വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️
@rabimuhmd6973Ай бұрын
നന്നായി അവതരിപ്പിച്ചു Content wise. ശാന്തമായി സംസാരിക്കാൻ ശ്രമിക്കുക. കൂടുതൽ കേട്ടിരിക്കാനും ഗ്രഹിക്കാനും സഹായകമാകും. ഇത്ര agressive ആയി സംസാരിക്കുമ്പോൾ irritated ആകും ആൻഡ് boaring even if you have content.
@muralikrishnan702925 күн бұрын
നീല ഷർട്ട് ഇട്ടയാൾക്ക് കുറ്റകൃത്യവും sexuality യും രണ്ടായി തിരിച്ചറിയാൻ കഴിയുന്നില്ല
@lionfromhind Жыл бұрын
ഒട്ടും ചോദ്യകർത്താവിനെ ഇൻസൾട്ട് ചെയ്യാതെ വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു✌
@divyakrajeev7456 ай бұрын
കഷ്ടം തന്നെ! കേരളത്തിൽ ഉള്ളവർ ഇപ്പോളും കിണറ്റിൽ തന്നെ ആണെന്ന് മനസ്സിൽ ആയി.😅
ബാസിൽക്കാ🔥…നിങ്ങൾ എന്തൊരു മനുഷ്യനാടോ മറുപടികൾ ഓരോന്നും കൃത്യം,വ്യക്തം 💯🔥
@hawwamaryam7044 Жыл бұрын
It's nothing but practice
@shareejkeloth4519 Жыл бұрын
ദുആ ചെയ്യാം , ഇനിയും ഇതോപോലെ മറുപടി പറയാൻ നാഥൻ അനുഗ്രഹിക്കട്ട.
@lonely527 Жыл бұрын
@@Arun-xk8byചൊറിച്ചിൽ ആണോ? തന്റെ ഉത്തരം അദ്ദേഹത്തിന് നൽകൂ. വെറുതെ ഇവിടെ വന്നു ചൂടാവാതെ
@lonely527 Жыл бұрын
@@Arun-xk8by സ്വവർഗാനുരാഗികളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കൂ എന്ന് ആവശ്യപ്പെടുന്നവരോട് പറയാനുള്ളത്, ആരുടെയും സ്വൈര ജീവിതം തടസ്സപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല എന്നതാണ്. മനുഷ്യരെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവർ പരസ്പരം ഇണ ചേരുന്നതാണ് പ്രകൃതി നിയമം. അത് ലംഘിക്കുമ്പോൾ അവരുടെ മാത്രമല്ല, സമൂഹത്തിൻ്റെയാകമാനം സ്വൈരജീവിതം തകർന്നുപോകും എന്നതുകൊണ്ടാണ് സ്വവർഗ്ഗരതിയെ തെറ്റാണെന്ന് പറയാനുള്ള കാരണം.
@Shaheer4592 Жыл бұрын
@@Arun-xk8by അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ശിഖണ്ഡികൾക്ക് പൊള്ളും ,അത് സ്വാഭാവികം
@nikhildev12845 ай бұрын
വളരെ ആഴത്തിൽ ചിന്തിച്ചു കൊണ്ടുള്ള കൃത്യമായ മറുപടി 😍😍🌹🌹👍👍🙏🙏
@saubanmorayur7739 Жыл бұрын
മാഷാ അല്ലാഹ്, ഇനിയും ഇതുപോലുള്ള കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ നാഥൻ അനുഗ്രഹിക്കട്ടെ, ഉപകാരപ്രദമായ അറിവ് വർദ്ദിപ്പിക്കുകയും ചെയ്യട്ടെ 🤲🏻
@peaceever191 Жыл бұрын
آمين
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@rafeequecholery8684 Жыл бұрын
ഈ കാലഘട്ടത്തിൽ എല്ലാ മതസ്തർക്കും ഉപകാരപ്രദമായ മറുപടി
@amarthamarta605411 ай бұрын
Correct bro❤❤
@harikyt11 ай бұрын
സ്വവർഗരതി ഒട്ടും തെറ്റ് അല്ല
@noushad4811 ай бұрын
@@harikytപെങ്ങളെയും അമ്മയെയും ലൈംഗിക ബന്ധത്തിന് ഉപയൊകികുന്നതു തെറ്റാണോ ...?????? pls answer
@harikyt11 ай бұрын
@@noushad48 തെറ്റാണ് ... സ്വവർഗ രതി തെറ്റല്ല
@gatha201511 ай бұрын
@@harikyt എന്തുകൊണ്ട് തെറ്റാണ്??.. സ്വർഗരത്തി തെറ്റല്ലെങ്കിൽ എന്തുകൊണ്ട് incest sex ചെയ്തൂടെ?? എന്ത് അടിസ്ഥാനത്തിൽ ആണ് തെറ്റ് എന്ന് പറയുന്നത്??
@SafeerK-q6c7 ай бұрын
ഒരു വേദിയിൽ ഇരുന്നു ചോദ്യങ്ങൾക് മറുപടി നൽകുക എന്നത് വാക്കുകളിൽ തീരാത്ത ഒരു കാര്യം തന്നെയാണ്. ഇനിയും കൂടുതൽ ബോധവത്കരണം നടത്താൻ ബാസിലിനു സാധിക്കട്ടെ. ❤❤
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@haseenafarhan49986 ай бұрын
തലയും വാലുമില്ലാത്ത ചോദ്യത്തിന് വളരെ വ്യക്തവും കൃത്യവുമായി മറുപടി കൊടുത്തു.. 👌🏻👌🏻
@noufaljass6893 Жыл бұрын
ഇതിനെക്കാൾ വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. 👍👍👍
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@Stylevo Жыл бұрын
ഇത്പോലെ കൃത്യമായി തന്റേടത്തോടെ മറുപടി പറയാൻ കഴിയുന്നവരെയാണ് സമൂഹത്തിന് വേണ്ടത് 💯👏👏👏
@TheMayachi7 ай бұрын
Arif ine pole
@Noor-sq6zy6 ай бұрын
😂😂😂😂😂 Athe athe @@TheMayachi
@jithinjit4636 ай бұрын
എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?
@Noor-sq6zy6 ай бұрын
@@jithinjit463 മഠത്തിൽ പീഡനങ്ങൾ നടക്കുന്നില്ലേ എന്ന് വെച്ചാൽ ആ മതത്തിന്റെ പ്രശ്നം ആണോ അതോ അങ്ങിനെ ഉള്ള ചിന്താഗതി ഉള്ള ആൾക്കാരുടെ പ്രശ്നം ആണോ അതിനു മതത്തിൽ ഉള്ളവരെ മൊത്തം ആക്ഷേപിക്കാൻ പാടുണ്ടോ
@sebeersabeer43394 ай бұрын
ഒരാളെ സൃഷ്ടിച്ച ദൈവം അയാൾ എങ്ങനെ ജീവിക്കണം എന്നു തീരുമാനിച്ചിട്ടുണ്ടെങ്കിൽ സൃഷ്ടിക്ക് എന്തു ചെയ്യാൻ പറ്റും
@shaheermk787011 ай бұрын
എന്തൊരു കൃത്യമായ മറുപടി .. Abdulla Basil🙌🏻...അള്ളാഹു താങ്കൾക്ക് കൂടുതൽ അറിവ് നൽകട്ടെ
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@pavithrannavoori6036Ай бұрын
ഇതോ കൃത്യമായ മണുപടി..... 😂😂😂😂😂
@sainudheenkattampally5895 Жыл бұрын
മറുപടി യിൽ. മറുചോദ്യം പോലും നിഷ്പ്രഭമാക്കി ❤❤❤ ബാസിൽ
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@YesFreshIndia-gw7mw7 ай бұрын
വികാരങ്ങളെയും ചിന്തകളെയും ആഗ്രഹങ്ങളെയും പ്രവർത്തികളെയും എന്നെ സൃഷ്‌ടിച്ച സൃഷ്ടാവിനായി നിയന്ദ്രിച്ചു ഞാൻ ജീവിക്കുന്നു എന്ന ചിന്താ ധാര തന്നെ മഹത്തരമായ മാനസിക അവസ്ഥയാണ്
@Shanhh6194 ай бұрын
athan "muslim" enna vaakkinte bashartham
@ARJUN44.0 Жыл бұрын
കൊള്ളാം VALID POINTS BROTHER 👌
@eurosports29784 ай бұрын
ആരെയും ബുദ്ധിമുട്ടിക്കാതെ ഒരാളെയും തെറിപറയാതെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ ഉത്തരം വ്യക്തമായി തന്നെ പറഞ്ഞു..good job sir
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@nandakumarpn-ug7zm10 ай бұрын
പുതിയ തലമുറകൾ കേട്ട് പഠിക്കട്ടെ 👍🌹
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@Nandakumar_ck10 ай бұрын
ഇതെല്ലാ० മാനസിക വൈകൃതങ്ങൾ ചികിത്സിച്ചു ഭേതമാക്കിയാൽ നന്നാവു० മനോ നിയന്തരണ० ഉണ്ടാക്കിഎടുക്കുക ഇത്തര०ആളുകൾപ്രകൃതിവിരുദ്ധപീഢനങ്ങൾക്ക് മുതിരുന്നവരുംഉണ്ട് നിത്യവും കഴിക്കുന്നഭക്ഷണത്തിനു० കാണുന്നതിനു०,കൾക്കുന്നതിനു०പോലു० ഇത് വർദ്ധിപ്പിക്കാൻ പങ്കുണ്ടായിരിക്കാൻസാദ്യതയുണ്ടെന്നുതോന്നുന്നു
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@shafmrf Жыл бұрын
ഇത് noora adhila പോലെ ഉള്ള എല്ലാ വിവരദോഷികൾക്കും സമർപ്പിക്കുന്നു.. അവരിലേക്ക് ഇത് എത്തും വരെ share ചെയ്യാം 👍🏻 good speech sir 👏🏻👏🏻👏🏻
@lonely527 Жыл бұрын
എത്തിയിട്ട് എന്ത് കാര്യം? സമൂഹവും മാതാപിതാക്കളും ശ്രമിച്ചിട്ടും നടന്നില്ല. നന്നാവില്ല എന്ന് തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യാൻ. Society പറയുന്നത് പ്രശ്നം അല്ല എന്ന് ചിന്തിക്കുന്നവർ ആണ് അവർ. എന്നാൽ society എന്തിനാണ് അത് പറയുന്നത് എന്നാ ചിന്ത ഉണ്ടായിട്ട് വേണ്ടേ
@lonely527 Жыл бұрын
@@Arun-xk8by അദ്ദേഹത്തിന്റെ മറുപടി ലോജിക് ഇല്ലാത്ത എക്സാമ്പിളും മറുപടിയും ആണത്രേ 🤣. വലിയ lgbt നേതാക്കൾ പോലും അദ്ദേഹത്തോട് സംവദിച്ചിട്ട് എന്ത് കാര്യം ആണ് ഉണ്ടായത്. അവർക്ക് തെളിയിക്കാൻ പറ്റിയോ ഇങ്ങനെ ഉള്ളത് ആണ് അവരുടെ മറുപടി എന്ന് 🙏. എവിടെയും സംവാദം കഴിയുമ്പോൾ ഉണ്ടാകുമല്ലോ ഇങ്ങനെ കുറെ പേർ. ജബ്ബാർ -അക്ബർ, ഷുഹൈബ് -ആരിഫ് എല്ലാത്തിലും കണ്ടതാണ്.അദ്ദേഹം പറഞ്ഞത് weak points ആണെന്ന് നിനക്ക് തോന്നി എങ്കിൽ അത് നിന്റെ കുറ്റം തന്നെയാണ്. ഇത്രയും വിവരം ഉണ്ടെങ്കിൽ അവരുമായി ഒരു ചർച്ച ചെയ്യൂ. അവർക്ക് നേരിട്ട് മെസ്സേജ് ചെയ്യൂ. അല്ലാതെ എന്നോട് ചൂടായിട്ട് കാര്യം ഇല്ല
@lonely527 Жыл бұрын
@@Arun-xk8byപിന്നെ ആരുടെയും ജീവിതത്തിൽ ഞാൻ ഇടപെട്ടിട്ടില്ല ഇതുവരെ. അതിപ്പോ ഹോമോസെക്വാളിറ്റി ക്കാർ ആയാലും യുക്തി വാദികൾ ആയാലും ഏത് വിഭാഗം ആയാലും. ചെയ്യുന്നത് തെറ്റ് ആണ് എന്ന് അവരെ അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അത് അനുസരിക്കുക എന്നത് അവരുടെ choice. അതിൽ ഇവിടെ ആരും തല ഇടുന്നില്ല. ഇവർ ഇവിടെ child rape ലോട്ട് പോയത് ഈ homo sexuality ക്കാരുടെ വാദം പോലെ child കളോട് ഇഷ്ടം തോന്നുന്നവരുടെ വാദം പറയാൻ മാത്രം ആണ്. Consent മായി ഉള്ള ഒരു ഡിബേറ്റ് കണ്ടു നോക്ക് ഇതിൽ ഉള്ളത്.ഇവിടെ ചെയ്യുന്നത് തെറ്റ് ആണെന്ന് ബോധ്യപ്പെടുത്തുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. ഇവിടെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നീ ഒന്നും കണ്ടിട്ടുമില്ല എന്ന് വിചാരിച്ചാൽ മതി 🙏🙏
@lonely527 Жыл бұрын
@@Arun-xk8byenth thenga ado nee parayunnath. Ee homosexuality ennath oru maanasika prashnam an. Ivide science nte karyam alla paranjath.ivide consent an ninte vishyam enkil athinte oru valiya debate ee chanalil und. Ath kandal mathi. Pinne child rape mayi compare cheyyunnathinte karanam oke mumb ulla lgbt video kanuka. Manassilavum. Pinne samvadhikkan varathathath matha brandhan ayathkond anathre. Vannavarumayi ulla samvadham adhyam kaanm. Avaroke budhi illathavar analle appo. sheethal shyam ulpede orupad per samvadhathin vannu. Lgbt nethakkal an avar. Ennit enthupatti. Kandirunno?immathiri alukalod samvadham vekkenda avishyam ninak illenn manassilayi. Kaaranam ninnekkal vivaram und ivarkk. Lgbt yile thett njan parayam. Athin mumb yukthanmarkk thett sheri ennath undo enn theliyikk. Ennit avam bakki karyam.child rape ennath sammatham alla. homosexuality sammathathode an. Pakshe homo sexuality kkar parayunna karyam thann an pedophilia kkarum parayunnath. Athan ivide example ayi vachath. Consent video kandu nokku. Pinne sammatha prakaram anenkil incest um cheyyam lle?
@rajeenajacob78447 ай бұрын
Yella aaninum penninum hormone oru pole yano
@safvanamayur9072 Жыл бұрын
ഈ ഗമനം തുടരട്ടെ... യുവത്വം ഇതേറ്റെടുക്കും In Shah allah
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@deepaktripatyias7379 Жыл бұрын
Only Muslims are taking this subjects very seriously...hats off
@ihsanm6867 Жыл бұрын
Hello Deepak i think you are a good man as the spiritual purification, the religion is for spiritual purity.🥰
@ഇത്ഞാൻതന്നെ Жыл бұрын
Because we have certain divine morality.
@niyasmanjeri5235 Жыл бұрын
🚫🏳️🌈😎
@SureshSuresh-pt2qj Жыл бұрын
👌👌❤️
@jaleelabdul1780 Жыл бұрын
Deepak, ഇസ്‌ലാമിൽ എല്ലാവിഷയങ്ങൾക്കും കൃത്യവും വ്യക്തവുമായ പരിഹാരങ്ങളുണ്ട്.!! അത് കൊണ്ടാണ് മുസ്ലിംകൾ ഈ പ്രശ്നത്തിൽ ധീരമായി ഇടപെടുന്നത്.!
@ASWIN19 Жыл бұрын
He is absolutely right 👍
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@Yobddauimnkm6 ай бұрын
ഇദ്ദേഹം കൊടുക്കുന്ന മറുപടികൾ.. ഉഫ്.. 🔥❤️ Proud of you sir 🙏🏼❤️
@പ്രേം5 ай бұрын
Pazham ...😂
@Alphythomas-x3x5 ай бұрын
Oombikondirunno😢@@പ്രേം
@PCUSER-yy2dz5 ай бұрын
@@പ്രേം cry more
@sabji5594 ай бұрын
Why'? @@പ്രേം
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@manikandanmr132510 ай бұрын
കൃത്യമായി മറുപടി graeat🎉
@danish8176 Жыл бұрын
Straight to the point.. Kudos Basilkka!!
@Hameesworld11 ай бұрын
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ, യുക്തിപരമായി ചിന്തിച് മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യന് ഇത് മനസ്സിലാവും.. ഒരു തെറ്റ് ചെയ്യാൻ തോന്നിയാൽ അത് ചെയ്യാതെ സ്വയം Cntrl ചെയ്യലാണ് ഒരു സമൂഹത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ... Sir ur wrds r crcttt🔥
@noufalibnumoossa2722 Жыл бұрын
മാഷാ അള്ളാ... മനസ്സിലാകേണ്ട രീതിയിൽ പറഞ്ഞു കൊടുത്തു. ബാറകള്ളാഹ്....... @Abdullah basil
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@shajahanph19744 ай бұрын
എന്റെ ചെറുപ്പത്തിൽ കൂട്ടുകാരോട് ഇങ്ങനെയുള്ള ആഗ്രഹം ഉണ്ടായിട്ടുണ്ട്, പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ചു ജീവിച്ചു വിവാഹം ചെയ്തു രണ്ടു മക്കളും ഭാര്യയുമായി സുഖമായി ജീവിക്കുന്നു, ചെറുപ്രായത്തിൽ തോന്നുന്ന ആ ആഗ്രഹത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല
@sheiknawazksd1212 ай бұрын
അതിനു നീ ഹോമോ സെക്ഷൻ അല്ല.. താൽക്കാലിക സുഖം മാത്രം പോയത് കുണ്ടനാണ്.
@@swalih9851athalla bro kelvi undakilla, subtitles vendi varum
@RaeesC6 ай бұрын
...മനുഷ്യനെ മനുശ്യനാക്കിയത് ഈ നിയന്ത്രണങ്ങളും, നിയമങ്ങളും, ധാർമികതയുമാണ് 🔥🔥
@ameerbinbasheer814 ай бұрын
അള്ളാഹു താങ്കളുടെ അറിവ് വർധിപ്പിച്ചു നൽകുമാറാകട്ടെ
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@sajunk9810 Жыл бұрын
Masha Allah, Great response! May Allah give him to best in this world and here after! Aameen!
@sreedevisunanda45466 ай бұрын
ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. മനുഷ്യർ ഒരിക്കലും ധാർമ്മികത വെടിയരുത്. തോന്നുന്നത് എല്ലാം ചെയ്യുകയാണെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?
@nhcreations25466 ай бұрын
മൃഗങ്ങളെ പറയല്ലേ....മൃഗങ്ങളെക്കാളും മോശം എന്ന് പറയു, അവ ഒരിക്കലും ആണും ആണും പെണ്ണും പെണ്ണും തമ്മിൽ സെക്സിൽ ഏർപ്പെടാറില്ല
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@johnprakash94910 ай бұрын
Pakka karyangal .. korach nala ariv kitti
@muhammedismail3610 Жыл бұрын
ചർച്ചകൾ വരട്ടെ.. സത്യം വിജയിക്കട്ടെ 👍
@thomasponnan7 ай бұрын
Excellent explanation..
@UnmaskingAnomalies7 ай бұрын
Glad you liked it
@shilpav736510 ай бұрын
Hats off sir👏🙏we need such personalities who talk calmly and logically
@jafo639611 ай бұрын
His reply make perfect sense & very logical. The examples he used to explain his views are astounding. 👍
@sudheerbabu17396 ай бұрын
മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. 10000 ത്തിൽ ഒരാൾക്ക് വേണ്ടി സമൂഹത്തിന്റെ ഘടന തെറ്റിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെ സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയും...രോഗം ചികിത്സിച്ച് ഭേദമാക്കാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ മൊത്തം സമൂഹത്തിലും പടർത്താൻ അല്ല പാടുപെടേണ്ടത്...
@PrinceJoseThelappilly6 ай бұрын
/// മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. /// താങ്കളുടെ, ആ തോന്നല്‍ വളരേ തെറ്റാണ്. കത്തോലിക്കാസഭ ഇത്തരം കാര്യങ്ങളില്‍ വളരേ മുന്‍പേതന്നെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്, ഇതൊക്കെ വളരേ തെറ്റാണ് എന്ന് കാലാകാലങ്ങളിലായി പറയുന്നതും ആണ്. കേരളത്തിലെ അവസ്ഥ നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ഹോമോസെക്ഷ്വല്‍ കേസുകളില്‍ പ്രതികള്‍ മുസ്ലിം സമൂഹത്തിലെ പുരോഹിതര്‍ ആണ്, വളരേ സങ്കടം ഉണ്ട്, എങ്കിലും പറയാതെ വയ്യ. ഈ വിഷയത്തില്‍ മുസ്ലിം സമൂഹം എന്ത് ചെയ്യുന്നു... എന്നറിയാന്‍ താല്പര്യം ഉണ്ട്.
@aneesrahman92826 ай бұрын
കിട്ടിയ തക്കത്തിന് ഒരു ചാമ്പങ്ങു ചാമ്പി എന്നല്ലാതെ കൃസംഖിയുടെ അടുത്ത് ഒന്നിനും ഒരു കണക്കുമില്ല. ഇവരോട് ആരും കണക്കു ചോദിക്കാറുമില്ല.
@theunscriptedwonders36216 ай бұрын
@@aneesrahman9282 ഒരു വസ്തുത പറഞ്ഞ മാന്യ ദേഹത്തെ ക്രിസംഘി ആക്കിയത് മോശം ആയിപോയി..
@AmalMuhammed-gu5yu6 ай бұрын
@@PrinceJoseThelappillyഅല്ല ഇപ്പോൾ ക്രിസ്ത്യാനിറ്റിയിൽ വിവാഹം ചെയ്യാനുള്ള അനുമതി നൽക്കിട്ടുണ്ട് കുറച്ച് മുൻമ്പ് വിവാഹം ചെയ്യാൻ അനുമതി ഉണ്ടായിരുന്നില്ല 🙂
@kunhimohamed73286 ай бұрын
@@PrinceJoseThelappillyമുസ്ലിം സമൂഹത്തിലെ പുരോഹിതർ എന്നത് തന്നെ ഒരു തെറ്റായ പ്രയോഗമാണ്. കാരണം ഇസ്ലാമിൽ പൗരോഹിത്യമില്ല. വേറൊരു കാര്യം. താങ്കൾക്ക് ലഭിച്ച ഈ ഡാറ്റയുടെ ഉത്ഭവം എവിടെ നിന്നാണ്.
@v.hariharasubramoney73462 ай бұрын
ചിലര്‍ക്ക് മോഷ്ടിക്കുക ഒരു പ്രവണത ഉണ്ടാകാം, അത് തടയണം, അല്ലെങ്കിൽ ആപത്താണ്,അതുപോലെ ആണ് ഇത്, അത് പോലെ സ്വവര്‍ഗ രതി സമൂഹത്തിനു ആപത്താണ്
@nisarop10 ай бұрын
Excellent speech ... Hats off, we really need wise people like you to protect us from the devil's path.🎉❤
@muneerudheennasimuninasimu942911 ай бұрын
ലൈംഗികതക്ക് വേണ്ടി മാത്രം വാതിച്ചു കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റ് വാതം കാറ്റിൽ പറത്തിയ സാറിന്ന് അഭിനന്ദനങ്ങൾ
സത്യവും നീതിയും ധർമ്മവും അധർമ്മവും എല്ലാം റസൂൽ പഠിപ്പിച്ചു തന്നിട്ടുണ്ട് അതേപടി പഠിച്ചവർക്ക് കോൺഫിഡന്റോട് കൂടി സമൂഹത്തിനോട് ഈ സുഹൃത്ത് സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയുന്നത് ഇനിയും ഒരുപാട് മുന്നോട്ടു പോവുക താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ
@18ashfaqahsan2 Жыл бұрын
As usual Basilkka is crystal clear.
@anvarkalathil Жыл бұрын
കൃത്യമായ ചോദ്യം വ്യക്തവും മനോഹരവുമായ മറുപടി.
@kpnadeera15411 ай бұрын
അല്ലാഹു കൂടുതൽ അറിവ് നൽകട്ടെ താങ്കൾക്ക്
@MuhammadAli-tr9zs11 ай бұрын
Wbat a man sir you അള്ളാഹു അക്ബർ റബ്ബ് നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muzammilahmadullah887 Жыл бұрын
ആദ്യം കയ്യടിച്ചവരൊക്കെ ശശിയായി, തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന ഒരു യുവ തലമുറ വളർന്നു വരട്ടെ
@arifakarim5242 ай бұрын
പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി
@husnaap8587 Жыл бұрын
വ്യക്തം, ശക്തം, ഗംഭീരം 🔥🔥🔥🔥🔥🔥
@emilinpthomas998811 ай бұрын
clearly proved every points👍👍
@shabeerali8314 Жыл бұрын
ആധുനിക യുവ സമൂഹത്തിന് ഒരു വഴികാട്ടി Unmasking Anomalies.....❤
@basheerkung-fu8787 Жыл бұрын
ഡോക്ടർ ബാസിൽ ❤❤❤🎉🎉🎉
@enzopubg7711 ай бұрын
@@ZZZZ_RENJITHne avanu kuninnu koduthirunnoi ivide vann parayan 😂😅
എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?
@ashnafebin821311 ай бұрын
Excellent speech Sir.... Each and every word is accurate
@hashimm.p905512 күн бұрын
വളരെ കൃത്യമായ മറുപടി.ചോദ്യവും ഉപചോദ്യങ്ങളും അപ്രസക്തമായി...!
@soudhaabdulwahab3384 Жыл бұрын
ما شاء الله.... بارك الله...... ഇങ്ങനെയാവണം മറുപടി കൊടുക്കൽ....🌹🌹🌹🌹🌹🌹
@yunusbinali11 ай бұрын
വളരെ ഉപകാരം പ്പെടുന്ന ചർച്ച.... ചോദ്യം വും ഉത്തരം വും വളരെ പ്രായോഗിക മായതു ♥️♥️
@Sabiathazhakunnu Жыл бұрын
Barak Allah feekum Masha Allah 👍👍👍👍👍
@aneeshaanu195211 ай бұрын
ചോദ്യത്തിനുള്ള ഉത്തരം വ്യക്തവും കൃത്യവും.. ♥️🙏🏻
@abdulnaser18155 ай бұрын
നിങ്ങളുടെ ഈ Argument തീർത്തും ശരിയാണ് - ആശംസകൾ ബാസിലിന്
@ahamedkhalam83596 ай бұрын
കൃത്യവും വ്യക്തവും ആയ മറുപടി.. 👌 hatsoff abdulla basil 👏👏👏
@rejithomas160210 ай бұрын
AB സർ, ഗുഡ്.
@Jake_asthetix12710 ай бұрын
എത്ര കൃത്യമായ മറുപടികൾ..... 💪🏻💪🏻👏🏼👏🏼
@nizarmarath585911 ай бұрын
This man is awesome...clearcut answers for complex questions
@thegodofallgods83411 ай бұрын
ചോദ്യം ഉന്നയിച്ച കുട്ടികൾ പൊളി, ഇതുപോലെ വ്യക്തവും കൃത്യവുമായ പോയിന്റ് വെച്ചുള്ള ചോദ്യങ്ങൾ ആണ് ആവശ്യം, അല്ലാതെ യുക്തി, മതം ന്നൊക്കെ പറഞു അങ്ങോട്ടും ഇങ്ങോട്ടും അസഭ്യം പറയുന്ന ഡിബേറ്റ് കൾ കാണുമ്പോൾ തന്നെ പുച്ഛം ആണ് തോന്നാറു. 👍 മറുപടിയും മാന്യമായിരുന്നു👍
@basheerajmal958611 ай бұрын
മറുപടിയാണ് മെച്ചം.
@ismailadoor56809 ай бұрын
@@basheerajmal9586നല്ല ചോദ്യത്തിനല്ലേ നല്ല മറുപടി കൊടുക്കാൻ പറ്റുകയുള്ളു. ആർ ആരെ തോല്പിക്കുന്നുവന്നല്ല, അറിവ് നേടുകയാണ് പ്രധാനം. ചോദ്യമില്ലായിരുന്നെങ്കിൽ ഉത്തരവുമുണ്ടാകില്ലായിരുന്നു..
@muhammadaflah50317 ай бұрын
മനുഷ്യൻ morally incorrect ആണെങ്കിൽ മൃഗം എന്ന് വിളിച്ചാൽ പോരെ.. pinne എന്തിനാ മനുഷ്യൻ എന്ന് വിളിക്കുന്നെ...🤝 Basil brother.. hats off 👏
@userinterface123 Жыл бұрын
ഇതാണ് ഇസ്ലാം. പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട്❤
@userinterface123 Жыл бұрын
@@BijeshP-xb9jt എന്നാൽ എന്താണ് പ്രശനം എന്ന് പറഞ്ഞു തരൂ....
@userinterface123 Жыл бұрын
@@BijeshP-xb9jt വെറുതെ കവലപ്രസംഗം നടത്താതെ കൃത്യമായി പറ. എന്താണ് പ്രശ്നം. അല്ലാതെ ഒരു ധാരണയും ഇല്ലാതെ കണകുണ പറഞ്ഞു പോവല്ലേ...
@musthafapadikkal6961 Жыл бұрын
@@BijeshP-xb9jt ഖുർആൻ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ താങ്കൾ ഈ മണ്ടത്തരം പറയില്ലായിരുന്നു :: താങ്കളുടെയൊക്കെ പ്രശ്നം ഇസ്‌ലാമിനെയും മുസ്ലിങ്ങളെയും മനസ്സിലാക്കാൻ താങ്കളടമുള്ളവർ ഫോളോ ചെയ്യുന്നത് ഇസ്ലാം വിമർശകരെ മാത്രമാണ് എന്നതാണ്
@Mudassir7777 Жыл бұрын
@@userinterface123 poyi 😅😅
@fazal56 Жыл бұрын
@@BijeshP-xb9jt ആഴത്തിൽ മനസ്സിലാക്കുന്നവറോരോരുത്തരായി ഇസ്ലാം പുൽകുന്നത് നിങ്ങൾ കാണുന്നില്ലേ..
@mohamedjaleel5609 Жыл бұрын
Masha Allah Fantastic reply 🎉 الف مبروك
@Abdulla-jd7rk Жыл бұрын
All points accurate and precise...ithilum simple aayt aarkum manslaaki kodkaan kazhiyila..
@shamsuak5035 Жыл бұрын
ബാസിൽ 👌🏻👌🏻👌🏻👍👍👍👋👋👋🌹🌹🌹അഭിനന്ദനങ്ങൾ
@RasheedMaster-w1v Жыл бұрын
ബാസിൽ നന്നായി പ്രസന്റ് ചെയ്തു.❤
@rasheedmoidu67712 ай бұрын
മാന്യമായ വിവരണവും, മറുപടിയും 💐💐💐.
@ashrafmadathodi2069 Жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം.
@roshanmk00711 ай бұрын
Very relevant question 👍. These kind of questions will help to analize the situation correctly and correct the issues.
@rashid.p6164 Жыл бұрын
Basil sir, salute you ❤ What a crystal clarity
@ashrafmoosamoosa79677 ай бұрын
ബാസിലിനെ അള്ളാഹു അനുഗ്രഹിക്കട്ടെ... കൃത്യമായി മറുപടി നൽകുന്നു...
@1234hashim Жыл бұрын
Welldone Dr.Shamjas
@DinduDeeshu2 ай бұрын
Subhanallah! Basil sir, Allah blessed u with a sharp brain, Its quite amazing that u r answering every single questions within fraction of seconds🔥🔥🔥
@swabahpattissery60527 ай бұрын
സാർ പൊളിയാണ്..... വ്യക്തമായ ചോദ്യങ്ങൾക്ക് യുക്തമായ മറുപടികൾ. അതും ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ ചേർത്തുപിടിച്ചുകൊണ്ട്.. സൂപ്പറായിട്ടുണ്ട്.. ഇസ്ലാം വിവക്ഷിക്കുന്നത് പോലെ 'തോന്നലുകൾ തെറ്റല്ല മറിച്ച് അതിനെ തുടർന്നുള്ള പ്രവർത്തനങ്ങളാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത്' അതുകൊണ്ടാണല്ലോ ഖദീജ ബീവിക്കു മുത്ത് നബിയോട് തോന്നിതിനെ ഇസ്ലാം നിഷിദ്ധവൽക്കരിക്കാത്തത്
@abdulhadi6148Ай бұрын
ഒരാൾ നന്മ ചെയ്യാൻ കരുതിയാൽ അതിന് പ്രതിഫലം ഉണ്ട്, എന്നാൽ തിന്മ ചെയ്യാൻ കരുതിയാൽ അതിന്റ പേരിൽ മാത്രം ശിക്ഷിക്കപ്പെടില്ല ! ഇതാണ് ഇസ്ലാമിക നിലപാട് 🙏
@HOPEFORGOOD1994 Жыл бұрын
Keep going bro 🤗👍🏻perfect replay 👍🏻👍🏻👍🏻
@jamsheedkk2726 Жыл бұрын
Perfect!!!👏👏👏 Mashallah 😍
@jamsheerksa2504 Жыл бұрын
വെയിറ്റിംഗ് ❤️💪👍
@RIYAD28 Жыл бұрын
Arrived
@shafeeqm1 Жыл бұрын
Mash Allah very good presentation ❤
@p.rajeshchalakkudi504311 ай бұрын
Brilliant... 🔥
@BindhuSudhakaran-d5i10 ай бұрын
അടിപൊളി ഉത്തരം 👍👍👍
@arshadarsh759010 ай бұрын
💯 കൃത്യമായ മറുപടി ✅
@naeemt.o.niramaruthur830 Жыл бұрын
മാഷാഅല്ലാഹ്, good program
@mohsinernakulam9162 Жыл бұрын
ആധുനിക സമൂഹം ഒരുപാട് കുതിച്ചു ......പക്ഷെ അവർ അറിഞ്ഞില്ല ഇട്ടത് റിവേഴ്‌സ് ഗിയർ ആയിരുന്നു എന്ന് ...