സ്വപ്നത്തിലൂടെ നിങ്ങൾക്ക് കാണിച്ചു തരാതെ എന്തെങ്കിലും നിങ്ങളുടെ വീട്ടിൽ നടക്കുന്നുണ്ടെങ്കിൽ..

  Рет қаралды 4,465

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 35
@jeesonantony8273
@jeesonantony8273 26 күн бұрын
Thankyou Jesus praise the Lord Hallelujah praise the Lord Hallelujah praise the Lord Hallelujah praise the Lord Hallelujah Praise the Lord Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏
@girijankottapurath4306
@girijankottapurath4306 4 күн бұрын
Paisethelordhallelujah,hallelujah LC💞💞💞
@RosammaGeoji
@RosammaGeoji 28 күн бұрын
എന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ മകൻ josephinu വിശ്വാസം നല്കപ്പെടുവാൻ prarthikkename🙏🙏🙏
@arjundevt.d4089
@arjundevt.d4089 27 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@remyaraj7483
@remyaraj7483 28 күн бұрын
ഞാൻ ഒരു പള്ളിയിൽ ( വിശുദ്ധ കൊച്ചു ത്രേസ്യ ദേവാലയത്തിൽ ) ആദ്യമായി പോയി കുർബാനയും സ്വീകരിച്ചു തിരിച്ചു വീട്ടിൽ വന്നു ഉറങ്ങിയപ്പോൾ ഒരു നല്ല സ്വപ്നം കണ്ടു. ഞാൻ സന്തോഷിച്ചു. ദൈവത്തിന് നന്ദി പറഞ്ഞു. പക്ഷേ, ഒരു വർഷം ആകാൻ പോകുന്നു. സ്വപ്നം നടന്നില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ വേദന തോന്നുന്നു. ഭാവിയിൽ നടക്കുമായിരിക്കും എന്ന് വിശ്വസിക്കുന്നു.ദൈവം കാണിച്ചു തന്ന ആ സ്വപ്നം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണമേ, please 🙏🙏🙏
@kalasurendren4
@kalasurendren4 27 күн бұрын
കർത്താവേ നന്ദി❤❤❤❤❤❤
@shynathyagarajan7696
@shynathyagarajan7696 28 күн бұрын
ആമേൻ 🙏🙏🙏🌹🌹🌹🌹
@nainastephenfernandez6291
@nainastephenfernandez6291 28 күн бұрын
Praise the lord Amen 🙏
@kochumolbinoy5722
@kochumolbinoy5722 28 күн бұрын
100%sathyam, ente jivitha anubavm. Eshoyo angayude namathin mahatham. Amen 🙏🙏🙏
@luizjoseph5390
@luizjoseph5390 27 күн бұрын
ഭയങ്കര talk.full Energetic .🙏
@leeluthomas1904
@leeluthomas1904 28 күн бұрын
I also used to get like this informations through dreams. Praise the Lord.
@sallykurian7267
@sallykurian7267 27 күн бұрын
Amen 🙏
@veenap522
@veenap522 28 күн бұрын
Amen
@femyraphelfemy4511
@femyraphelfemy4511 27 күн бұрын
🙏🏻🙏🏻
@jessypaulose1505
@jessypaulose1505 28 күн бұрын
❤❤❤🙏🙏🙏
@rubygeorge5930
@rubygeorge5930 27 күн бұрын
Sister Barthaveenum Makkalkum Subothavum Thereechuareevum Koduthu Order Lifelaku Eshoya eelaku Thereechuvaruvanum Hoilyspirit Neerauvan Pratheekana
@samuelthomas7407
@samuelthomas7407 28 күн бұрын
🙏♥️
@rubygeorge5930
@rubygeorge5930 27 күн бұрын
Sister' NjAnum Barthavum Thameill Parsparam Snageekuvanum Shameekuvam Veettukodukuvanum Manaseelakuvanum Aleemapaduvanum Kripathanu Anugragheekan Pratheekana
@anniestephen8712
@anniestephen8712 28 күн бұрын
Pls pray for my son who lives separated
@Sillathomaz
@Sillathomaz 27 күн бұрын
Please pray for my family problems my daughter's good character full fill holyspirt financial crises 20 years immediately one miracle 🙏
@rubygeorge5930
@rubygeorge5930 27 күн бұрын
Sister' Onnampramanam Lakeekunna Barthaveenumakklkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Pratheekana
@rubygeorge5930
@rubygeorge5930 27 күн бұрын
Sister Monage29 ayee Anuyogamaya LifepartnerLabeekuvan Pratheekana
@rubygeorge5930
@rubygeorge5930 27 күн бұрын
Sister Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Pratheekana
@Alicejohny-dy5gw
@Alicejohny-dy5gw 28 күн бұрын
🙏🙏🙏
@rrenju.9c137
@rrenju.9c137 25 күн бұрын
20 30 japamala. ചൊല്ലാൻ എത്ര സമയം edukkum
@harshahaneesh3088
@harshahaneesh3088 28 күн бұрын
Enikkum ethu pole chila karyagal swapnathil undayittund chilathokke nadakkarund ethokke deivathinte edapedalanalle
@pushpalathavasudevan848
@pushpalathavasudevan848 28 күн бұрын
,my father's mother ethu chila karyagal Jesus. Kanichukoduthitud
@famypinheiro4208
@famypinheiro4208 28 күн бұрын
Please pray for my son chrison
@rubygeorge5930
@rubygeorge5930 27 күн бұрын
Sister' Molkuage 33ayee Name Neethu Veevagavum Theenu Sammathekuva nulla Kripakoduthu Anugragheekan Anuyogamaya LifepartnerLabeekuvan Pratheekana
@luizjoseph5390
@luizjoseph5390 27 күн бұрын
കൃപ നിറഞ്ഞ talk
@positiveenergy9377
@positiveenergy9377 27 күн бұрын
ഇടക്ക് ചേച്ചി അയ്യോ എന്ന് പറയുന്നതെന്തിന്? അയ്യോ എന്ന വാക്കിന്റെ അർത്ഥമറിയാമോ? ക്രിസ്ത്യാനികൾ തീർച്ചയായും അതറിഞ്ഞിരിക്കണം! ഇനി എഴുതാൻ പോകുന്ന കാര്യങ്ങളെ ഭാഷാ പണ്ഡിതർ എതിർത്തെന്ന് വരാം! അത്‌ അവരുടെ ന്യായീകരണം മാത്രം! എങ്കിലും ഉള്ള കാര്യം പറയാതെ വയ്യ! ചെറുപ്പത്തിൽ അയ്യോ എന്ന വാക്ക് പറയുമ്പോൾ എന്റെ അമ്മ വിലക്കാറുണ്ടായിരുന്നു! കാരണം ചോദിച്ചപ്പോൾ എന്താണെന്ന് അമ്മയ്ക്ക് പോലും അറിയില്ലായിരുന്നു! ഗൂഗിളിൽ അടുത്തകാലത്ത് അതിന്റെ ഒരു സൂചന കിട്ടിയത് , അയ്യോ എന്നത് പുരാണ കഥാപാത്രമായ കാലന്റെ ഭാര്യയുടെ പേരാണെന്നാണ്! കാലനെ എല്ലാവർക്കും ഭയമായതുകൊണ്ട് പുള്ളിക്കാരന്റെ ഭാര്യയെയും ഭയപ്പെട്ടതുകൊണ്ടാകാം അങ്ങനെ വിളിക്കരുതെന്ന് കാരണവന്മാർ വിലക്കിയത്! പക്ഷേ അക്രൈസ്തർ അങ്ങനെ വിളിക്കാനാരംഭിച്ചത് , കാലന്റെ പിടിയിൽനിന്ന് -- മരണത്തിൽനിന്ന് -- രക്ഷപെടാൻ ഭാര്യയോട് മാധ്യസ്ഥം യാചിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം! അയ്യോ രക്ഷിക്കണേ , അയ്യോ ഓടിവരണേ എന്നെല്ലാം വിളിക്കുന്നതിന്റ സൂചനയാണ്! പിന്നീട് മറ്റൊരു ദേവസങ്കല്പവും അതിൽ ഭാഗഭാക്കായി! അതിനെക്കുറിച്ച് പറയാം! മലയാളികളുടെ തുടർച്ചയായ അയ്യോ വിളിയുടെ അർത്ഥം ഒരു ഹൈന്ദവ പണ്ഡിതനിൽനിന്നും മനസ്സിലാക്കാൻ സാധിച്ചതാണത് ! ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവസങ്കൽപ്പങ്ങളിലൊന്നാണ് ശബരിമല ധർമ്മ ശാസ്താവ്! ആ മൂർത്തിയെ അയ്യൻ, അയ്യപ്പൻ എന്നെല്ലാം വിളിച്ചുപോരുന്നു! നിസ്സഹായാവസ്ഥയിലും ദുരിതങ്ങളിലും അപകടങ്ങളിലും ദൈവത്തിൽ ശരണപ്പെടുന്ന മനുഷ്യരാണല്ലോ ഭൂരിപക്ഷവും! ശബരിമല അയ്യനിൽ ആശ്രയിച്ചിരുന്നവർ അത്തരം സന്ദർഭങ്ങളിൽ " അയ്യോ " രക്ഷിക്കണേ എന്നോ അയ്യോ ഓടിവരണേ എന്നോ ഒക്കെ വിളിച്ചപേക്ഷിക്കാറുണ്ടായിരുന്നു! ഹൈന്ദവർ മാത്രം കേരളത്തിലുണ്ടായിരുന്ന കാലത്ത് എല്ലാവരുംതന്നെ അയ്യനിൽ ശരണം പ്രാപിച്ചിരുന്നു! അതുകൊണ്ട് എല്ലാവരുടെയും ഏതുകാര്യത്തിനുമുള്ള ആശ്രയം അയ്യനിലായിരുന്നു! അങ്ങനെ എല്ലാവരും അയ്യോ കഷ്ടം, അയ്യോ ദൈവമേ , അയ്യോ രക്ഷിക്കണേ, അയ്യോ ഞാനെന്തു ചെയ്യും? അയ്യോ ഭഗവാനെ എന്നെല്ലാം എല്ലാ കാര്യത്തിനും ആവർത്തിച്ച് ഉരുവിടാൻ തുടങ്ങിയപ്പോൾ ഇളം തലമുറയും അത്‌ കേട്ട് ആവർത്തിക്കാൻ തുടങ്ങി! ഉപബോധ മനസ്സിലും അബോധ മനസ്സിലും അത്‌ ആഴത്തിൽ പതിഞ്ഞു! ചിലർ ഏത് കാര്യത്തിനും ദൈവമേ എന്ന് ചേർക്കാറുള്ളത് കേട്ടിട്ടില്ലേ? അത്‌ മറ്റൊരു ശൈലി! മറ്റു രാജ്യങ്ങളിലുള്ളവർ അവർ വിശ്വസിക്കുന്ന ഈശ്വര നാമം മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു! യേശു വെള്ളത്തിനു മീതെ നടക്കുന്നത് കണ്ടപ്പോൾ പത്രോസിനും വെള്ളത്തിനു മീതെ നടക്കാൻ മോഹം! യേശു പറഞ്ഞു : വരൂ! പത്രോസ് ഒന്ന് രണ്ടു സ്റ്റെപ്പ് വെച്ചപ്പോൾ മുങ്ങിത്താഴാൻ തുടങ്ങി! അപ്പോൾ അദ്ദേഹം നിലവിളിച്ചു : കർത്താവേ, രക്ഷിക്കണേ!( മത്താ 14/30) പത്രോസ് മലയാളിയായിരുന്നെങ്കിൽ അയ്യോ രക്ഷിക്കണേ എന്നായിരിക്കും നിലവിളിക്കുക! കേരളത്തിലെ ഹൈന്ദവർ ( അയ്യപ്പ ഭക്തന്മാർ )ക്രിസ്ത്യാനികളായപ്പോൾ അയ്യോ ചേർത്തുള്ള വിളികൾ ഉപേക്ഷിച്ചില്ല! നാം പറയുന്ന പല വാക്കുകളുടെയും അർത്ഥമോ ഉദ്ദേശമോ നാം മനസ്സിലാക്കാതെ ഉപയോഗിക്കാറുണ്ട്! അതുപോലെ അയ്യോ എന്ന പ്രയോഗവും ജനകീയമായി! സങ്കടങ്ങളിലും അത്യാഹിതങ്ങളിലും നിലവിളികളിലും അത്‌ കയറിക്കൂടി! ( അങ്ങനെ പൂർവ്വ മതത്തിലെ അനേകം ആചാരങ്ങളും ക്രിസ്തുവിശ്വാസത്തിന്റെ ഭാഗമായിട്ടുണ്ട്! പുരാണ കഥാപാത്രമായ ഓണത്തപ്പനെപ്പോലും ക്രിസ്ത്യാനികൾ ആഘോഷമാക്കുന്നത് പൂർവ്വമതത്തിന്റെ സ്വാധീനമാണ് ) ബാക്കി താഴെ
@positiveenergy9377
@positiveenergy9377 27 күн бұрын
2016 ന് ശേഷമാണ് oxford dictionary യിൽ പോലും അയ്യോ എന്ന വാക്ക് ഇടം പിടിച്ചത്! മലയാളികൾ എന്തിനെല്ലാം ആ വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അവർ അന്വേഷിച്ചു കണ്ടെത്തി തിരിച്ചറിഞ്ഞോ , അതിന്റെയെല്ലാം അർത്ഥം ആ വാക്കിന് ഇപ്പോൾ നിഘണ്ടുകളിൽ നൽകിയിരിക്കുന്നു! യഥാർത്ഥത്തിൽ അതിന്റെ പിന്നിലുള്ള ഉത്ഭവബീജം അയ്യനിൽ കുടികൊള്ളുന്നു! കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് മലയാളം ബൈബിളുകളിൽ അത്‌ കയറിക്കൂടിയിട്ടുണ്ട്! P O C യുടെ പുതിയ നിയമത്തിൽ ആ പ്രയോഗമില്ലെങ്കിലും പഴയനിയമത്തിലുണ്ട്! 2 രാജാ 6/5 ലും 6/15 ലും 4/19 ലും ന്യായാ 11/35 ലും 6/15 ലും 1 രാജാ 13/30 ലും പ്രയോഗിച്ചിട്ടുണ്ട്! പ്രൊട്ടസ്റ്റന്റ് ബൈബിളിൽ പുതിയ നിയമത്തിലും അതുണ്ട്! അയ്യോ കഷ്ടം( ലുക്ക 10/13) , അയ്യോ ഞാൻ അരിഷ്ടനായ മനുഷ്യൻ( റോമാ 7/24 )എന്നെല്ലാം എഴുതിക്കാണുന്നു! ബൈബിൾ ഇംഗ്ളീഷ് പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കനുസരിച്ച് അയ്യോ എന്ന വാക്ക് പലസ്ഥലങ്ങളിലും അനവസരത്തിലുള്ളതാണ്! അബോധമനസ്സിലും ഉപബോധ മനസ്സിലും അത്‌ അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ നാം അറിയാതെതന്നെ അത്‌ വാക്കുകൾക്കിടയിൽ വന്നുകൊണ്ടേയിരിക്കും! ബോധപൂർവ്വം വാക്കുകൾ ഉപയോഗിക്കാൻ ശീലിക്കുന്നത് തെറ്റുപറ്റാത്ത ഭാഷാ പ്രയോഗത്തിന് നല്ലതായിരിക്കും! ദൈവനാമം പ്രയോഗിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും! (അയ്യനെ " അയ്യാ" എന്നല്ലേ വിളിക്കേണ്ടത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം! അച്ഛനെ അച്ഛാ എന്നും ചേട്ടനെ ചേട്ടാ എന്നുമാണല്ലോ വിളിക്കാറുള്ളത്! ബഹുമാനത്തിന്റെ ശബ്ദമായി " ഓ " എന്ന ശബ്ദം ഉപയോഗിച്ചു കാണുന്നു! അതുകൊണ്ടാണ് കുട്ടികൾ എന്താ എന്നതിന് പകരം "എന്തോ" എന്ന് വിളികേൾക്കണമെന്ന് മുതിർന്നവർ ഉപദേശിക്കാറുള്ളത്! അതുപോലെ അച്ചോ എന്നും ചേട്ടോ എന്നും അയ്യോ എന്നും വിളിക്കുമ്പോൾ ബഹുമാനം വർദ്ധിക്കുന്നു! പ്രത്യേകിച്ച് "ൻ "എന്ന സ്വരം അവസാനം വരുമ്പോൾ! ചാക്കോച്ചൻ -- ചാക്കോച്ചോ , മാത്തച്ചൻ -- മാത്തച്ചോ , കുമാരൻ -- കുമാരോ എന്നെല്ലാം വിളിക്കുമ്പോൾ ഒരു സുഖമുണ്ട് ) പൊസിറ്റീവ് എനർജി ✝️
@lalithomas9140
@lalithomas9140 27 күн бұрын
Amen
@allimathews2790
@allimathews2790 27 күн бұрын
Amen ❤
@ShinyTomy-dt5lu
@ShinyTomy-dt5lu 27 күн бұрын
🙏
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
DAILY BLESSING 2025 FEB-03/FR.MATHEW VAYALAMANNIL CST
13:30
Sanoop Kanjamala
Рет қаралды 83 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН