സ്കൂൾ തുറക്കുമ്പോൾ വീട്ടമ്മമാരുടെ അടുക്കള ജോലികൾ എളുപ്പമാക്കാം/Kitchen tips/Saji'sHomecafe/

  Рет қаралды 57,056

Saji's Homecafe

Saji's Homecafe

2 ай бұрын

സ്കൂൾ തുറക്കുമ്പോൾ വീട്ടമ്മമാരുടെ അടുക്കള ജോലികൾ എളുപ്പമാക്കാം/Kitchen tips/Saji'sHomecafe/
#kitchentips
#adukkalanurungukal
#schoolopening
#veettammas
#vlog
#malayalamvlog
#sajishomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹♥️,🙏
Thanks for Watching 🥰🌹♥️🙏🙏🙏

Пікірлер: 266
@Zave.ef_
@Zave.ef_ Ай бұрын
Assalamu alaikum itha.. orupad nandiyund ingalod.. ingale vedio kandaittan njn husbandnte aduth ninnum paisa edthu vekkan padichath.. athu vare angane chinthichu polumilla.. ipo athondenne bhayangara aathmavishwasan. Thanku so much .. swantham umma paranj thanna pole❤
@sajishomecafe9049
@sajishomecafe9049 Ай бұрын
VA Alaikum Salam മോളെ.ഒരുപാടു സന്തോഷമുണ്ട് നമ്മൾ ഭർത്താവിൻറെ കയ്യിന്ന് വാങ്ങിച്ച് സൂക്ഷിച്ചാൽ നമ്മുടെ പെട്ടെന്നുള്ള അത്യാവശ്യങ്ങൾക്ക് കടങ്ങൾ വരുത്താതെയും വിഷമിക്കാതെയും എന്ത് കാര്യങ്ങളും സാധിക്കാം ഒരുപാട് സ്നേഹത്തോടെ, അതിലേറെ സന്തോഷത്തോടെ 😘🥰❤️🌹
@aswathyviji6284
@aswathyviji6284 2 ай бұрын
ഇത്ത പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. മക്കളുടെ കുഞ്ഞു പ്രായത്തിൽ ഞാനും, എന്റെ ഭർത്താവും, കരുതലോടെ വളർത്തി. പഠിപ്പിച്ചു. നല്ല ശീലങ്ങളും പഠിപ്പിച്ചു. എല്ലാ മാതാപിതാക്കൾക്കും നല്ല അറിവാണ് ഇത്ത പറഞ്ഞത്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ. ചുട്ടയിലെ ശീലം ചുടല വരെ ആണ് . അന്ന് നമ്മൾ കാണിച്ചു കൊടുത്തതും അവരെ പഠിപ്പിച്ചതും ജീവിതത്തിൽ അവർക്ക് അടുക്കും ചിട്ടയോടെ ജീവിക്കാൻ കഴിയുന്നു നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാണ് നല്ല ശീലങ്ങൾ ഒത്തിരി സ്നേഹത്തോടെ 😘🥰💚💜♥️
@rafiyamk3018
@rafiyamk3018 2 ай бұрын
മടി ഇല്ലാത്തവർക്ക് ഉപകാരപ്രതം ആയ വിഡിയോ ഞാനൊക്കെ എല്ലാം അവസാന നിമിഷത്തിൽ തല്ലിക്കൂട്ടുന്ന കൂട്ടത്തിലാണ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
താങ്ക്യൂ ഡിയർ അതൊക്കെ ഒന്ന് മാറ്റിയെടുക്കണ്ടേ മടിയൊക്കെ മാറ്റി ഉഷാറാകു😂😘🥰🌹💙
@suharac7683
@suharac7683 2 ай бұрын
മാഷാ അളളാഹ് . നല്ല ഉപകാരമുള്ള വീടിയോ .എൻ ഇത്താക്ക് ഒരായിരം ലൈക്ക്❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda കണ്ണാ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️
@batherykitchen5107
@batherykitchen5107 2 ай бұрын
ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നു നല്ല അവതരണം ഇത്തയുടെ അനുഭത്തിൽ നിന്ന് പറഞ്ഞ കാര്യം ഇവിടെയും സംഭവിക്കാറുണ്ട് നല്ല വീഡിയോ ഇത്ത❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാര മുത്തെ 😘🌹🥰❤️
@Banooscreations
@Banooscreations 2 ай бұрын
❤ഇത്താ അടിപൊളി ടിപ്സ് ആണല്ലോ,, ചില ടിപ്സ് ഓക്കേ ഞാൻ ചെയ്യാറുണ്ട്,, എന്നാലും ചില ടിപ്സ് ഇത്താ പറഞ്ഞു തന്നപോൾ മനസിലായി,, ഒരുപാട് ഇഷ്ട്ടം ആയി ഈ ഇത്തായേ ❤️❤️❤️love you
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാരമുത്തേ ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘😘😘🌹🌺❣️♥️
@adwaithkm6364
@adwaithkm6364 2 ай бұрын
എത്ര നല്ല കാര്യങ്ങൾ എത്ര സ്നേഹം നിറഞ്ഞ രീതിയിൽ പറഞ്ഞു തന്നു, ടിപ്സ് & മോട്ടിവേഷൻ ചിട്ട എല്ലാം ഒരു വീഡിയോ യിൽ 🤗❤️🙏, thanks ഇത്ത🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ😘❤️❤️🌹❣️
@ummayummakkalum-kx7nl
@ummayummakkalum-kx7nl 2 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു ട്രൈ ചെയ്തു നോക്കണം
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ. മോളെ ഒരുപാട് തിരക്കുകളിൽ ആണ് ഞാനിപ്പോൾ അതുകൊണ്ടാണ് റിപ്ലൈ തരാൻ താമസിച്ചത് കൊറിയർ ചെയ്യുന്ന തിരക്കുകളാണ് ഓരോ ബാച്ചുകളും കൊറിയർ ചെയ്തു കൊണ്ട് ഇരിക്കുകയാണ്. തീരെ സമയം കിട്ടുന്നില്ല മക്കളെല്ലാം സുഖമായിരിക്കുന്നു ഇടയ്ക്ക് വീഡിയോ നോക്കാറുണ്ട് കാണാൻ സമയം കിട്ടുന്നില്ല മക്കളെ എല്ലാവരെയും തിരക്കി എന്ന് പറയുക സ്കൂൾ തുറപ്പായിട്ട് എന്തൊക്കെയായി കാര്യങ്ങൾ 😘🥰🌹🌺
@murshidaswalih
@murshidaswalih 2 ай бұрын
സ്കൂൾ ട്യൂഷൻ ഉണ്ട്. Cbse കേരള സിലബസ് മലയാളം / ഇംഗ്ലീഷ് മാസം 500 രൂപയാണ് ഫീസ് വേണ്ടവർ കോൺടാക്ട് ചെയ്യുക
@shifashafaan3238
@shifashafaan3238 2 ай бұрын
ഈ വർഷം എൻ്റെ മോനെയും സ്കൂളിൽ ചേർത്തി.ഇനി മുതൽ മൂന്ന് പേരെയും ഒരുക്കി പറഞ്ഞ് വിടണം. ഓട്ടോ റിക്ഷ വരുമ്പോൾ ഇവിടെ പരക്കം pachilayirikkum. എന്തായാലും ഇത്ത പറഞ്ഞ് ടിപ്സ് ഒക്കെ എനിക്ക് വളരെ ഉപകാരപ്പെടും .
@SunithaPs-pb3bm
@SunithaPs-pb3bm 2 ай бұрын
Enikum angane thanne.... Athinidayil enikum jolikum ponam😄🥰
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda. ഒത്തിരി സ്നേഹത്തോടെ 😘🥰❣️🌹
@sajishomecafe9049
@sajishomecafe9049 2 ай бұрын
Sunitha മക്കൾ വളർന്നു കഴിഞ്ഞ് ചിറകടിച്ച് അവർ പോയി കഴിയുമ്പോൾ നമ്മൾ ഇതൊക്കെ ഓർത്ത് സങ്കടപ്പെടും എത്രയോ രസകരമായ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഇതൊക്കെ എന്ന്. 😘🥰❣️🌹💜
@Sujithsoumya163
@Sujithsoumya163 2 ай бұрын
❤❤
@akcr7146
@akcr7146 Ай бұрын
ഇത്താ ഫ്രഡ്ജിൽ വെച്ചു നമ്മൾ കൊടുക്കുന്ന ഫുഡ്‌ അത്ര നല്ലതല്ല. രാവിലെ 5എണീറ്റൽ ഇതൊക്കെ നല്ല ചൂടോടെ ഉണ്ടാക്കികൊടുകാം. അല്ലാതെ ഫ്രഡ്ജിൽ വെച്ച് ചൂടാകുന്നത്. അത്ര നല്ല ഫുഡ്‌ അല്ല
@sajishomecafe9049
@sajishomecafe9049 Ай бұрын
മോളെ ദോശയും ഇഡ്ഡലിയും ഉണ്ടാക്കാനുള്ള മാവ് നമ്മൾ അരച്ചു ഫ്രിഡ്ജിൽ വയ്ക്കില്ലേ? അതേ ഞാൻ പറഞ്ഞുള്ളൂ .അപ്പത്തിന് മാവ് അരച്ചു വയ്ക്കില്ലേ .പച്ചക്കറികൾ ഫ്രിഡ്ജിൽ തന്നെയല്ലേ സൂക്ഷിക്കുന്നത്? അത് കട്ട് ചെയ്ത് ഉപ്പും മഞ്ഞളും പുരട്ടി പച്ചക്ക് തന്നെയാണ് ഫ്രിഡ്ജിൽ വയ്ക്കുന്നത് ok. പിന്നെ ബീഫ് ചിക്കൻ മട്ടൻ ഇതൊക്കെ കുഞ്ഞുങ്ങൾ പോകുന്ന സമയത്തേക്ക് പെട്ടെന്ന് കൊടുക്കാൻ വേണ്ടിയിട്ട് ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വറ്റിച്ച് ഫ്രീസ് ചെയ്തു വെക്കുകയാണ് ഫ്രോസൺ സാധനങ്ങൾ നമ്മളാരും കടയിൽ നിന്നും വാങ്ങി ഉപയോഗിക്കില്ലേ? മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഫ്രോസൺ സാധനങ്ങൾ ഒരുമാസവോ രണ്ടുമാസമോ ആയതൊക്കെ ആയിരിക്കില്ലേ അതൊന്നും നമ്മളാരും ഉപയോഗിക്കില്ലേ ഫ്രഞ്ച് ഫ്രൈസ്, നഗട്സ് തുടങ്ങിയ ഫ്രോസൺ സാധനങ്ങൾ നമ്മുടെ കുട്ടികൾ കഴിക്കുന്നില്ലേ അതൊക്കെ അന്നന്നെടുക്കുന്നതാണോ? പിന്നെ അഞ്ചുമണിക്ക് തന്നെ എഴുന്നേറ്റാലും രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ രണ്ടും വ്യത്യസ്ത തരം ഫുഡ് കഴിക്കുന്ന മക്കളാണെങ്കിൽ ഒന്നും നടക്കില്ല അതും പ്രത്യേകിച്ച് ടൈംടേബിൾ നോക്കി ബുക്കുകളും പുസ്തകങ്ങളും അടുക്കുകയും സോക്സ് മുതൽ അണ്ടർ ഗാർമെന്റ്സ് വരെ ഇട്ടുകൊടുക്കുകയും വാരി കൊടുക്കുകയും ചെയ്യുന്ന ഒരു അമ്മയാണ് എങ്കിൽ ഒരുപാട് വെള്ളം കുടിക്കേണ്ടി വരും ഞാൻ അങ്ങനെയായിരുന്നു എല്ലാം എൻറെ മക്കൾക്ക് ഞാൻ തന്നെ ചെയ്തു കൊടുക്കുമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ഇങ്ങനെയൊക്കെ ചെയ്തു വയ്ക്കും ഫുഡ് റെഡിയാക്കി ഒരു മാസത്തേക്ക് വയ്ക്കുകയല്ല അഞ്ച് ദിവസമേ സ്കൂളിൽ പോകേണ്ട അത്രയും ദിവസത്തേക്കുള്ള മാ വരച്ചു വയ്ക്കും മീറ്റ് ഫ്രീസ് ചെയ്തു വെക്കും അതെങ്ങനെ ആരോഗ്യത്തിന് ഹാനികരമാകും എൻറെ മക്കൾ ഇതൊക്കെ കഴിച്ച് യാതൊരു അസുഖങ്ങളും ഇല്ലാതെ പൂർണ ആരോഗ്യത്തോടുകൂടി ഇന്നും ജീവിക്കുന്നു നാളത്തെ കാര്യം അറിയില്ല.. ഈ വീഡിയോയിൽ ഫ്രിഡ്ജിൽ ഫുഡ് ഉണ്ടാക്കി വെച്ചിട്ട് അത് ചൂടാക്കി കൊടുത്തു വിടാൻ ഞാൻ പറയുന്നില്ല സവാള വഴറ്റി അഞ്ചുദിവസത്തേക്കുള്ളതാണ് വെക്കാൻ പറഞ്ഞത് അത് ഇഷ്ടമുള്ളവർ ചെയ്യട്ടെ അല്ലാത്തവർ ദിവസവും ചെയ്യട്ടെ 🥰❤️🌹
@MahnoorWorld
@MahnoorWorld 2 ай бұрын
Adipoly 👍🏼 planning
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear
@beetharajeev556
@beetharajeev556 2 ай бұрын
Super. .video..ethaaaa👌👌👌👍👍👍🥰🥰
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ 🥰😘💙💞♥️
@susangeorge4
@susangeorge4 2 ай бұрын
നല്ല വീഡിയോ 👌👍 എത്ര കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ എല്ലാവർക്കും പടിക്കാൻ ഉള്ളത് 👌👍 💯 സത്യം 😘❤️ സജി മോളെ മൊത്തത്തിൽ സൂപ്പർ ഗേൾ 👌👍😘❤️👏 god bless 👏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ,എൻ്റെ Susammo മഴ ഒക്കെ ഉണ്ടോ ഇങ്ങോട്ട് വന്നാൽ കുറച്ചു മഴ തന്നു വിടാം എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ എല്ലാരും ഇവിടെ സുഖമായിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ 🥰😘🌺❤️💜💚
@kalaganesan7424
@kalaganesan7424 2 ай бұрын
ഇത്ത എന്റെ വീട്ടിൽ ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ തിങ്കൾ മുതൽ ശനി വരെ ഓരോ പലഹാരങ്ങൾ ആയിരിക്കും ഞായറാഴ്ച കഞ്ഞിയും പയറും അത് ഇപ്പോഴും തുടരുന്നു... ഞങ്ങൾ അത് ആസ്വദിച്ചിരുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് ഇഷ്ടങ്ങൾ പലതാ ഒരാൾക്ക് ദോശ ഇഷ്ടം ആണെങ്കിൽ ഒരാൾക്ക് പുട്ട് ഇഷ്ടപെട്ടില്ലങ്കിൽ കഴിക്കാതെ പോകും
@sajishomecafe9049
@sajishomecafe9049 2 ай бұрын
Ente മോളെ ഞാനും കുറെ അനുഭവിച്ചതാണ് ശാലുവിന് രാവിലെ കഴിക്കാൻ ഇഡലിയാണെങ്കിൽ സുലൂന് ദോശ അവന് ചപ്പാത്തി ആണെങ്കിൽ അവൾക്ക് പൂരി ഒന്നും പറയണ്ട കറികളും വ്യത്യസ്ത പാലിൽ കലക്കുന്നതും വ്യത്യസ്ത അവൾക്ക് ബൂസ്റ്റ്,അവന് ഹോർലിക്സ്, അവനു മട്ടൻ അവക്ക് ചിക്കൻ എനിക്ക് ഓർക്കാൻ വയ്യ എന്തായാലും ഇപ്പോൾ അതൊക്കെ ഓർത്ത് ഞങ്ങൾ പറഞ്ഞു ചിരിക്കും 😂😂😂😘🥰🌹♥️
@honyanthony113
@honyanthony113 2 ай бұрын
വീഡിയോ വെറൈറ്റിയും ഉപകാരപ്രദവുമാണ്... രാവിലേയുള്ള ഓട്ടം മലവെള്ളപ്പാച്ചിൽ പോലെയാണ് എല്ലാം കഴിയുമ്പോഴേക്കും നമ്മൾ ഒരുവഴിക്കായിട്ടുണ്ടാവും എന്നാലും ഒരാശ്വാസമാണ് അങ്ങനെയുള്ള ഓട്ടപാച്ചിലിനെ കുറച്ചുനേരംകൊണ്ട് എങ്ങനെ എളുപ്പമാക്കാം എന്ന് പറഞ്ഞുതന്നതിന് ഒരു പാട് നന്ദിയുണ്ട് ❤❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ.ഞാൻ കുറെ അനുഭവിച്ചത് ആണ്.എന്നാല് കണ്ണടച്ച് തുറക്കുമ്പോൾ മക്കൾ വളർന്നു ചിറകുവെച്ച് പറന്നു പോകും നമ്മൾ ഇതൊക്കെ ഓർത്ത് സങ്കടപ്പെടും ഈ സമയം ഒരിക്കലും നമുക്ക് തിരിച്ചു കിട്ടില്ല ഓരോന്ന് ഓർത്ത് ഒറ്റക്കിരുന്ന് കരയേണ്ട ഒരു കാലം നമുക്കുണ്ട് അതുകൊണ്ട് അവർക്കായി ആസ്വദിച്ച് ഫുഡ് ഉണ്ടാക്കി ഇഷ്ടം പോലെ കൊടുക്കുക പിന്നീട് ഇവർ വളർന്ന് പല സ്ഥലത്തേക്ക് പോയി കഴിഞ്ഞാൽ നമ്മൾ സങ്കടപ്പെടും 😭🌹🥰😘🌹♥️❣️
@honyanthony113
@honyanthony113 2 ай бұрын
@@sajishomecafe9049 സത്യം ❤️❤️
@felluskitchen
@felluskitchen 2 ай бұрын
Useful വീഡിയോ 👍🏻❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ 🥰😘♥️🌹
@anjussweethome
@anjussweethome 2 ай бұрын
Adipoli tips njan first time aane ithaade video kaanunnathu . Njanum kazhinna year ithil kurachu okkey cheyyarundayirunnu. Baakkiyum koode ee year il payatti nokkam ketto 👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ. ഒത്തിരി സ്നേഹത്തോടെ, 😘🥰❣️🌺❤️
@priyasukumaran7694
@priyasukumaran7694 2 ай бұрын
Useful vedio🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear friend 😘🥰🌹❤️
@Binthialkasimi545
@Binthialkasimi545 2 ай бұрын
എല്ലാം പറഞ്ഞത് ഇഷ്ട്ടമായി സവാള വയറ്റി ആഴ്ച കളോളം ഫ്രഡ്ജിൽ വെക്കുന്നത് ശരി yallato മാരഗമായ രോഗങ്ങളെ നമ്മൾ വിളിച്ചുവരുത്തണോ ഇത്താ
@sajishomecafe9049
@sajishomecafe9049 2 ай бұрын
വീഡിയോയിൽ പറയുന്നത് ശ്രദ്ധിച്ചു വ്യക്തമായി കേൾക്കുക അഞ്ചുദിവസമേ നമ്മുടെ മക്കളെ സ്കൂളിൽ വിടുന്നുള്ളൂ ദിവസത്തേക്ക് വഴറ്റി വെച്ചിരുന്നാൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല എന്റെ മക്കൾ അതൊക്കെ കഴിച്ചിട്ട് അവർക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല ഒരു മാസക്കാലത്തേക്ക് ഉണ്ടാക്കി വയ്ക്കാൻ അല്ല പറഞ്ഞത് നമുക്ക് കുഞ്ഞുങ്ങളെ സ്കൂളിൽ വിടുന്നത് അഞ്ചുദിവസമാണ് അഞ്ചുദിവസത്തേക്കുള്ള ഒരുക്കങ്ങൾ മാത്രമാണ് പറഞ്ഞത് ok 🥰🌹
@asnaachnoos4481
@asnaachnoos4481 2 ай бұрын
ഞാൻ വെളുപ്പിനെ 4 മണിക്ക എഴുന്നേറ്റ് fresh ആയി പച്ചക്കറി അന്നന്നേക്ക് എടുക്കുള്ളൂ fridgil വെച്ച് ഇങ്ങനെയെടുക്കുന്നത ശരിയല്ല എന്ന് Doctors പറയുന്നു എന്നെ രാവിലെ food ഇത്ത പറയുന്നതു പോലെയാണ് ചെയ്യുന്നത്. കറികൾ അന്നന്ന് ഉണ്ടാക്കും തേങ്ങ പകൽ ചിരണ്ടി വെക്കും തേങ്ങ വറുത്ത് വെള്ളം തൊടാതെ അരച്ച് ടിന്നിലാക്ക വെക്കും വൈകിട്ട് മിക്കപ്പോഴും രാവിലെ food, അല്ലെങ്കിൽ മീൻ കറി കൂട്ടി ചോറ് കൊടുക്കും 'ബാക്കിയൊക്കെ ഇത്ത പറയുന്നതുമായ് സാമ്യം❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ നമ്മൾ ഒരു മാസത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നില്ല . പച്ചക്കറികൾ ഫ്രിഡ്ജിൽ അല്ലേ സൂക്ഷിക്കുന്നത് അതോ പുറത്താണോ ആ പച്ചക്കറികൾ നന്നായി കഴുകി എടുത്തിട്ട് അരിഞ്ഞ് അതേപോലെതന്നെ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പീസ് ആക്കി വെക്കുന്നു എന്നല്ലേ ഉള്ളൂ അല്ലാതെ എങ്ങനെയത് ആരോഗ്യത്തിന് ഹാനികരമാകും ഫ്രിഡ്ജിൽ ഇരിക്കുന്ന ആ പച്ചക്കറിയും ഇതുപോലെ ഇരിക്കുകയല്ലേ അതുതന്നെയല്ലേ കട്ട് ചെയ്തു വയ്ക്കുന്നു അത്രയല്ലേ ഉള്ളൂ പിന്നെ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ഫ്രോസൺ സാധനങ്ങൾ മാസങ്ങളും വർഷങ്ങളും ആയതാണ് എന്നാൽ നമ്മൾ അഞ്ചുദിവസത്തേക്കുള്ള സാധനങ്ങളാണ് വേവിച്ച ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് ഫ്രീസ് ചെയ്തു വെക്കുന്നത്. അപ്പോഴും മാർക്കറ്റിൽ നിന്നും ഫ്രോസൺ സാധനം വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് ok 🥰♥️
@jasminshamnad8502
@jasminshamnad8502 2 ай бұрын
Ee video orupad perkk upakarappedatte. Saji itha Super❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you മോളെ 🥰😘❤️🌹💚
@zineerahamza6648
@zineerahamza6648 2 ай бұрын
Ummane poleyan enik ingal ttoo..nalla vlogsa ishta kanan..duayil ulpeduthanee enikm kudumbthinum vendy❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാരമുത്തേ.തീർച്ചയായും Duaayil ഉൾപ്പെടുത്താം. ഒത്തിരി സ്നേഹത്തോടെ 😘🥰💜❣️
@lanalazin8639
@lanalazin8639 2 ай бұрын
Super video ethaaa
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you ചക്കരെ😘🌹🥰❤️
@sar5318
@sar5318 2 ай бұрын
Itha is very open hearted.... Luv u itha...... Pnne itha 40 vayassinu shesham shareerathil varunna maattangale kurich oru video cheyyamo..... Enthokke shredikkanamennu ariyana
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പൊന്നേ. തീർച്ചയായും വീഡിയോ ചെയ്യാം ഒത്തിരി സ്നേഹത്തോടെ 😘🥰❣️😘
@ayana0089
@ayana0089 2 ай бұрын
Spr video ithaaa❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear ❤️😘♥️
@user-sj9il7ni4j
@user-sj9il7ni4j 2 ай бұрын
Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Super... ഇത്ത...ഞാൻ ആദ്യമായിട്ട് ആണ് ഇത്ത യുടെ വീഡിയോ കാണുന്നത്..ഒരുപാട് കാര്യങ്ങള് വ്യക്തമായി പറഞ്ഞു.എനിക്ക് ഒരുപാട് ഉപകാരപ്രദമായി..ഒരുപാട് ചിരിച്ചു..love you....
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാരമുത്തേ ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘💚❤️❣️🌹🌺
@psc-mylifemydecisions3798
@psc-mylifemydecisions3798 2 ай бұрын
കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോ evening snacks കൊടുക്കാൻ പറ്റിയ വിഭവങ്ങൾ ഏതൊക്കെയെന്ന് പറയാമോ...plssssssssss
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഞാൻ ഒരുപാട് തിരക്കുകളിലാണ് ഓരോ ബാച്ച് ലേഹ്യം ഉണ്ടാക്കുന്നു കൊറിയർ ചെയ്തു കൊണ്ടേയിരിക്കുന്നു അതുകാരണം മോള് പറഞ്ഞ് വീഡിയോ ഇപ്പോൾ ചെയ്യാൻ സാധിക്കില്ല മോനെ ഞാൻ ആദ്യകാലത്ത് ഒരുപാട് വീഡിയോകളിൽ പല പല നാലുമണി പലഹാരങ്ങൾ അതും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് റെസിപ്പികൾ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തിട്ട് താഴേക്ക് സ്ക്രോൾ ചെയ്താൽ ആദ്യകാല വീഡിയോകളിൽ ഒരുപാട് പ്രയോജനപ്രദമായ സ്‌നാക്കുകൾmഉണ്ടെടാ ഒന്ന് എടുത്ത് കാണുമോ? എനിക്ക് സമയമില്ലാഞ്ഞിട്ടാണ് ഓക്കേ 🥰😘🌹❣️❤️
@shaharba1322
@shaharba1322 2 ай бұрын
എന്ത് ലേഹ്യം ആണ് ഉണ്ടാകുന്നത്
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഒരു മനുഷ്യ ശരീരത്തിലെ മുടിനാര് മുതൽ നഖം വരെയുള്ള ഒരുപാട് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരവും ഗ്യാസിന്റെ പ്രശ്നങ്ങൾ നടുവേദന തുടങ്ങി ഒരുപാട് എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങൾക്ക് പ്രതിവിധിയും ആണ് ഈ മരുന്നുകൂട്ട് 🥰😘🌹🌹
@bindhujustin8124
@bindhujustin8124 Ай бұрын
ലേഹ്യം വേണമായിരുന്നു
@sajishomecafe9049
@sajishomecafe9049 Ай бұрын
@bindhujustin8124 നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടും ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇത് എൻ്റെ Wats App Number ആണ്. ഫുൾ അഡ്രസ്സ് ഫോൺ നമ്പർ പിൻകോഡ് എത്ര കിലോ വേണം കൊറിയർ ഓഫീസിൽ നിന്നും വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ ഇത്രയും വാട്സ്ആപ്പ് ചെയ്യുക ഞാൻ ബുക്ക് ചെയ്യാം ഈ നമ്പറിലേക്ക് വിളിക്കുക ഒക്കെ 😘🧡🌹🥰
@vaheedaharif6235
@vaheedaharif6235 2 ай бұрын
Sajimole idea kollaam Jan oruvitham kaariyagal okke cheythuvekkaarund❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ 😘🥰💚💜♥️
@deepikakt116
@deepikakt116 Ай бұрын
Sneham vilambiya umma ....thanku v much
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda മുത്തെ 😘🥰🌹❤️
@ajithakumarirajeev3428
@ajithakumarirajeev3428 2 ай бұрын
Suppper❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹🥰❣️
@nezrinmehrin4257
@nezrinmehrin4257 2 ай бұрын
Itthaaaassssss❤❤upakarm enne poole ullla new jen ammmamarkkk🎉🎉🎉
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തുമണിയെ ഒരുപാട് സ്നേഹത്തോടെ 😘🥰💙❤️
@aflahaflaha5925
@aflahaflaha5925 2 ай бұрын
Adipoli ❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹
@SheriRashi
@SheriRashi 2 ай бұрын
Nalla video ❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹♥️
@SajnaFathima-st8ly
@SajnaFathima-st8ly 2 ай бұрын
😂ittha parayumbol thanne ente avastha karayano chirikano ennariyilla ittha rasakaramayi paranjuthannu thanks❤ love you ummaye pole thonni🎉
@sajishomecafe9049
@sajishomecafe9049 2 ай бұрын
😂😂😂 താങ്ക്യൂ ഡാ പുന്നാര മുത്തേ ഒരുപാട് സ്നേഹത്തോടെ 🥰😘🌹♥️😘😘😘
@fathimaa4034
@fathimaa4034 2 ай бұрын
♥️♥️👍🏾👍🏾👍🏾super
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🥰❣️
@jyothi.3126
@jyothi.3126 2 ай бұрын
Super vedio,,,❤ kalayanayi onnum illa😂😂😂❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ ഒത്തിരിയൊത്തിരി സ്നേഹത്തോടെ,😘🥰❣️♥️💜💙
@user-bw8us6dh6q
@user-bw8us6dh6q 2 ай бұрын
ഇൻഷാ അള്ളാ. താങ്ക്യൂ മാഡം. 🙏🏻🌹❤️
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰🙏
@seginamajeed2413
@seginamajeed2413 2 ай бұрын
Super ❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thanks 🔥😘🌹
@fidha6131
@fidha6131 2 ай бұрын
Masha allah Alhamdulillah
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘❤️🤲
@clasherfanu5783
@clasherfanu5783 2 ай бұрын
Very usefull video ❤️❤️
@sajishomecafe9049
@sajishomecafe9049 2 ай бұрын
Glad you think so!😘🥰🌺❣️
@clasherfanu5783
@clasherfanu5783 2 ай бұрын
@@sajishomecafe9049 🥰🥰
@HadiHaz
@HadiHaz 2 ай бұрын
Inganathe vedio okkeyan kanendath super
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാര മുത്തെ 😘🥰💚🌺
@jesnajose9085
@jesnajose9085 2 ай бұрын
ഇത് തന്നെ ആണ് ഞാനും 😂👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹♥️
@user-ft1nm6ut1i
@user-ft1nm6ut1i 2 ай бұрын
Thanks❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
You're welcome 😊😘🥰🌹❤️
@zineerahamza6648
@zineerahamza6648 2 ай бұрын
Nalla kudumbaman ummyude .ee oruma ennum nilanilkatte..Ameen
@sajishomecafe9049
@sajishomecafe9049 2 ай бұрын
Aameen Aameen 🤲🤲😘🌹♥️
@user-hz1vq8bf8z
@user-hz1vq8bf8z 2 ай бұрын
സൂപ്പർ vidio❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 🥰😘🌹🌺
@sulekhaajmal3481
@sulekhaajmal3481 2 ай бұрын
നല്ല വീഡിയോ കണ്ടു കൊണ്ട് ഇരിക്കാൻ തോനുന്നു ❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ 😘💚💜❤️
@jaseelamaloovi9968
@jaseelamaloovi9968 2 ай бұрын
ഇത്ത ubakaramulla veedos👍🏽
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda,😘🥰❤️💙
@user-ts1ph9fb6i
@user-ts1ph9fb6i 2 ай бұрын
Suppr 👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🥰💜🌺❣️
@rugminimohan2036
@rugminimohan2036 2 ай бұрын
ഇത്താ സൃപ്പർ ❤😍
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹♥️
@mersaljoy6922
@mersaljoy6922 2 ай бұрын
👌👌👌
@adhilshan4745
@adhilshan4745 2 ай бұрын
👍🏻👍🏻
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘❤️🌹
@hridhyaprabhu6601
@hridhyaprabhu6601 2 ай бұрын
Super❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thanks 🔥
@shahidanizar4646
@shahidanizar4646 2 ай бұрын
👍👍🥰
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰♥️💙💚🌹
@nazeeramola6724
@nazeeramola6724 Ай бұрын
Super 👍
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🥰🌹
@user-ts8ko2xr3b
@user-ts8ko2xr3b 2 ай бұрын
Super nallaoru ariv sugamalle etha Hajara tirur
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ.സുഖമായി ഇരിക്കുന്നു 🥰😘❤️♥️💚🌹
@priyasunil908
@priyasunil908 2 ай бұрын
Thank you chechi . Super Video 👌👌🥰🥰🥰❤️❤️❤️❤️🔥🔥🔥
@sajishomecafe9049
@sajishomecafe9049 2 ай бұрын
Welcome 😊🥰😘🌹♥️
@muhammedanzal9958
@muhammedanzal9958 Ай бұрын
അൽഹംദുലില്ലാ നല്ല വീഡിയോ
@sajishomecafe9049
@sajishomecafe9049 Ай бұрын
Masha Allah. Thank you dear 😘🥰♥️🌹
@sreejak8226
@sreejak8226 2 ай бұрын
👍🏼
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘❤️💙💚♥️
@ansiyaabdulmajeed5896
@ansiyaabdulmajeed5896 Ай бұрын
Nalla.upakaram.ulla.veedio
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda ചക്കരെ 🥰❣️😘♥️💙🌹
@ribusworld6023
@ribusworld6023 2 ай бұрын
ഇത്ത ❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
എന്തോ😘😘😘🌹🥰
@kochumonshamla3803
@kochumonshamla3803 2 ай бұрын
👍♥️♥️
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🥰♥️❣️
@appua5137
@appua5137 2 ай бұрын
Ithade samsaram othiti ishtamanu.enikku 3 makkale schoolil vidanam.8 manikku school bus varum.
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ. അല്ലാഹുവേ എനിക്ക് എന്നെ ഓർമ്മ വരുന്നു എട്ടുമണിക്ക് മോൾക്ക് വണ്ടി വരും ആറുമണിക്ക് അവനുവ,ണ്ടി വരും അയ്യോ ബഹളങ്ങൾ ഓർക്കാൻ വയ്യ. ഇപ്പോ മക്കൾ വളർന്ന് കഴിഞ്ഞപ്പോൾ ഓർത്ത് സങ്കടപ്പെടുന്നു പെട്ടെന്നാണ് മക്കൾ വളർന്ന് ചിറകടിച്ച് പോകുന്നത് 😘🥰❣️🌹💜.
@Jesi88888
@Jesi88888 2 ай бұрын
Very useful video ithaa❤️
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰
@shuhaib9185
@shuhaib9185 2 ай бұрын
👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰🌺❣️
@SheebaSuraj-ch3fc
@SheebaSuraj-ch3fc 2 ай бұрын
സജീത്ത ഇത് ഞാനാണ് ഷീബാ ഗുഡ് മോർണിംഗ് കാണാഞ്ഞിട്ട് എന്നെ തിരക്കി യോ ഇത്താ എന്റെ ഫോൺ പണിയായി എല്ലാ നമ്പറു പോയി ഞാൻ ആകെ സങ്കടത്തിലാണ് ഇത്താ എനിക്ക് വാട്സപ്പിൽ ഒരു ഹായ് അയക്കുക പ്ലീസ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഞാൻ ഇന്ന് ഒരുപാടു തിരക്കിൽ ആയിരുന്നു. Courier ചെയ്യേണ്ട packing നടക്കുമ്പോൾ ഒരു മരിപ്പ് ഉണ്ടായി പിന്നെ എല്ലാം ഇട്ടെറിഞ്ഞു അതിനു പോയി .തിരിച്ചു വീട്ടിലേക്കു പോയിക്കൊണ്ട് ഇരിക്കുകയാണ്.മോളെ ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘❤️🥰
@SheebaSuraj-ch3fc
@SheebaSuraj-ch3fc 2 ай бұрын
Ok thank you
@babygirijasajeevan9104
@babygirijasajeevan9104 2 ай бұрын
👌👌👌👌❤️❤️❤️👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🥰❣️
@ShylaHussain-lu5jx
@ShylaHussain-lu5jx 2 ай бұрын
❤👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹💜🌺💚
@najiya37377
@najiya37377 2 ай бұрын
🥰🥰🥰👍👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘💜❣️
@naseemanesi8809
@naseemanesi8809 2 ай бұрын
Sajitha suganoo enthokeya vishesngl 😍nalla video 🥰 enna ini makkale adthot oke povunne 🥰😘
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai dear സുഖമായിരിക്കുന്നു മക്കൾ ഇപ്പോൾ ഞങ്ങൾ പോയ സങ്കടം ഒക്കെ മാറി ഹാപ്പിയായി അതുകൊണ്ട് ഉടനെ പോകുന്നില്ല എന്നാണ് തീരുമാനം രണ്ടുമാസം കഴിയട്ടെ ഒരുപാട് ബുക്കിംഗ് ഉണ്ട് കൊറിയർ ചെയ്തുകൊണ്ടിരിക്കുന്നു 😘🥰🌹♥️
@alsabith176
@alsabith176 2 ай бұрын
❤️🌹 💪🏻
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘🌹💚♥️
@thanufadi1476
@thanufadi1476 2 ай бұрын
Itha suunath kalyanam kayinjavrk ulla food recipes idooo
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഇന്നത്തെ കാലത്ത് പ്രസവിച്ചു കഴിഞ്ഞ് മുടി കളയുന്നതോടൊപ്പം സുന്നത്തും ചെയ്യുന്നതാണ് പതിവ്. അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട് കുറച്ച് മുതിർന്ന ശേഷം സുന്നത്ത് ചെയ്യുന്നുള്ളൂ അതുകൊണ്ടുതന്നെ ഞാൻ അങ്ങനെയൊരു വീഡിയോ ഇട്ടാൽ ഒന്നോ രണ്ടോ പത്തോ പേര് കാണുമായിരിക്കും കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്നതുകൊണ്ട് അവർക്ക് ഫുഡ് ഒന്നും കൊടുക്കേണ്ട ആവശ്യമില്ല അതുകൊണ്ട് എൻറെ വാട്സ്ആപ്പ് നമ്പർ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് അത് നോക്കിയിട്ട് എന്നെ വിളിക്കുക ഞാൻ പറഞ്ഞു തരാം ok 😘🥰🌹🌺
@hajerk6199
@hajerk6199 2 ай бұрын
👍😄
@hajerk6199
@hajerk6199 2 ай бұрын
ഞാൻ എപ്പോഴും നിങ്ങളെ vdo.kanum
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹❤️
@poonamm3754
@poonamm3754 2 ай бұрын
Aunty pls onion paste masala de video post chiyu pls.
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഞാൻ ഒരുപാട് തിരക്കുകളിലാണ് ലേഹ്യം കൊറിയർ ചെയ്യുന്ന ഒരുപാട് ജോലികളിലാണ് സവാളചെറുതായി അരിഞ്ഞ് എണ്ണയിൽ നന്നായി വഴറ്റുക അല്പം ഉപ്പുപൊടിയും മഞ്ഞൾ പൊടിയും ഉപയോഗിക്കുക നല്ലതുപോലെ വഴറ്റി തണുപ്പിക്കുക അതിനുശേഷം കാറ്റ് കടക്കാത്ത പിന്നിലോ സിപ്പ് ലോക്ക് ബാഗിലോ ഫ്രിഡ്ജിൽ സൂക്ഷിക്കുക ആവശ്യമുള്ളപ്പോൾ കുറേശ്ശെ എടുത്താൽ മതി 😘🌹❤️🥰
@poonamm3754
@poonamm3754 2 ай бұрын
Ok Aunty thanks so much ❤
@bahisiyad3008
@bahisiyad3008 2 ай бұрын
Tnkoo😍😍😍
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘💙❤️
@sameenam5192
@sameenam5192 2 ай бұрын
❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰❣️
@Sujithsoumya163
@Sujithsoumya163 2 ай бұрын
❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘❤️🌹
@AyshathThaira-pn6py
@AyshathThaira-pn6py 2 ай бұрын
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰🌹
@user-zy2wy3kf3q
@user-zy2wy3kf3q 2 ай бұрын
Good message
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹
@friendlyfairy
@friendlyfairy Ай бұрын
Hi ഇത്ത 🤚🏻 New subscriber ആണ്. Video നല്ല informative ആണ്... ഇത്താടെ place എവിടാ?
@bushrakolloli1047
@bushrakolloli1047 2 ай бұрын
Super ❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹🌺
@sabeelkitchen7091
@sabeelkitchen7091 2 ай бұрын
❤❤❤👏👏🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🥰💜💚🌺
@ramlathnk4987
@ramlathnk4987 2 ай бұрын
❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘❤️🌹
@rajikp7977
@rajikp7977 2 ай бұрын
തന്റെ വീഡിയോ എല്ലാം എന്റെ ചേച്ചിടെ മരുമക്കൾക്ക് ഇട്ടു കൊടുത്തു കേട്ടോ
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ ഒത്തിരി സ്നേഹത്തോടെ 🌹🌹🥰😘😘
@nassarpp2543
@nassarpp2543 2 ай бұрын
Hai etthaa yallavarkkum sugalle makkalsinod chodichu yenn parayane Etthaa vappapak asugam onnum ellallo
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai dear. എല്ലാരും സുഖമായി ഇരിക്കുന്നു.മക്കൽസിനോട് അന്വഷണം പറയാം. വാപ്പാപ്പാ സുഖമായി ഇരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ 😘🥰💚💙💜
@suphiasalim2138
@suphiasalim2138 2 ай бұрын
Njanum inganeokkeya athkond makkalkokke crct ariyam orodivasavum enthayirikkum ennu.. 😂
@sajishomecafe9049
@sajishomecafe9049 2 ай бұрын
😂😂👍😘🌹♥️🥰
@Sadhathkakkuni868
@Sadhathkakkuni868 2 ай бұрын
പ ഇത്ത നല്ലത്
@aztbyamalzadh9168
@aztbyamalzadh9168 2 ай бұрын
Nalla tips .ithokke ketappo yenikk yenne orma vannu.Riyadhil 6 manikk bus varum.2pillere koode oru Cheriya molum koode nerathe yeneekum .pinne ivide parayandallo…😂itthante tips okke onn cheith nokatte.njan yeppazhum itthante vedeo kanarund.orupadishtato…❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ.മോളെ കുഞ്ഞു മോൾ ഉറക്കം ഉണരും മുൻപ് ജോലികൾ തീർക്കുക എല്ലാം ഒരു അടുക്കും ചിട്ടയോടെ ചെയ്താൽ പെട്ടെന്ന് ജോലി തീരും പടച്ചോനെ അനുഗ്രഹിക്കട്ടെ 😘❣️🌹🥰🥰
@aztbyamalzadh9168
@aztbyamalzadh9168 2 ай бұрын
❤❤
@user-bw8us6dh6q
@user-bw8us6dh6q 2 ай бұрын
ബൈ ബൈ madam
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰❤️
@kalaganesan7424
@kalaganesan7424 2 ай бұрын
ഇത്ത പറഞ്ഞ എല്ലാം കറക്റ്റ് ആണ് സോക്സ്ന്റെ കാര്യം ഓർക്കാൻ കൂടി വയ്യ പ്രതേകിച്ചു മഴക്കാലത്തു...
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഞങ്ങളിപ്പോൾ ഇതൊക്കെ പറഞ്ഞിട്ട് ചിരിയാണ് കേട്ടോ സുലു ഗേറ്റിന്റെ അവിടെ വരുമ്പോൾ ഞാൻ പറയും സുലു വന്നു. അപ്പോൾ ശാലു ചോദിക്കും ഉമ്മിയ്ക്ക് എങ്ങനെ മനസ്സിലായി? ഞാൻ പറയും ഭയങ്കര സ്മെല്ല് വരുന്നു അവന് ഞാൻ അകത്തോട്ട് കേറ്റത്തില്ല. വാതിൽക്കൽ നിർത്തി കാലിൽ നിന്നും ഷൂ ഊരി വെളിയിലത്തെ പൈപ്പിൽ കാലു കഴുകി മാത്ര േ അകത്തേക്ക് കയറ്റും.ഇപ്പൊ എല്ലാം ഓർത്ത് ചിരി വരും 😂😂😂😘🥰🌹♥️
@appua5137
@appua5137 2 ай бұрын
Sajiitha sukamano.ithade veedinu aduthano najeeb ikkade veedu . aadujeevitham najeebikka
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai ചക്കരെ സുഖമായി ഇരിക്കുന്നു.Najeeb ഇക്കയുടെ വീട് ആറാട്ടുപുഴ ആണ് .ഞങൾ Haripad ആണ്.അടുത്ത സ്ഥലം ആണ്😘🌹🥰
@Rahumath-gz4yy
@Rahumath-gz4yy 2 ай бұрын
Itha lehyam ethramasam kedakade irikum
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഇതിൽ നമ്മൾ ഒരു പ്രിസർവേറ്റീവ്സും ചേർക്കുന്നില്ല കേടാകാതിരിക്കാനുള്ള കെമിക്കലുകൾ ചേർക്കാത്തത് കൊണ്ട് തന്നെ പുറത്തുവച്ചിരുന്നാൽ ഉപയോഗിക്കാതെ വെച്ചിരുന്നാൽ അത് മുകളിൽ പൂപ്പ് വരും എന്നാൽ ഉപയോഗിച്ചുകൊണ്ടിരുന്നാൽ യാതൊരു കുഴപ്പവും വരില്ല കഴിച്ചു തീർക്കുക രാവിലെയും രാത്രിയിലും കഴിക്കുക എന്നാൽ ഒരു വർഷം വരെ ഫ്രിഡ്ജിൽ കേടാകാതെ ഇരിക്കും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന എല്ലാവരും ഫ്രിഡ്ജിലേക്ക് വെക്കും നാട്ടിലും ബൾക്കായി വാങ്ങുന്നവർ ഒരു കുപ്പി കഴിക്കാനായി എടുത്ത് പുറത്ത് വെച്ചിട്ട് ബാക്കി എടുത്ത് ഫ്രിഡ്ജിൽ വയ്ക്കും ദിവസവും നമ്മൾ കഴിച്ചുകൊണ്ടിരുന്നാൽ ഒരിക്കലും ഒരു കുഴപ്പവും ഉണ്ടാവില്ല അപ്പോ പുറത്തുവച്ചിരുന്നാൽ ഉപയോഗിച്ചുകൊണ്ടിരിക്കുക ഫ്രിഡ്ജിൽ ഒരു വർഷം വരെയും കേടാകാതെ ഇരിക്കും ok 😘🥰🌹❤️
@sahithamuneer5417
@sahithamuneer5417 2 ай бұрын
Itha itellam fridgil freezaril vekano
@sajishomecafe9049
@sajishomecafe9049 2 ай бұрын
വേണ്ട മോളെ നമ്മൾ കഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അത് കഴിച്ചു തീർക്കുക അതല്ല കുറച്ചുനാൾ കഴിഞ്ഞ് കഴിക്കുന്നുള്ളൂ എങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുക ഫ്രീസറിൽ അല്ല ഫ്രീസറിൽ വെക്കരുത് പച്ചക്കറികളൊക്കെ വെക്കുന്ന കട്ടിൽ സൂക്ഷിച്ചു വെക്കുക പുറത്തെടുത്ത് തണുപ്പു മാറിയിട്ട് കഴിക്കുക, ok 🥰😘,❤️♥️
@DiljinRaj
@DiljinRaj 2 ай бұрын
Appo onnum fresh ayittullathu illa alle...... thalennum orazhcha munpe undakki vacuittano kuttikalkku kodukkunnathu....?
@sajishomecafe9049
@sajishomecafe9049 2 ай бұрын
നിങ്ങളുടെ വീട്ടിൽ പച്ചക്കറികൾ ഫ്രിഡ്ജിൽ വെക്കാറില്ലേ? ഫ്രിഡ്ജിൽ നിന്നും എടുത്ത് ഉപയോഗിക്കാറില്ലേ അതേ പച്ചക്കറികൾ മാർക്കറ്റിൽ നിന്നും കൊണ്ടുവന്നപച്ചക്കറികൾകഴുകി റെഡിയാക്കി മഞ്ഞളും ഉപ്പും ചേർത്താണ് വെക്കുന്നത്.. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഫ്രോസൺ ഫ്രഞ്ച് ഫ്രൈസ്, നഗട്സ് ഇതൊക്കെ കുട്ടികൾ ഇപ്പോൾ ഒരുപാട് കഴിക്കുന്നതാണ് ഇതൊക്കെ ഫ്രഷ് ആയിട്ട് എടുക്കുന്നതാണോ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ഫ്രോസൺ സാധനങ്ങൾ ഒരാഴ്ചയോ ഒരു മാസമോ ആയതാണോ ഹോട്ടലിൽ നിന്നും നിങ്ങൾ കഴിക്കുന്ന ഫുഡുകൾ അപ്പോൾ തന്നെ പാചകം ചെയ്തു തരുന്നതാണോ കൃത്രിമ കളറും വൃത്തിഹീനമായ സാഹചര്യത്തിലും ഉണ്ടാക്കുന്നതും ഒക്കെ വാരി തട്ടില്ലേ കുട്ടികളും കഴിക്കുന്നില്ലേ പിന്നെ നമ്മുടെ വീട്ടിൽ നമ്മൾ പാകപ്പെടുത്തിയെടുക്കുന്ന സാധനങ്ങൾ നമ്മുടെ കുട്ടികൾക്ക് കൊടുക്കുമ്പോൾ അതിൻറെതായ സൂക്ഷ്മതയോടെയാണ് ചെയ്യുന്നത് എൻറെ കുട്ടികൾക്ക് ഇത് കഴിച്ചതിന്റെ പേരിൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല നല്ല ആരോഗ്യത്തോടെ കൂടി ഇപ്പോഴും അവർ ജീവിക്കുന്നു ok
@shameenas7245
@shameenas7245 2 ай бұрын
👍👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
♥️😘🥰🌹
@renjinisajimon2220
@renjinisajimon2220 2 ай бұрын
Mam vedio ayittu ithu cheyyamo
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഇതൊക്കെ ചെയ്താൽ ഇവിടെ കഴിക്കാൻ ആരുമില്ല ഞങൾ രണ്ടുപേരും ഭയങ്കരമായ തിരക്കിലാണ് ലേഹ്യം കൊറിയർ ചെയ്യുന്ന തിരക്കോട് തിരക്ക് പാക്കിംഗ് ,അഡ്രസ്സും ഒത്ത് നോക്കൽ, കൊറിയർ ചെയ്യലും അവരെ വിളിച്ചു പറയലും ഒരുപാട് തിരക്കുകൾ ആണ് ഇതിനിടയ്ക്ക് സമയം കണ്ടെത്തി അങ്ങനെയൊരു വീഡിയോ പാതിരാത്രിക്ക് ചെയ്തതാണ് വീഡിയോ എടുക്കാൻ സമയം ഇല്ല അത് എടുത്താൽ കഴിക്കാൻ ആളില്ല ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ അതാണ് സംസാരത്തിൽ നിർത്തിയത് 😘🥰❤️💙
@sheebaabdulhameed2973
@sheebaabdulhameed2973 2 ай бұрын
ഇത്തയുടെ സ്ഥലം എവിടാ ഞാൻ ഒരു മയ്യത്തിന് ചങ്ങനാശ്ശേരി യിൽ കണ്ടു
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഞാൻ ആലപ്പുഴ ഹരിപ്പാടാണ് ഞാൻ ആ മരുപ്പിനു വന്നിരുന്നു ചങ്ങനാശ്ശേരിയിൽ 😘❤️🌹🥰
@hajerk6199
@hajerk6199 2 ай бұрын
Itha ningale നബ്ബർ ഒന്ന് vdo യിൽ ഇട് pls
@hajerk6199
@hajerk6199 2 ай бұрын
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടം ആണ്‌
@hajerk6199
@hajerk6199 2 ай бұрын
ഒന്ന് പരിജയ പെടാൻ ആണ് 🤲👍😄😊
@hajerk6199
@hajerk6199 2 ай бұрын
ശരിയാ ഇത്ത
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ 🥰😘🌹❣️
@sajishomecafe9049
@sajishomecafe9049 2 ай бұрын
Ok🥰😘🌹
@Shahida-ri5dt
@Shahida-ri5dt 2 ай бұрын
Annum undalle ethaa vikraspanikal😂😂😂😂
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഉണ്ടൊന്നോ. അതേ ഉള്ളൂ😘❣️🌹💜🥰
@BushraYahiya
@BushraYahiya 2 ай бұрын
Orupad eshdaman ethade familyya
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പൊന്നേ 😘🥰💜❣️🌹♥️
@user-bw8us6dh6q
@user-bw8us6dh6q 2 ай бұрын
ഞാനും നാലുമണി ക്ക് എണീക്ക്കും.
@sajishomecafe9049
@sajishomecafe9049 2 ай бұрын
നല്ല കാര്യം .ഒത്തിരി സ്നേഹത്തോടെ 😘🥰❤️❣️
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 191 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН