സ്വര്‍ണ്ണത്തിന്റെ തൂക്കം നോക്കി മരുമകളെ സ്നേഹിച്ചപ്പോള്‍ ഈ അമ്മായിയമ്മയ്ക്ക് കിട്ടിയ മുട്ടന്‍ പണി

  Рет қаралды 548,870

Happy and Cool 1

Happy and Cool 1

6 ай бұрын

This video is about a selfish mother in law who shows partiality between her daughter inlaws .she loves her daughter in laws only on the basis of money. but at the end of this video, she realizes the value of love

Пікірлер: 182
@Chanjus
@Chanjus 6 ай бұрын
എന്റെ ലൈഫ് പോലെത്തന്നെ... പക്ഷെ എത്ര നന്നായി നോക്കീട്ടും അമ്മായിഅമ്മ മാറീട്ടില്ല... ഇനി മാറുംന്നും തോന്നുന്നില്ല... പിന്നൊരു അനിയന്റെ ഭാര്യയുണ്ട്... കഥ പറയാത്തതാ ഭേദം.. ഏട്ടനെയും അനിയനെയും തമ്മിൽ തള്ളിപ്പിരിച്ചിട്ട്... സുഖ സുന്ദരമായി ജീവിക്കുന്നു.... പിന്നൊരു പെങ്ങളുണ്ട്... കുംഭമാസത്തിലെ നിലാവ് പോലത്തെ സ്വഭാവമാ.. എപ്പോഴാ മാറിമാറിയുന്നെന്ന് പറയാൻ പറ്റില്ല... ഒരേസമയം രണ്ടേ ട്ടൻ മാരെ ഒരുപോലെ സ്നേഹിക്കാൻ അവൾക്ക് പറ്റില്ല... ഒരാളെ തള്ളിപ്പറഞ്ഞു മറ്റേയാള് സോപ്പിട്ടു ജീവിക്കാൻ അതി സമർത്ഥ.. ശരിക്കും അവസര വാദി... പെങ്ങൾ ആരുടെ കൂടെയാണോ അമ്മ അവരെ ചേർത്ത് നിർത്തും... മറ്റേയാൾടെ കാര്യം പിന്നെ കട്ടപ്പൊക.. .. ശാപ വാക്കും മാനസികമായിട്ടുള്ള പീഡനവും... എന്റെ ദൈവമേ... മടുത്തു മടുത്തു ആത്മ ഹത്യക്ക് വരെ ഞങ്ങളൊരുങ്ങിയതാ... എന്തോ എങ്ങനെയോ അതിൽനിന്നെല്ലാം കറകേറി..ഇപ്പോ വല്ലാത്തൊരാ ത്മ വിശ്വാസമാ... എന്ത് വന്നാലും സഹിക്കാമെന്നൊരു തന്റേടം... ഇപ്പോഴും... കഥ അതുപോലെതന്നെ... പക്ഷെ.. ആരുടെയും കളികൾ പഴയപോലെ നടക്കില്ലെന്നു മനസ്സിലായപ്പോ എല്ലാരും പതുക്കെ പത്തി താഴ്ത്താൻ തുടങ്ങി..നിങ്ങളുടെ ഏത് വീഡിയോ കണ്ടാലും അതിലെ എല്ലാ ക്യാരക്ടർസും എന്റെ ഈ കുടുംബത്തിലുണ്ട്.. . ഒരുപാടിഷ്ടാണ് നിങ്ങളെ...❤❤
@jasminethomas5491
@jasminethomas5491 6 ай бұрын
Take a rented house and move there sis along with your husband. Why are you spoiling your peace? That will help to avoid most of your problems
@jaseenahaneef-sf6ts
@jaseenahaneef-sf6ts 6 ай бұрын
പണത്തെ മാത്രം സ്നേഹിച്ചാൽ പണി ഉടനെ കിട്ടും🤭നല്ല മെസ്സേജ് ❤️
@this.is.notcret
@this.is.notcret 5 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍💕 അമ്മായിയമ്മമാരുടെ ഓരോരോ പ്രഹസനങ്ങൾ 😀 ഇളയ മരുമകൾ പറഞ്ഞത് മുഴുവൻ കേൾക്കണമായിരുന്നു 😀
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
സ്വർണ്ണത്തിന്റ തൂക്കം നോക്കി ഒരിക്കലും മരുമകളെ വേർതിരിക്കരുത് ❤️❤️❤️👌 വീഡിയോ
@lovelyfamily555
@lovelyfamily555 6 ай бұрын
എന്റെ അമ്മായി അമ്മയും 3 നാത്തൂൻസും ഇങ്ങനെ ആണ്. പണം ആണ് അവർക്ക് important. അവരുടെ എല്ലാം ആവശ്യങ്ങളും ഞാൻ നിറവേറ്റി കൊടുത്ത് കൂടെ നിന്ന് 5 വർഷം ഇപ്പോ 1 വർഷം ആയി എന്റെ ചെറിയ കുഞ്ഞിനെ പോലും കാണാൻ അവര് വരാറില്ല കാരണം മറ്റൊന്നും അല്ല എന്നേക്കാൾ സ്വാർണ്ണവും ആയി മറ്റൊരു മരുമോൾ വന്നു അങ്ങനെ അതുവരെ എന്നോട് കാണിച്ച സ്നേഹം അഭിനയം ആണെന്ന് തെളിയിച്ചു അവര് എന്നെയും മക്കളെയും hus നെയും ഒഴിവാക്കി. എന്റെ നാത്തൂൻസ് എന്റെ ചെറിയ കുഞ്ഞിനെ 4 months ഉള്ളപ്പോൾ കണ്ടതാണ് ഞങ്ങളെ മുന്നിലൂടെ ആണ് അവര് വീട്ടിലേക്ക് പോവാ ഇപ്പോ എന്റെ മോൾക്ക്‌ ഒന്നര വയസ്സ് ആയി. ഇതുവരെ അവര് ഈ കുഞ്ഞിനെ കണ്ടിട്ടില്ല.
@mareenareji4600
@mareenareji4600 6 ай бұрын
സാരമില്ലെന്നേ..... ഇങ്ങനെ ഉള്ളതിനോടൊക്കെ പോകാൻ പറ.... Mind ചെയ്യരുത്.... കാണുമ്പോൾ അത്യാവശ്യം ചിരിച്ചു സംസാരിക്കുന്ന അടുപ്പം മതി. ഇങ്ങനെ ഉള്ളവരോട് അത് മതി.
@lovelyfamily555
@lovelyfamily555 6 ай бұрын
@@mareenareji4600 മ്മ്, ആദ്യം എനിക്ക് വല്ല്യ വിഷമം ആയിരുന്നു ഇപ്പോ ഞാൻ ഒന്നും ആലോജിക്കാറില്ല. നമ്മളെ ആണ് എല്ലാവരും കുറ്റം പറയ അവര് ഇവിടെ ഉള്ളവരല്ലേ.
@liyaliya8169
@liyaliya8169 6 ай бұрын
Plpppppppppppppppp
@soniyamathew33
@soniyamathew33 6 ай бұрын
മനസ് നിങ്ങടെ നല്ലതായതു കൊണ്ടാണ് വിഷമം. സാരമില്ലടോ.... എല്ലാം മനസിലാക്കുന്ന കാലം വരും... അത് വരെ കാത്തിരിക്കുക
@ajeeshrafiaji8400
@ajeeshrafiaji8400 6 ай бұрын
😂
@vidyaraju3901
@vidyaraju3901 6 ай бұрын
പണക്കാരി മരുമകൾ പറഞ്ഞത് ഫുൾ കേട്ടില്ല അമ്മ 😂😂ഫുൾ കേൾക്കണം ആയിരുന്നു...... Interesting വിഡിയോ..... ❤️❤️Thank u and keep going
@saifusaifu8861
@saifusaifu8861 6 ай бұрын
എനിക്ക് സ്വർണം കൂടുതൽ ആയിട്ടും എന്നെ ഇഷ്ടമുണ്ടായിരുന്നില്ല എളേച്ചിക് കുറവായിട്ട് അവളെ ആയിരുന്നു പൊക്കി വെച്ചീർന്നത് ഇപ്പോ വേറെ പോണപ്പോ എന്നോട് നല്ല ബഹുമാനം ആദരവും സ്നേഹവും ഒക്കെ ഉണ്ട് അൽഹംദുലില്ലാഹ് 90 ലൈക്‌ 😀
@alithadathil9580
@alithadathil9580 6 ай бұрын
എനിക്കു ഇതുപോലെ അനുഭവം
@aishusakkus958
@aishusakkus958 6 ай бұрын
Same
@geethukrishna.g4824
@geethukrishna.g4824 6 ай бұрын
Same
@muzammilmuzammil861
@muzammilmuzammil861 6 ай бұрын
Same
@asmajaseel8367
@asmajaseel8367 6 ай бұрын
Same👍🏻
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ഞാൻ ഒറ്റ മോന്റെ ഭാര്യയാണ് എല്ലാകാര്യത്തിനും ഞാൻ വേണം, എന്നാലോ ഒരു വിലയും ഇല്ല താനും
@suharasalim5841
@suharasalim5841 3 ай бұрын
ശരിയാണ്
@jisniyaramees969
@jisniyaramees969 2 ай бұрын
Nte avasthayum ad thanneyaa...
@sirajkp1058
@sirajkp1058 26 күн бұрын
എന്റെ അവസ്ഥ യും സെയിം ആണ്
@sirajkp1058
@sirajkp1058 26 күн бұрын
ഞാനും ഒറ്റ മോന്റെ ഭാര്യ യാണ് എല്ലാം ചെയ്യാനും എവിടെ പോവാനും എന്ത് പറഞ്ഞു കൊടുക്കാനും എല്ലാം ശരിയാക്കി കൊടുക്കാനും ഞാൻ വേണം. പക്ഷേ അവർക്ക് എന്തെങ്കിലും സാധനം കിട്ടിയാലും വേറെ ആരെങ്കിലും വന്നാലും ഞാൻ വേണ്ട. അപ്പൊ പെൺ മക്കൾ മാത്രം
@shynaashraf9164
@shynaashraf9164 6 ай бұрын
എല്ലാ വീട്ടിലും ഇതൊക്കെ തന്നെ ആണ് പണമുള്ളിടുത്തെ മണം ഉള്ളു 😥😥...
@izzahh9187
@izzahh9187 6 ай бұрын
പണം മാത്രമല്ലടോ ഒരു ജോലിയും സൗന്ദര്യവും കൂടെ ഇതിൽ ഒരു ഘടകം ആണ്....... അത് അനുഭവിച്ച ആളാണ് ഞാനും.......ഇപ്പോഴും അനുഭവിക്കുന്നു........😊😊...
@mareenareji4600
@mareenareji4600 6 ай бұрын
Super ഒത്തിരി നന്നായിട്ടുണ്ട്.....
@Afnafinu-qz5nu
@Afnafinu-qz5nu 6 ай бұрын
Enikk verum 3 pavan mathre undayirunnollu mrg n undayirunnath. Kalyanam kazhinjitt ippo 11 years alhamdulillah oral polum ithinte peril enne sangadappeduthiyittilla. Ente huss polum enne anganoru karyam unne vare paranjittilla. Happy aayi pokunnu mashaallah 🥰
@shahlashamshad
@shahlashamshad 5 ай бұрын
Masha allah... Bhagyavathi
@reality1756
@reality1756 6 ай бұрын
അമ്മായിഅമ്മമാരെ കണ്ട്രോൾ ചെയ്യാൻ പഠിക്കണം. മരുമക്കൾ. പക്ഷെ എനിക്ക് തോന്നുന്നു ഇപ്പോൾ മരുമക്കൾ അമ്മായി യെ ദ്രോഗിക്കുന്നു എന്നാണ്.
@user-yl4rv2xd3k
@user-yl4rv2xd3k 6 ай бұрын
എല്ലാം വീഡിയോസ് ഇഷ്ടമാണ് 😅😅❤
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much ❤️
@mollyjoseph1758
@mollyjoseph1758 6 ай бұрын
ഈVe deo എനിക്ക് ഇഷ്ടായി. അമ്മായിയമ്മമാർക്ക് ഇത് നല്ലൊരു പാഠമാണ്. തിരിച്ചു വ്യത്യാസത്തിന് തിരിച്ചടി ' Super message 'നിങ്ങളുടെ എല്ലാ videos ഉം unique ആണ്. Content s Super. keep it up. ഒരാൾ തന്നെ എല്ലാ roles ഉം Super ആയി കൈകാര്യം ചെava.
@user-oh7bb5ye5z
@user-oh7bb5ye5z 3 ай бұрын
Ellamellam .. eekanthalukal valare nallathane mole
@seemanthininair2492
@seemanthininair2492 3 ай бұрын
Super message
@aswinmadhurima
@aswinmadhurima 6 ай бұрын
Superb video and good message 👏👏
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much 🙂😍
@aframueen463
@aframueen463 6 ай бұрын
ന്റെ വീട്ടിൽ പണത്തിനൊന്നും മല്ല നിറത്തില വേർതിരിവ് 🤣😂ഇവിടെ പണ്ടം ഒന്നും വിഷയമില്ല
@Bushra-hq7qm
@Bushra-hq7qm 6 ай бұрын
ചേച്ചി കട്ട വെയ്റ്റിങ്ക് aaynnu👍👍👍
@sudhakaran739
@sudhakaran739 6 ай бұрын
Thank you dear 😍
@suphiasalim2138
@suphiasalim2138 6 ай бұрын
Ente ammayiaamayanu ith. Supr... Ippozhum ente koode und. Penmakkalpolum nokkilla....
@kunjattasworld9945
@kunjattasworld9945 6 ай бұрын
വളരെ നല്ല ഒരു msg, അത് വളരെ നന്നായി convey ചെയ്തിട്ടുണ്ട് .. സൂപ്പർ 🎉🎉
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@radamani8892
@radamani8892 6 ай бұрын
സൂപ്പർ മെസേജ് 🥰🌹
@NimmisWorld-
@NimmisWorld- 6 ай бұрын
Super Always ::🎉🎉
@meenaram8055
@meenaram8055 6 ай бұрын
super as always !!! you well performed in three different roles..👌👍❤
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much 😀
@sobhav390
@sobhav390 6 ай бұрын
Excellent performance 👏👏😊
@sudhakaran739
@sudhakaran739 6 ай бұрын
Thank you soooo much ❤️
@user-br6yn9jn6m
@user-br6yn9jn6m 20 күн бұрын
സ്വത്ത്‌ കൊണ്ടല്ല കോടിശ്വരി നല്ല മനസാണ് കോടി
@AkkuEshalu
@AkkuEshalu 6 ай бұрын
ഞാൻ ഒരു നിമിഷം എന്റെ അമ്മായിഅമ്മ ഓർത്ത് പോയി 🙂
@lijishaa3041
@lijishaa3041 2 ай бұрын
എന്റെ അവസ്ഥയും ഇതുതന്നെ.
@kumariunni2168
@kumariunni2168 2 ай бұрын
This little Video is very meaningful. But the actors Can improve their face expressions much more. Story Is very Good.
@shainyshakeer3000
@shainyshakeer3000 6 ай бұрын
Sooper
@kavithaharindranpotty3972
@kavithaharindranpotty3972 6 ай бұрын
വേറെ ഒന്നും കൂടിയുണ്ട്...കള്ളു കുടിച്ചും സ്ത്രീക്ക് ഒരു വിലയും കൊടുക്കുകയും ചെയ്യാത്ത ഏതെങ്കിലും ഒരു മകൻ കാണും അമ്മായി അമ്മയ്ക്ക്.. പരിധി കഴിഞ്ഞു സഹി കെട്ട് പ്രതികരിക്കാൻ നിന്നാൽ പ്രതികരിക്കുന്ന മരുമകൾക്ക് 100 കുറ്റം.. കുടുംബം എങ്കിലും നന്നായി നോക്കുന്നവരാണെൽ കുഴപ്പം ഇല്ല... അതിനെ കുറിച്ചെന്തേലും ചോദിച്ചാൽ... അങ്ങനെ ഒരാൾ ഉള്ളിടത്ത് നിൽക്കാനുള്ള ഭയത്തെ കുറിച്ച് പറഞ്ഞാൽ കെട്ടിയോൻ ചത്തു പോയാൽ ഇവിടെ വന്നു ഒറ്റക്ക് നിക്കണ്ടേ എന്നു ചോദിക്കും.. എന്തൊരു മാനസികാവസ്ഥ ആണ് 🧐ഇവർക്കൊക്കെ
@priyapraveenkp5761
@priyapraveenkp5761 6 ай бұрын
ഒരുപാടിഷ്ടായി 👍👍👍👍
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️ 😊
@lathakrishnan4998
@lathakrishnan4998 6 ай бұрын
YOU have done a great role in three characters.Well done dear ❤❤❤❤keep going.ALL THE BEST 🎉🎉
@sudhakaran739
@sudhakaran739 6 ай бұрын
Thank you soooo much 😍😍😍
@Fathmaaah123
@Fathmaaah123 6 ай бұрын
സൂപ്പർ
@Roadtosuccess564
@Roadtosuccess564 6 ай бұрын
Supar👍👍👍👍
@RACHANA2874
@RACHANA2874 18 күн бұрын
Good storey, yedhokke anubavecha oru marumakalanu jaan😊 storey thudagheyappozhe Manasselaye. Yeppozhokke marmalkku anusarechu yrrekyanam marriage kazhejadhum very thamasam thudaghum melle melle bharthavintey kudubham thane pirecherekyum pinne makannu yendheghelum samsarekyanameghel validly sammadham chodhekyanam yedhanu temporary new in ok
@thasnamanaf7928
@thasnamanaf7928 6 ай бұрын
Nalla abinayam.. ❤
@sudhakaran739
@sudhakaran739 6 ай бұрын
❤️❤️
@arshidaarshida2177
@arshidaarshida2177 6 ай бұрын
Super👍🏻😍
@sudhakaran739
@sudhakaran739 6 ай бұрын
Thank you 😍😍
@vijayalakshmit980
@vijayalakshmit980 6 ай бұрын
അടിപൊളി 👍👌🏻🥰❤️
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much ❤️
@minnalagru
@minnalagru 6 ай бұрын
Super
@user-gf6to8iu9v
@user-gf6to8iu9v 5 ай бұрын
Super👌🏻👌🏻
@maluvineesh1459
@maluvineesh1459 6 ай бұрын
Anju aah correct 👌 ingane ulla ammayiammamarkk kittendath inganathe marumakaleya🤭😄
@chithravaidyanathan2316
@chithravaidyanathan2316 6 ай бұрын
Good message
@sudhakaran739
@sudhakaran739 6 ай бұрын
😍😍
@irongirl369
@irongirl369 6 ай бұрын
Ente same avastha ithil last enkilum Ammayiammak manasilayallo aaraan nallath enn .njan mootha marumolaan enne Ammayiammak kanneduthal kandukuda. Ath enth kondaan enn enikarila.gold kuranjathkondavam. Veetile ellamjoliyum edukunath njan avare nokunathum njan. Avark ishtam ilaya marumole aan avale kondanenkil oru joliyum cheyyipikilla.ennit kudumbakarod okke paryum ilaya marumol aan ellam cheyyunathenn okke. Njan onnum cheyyarilla enn paryum . Gulfilulla molod okke enne patti kuttam paranjkodukum.avar ath vishwasikukayum cheyyum . Munnil ninn chirichit kayuth arakunna aal aan ente Ammayiamma.ith pole oru Ammayiammaye aarkum kittathirikatte.ivare kuruch paryanaankil kure karyangal eniyum ind .paranjal thirilla.ee lokath enne ettavum kooduthal vedhanipichath ivaraan.
@SoudhaBe
@SoudhaBe 3 ай бұрын
കഥയും ജീവിതവും ഒരുപോലെ അല്ലേ സാരല്ല.ഞാനും എൻ്റെ രണ്ട് പെൺമക്കളും അമ്മയമ്മമരെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടിരിക്കുന്നു
@sumisiddique9997
@sumisiddique9997 6 ай бұрын
Super performance in triple role. Pinne veshtiyum mundum enthannu manassilayilla.
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️☺️
@tprahana1879
@tprahana1879 6 ай бұрын
👍
@lailababulailababu3902
@lailababulailababu3902 6 ай бұрын
👍👍
@nusrathpk864
@nusrathpk864 6 ай бұрын
Good topic. 👍🏽 great presentation dears.❤😍
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much 🤗
@anjusubash7622
@anjusubash7622 6 ай бұрын
Waiting aayirunu 😊
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️☺️😍
@user-yi6dw8cj9z
@user-yi6dw8cj9z 6 ай бұрын
True
@user-ov1vr7uj9q
@user-ov1vr7uj9q 6 ай бұрын
Super video
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@jayasreev9074
@jayasreev9074 6 ай бұрын
It's a real story. Happened near our home
@CompletelyHappylife
@CompletelyHappylife 6 ай бұрын
Chechi ethupolulla contents oka Evidunnu kittuna serikum experience ullor parayunnath ano
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️☺️
@shajahanshajahan9647
@shajahanshajahan9647 6 ай бұрын
Yenthaaa reply tharathy. Nalla marumakalee ammayiyamma manassilakkiyilla athine part 2 yevide
@sudhakaran739
@sudhakaran739 6 ай бұрын
തീര്‍ച്ചയായും ഇടാം dear😊 but need some time ☺️
@dianaalen8564
@dianaalen8564 6 ай бұрын
👌
@bushrasalim4733
@bushrasalim4733 6 ай бұрын
👍🏻
@shajnafaisal6038
@shajnafaisal6038 6 ай бұрын
👍❤️
@user-fl7dm7go8j
@user-fl7dm7go8j 6 ай бұрын
Adipoli
@sudhakaran739
@sudhakaran739 6 ай бұрын
Thank you 😍
@shantythomas1628
@shantythomas1628 6 ай бұрын
Good message 👍❤
@aiswaryasmile3096
@aiswaryasmile3096 6 ай бұрын
I have the same blue top. From meesho
@neethujerin4676
@neethujerin4676 6 ай бұрын
👍👍👍❤
@fousiyanasar
@fousiyanasar 6 ай бұрын
Ente anubavam
@hafeela6597
@hafeela6597 6 ай бұрын
@dubishashyju2248
@dubishashyju2248 6 ай бұрын
പണവും സ്വർണവും ഒന്നും അല്ല ....ഓരോരുത്തരുടെ സംസ്ക്കാരം ആണ് പ്രശ്നം....അതനുസരിച് സ്വഭാവം കാണിക്കും....
@rishamathew7978
@rishamathew7978 5 ай бұрын
❤❤
@swapnakrishnavs4120
@swapnakrishnavs4120 6 ай бұрын
Super ❤❤❤
@sudhakaran739
@sudhakaran739 6 ай бұрын
Big thanks
@hayy1900
@hayy1900 25 күн бұрын
സ്വർണം അല്ല ജീവിതത്തിൽ സന്തോഷം.. സ്വർണം തെ ഒരിക്കലും പ്രോത്സാഹനം കൊടുക്കരുത്
@preethasumedhan9339
@preethasumedhan9339 6 ай бұрын
👍👍❤️❤️❤️
@ambilyvijayakumar4264
@ambilyvijayakumar4264 6 ай бұрын
Vidioes എല്ലാം സൂപ്പർ പക്ഷെ theam എല്ലാം ഒന്നുതന്നെയാണ്
@hridyaks1242
@hridyaks1242 6 ай бұрын
Edanu my mother in law 😢😂😂
@ayshachinnu9571
@ayshachinnu9571 6 ай бұрын
ഫസ്റ്റ് കമന്റ് 😍ചേച്ചി കോമഡി കൂടെ try ചെയ്തൂടെ 😌❤️
@sudhakaran739
@sudhakaran739 6 ай бұрын
നോക്കട്ടെ dear,പറ്റുമെങ്കില്‍ തീര്‍ച്ചയായും ചെയ്യാം 💖💖
@sheelaviswam9845
@sheelaviswam9845 6 ай бұрын
Sariyanu to supar❤
@user-ge7wi1cw2f
@user-ge7wi1cw2f 6 ай бұрын
Valiyamarumakale vilaundakilla verepokunnathe vare.... Avastha
@susammaradhakrishnan8316
@susammaradhakrishnan8316 4 ай бұрын
ഈ വിഡിയോ കണ്ടിട്ട് എന്റെ അനുഭവമാണെന്ന് തോന്നി
@anjususanabraham4077
@anjususanabraham4077 6 ай бұрын
എല്ലാം cheyukem വേണം, എന്നാ അതൊന്നു angeekarikkuvo ഇല്ലാത്ത ആളുകള, koodeyullavare വിലയുമില്ല, രാജ്യത്തിന് പുറത്തുള്ളവരെയാണ് കാര്യം 😓
@paruskitchen5217
@paruskitchen5217 6 ай бұрын
😊❤🎉
@user-kr7xu6zr6e
@user-kr7xu6zr6e 5 ай бұрын
💚 .
@premeelabalan728
@premeelabalan728 6 ай бұрын
👌🏽👌🏽👌🏽👌🏽👏👏👏👏
@user-nm4vh9sx7t
@user-nm4vh9sx7t 6 ай бұрын
Amme mathave ente makante vissa ethayum pettennu varane. Njangalkku kittanuulla cash ethrayuum pettannukittanum amma sahayikkename
@dp5030
@dp5030 6 ай бұрын
Adinu amma youtube comment noki aano prarthana kelkunne.. idoke endina ivde parayunne
@zoeysworld4053
@zoeysworld4053 6 ай бұрын
Diffrent person role aayirunnengil nallathaayirunnu bcz nannavum edine kaalum
@A.T.K.-zl1wd
@A.T.K.-zl1wd 5 ай бұрын
എനിക്കും ഉണ്ട് ഇത് പോലെ ഒരു അമ്മായിഅമ്മ 😡.
@cforcreativetech1152
@cforcreativetech1152 6 ай бұрын
ഇത് എന്റെ അവസ്ഥയാണ്
@batarflivlog7325
@batarflivlog7325 4 ай бұрын
Mylife😭😭😭😭❤️❤️❤️👍👍👍👍
@Roadtosuccess564
@Roadtosuccess564 6 ай бұрын
ഞാൻ ആയിട്ടുണ്ട്
@suvinavimal
@suvinavimal 5 ай бұрын
Enik 60 pavan okke unde Ayyirunnu Ente Ettan nte Aniyan nte Wife ineu 3 gold mathram ulla
@suharasalim5841
@suharasalim5841 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@mariammajohn2771
@mariammajohn2771 6 ай бұрын
Ethu pazhayakaala ammayamma marumakkal. Eppool ammayammamaarae varacha varayil nirthunna marumakkal aanu ullathu.
@sherlyzavior3141
@sherlyzavior3141 6 ай бұрын
ഇങ്ങനെയും ആർക്കാരുണ്ടോ? ഒരാൾ അടിമ യാന്നോ?
@sreedhrannambiar8384
@sreedhrannambiar8384 6 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@sudhakaran739
@sudhakaran739 6 ай бұрын
💖💖💖
@sooryasoorya9901
@sooryasoorya9901 6 ай бұрын
കണ്ടപ്പോ ഒരു വിഷമം 😞😞
@princyprakash7491
@princyprakash7491 6 ай бұрын
എല്ലാം കണക്കുതന്നെ
@kusumakumarianthergenem5424
@kusumakumarianthergenem5424 6 ай бұрын
നല്ല സങ്കടം വന്നു 😭🥰❤️
@sudhakaran739
@sudhakaran739 6 ай бұрын
💖💖
@suvinavimal
@suvinavimal 5 ай бұрын
Ivde Ente nera thirichu Anne Ettan nte Aniyan nte wife cash ilath Anne ente big cash ullavar Anne njan
@aachutty9766
@aachutty9766 6 ай бұрын
എനിക്ക് ഗോൾഡ് കുറവായിരുന്നു. Eattathiyammayik കുറെ ഉണ്ടായിരുന്നു. എന്നെ ഇഷ്ട്ടം ഇല്ലായിരുന്നു. ഇപ്പോൾ വേറെ പോയപ്പോൾ ഭയങ്കര സ്നേഹം 😂
@vahidhahussain7336
@vahidhahussain7336 3 ай бұрын
എല്ലാ വീട്ടിലെയും അവസ്ഥ
@kfmkomban6501
@kfmkomban6501 4 ай бұрын
എന്റെ വീട്ടിൽ സ്വർണ്ണത്തി അല്ല സ്ഥാനം ഭംഗി ക്ക് ആണ് എന്ക്ക് സ്വർണം ഉണ്ട് ഭംഗി കുറവാണ് അത് കൊണ്ട് കുറെ അനുഭവിക്കേണ്ടി വന്നു
@ashi120
@ashi120 6 ай бұрын
നെഞ്ച് പൊട്ടിപ്പോകില്ലേ ഇങ്ങനെ ഒക്കെ കേട്ടാൽ...
@roshinisatheesan562
@roshinisatheesan562 6 ай бұрын
❤❤👏👏👏👌👌🤝👍❤️❤️
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️💝
@alphonssanthosh9218
@alphonssanthosh9218 5 ай бұрын
Kettiyon mar enthiyeno avooo
@FarhanFarhan-vz7hp
@FarhanFarhan-vz7hp 5 ай бұрын
Correct 💯.ethe avastha anubavicha nan😢
@rosyjames6434
@rosyjames6434 6 ай бұрын
No this is not 2 part of perfect ammaiyamma. That 1part is one is daughter another is daughter in law, do we want that one. This above video is ok but....
@sudhakaran739
@sudhakaran739 6 ай бұрын
Definitely we shall do that 😊
@user-qj6mt8qo7s
@user-qj6mt8qo7s 6 ай бұрын
Ee bag mattiyal kollam
@sudhakaran739
@sudhakaran739 6 ай бұрын
☺️☺️
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 745 М.
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 13 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 168 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 745 М.