Filmy Talks Follow us on Instagram : instagram.com/filmytalksmalayalam/ Follow us on Facebook : facebook.com/filmytalksmalayalam/ Subscribe Our channel for more : kzbin.info/door/Waqx6NOIFkChw6Jlo-tHgw Thank you ❤️🙏🏻
@sachu-t9i2 жыл бұрын
Chunkz movieyil athinte director aya omer lulu self troll paraynnudu ,dharmajan annuu parayunnathu
@aneeshvnair41402 жыл бұрын
Thank you bro 🥰
@alansasthamcotta16912 жыл бұрын
kzbin.info/www/bejne/j5azZaJjZtWMkK8
@aneeshvnair41402 жыл бұрын
ഒരു പക്ഷേ ശ്രീനിവാസൻ ചേട്ടൻ ആയിരിക്കും മലയാളസിനിമയിൽ ഏറ്റവും കൂടുതൽ സ്വയം ട്രോളിയിട്ടുള്ളത് 🥰👍🤗
@Roby-p4k2 жыл бұрын
_വളരെ ശരിയാണ്സുഹൃത്തേഎന്തിന് പറയുന്നു_ ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽശ്രീനിയേട്ടന്റെ കഥാപാത്രം പറയുന്നു ഉണ്ട് *""മകൻ പണിയ്ക്ക് ഇറങ്ങിയതിന്റെ പേരിൽ ശ്രീനിവാസനും ഒന്ന് ഒതുങ്ങി""*
@akshayakshay59592 жыл бұрын
അദ്ദേഹം അടിപൊളി അല്ലെ ❤
@aneeshvnair41402 жыл бұрын
@@akshayakshay5959 yes
@aneeshvnair41402 жыл бұрын
@@Roby-p4k yes
@samalex16372 жыл бұрын
👍👍👍
@arunshankarKR2 жыл бұрын
"അണ്ണൻ തമ്പി" എന്ന സിനിമയിലും മമ്മൂക്ക അദ്ദേഹത്തെ തന്നെ മിമിക്രി കാണിച്ച് സ്വയം ട്രോളുന്നുണ്ട്..
@amrutheshk.r271 Жыл бұрын
😂😂😂😂
@Roby-p4k2 жыл бұрын
ഇലക്ഷൻ സമയത്തു സുരേഷ് ഗോപി സാറിന്റെ *തൃശൂർ എടുത്തഡയലോഗ്* പിന്നിട്ടു ട്രോൾ ആയി.. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ജോണി ആന്റണി അതു പറയുമ്പോൾ സുരേഷ് ഗോപി ആസ്വദിക്കുന്നു
@abunirmal25352 жыл бұрын
Athe😂👍
@anjanaanjuzz63612 жыл бұрын
Yaa ,pinneed kodeeswaran prgrm nadathiyapom pulli thanne ath trolliyarnu
@teenajaison1663 Жыл бұрын
ആ സിനിമയിൽ തന്നെ വേറൊന്നു കൂടി ഉണ്ട്. ചുക്കാൻ എന്ന സിനിമയിലെ ഒരു ഡാൻസ് step പുള്ളി തെ കൊണ്ട് ഈ സിനിമയിൽ വീണ്ടും ചെയ്യിക്കുന്നുണ്ട്.....
@nikhilniki35392 жыл бұрын
ഹരികൃഷ്ണൻസ് സിനിമയയിലെ കാർ രംഗം മമ്മൂക്ക ലാലേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും ട്രോളളുന്നു 😃
@sabarinathj6800 Жыл бұрын
Ithan eetom best troll
@mohammedkuttymohammedkutty5750 Жыл бұрын
❤
@nithinsebastian65419 ай бұрын
Ente mone😂😂 athaanu anyaya sanam😂🔥
@manujoy43862 жыл бұрын
റെഡ് ചില്ലീസ് മൂവിയിൽ ലാലേട്ടൻ പറയുന്നുണ്ട് വിനയം കാരണം തോളിന്റെ ഒരു സെയ്ഡ് ചെരിഞ്ഞു പോയവൻ ആണ് താനെന്ന്
@aswin3-332 жыл бұрын
തുറുപ്പു ഗുലാൻ സിനിമയിൽ മമ്മുക്കയുടെ ഇൻട്രോ സീൻ മമ്മൂക്ക ഡാൻസ് പഠിക്കുന്നതായിട്ട് ആണ് പണ്ട് തൊട്ടേ മമ്മുക്കയെ കളിയാക്കുന്ന ഒന്ന് ആണ് പുള്ളിക് ഡാൻസ് അറിയില്ല എന്നത് ഇതിനെ സ്വയം ട്രോളുകയാണ് ഇക്ക ഈ sceneilude ഒരു ഡയലോഗും ഉണ്ട് എന്നെങ്കിലും ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ നർത്തകൻ ആവും എന്ന്
@aswin3-332 жыл бұрын
@L.M Media YT യെസ് 🤣🤣
@aswin3-332 жыл бұрын
@L.M Media YT അത് ഒരു സെൽഫ് ട്രോൾ അല്ലെ 🤣😅
@amalambady71462 жыл бұрын
Ath adikapyare kootamaniyilm parayunundum
@aswin3-332 жыл бұрын
@@amalambady7146 enth
@amalambady71462 жыл бұрын
@@aswin3-33 anthasss venoda anthasss.. Ne oke pullu vila alleyoda tharune😂
@അന്തർമുഖൻ2 жыл бұрын
ബൈസിക്കിൾ തീവ്സിൽ ഒരു സീനിൽ ജാഫർ ഇടുക്കി ആസിഫ് അലിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " അതിന് വിളിച്ചാൽ സാർ ഫോൺ എടുക്കില്ലല്ലോ എന്ന് ". ആസിഫ് അലിയുടെ ആ സ്വഭാവം പരസ്യമായ ഒരു രഹസ്യമാണല്ലോ ....
@quarmi66682 жыл бұрын
"അന്തസ് വേണമെടാ അന്തസ്"-മുകേഷേട്ടൻ 😁😁
@vinujoseph68562 жыл бұрын
ഉദയൻആണ്താരം.... ഇതിൽ ഉണ്ട് മലയാള സിനിമയിലെ... മൊത്തം ട്രോളുകൾ... ശ്രീനിവാസൻ.. ലേജൻഡ്...
@aswin3-332 жыл бұрын
വരനെ ആവിശ്യമുണ്ട് എന്നാ സിനിമയിൽ ജോണി ആന്റണി സുരേഷ് ഗോപിയുടെ വീട്ടിൽ വന്നിട്ട് വിളക് കാണുമ്പോൾ ചോദിക്കുന്നുണ്ട് നിങ്ങൾ ഇത് എനിക്ക് തരണം ഞാൻ ഇത് അങ്ങ് എടുക്കുവാ ഇതിന്റെ കാരണം ഞാൻ പറയണ്ട ആവിശ്യം ഇല്ലല്ലോ 🤣🤣😅
@Roby-p4k2 жыл бұрын
*മാസ്റ്റർ പീസ് എന്ന സിനിമയിൽ കൂളിംഗ് ഗ്ലാസ്‌കുറിച്ച് കൈലാസിന്റെ കഥാപാത്രത്തിനോട് മമ്മൂക്ക കഥാപാത്രംഅതു പറയുന്നു ഉണ്ട്*
@aryas2362 жыл бұрын
Rajamanikkyam Says Hi!!
@manojsadasivan61682 жыл бұрын
ധമാക്ക - അതിലെ നായകൻ എനിക്കിന്ന് ഒമർ ലുലു ന്റെ ഒരു അണ്ഡകടാഹം ലവ് ന്റെ ഓഡിഷൻ ഉണ്ടെന്നു പറയുന്നുണ്ട്. അൻവർ - അതിൽ പൃഥ്വിരാജിനോട് നിനക്ക് കുറച്ച് അഹങ്കാരം ഉണ്ട് എന്നല്ലേ ഉള്ളൂ എന്നു പറയുന്നുണ്ട് ലവ് ആക്ഷൻ ഡ്രാമ - രഞ്ജി പണിക്കർ നയൻതാരയോട് വല്ലപ്പോഴുമൊന്ന് മലയാള മണ്ണിലേക്ക് വരാൻ പാടില്ലേ എന്ന് പറയുന്നുണ്ട്. കട്ടപ്പനയിലെ krithwik റോഷൻ - സലിം കുമാറിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആയതിനാൽ സലിംകുമാർ തന്നെ പറയുന്നുണ്ട് ഒരു റീ-എൻട്രി ശ്രമിക്കുമ്പോൾ ആരംഭത്തിൽതന്നെ അപമാനം
@sabarinathj6800 Жыл бұрын
Shee salim kuarinte dialogin anagne oru artham ondarna
@lizathomas8792 Жыл бұрын
"സൗബിൻ പറഞ്ഞ ഡയലോഗായതുകൊണ്ട് ഒറ്റക്കേൾവിയിൽ മനസ്സിലാകാത്തവരുണ്ടാകും..." ശ്ശെടാ! 🤣🤣🤣
@milesofsmiles6397 Жыл бұрын
😂😂
@jayadevmenon70867 ай бұрын
Trolil troll
@vinods3205 ай бұрын
'ഒരു യാത്രാമൊഴി' എന്ന സിനിമയിലും മോഹൻലാലിന്റെ ശബ്ദത്തിൽ 'ദി പ്രിൻസ്' എന്ന ചിത്രത്തിലെപ്പോലെയുള്ള വ്യത്യാസം തോന്നിയിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഏകദേശം ഒരേ സമയത്തു ചിത്രീകരിച്ചതാണ്.
@jennijenni60962 жыл бұрын
Three kings movie ൽ ജയിലിൽ കിടക്കുന്ന സീനിൽ ജയസൂര്യയും ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും self troll ളുകൾ അടിക്കുനുണ്ട് 😂
@jayadevmenon70862 жыл бұрын
ആ സിനിമ തന്നെ ഒരു ട്രോൾ ആണ്.
@rebelk89852 жыл бұрын
@Muhammed Khanspoof cartoon reethiyil kananam! ente one of the most fav aan
@arathyyesodharan Жыл бұрын
കണ്ടിരിക്കാൻ രസമല്ലേ ആ സിനിമ
@jennijenni6096 Жыл бұрын
@@arathyyesodharan ofcourse ✨
@niji698 Жыл бұрын
@@arathyyesodharannjan tv vanna kannarunde
@kavitha60622 жыл бұрын
ചേട്ടന്റെ വോയ്സ് സുപ്പർ ആണ് ചെറിയ ഒരു പുഞ്ചിരിയോടെ പറയുന്നത് കേൾക്കാൻ സൂപ്പർ ആണ്❤️
@abhinandkoroth2 жыл бұрын
ചേട്ടാ കൂളിംഗ് ഗ്ലാസ്സ് മമ്മുക്കയകൊരു weakness ആണെന്ന് മാസ്റ്റർപീസ് സിനിമയിലും പറയുന്നുണ്ട് 🔥
@agares89232 жыл бұрын
Ranji panicker about his mass dialogues in welcome to central jail
@harigovindhsreekumar9502 жыл бұрын
രസികനിൽ ദിലീപ് തിയേറ്ററിൽ ബ്ലാക്കിന് ടിക്കറ്റ് വിളിക്കുമ്പോൾ ഒരു സെൽഫ് ട്രോൾ പറയുന്നുണ്ട് അതേപോലെ 'ത്രീ കിങ്‌സ്' സിനിമയിൽ ജയസൂര്യയും ഇന്ദ്രജിത്തും ചാക്കോച്ചനും ലോക്കപ്പിൽ കിടക്കുമ്പോൾ അവരുടെ സിനിമ കരിയറുകളെ ഒന്ന് ട്രോളുന്നുണ്ട്...
@AJASP.K2 жыл бұрын
എത്സമ്മയും ആൺകുട്ടിയും എന്ന് കുഴിയിൽ വീണു കിടക്കുമ്പോൾ
@swalihak2 жыл бұрын
രസികനിൽ ദിലീപ് സ്വന്തമായും ലാൽ ജോസ് ദിലീപിനെക്കൊണ്ട് തന്നെയും ട്രോൾ ചെയ്യുന്നുണ്ട്
@chrisjof13202 жыл бұрын
Three kings ലെ സെൽഫ് ട്രോൾ ആണ് pwoli..... 🤣
@thaantonymark2 жыл бұрын
3 കിങ്‌സ് അടിപൊളി 🤣
@a2dcreations9242 жыл бұрын
3 kings le poliyanu 😂
@VyshnavTrOlls2 жыл бұрын
ഒരു മിന്നായം പോലെ എന്റെ ട്രോളും കണ്ടു 😂
@streeky7772 жыл бұрын
Broo😂
@vox_blend Жыл бұрын
😁
@aswathyas74032 жыл бұрын
Dileepinte Ramaleela full self troll aanu😂
@sree07282 жыл бұрын
നമ്മുടെ മുകേഷേട്ടന്റെ അന്തസുണ്ടോടാ ഇപ്പോഴും hit ആണ് 😂😂😂. അടി കപ്യാരെ കൂട്ട മണിയിൽ പുള്ളി തന്നെ അതിനെ സ്വയം ട്രോള്ളുന്നുണ്ട് 😂😂😂
@adhilazeez31922 жыл бұрын
കോമഡി സ്റ്റാർട്സിൽ ഇടക്ക് ഈ ഡയലോഗ് ഉപയോഗിക്കാറുണ്ട്
@Sshiiisss2 жыл бұрын
Oru 100 subscribers akkan sahayikko.. 😢😢
@anoopanjaneya5882 жыл бұрын
സിനിമ അല്ലെ ആദ്യം ഇറങ്ങിയത്
@xerox-f1p2 жыл бұрын
@@anoopanjaneya588 ys
@kaila.x._2 жыл бұрын
Su su sudhi vaathmeekathilm
@greenlifetipz44592 жыл бұрын
വിലക്കുകളെ തുടർന്ന് സിനിമ ഇല്ലാത്ത തിലകൻ ചേട്ടൻ പിന്നീട് അഭിനയിച്ച 'ഇന്ത്യൻറുപ്പി' എന്ന സിനിമയിൽ, തിലകൻ ചേട്ടനോട് പൃഥ്വിരാജിന്റെ ഒരു ചോദ്യം ഉണ്ട്.. ' ഇത്രയും കാലം എവിടെയായിരുന്നു..?' നീട്ടി ഒരു അട്ടഹാസ ച്ചിരിയാണ് ചേട്ടന്റെ മറുപടി..! ആ ചിരിയിൽ എല്ലാ വിലക്കന്മാരും വെന്ത് ദഹിച്ചിട്ടുണ്ടാകും...!!
@ajaykeekamkote1018 Жыл бұрын
സത്യം
@jibinjibin21972 жыл бұрын
Edward Livingston / Masterpiece = ഞാൻ കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്റെ കണ്ണിന്റെ പ്രൊട്ടക്ഷൻ ആണ് പിന്നെ എല്ലാവരും പറയുന്നത് ഇത് എന്റെ ഒരു വീക്ക്നെസ്സ് ആണെന്നാണ്
@jm-qm8if2 жыл бұрын
പ്രധാനപ്പെട്ട ഒന്ന് വിട്ടുപോയി.. വിളക്ക് - തൃശ്ശൂർ കോമഡി.. ജോണി ആന്റണിയുടെ "ഈ വിളക്ക് എനിക്ക് വേണം ഈ വിളക്ക് നിങ്ങളെനിക്ക് തരണം ഈ വിളക്ക് ഞാൻ ഇങ്ങെടുക്കുവാ" അതും സുരേഷ് ഗോപിയും ഉൾപ്പെട്ട ഒരു സീനിൽ മൂപ്പരോട് തന്നെ- വരനെ ആവശ്യമുണ്ട്
@arunpillai99802 жыл бұрын
Prithviraj’s self troll in amar akbar Anthony. എനിക്കു ഇംഗ്ലീഷ് അറിയാമെന്നു നാട്ടുകാർ വെറുതെ parayunnatha..
@jimeshmurukesan88402 жыл бұрын
Swayam ezhuthiya thirakkadhayil Swantham charactorine kochakki kanikkunna dialogues ezhuthunna sreenivasan sir mass
@SANJUKUTTAN8262 жыл бұрын
💗🙂
@Hope-li3pw2 жыл бұрын
ഉദയനാണ് താരം അയാൾ എഴുതിയ തിരക്കഥ അയാൾ തന്നെ മോഷ്ടിക്കുന്നു 😁 പിന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ CID വിജയൻ എന്ന കഥാപാത്രത്തിനോളം പോന്ന മറ്റൊരു ഉദാഹരണം ഇല്ല. നായകനെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം സ്വയം കോമാളി ആവുക 🙏🏻 വേഗം സുഖം പ്രാപിക്കട്ടെ ശ്രീനി സാർ ❤️
@nasimudeen.a.10292 жыл бұрын
തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രത്തിൽ നായികയോട് സംസാരിക്കുന്നതിനിടയിൽ നായികയുടെ കല്യാണ കാര്യം പറയുമ്പോൾ വരൻ്റെ പേര് ചോദിക്കുന്നുണ്ട് അപ്പോൾ പൃഥ്വിരാജ് എന്ന നായിക മറുപടി പറയുമ്പോൾ പൃഥ്വിരാജ് ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആ സിനിമ നടൻ അയ്യേ അവനോ എന്ന്
@C.ronaldoc-r-7x2 жыл бұрын
S
@mammu77942 жыл бұрын
അണ്ണൻ തമ്പി സിനിമയിൽ മമൂട്ടിയുടെ ആക്ഷൻ മമ്മൂട്ടി തന്നെ ചെയ്യുന്നുണ്ട്...
@harivijayharivijay17152 жыл бұрын
Three കിങ്‌സ് enna സിനിമ il അവർ മൂന്നുപേരെയും avaruthanne trolunnund athpole amar akbar അന്തോണി ഇൽ പ്രിത്വിരാജ് nte introil dharmajan parayunnund ഇത്രക് ജാടയിൽ വരാൻ ivanara prithvirajo ennu
@c4chords9892 жыл бұрын
അത് അമർ അക്ബർ അന്തോണി അല്ല അതിൽ ധർമജൻ ഇല്ല ഈ ഡയലോഗ് brothers day എന്ന മൂവിയിലെ
@nayeemudheennaymu74332 жыл бұрын
@@c4chords989 👀ധർമജൻ അമർ അക്ബർ അന്തോന്നിയിൽ ഉണ്ട് asif ali hospitalil kidakuna sceneil
@harivijayharivijay17152 жыл бұрын
@@c4chords989 Asif ali kadha parayunna bhagam onnu kaanu bhai
@georgejohnson57252 жыл бұрын
three kings movieyil police station scenil 3 nayakanmarum parasparayam avarde careerinte avasthaye kaliyakunnund. kunchako: patum dancum okke aayi onn set aayi vannatha, appozhekum nashipichu rand perum jayasurya to kunchako: kure naal aayallo fieldil vannit, ith vare pacha pidich kandillalo kunchako: nee pinne ang padarnn panthalich nilkuvanallo! indrajith: ente aniyane oru nilayil aakiyit mathi enik enn karuthi nilkuvayirunnu. pakshe ippo njan onn payatan theerumanichu jayasoorya: urumi eduth aayirikum!
@hari00J982 жыл бұрын
As always... നല്ല അവതരണം.... ബ്രോ...
@filmytalksmalayalam2 жыл бұрын
🥰🙏🏻
@aruncs54942 жыл бұрын
തുറുപ്പുഗുലാൻ സിനിമയിൽ മമ്മുക്ക ഡാൻസ് പഠിക്കാൻ പോകുന്നതും അതിനു intro കൊടുക്കുന്ന സുരാജ് വെഞ്ഞാറമൂട് ഡയലോഗും 😂
@Riyakm332 жыл бұрын
പൃഥിരാജിന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല, super
@നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല9 ай бұрын
ലെ : അപ്പുവും ദുൽകർ ഉം 🤣
@ananthukannan41722 жыл бұрын
രാജുഏട്ടന്റെ തേജഭായ് ഫാമിലി എന്ന മൂവിയിൽ രാജു ഏട്ടൻ രാജു ഏട്ടനെ തന്നെ ട്രോളുന്നുണ്ട് 😊😊😊😊😊😊
@ddme-vq5ld2 жыл бұрын
പോടാ നുണ പറയാതെ
@abhimanyuvarmma79552 жыл бұрын
Context? Sandharbham scene?
@ananthukannan41722 жыл бұрын
@@abhimanyuvarmma7955 ayine
@abhimanyuvarmma79552 жыл бұрын
@@ananthukannan4172 oho, thankal paramchu, Thejabhai family cinemayil, prithviraj swatam troll cheyyunnundu, Nhan palavattam kanda cinemayanu athu, Athil i sandharbham okke varunna scene enikkormayilla Samsayam kond chodichappol Ayinu, 🤔,?
@ananthukannan41722 жыл бұрын
@@abhimanyuvarmma7955 bro ath sandharbham onnum ella ee videyolil swoyam thanne thanna trollunna nadan marenne paranjolle ath kond njn comante ettathaa🤘🏻🤘🏻🤘🏻
@sijoantony78742 жыл бұрын
റെഡ് ചില്ലീസ് എന്ന സിനിമയിൽ കോടതിയ്ക്ക് പുറത്ത് വച്ചുളള കോംബിനേഷൻ സീനിലും ലാലേട്ടൻ സ്വന്തം തോൾ ചരിവിനെ ട്രോളുന്നുണ്ട്.
@filmytalksmalayalam2 жыл бұрын
👌🏻👌🏻
@nihadbankalath13489 ай бұрын
സ്വയം ട്രോൾ ചെയ്യുകയും തന്നെ ട്രോളിയവർക് മറുപടി കൊടുത്തതും ആയ കഥാപാത്രം......Nithin mauli ❤
@nayeemudheennaymu74332 жыл бұрын
ഹരികൃഷ്ണൻസ് എന്ന മൂവിയിൽ മമ്മൂക്കയും ലാലേട്ടനും അവരെ തനെ ട്രോള്ളുന്നുണ്ട് 😂
@suhailmon24532 жыл бұрын
🤣🤣
@Hope-li3pw2 жыл бұрын
തന്റെ ത്രിഗോണേ ത്രിഗോണേ എന്നുള്ള നടപ്പും ആനയെ വലിച്ചു കേറ്റാൻ പാകത്തിനുള്ള മൂക്കിന്റെ ധ്വാരവും കണ്ടാൽ ഈജിപ്റ്റീന്ന് പെൺപിള്ളേർ ഫ്‌ളൈറ്റും പിടിച്ചു വരും..
@suhailmon24532 жыл бұрын
@@Hope-li3pw 🤣
@kanakkapillatrolls76182 жыл бұрын
ടോവിനോ in kilometers & kilometers, "ധൈര്യമുണ്ട്‌കിൽ സ്റ്റേജിൽ വന്ന് കൂവട" (ട്രയൽറിൽ മാത്രമേ ഉള്ളു, സിനിമയിൽ ഇല്ല്യ)
@SIDLOKI2 жыл бұрын
ranji panikker's dialogue in Jacobinte swargarajyam was again used in Love action drama
@rameesnawal49362 жыл бұрын
Eth dialogue
@assassin83702 жыл бұрын
?
@haroonrahim80542 жыл бұрын
Mukesh nte 'anthas ondoda' dialogue/selfie troll, adi kapyare kuuttamani & jomonte suvisheshangal.... enna Movies ind!!!
ദി പ്രിൻസിൽ സുരേഷ് ഗോപി അഭിനയിച്ചിരുന്നേൽ ഹിറ്റ് ആയെനെ... കാരണം അന്നേരം മോഹൻ ലാലിന് പുറത്ത് മാർക്കറ്റ് ഇല്ലാതിരുന്ന ടൈം ആണ്.. ഇപ്പോഴും അതിനു വല്യ മാറ്റമൊന്നുമില്ല... അന്ന് SG ടെ തെലുങ്ക്, തമിഴ് മാർക്കറ്റ് തൊടാൻ മലയാളത്തിൽ ഒരുത്തനും ഉണ്ടായിരുന്നില്ല..
@sskkvatakara58282 жыл бұрын
Trak dub chaita print ayrunnu prince movi theater print vannathu Atil hari ayrunnu lalattanum dub chaitatu
@saayvarthirumeni43262 жыл бұрын
@@sskkvatakara5828 mm
@abinyjoseph25412 жыл бұрын
ജോമോൻ്റെ സുവിശേഷത്തിൽ DQ മുകേഷിനോട് മുകേഷിൻ്റെ മാസ്സ് ഡയലോഗ് ആയ "അന്തസ്സ് വേണമെട" എന്ന dialogue പറയുന്നുണ്ട്.
@farshadkaloth67392 жыл бұрын
Mukesh thanne parayunnund Adi kapyare koottamaniyil
@Jai4372 жыл бұрын
who is DQ?
@farshadkaloth67392 жыл бұрын
@@Jai437 Davood Qunjutty
@abunirmal25352 жыл бұрын
@@farshadkaloth6739 😂😂😂
@vaishnav93872 жыл бұрын
@@farshadkaloth6739 😁😁
@shijutr93352 жыл бұрын
രാജമാണിക്യം.. തുറുപ്പുഗുലാൻ.. കടൽ കടന്നൊരു മാത്തുക്കുട്ടി. മാസ്റ്റർ പീസ് . ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി സ്വന്തമായി ട്രോളിയതാണ്
ഇതൊന്നും അറിയാതെ അന്ന് ആ ഡയലോഗ് കേട്ട്ടിരുന്ന നമ്മൾ ആരായി..... 😂😂😂
@anupamachandrababu97792 жыл бұрын
You missed one In the movie varane avashyamund, Suresh Gopis dialogue എനിക്കിത് വേണം, എനിക്കിത് തരണം ഇത് njaningedukkuvaa 😹💖
@Jayeshhey8 ай бұрын
It's John Antony's dialogue I guess
@lekshmi63922 жыл бұрын
4:28 In masterpiece movie also, Mammooty parayunund cooling glassine kurich😁
@Roby-p4k2 жыл бұрын
*വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ രഞ്ജി പണിക്കാറിന്റെ കഥാപാത്രം കമ്മീഷണർ താൻ എഴുതിയ ഡയലോഗിനെ കളിയാക്കി പറയുന്നുഉണ്ട്*
@filmytalksmalayalam2 жыл бұрын
Ya 😁👍🏻
@titusandronicus24272 жыл бұрын
ലെ ലാലേട്ടൻ: താടി വടിച്ചാൽ ഇനി എന്നെ ട്രോള്ളൻ വേറെ അരെയും നോക്കണ്ട 😂😄😄😄😂😂
@titusandronicus24272 жыл бұрын
@@SmartIndian_7337 ah
@seven7movies2 жыл бұрын
Lalettan cinemakk വേണ്ടി തന്നയ അത്രയും effortum,dedicationum കൊടുത്ത് അത് ചെയ്തത്... അതും ഈ പ്രായത്തിൽ. അല്ലാതെ dupeine vech movie മൊത്തം ഇടുകുന്ന mamuttiye പൊലെ എല്ലാ..lalettan പഴെ രീതിയിൽ thirich vannind എത് sariyakumbol അദേഹം thanne ath ചെയ്തോളും...🙌
@savinthomas25102 жыл бұрын
എന്ന് ഒരു മണ്ടൻ മമ്മദ് ഫാൻ 😆😆
@user-ui4dw8tm2d Жыл бұрын
@@seven7movies അതെ.. ലാലേട്ടനെ താടി ഇല്ലാതെ തന്നാ അടിപൊളി
@AbhiramiSreenath Жыл бұрын
നിന്റെ അച്ഛനെ ട്രോളൻ നിന്നെ കാണിച്ചു കൊടുത്താൽ മതി 🤭
@livinvincent66612 жыл бұрын
the prince padam nallath aane pakshe ee controversy athine kulmaki broyude video ethyalum polichu
@cedarhash2 жыл бұрын
Pan indian hit 100 cr collected in 7 days
@sportsnews2592 жыл бұрын
Kaduva movie il last Prithviraj and Shajon fight inu idayil Baiju and Arjun aayitt oru conversation und something like "Car il kayari AC idam" enn okke paranju... The same which Baiju said it in Lucifer movie starting fight scene in front of hospital....
@nikhilniki35392 жыл бұрын
1.മുകേഷ് അടി കപ്യരെ കൂട്ടമാണി (അന്തസ്സ് വേണെമെടാ dialouge ) 2.തൃശൂർ എനിക്ക് വേണം ഡയലോഗ് (വരനെ ആവശ്യമുണ്ട് ) 3.ഒരു അടാർ ലവ് (പ്രിയ വരിയർ munch പരസ്യത്തിന്റെ ട്രോൾ ) 4.ധമാക്ക സിനിമയിൽ Director omar അഭിനയിക്കാൻ അറിയാത്തവരെ വെച്ച് സിനിമ ചെയുന്നു എന്ന് ധർമജൻ നായകനോട് പറയുന്നു. Damakka യുടെ ഡയറക്റ്റർ omar തന്നെ ആണ്. 5. രസികൻ സിനിമയിൽ ദിലീപ് ടിക്കറ്റ് ബ്ലാക്ക് നു വിളിക്കുമ്പോൾ റൺവേ എന്ന ദിലീപ് സിനിമ വേണേൽ കണ്ടോ ആ സിനിമ കാണാൻ ആരും ഇല്ല എന്ന് പറയുന്നു 6. തുറുപ്പു ഗുലാൻ മമ്മൂക്ക ഡാൻസ് പഠിത്തം
@justinsudha55718 ай бұрын
ചേട്ടന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ
@minnal_shibu2 жыл бұрын
മുകേഷ് പടം : അടിക്കപ്യാരെ കൂട്ടമണി ഡയലോഗ് : അന്തസ്സ് വേണമെടാ അന്തസ്. ഉറങ്ങാൻ പോലും സമ്മതിക്കാതെ എനിക്ക് പുല്ല് വില അല്ലെ നീ തരുന്നേ....
@asteriskmedia93542 жыл бұрын
ശങ്കർ നൻപൻ ഇതെല്ലാം ശങ്കർ പടത്തിലും ഗ്രാഫിക്സിലും താൻ നടക്കും
@CaptainJackSparrow312 жыл бұрын
Varane avishyamund cinemayil Suresh Gopi ithu njan ing edukuva 😊
@filmytalksmalayalam2 жыл бұрын
😁👍🏻
@AnupTomsAlex2 жыл бұрын
ചിലപ്പോൾ ഏറ്റവും സെൽഫ് ട്രോൾ ചെയ്തിട്ടുള്ളത് മമ്മൂട്ടി ആരിക്കും. തുറുപ്പ് ഗുലാനിൽ തന്റെ ഡാൻസിനെ ട്രോളിയതും അണ്ണൻ തമ്പി യിൽ തന്നെ തന്നെ അനുകരിച്ചതും ഒക്കെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം. വേറെയും ഉണ്ട് ഈ ലിസ്റ്റിൽ..
@shifanshaji94002 жыл бұрын
ആ ലിസ്റ്റിൽ ശ്രീനിവാസൻ കഴിഞ്ഞിട്ടേയുള്ളു വേറെയാരും
@AnupTomsAlex2 жыл бұрын
@@shifanshaji9400 ഏയ് അത് വേറെ. പൊതുവെ പൊക്കിമറിച്ച് വച്ചേക്കുന്ന വലിയ താരങ്ങൾ ഇത് പോലെ അവർക്കെതിരെ ആരോപിക്കപ്പെടുന്ന ചില കളിയാക്കൽ ഐറ്റം.സ് സ്വയം ഒന്ന് താങ്ങുന്നതാണ് വിഷയം . ശ്രീനിവാസശും കലാഭവൻ മണിയും ഒക്കെ സ്വന്തം രൂപം/ നിറം അതൊക്കെ വച്ച് ഓരോന്ന് പറയുന്നതല്ല. അതിൽ പുതുമ ഇല്ല.
@asifzahir77222 жыл бұрын
അന്തസ് വേണമെടാ -മുകേഷ് അടി കാപ്യരെ കൂട്ടമണി
@majesticmahi1232 жыл бұрын
Cinemakku munbe und aa call dialogue
@milkyway-id7uc2 жыл бұрын
അണ്ണാ കലക്കി super 👌
@the_boogieman._2 жыл бұрын
Ajay Vasudev - Shylock - Scorpio
@61.nirmaldavis952 жыл бұрын
Mammootty thurup gulan il dance padikunna scenes okke Mammoottyku dance kalikan ariyathathine trollunath alle
@filmytalksmalayalam2 жыл бұрын
Yes 😁👍🏻
@sijoantony78742 жыл бұрын
ആ.... ഏറെക്കുറെ...
@mallu_wpstatus35002 жыл бұрын
രാജപ്പൻ to രാജുവേട്ടൻ 🤩
@filmytalksmalayalam2 жыл бұрын
😍🔥
@dhaneesh3282 жыл бұрын
രായപ്പൻ... വീണ്ടും പേര് വന്നു🤣🤣🤣
@stevek62362 жыл бұрын
@@dhaneesh328 chela 1 2 m*ran maru angane prnj nadakanenu baki olavar enth venam😂Big M's kazhinja youthil prithvi he is the face of mollywood💥❤️
@dhaneesh3282 жыл бұрын
@@stevek6236ഒന്ന്, രണ്ട് പേര് ഒന്നുമല്ല കുറേ പേർ ഇപ്പം പറയുന്നുണ്ട്... രായപ്പൻ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്..... കുറേ കണ്ണ് പ്പെട്ടൻമാർ പൊന്തിച്ച് വെക്കാനും ഉണ്ട്
രസികനിൽ തന്നെ മറ്റൊരു സെൽഫ് ട്രോൾ കൂടി ഉണ്ട്. ബ്ലാക്കിന് ടിക്കറ്റ് വിൽക്കുന്ന ദിലീപിനോട് മുപ്പതിന്റെ ടിക്കറ്റ് നാൽപ്പതിന് കിട്ടുമോ എന്ന് ചോദിക്കുന്ന ആളോട് ദിലീപ് പറയുന്നുണ്ട് ലാലേട്ടൻറെ പടത്തിന് കിട്ടില്ല നീ പോയി അവന്റെ പടം കാണ് അതാവുമ്പോൾ 30ന്റെ 30 ന് തന്നെ കിട്ടും എന്ന് ദിലീപിൻറെ തന്നെ ഫോട്ടോ ചൂണ്ടിപ്പറയുന്നുണ്ട്
@shajithrajnambiar2 жыл бұрын
ഒരു സിനിമ മുഴുവനും self-troll ആയിട്ട് ഇറക്കിയിട്ടും അതിനെ പറ്റി ആരും ഒരു കമൻ്റ് പോലും ഇട്ട് കണ്ടില്ല.... ആറാട്ട് എന്നൊരു സിനിമയിലെ self-troll വേരെ ലെവൽ ആണ്.... Scene by scene self-troll.... അതിൻ്റെ review പറഞ്ഞ സന്തോഷ് ഇപ്പോഴും ആരാട്ടണ്ണൻ എന്ന് ഓമന പേരിൽ ട്രോളർമാരുടെ ഇഷ്ട subject ആയി തുടരുന്നു.... ഇത് പോലൊരു troll movie നിങ്ങളാരും ശ്രദ്ധിച്ചില്ല?
കടൽ കടന്ന് ഒരു മാത്തു കുട്ടി എന്ന സിനിമയിൽ മാത്തുകൂട്ടി എന്ന മമ്മൂട്ടി കഥാപാത്രം നടൻ മമ്മൂട്ടിയെ ട്രോളിന്നുണ്ട്
@manudinakaran7232 жыл бұрын
Annan thambiyil mammookka mammookkaye thanne mimicry kaanikkunnund........ Malayalathil allelum tamizhil Director Shankar swayam trollunnund, nanban enna padathil....... Ileana Vijayod parayunna oru scene ind
@vishnuviswambharan19972 жыл бұрын
Chetante content ideakal aan poli ❤️❤️kidukki
@filmytalksmalayalam2 жыл бұрын
🥰🙏🏻
@vishnumenon35252 жыл бұрын
ലൗ ആക്ഷൻ ഡ്രാമ മൂവിയിൽ അജു വർഗീസ് നിവിനെ ട്രോളുന്നുണ്ട് നിവിന്റെ മിഖായേൽ എന്ന മൂവിയിലെ bgm വെച്ച് "ഉലക്ക ചക്ക ചാ" എന്നു പറഞ്ഞു
@sarathbharathan2 жыл бұрын
രാവണപ്രഭു സിനിമയിൽ സിദ്ധിഖ് ആയുള്ള fightന് മുൻപ് മോഹൻലാൽ പറയുന്ന ഡയലോഗ്, ആയിടയ്ക്ക് മോഹൻലാൽ സിനിമകളിലെ അടി കണ്ടിട്ട കുട്ടികൾ വഴിതെറ്റുന്നു എന്നൊക്കെ വന്ന വാർത്തക്ക് ഉള്ള ഉത്തരം ആയിരുന്നു.. അതുപോലെ പെരുച്ചാഴി സിനിമയിലെ 'ഒന്നുകിൽ അടിക്കണം അല്ലെഗിൽ തമാശ പറയണം' എന്ന ഡയലോഗ് പൊട്ടിയ പടങ്ങളെ പറ്റി ഫാൻസ് പറഞ്ഞ അഭിപ്രായം ആണ്..
@Sun.Shine- Жыл бұрын
I think ranji panicker trolled himself in premsm with his iconic dialogue delivery with commissioner bgm. Theatre പൂരപ്പറമ്പായിരുന്നു
@satheeshemmanuelak70822 жыл бұрын
പ്രിത്വി രാജിന്റെ ഇംഗ്ലീഷ് കാര്യം ഓർഡിനറി സിനിമയിൽ കുഞ്ചാക്കോ ബോബൻ ട്രോള്ളുന്നുണ്ട്... സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്ന ഏക ബസ് കണ്ടക്ടർ ഞാൻ ആണെന്ന് കുഞ്ചാക്കോ പറയുന്നുണ്ട്..
@sereenakhalidh94602 жыл бұрын
വരനെ ആവശ്യമുണ്ട് എന്ന Movie യിലെ സുരേഷ് ഗോപി
@Adarsh77502 жыл бұрын
ത്രീ കിങ്‌സ് ഇൽ കുഞ്ചാക്കോ ബോബനും, ഇന്ത്രജിത്തും, ജയസൂര്യഉം ജയിലിൽ ഒരു സീനിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രോളുന്നുണ്ട്
@rinsilaraheem33852 жыл бұрын
ഹരികൃഷ്ണൻസ് മൂവിയിൽ ലാലേട്ടനും മമ്മുക്കയും പരസ്പരം ട്രോളുന്നില്ലേ 🚶🏼♀️😁
@thorappankochunni12652 жыл бұрын
ചെട്ടാൻ ആണോ തല്ലുമലയിൽ 😂🌝
@fallengulmohar7212 жыл бұрын
3 കിങ്‌സ് സിനിമയിൽ ഇന്ദ്രജിത്തും ജയസൂര്യയും ചാക്കോച്ചനും പരസ്പരം ട്രോള്ളുന്നുണ്ടല്ലോ 😌
@abhayullas18682 жыл бұрын
വെൽക്കം ടു സെൻട്രൽ ജയിൽ സിനിമയിൽ രഞ്ജി പണിക്കർ സ്വയം ട്രോള്ളുന്നുണ്ട്. ദിലീപ് "കാക്കി ഇട്ടവനെ തൊട്ടാൽ തനിക്ക് നോവില്ല"എന്നാ പോലെ ഉള്ള പഞ്ച് ഡയലോഗ് വേണം എന്ന് പറയുമ്പോൾ അതൊക്കെ സിനിമയിൽ വിവരം ഇല്ലാത്തവർ എഴുതി വെക്കുന്നത് ആണ് എന്ന് 😅
@sarithaakhil15742 жыл бұрын
Suresh Gopi in Summer in Bethlehem...ormayundo ee mukham😀
@akhileshv86902 жыл бұрын
Amar akbar antony യിൽ ഇത്രക്ക് ജാടയിൽ വരാൻ ഇവനാരാ പ്രിത്വിരാജ് ഓ ചോദിക്കുന്നുണ്ട് അത് ചെയ്തത് പ്രിത്വി തന്നെ aanu🔥
@sandeepr37232 жыл бұрын
3 kings il lockup scene il jayasurya , chakochan, indrajith um vattam koodi ninn trollunnund.. Watch it 😂
@mukeshshashidharan9560 Жыл бұрын
എവിടെ, മുകേഷ് അണ്ണൻ്റെ " അന്തസ്സ് " എവിടെ 😂😂😂
@jester24322 жыл бұрын
Part 2 വേണം.സുരേഷ് ഗോപി അഭിനയിച്ച സുന്ദര പുരുഷൻ എന്ന സിനിമയിൽ heroine സുരേഷ് ഗോപിയെ ആലോചിക്കുമ്പോൾ സുരേഷ് ഗോപി പോലീസ് യൂണിഫോമിൽ Shit അടിക്കാൻ വന്നിട്ട് Hai കാണിക്കുന്നു. അത് ആൾ ആളെ തന്നെ ട്രോളിയതല്ലേ
@Vishu951002 жыл бұрын
അതിൽ തന്നെ മറ്റൊരു ഡയലോഗുമുണ്ട്.. 'സുചിത്രയ്ക്കും കുഴപ്പമില്ല, സുരേഷ് ഗോപി അഭിനയിയ്ക്കുന്നതിന് രാധികയ്ക്കും കുഴപ്പമില്ല..'
@blackbeasteditz6032 жыл бұрын
ധമാക്ക മൂവിയുടെ തുടക്കത്തിൽ ഒമർ ലുലു സ്വന്തമായി ട്രോളുന്നുണ്ട്
@shijutr93352 жыл бұрын
സ്വന്തമായി ട്രോളിയത് ഇക്കാ 😍😍😍😍
@saneorotic_w2 жыл бұрын
Suresh Gopi : Varane aavashyamund
@harveyrex9412 жыл бұрын
അണ്ണൻ തമ്പിയില് മമ്മൂട്ടിയുടെ സെൻ്റിയെ മമ്മൂട്ടി തന്നെ ട്രോളുന്നുണ്ട്. മമ്മൂട്ടി തന്നേ തന്നെ അനുകരിക്കുന്ന സീനിൽ "സെൻ്റി സെൻ്റി" എന്ന് പറഞ്ഞു കൊങ്ങണം കുത്തി കാണിക്കും
@subi.prathap2156 Жыл бұрын
ഗവി പടത്തിൽ പ്രിത്വിരാജനേ കുഞ്ചാക്കോ ബോബൻ ട്രോൾ ചെയ്യുണ്ട്.. സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് അറിയുന്ന ഓരോ ഒരു കണ്ടാക്റ്റർ ഞാൻ മാത്രെമേ ഉള്ളു 😄
@akhileshlt27512 жыл бұрын
Mamooka " Annan thambi " movieyil mamookaye thanne abhinayich kanikunind