അസ്സലാമുഅലൈക്കും...എനിക്ക് ഒരു സങ്കടകരമായ കാര്യം ഉണർത്തുവാനുണ്ട്... ഞൻ 6.5 മാസം ആയപ്പോൾ പ്രസവിച്ചു..മാസം തികയാതെയുള്ള പ്രസവം ആയതുകാരണം കഴിഞ്ഞ 3 മാസം ആയി ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങൾ icu ഇൽ ആണ്... ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് അവര്ക്...ഇനിയും എത്ര സമയം icu ഇൽ വേണ്ടി വരും എന്നും അറിയില്ല...ഓരോ ആരോഗ്യപ്രശ്നങ്ങൾ ദിവസവും ഉണ്ടായികൊണ്ടിരിക്കുന്നു 2 പേർക്കും... വളരെയധികം മനപ്രയാസത്തിലും വിഷമത്തിലും ആണ്... എല്ലാരും ഞങളുടെ ഈ 2 പിഞ്ചുമക്കളുടെ ദീർഘായുസ്സിനും ആഫിയത്തിനും മാനസികവും ശരീരികവുമായ പരിപൂർണ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും വേണ്ടിയും എത്രയും പെട്ടെന്ന് കുഞ്ഞുങ്ങൾക്ക് ശിഫ ആയി icu ഇൽ നിന്ന് റാഹതായി ഇറങ്ങാനും ഞങളുടെ കൈകളിലേക്ക് എത്താനും റമദാൻ മാസം മുൻനിർത്തി ദുആ ചെയ്യണേ...
@ayishathabsheera6042 жыл бұрын
Aameen
@arloole69802 жыл бұрын
In sha allah....അല്ലാഹുവിലേക്ക് നല്ല പ്രതീക്ഷയോടെ ദുആ ചെയ്യണേ...കുട്ടികൾ ആരോഗ്യത്തോട് കൂടി തിരിച്ചു വരും.....
@suharafathima80662 жыл бұрын
ആമീൻ
@Lion_of_god2 жыл бұрын
inshaa allahh aameen
@idukkigirl50762 жыл бұрын
Ya Allah .ponnu makkale kaakkane rabbe.aa kudumbathinte sankadangalokke maattane rabbe.aameen aameen ya rabbal aalameen🤲🏼🤲🏼🤲🏼.insha Allah inn thottu njan duayil ningaleyum ulpeduthum
@RasheedRasheed-px2bp23 күн бұрын
ഉസ്താദിന് കുടുംബത്തിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പണ്ഡിതന്മാർക്ക് അൽമ അന്വേഷിച്ച് പഠിക്കുന്ന എല്ലാ ആളുകൾക്കും അല്ലാഹു ആഫിയത്തുള്ള ആരോഗ്യവും ഈമാനോടെ കൂടിയുള്ള ദീർഘായുസ്സും തൗഹീദിൽ ആയി കൊണ്ടുള്ള പര്യവസാനവും നൽകി അനുഗ്രഹിക്കുമാറാവട്ടെ നമ്മെ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ പ്രയാസങ്ങൾ അനുഭവിക്കുന്ന മുസ്ലിങ്ങൾക്ക് അല്ലാഹു ക്ഷമ നൽകട്ടെ അത് മുഖേന അല്ലാഹു അവർക്ക് പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ അവരുടെ പ്രയാസങ്ങൾ എന്നതിനേക്കാൾ നല്ലത് അല്ലാഹു അവർക്ക് പകരം കൊടുക്കു മാറാകട്ടെ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@thouheed25512 жыл бұрын
Njanum rasoolullah ne sopnam kandittund, njangade palliyil magrib namskarathinu imam aayikond, asradhayil kazhinnirunna anik aa sopnam ande jeevithathil valiya oru mattathinidayaayi, الحمدللة
നിങ്ങൾ കണ്ട നബി (s) യുടെ താടി ഓർക്കുന്നുണ്ടോ... ഞാൻ ഒരു ചെറു മയക്കത്തിൽ മിന്നായം പോലെ നബി (s) സ്വപ്നം കണ്ടു. ആ താടി ഇടതൂർന്ന്, കട്ടിയുള്ള, വൃത്താകൃതിയിൽ നല്ല കറുത്ത മനോഹരമായതായിരുന്നു. ആ തരത്തിൽ വൃത്തിയുള്ള വൃത്താകൃതിയിൽ ഉള്ള താടി കൂടുതൽ ആളുകൾക്ക് കാണാറില്ല. മാഷാ അല്ലാഹ്, നന്നായി കാണാൻ അള്ളാഹു തൗഫീഖ് തരുമാറാകട്ടെ... ആമീൻ
@nadeemmubarish16412 жыл бұрын
@@musfarpv ethra neellamundayirunu ath
@shareefnachikkadanshareef65482 жыл бұрын
Alhamdulilla നല്ല ക്ലാസ് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ njanghalileku എത്തിച്ചു തന്നെ thanghale അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
🔹ഓരോന്ന്. ഓരോന്ന് വളരെ cliear ആയി പറഞ്ഞു തന്നതിൽ വളരെ നന്ദി.. ▫️▫️👍▫️▫️▫️▫️🌹
@gdhttxjgkh60522 жыл бұрын
അൽഹംദുലില്ലാഹ്
@thasnimkoya12242 жыл бұрын
Inshallah ameen ya rabbul alamin
@bushrahassan9782 жыл бұрын
🔹Masha Allah Masha Allah 🔹▫️▫️🌷
@subaidasu19392 жыл бұрын
അൽഹംദുലില്ല നല്ലൊരറി വ്കിട്ടി മാ ശാ അള്ളാ ലാ ഹൗ ലവലാ ഖുവ്വത്ത ഇല്ലാ ബില്ലാ
@thanzeelakm57442 жыл бұрын
جزاك الله خيرا جزء بارك الله فيكم ألله يحفظك
@kadeeja47259 ай бұрын
Ameen
@mumthazn73452 жыл бұрын
Jazakallah hairan
@nabhan35092 жыл бұрын
ഞാൻ ഒരാഴ്ച്ച ഒരേ സ്വപ്നം കണ്ടു പിന്നെ അത് സംഭവിക്കുകയും ചെയ്തു നാഥാ ഞങ്ങളെ അനുഗ്രഹിക്കണെ🤲🤲
@idukkigirl50762 жыл бұрын
Aameen aameen ya rabbal aalameen
@Muhammed-xv9pk Жыл бұрын
@@idukkigirl5076ഋ ഭഝൻർർഡ്ഡ😢😢😢
@rasheedkalladi Жыл бұрын
ആമീൻ
@anzils26182 жыл бұрын
Masha allah🌹🌹🌹👍
@rajeenabindseethy66 Жыл бұрын
اللهم صل على محمد وعلى اله وصحبه وسلم❤❤❤
@rajeenabindseethy66 Жыл бұрын
1*അളളാഹു വിനെ സ്തുതി ക്കുക. 2*സ്വപ്നം പൂർത്തിയാക്കി തരുവാൻ ദുആ ചെയ്യുക. 3* ഇഷ്ടപ്പെട്ട വരോട് പറയുക. 4* വിവരം ഇല്ലാത്ത വരോടു൦, , അസൂയ ക്കാരോടു൦ പറയാതിരിക്കുക. 5 സ്വപ്നം വൃാഖൃാനിക്കുക. 🌹🌹 6* മറ്റൊരാളുമായ സ്വപ്നം ആണെങ്കിൽ അവരോട് ആ കാര്യം പറഞ്ഞു കൊടുക്കുക💥 നല്ല സ്വപ്നം കാണാൻ 1 സത്യസന്ധനായിരിക്കുക. 2* ഹലാൽ ഭക്ഷിക്കുക. 3* ദീൻ അനുസരിച്ചു ജീവിക്കുക. 4* വൃത്തിയായി കിടക്കുക. 5*കണ്ണ് അ ടയു൬തുവരെ അളളാഹു വിന് ദിഖ്ർ ചൊല്ലുക⚡ അളളാഹു വിൽ നി൬ുള്ള 1* സ്വപ്നം വൃകതമായിരിക്കു൦.❤ 2* സ്വപ്നം കണ്ടത് അയാൾ അതിനെ കുറിച്ച് ചിന്തിക്കാത്ത കാര്യം കൂടി യാണ് എങ്കിൽ അത് അളളാഹു വിൽ നി൬് ത൬െ യായിരിക്കു ൦ 3* ആവ൪ത്തിച്ച് കാ ണിക്ക പ്പെടു൦.
@rashidppmtr2 жыл бұрын
الحمدللة خير ഞാൻ കുറച്ച് ദിവസമായി അന്വേഷിക്കുന്നത് ആയിരുന്നു....
@shijugadhaar60552 жыл бұрын
വളരെ നല്ല വീഡിയോ...👍
@itznahan60032 жыл бұрын
Mashaallah alhumdulilla...
@rishanakamaruddin37242 жыл бұрын
Masha allah
@fatimafarzee73122 жыл бұрын
Masha അല്ലാഹ് 👍🏻
@sajeerp48012 жыл бұрын
الحمدلله ما شاء الله برك الله
@SameerAhmed-lo4vv Жыл бұрын
masha allha ❤
@kassimea38512 жыл бұрын
Barakallah
@ashrafpalmland87472 жыл бұрын
Jazakkallah khair
@farhanzulf43342 жыл бұрын
جزاك الله خير
@AbdulKader-jx6jj2 жыл бұрын
♥️♥️♥️♥️♥️
@akbarsainudheen33702 жыл бұрын
AMEEN
@shafeeqshabnam79732 жыл бұрын
👍👍👍
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah
@ashrafpalmland87472 жыл бұрын
Masjidul harama inshaallahu aamineen
@shabeerap9872 жыл бұрын
Inn muhsin usthad kannur, citykk .verunundd
@neslasafar42232 жыл бұрын
Evide
@ma.Lattafa-302 жыл бұрын
എത്ര മണി വരെ ഉണ്ടാവും കണ്ണൂരിൽ..
@ma.Lattafa-302 жыл бұрын
@@AbdullaBana hello
@aslave.94332 жыл бұрын
നിയാഫ്ക്ക ക്ലാസ്സ് നടത്തുന്നത് കണ്ണൂർ സിറ്റി മസ്ജിദിൽ അല്ലെ?
@nahasnabunahasnabu65982 жыл бұрын
സൗദഇല് പോയി
@akbarvaliyakkam91552 жыл бұрын
Alhamdulillah
@sajinarazack57722 жыл бұрын
👍
@surumyshihab81402 жыл бұрын
നമ്മുടെ സ്വപ്‌നങ്ങൾ നമ്മൾ നിയന്ത്രിക്കുന്ന ലൂസിഡ് ഡ്രീംസിനെ പറ്റി പറയുമോ? നമ്മൾ എന്തു കാണണമെന്ന് നമ്മൾ തന്നെ തീരുമാനിച്ചു ഉറങ്ങുന്നു. ലൂസിഡ് ഡ്രീംസ് വഴി അത് കാണുന്നു ഇത്തരം സ്വപ്‌നങ്ങൾ പിശാചിൽ നിന്നുള്ളതാണോ? മസ്ജിദുൽ ഹറാമിൽ ഉംറ ചെയ്യുന്നതും മറ്റും നമ്മൾ ലൂസിഡ് ഡ്രീംസ് വഴി കാണാൻ ആഗ്രഹിച്ചാൽ അതിൽ തെറ്റുണ്ടോ?
@sayasuniquedesigns136811 ай бұрын
എന്റെ വാപ്പ 18ദിവസം വെന്റിലേറ്ററിൽ കിടന്നിട്ടാണ് കഴിഞ്ഞ സൺഡേ വെളുപ്പിന് ഒന്നരമണിക് മരിച്ചടു drവന്നു പറഞ്ഞപ്പോഴാണ് അറിഞ്ഞാട് ഏകദേശം ആ ടൈമിൽ തന്നെ മൂത്ത സഹോദരന്റെ വൈഫ് വാപ്പ കട്ടിലിൽ എഴുനെട്ടിരുന്നു സംസാരിച്ചടയും രണ്ടു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചടയും സ്വപ്നം കണ്ടു അടുക്കഴിഞ്ഞപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും മരിച്ചതായിട് ഫോട്ടോ വന്നദ്. ഇതിന്റെ അർത്ഥം അറിയാവുന്നവർ ആരേലും ഒന്ന് പറഞ്ഞു തരുമോ. എന്റെ വാപ്പാക്ക് കബർ വിശാലമാക്കികൊടുക്കാൻ എല്ലാവരും ദുആ ചെയ്യേണമേ ആമീൻ 🤲🤲
@Mbilal-wd4rw2 жыл бұрын
ഈ കാലത്ത് സ്വപ്നം vyaakanikkunna ആളുകൾ ഉണ്ടാകുമോ??.....അതോ nabiyude(s) കാലത്തും thaabi'ukalude കാലത്ത് മാത്രമാണോ ...?
@najeebchangoth58632 жыл бұрын
ഉണ്ട്,എനിക്കറിയാം
@mohammedmushthafa3952 жыл бұрын
@@najeebchangoth5863 കലിമ ചൊല്ലി മരണപെടു൬ത് സൊപ്ന൦ ക൯ടാൽ, എ൯തായിരികു൦ വിധി എന്നു ചോദികുമോ,
@aswadaslu24682 жыл бұрын
അല്ലാഹു അഹ്‌ലം
@ashikjaseera43202 жыл бұрын
അസ്സലാമുഅലൈക്കും
@haseenaashraf30102 жыл бұрын
اسلام عليكم ورحمة الله وبركاته شمال النبوية എവിടെ നിന്ന് കിട്ടും
Muhammad Nabi(s) kurich parayune book nte name parayoo.. please
@cutechannel4062 жыл бұрын
Enikk oru samshayam und , nammude idayil ippol oru paad swalathukal vyabakam ayittund , athil yethokke swalath namukk chollam yenna samshayam Ann. Athine kurich oru video cheyyamo, ( fathah swalath, ) ethu pole ullava.
അസ്സലാമുഅലൈക്കും.... ഉസ്താദ്... തലപ്പാവ്. ധരിച്ച ഒരു മനുഷ്യൻ.. ബാങ്ക് m. ഇക്കാമതും. ജനിച്ച. ഒരു കുട്ടിക്ക് കൊടുക്കാൻ.. എന്നോട്. പറഞ്ഞു. അങ്ങനെ ഞാൻ ഒരു ആൺകുട്ടിക്ക് ബാങ്ക് m.. ikkamathum. കൊടുത്തു... ethu.അല്ലാഹുവിൽ നിന്നുള്ള ത് ആണോ..
@babucherikkathodika2862 жыл бұрын
Arenkilum marikkunath swapnam kandaal enthanu
@salu21202 жыл бұрын
എനിക്കും അറിയേണ്ടത് അതായിരുന്നു
@mallumedia96922 жыл бұрын
Niskaram Kalh veetanoo? Athina kurch oru viedeo idamoo Plz
@സുലൈമാൻ-ധ8ഡ2 жыл бұрын
മറന്നു പോയോ, ഉറങ്ങി പോയോ ഉള്ളത് ആയി നിസ്കാരം നഷ്ടപ്പെട്ടാൽ പിന്നീട് kalah വീട്ടി നിസ്കരിക്കാം ... പക്ഷേ , മനപൂർവ്വം മടി കൊണ്ടും ഒക്കെ ഉപേക്ഷിക്കുന്നതിന് Kalh ഇല്ല. തവുബ ചെയ്യൽ ആണ്. പിന്നീട് ആവർത്തിക്കാതിരിക്കുക.. Surah An-Nisa’ (النّساء), verses: 104. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് *സമയം* *നിർണയിക്കപ്പെട്ട* ഒരു നിര്‍ബന്ധബാധ്യതയാകുന്നു.
@amjadnihal60412 жыл бұрын
ഖളാ വീട്ടണം എന്നാണ് മദ്ഹബുകളിൽ പറഞ്ഞിട്ടുള്ളത്
@Bas45142 жыл бұрын
@@amjadnihal6041 , തെളിവ്
@muneebgrace2 жыл бұрын
നിസ്കാരം മനപ്പൂർവം ഉപേക്ഷിച്ചാൽ കുഫ്ർ ആണ് ..തൗബ ചെയ്തു മടങ്ങണം
@askaraskar75562 жыл бұрын
@@സുലൈമാൻ-ധ8ഡ ഇതാണ് ശരി
@ayshanisar8327 Жыл бұрын
ഞാൻ അധിക ദിവസവും മീനും വെള്ളവും കാണലുണ്ട് ഒരുപാട് മീനുകൾ അതിനെ തട്ടിയിട് വെള്ളത്തിൽ കൂടെ നടക്കാൻ പോലും പറ്റുന്നില്ല. എന്ത് കൊണ്ടാണെന്നു ആർകെങ്കിലും അറിയോ
നിസ്കാരത്തിൽ വസ്വസുണ്ടായാൽ നിസ്കാരത്തിൽ തന്നെ ഇടതു ഭാഗത്തായി തുപ്പുകയോ
@raheemka2 жыл бұрын
തുപ്പുക എന്ന് പറഞ്ഞാൽ കാറിത്തുപ്പുക എന്നല്ല. നഫസ് (പാറ്റി തുപ്പുക) ആണുദ്ദേശ്യം. അതായത് നേരിയ തോതിൽ ഉമിനീർ കലത്തി ചെറുതായി തുപ്പുക. റുഖ്യ്യയുടെ ഭാഗമായുള്ള തുപ്പൽ കണ്ടിട്ടില്ലേ. അത് നമസ്കാരത്തിൽ കൂടെ നിൽക്കുന്നവർ അറിയണമെന്ന് പോലുമില്ല. മനസ്സിലായെന്നു് കരുതുന്നു.
@Sabiathazhakunnu2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
ജാറങ്ങൾ ഉഷാറാകുന്നത് സ്വപ്നത്തിന്റ അടിസ്ഥാനത്തിലാണ് !!!!
@CBBuv3yb5gn4k Жыл бұрын
ജാറത്തിങ്കൽ ചെന്നതിന്റെ ഫലമായി തന്റെ മുറാദുകൾ ഹാസ്വിലായിട്ടുണ്ട് എന്നാണ് മറ്റൊരു ന്യായം അതായത് ഇന്നയാൾ ഇന്ന് ജാറത്തിൽ പോയിഇന്ന് ശൈഖിനെ വിളിച്ച പ്രാർത്ഥിച്ചുഅഥവാ ഇന്ന ഔലിയോട് തേടി തത്ഫലമായി അയാളുടെ ഉദ്ദേശങ്ങൾ നിറവേറി എന്നിങ്ങനെയുള്ള പ്രചാരണം ആഗ്രഹ സഫലീകരണം ഉണ്ടാകുന്നു എന്നത് ഒരിക്കലും അവർ ചെയ്യുന്ന ശിർക്ക് അനുവദനീയമാണെ ന്നതിന്റെ തെളിവല്ല ചിലപ്പോൾ അവൻറെ വിധിയുമായി യാദൃശ്ചികമായി അക്കാര്യം ഒത്തുവന്നതാകാം എന്നിട്ട് ശൈഖിനോട് പ്രാർത്ഥമാണെന്ന് അവൻ തെറ്റിദ്ധരിക്കുകയാണ് അല്ലെങ്കിൽ തനിക്കതൊരു പരീക്ഷണം ആയേക്കാം എന്തുതന്നെയായാലും അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന അനുവദനീയമാണെന്നതിന് അതൊന്നും രേഖയില്ല ചുരുക്കത്തിൽ തങ്ങൾ ചെയ്യുന്ന ബഹുദൈവാരാധനാപരമായ ബഹുദൈവാരാധനപരമായ പ്രവർത്തനത്തിനൊന്നും മുശ്രിക്കുകൾക്ക് പ്രബലമായ ഒരു പ്രമാണവുമില്ല അല്ലാഹു പറഞ്ഞതാണ്അവരുടെ അവസ്ഥ. وَمَن يَدْعُ مَعَ اللَّهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ (അല്‍ മുഅ്മിനൂന്‍ - 117) വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച ) അമ്പലങ്ങളിലും ചർച്ചകളിലും മറ്റും പോയി നേർച്ച വഴിപാടുകൾ നടത്തുന്നവർക്കും ആഗ്രഹ സഫലീകരണം ഉണ്ടാകാറുണ്ടല്ലോ ബഹുദൈവാരാധനക്ക് നിലനിൽക്കാൻ ആവശ്യമായ യാതൊരു രേഖയും പ്രമാണവും ഇല്ലഏകദൈ ആരാധനയാകട്ടെ ഖണ്ഡിതവും സുവ്യക്തവുമായ പ്രമാണത്തിലും രേഖയിലും അധിഷ്ഠിതമാണ്
@siddiquesiddi91452 жыл бұрын
Nan namaskarikkunnathum Vudu cheyyunnathum misvakk cheyyunnadum kanunnu
@letslearn60382 жыл бұрын
Wayanadk onn varuo
@rizaaizaworld80012 жыл бұрын
വയനാട് വന്നാൽ അറിയിക്കുമോ
@mdbasheer8152 жыл бұрын
കെട്ടിപ്പൊക്കിയ എല്ലാ ജാറങ്ങളും സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ മുക്രിക്കയോ ഇമാമോ കണ്ടിരിക്കും
@jiyas4152 жыл бұрын
നബി യെ കാണാതെ തന്നെ നബിയെ സ്നേഹിക്കുന്നവർ എന്നു പറഞ്ഞവർക്കുള്ള പ്രതിഫലം സ്വപ്നത്തിൽ കൂടി കണ്ടാൽ നഷ്ട്ടപ്പെടുമോ...
@ascscs6182 жыл бұрын
ആരാണ് ഇപ്പൊൾ സ്വപ്നം വ്യകാനിക്കുന്നത് ?
@anwark0092 жыл бұрын
Usdathu parajha a kithabu yevidennu kittum, ariyunnaver pls reply
@thouheed25512 жыл бұрын
Ahlusunnah islamic center calicut ndavum thonnunu, avare banthappettal coriyer vazhi ayachutharum, number venenki paranjal mathi