സ്വപ്നക്കല്ലുകൾ കൊണ്ടൊരു കപ്പൽ!(Vizhinjam Port, Trivandrum)

  Рет қаралды 3,393

DOUBLE DECKER

DOUBLE DECKER

24 күн бұрын

JULY 12 DAY 312

Пікірлер: 58
@krishnanansomanathan8858
@krishnanansomanathan8858 22 күн бұрын
ശ്രീ ഏലിയാസിനു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
@sureshkumark2672
@sureshkumark2672 22 күн бұрын
'കല്ലിന്നുമുണ്ടൊരു കഥ പറയാൻ ' എന്ന് ചെറിയ ക്ലാസിൽ പഠിച്ച പാഠഭാഗം ഓർമ്മ വരുന്നു. 👏👏👏
@LalaSaheb-mu8hc
@LalaSaheb-mu8hc 22 күн бұрын
താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി
@roysebastian8572
@roysebastian8572 22 күн бұрын
താങ്കളുടെ ഉത്സാഹം നമ്മുടെ ഭരണ യന്ത്രത്തിന് ഇല്ലാതെ പോകുന്നല്ലോ, സങ്കടം, ഇൻഫ്രാസ്ട്രക്ചർനു കൂടുതൽ പ്രചരണം കൊടുക്കുക 🙏🙏🙏🙏🙏
@AjitKumar-ci6re
@AjitKumar-ci6re 22 күн бұрын
Congratulations, Elias John. A selfless warrior who encouraged, fought and nurtured Vizhinjam port development. You are the rarest of the rare. Salute to you, buddy.
@apck9114
@apck9114 22 күн бұрын
Vizhijam Portinu Vendi Alias sir nte Prayathangalku Ellam Abhinadanagal
@rajanvellanad2741
@rajanvellanad2741 22 күн бұрын
ഇനിയും വേണം നമുക്ക് കല്ലുകൾ സർ , കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പോർട്ടിന്റെ ഗുണം ലഭിക്കണമെങ്കിൽ നിശ്ചയദാർഡ്യത്തിന്റെ കല്ലുകൾ നമുക്ക് ശേഖരിക്കണം🙏❤️
@beenaps7044
@beenaps7044 22 күн бұрын
CONGRATULATIONS DEAR ELIAS JOHN. SO PROUD OF YOUR HARD WORK AND DEDICATION.
@moiducombi
@moiducombi 22 күн бұрын
ആയിരമായിരം പൂക്കൾ ചൊരിഞ്ഞ് അഭിനന്ദനം സാർ
@user-yt5qf8og9q
@user-yt5qf8og9q 22 күн бұрын
അദാനി മുന്ദ്രയിൽ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നു. അനന്ത സാധ്യതകളുള്ള പൂവാർ കപ്പൽ നിർമ്മാണ ശാലക്ക് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക. ഓരോ ദിവസം വൈകും തോറും വലിയ നഷ്ടങ്ങളാണ് നമുക്കെല്ലാവർക്കും ഉണ്ടാകുന്നത്.
@user-dr3qx2cu4g
@user-dr3qx2cu4g 22 күн бұрын
Poovar Shipyard by Adani❤️❤️❤️. Even a dockyard is necessary
@bijupavithra
@bijupavithra 22 күн бұрын
❤️❤️❤️❤️❤️ നിർത്തരുത് എന്നാണ് ആഗ്രഹം ❤️❤️❤️❤️
@sasikumarnair4324
@sasikumarnair4324 22 күн бұрын
sir please continue your broadcasting....love to hear you talk about the development of our port......pls do not stop....appreciate and thanks to your dedicated efforts...
@ramakrishnanpotti9593
@ramakrishnanpotti9593 22 күн бұрын
വിഴിഞ്ഞം പദ്ധതി സംഭന്ധിച്ചു താങ്കൾ നൽകിയ Sailing Commentary നല്ലോരു ആശ്വാസ വാർത്തയായിരുന്നു. ഇനിയും ഇതുപോlulla വാർത്തകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് അനേകമനെക അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
@augustinejosephezhumury3550
@augustinejosephezhumury3550 22 күн бұрын
Congratulations Elias John❤🎉🎉🎉
@vamanvalooparambil9424
@vamanvalooparambil9424 22 күн бұрын
Your commentary has been a very important and useful beacon for the general public during the inceptional phase of this prestigious project. I hope you will continue to throw more light in the coming days also, to take up the role of a motivational figure between the Kerala bureaucracy and the global community.
@jayaramdathan1930
@jayaramdathan1930 22 күн бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ സർ,
@pksreekumar1020
@pksreekumar1020 22 күн бұрын
Your contributions 🎉
@anilrosh8375
@anilrosh8375 22 күн бұрын
Congratulations to you and your team. You only deserve congratulations 🎉
@peterjaison8612
@peterjaison8612 22 күн бұрын
Surya tv anniyara.good job
@sajimahadevan4944
@sajimahadevan4944 22 күн бұрын
VMAC ന്റെ എല്ലാവർക്കും അഭിനന്ദനങ്ങൾ സർ, താങ്കൾ ഇന്നലെ ഏതോ ചർച്ചയിൽ ഈ പോർട്ട്‌ ന് വേണ്ടി പ്രവർത്തിച്ച വിദേശികളെ കൂടി പരാമർശിച്ചത് കണ്ടിരുന്നു.❤
@jayarajj5341
@jayarajj5341 22 күн бұрын
Thank you chettaaa... for the beautiful project ❤❤
@jayadevanns1587
@jayadevanns1587 22 күн бұрын
Proud of u sir❤
@user-rn6fn2iy1k
@user-rn6fn2iy1k 22 күн бұрын
Thanks🌹
@vsureshkumar5574
@vsureshkumar5574 22 күн бұрын
Congrats
@drenji6573
@drenji6573 22 күн бұрын
Ethrayum vegam port nte 2,3,4 ghattangal poorthi akatte.. ❤❤❤
@sajusubashbabu7497
@sajusubashbabu7497 22 күн бұрын
Abhinandanangal🎉
@S-tm5dh
@S-tm5dh 22 күн бұрын
Congratulations 🎉 Dream come true
@saleemma2805
@saleemma2805 21 күн бұрын
🌹🌹🌹🙏🙏🙏
@syam401
@syam401 22 күн бұрын
Sir, nodu othiri nanni paranju kollunnu..tahngalude vilapetta samayavum jeevithavum varum thalamurakku upakarapedunna reethikku vendi upyogichathil..thangal ennum ellavarudeum manasil undakum..
@josefebin2229
@josefebin2229 22 күн бұрын
Thanks and tributesfor the consistent follow up for the Vizhinjam cause
@rajmohananpananghat7949
@rajmohananpananghat7949 22 күн бұрын
CONGRATULATIONS SIR
@johneyjohn2
@johneyjohn2 22 күн бұрын
All the credit goes to you Sir
@parvathygopinathan7852
@parvathygopinathan7852 22 күн бұрын
❤❤❤❤❤❤
@top5things594
@top5things594 22 күн бұрын
❤❤❤
@LifestyleWavesTrivandrum
@LifestyleWavesTrivandrum 22 күн бұрын
Elias John: Father of New Trivandrum
@bijupradeep2245
@bijupradeep2245 22 күн бұрын
Thank you for your dedication and congratulations on your achievement, Wish you all the best in your future endeavors.
@untitled_987
@untitled_987 22 күн бұрын
@ratheeshkumar6974
@ratheeshkumar6974 22 күн бұрын
Thank You
@yamunarajkumar384
@yamunarajkumar384 22 күн бұрын
❤😊
@syamaladevi5931
@syamaladevi5931 22 күн бұрын
സർ, അഭിനന്ദനങ്ങൾ 🌹ഈ ഒരുമ, ഐക്യം, സ്നേഹം നമ്മുടെ പോർട്ടിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു 🌹
@ajikumar7988
@ajikumar7988 22 күн бұрын
❤👏♥️
@sudheerchandran9879
@sudheerchandran9879 22 күн бұрын
Congratulations to you for whatever you have done for the completion of the Vizhinjam port. Looking forward to more videos from you.
@BalakrishnanPp-ug3wv
@BalakrishnanPp-ug3wv 22 күн бұрын
താങ്കളുടെ വിശദീകരണം ഇൗ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇൗ ഗവർമെന്റ് ചെയ്ത കാര്യം കൂടി ഉൾപ്പെടുത്താൻ മറക്കല്ലേ.
@RajeevKumar-bh9qu
@RajeevKumar-bh9qu 22 күн бұрын
God bless you dear Sir. Thanks ❤❤
@unnikrishnan6450
@unnikrishnan6450 22 күн бұрын
All the very best to Mr.Eliyas John sir from Unnikrishnan Pondicherry.
@Anamika-thanbi
@Anamika-thanbi 22 күн бұрын
Congratulations 👏👏👏🎉🎉🎉🎉🎉 All Vmac people and ELIAS JOHN sir🚢👍
@sudheerchandran9879
@sudheerchandran9879 22 күн бұрын
Please continue your crusade for the new fuel.
@PraveenKumar-yt7kn
@PraveenKumar-yt7kn 22 күн бұрын
Kallinte karythil nanni parayendath thekkan tamilnatukarodanu.avarude athmavaya malakalum kunnukalum vizhinjathinuvendi avar vittu thannu😢.swantham urinate nenju pilarkunnathu kanneerode noki ninna sahodarangalk vizhinjam Ella sammangalum nalkatte.
@prakashk.p9065
@prakashk.p9065 22 күн бұрын
❤❤❤❤❤
@LalaSaheb-mu8hc
@LalaSaheb-mu8hc 22 күн бұрын
👌👌👌👌👌👌👌👌👌👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josew202
@josew202 22 күн бұрын
അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ മാതൃഭൂമി ചാനലിൽ ഇന്നലെ വിഴിഞ്ഞം സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. ആക്കാര്യങ്ങൾക്ക് Ealias സാർ വിശദീകരണം തന്നെങ്കിൽ നന്നായിരുന്നു.
@jochan1001
@jochan1001 22 күн бұрын
It was a one man army headed by Elias John resulted in the fulfillment of a dream which started 75 years ago by C P Ramaswamy Iyyer, Diwan of Travancore. Congratulations Mr.Elias . You paid very high price for this project, you even lost ntv, your channel. No mainstream media paid any attention to this project all these years. Success has one thousand father's, failure is an orphan. Now, lot of media , individuals and political parties claim credit for this project. Instead of starting this project as a PPP project, Mr.Chandy surrendered this to Mr.Adani. According to some media reports, price of the surrender was Rs.600 crores.
@ntvindianews5023
@ntvindianews5023 21 күн бұрын
Can u give me a personal msg to 9847124633
@kradhakrishnakurupkurup1080
@kradhakrishnakurupkurup1080 22 күн бұрын
കല്ല് വന്ന വഴികൾ എത്ര അധികം ആൾക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയും നിയമം പാലിയ്ക്കാതെ ഒക്കെയും ആണെന്ന് അന്വേഷിച്ചാൽ അറിയാം
@shebinjohn7228
@shebinjohn7228 22 күн бұрын
Congrats
@vibinpachar2492
@vibinpachar2492 22 күн бұрын
❤️
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 201 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН