എന്റെ ചേട്ടായി ഈ ഗാനം എത്ര കേട്ടാലും മതി വരില്ല അത്ര മനോഹരം ആലാപനം സൂപ്പർ 👌👌👌👌💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️🌹
@swapnasudarsanan49603 жыл бұрын
ഈ ഗാനം ഒരു പാട് ഇഷ്ടമാണ്. എത്ര കേട്ടാലും മതിവരില്ല❤️❤️
@abhiraj89722 жыл бұрын
Athe
@dileepbhaskaran30824 ай бұрын
❤
@manoharkt19672 жыл бұрын
താങ്കളുടെ സ്വരം കേട്ടിട്ട് അസൂയ തോന്നുന്നു, എനിക്ക് ഇഷ്ടപെട്ട ഗാനം
@raichaldas2392 жыл бұрын
പ്രണയിനി യെ ഒരു താരട്ട് പാടി ഉറക്കും പോലെ ആണ് ഈ ഗാനം ❤️എത്ര കേട്ടാലും മതി വരാത്തഒരു ഗാനം തന്നെ ആണ് ഇത് ❤️കവി അത്ര ഏറെ പ്രണയം വർണ്ണിച്ചിരുന്നു ഉള്ളിലെ പ്രണയം താരട്ട് പോലെ തന്റെ പ്രിയമുള്ളവാൾ ക്കായി നൽകുന്ന ചിത്രികരണo തന്നെ മൂവി യിലും ഗുഡ് സോങ് മാഷ് ആ ഒരു ഫിൽ തന്നു തന്നെ പാടി കൊള്ളാം ഒത്തിരി ഇഷ്ടം ആയി ❤️🌹എത്ര കേട്ടാലും മതി വരാത്തശബ്ദത്തിൽ തന്നെ ഞാൻ കേട്ടു ❤️🙏
@prakashcherub95052 жыл бұрын
സ്നേഹവും വാത്സല്യവും പൊതിഞ്ഞ സമ്മാനമാണ് ഈ പാട്ട് 👌🏻👏🏼👏🏼👏🏼
@bijimol94153 жыл бұрын
ഗാനം...മനോഹരം... കേൾക്കാൻ ഇത്രയേറെ സുഖമുള്ള മാഷിന്റെ ഗന്ധർവ്വനാദത്തിൽ... അതിമനോഹരം....
@suluzzmedia24265 ай бұрын
പറയുവാൻ വാക്കുകൾ ഇല്ല അത്രയും ഫീൽ' മതുരമായ സ്വരം❤❤❤
@kirshnamak-pr5oc Жыл бұрын
എന്റെ ഏട്ടാസൂപ്പർ ഈ പിറന്നാൾ സമ്മാനം സൂപ്പർ 👌👌👌👌❤️🌹7
@rajkumartk39312 жыл бұрын
അതിമനോഹരമായി പാടിയിരിക്കുന്നു ഒന്നും തന്നെ പറയാനില്ല ദൈവം തുണക്കട്ടെ ഈ ശബ്ദത്തിന്റെ ഉടമയെ
@SunilSunil-yf1qf2 жыл бұрын
പറയാൻ വാക്കുകളില്ല മാഷേ 👍🌹
@krishnamap5157 Жыл бұрын
എന്റെ ഏട്ടാ എത്ര മനോഹരം ആണ് ആലപനം എത്ര കേട്ടാലും മതി വരില്ല സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌❤️❤️❤️❤️🌹
@premrajraj77342 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@shylajaps3 жыл бұрын
എനിക്ക് മാഷ് പാടിയ പാട്ടുകളിൽ ഇഷ്ടമുള്ള ഒരു ഗാനമാണ്. മാഷ് വളരെ ഹൃദ്യമായി പാടി. May God bless you. 🙏🙏🙏👌👌👍👍🌹🌹❤💞❤❤💕💕
@ancysebastian92782 жыл бұрын
മാഷ് അതിമനോഹരമായി ഈ പാട്ട് പാടി👍 One of my favourite songs. 💖🌺
@mohanancg20132 жыл бұрын
ഇത്രയും cool ആയി എങ്ങിനെ പാടാൻ കഴിയുന്നു . നാവിൽ സരസ്വതി ദേവി വാഴുന്നു .
@hareeshprasadam69742 жыл бұрын
എന്റെ ഫേവറിറ്റ് സോങ്‌സ് 👍
@jijimkramachandran824Ай бұрын
ആശുപത്രിക്കിടക്കയിൽ കിടന്നാണ് ഈ പാട്ട് ആസ്വദിക്കുന്നത്.അസുഖങ്ങൾക്ക് ഒരുപാട് ആശ്വാസം.മാഷിന് ഒരുപാട് നന്ദി
@AjiAji-e8g2 ай бұрын
❤Ishttay Mashe Othiri ishttay Sir❤
@kindulekha31193 ай бұрын
നന്ദി നമസ്തേ! പണ്ടത്തെ നമ്മുടെ കൃഷിവിദഗ്ധരുടെ അടിസ്ഥാനതത്ത്വങ്ങളെ പറ്റിയുള്ള ബോധം വിളിച്ചോതുന്ന മധുരവും ഹൃദയസ്പർശിയുമായ പാട്ടും ആലാപനവും. 🙏