സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ആദ്യംവേണ്ടത് ധൈര്യം ആണ്/Motivational Video/A Day In My Life Saji'sHomecafe/

  Рет қаралды 13,808

Saji's Homecafe

Saji's Homecafe

24 күн бұрын

Пікірлер: 196
@aswathyviji6284
@aswathyviji6284 22 күн бұрын
ഇത്ത പറഞ്ഞ ഉപദേശങ്ങൾ വളരെ ശരിയാണ്. അവസാനം പറഞ്ഞത് പോലെ മനുഷ്യന്റെ വിഷം നിറഞ്ഞ മനസിനെ എന്തു ചെയ്യും. എല്ലാ മനുഷ്യരും പോസിറ്റീവ് ആയി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ഇത്തയുടെ ജീവിതം, കുടുംബം, സംസാരം ഇവയൊക്കെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഞാൻ ഇതിനു മുന്നേ കമന്റ് ചെയ്തതാണ്. നല്ല മനസ്സുള്ള അമ്മയാണ്. ❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Hai അശ്വതി.Thank youda പുന്നാരമുത്തേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️🙏
@Hiba-qv1vy
@Hiba-qv1vy 22 күн бұрын
Masha allah നല്ല പോസിറ്റീവ് എനർജി കിട്ടുന്ന നല്ല mottivection ആയിരുന്നു ഇത്താക്ക് ഇങ്ങനെ യുള്ള വീഡിയോസ് ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ... ഞാൻ വല്ലാതെ വിഷമിച്ചു ഇരിക്കുന്ന സമയത്തായിരുന്നു ഈ വീഡിയോ കാണുന്നത് എനിക്ക് ഒരു ആശ്വാസം കിട്ടിയ പോലെ എന്റെ കൂടപ്പിറപ്പ് ആരോ പറഞ്ഞു തരുന്നത് പോലെ തോന്നി താങ്ക്യു
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പുന്നാര മുത്തെ. കൂടപ്പിറപ്പ് തന്നെയാണ് എന്നുതന്നെ ഉറപ്പിച്ചോളൂ.എനിക്ക് നിങ്ങളെല്ലാം സ്വന്തം ആണ് .ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹
@alfizasalih
@alfizasalih 22 күн бұрын
Va alaikkumssalaam. Good👍🏻 adipoli vedio 🥰🥰❤️ super aayittund
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ 😘🥰🌹♥️
@user-qt3qn6xo3k
@user-qt3qn6xo3k 22 күн бұрын
Assalanualaikum njan bayangara fan ann thatha. Oru suscriber anu. Ningale ella video kanarund ningade samsaram nalla ishta. Enikk manga nalla ishta . Eth kanumbo kothi yakunnu ❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പുന്നാര മുത്തെ.അടുത്തായിരുന്നു എങ്കിൽ ഇഷ്ടം പോലെ മാങ്ങാ കൊണ്ട് പോകാമായിരുന്നു ഒത്തിരി സന്തോഷം.ഒരുപാടു സ്നേഹത്തോടെ 🥰😘🌹♥️
@jaseelamaloovi9968
@jaseelamaloovi9968 22 күн бұрын
ഇത്ത അസ്സലാമുഅലൈക്കും സത്യം പറഞ്ഞാൽ ഒരുപാട് വീഡിയോസ് ഉണ്ട് അതൊന്നും ഞാൻ കാണാറില്ല പക്ഷെ ഇത്തയുടെ വീഡിയോസ് ഞാൻ കാണും അത് മനസ്സിന് വല്ലാത്ത എന്നർജിയാണ് സന്തോഷമാണ് ഇത് എന്നും അള്ളാഹു നിലനിർത്തട്ടെ 🤲🤲🤲മക്കൾക്കു സുഖമാണ് വിചാരിക്കുന്നു
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda മുത്തെ.നിങ്ങളൊക്കെ എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്നു.അതുകൊണ്ടാണ് ഞാൻ ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നത്.എന്നാല് നമ്മുടെ വീഡിയോയുടെ താഴെ Jameela enna oru ഫ്രോഡ് വന്നിട്ട് കുറച്ച് ചിലക്കാൻ പറഞ്ഞിരിക്കുന്നത് നിങ്ങളൊക്കെ കണ്ടില്ലേ .അവൾക്ക് മറുപടി നിങൾ ഓരോരുത്തരും ആണ് കൊടുക്കേണ്ടത്.അവള് കുറെ നാളായി ചൊറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.എൻ്റെ ശക്തി നിങൾ ഓരോരുത്തരും ആണ്.എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരു പിടി ആളുകൾ മോളെപോലുള്ള കുറച്ചു ആളുകൾ മതി എനിക്ക്. ഒത്തിരി സ്നേഹത്തോടെ 😘🥰🌹💖
@SajithaM-ot4vh
@SajithaM-ot4vh 21 күн бұрын
ഈ ചിരിച്ച varthammanamanu enikku ishttam🥰
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌺♥️
@user-gm7ni6jq6n
@user-gm7ni6jq6n 22 күн бұрын
ഒരു പാട് വിഷമിച്ചു ഇരിക്കുവാരുന്നു എന്റെ ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഒരുപാടു സന്തോഷമായി.❤❤ umma
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda കണ്ണാ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️🌹
@JubairiyaShan
@JubairiyaShan 21 күн бұрын
നല്ല കാര്യങ്ങൾ താത്ത പറഞ്ഞ് തന്നു ഒരു പാട് സ്നേഹം മാത്രം❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 20 күн бұрын
Thank you Jubaiya😘🥰🌺🌹💙
@vaheedaharif6235
@vaheedaharif6235 22 күн бұрын
Itha raavilethanne nalla positive energy thannu enne unarthiya ithaak ellaavitha sugathinum aayissinum vendi duaa cheyyum
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
@jasminshamnad8502
@jasminshamnad8502 21 күн бұрын
Alhamdulillah.Masha Allah.Jazzakkallah khair. Saji itha super❤❤❤
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youda മുത്തെ 🥰😘🌹🤲
@naseemanesi8809
@naseemanesi8809 22 күн бұрын
Sajitha ipol anu vdeo kande manasin naloru samadanam motivation video kandapo 😍iniyum idanamtto ithpolethe 😘ithane ink sontham umaye pole thonunnu ithaak padchon ayussum aafiyathum theratte ameeennn😍♥️
@sajishomecafe9049
@sajishomecafe9049 21 күн бұрын
Aameen 🤲 Thank youda പൊന്നേ ഉമ്മ ആണെന്ന് തന്നെ കരുതിക്കോള്.ഒത്തിരി സ്നേഹത്തോടെ 😘🥰🌺❣️
@ShahinaAbdulrasak
@ShahinaAbdulrasak 18 күн бұрын
Manassinu vishamam varumpol ithande vdo kanunnath orupaad samadhanamaa❤. Othiri othiri ishtamaan ithaaye Love you
@sajishomecafe9049
@sajishomecafe9049 18 күн бұрын
Thank youda ചക്കരെ.എനിക്കും ഒത്തിരി ഇഷ്ടം.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️❣️
@alfiyar4846
@alfiyar4846 22 күн бұрын
Masha allah super👍❤💕 good message
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda മുത്തെ 🥰😘❤️🌹
@rugminimohan2036
@rugminimohan2036 22 күн бұрын
ഇത്താ😍അടുത്തിരുന്നു കേൾക്കുന്നതു പോലെ ഉണ്ട്.. വളരെ നന്നായിട്ടുണ്ട്.🙏🌹💕
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youdaa ചക്കരെ 😘🥰💙💖♥️
@HaneefaVt-wd7me
@HaneefaVt-wd7me 21 күн бұрын
Ningalkk allahu aafiyath tharatte🤲🤲
@sajishomecafe9049
@sajishomecafe9049 21 күн бұрын
ആമീൻ 🤲🤲🤲😘🥰🌹♥️
@fathimausman3460
@fathimausman3460 22 күн бұрын
Mashaalla ithachikk shareerasugavum dheerkayusum nalki anugrahikatea nadan Alhamdulillah ❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
ആമീൻ.Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹💚💙❣️
@aswathya4758
@aswathya4758 22 күн бұрын
Ithaa super❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ 🥰😘🌹❣️
@ThreadandNeedle04
@ThreadandNeedle04 22 күн бұрын
എനിക്കറിയില്ലായിരുന്നു ഈ കായ പുഴുങ്ങുമെന്ന് ഇനി ചെയ്യാം സജി. സൂപ്പർ വീഡിയോ
@sajishomecafe9049
@sajishomecafe9049 21 күн бұрын
ഇതെന്നല്ലാ ഏതു പച്ച കായയും പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.🥰😘🌺❣️❤️
@user-vz4tn1fh5k
@user-vz4tn1fh5k 22 күн бұрын
Sajeeee ❤ love you so much Insha allah Gold butten ethraym vegam varate ❤❤❤❤🎉
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പുന്നാര മുത്തെ നാക്ക് പൊന്നാക്കട്ടെ.പടച്ചവൻ അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ ❣️🥰🌹♥️💚
@thahiraabbasthahira4783
@thahiraabbasthahira4783 22 күн бұрын
അൽഹംദുലില്ലാ. എന്ത് നാ പരുയുന്നത്. അത്ര നല്ല ക്ലാസ് enn🌹പറയാം saമ്മ തിച്ചു
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പുന്നാര മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘💖♥️❣️
@bindusuresh2466
@bindusuresh2466 22 күн бұрын
Itha thanku for your informations
@sajishomecafe9049
@sajishomecafe9049 21 күн бұрын
Welcome 😊. ഒരുപാടു സ്നേഹത്തോടെ 🥰😘❤️🌹🌺💚
@honyanthony113
@honyanthony113 22 күн бұрын
വീഡിയോ സൂപ്പർ... പറഞ്ഞതെല്ലാം സത്യമാണ്.... ശരിക്കും ഒരു അനുഭവം ആണ്. വീഡിയോ കേൾക്കുമ്പോഴും കാണുമ്പോഴും അടുത്ത് ഇരുന്ന് കാണുന്നതുപോലെയാണ് വീഡിയോ കഴിയുന്നതുവരെ ഞങ്ങൾ അടുത്ത് ഉള്ളതുപോലെ തോന്നും വീഡിയോ കഴിയുമ്പോൾ വിഷമം തോന്നും.. ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്ട്ടോ ❤❤🥰🥰
@hadicm9006
@hadicm9006 22 күн бұрын
നാ വിൽ കൊതിയോറും നല്ല നാടൻ വിഭവങ്ങൾ 🤤🤤ഇതാ സുഖം അല്ലേ
@sajishomecafe9049
@sajishomecafe9049 22 күн бұрын
@honyantony 113.Thank youda പുന്നാരമുത്തേ .ഒരുപാടു സന്തോഷം .ഞാനും വീഡിയോ ചെയ്യുമ്പോഴും നിങൾ ഓരോരുത്തരും എൻ്റെ ഒപ്പം ഉണ്ട് എന്ന ഒരു ഫീലോടെയാണ് ചെയ്യുന്നത്.എന്നാല് നമ്മുടെ വീഡിയോയുടെ താഴെ ഒരു Jameela എന്ന ഫ്രോഡ് വന്നിട്ട് കുറച്ച് ചിലക്ക് എന്ന് കല്പിച്ചിരിക്കുന്നു,അവളെ ആരെങ്കിലും ഈ വീഡിയോ കാണാൻ പറഞ്ഞോ . അവൾക്ക് മറുപടി നിങ്ങളൊക്കെയാണ് കൊടുക്കേണ്ടത്.എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്നവർക്ക് മാത്രം ആണ് ഞാൻ വീഡിയോ ചെയ്യുന്നത്.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰
@sajishomecafe9049
@sajishomecafe9049 22 күн бұрын
@hadicm9006 THANK YOUDA മുത്തെ.സുഖമായിരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰❤️
@user-xn2jf7it6y
@user-xn2jf7it6y 17 күн бұрын
Elllam spr... chechi
@rugminimohan2036
@rugminimohan2036 22 күн бұрын
കൊതിപ്പിച്ചു കൊല്ലുന്നു.❤ ചക്കര ഉമ്മ 😍
@sajishomecafe9049
@sajishomecafe9049 22 күн бұрын
😂😂😂എൻ്റെ കരളേ എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ.ഒത്തിരി സ്നേഹത്തോടെ 🥰😘💙🌹
@Thaz27
@Thaz27 6 күн бұрын
I am a big fan of you itha love you❤ itha dress nte collection vedio cheyyamo wadrobe...ithade churidar colour combination okke njan valare ishtapedunnund athu kond request cheythatha
@sajishomecafe9049
@sajishomecafe9049 6 күн бұрын
താങ്ക്യൂ ഡിയർ ഒരുപാട് സന്തോഷം നേരത്തെ ഡ്രസ്സിന്റെ വീഡിയോ ഇട്ടിട്ടുള്ളതാണ് ഡ്രസ്സുകൾ അടുക്കി വയ്ക്കുന്നതും എല്ലാം കാണിച്ചിട്ടുള്ളതാണ് ഇനി മറ്റൊരിക്കൽ വീഡിയോ ചെയ്യാം ഇപ്പോൾ ഒരുപാട് തിരക്കുകളിലാണ് ലേഹ്യം കൊറിയർ ചെയ്യുന്ന ഒരുപാട് ഒരുപാട് തിരക്കുകളിലാണ് 🥰😘❤️🌹
@bushraev7763
@bushraev7763 22 күн бұрын
Sajeee❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
എന്തോ... സുഖമായി irikkunno 😘🥰🌹♥️
@shareenanazarshery4884
@shareenanazarshery4884 12 күн бұрын
Super motivator ❤️❤️
@sajishomecafe9049
@sajishomecafe9049 12 күн бұрын
Thank youda മുത്തെ 😘🥰🌹♥️
@sanhasworld1507
@sanhasworld1507 22 күн бұрын
Adipoli 😊😊😊
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you so much 👍🥰😘❤️🌹
@user-cj8qu3sl9n
@user-cj8qu3sl9n 20 күн бұрын
Ittha +ve energy kittunna vaakkukal ❤❤❤
@sajishomecafe9049
@sajishomecafe9049 19 күн бұрын
Thank youda ചക്കരെ 😘🌹🥰❤️
@ShanuJoseph_
@ShanuJoseph_ 6 күн бұрын
Veetile aaro koode erunnu samsarikunnathu polulla feel anu ummayude videos ellam🥰 love you umma
@sajishomecafe9049
@sajishomecafe9049 6 күн бұрын
Thank youda മുത്തെ. എന്നെ ഒരിക്കൽ പരിചയപ്പെട്ട എല്ലാവരും ഇതുതന്നെയാണ് പറയുന്നത് സന്തോഷം നിങ്ങളൊക്കെ എൻറെ സ്വന്തം തന്നെയാണ് ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ബന്ധമാണ് .ഒത്തിരി സ്നേഹത്തോടെ 😘🥰❤️
@Abdullahthajudheen
@Abdullahthajudheen 21 күн бұрын
Njan ummeed video kandittaanu skin carum pinne enna thechu kulikanoke thudangiyathu
@susangeorge4
@susangeorge4 22 күн бұрын
എന്റെ സജി മോളെ എന്തോരു പാചകം 😋😋😋 കൊതിച്ചു വയ്യാ 😋😋😋 കഥളി 😋😋 👌👍 ആയ്യില കറി, വറുത്തതും കടിമാങ 👏👏 നല്ല ഒരു ഭവനം 👏👏 പപ്പാ ഭാഗ്യവാൻ 👏👏 god. bless all ❤️🙏😘😘😘
@sajishomecafe9049
@sajishomecafe9049 22 күн бұрын
എൻ്റെ Susammo.സുഖമാണോ?. Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰💖💜💚
@fidha6131
@fidha6131 22 күн бұрын
Alhamdulillah ♥️ Masha allah 👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 21 күн бұрын
😘🥰🌺❣️
@sallyjose5532
@sallyjose5532 22 күн бұрын
U are great ❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ 🥰😘🌹❣️
@user-zy2wy3kf3q
@user-zy2wy3kf3q 22 күн бұрын
😊ഇനിയും കൂടുതൽ കൂടുതൽ മുന്നോട്ടു പോകു
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰💖♥️
@user-ec4uw5bl1i
@user-ec4uw5bl1i 21 күн бұрын
Ishttem
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank you മുത്തെ 😘🥰🌺❣️
@shahanazR-ch8ww
@shahanazR-ch8ww 22 күн бұрын
Sathyamaanu❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
🥰❣️💙🌹♥️💚
@SabeenaFaizal-jh7sl
@SabeenaFaizal-jh7sl 19 күн бұрын
ഇത്ത അടിപൊളി ആണ്😊😊❤❤
@sajishomecafe9049
@sajishomecafe9049 19 күн бұрын
Thank youda ചക്കരെ 😘🥰🌹💙💜🌺
@seginamajeed2413
@seginamajeed2413 22 күн бұрын
Super❤️❤️❤️❤️
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you dear 😘🥰🌹♥️
@muhsinashafeeq1269
@muhsinashafeeq1269 22 күн бұрын
അസ്സലാമുഅലൈക്കും. ഇതാകും. ഫാമിലിക്കും. സുഖം. തന്നെ. എന്ന്. കരുതുന്നു. എന്നും. അല്ലാഹു. നല്ലത്. വരുത്തട്ടെ. ഞാനും എന്റെ. മക്കളും.18. വർഷമായി. വാടക. വീട്ടിൽ. ആണ്. ആളുകളുടെ. പരിഹാസം. കേട്ട്. മടുത്തു. അത്യാവശ്യം. ഫുഡ്‌. അച്ചാർ. എല്ലാം. ഉണ്ടാക്കാൻ. അറിയാം. ഇതാനെ. പോലെ. ആവണം. എന്നുണ്ട്. ഞങ്ങൾക്ക്. വേണ്ടി. ദുഹാ. ചെയ്യണം
@sajishomecafe9049
@sajishomecafe9049 22 күн бұрын
VA Alaikum Salam മോളെ.എല്ലാരും സുഖമായി ഇരിക്കുന്നു.ആമീൻ.അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റുതരട്ടെ ആളുകൾ പോയി പനി നോക്കാൻ പറ.എന്നിട്ട് നല്ല ആക്ടീവ് ആയി തല ഉയർത്തി പിടിച്ചു ജീവിച്ചു കാണിച്ചു കൊടുക്ക്.ഇന്ന് പരിഹസിക്കുന്നവർ നാളെ നിങ്ങളുടെ ജീവിതം കണ്ട് അസൂയപ്പെടുന്ന സമയം വരും.അല്ലാഹു അനുഗ്രഹിക്കട്ടെ.എന്നും ഇങ്ങനെ തന്നെ ആയിരിക്കില്ല.ഈ സമയവും കടന്നു പോകും നല്ലൊരു നാളെക്കായി ഇന്ന് പരിശ്രമിക്കുക.വിജയം സുനിശ്ചിതം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️💙
@rukhiyavaliyaparamb89
@rukhiyavaliyaparamb89 22 күн бұрын
❤❤❤❤ supper
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you so much 😀🥰😘🌹❣️
@daisykunjumon3286
@daisykunjumon3286 10 күн бұрын
super video 🙏mango achar🤑👍
@sajishomecafe9049
@sajishomecafe9049 9 күн бұрын
Thank you dear 😘🥰🌹♥️
@lalithagopalan8060
@lalithagopalan8060 14 күн бұрын
Super❤❤❤
@sajishomecafe9049
@sajishomecafe9049 14 күн бұрын
Thank you dear 😘🥰🌹
@mercyjacobc6982
@mercyjacobc6982 22 күн бұрын
നല്ല ആറ്റിറ്റ്യൂഡ്.
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you dear 😘🥰🌹❤️
@user-hj4ot6yw9s
@user-hj4ot6yw9s 22 күн бұрын
👍👍
@sajishomecafe9049
@sajishomecafe9049 22 күн бұрын
😘🥰💖💜
@nihalsworld9280
@nihalsworld9280 21 күн бұрын
Sajithaa adipoli❤ positive energy aanu ithade video's,😊🥰😘
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youdaa കരളേ.ഒരുപാടു സ്നേഹത്തോടെ 🥰😘🌺❣️
@HadiHaz
@HadiHaz 22 күн бұрын
Ente ponnara itha kurach mambazapulishri thaaaa❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
എൻ്റെ ചക്കരെ ഇങ്ങോട്ട് വാ.ഞാൻ ഇഷ്ടം പോലെ ഉണ്ടാക്കി തരാം.😘♥️🌹🥰
@nasc8353
@nasc8353 20 күн бұрын
👍🏻
@sajishomecafe9049
@sajishomecafe9049 19 күн бұрын
😘🥰🌹
@kochumonshamla3803
@kochumonshamla3803 22 күн бұрын
❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
😘🌹♥️
@noushadch2129
@noushadch2129 22 күн бұрын
School thurakkunnadinte orukkangalude vedeo cheyyane
@sajishomecafe9049
@sajishomecafe9049 21 күн бұрын
മോളെ ഞാൻ Courier അയച്ചു തീർക്കാനുള്ള തിരക്കുകളിൽ ആണ് .എങ്കിലും സമയം കിട്ടിയാൽ തീർച്ചയായും ചെയ്യാമടാ.എൻ്റെ മക്കളെ സ്കൂളിൽ വിടുന്ന സമയത്ത് ഞാൻ ചെയ്ത ഒരുപാടു കാര്യങ്ങൽ ഉണ്ട്.അതെല്ലാം ഉൾപ്പെടുത്താം.ok മോളെ 🥰😘❤️🌹
@ShylaHussain-lu5jx
@ShylaHussain-lu5jx 20 күн бұрын
❤👍
@sajishomecafe9049
@sajishomecafe9049 20 күн бұрын
🥰😘🌹♥️
@MolammaPhilipose
@MolammaPhilipose 22 күн бұрын
Adipoli.
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you dear 😘🥰🌹❣️
@sabareeshc3917
@sabareeshc3917 22 күн бұрын
❤❤❤
@sajishomecafe9049
@sajishomecafe9049 21 күн бұрын
😘🌹❤️💚
@ayishaabu6245
@ayishaabu6245 22 күн бұрын
കപ്പയും മീൻ കറിയും പോലെ 😋😋😋🥰🥰👍👍👍
@sajishomecafe9049
@sajishomecafe9049 22 күн бұрын
അതെ.അടിപൊളി ടേസ്റ്റ് ആണ് 😘🥰🌹❤️
@shymaanil2492
@shymaanil2492 22 күн бұрын
❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
🥰😘❤️🌹
@lissybabu2196
@lissybabu2196 20 күн бұрын
Ellamsuper, vannalkittumo❤❤😊
@sajishomecafe9049
@sajishomecafe9049 19 күн бұрын
Thank you dear.ഇങ്ങോട്ട് പോരെ❤️😘🌹🥰
@sivanandanaa2318
@sivanandanaa2318 22 күн бұрын
❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Hai Siva😘🥰🌹♥️
@ashasuresh2552
@ashasuresh2552 22 күн бұрын
Nalla manasulla amma l love you etha
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ 😘🥰❣️🌹❤️💙
@Hiba-qv1vy
@Hiba-qv1vy 22 күн бұрын
Manga kand kothiysvunnu itha kothipikkalle njn banglooranu
@sajishomecafe9049
@sajishomecafe9049 22 күн бұрын
😂😂😂എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ.😂😂ങ്ങോട്ടു വന്നാൽ കൊണ്ട് പോകാം ..ഇവിടെയും തീരാറായി 😘🥰🌹❤️💜
@muhammedc6180
@muhammedc6180 22 күн бұрын
അസ്സലാമു അലൈകും. സജിത്താ ✋ഞാൻ നമിച്ചു 😊😊🥰. വീഡിയോ കാണാറുണ്ട്. Coment ഇടാറില്ല.. വിട്ടുപോയതാ sorry.. സുഖമായിരിക്കട്ടെ. ആലപ്പുഴയിൽ ചൂട് ഉണ്ടോ സജിത്താ 😂.
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda പൊന്നേ.ചൂടിന് ഒരു കുറവും ഇല്ല.ഒത്തിരി സ്നേഹത്തോടെ 🥰🌹💙💚🌹
@banukc8604
@banukc8604 19 күн бұрын
എനിക്കിഷ്ടാ... സജീത്തയെ... ഒരു പാട്...
@sajishomecafe9049
@sajishomecafe9049 19 күн бұрын
Thank youda മുത്തെ.എനിക്കും ഒത്തിരി ഇഷ്ടം 😘🥰🌹🙏
@beetharajeev556
@beetharajeev556 22 күн бұрын
Ithaasuper ❤❤❤❤🎉🎉🎉🎉🥰🥰🥰🤣
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youda ചക്കരെ 😘🌹❤️💚🌺
@user-uk2gs1bd3o
@user-uk2gs1bd3o 21 күн бұрын
Ithayude lehyam etra spoon kazhikanam oru day?eth samayathanu kazhikendath..onn vegam reply taro plz
@sajishomecafe9049
@sajishomecafe9049 21 күн бұрын
രാവിലെ വെറും വയറ്റിൽ 1 ടേബിൾ സ്പൂൺ, രാത്രി അത്താഴത്തിന് ശേഷം 1 ടേബിൾ സ്പൂൺ വീതം കഴിക്കുക. പഥ്യം ഒന്നും ഇല്ല.ഇഷ്ടമുള്ളത് എല്ലാം കഴിക്കാം.ok 😘🥰💙♥️💙💜
@nusrathnusrath3667
@nusrathnusrath3667 22 күн бұрын
Ente ponnu itha ingal nammale muthaan
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰😘❣️🌹💙❤️
@user-ts8ko2xr3b
@user-ts8ko2xr3b 22 күн бұрын
Etha vann kayikan kodhi yavunnu Hajara tirur
@sajishomecafe9049
@sajishomecafe9049 22 күн бұрын
എൻ്റെ പൊന്നേ ഇങ്ങോട്ട് പൊന്നോള്.എനിക്ക് ആരെങ്കിലും കൂടി കഴിക്കാൻ ഉണ്ടെങ്കിൽ ഭയങ്കര സന്തോഷം ആണ്.അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ അല്ലേ.😘🥰🌹💖
@NaseemaK-sv2qu
@NaseemaK-sv2qu 22 күн бұрын
Assalamu alikum❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
VA Alaikum Salam 🥰🌹♥️
@noorjaali5574
@noorjaali5574 21 күн бұрын
ഞാൻ അങ്ങോട്ട് വരുവാ... 😍😘😘😘😂😂
@sajishomecafe9049
@sajishomecafe9049 21 күн бұрын
പെട്ടന്ന് വന്നാൽ കുറച്ചു മാങ്ങയും ആയി പോകാം.ഒന്നിച്ചിരുന്ന് ഫുഡ് കഴിക്കാം സ്വാഗതം.😘🥰🌺❣️
@bushrakolloli1047
@bushrakolloli1047 22 күн бұрын
Super motivation
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank you dear 😘🥰💙💚❣️
@noorjinaseer2294
@noorjinaseer2294 22 күн бұрын
ഞങ്ങളും കപ്പ പഴം എന്നാണ് പറയുന്നത്
@sajishomecafe9049
@sajishomecafe9049 21 күн бұрын
ഇവിടെയും അങ്ങനെയാണ് പറയുന്നത്.😘🌹❤️💚
@user-jc6lr2ly9u
@user-jc6lr2ly9u 22 күн бұрын
Hai.saji.assalamualikkum
@sajishomecafe9049
@sajishomecafe9049 22 күн бұрын
Hai dear. VA Alaikum Salam 🥰🌹❤️
@beenanoushad556
@beenanoushad556 22 күн бұрын
അൽ ഹംദുലില്ലാ സൂപ്പർ ഇങ്ങനെ തന്നെ വേണം ഇനിയും ഇത് പോലെ തന്നെ എനർജിയായി മുന്നോട്ട് പോവുക തളർത്താൻ വരുന്നവരോട് പോയി പണി നോക്കാൻ പറഞങ്ങൾ: ക്ക് ഇങ്ങനെ കാണാൻ ആണ് ഇഷ്ടം ഈ സുന്ദരിക്കുട്ടിയെ ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
Thank youda ചക്കരെ,ഞാൻ വായും നാക്കും ഇല്ലാത്ത ഒരു ജീവി ആയിരുന്നു.കാലങ്ങൾ പോയപ്പോൾ ജീവിതം എന്നെ പഠിപ്പിച്ച ഒരുപാടു അനുഭവങ്ങളിൽ നിന്നും ഒരു ഉയിർത്തെഴുന്നേൽപ്പ് ആണ് ഇന്ന് നിങൾ കാണുന്ന സാമർദ്ധ്യ കുട്ടിയായ ഞാൻ😂😂😂പഞ്ചപാവമായ എന്നേ ഭദ്രകാളി ആക്കിയ ബന്ധുമിത്രാദികൾക്ക് നമൊവാകം😂😂😂🙏😘🥰🌹♥️
@subaidakazhunkil9030
@subaidakazhunkil9030 22 күн бұрын
@@sajishomecafe9049❤️❤️❤️❤️
@rsn61252
@rsn61252 22 күн бұрын
Don’t say about death,we all want your recipes
@sajishomecafe9049
@sajishomecafe9049 22 күн бұрын
@rsn61252 Thank youda പുന്നാരമുത്തേ 😘😘😘🥰❤️🌹❤️
@sar5318
@sar5318 16 күн бұрын
Ellam MarAkkan parayan eluppamanitha
@subeeracs3130
@subeeracs3130 22 күн бұрын
Sajitha nattil varumbol ithane onnu kananamennund .InshaAllaha
@sajishomecafe9049
@sajishomecafe9049 22 күн бұрын
ഒത്തിരി സന്തോഷം.തമ്മിൽ കാണാൻ റബ്ബ് ഇടയാക്കട്ടെ 🤲🤲🥰😘🌹❣️
@bindusuresh2466
@bindusuresh2466 22 күн бұрын
Itha poliyalle😂
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youda മുത്തെ 🥰😘❤️🌹
@ramlaramla2349
@ramlaramla2349 19 күн бұрын
ഇത്താ. എന്തൊക്കെ ആണ് ആ അച്ചാർ ഉണ്ടാകുബോൾ ഇടുന്നത് ഒന്നു പറയു
@sajishomecafe9049
@sajishomecafe9049 19 күн бұрын
മോളെ ഞാൻ ആ വീഡിയോയിൽ കാണിക്കുന്നുണ്ട്.കായപ്പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, അല്പം വിനാഗിരി, രണ്ടു സ്പൂൺ പഞ്ചസാര, മാങ്ങയിൽ നിന്ന് ഊറിയ വെള്ളം ഇത്രയും ആണ് ചേർക്കുന്നത്.ടേസ്റ്റ് അപാരം🥰😘🌹❣️
@AjmalK-di3nm
@AjmalK-di3nm 22 күн бұрын
Njanfast.etti.sugamslle.
@sajishomecafe9049
@sajishomecafe9049 22 күн бұрын
First എത്തിയ എൻ്റെ സുന്ദരിക്ക് ഒരു ചക്കരയുമ്മ.😘😘😘🥰🌹❣️
@sabeelkitchen7091
@sabeelkitchen7091 22 күн бұрын
❤❤❤😋😋👍👍👍🙏🙏🙏🙏
@sajishomecafe9049
@sajishomecafe9049 22 күн бұрын
😘🥰🌹♥️
@shifashafaan3238
@shifashafaan3238 22 күн бұрын
ഇത്ത പറയുന്ന കര്യങ്ങൾ എല്ലാം വളരെയധികം sathaymanu.e വീഡിയോ കാണുമ്പോ എൻ്റെ മനസിൽ ഒരു കാര്യം ആലോചിച്ച് കുറച്ച് വിശമ്മിച്ച്.ഇരിക്കുകയിരുന്നു.ഇത്ത പറഞ്ഞത് പോലെ തന്നെ വിഷമിച്ച് ഇരിന്നിട്ട് ഇപ്പൊ ഒരു കാര്യവുമില്ല.വെറുതെ tenshanakan. നാൻ എണീറ് നിസ്കരിച്ചു മക്കൾക്ക് ചായ വെച്ച് കൊടുത്തു. മൈൻഡ് ഫ്രീയക്കിയപ്പോ നല്ല ഒരു സമാധാനം. നമ്മൾക്ക് നമ്മൾ മാത്രം. ചോറും കറിയും.വെച്ച് എന്നെയും കൂടെ വിളിക്കുന്ന.പോലെയുണ്ട്.😋😋😋
@sajishomecafe9049
@sajishomecafe9049 21 күн бұрын
Thank youdaa.നമ്മൾ ആവശ്യമില്ലാതെ ചിന്തിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.ചിന്തിച്ചാൽ ഒരു അന്തവും ഇല്ലാ ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല.😂😂😂മനസ്സിനെ എപ്പോഴും ഫ്രീ ആയി വിടുക.ചെറിയ ചെറിയ സന്തോഷങ്ങളിൽ മനസ്സ് തുറന്നു സന്തോഷിക്കുക.ജീവിതത്തെ അതിൻ്റെ വഴിക്കങ്ങ് വിടുക.ഉള്ളതിൽ സംതൃപ്തി ഉണ്ടെങ്കിൽ മറ്റൊന്നും വിഷയമല്ല.കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരാൻ ഒരു പെണ്ണിന് മാത്രേ കഴിയൂ .ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹
@shifashafaan3238
@shifashafaan3238 21 күн бұрын
@@sajishomecafe9049 o.k
@minibalan4927
@minibalan4927 22 күн бұрын
H🌹🌹
@sajishomecafe9049
@sajishomecafe9049 22 күн бұрын
Hai dear 😘🥰🌹❤️💖
@HadiHaz
@HadiHaz 22 күн бұрын
Itha njan karyam kulam vanneenu ningalude aduthano
@sajishomecafe9049
@sajishomecafe9049 22 күн бұрын
എൻ്റെ മോളെ കായംകുളത്ത് നിന്നും 15 km ദൂരം ഉണ്ട് എൻ്റെ വീട്ടിലേക്ക്. Insha Allah ഇനി വരുമ്പോൾ വരിക.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹
@HadiHaz
@HadiHaz 22 күн бұрын
OK insha Allah
@r7gaiming706
@r7gaiming706 18 күн бұрын
പുഞ്ചിരിച്ചു കൊണ്ട് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു രാവിലെ എഴുന്നേറ്റൽ ഭയങ്കര പോസിറ്റീവ് എനെർജിയാൻ
@sajishomecafe9049
@sajishomecafe9049 18 күн бұрын
നമുക്ക് അല്ലേ അങ്ങനെ Alhamdulillah, എന്നോ സുബ്ഹാനല്ലാഹി alhamdulillaahi വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ, വ ലാഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യൂൽ aleem ( Njaan ഉറക്കമുണർന്നാൽ ചൊല്ലുന്നത് ഇതാണ്) എന്നോ ചൊല്ലാൻ സാധിക്കൂ.എല്ലാ മതസ്ഥരും വീഡിയോ കാണുന്നതല്ലേ.അവരവർ അവരവരുടെ ദൈവത്തെ വിളിച്ചു പുഞ്ചിരിയോടെ ഒരു ദിവസം തുടങ്ങിയാൽ ആ ദിവസം മൊത്തം ദൈവത്തിൻ്റെ ഒരു അനുഗ്രഹവുണ്ടാവും.🌹🥰❣️♥️
@r7gaiming706
@r7gaiming706 18 күн бұрын
@@sajishomecafe9049 അൽഹംദുലില്ലാഹി ല്ലദി അഹിയാനാ ബഅതമാ അമാത്തനാ വയിലൈഹിന്നുഷൂർ താണ് ഉറക്കം ഉണരുമ്പോൾ ചൊല്ലേണ്ടത്
@AnophelesAdvaith
@AnophelesAdvaith 22 күн бұрын
ചേച്ചി പറഞ്ഞതെല്ലാ നൂറുശതമാനം ശെരിയാണ് 0% വാല്യൂ പോലും ഇല്ലാത്ത കുറെ മനുഷ്യമൃഗങ്ങൾ എന്റെ 25 വർഷങ്ങൾ എടുത്തു. Past എന്നെ ഡൌൺ ആക്കുന്നു. ഒന്നുകിൽ തളർന്നു വീഴും അല്ലെങ്കിൽ വിജയിക്കും, അതുവരെ വിട്ടുവീചയില്ലാതെ പോരാടണമെന്നാണ് മനസ്സിൽ. സത്യമേവ ജയതേ അല്ലെ chechi
@sajishomecafe9049
@sajishomecafe9049 22 күн бұрын
ആരെയും ഒന്നിനെയും മൈൻഡ് ചെയ്യാതെ നമ്മുടെ മനസ്സിൻ്റെ സന്തോഷം കണ്ടെത്തി ജീവിച്ചു കാണിച്ചു കൊടുക്കുക.past is past.അതെല്ലാം കുഴിച്ചു മൂടിയിട്ടു ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽ്ക്കുക.സന്തോഷത്തോടെ ജീവിക്കുക.ഒരുപാട് സ്നേഹത്തോടെ😘🥰🌹♥️
@user-gm7ni6jq6n
@user-gm7ni6jq6n 22 күн бұрын
ഉമ്മാ എന്റെ പേര് നീതു.
@sajishomecafe9049
@sajishomecafe9049 22 күн бұрын
Hai Neethu.സുഖമാണോ?.😘🥰❤️❣️🌹
@ramlaramla2349
@ramlaramla2349 19 күн бұрын
ഇത്ത ഞാൻ കോഴിക്കോട് നിന്നും അവിടെ വന്നാലോ ആ ലേഹ്യം കിലോ എത്ര രൂപ ആണ് ഇത്താ
@sajishomecafe9049
@sajishomecafe9049 19 күн бұрын
സ്വാഗതം.പോരെ.,😂😂ലേഹ്യം വേണമെങ്കിൽ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.അതിനായി ലേഹ്യം ഉണ്ടാക്കുന്ന വീഡിയോയുടെ താഴെ എൻ്റെ Wats App Number pin ചെയ്തിട്ടുണ്ട് വിളിക്കുക 🥰😘🌹❣️
@user-lo2vh5vf6j
@user-lo2vh5vf6j 22 күн бұрын
Kurach chilakku
@sajishomecafe9049
@sajishomecafe9049 22 күн бұрын
Phaaaaaaaa. നീ poi നിൻ്റെ പണി നോക്കൂ chette.നാടിനും വീടിനും ഉപകാരമില്ലാത്ത നീ പാഴ് ജന്മം.അതുപോലെ അല്ല ഞാൻ.കേട്ടോ ഊളെ. നീ എന്നോട് കൽപ്പിക്കാൻ ആയിട്ടില്ല കുറച്ചൂടെ മൂക്കട്ടെ.ok.ഗൂഗിളിൽ പോയി Saji'sHomecafe എന്ന് അടിച്ചു നോക്കൂ.എന്നിട്ട് നിൻ്റെ പേരും അടിച്ചു നോക്കൂ.അപ്പൊൾ അറിയാം നീ ആരാണ് എന്നും ഞാൻ ആരാണ് എന്നും.കേട്ടല്ലോ.കുറെയായി നിൻ്റെ അസുഖം ഞാൻ കാണുന്നു.പോകട്ടെ പോകട്ടെ എന്ന് വെച്ചപ്പോൾ നീ നിൻ്റെ തന്തയോടും തള്ളയോടും വീട്ടിൽ പറയുന്ന ഭാഷ വീണ്ടും ഛർദ്ദിക്കുന്നു.ഇനി നിന്നെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.അതുകൊണ്ട് ഇനി കളിക്കുന്നത് സൂക്ഷിച്ചു വേണം.നിന്നെ എൻ്റെ കൺമുന്നിൽ കണ്ടാൽ സത്യമായും ഒറ്റ അടിക്കു നിൻ്റെ പല്ല് അടിച്ചു വായിൽ ഇടും.ഞാൻ ആരെന്ന് കാണിച്ചു തരും.ok
@rajikp7977
@rajikp7977 22 күн бұрын
തിരക്ക് ആണോടോ
@sajishomecafe9049
@sajishomecafe9049 22 күн бұрын
എൻ്റെ Raji തിരക്ക് എന്ന് പറഞാൽ ശ്വാസം വിടാൻ സമയം ഇല്ലാത്ത തിരക്ക്😂😂😂ഉറങ്ങുന്നത് 3 മണി കഴിഞ്ഞാണ്.അപ്പൊൾ ഊഹിച്ചോള്.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️
@r7gaiming706
@r7gaiming706 18 күн бұрын
എനിക്ക് ഇച്ചിരി മാങ്ങാ തരോ
@sajishomecafe9049
@sajishomecafe9049 18 күн бұрын
ഇച്ചിരി അല്ല ഒത്തിരി തരാം.ഇങ്ങോട്ട് വാ.ഇഷ്ടംപോലെ കൊണ്ടുപോകാം🥰😘❣️❤️
@user-rd4xu1pp5r
@user-rd4xu1pp5r 22 күн бұрын
ഇത്താ അടുത്ത് ഉള്ള പല ചരക്ക് കടയിൽ ഉണ്ടാവും വലിയ കാർഡ്‌ ബോർഡ് പെട്ടി അവർക്ക് എന്തെങ്കിലും ചെറിയ പൈസ കൊടുത്ത ഇഷ്ടം പോലെ പെട്ടി കിട്ടും
@sajishomecafe9049
@sajishomecafe9049 22 күн бұрын
അടുത്ത പ്രദേശത്തെ ഫോൺ കടകൾ, മെഡിക്കൽ സ്റ്റോറുകൾ, ഹോസ്പിറ്റലുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ ഇവിടെ നിന്നെല്ലാം കലക്ട് ചെയ്തതാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത്.ഇപ്പൊൾ നമ്മുടെ ആവശ്യത്തിനുള്ളത് കിട്ടാനില്ല.ഇപ്പൊൾ Ansar mon cartan ഉണ്ടാക്കുന്ന കമ്പനിയുടെ അഡ്രസ്സ് അയച്ചു തന്നു.ഞങൾ അങ്ങോട്ട് പോകുകയാണ്.ഫോൺ കടകളിൽ നിന്നും അവർ ചോദിക്കുന്ന പൈസ കൊടുത്തിട്ടാണ് 1 kg പെട്ടി എടുക്കുന്നത്.(നേരത്തെ കളഞ്ഞു കൊണ്ട് ഇരുന്നവർ നമുക്ക് ആവശ്യ എന്ന് കണ്ടപ്പോൾ 400 ,500 ഒക്കെ വാങ്ങിയിട്ടാണ് ഓയിപ്പോൾ തരുന്നത്.) ഇപ്പൊൾ ഞങൾ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@prasannakumari2505
@prasannakumari2505 21 күн бұрын
പഴയ പേപ്പറും പ്ലാസ്റ്റിക്കും എടുക്കുന്ന കടയിൽ കിട്ടും
@sajishomecafe9049
@sajishomecafe9049 21 күн бұрын
നമ്മൾ കാർട്ടൺ ഉണ്ടാക്കുന്ന കമ്പനിയിൽ പോയി എല്ലാ തൂക്കത്തിന് ഉള്ള കാർട്ടൻ ഓർഡർ ചെയ്തു.നാട്ടിലെ കടകളിൽ നിന്നും, ആക്രി കടകൾ, ഫോൺ കടകൾ, ഫാർമസി,ഹോസ്പിറ്റലിൽ എല്ലാം കളക്ട് ചെയ്തു തീർന്നു.അവിടം കൊണ്ട് നിൽക്കില്ല .,😂😂ഒന്നോ, രണ്ടോ പത്തോ നൂറോ പോരാ.അതുകൊണ്ട് ബൽക്കായി ഉണ്ടാക്കാൻ ഓർഡർ കൊടുത്തു.ഓകെ😘🥰🌹♥️
@user-ph5no4jk4x
@user-ph5no4jk4x 21 күн бұрын
മരിച്ചു പോയാൽ എന്ന് പറയല്ലേ ഇത്ത
@sajishomecafe9049
@sajishomecafe9049 21 күн бұрын
എൻ്റെ പൊന്നേ എന്നോടുള്ള സ്നേഹം മനസ്സിലാക്കുന്നു ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺🙏
@shifashifuz7453
@shifashifuz7453 22 күн бұрын
❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
🥰😘💙♥️
@lallavlogs4539
@lallavlogs4539 22 күн бұрын
❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
🥰😘🌹❣️
@bindubaiju9632
@bindubaiju9632 22 күн бұрын
❤❤❤❤❤
@sajishomecafe9049
@sajishomecafe9049 22 күн бұрын
🥰😘🌹❤️💖
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 65 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,3 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 65 МЛН