ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ നമ: ഞാനും വൃതം എടുക്കുന്നു തിരുമേനി വൃതം എടുക്കുന്നവരെയും എടുക്കാത്തവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@prabhavp489215 күн бұрын
നമസ്കാരം തിരുമേനി ഒരുപാട് സങ്കടങ്ങളിൽ മുഴുകിയിരിക്കുന്ന ആളാണ് ഞാൻ. നാമജപം ഉള്ളത് കൊണ്ടായിരിക്കാം എന്റെ ഹസ്ബന്റും മോനും അപകടത്തിൽ നിന്നും രക്ഷപെട്ടത് ഇത് പറഞ്ഞ് തന്നതിന് നന്ദി 🙏🙏❤️🌹
@anithasathiyanandan741015 күн бұрын
ഹരേ കൃഷ്ണ ശ്രീകൃഷ്ണ ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു !!!!!!! ഈ മന്ത്രം ഉപദേശിച്ചു തന്ന തിരുമേനിയുടെ പാദവും മനസ്സിൽ സ്മരിച്ച് കൊണ്ട് നമിക്കുന്നു!!!!!! ഹരേ കൃഷ്ണ!!!! ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ
@premilabai262215 күн бұрын
ഇന്നലെ വ്യാഴാഴ്ച ഒരിക്കൽ ആയിരുന്നു. അരി ആഹാരം ഇന്നലെ ഇല്ലായിരുന്നു ഇന്ന് ഏകാദശി എടുത്തു തിരുമേനി പറഞ്ഞു തന്ന നാമങ്ങൾ ചൊല്ലുന്നുണ്ട്. നന്ദി നന്ദി തിരുമേനി
@geethumahesh905015 күн бұрын
ഊണിലും ഉറക്കത്തിലും കണ്ണൻ മാത്രമാണെനിക് എന്റെ കൂടെയുണ്ട് ഭഗവാൻ ❤
@dhanyamohand719915 күн бұрын
നമസ്കാരം തിരുമേനി🙏🏼🙏🏼🙏🏼. അങ്ങേടെ വീഡിയോ കണ്ട് തിരുമേനി പറഞ്ഞപോലെ തന്നെയാണ് ഇന്ന് എകാദശി എടുത്തിരിക്കുന്നത്..പഴവും വെള്ളവും മാത്രം കഴിച്ചാണ് എകാദശി എടുക്കുന്നെ. രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു ഒരുപാട് നാമങ്ങൾ ചൊല്ലി. നാളെ എകാദശി തീരുന്നത് വരെ ഒരു മുടക്കോം കൂടാതെ എടുക്കാൻ ഉള്ള ആരോഗ്യവും ആയുസും ഭഗവാൻ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@prasannakumari-12315 күн бұрын
ഹരേ.......🙏🙏🙏🙏🙏😊
@sukumarane252915 күн бұрын
തിരുമേനി നമ്മുടെ വീടിൻ്റെ വഴി തുറന്നു കിട്ടുവാൻ പെണ്ണകണ്ണനോടൊപ്പം തിരുമേനിയും കൂടി പ്രാർത്ഥിക്കണെ - നമുക്ക് റിക്കാഡിക്കലായി വഴിയുണ്ട്. പക്ഷെ അത് പ്രാഭല്യത്തിൽ വന്നില്ല നാരായണ നാരായണ നാരായണനമസ്ക്കാരം ഗുരുവായൂരപ്പനമസ്ക്കാരം രാധേ രാധേ ശ്യം
@jayasreebalakrishnan24714 күн бұрын
Aum narayanayanama
@littleideaentertainments219014 күн бұрын
നമസ്കാരം തിരുമേനി 🙏 എന്നും ശ്രീകൃഷ്ണ കവചം രണ്ട് നേരവും ചൊല്ലാറുണ്ട്. ഹരേ കൃഷ്ണാ 🙏
@manjuknairmanju126814 күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഇന്ന് വ്രതം എടുത്തു പദ്മനാഭ സ്വാമി temple el രാവിലെ 4 മണിക്ക് പോയി ഭഗവാനെ നല്ലത് ആയി തൊഴുതു നല്ല ദർശനം കിട്ടി 🙏🙏🙏
@PonnammaRaju-fd4on15 күн бұрын
നമസ്കാരം തിരുമേനി ഞാനും ഏകാദേശി വൃതം എടുക്കുന്നുണ്ട് രാവിലെ ഏറ്റുമാനൂരപ്പനെയും കൃഷ്ണ ഭാഗവാനെയും തൊഴുതു കൃഷ്ണന്റെ അമ്പലത്തിൽ ഇരുന്നു ഒരുപാട് സമയം നാമം ചൊല്ലി ശിവഭാഗവാന്റെ ധാര തൊഴുതു മനസിന് ഇന്ന് വളരെ സന്തോഷമായി അങ്ങ് പറയുന്നതുപോലെ ഈ നാമവും ചൊല്ലും നന്ദി തിരുമേനി
@lkthnr408014 күн бұрын
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീ ജന വല്ലഭായ നമഃ z🙏🙏🙏❤
@nishab829015 күн бұрын
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ നമഃ🙏🏻🙏🏻
@shynimv369615 күн бұрын
Thank you
@minid189015 күн бұрын
തിരുമേനി പറയുന്ന എല്ലാ മന്ത്രങ്ങളു० ഞാൻ ചൊല്ലാറുണ്ട്.. മനസിന് വളരെ ആശ്വാസമാണ്
@sudhavinod928115 күн бұрын
തിരുമനസ്സേ❤ നമസ്തേ❤ അങ്ങ് പറഞ്ഞു തന്നതു പോലെ ഏകാദശി വ്രതം ആണ്💛 നന്ദി നമസ്കാരം❤
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ🌿🌹🙏 ഹരേ കൃഷ്ണാ കാത്തു രക്ഷിക്കണേ എപ്പോഴും കൂടെ ഉണ്ടാകാണേ ഭക്തവത്സലാ🌿🌹🌹🙏
@prajeeshac308715 күн бұрын
ഇന്ന് എൻ്റെ പിറന്നാളാണ് ഞാൻ ഏകാദശി എടുത്തിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ
@AjithAjith-bt9ek12 күн бұрын
🥰ഹ്രീം നമഃ ശിവായ 🙏🏻
@pranavp493615 күн бұрын
നമസ്കാരം തിരുമേനി 🙏🙏 ഞാൻ ഏകാദശി വൃതം എടുത്തിട്ടുണ്ട് തിരുമേനി ഉപവാസംത്തോടെയാണ് എടുത്തത് വൃതം പൂർത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏രാവിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോയി ഒരുപാട് പ്രാവശ്യം നാമം ജപിച്ചു വീട്ടിലെത്തി. 🙏🙏🙏
@GeethaAmmooty15 күн бұрын
ഞാനും ഏകദേശി എടുത്തു. ഉറക്കം വരുന്നു ഭയങ്കരമായി
@unnikrishnan270914 күн бұрын
ഓം നമോ നാരായണായ നമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഈ മന്ത്രം ജപിക്കാറുണ്ട് 🙏🙏🙏
@animelightingz572315 күн бұрын
ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ 🙏🏻🙏🏻🙏🏻
@prasannajoshkumar493813 күн бұрын
Hare Krishna hare Krishna hare Krishna ...🙏🙏🙏
@nisharajkumar467312 күн бұрын
തിരുമേനി പറഞ്ഞതെ 100% സത്യം ആണ് ഓം നമോ നാരായണ നമഃ
@sreekrishna-ij8mf14 күн бұрын
ഹരേ krishna🙏🏻🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻. നന്ദി mamaskaram🙏🏻🥰🙏🏻
@tyrone510215 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ . ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@VidhyaVidhya-vd1qk14 күн бұрын
നമസ്തേ 🙏🏻ഏകാദശി വ്രതത്തിൽ ആണ് ഗുരോ 🙏🏻
@SuniSashidharan15 күн бұрын
ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജന വല്ലഭായ നമ: ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന തിരുമേനി
@preethymurali901215 күн бұрын
നന്ദി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@harikrishnan.a769215 күн бұрын
ഹരികൃഷ്ണൻ അശ്വതി അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾
@ambikasivaraman896615 күн бұрын
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ല ഭായ നമഃ
@BijuTB-m1u14 күн бұрын
ഓം ക്ളീo കൃഷ്ണായ ഗോവിന്ദായ ഗോപിജനവല്ലഭായ നമഃ 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏
@geethapr801814 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..ശരണം ശരണം
@vineethak294315 күн бұрын
നമസ്കാരം തിരുമേനി... 🙏🙏🙏 ക്ലീo കൃഷ്ണായ ഗോവിന്ദായ ഗോപിജന വല്ലഭായ നമഃ... 🙏🙏🙏
@snehasasidharan629714 күн бұрын
ആ പാദത്തിൽ നമസ്കരിക്കുന്നു തിരുമേനി 🙏അങ്ങയുടെ എല്ലാ വിഡിയോ സും വളരെ ഉപകാരപ്രദം ആണ് 🙏🙏🙏
@lathajayakumar56214 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@vilasinidas986014 күн бұрын
ക്ലീം കൃഷ്ണായ ഗോവിന്തായ ഗോപിജന വല്ലഭായ് നമഃ
@littleideaentertainments219014 күн бұрын
ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജന വല്ലഭായ നമ:🙏
@syamalakumari804015 күн бұрын
നമസ്ക്കാരം തിരുമേനി..morning near by mahavishnu temple പോയി.പിന്നെ poornathreyasane പ്രസന്നപൂജ തൊഴുതു വന്നു...എൻ്റെ പൂർണ്ണത്രേയശ നന്നായി കണ്ട് തോഴൻ അനുഗ്രഹിച്ചതിന് എൻ്റെ കൂപ്പുകൈ ഇതാണ് daily ചൊല്ലുന്നു 12 Oru in front of kannan ohm ക്ളീം krishna Govinda ya ഗോപീജനവല്ലഭായ പരായ പരം പുരുഷായ നമഃ
@SanthoshKumar-m8t13 күн бұрын
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ നമഃ 🙏🙏🙏( 108 തവണ )
@vishnud.j523014 күн бұрын
Om namo bagavathe vasudevayaa 🙏🙏🙏
@sunilapoliyath22814 күн бұрын
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായനമഃ
@athiraar991214 күн бұрын
ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ നമഃ 🙏🙏🙏
@JagadammaJagada-lp1ju15 күн бұрын
നമസ്തേ തിരുമേനി🙏 ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപി ജനവല്ലഭായ നമ:🙏
@sobhanamohan882514 күн бұрын
ഞാനും വൃതത്തിലാണ് തിരുമേനി 🙏🙏
@SUJAYAPONNU15 күн бұрын
തിരുമേനി പറഞ്ഞതുപോലെ രാവിലെ ക്ഷേത്രത്തിൽ പോയി നാമം ജപിച്ചു..ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@sudhagopakumar52615 күн бұрын
ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ❤❤❤🙏🙏🙏
@SajithaAnil-u4s15 күн бұрын
ഞാനും ഏകാദശി ഇടുത്തു തിരുമേനി ഭയങ്കര ഉറക്കം വരൽ🙏🏼 അപ്പോഴാ ന്ന് അങ്ങയുടെ വീഡിയോ വന്നത് ഭയങ്കര ഉണർവ്വ് ആയി തിരുമേനി🙏🏼 കൃഷ്ണന്റെ അമ്പലത്തിൽ പോയി ഒരു പാട് നന്ദി🙏🏼 തിരുമേനി🙏🏼
@padmababu426215 күн бұрын
ഭഗവാനെ കാണാൻ രാവിലെ പോയിരുന്നു
@Mallika-q2x15 күн бұрын
ഇന്നലെ വ്യാഴാഴ്ച ഒരിക്കൽ, ഇന്ന് ഏകാദശി, നാളെ പ്രദോഷം മൂന്ന് ദിവസം അരി ആഹാരം. ഇല്ല. നമസ്ക്കാരo തിരുമേനി
@rathnvathiharshan523415 күн бұрын
നമസ്കാരം തിരുമേനി 🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏 ഏകാദശി വ്രതം എടുത്തിരിക്കുന്നു. ജപം മാത്രം 🙏
Hare krishna guruvayurappa sharanam🙏🙏🙏🙏 enikku ellam ente Guruvayurappa n anu phagavan ente kuudeyund ennum ampalathil poy prarthichu phagavane kandu Ekadashi vrutham eduthu epol vare Narayaneeyam vayichodirrikkuvayirunnu Epol phone eduthapole kandathu thirumeni yude e video anu
അറിവുകൾ പകർന്നു നൽകാൻ കാണിക്കുന്ന ഈ മനസിന് നദി 🙏🙏🙏🙏🙏
@minimolvd162115 күн бұрын
രണ്ട്നേരവും 108 ഉരുജ പി കാറുണ്ട് തിരുമേനി പറഞ്ഞ നാൾ മുതൽ ഒരുപാട് നന്ദി 🙏🙏
@kumariomana121415 күн бұрын
നമസ്തേ തിരുമേനി 🙏🙏🙏 ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🌿🌿🌿
@dhanyasree288315 күн бұрын
🙏🏻🙏🏻തിരുമേനി, ഞാനും ഏകാദശി വ്രതത്തിൽ ആണ്, ഇന്നലെ ഒരിക്കൽ എടുത്തു, ഇന്ന് പൂർണ്ണ വ്രതത്തിൽ ആണ്, രാവിലെ അമ്പലത്തിൽ പോയി, വൈകുന്നേരം പോണം, നാമജപത്തിലൂടെ ഇന്ന് വ്രതം.നന്ദിയോടെ 🙏🏻🙏🏻
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കണറുണ്ട് ഞാൻ എന്നും എപ്പോഴും നാരായന്ന മന്ത്രം ചൊല്ലാറുണ്ട് മക്കൾക്കും ഭർത്താവിനും എല്ലാവിധ ജീവിത വിജയത്തിനും വേണ്ടി ചൊല്ലാറുണ്ട് ഒരു വീട് പോലും സ്വന്തമായി ഇല്ല തിരുമേനി എന്നിട്ടും മന്ത്രജവാ മുടക്കാറില്ല
@sheelanair752415 күн бұрын
Cleam krishnaya govindaya gopigena vallabhaya nama