Пікірлер
@palakizh
@palakizh 7 сағат бұрын
10 കൊല്ലം മുൻപ് വന്ന ഗാഡ്ഗിൽ റിപ്പോർട്ട് നമ്മൾ അവഗണിച്ചു. പ്രകൃതിയേ മറന്നാൽ, പ്രകൃതി നമ്മളേയും മറക്കും. അതോർമ്മ വേണം
@palakizh
@palakizh 8 сағат бұрын
A sweet dream came through
@gopakumarsudhir4766
@gopakumarsudhir4766 8 сағат бұрын
If the current movement is 40 lakhs containers per year, it is only likely to at least double in the years to come, given the rate at which our economy is growing. Please keep up your good work, Mr Elias John. Our country will be saving a lot more in the upcoming years just due to Vizhinjam alone. However, we will need to up our game in our city, to provide good facilities including medical care facilities amongst other infrastructure developments.
@Zak-qh5tb
@Zak-qh5tb Сағат бұрын
Exactly! As you said I am concerned about our city public amenities and infrastructure. We need to bring city planners form Singapore, Tokyo or any other well-designed city, to help create an infrastructure masterplan for Thiruvananthapuram because we only get one chance to do city infrastructure properly. Otherwise, Thiruvananthapuram will end up like a crowded mess like other major Indian cities.
@kevinsp33
@kevinsp33 9 сағат бұрын
India's first Automated Mega Deep Water Mother Port Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
@sreekumarannair3707
@sreekumarannair3707 13 сағат бұрын
Sir അങ്ങയുടെ ഭാഗീരഥ പ്രയത്നം വെറുതേ ആയില്ല. നാട് ചിന്തിച്ചു തുടങ്ങി. പോരാ വേണ്ടപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചാലേ തീരു. നന്ദി
@AkshayManohar-qv6rn
@AkshayManohar-qv6rn 14 сағат бұрын
മന്ത്രിക്കു സെയ്‌ലിംഗ് കംമെന്ടറി നോക്കലല്ലേ പണി. 😆
@vibinpachar2492
@vibinpachar2492 11 сағат бұрын
ഇവിടെ ഒരു പ്രോജക്ട് വരുമ്പോൾ പിന്നെ മന്ത്രിക്ക് അതിലെ പണി എന്ന് പറഞ്ഞ് കുറയണം വരും കരയാൻ കുറെ കണ്ടിട്ടുണ്ട് kedo koci.... 🤣
@justinjacob2494
@justinjacob2494 14 сағат бұрын
കണ്ണൂർ പാർട്ടിയും കോട്ടയം പാർട്ടിയും വിട്ടു പിടിക്കേണ്ട സമയം കഴിഞ്ഞു...
@jejifrancis6268
@jejifrancis6268 15 сағат бұрын
വിഴിഞ്ഞത്തു കപ്പൽ പ്രവേശനം ഫ്രീ ആക്കിയാൽപ്പോലും ഇനി ഒരു കപ്പലും വരാൻ സാധ്യത ഇല്ല. വിഴിഞ്ഞത്തിന്റെ സാധ്യതകൾ മങ്ങിത്തുടങ്ങിയോ?? കാത്തിരുന്നു കാണാം...
@aneeshms5192
@aneeshms5192 12 сағат бұрын
ഇല്ല ജെജി നി ഇങ്ങനെ പേടിക്കാതെ
@vibinpachar2492
@vibinpachar2492 11 сағат бұрын
കരയാതെ കരയാതെ jejifrancis6268 ku.... 🤣
@jejifrancis6268
@jejifrancis6268 11 сағат бұрын
@@aneeshms5192 എങ്ങനെ പേടിക്കാതിരിക്കും. വിഴിഞ്ഞം തുറന്നില്ലേ. ഇനി കൊച്ചി പൂട്ടില്ലേ😥 ഇപ്പോൾ വിഴിഞ്ഞം റേറ്റും കുറച്ചു. ഇനി എല്ലാ കപ്പലും വിഴിത്തേക്ക് പോകും 😥😥😥
@binilrajraj9003
@binilrajraj9003 11 сағат бұрын
P രാജീവ് എന്ന മന്ത്രി, പ്രാദേശിക വാദിയും, മന്ദബുദ്ധിയും, കേരളത്തിന്‌ ഒരു ഉപയോഗവും ഇല്ലാത്ത, പണം നക്കൽ ദേഹവും ആണ് 🙏🏼
@vibinpachar2492
@vibinpachar2492 10 сағат бұрын
@@jejifrancis6268 ഇത് കൊള്ളാലോ വെറൈറ്റി ഒരു കരച്ചിൽ ആണല്ലോ അധികം താമസിക്കാതെ കൊച്ചി പോർട്ട് പൂട്ട് 🤣🤣🤣
@jejifrancis6268
@jejifrancis6268 15 сағат бұрын
പിന്നെ വ്യവസായ മന്ത്രിക്ക് അതിനാണല്ലോ നേരം😂
@vibinpachar2492
@vibinpachar2492 11 сағат бұрын
Jejifrancis6268 എത്തിയിട്ടുണ്ടല്ലോ ഓടിനടന്ന് കരയുകയാണല്ലോ എല്ലാ ദിവസവും 🤣
@lailakumaripr3442
@lailakumaripr3442 16 сағат бұрын
Vilapetta arivukal thannathine nanni. Newspaperil kanilla enganate upakamulla vartha.janangal eruttil thappanam.
@sreekumar-kl2zs
@sreekumar-kl2zs 16 сағат бұрын
വിഴിഞ്ഞത്തെ ക്കുള്ള ആവശ്യമായജലം വെള്ളായണി ശുദ്ധജലതടാകത്തിൽ 'നിന്നുമാണ് ഈ കായലിൻ്റെദുരവസ്ഥകൂടിസെലിങ്ങ് കമൻ്ററിയിൽ ഉൾപ്പെടുത്താമോ,
@gopidasjeraald3676
@gopidasjeraald3676 16 сағат бұрын
മെത്തനോൾ നിർമിച്ചാൽ, രണ്ടു നഷ്ടങ്ങൾ ആണ് ഇപ്പോൾ ഭരിക്കുന്നവർക്ക് ഉണ്ടാവുക, 1.ചവറുകൾ നശിപ്പിക്കാനെന്ന പേരിൽ കട്ടുമുടിക്കുന്ന ശത കോടികൾ, 2. ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യം നിലനിറുത്തുന്നതിന്റ പേരിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശത കോടികൾ. പിന്നെങ്ങനെ ഇവിടെ മെത്തനോൾ നിർമ്മിക്കും? നമ്മൾ കേരളീയർ, വെറും രാഷ്ട്രീയ പാർട്ടികളുടെ അടിമകളല്ലേ???
@Sijo4197
@Sijo4197 16 сағат бұрын
With out proper infrastructure like rail link, discounted rate can be expected at vizhigam
@AkhilRaj-94_i
@AkhilRaj-94_i 16 сағат бұрын
What does a transhipment charge have to do with the railway?
@Sijo4197
@Sijo4197 15 сағат бұрын
@@AkhilRaj-94_i all containers may not for transhipment
@AkhilRaj-94_i
@AkhilRaj-94_i 15 сағат бұрын
@@Sijo4197 If they can provide a cheaper price for this, they can provide a cheaper price for this as well. Also, they don't have to impose the huge dredging charge that is imposed on Vallarpadam. We don't have to impose those charges here, which can result in lower costs for containers.
@Sijo4197
@Sijo4197 15 сағат бұрын
@@AkhilRaj-94_i then why adani charge high rate at TVM airport?
@AkhilRaj-94_i
@AkhilRaj-94_i 15 сағат бұрын
@@Sijo4197 Because the airport faced huge losses during the coronavirus pandemic, the charge is based on the projected investment in the coming years. Adani is going to demolish the old terminal and build a new one, as well as extend the international terminal, construct a new air traffic control tower, and build a five-star hotel. Based on these developments, the user fee is high.
@Zak-qh5tb
@Zak-qh5tb 17 сағат бұрын
This comment is a record of news reports related to "Vizhinjam Port-Led Industrial growth" and we can roughly evaluate how fast or slow is the speed of action by Central Government, Kerala State Government, bureaucracy, and other stakeholders related to this activity. As of 3rd August 2024, 12:30pm IST - Vizhinjam International Seaport Ltd (VISL) has invited a request for proposal for selection of consultant for port-led industrialization (reported on 20th July 2024) - Kerala State Government is in the final stages in preparing a master plan for leveraging the full potential of Vizhinjam port (reported on 29th July 2024) - Kerala State Government has requested the Central Government for a special capital investment of Rs 5000 crore for developing the Vizhinjam Port region in Kerala (reported on 30th July 2024) - At Armada company launch event (2nd August 2024, 12:00 pm IST at Hotel O by Tamara), Kerala Minister of Industries and Law, Shri P. Rajeev, mentioned having high level meetings about Thiruvananthapuram industrial development which include a potential semiconductor company, land pooling rules, 500 crore potential investment in Life Science Park related to Bio Connect event in September 2024, identified land to be given for BrahMos expansion (reported on 3rd August 2024)
@prakashchathankandy8743
@prakashchathankandy8743 17 сағат бұрын
Hi sir
@syamaladevi5931
@syamaladevi5931 17 сағат бұрын
ഈ ശബ്ദം തളരാതിരിക്കട്ടെ 🙏അങ്ങയെപ്പോലെ... നമ്മുടെ പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ കൈകോർത്തു പ്രവർത്തിച്ചെങ്കിൽ.,.... വിഴിഞ്ഞം സിഇഒ മുൻകൈ എടുത്തു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏സത്യത്തിൽ താങ്കൾ ആണ് "നേരോടെ, നിർഭയം, നിരന്തരം "🙏
@oozham315
@oozham315 17 сағат бұрын
പ്രിയ സുഹൃത്തെ ട്രയൽ റണ്ണിനു ശേഷം മറ്റൊരു കാർഗോ ട്രാൻഷിപ്പ് എന്തു കൊണ്ട് വിഴിഞ്ഞത്തു വരുന്നില്ല😢
@AkhilRaj-94_i
@AkhilRaj-94_i 15 сағат бұрын
Because it's a trial run. The port is not commissioned.
@jejifrancis6268
@jejifrancis6268 15 сағат бұрын
​@@AkhilRaj-94_i കമ്മീഷനിങ് എന്നു നടക്കും?? അത് കഴിഞ്ഞാൽ കപ്പലുകൾ വരിവരിയായി വരുമോ??
@AkhilRaj-94_i
@AkhilRaj-94_i 14 сағат бұрын
@@jejifrancis6268 ഉദ്ഘാടനത്തിന് തീയതി നിശ്ചയിക്കുന്നത് ഞാനല്ല, കപ്പലിൻ്റെ ക്യാപ്റ്റനും ഞാനല്ല. അതിനാൽ, കപ്പൽ ഒരു നേർരേഖയിലാണോ, സിഗ്‌സാഗ് രീതിയിലാണോ അതോ മറ്റേതെങ്കിലും ഫോർമാറ്റിലാണോ വരുന്നത് എന്ന് എനിക്കറിയില്ല. ഈ കാര്യങ്ങൾക്കെല്ലാം സമയമെടുക്കും. നിങ്ങളേക്കാളും എന്നെക്കാളും വിശ്വസനീയമായ നല്ല, സത്യസന്ധമായ ഉത്തരങ്ങൾ കാലം നൽകും.
@AkhilRaj-94_i
@AkhilRaj-94_i 14 сағат бұрын
@@jejifrancis6268 ഉദ്ഘാടനത്തിന് തീയതി നിശ്ചയിക്കുന്നത് ഞാനല്ല, കപ്പലിൻ്റെ ക്യാപ്റ്റനും ഞാനല്ല. അതിനാൽ, കപ്പൽ ഒരു നേർരേഖയിലാണോ, സിഗ്‌സാഗ് രീതിയിലാണോ അതോ മറ്റേതെങ്കിലും ഫോർമാറ്റിലാണോ വരുന്നത് എന്ന് എനിക്കറിയില്ല. ഈ കാര്യങ്ങൾക്കെല്ലാം സമയമെടുക്കും. നിങ്ങളേക്കാളും എന്നെക്കാളും വിശ്വസനീയമായ നല്ല, സത്യസന്ധമായ ഉത്തരങ്ങൾ കാലം നൽകും.
@JomonMathewKlakkeel
@JomonMathewKlakkeel 17 сағат бұрын
@krishnanansomanathan8858
@krishnanansomanathan8858 18 сағат бұрын
അത്രയെങ്കിലും ചെയ്ത മന്ത്രിക്കു നമസ്കാരം
@krishnanansomanathan8858
@krishnanansomanathan8858 18 сағат бұрын
കേന്ദ്ര ഷിപ്പിങ് മന്ത്രി നാട് വിട്ടോ? അയാൾക്കിതൊന്നും അറിയേണ്ടേ? കേരളം എന്നൊരു നാട് ആ പഹയന്റെ ചിന്താമണ്ഡലത്തിൽ ഇല്ലേ?
@krishnanansomanathan8858
@krishnanansomanathan8858 18 сағат бұрын
Long live Sri. എലിയാസ്
@krishnanansomanathan8858
@krishnanansomanathan8858 18 сағат бұрын
നമ്മുടെ മന്ത്രി കണ്ടിരുന്നുവെങ്കിൽ!¡!!""
@sethumadhavanputhiya3307
@sethumadhavanputhiya3307 18 сағат бұрын
Considering the huge economic advantage, it is imperative that Vizhinjam Port becomes a fully equipped, fulfledged Mother Port at the earliest. No doubt, it will transform the entire region in many ways. More importantly, without putting any spoke in the wheel, Adani Group should be given a free hand to develop this prestigious Port.
@n.m.saseendran7270
@n.m.saseendran7270 18 сағат бұрын
Exactly. It is very much warranted
@subhashp.s.5658
@subhashp.s.5658 18 сағат бұрын
Thank you for enlightened presentation
@user-eb3lk6gs3r
@user-eb3lk6gs3r 19 сағат бұрын
ഇവിടെ കുറെ തെമ്മാടി കൂട്ടങ്ങൾ ഉണ്ട്. അവർ ക്രിസ്ത്യാനിയും, മുസ്ലിമായും, ന്യൂനപക്ഷങ്ങളായും നമ്മുക്ക് മുന്നിൽ ഇന്നും എത്തുന്നു. വായിൽ സമത്വവും, മനസ്സിൽ കുശുമ്പും കൊണ്ടുനടക്കുന്നഈ ആട്ടിൻ തോളിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കഴിയാഞ്ഞതാണ് കേരളത്തെ പിന്നോട്ടാക്കിയത്.
@sreekumarbhaskaran5268
@sreekumarbhaskaran5268 19 сағат бұрын
Who all were responsible for making this much loss for the government? Actually the PAC has to discuss this issue and fix responsibility. C& AG has to audit it first and the politicians made responsible.
@ckrajan8035
@ckrajan8035 19 сағат бұрын
Dear Sir I hundred percent sincerely support your ideas and attitude towards Vizhinjam International seaport. Pse arrange a setup to reach your ideas to get the Ministers and buerocracy.
@ckrajan8035
@ckrajan8035 19 сағат бұрын
Sir, I hundred percent sincerely support your attitude towards Vizhinjam international seaport. But please set up an arrangement to reach your ideas among the Ministers and top level buerocrats.6
@kiranlava-qm2bl
@kiranlava-qm2bl 20 сағат бұрын
ശ്രീ ഏലിയാസ് ജോൺ സാറിന് നന്ദി ഈ നാടും വരും തലമുറയും എന്നും കടപ്പെട്ടിരിക്കും
@jejifrancis6268
@jejifrancis6268 15 сағат бұрын
😂😂😂 ശരിയാ ഇപ്പോഴേ 6000 കോടിയുടെ കടം കേരളം ജനതയുടെ തലയിൽ ആയി ഇയാൾകാരണം😂
@kiranlava-qm2bl
@kiranlava-qm2bl 14 сағат бұрын
@@jejifrancis6268 വല്ലാർപാടം എന്ന ചെളിക്കുണ്ടിൽ 15 വർഷം മുമ്പ് 3500 കോടി കുഴിച്ചിട്ടു,ആർക്കും ഒരു പരാതിയും ഇല്ല വിഴിഞ്ഞത്ത് 3 ഖട്ടങ്ങളിൽ ആയി അധനി മുടക്കുന്നത് 12000 കോടി അയാൾക്ക് തലക്ക് സുഖം ഇല്ലാതെ ഇരിക്കുക ആണല്ലോ ഇത്രയും പണം ഇവിടെ മുടക്കാൻ
@lejojraj5782
@lejojraj5782 20 сағат бұрын
💐👌👍
@sangeerthep2912
@sangeerthep2912 20 сағат бұрын
വിഴിഞ്ഞം പോർട്ടിന്ന് ഏലിയാസ് ജോൺ പോർട്ട്‌ എന്നാകണം.❤ പിന്നെ ടഗ് ബോട്ടിനു പകരം ഏലിയാസ് ജോണിനെ കടലിൽക്ക് ഇറക്കി വിട്ടാൽ മതി മൂപ്പര് തള്ളി കയറ്റിക്കോളും. ടഗ് ബോട്ട് കുറക്കുന്നത് വഴി ഡീസൽ പൈസ കുറക്കാനും. ഡീസൽ കത്തുന്നത് വഴി ഉണ്ടാകുന്ന മലിനീകരണം കുറക്കാനും ഇതുവഴി ഇത്രെയും തുക രാജ്യത്തിനു ലാഭിച്ചു കൊടുക്കാനും സാധിക്കും.
@PraveenKumar-yl3ht
@PraveenKumar-yl3ht 18 сағат бұрын
വീട്ടിൽ വേറേ അരങ്കിലും വെറുതെ ഇരിപുണ്ടോ... തള്ളാൻ.
@midhunbs1979
@midhunbs1979 17 сағат бұрын
@@sangeerthep2912 poornakulam portil ഉണ്ടാക്കാം അങ്ങനെ
@sangeerthep2912
@sangeerthep2912 17 сағат бұрын
​@@PraveenKumar-yl3htശാസ്ത്രീയമായി തള്ളൽ വശമില്ല എന്ന് പറയാൻ പറഞ്ഞു യൂട്യൂബിൽ തള്ളുന്ന പോലെ യല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അതോണ്ടത്രേ
@Zak-qh5tb
@Zak-qh5tb 16 сағат бұрын
@@sangeerthep2912 ഈ വീഡിയോകളിൽ ചർച്ച ചെയ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും യഥാർത്ഥ ജീവിതാനുഭവം ഉണ്ടോ?
@jejifrancis6268
@jejifrancis6268 15 сағат бұрын
അത് പൊളിച്ചു😂
@kpkutty5565
@kpkutty5565 20 сағат бұрын
സാർ, വിഴിഞ്ഞത്തിന്ന് വേണ്ടി കുറെക്കാലമായല്ലോ താങ്കൾ അദ്ധ്വാനിക്കുന്നു. യൂ ട്യൂബിൽ നിന്നല്ലാതെ കേരള സർക്കാ രോ അദാനിയോ മറ്റോ വല്ല കംപൻശേഷനും തരുന്നുണ്ടോ?.
@rajendrababu7348
@rajendrababu7348 19 сағат бұрын
വേമ്പനാട് കായൽ, പുന്നമടകായാൽ, കുട്ടനാട് പടശേഖരങ്ങളിലും മറ്റും പ്രശ്നമുണ്ടാക്കുന്ന കുളവാഴയിൽ നിന്നും, ചെമ്മീൻ -മത്സ്യ processing യൂണിറ്റ് കളിലെ മാലിന്യവും ഉപയോഗിച്ച് ആലപ്പുഴ യിൽ തന്നെ ഒരു Methanol ഉൽപ്പദന കേന്ദ്രം തുടങ്ങാവുന്നതാണ്. ആലപ്പുഴ തുറമുഖം വഴിയൊ ഉൾനാടൻ ജലമാർഗം വഴിയോ ബാർജ്ജുകളിൽവിഴിഞ്ഞത്ത് കുറഞ്ഞ ചിലവിൽ എത്തിയ്ക്കാനും സാധിക്കും.
@jagajyothi9554
@jagajyothi9554 20 сағат бұрын
❤️❤️❤️❤️❤️❤️ 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@vipindasvp5205
@vipindasvp5205 20 сағат бұрын
ആയിരത്തി അറനൂറു രൂപ മാസവരുമാനം ഉള്ള പെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം . കേൾക്കുന്നുണ്ടോടോ... വിഴിഞ്ഞം പാര ചൈനീസ് ചാരൻമാരെ.
@vijayakumarvasudevan8657
@vijayakumarvasudevan8657 20 сағат бұрын
പുതിയ കപ്പൽ ഒന്നും വരുന്നില്ലേ
@BARATHKART
@BARATHKART 19 сағат бұрын
സുഹൃത്തേ, വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്നത് ട്രയൽ റണ്ണാണ് അഥവാ കാര്യക്ഷമതാ പരീക്ഷണം. മൂന്ന് കപ്പലുകൾ ഇതിനകം വന്ന് പോയിട്ടുണ്ട് അതനുസരിച്ച് വന്നു പോയ കപ്പലുകൾ എത്ര നേരം കൊണ്ടാണ് കയറ്റിയിറക്ക് നടത്തിയത് എന്ന് പരിശോധിച്ച് സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് തൽക്കാലം ട്രയൽ റൺ നിർത്തിവെച്ചിരിക്കുകയാണ്. സോഫ്റ്റ്വെയർ ചെക്കിങ്ങ് കഴിഞ്ഞാൽ തീർച്ചയായും MSC IRINA പോലുള്ള സുപ്പർ മെഗാ കണ്ടയിനർ ഷിപ്പുകൾ വിഴിഞ്ഞത്തേക്ക് വരിക തന്നെ ചെയ്യും. അപ്പോൾ കൊച്ചിലുള്ളവർക്കും വിഴിഞ്ഞത്ത് തൊഴിലും ലഭിക്കും.
@josew202
@josew202 16 сағат бұрын
​@@BARATHKARTകഴിഞ്ഞ 27 ആം തിയതി കേരള കേന്ദ്ര സർക്കാരുകളും അദാനിയും ചേർന്ന് ഒരു കരാർ ഒപ്പിടാൻ ഇരുന്നതാ. ആ കരാർ ഒപ്പിട്ടാൽ മാത്രമേ കേന്ദ്രം, കേരളം പിന്നീട് തിരിച്ചടക്കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട്‌ ആയ 817 കോടി അദാനിക്ക് കൊടുക്കുകയുള്ളൂ. ആ തുകയും കേരളംഇനി കൊടുക്കേണ്ട 3000 കോടിക്കടുത്ത തുകയും കൂടി കിട്ടിയാൽ അയാൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ കപ്പലുകൾ കൊണ്ട് വരും. അത് വരെ പലതും കാണേണ്ടി വരും. അതിൽ ഒന്നാണ് ഈ അപ്ഡേഷൻ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്ന തരികിട.
@jejifrancis6268
@jejifrancis6268 15 сағат бұрын
​@@BARATHKARTആദ്യം കൊച്ചിയിൽ ജോലി തെണ്ടുന്ന ട്രിവാൻഡ്രം അപ്പികൾക്ക് വിഴിഞ്ഞത്തൊ തിരുവന്തോരത്തോ ഒരു ജോലി ഒപ്പിച്ചു കൊടുക്കാൻ നോക്ക്. എന്നിട്ട് കൊച്ചിക്കാരുടെ കാര്യം പറയാം. അതിനൊക്കെ മുൻപ് വിഴിഞ്ഞത്തു ഒരു കപ്പൽ കൊണ്ടുവരാൻ നോക്ക്.
@vibinpachar2492
@vibinpachar2492 11 сағат бұрын
​@@jejifrancis6268 കപ്പൽ കൊണ്ടുവരാൻ നോക്കാം ഒന്നുമില്ല ഇവിടെ വന്നിട്ടുണ്ടല്ലോ ഇന്ന് വരാൻ പോകുന്നതേയുള്ളൂ എല്ലാടത്തും പോയി കിടന്ന് കരയുകയാണല്ലോ 🤣
@jejifrancis6268
@jejifrancis6268 11 сағат бұрын
@@vibinpachar2492 കുറേനാൾ വിഴിഞ്ഞം വരാൻപോകുന്നു വിഴിഞ്ഞം വരാൻപോകുന്നു എന്നാർന്നു. ഇപ്പോൾ ഇതാ കപ്പൽ വരാൻപോകുന്നു കപ്പൽ വരാൻപോകുന്നു എന്നായി😂😂😂
@premnair4873
@premnair4873 20 сағат бұрын
സംഗതി ബിൽഡർ മാർ ട്രിവാൻഡറും ബേസ് ചെയ്യുന്നു അതാണ് കാര്യം പിന്നെ പാർട്ടിക്ക് അകത്തു തന്നെ p രാജീവ്‌ കൊച്ചി പ്രാദേശിക വാദി ആണെന്ന് ഉള്ള പറച്ചിലും ഉണ്ട് ട്രിവാൻഡറും ആണ് ഇനി മുതൽ കേരളത്തിലെ വ്യവസായ ഹുബ് എന്ന് ആർക്കാണ് അറിയാത്തതു സോയിൽ ടെസ്റ്റ്‌ കൊച്ചിയിൽ പരാജയം ആകുമ്പോൾ ബിൽഡർ മാർ ട്രിവാൻഡറുംത്തേക്ക് മാറും എന്ന് പണ്ടേ പറഞ്ഞിരുന്നു
@sunilkumar-dd3jr
@sunilkumar-dd3jr 21 сағат бұрын
Good morning Lal salam comrade senior most analyist your doing a very good job thanks ❤
@beenaps7044
@beenaps7044 21 сағат бұрын
WELL DONE, WHAT A WONDERFUL AFTER EFFECT 🎉
@prakashk.p9065
@prakashk.p9065 21 сағат бұрын
ഉരുൾപൊട്ടൽ,പ്രളയം,നദികൾ അഴിമുഖത്ത് എക്കൽ നിക്ഷേപം.വല്ലാർപാടത്ത് ഡ്രഡ്ജിങ്ങിനു കൂടുതൽ പണം വേണമെന്ന് യൂണിയൻ.വിഴിഞ്ഞത്തിനെതിരെ പോസ്റ്റർ ഒട്ടിച്ച് നടന്ന വ്യവസായ മന്ത്രി സൈദ്ധാന്തിക ജാഗ്രത കുറവിനെ താത്വികമായി അവലോകനം ചെയ്യുക 😂😂😂😂
@Dinesh9268
@Dinesh9268 21 сағат бұрын
Ji please do regular commentry on connectivity to vizhinjam port through rail and road construction to nh66
@sureshkumark2672
@sureshkumark2672 21 сағат бұрын
Brahmos ന് വേറെ ലാൻഡ് കൊടുത്ത കാര്യം ഇപ്പോൾ ആണ് അറിയുന്നത്. നല്ല വാർത്ത.
@premnair4873
@premnair4873 20 сағат бұрын
യെസ് എയർപോർട്ട് വികസനം
@rajasekhar1517
@rajasekhar1517 21 сағат бұрын
വ്യവസായ മന്ത്രി വിഴിഞ്ഞത് വ്യവസായവുമായി ബന്ധപെട്ടു ഇവിടെ എന്തെങ്കിലും ചെയ്തതായി ആർകെങ്കിലും അറിയാമോ..? ചെയ്യില്ല കാരണം ബിസിനസ്‌ എറണാകുളം കേന്ദ്രീകരിച്ചു മാത്രമേ അയാൾ ചെയ്യുള്ളു... കാരണം അയാൾ ഒരു പ്രാദേശിക വ്യവസായ മന്ത്രിയാണ്.... അല്ലാതെ KERALA MININSTER അല്ല... ഇപ്പോളും വിഴിഞ്ഞതിന്റെ ചുറ്റുപാടും വിജനമായി കിടക്കുന്നു... വേറെ എവിടെ എങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ തന്നെ ഫാക്ടറി ഒക്കെ ആരംഭിച്ചേനെ... ആരെയോ ബോധിപ്പിക്കാൻ ചെയ്യുന്ന കുറെ വാചകമടി....
@npchacko9327
@npchacko9327 21 сағат бұрын
❤Dear Ealias John❤ U contribute the Reality ,true Facts to the People. All types will be Here. Do as they can,We can wait and See❤😂❤
@nissaraboobaker4082
@nissaraboobaker4082 21 сағат бұрын
വെടക്കന്‍ കോയാക്കമാരാണ് പാരവെപ്പില്‍ മുന്‍പില്‍
@RoRZoro
@RoRZoro 13 сағат бұрын
No. Some people from Kochi are standing against the project.
@midhunbs1979
@midhunbs1979 21 сағат бұрын
കണ്ണൂര്‍ പാർട്ടി പോയാലേ ട്രിവാന്‍ഡ്രം rekshapedathullu
@prakashk.p9065
@prakashk.p9065 21 сағат бұрын
സാർവദേശീയ ബീഡിക്കുറ്റി വിപ്ലവം ജയിക്കട്ടെ.!
@benjoesha
@benjoesha 21 сағат бұрын
കുറുക്കന് കൗതുകം ചോര തന്നെ എന്ന് കൊഗി😂😂😂
@sangeerthep2912
@sangeerthep2912 20 сағат бұрын
വിമോചന സമരം ഒന്നുകൂടെ നടത്തി നോക്ക് ഇലക്ഷൻ നിന്നിട്ടു ജയികും തോന്നുന്നില്ല
@kpkutty5565
@kpkutty5565 20 сағат бұрын
തന്ത ചത്ത് കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്നവർ ഏറെ ഉണ്ട്. പ്രത്യേകിച്ച് തിരാന്തരത്ത്.
@thanimamanu2184
@thanimamanu2184 20 сағат бұрын
എലിയാസ് ജോൺ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട് കൊംഗികൾ ഈ പദ്ധതി അട്ടിമറിച്ചതു കാരണം 'മോദിയും അദാനിയും 30 വർഷത്തിനു ശേഷം പദ്ധതി യാഥാർത്ഥ്യമാക്കി എന്ന്.
@jejifrancis6268
@jejifrancis6268 22 сағат бұрын
നിർത്തി പോടോ ഒന്ന് 😡😡😡
@sandeeprs9964
@sandeeprs9964 Күн бұрын
Sir outer ring any updates
@jejifrancis6268
@jejifrancis6268 Күн бұрын
വിഴിഞ്ഞത്തിന് പാറ ഒണ്ടാക്കാൻ പേപ്പാറയിലെ സംരക്ഷിത വനങ്ങൾ അതിന്റെ തരം മാറ്റി അനുമതി നേടി അദാനിക്ക് ഫ്രീ ആയി കൊടുത്തിനെക്കുറിച്ചു നിങ്ങൾ എന്ത് പറയുന്നു കാർന്നോരേ😂
@jejifrancis6268
@jejifrancis6268 Күн бұрын
ഇത് വിഴിഞ്ഞത്തു കേറിയില്ല കാർന്നോരെ. അത് അതിന്റെ വഴിക്ക് പോയി😂
@sajithkk3788
@sajithkk3788 Күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉