwa3859 3 жыл бұрын
മനോഹരം, അതിമനോഹരം
@chithraindustries90
@chithraindustries90 2 жыл бұрын
അതിമനോഹരം.... എന്റെ ആയിരം ഇഷ്ടഗാനങ്ങളിൽ പ്രിയപ്പെട്ട ഗാനമാണിത്..... ഒരുപാട് നാളുകൾക്കു ശേഷമാണ് ഇപ്പോൾ കേട്ടത്.... 👌👍അതിമനോഹരം തന്നെ.....
@travelcookmedia7947
@travelcookmedia7947 3 жыл бұрын
Keep going outstanding really enjoyed.. Bless you
@devanparannur1369
@devanparannur1369 3 жыл бұрын
നല്ല ഫീൽ, അതാണ് ഈ പാട്ട്, ഗംഭീരം, മധുര മനോഹരം 🙏🙏🙏💞
@allinall5912
@allinall5912 3 жыл бұрын
മാഷേ...എത്ര ഭംഗിയായി ആണ് പാടിയത്...ഒരുപാട് ഇഷ്ടം മാഷിൻ്റെ പാട്ട്.. 💕💕💕💕💕...എല്ലാ ഭാവുകങ്ങളും..സ്നേഹവും..🙏😊
@meenab580
@meenab580 3 жыл бұрын
Super Song Mashe, Mashinte Singing Ho Parayan Vakkukalilla Very Melodious And Soothing Voice ,Cold Sound Yenikkothiri Ishtayi ,Super Lyrics,Heart Touching Singing Mashe Super.
@gparvathyparu6548
@gparvathyparu6548 2 жыл бұрын
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്ന്.. താങ്കളുടെ ശബ്ദത്തിൽ കേട്ടിട്ട് മതിയാവുന്നില്ല. ഈ ഗാനത്തേയും താങ്കളെയും ഒത്തിരി ഇഷ്ടപ്പെടുന്നു 🌹🌹🌹🌹സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍👍
@mithirmalasuresh3324
@mithirmalasuresh3324 3 жыл бұрын
നല്ല ആലാപനം
@sreelathasreelatha8459
@sreelathasreelatha8459 2 жыл бұрын
Mashe yethra hridaya sparsiyaya ganam Valare manoharamaya alapanam. Iniyum ithupolulla nanangal pradeectikknnu.
@sadhujankk1706
@sadhujankk1706 2 жыл бұрын
പറയാൻ വാക്കുകളില്ല . ഒരു പാട് സ്നേഹം❤️❤️❤️❤️❤️👍🙏🙏🙏🙏
@raginiraj3733
@raginiraj3733 2 жыл бұрын
Wow ethra kettalum mathivaratha patt madhe njangalkku vendi dedicate cheyunnathu pole thonnum chila pattukal kelkkumbol👌👌👌👏👏👏🙏🙏🌹🌹
@shajudeenkunju1382
@shajudeenkunju1382 3 жыл бұрын
പനി പിടിച്ചതിനു ശേഷം പാടിയ പാട്ടാണ് ഇതെന്ന് തോന്നുന്നു. അതിനാൽ ശബ്ദം വളരെ മനോഹരമായിരിക്കുന്നു.
@jarishnirappel9223
@jarishnirappel9223 Жыл бұрын
താങ്കൾക്ക് കൃത്യമായി.മനസിൽ ആയി😂😂
@ramachandrantp4357
@ramachandrantp4357 2 жыл бұрын
Song selection excellent n sung nicely.nalla layam n bhavam👌
@mkpillai6494
@mkpillai6494 2 жыл бұрын
കളിയും ചിരിയും വിടരും നാളുകൾ... കദനത്തിലേക്കുള്ള യാത്രയല്ലേ....
@aneshvirakan4478
@aneshvirakan4478 2 жыл бұрын
എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്....നല്ല ആലാപനം....great..
@subhasubha6967
@subhasubha6967 3 жыл бұрын
Eniku ettow eshedm ulla pattani good ♥️🌹👍
@jarishnirappel9223
@jarishnirappel9223 3 жыл бұрын
നല്ല ശബ്ദം നല്ല ആലാപനം അഭിനന്ദനങ്ങൾ 😌😌😌
@MohammedSalim-z1i
@MohammedSalim-z1i 2 ай бұрын
Supar
@narayananum3909
@narayananum3909 2 жыл бұрын
ചെറുതായിരിക്കുമ്പോൾ കേട്ടിട്ടുള്ളത് കേട്ടിട്ടുള്ളതാണ് വോയിസ് വെരി നൈസ്
@anasalameen9583
@anasalameen9583 2 жыл бұрын
സജേഷ് എത്ര മധുരമായി പാടുന്നു
@lethaekn2522
@lethaekn2522 Жыл бұрын
Supper song and supper singing 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️👍
@nazarakbar1113
@nazarakbar1113 2 жыл бұрын
👌👌👌👌 സൂപ്പർ സൂപ്പർ
@reghunathnair4094
@reghunathnair4094 3 жыл бұрын
Great Sir
@kirshnamak-pr5oc
@kirshnamak-pr5oc Жыл бұрын
മനോഹരം
@sunithab1285
@sunithab1285 3 жыл бұрын
Good🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🙏
@syriackkannekulathel1770
@syriackkannekulathel1770 3 жыл бұрын
Great Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pavithrachinnuz778
@pavithrachinnuz778 2 жыл бұрын
എന്ത് രസമായി പാടുന്നു 👍👍👍👍
@KoshyLukose
@KoshyLukose 7 ай бұрын
Excellent. ഒറിജിനൽ പോലെ
@ckamrutha930
@ckamrutha930 Жыл бұрын
👏👏👏👏സൂപ്പർർർർർർർർർർർർർർ
@sujithanjianji3540
@sujithanjianji3540 3 жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrrr
@shibupadma2176
@shibupadma2176 3 жыл бұрын
👍👍👍👍...God bless U
@manikpa5161
@manikpa5161 3 жыл бұрын
Good feeling Good singing 😌💕✨🙏🙏🙏
@rachelgeorge4746
@rachelgeorge4746 2 жыл бұрын
Nalla sound nallathai paadi sir.God bless you more
@rameshtv4553
@rameshtv4553 3 жыл бұрын
സജീഷ് സർ ,അതിമനോഹരമാണ് അങ്ങയുടെ ശബ്ദവും ആലാപനവും ..ഇനിയും ഈ ശബ്ദത്തിലൂടെ ധാരാളം പാട്ടുകൾ പുനരുജ്ജീവിക്കട്ടെ .ഒരു റിക്വസ്റ്റ് ,പാതിരാസൂര്യൻ എന്ന സിനിമയിലെ 'സൗഗന്ധികങ്ങളെ...' എന്ന ഗാനം ആലപിക്കാമോ ...
@vkknr
@vkknr Жыл бұрын
God bless u Sajeesh
@premilapremi6309
@premilapremi6309 3 жыл бұрын
Great
@Dinesh-v7e
@Dinesh-v7e 5 ай бұрын
Excellent❤
@NandakumarJNair32
@NandakumarJNair32 3 жыл бұрын
🙏 👌 👍
@abdulraheem4187
@abdulraheem4187 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@skerala8175
@skerala8175 2 жыл бұрын
Manohaharam my favourite
@radhakrishnank2874
@radhakrishnank2874 Жыл бұрын
Manoharam
@Miketoreno-fu5qw
@Miketoreno-fu5qw Жыл бұрын
Super ❤❤
@mohandas4755
@mohandas4755 2 жыл бұрын
Voice Of India. 🙏🙏🙏🙏
@dayajayan7838
@dayajayan7838 2 жыл бұрын
Voice Asaadhyam. Parayathe vayya sir
@lathamohan7705
@lathamohan7705 2 жыл бұрын
Super super singing
@binukm2000
@binukm2000 3 жыл бұрын
Fantastic singing Sir 👌
@sureshgirija2168
@sureshgirija2168 3 жыл бұрын
Sir...🙏🙏🙏🌹🌹🌹
@shalajas9771
@shalajas9771 2 жыл бұрын
Super 👍
@dineshnair2885
@dineshnair2885 2 жыл бұрын
Very 👍don't 👍 superb🙏 👍✌
@geethanair5803
@geethanair5803 2 жыл бұрын
Fundastic 👌👌 beautiful 🙏
@padmababu1657
@padmababu1657 2 жыл бұрын
എന്റെ പ്രിയ ഗാനം
@georgekunnel7640
@georgekunnel7640 2 жыл бұрын
I like his singing and the songs.i don't know the technical or musical differences. But its feeling like the orginals .so appreciating mr.sajesh.and his contributions as a singer.best of luck in his future paths.👍
@sreelathasreelatha8459
@sreelathasreelatha8459 2 жыл бұрын
Oru manohara ganam ...
@sreelathasreelatha8459
@sreelathasreelatha8459 2 жыл бұрын
Mashine bhagavan anugrahikkatte.
@roykurian3377
@roykurian3377 3 жыл бұрын
Good
@suseelamenon4209
@suseelamenon4209 Жыл бұрын
Sajesh very good
@indhuganesh7827
@indhuganesh7827 2 жыл бұрын
👍👍👍👍സൂപ്പർ 🙏🙏
@dayajayan7838
@dayajayan7838 2 жыл бұрын
God bless you
@vimeshvasudevan3092
@vimeshvasudevan3092 3 жыл бұрын
Sir jiii.... 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@sureshchalakkandi9128
@sureshchalakkandi9128 2 жыл бұрын
Super singing
@marysunnymarysunny296
@marysunnymarysunny296 2 жыл бұрын
Great sir
@sumaravi8850
@sumaravi8850 3 жыл бұрын
Nice
@nablandi9509
@nablandi9509 Ай бұрын
Superrrr🎉
@subhasubha6967
@subhasubha6967 3 жыл бұрын
🌹❤️👍
@muralidharanmuralidharan8912
@muralidharanmuralidharan8912 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻super
@bijimol9415
@bijimol9415 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@anandavallym3241
@anandavallym3241 2 жыл бұрын
Super
@AswathiS-c1w
@AswathiS-c1w Жыл бұрын
അത് അറിയാം 👌👌👌
@ansarmgmansar2443
@ansarmgmansar2443 3 жыл бұрын
താങ്കളുടെ പാട്ടും ആ സ്വരമാധുര്യവും കേൾക്കുമ്പോൾ , നിലവിലെ സംഗീത സംവിധായകന്മാരോട് വെറുപ്പ് തോന്നുകയാണ്.. ഈ സ്വരത്തിനെ ഉപയോഗിക്കാത്ത ഇവനെയൊക്കെ ..
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
Very correct
@petersunil4903
@petersunil4903 2 жыл бұрын
♥️♥️♥️♥️🌺🌺🌺🌺🙏🏼👌
@dayajayan7838
@dayajayan7838 2 жыл бұрын
AAHHHAA... MANOHARAM MAASHE... EE SABDAM ENNEHNHM KATHU SOOKSHIKAN KAZHIYATTE🙏
@jayalekshmipc3455
@jayalekshmipc3455 3 жыл бұрын
💐💐💐
@manjurari7794
@manjurari7794 3 жыл бұрын
👍
@ajisivan9481
@ajisivan9481 3 жыл бұрын
സൂപ്പർ
@alicekrishnan2572
@alicekrishnan2572 2 жыл бұрын
Sundaram
@narayananchandhanakavu9423
@narayananchandhanakavu9423 Жыл бұрын
🙋🌹🌹
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
Loving Voice. Super Singer. .Yesdas Get Out...
@josykjoy5640
@josykjoy5640 3 жыл бұрын
So cruel comment to a Great Singer Yesudas… Sajesh Sir sings awesome but how can you comment.. shame on you…
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
@@josykjoy5640 What Shame....? Yesudas should stop Singing and allow and encourage other Singers... Yesudas is a very Selfish Person.
@ramakrishnanvp6066
@ramakrishnanvp6066 2 жыл бұрын
Very.good.super
@johnjohn-mi6sj
@johnjohn-mi6sj 3 жыл бұрын
സാർ....... അതിമനോഹരമായപാട്ട് സുന്ദരമായിപാടി പാട്ട് കേൾക്കാനും സാറിനെകാണുന്നതുംവളരെയിഷ്‌ടമാണ്. ആസമയം സ്വാർഗത്തിലാണെന്നുതോന്നിപ്പോകും..... പിന്നെ... ഒരു കാര്യം ചോദിച്ചോട്ടെ...... ശ്രീരാഗമോതേടുന്നു നിൻ മണിവീണതൻപൊൻ തന്തിയിൽ............ ഈ പാട്ട് ഒന്നുപടമോ.... കേൾക്കാൻ കൊതിയുണ്ട് .. ചോദിക്കുന്നതിന് തെറ്റില്ലല്ലോ..... തെറ്റാണെങ്കിൽ ക്ഷെമിക്കുക
@JobyJacob1234
@JobyJacob1234 3 жыл бұрын
kzbin.info/www/bejne/pabTpHlnj92hjqM Sreeraagamo 👆
@santhoshr7763
@santhoshr7763 3 жыл бұрын
👌👌
@sumalakshmi7438
@sumalakshmi7438 Жыл бұрын
🌹🌹🌹🌹🌹
@sreekumarnair7024
@sreekumarnair7024 Жыл бұрын
❤❤❤
@kairalypradeep8290
@kairalypradeep8290 2 жыл бұрын
super
@anilsanker5985
@anilsanker5985 2 жыл бұрын
🎁👌👌💝
@binuclarity4204
@binuclarity4204 3 жыл бұрын
👌👌👌🥰
@sudhakaranparambath7896
@sudhakaranparambath7896 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 Жыл бұрын
🙏🙏🙏
@mohammedashraf8641
@mohammedashraf8641 3 жыл бұрын
👍👍👍
@feminahusain8287
@feminahusain8287 2 жыл бұрын
സജീഷ് സാറിന് പ്രണാമം 🙏🙏🙏
മറഞ്ഞിരുന്നാലും
5:14
Sajesh Parameswaran
Рет қаралды 111 М.
മൃദുലെ ഇതാ
4:45
ശബ്ദ വീചി ( waves of sounds)
Рет қаралды 36 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
ഇന്നുമെൻ്റെ കണ്ണുനീരിൽ
4:36
Sajesh Parameswaran
Рет қаралды 107 М.
ചന്ദ്രകളഭം ചാർത്തി ഉറങ്ങും
5:22
നക്ഷത്ര ദീപങ്ങൾ തിളങ്ങി
5:54
Sajesh Parameswaran
Рет қаралды 181 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН