സിനിമ കണ്ട് നമ്മൾ പഠിച്ച കാര്യങ്ങൾ | Crazy Informations and Facts from Malayalam Movies | Filmytalks

  Рет қаралды 308,272

Filmytalks

Filmytalks

Жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Diamond Necklace | Kodeeswaran | Mukesh | Oneman show Malayalam movie | Kalabhavan mani comedy | Pranchiyettan and the saint | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Kaduva | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Marakkar Arabikkadalinte simham | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 822
@kannanshaji1636
@kannanshaji1636 Жыл бұрын
1)Forensic -some forensic procedures and details. 2)Chathikatha chandhu -making of some horor movie tricks.
@lifefactor9261
@lifefactor9261 Жыл бұрын
തുപ്പരിവാലൻ സിനിമയിൽ Artificial ഇടിമിന്നൽ - കൊണ്ട് കൊലപാതകം ചെയ്ത മിസ്കിൻ brilliance ആണ് എന്നെ ഞെട്ടിച്ച അറിവ്,ഒരു പക്ഷെ സിനിമ ആദ്യമായി കാണുമ്പോ,ഒട്ടുമിക്ക പേരും വിചാരിച്ചു കാണില്ല അത് ഒരു കൊലപാതകം ആയിരുന്നു എന്ന്👌
@aneeshvnair4140
@aneeshvnair4140 Жыл бұрын
സിനിമയിൽ തന്നെയുള്ള ആരും ശ്രദ്ധിക്കാത്ത വിത്യസ്ത സംഭവങ്ങൾ കൊണ്ടുവരുന്ന ചേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് 👍
@ajjusivang6619
@ajjusivang6619 Жыл бұрын
🤝✌️
@ajjusivang6619
@ajjusivang6619 Жыл бұрын
Yellam onnu chinthipikkunatharathil ollathu aayirunnu....athokke vishathikarichu thannathinu thanks... 🙋‍♂️
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@ajjusivang6619 ✌️👍
@Foresaken_gaming
@Foresaken_gaming Жыл бұрын
Ith actually ee video cheyyunna bro nte thanne fake account aana 😂 mikka videos nte thazhem same accountil ninn same comment kandittud ☺️bro nte ella videos um njan kanar ind cmnt boxum😂
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@Foresaken_gaming ഇ വീഡിയോ ഇടുന്നത് ആരാണെന്ന് പോലും എനിക്കറിയില്ല എന്റെ പേര് അനീഷ്
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
എനിക്ക് ആദ്യം ഓർമ വരുന്നത് റൺവേയിലെ സ്പിരിറ്റ് കടത്തും, മെമ്മറീസിലെ ക്ലൈമാക്സ് സീനും ആണ് 😊
@unsolved89
@unsolved89 Жыл бұрын
Njan innale chemistry class il irnn runway de alochich...innith kidakkunn😂
@anvikasudev8508
@anvikasudev8508 Жыл бұрын
👍👍👍
@bincyb691
@bincyb691 Жыл бұрын
Ennitt etra thavana spirit kadathi😂
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
@@bincyb691 ദാ.. ഇന്നും കൂടെ കടത്തിയെ ഉള്ളൂ 😅😅
@bincyb691
@bincyb691 Жыл бұрын
@@jijeshjijesh4570 😂😂
@nigilgopal7419
@nigilgopal7419 Жыл бұрын
Bone marrow transplant ചെയ്താൽ അയാൾക്ക് രണ്ടു DNA ഉണ്ടാകുമെന്ന അറിവ് Forensic സിനിമ കണ്ടവർക്ക് ഉണ്ടാകും..
@prayformeandeveryone
@prayformeandeveryone Жыл бұрын
Bone aanu nigil not Born
@nigilgopal7419
@nigilgopal7419 Жыл бұрын
@@prayformeandeveryone എന്റെ പൊന്നോ ഓട്ടോമാറ്റിക് കീബോർഡ് ആയത് കൊണ്ട് ടൈപ്പ് ചെയ്തപ്പോ അങ്ങനെ വന്നതാ പൊറുത്താലും 🥰🥰🥰
@prayformeandeveryone
@prayformeandeveryone Жыл бұрын
@@nigilgopal7419 edo thanne kaliyaakkiyathalla oru public platform il public aayit post cheyyumpol oru vattam vaayich nokkande ennu ormippichathe ullu. How intolerant u are???
@nigilgopal7419
@nigilgopal7419 Жыл бұрын
@@prayformeandeveryone ശെടാ തെറ്റ് പറ്റിയത് ഏറ്റു പറഞ്ഞു ആ തെറ്റ് തിരുത്തിയാലും മതിയായില്ലേ? അപ്പൊ എന്റെ character നെ പറയുന്നോ എന്താണ് ഭായ്..
@prayformeandeveryone
@prayformeandeveryone Жыл бұрын
@@nigilgopal7419 thante reply onnu vaayich nok onnoode. Ath thett sammathichathanu ennu enik thonniyilla.
@dreamshore9
@dreamshore9 Жыл бұрын
വൺ മാൻ show ഇപ്പോഴും 👍 Popularity കാരണം psc പോലും ആ ചോദ്യം വിട്ടതാ 😄
@amcyeldhose7213
@amcyeldhose7213 Жыл бұрын
😆😆
@bibinkanjirathingal
@bibinkanjirathingal Жыл бұрын
I searched but showing wrong
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Nice Video Bro ❤️❤️❤️
@-nincompoop-
@-nincompoop- Жыл бұрын
Philip and the monkey Pen -ൽ ഒരു പേപ്പർ 7 തവണയിൽ കൂടുതൽ മടക്കാൻ കഴിയില്ല! എന്നുള്ളതും ഒരു പുതിയ അറിവായിരുന്നു.
@octafootball644
@octafootball644 Жыл бұрын
13 thavana madakkiyathinu guiness record ind bro🥱😄
@shameerkhan-namearts2.022
@shameerkhan-namearts2.022 Жыл бұрын
@@octafootball644 അത് എങ്ങനെ 🤔
@shameerkhan-namearts2.022
@shameerkhan-namearts2.022 Жыл бұрын
@nikhil Baburaj എനിയ്ക്ക് ആ പടം ഇറങ്ങുന്നതിന് മുമ്പേ അറിയാമാരുന്നു
@aessoon8303
@aessoon8303 Жыл бұрын
@@shameerkhan-namearts2.022 ath kore scientistukal okke koodi chernnu oru football groundinte athra ulla paper anu madakkiyath...
@ananthufrancis9934
@ananthufrancis9934 Жыл бұрын
Ath thettanenu koode arinjo,
@msd_kolathur
@msd_kolathur Жыл бұрын
Q :ഉറുമ്പു വായേക്കാൾ ചിന്നത് അത് എന്നത്? Ans :അത് തിന്നത്....Epic🔥🥰
@aryas236
@aryas236 Жыл бұрын
Diamond Necklace 😎
@BiztrocratBusinessTradesPvtLtd
@BiztrocratBusinessTradesPvtLtd Жыл бұрын
Means wat?
@mujmil526
@mujmil526 Жыл бұрын
@@BiztrocratBusinessTradesPvtLtd ഉറുമ്പിന്റെ വായെക്കാളും ചെറുത്‌ എന്തോനെന്നു അത് കഴിച്ചതല്ലേ ഉറുമ്പിന്റെ വായെക്കാളും ചെറുത്
@mujmil526
@mujmil526 Жыл бұрын
@@BiztrocratBusinessTradesPvtLtd ഉറുമ്പ് അതിന്റെ വാ കൊണ്ടല്ലേ കഴിക്കണ
@abhijitha8644
@abhijitha8644 11 ай бұрын
erumb vaye kal sinnath ath ennath
@true-way-kerala
@true-way-kerala Жыл бұрын
പഞ്ചവർണ്ണ തത്ത എന്ന സിനിമയിൽ ജയറാം പറയുന്നു മുന്നിലേക്ക് കാലു മടക്കാൻ കഴിയുന്ന മൃഗം ആന മാത്രമാണെന്ന്
@user-jf6gy8fi8l
@user-jf6gy8fi8l Жыл бұрын
ഒട്ടകം പിൻകാലുകൾ മടക്കുന്നുണ്ട്... കാലും നീട്ടിയിരിക്കാൻ നേരമില്ലാത്തോണ്ടായിരിക്കും
@vishnudass2419
@vishnudass2419 Жыл бұрын
വീട്ടിലെ ആടും പശുവും എങ്ങോട്ടാ കാൽ മടക്കുന്നത്
@true-way-kerala
@true-way-kerala Жыл бұрын
@@vishnudass2419 എടാ വിവരമില്ലാത്തവനേ ആന കാലു മടക്കുന്നത് എങ്ങനെയാണെന്നും ആട് കാല് മടക്കുന്നത് എങ്ങനെയാണെന്നും നല്ലതുപോലെ നോക്കി മനസ്സിലാക്ക്
@true-way-kerala
@true-way-kerala Жыл бұрын
@@user-jf6gy8fi8l മുന്നിലേക്ക് എന്നാടാ മൈരേ പറഞ്ഞത്...
@dreamrider6488
@dreamrider6488 Жыл бұрын
മനുഷ്യൻ മാത്രേ അങ്ങനെ മടക്കാതെ ഉള്ളൂ.🤔😂
@arunpj8765
@arunpj8765 Жыл бұрын
വൺ മാൻ ഷോ അറിവ് അടിപൊളിയാണ്. അതിന് മുൻപ് അത് അറിയില്ലായിരുന്നു 👍
@sirajrahman4116
@sirajrahman4116 Жыл бұрын
Bank of Kochi ജപ്പാനിലാണെന്ന അറിവ് അതില്‍ നിന്ന് കിട്ടിയതാണ്
@the_boogieman._
@the_boogieman._ Жыл бұрын
@@sirajrahman4116 njan idan vanna comment One man show enn paranjal adyam ormma varunnath Bank of Kochi aan
@harikrishnank1312
@harikrishnank1312 Жыл бұрын
@@the_boogieman._ ജപ്പാനിൽ കൊച്ചി എന്നൊരു നഗരമുണ്ട്😊
@the_boogieman._
@the_boogieman._ Жыл бұрын
Kōchi is the capital city of Kōchi Prefecture located on the island of Shikoku in Japan. Kōchi is the main city of the prefecture with over 40% of its population. Area: 309.2 km²
@harikrishnank1312
@harikrishnank1312 Жыл бұрын
@@the_boogieman._ Yes👍
@shira5683
@shira5683 Жыл бұрын
ഓർമ്മക്കുറവിനു പറ്റിയ ഉൽപ്പന്നം എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് "സന്തോഷ്‌ ബ്രഹ്മി "ആണ് 😃😃😃
@mohdshabeerk
@mohdshabeerk Жыл бұрын
Entem😂❤️bhudhikkum shakthikkum santhosh bruhmi 😆
@jubymaryjoseph5968
@jubymaryjoseph5968 Жыл бұрын
😂😂😂
@deepuparayath4921
@deepuparayath4921 Жыл бұрын
Idi Ameen also in Narasimham
@SandeepJShridhar
@SandeepJShridhar Жыл бұрын
അപ്പൊ "തൊമ്മനും മക്കളും" - ലെ സത്യസന്ധതക്കുള്ള സന്തോഷ് ട്രോഫിയോ ?
@Libin-eh1hd
@Libin-eh1hd Жыл бұрын
Ee comment idan Vanna le njn 😑
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
സിനിമയിൽ നിന്ന് അറിവുകൾ കിട്ടാറുണ്ട്... Correct aanu🔥
@shujahbv4015
@shujahbv4015 Жыл бұрын
അത് കറക്റ്റ്
@d3nnisjoseph175
@d3nnisjoseph175 Жыл бұрын
*Runway Unni to bhai 🎙️ "You know the business and I know the chemistry "🌝! ( breaking bad)..
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂🔥
@BEN-rk3jf
@BEN-rk3jf Жыл бұрын
Bhai Pinkman and Unni white
@himakrishnan9899
@himakrishnan9899 Жыл бұрын
Breaking bad❤️ jessy
@sujiths5163
@sujiths5163 Жыл бұрын
ചദിക്കാതെ ചന്ദു വിട്ട് പോയി അത് വരെ കണ്ട് വന്ന പ്രേതങ്ങളുടെ secret polichadukki🔥🔥🔥🔥
@shafeeqea8192
@shafeeqea8192 Жыл бұрын
അമിക്കസ്ക്യൂരി എന്നു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് രാജതന്ത്രം എന്ന ചിത്രത്തിൽ ജഗതി അമിക്കസ്ക്യൂരി ആയി വരുന്നതും ഇന്നസെന്റിനെ പൂട്ടുന്നതും... പാപ്പരേ... എന്നുള്ള വിളിയും.. ഏറ്റവും രസകരമായ അമിക്കസ്ക്യൂരി അതാണ്...
@WheresTheMenu
@WheresTheMenu Жыл бұрын
Correct 😍
@harikrishnank1312
@harikrishnank1312 Жыл бұрын
പിന്നെ ഇവിടം സ്വർഗമാണ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും
@vinodvarghese2399
@vinodvarghese2399 Жыл бұрын
ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് 24 ന്യൂസ് ശ്രീകണ്ഠൻ നായർ ആണ്
@Severus-nu3ty
@Severus-nu3ty Жыл бұрын
" എന്തായാലും ഈ കെമിഗ്രി കണ്ടുപിടിച്ചവൻ ഭയങ്കരൻ തന്നെ " - ഭായ്
@irshadsmack
@irshadsmack Жыл бұрын
മനുഷ്യർക്ക് brainil 2 തലമുണ്ട് , രണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നവർക്ക് പ്രാഞ്ചിയേട്ടൻ scene ചെയ്യാൻ പറ്റും, സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ ഈ കഴിവ് കൂടുതലുള്ളത് 👍
@rauf_shaa6495
@rauf_shaa6495 Жыл бұрын
Oru arivu koodi kitti🤗♥️
@sachinchandran8668
@sachinchandran8668 Жыл бұрын
oru doubt ee piano artists num gamers um oke cheyan pattuvo
@irshadsmack
@irshadsmack Жыл бұрын
@@sachinchandran8668 depends ❤️
@abinb2991
@abinb2991 Жыл бұрын
5 min slow practice cheythal pinne eluppam anu👍
@lovemalakha6904
@lovemalakha6904 Жыл бұрын
അപ്പൊ അമ്പലത്തിലെ പൂജാരി മാർ പുരുഷന്മാരല്ലേ. അവർ ഒഎസ് കൈ കൊണ്ട് മണി അടിക്കും മറ്റേ കൈകൊണ്ട് വിളക് ചുറ്റും. അത് പാടുള്ള പണിയാണ്
@pesflix158
@pesflix158 Жыл бұрын
നമ്മുടെ കേരളത്തിലെ കൊച്ചി airportin kochi എന്നല്ല പകരം cochin international airport എന്നാണ് കാരണം kochi airport ജപ്പാനിൽ ഒന്ന്‌ ഉള്ളത് കൊണ്ട് യാത്രക്കാർക്ക് ഇത് കൺഫ്യൂഷൻ ആകുന്നത് കൊണ്ടാണ് . ഈ അറിവ് എനിക്ക് കിട്ടിയതോ സഫാരി ടിവിയിൽ നിന്നും
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Safari Channel is very informative. 👏👌Full arivukal aanu...
@fuad4490
@fuad4490 Жыл бұрын
Ee comment idaan vanna njn🚶
@bibinkanjirathingal
@bibinkanjirathingal Жыл бұрын
Cok
@MN-123mvr
@MN-123mvr 7 ай бұрын
Cairo yilninnum kochi floght തെരഞ്ഞപ്പോഴാണ് ജപ്പാനിൽ കൊച്ചി ഉണ്ടെന്ന് ഞാൻ അറിഞ്ഞത് 😊
@aneeshvnair4140
@aneeshvnair4140 Жыл бұрын
സൂര്യൻ എവിടെ ഉദിക്കുന്നുവോ അത് കിഴക്ക് 🤗ഒന്ന് ഒന്നര ഐറ്റം ആയിരുന്നു 🤗
@sujithnlr
@sujithnlr Жыл бұрын
മുകളിൽ ഒരു cmt പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ട്രൈ ചെയ്താൽ മനസ്സിലാവും
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@sujithnlr yes two cament post 🤗
@nidhinraj.p.m3706
@nidhinraj.p.m3706 Жыл бұрын
അത് തെറ്റ് തന്നെയാണ്
@Ramsy1991
@Ramsy1991 Жыл бұрын
Amicus curie ജഗതി ചേട്ടൻ ആയിട്ടുണ്ട് ഒരു ജഗദീഷ് മൂവിയിൽ..film name രാജ തന്ത്രം.ഇന്നസ്ന്റ്ചേട്ടന്റെ കള്ളത്തരം പിടിക്കാൻ വരുന്ന അമികസ്കൂരി
@unniiikrishnan
@unniiikrishnan Жыл бұрын
പച്ച കപ്പളങ്ങ ഇട്ടു വേവിച്ചാൽ മട്ടൻ വേഗം വെന്ത് കിട്ടും. 😁😅😅 -cold case
@abhijith_n_anand
@abhijith_n_anand Жыл бұрын
😂 എന്തിനോ വേണ്ടി തിളച്ച കപ്ലങ്ങ😂
@unniiikrishnan
@unniiikrishnan Жыл бұрын
@@abhijith_n_anand 😅
@Mr_John_Wick.
@Mr_John_Wick. Жыл бұрын
വലിയ ചന്ദനാദി എണ്ണ...അതൊന്നും മറക്കില്ല...ഇക്ക വന്ന് court ഇൽ നിന്ന് പൊളിച്ചടുക്കുന്ന ആ സീൻ എജ്ജാതി രോമാഞ്ചം....🔥🔥🔥😍😍😍
@Iamrahulhere
@Iamrahulhere Жыл бұрын
Adi kapyare kootta Mani filmil Koshi parayunna dialogue und namitha kulich poovumbo smell kitti ellarum akarshikka pedumbo athintte reason pheromone aan enn. Aadu 2 kand aan Kalla note adikkunna mechine kammattam aan enn manassilayath. Prayam aayi marikkunna kaakkale kurich chindikkan paduppicha 1983 nalla oru anubhavam aayirunnu. Thattathin marayathiloode famous aaya Stencil lettersum puthiya ariv aayirunnu. Nanban film kandappol aan spaceil pen use cheyyan pattilla enn arinjath. Ithrayum okke parayumbo Kindide sthanam thekkott aan enn pyariye paduppicha kalyana Ramanile muthassane marakkand irikkan pattillello 😌❤️.
@arunajay7096
@arunajay7096 Жыл бұрын
4:52 🔥യുടെ പ്രേത്യേകതയും പറയുന്നുണ്ട്.. മറ്റുള്ളതിനെ ശുദ്ധമാക്കുന്നതിനോടൊപ്പം സ്വയം അശുദ്ധി ആകാതിരിക്കാനും ഉള്ള ഗുണം 🔥
@navassha1442
@navassha1442 Жыл бұрын
മമ്മൂട്ടിയുടെ അടിക്കുറിപ്പ് മൂവിയിലെ ഹാബിയസ്സ് കോർപ്‌സ് റിട്ട് ഒരു പുതിയ അറിവ് ആയിരുന്നു for me
@abdullahh3378
@abdullahh3378 Жыл бұрын
Yes ആ സീൻ ദൃശ്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്
@krishnadev7117
@krishnadev7117 Жыл бұрын
ശൃംഗരവേലൻ സിനിമയിൽ നാലമ്പല ദര്‍ശനത്തെ പറ്റി ദിലീപ് വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ......😊😊
@secretspeaker4465
@secretspeaker4465 Жыл бұрын
എനിക്ക് ഓര്‍മ വരുന്നത്, CBI Diary കുറുപ്പ് എന്ന സിനിമയില്‍ , ഒരാള്‍ സ്വയം ചാടും നേരത്ത് എങ്ങനെ ആണ് വീഴുക, same time ഒരാളെ വലിച്ചു eriyumbol ഉണ്ടാകുന്ന situation is different. Memories സിനിമ, അതിൽ when പ്രിത്വി is about to shoot Lolithan by DISTRACTION and shoot through a Fish Tank, it's Smart idea. അനാര്‍ക്കലി എന്ന സിനിമ, അതിൽ, ലക്ഷദ്വീപ് language എങ്ങനെ എന്നും, ഒരു Dry Land ആണെന്നും, Police Station ഇല്ലാത്ത place ആണെന്നും many people didn't knew. IN EVERY MOVIE, WHICH WE SEE HAS SOME OR THE OTHER INNER INSIGHTS, WHICH WE THE COMMON DID NOT KNEW.
@mujmil526
@mujmil526 Жыл бұрын
ലക്ഷദീപിൽ പോലീസും police സ്റ്റേഷനും ഉണ്ട്. പക്ഷെ ക്രൈംമും കേസും ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല
@HKEntertainments
@HKEntertainments Жыл бұрын
Aramaic is the language of Jesus Christ. Memories
@aiyappankrishnapillai5197
@aiyappankrishnapillai5197 Жыл бұрын
It was first mentioned in the movie vazhunoor.. and jagathy replies it with " Ath oru meeninte peralliyo"
@ramshadmuhammed4305
@ramshadmuhammed4305 Жыл бұрын
Ezzra dybbuk
@AMScreations7
@AMScreations7 Жыл бұрын
അത് ഭൂരിഭാഗം Christians നും already known fact ആണ് 👍🏻
@HKEntertainments
@HKEntertainments Жыл бұрын
Njan aa film kandanu manassilakkiyath.
@user-fv8iu7bv4r
@user-fv8iu7bv4r Жыл бұрын
Not only Jesus… upayogichirunnath enn parayam
@Indian_team719
@Indian_team719 Жыл бұрын
ഓജോബോർഡ് ചർച്ച ചെയ്യുന്ന മറ്റൊരു മലയാളം സിനിമ അധികമാരും ശ്രദ്ധിക്കാതെ പോയ ചാക്കോച്ചൻ ചിത്രം കൊന്തയും പൂന്നൂല്ലും ❤️
@InternationalFilmClubIFC
@InternationalFilmClubIFC Жыл бұрын
ലോക സിനിമപ്രേമികൾക്കു ആയി ഒരു യൂട്യൂബ് ചാനൽ Dear subscribers, Film related things and interesting observation about the movies All movie daily updates, all actors movie verdict,and box office collection, teaser and trailer updates നിങ്ങൾക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് ഒന്നും നോക്കാതെ കേറി സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 🔔🔔🔔🔔
@footballworld1717
@footballworld1717 Жыл бұрын
അടിക്കപ്യാരെ കൂട്ടമണിയിലും
@Indian_team719
@Indian_team719 Жыл бұрын
@@footballworld1717 ഉവ് ❤️
@shanibmuhammed489
@shanibmuhammed489 Жыл бұрын
2:28 റൺവേ കണ്ടു മോട്ടിവേഷൻ ആയി എത്രെപേര് സ്പിരിറ്റ്‌ കടത്തിയിട്ടുണ്ടോ ആവോ 😂😂😂
@ZinedineMuhammed
@ZinedineMuhammed Жыл бұрын
സിനിമയിൽ നിന്നുള്ള അറിവ് എനിക്ക് എന്റെ MBBS second year and finel year examന് ഉപകരിച്ചിട്ടുണ്ട്. Second year forensic medicine exam ന് surrogacy എന്ന question ചോദിച്ചപ്പോ ദശരഥം സിനിമ ഒർമ്മ വന്നു. Final year peadiatric exam ന് bioweapons ചോദിച്ചപ്പോ എല്ലാവര്ക്കും അറിയുന്ന anthrax ആദ്യം മനസ്സിൽ വന്നു. അത്കൊണ്ട് മാത്രം mark കിട്ടൂല എന്നുള്ളത് കൊണ്ട് ഒർത്ത്‌ ഇരിക്കുമ്പോൾ ആണ് ദശാവതാരം സിനിമയിൽ കമൽ ഹസ്സൻ പറയുന്നത് ഓര്മ വന്നത്. This vial contains 'Ebola' and 'Marburg' combination എന്ന് അതിന്റെ symptoms ആയി Christian Fletcher നും അനു എന്ന monkey ക്കും വന്ന bleeding ഒക്കെ ഓർത്തു വച്ചങ്ങ്‌ കാച്ചി 😎
@thecrusader6401
@thecrusader6401 Жыл бұрын
ദൈവമേ.. ഇപ്പൊ prescription നും ഇങ്ങനെ കറക്കി കുത്തി ആണോ 😂😂
@ZinedineMuhammed
@ZinedineMuhammed Жыл бұрын
@@thecrusader6401 ഇപ്പൊ ഞാൻ നന്നായി 😬 എന്നാലും ഞാൻ കറക്കി കുതിയതൊന്നും അല്ല 😞 Exam hall ൽ ഇരുന്ന് കഷ്ടപ്പെട്ട് ഓർത്ത് എഴുതിയതാ 😒
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂🔥
@JithuRaj2024
@JithuRaj2024 Жыл бұрын
നിങൾ എന്നിട്ട് ഡോക്ടർ ആയോ
@tom-vn8hx
@tom-vn8hx Жыл бұрын
ഇങ്ങനെ ആണോ പാസ് ആയത് 😲
@bchandran823
@bchandran823 Жыл бұрын
രസകരമായ അറിവുകൾ നൽകിയ കുറെയേറെ ഉണ്ട്... പക്ഷെ ഒന്നും ഓർമ വരുന്നില്ല... നാളെ ഓർമ ഉണ്ടെങ്കിൽ "വല്യ ചന്ദനാദി എണ്ണ " മേടിക്കണം 😊😊
@mujthabakambala2009
@mujthabakambala2009 Жыл бұрын
മെമ്മറിസിന്റെ ക്ലൈമാക്സ്‌ സീനിൽ ഗ്യാസ് നിറക്കുന്ന റൂമിൽ എങ്ങനെ വെടി വെക്കാമെന്നുള്ളത് ഒരു പുതിയ അറിവായിരുന്നു
@Vishnugnair-oj9sw
@Vishnugnair-oj9sw Жыл бұрын
ആക്ഷൻ ഹീറോ ബിജുവിൽ കൂടി സെക്ഷൻ 320/326 നെ പറ്റി അറിവ് കിട്ടി......😁😁😁
@lifefactor9261
@lifefactor9261 Жыл бұрын
രസതന്ത്രം - വീട് വയ്പിൻ്റെ ശാസ്ത്രീയ വശങ്ങൾ,Newton's law of inertia ,with example. Angamaly diaries le 2aamathe arivu- germanyil pork vett profession aanu 7aam അറിവ് - hipnotism,ബയോ വാർ ഇറുമുഗൻ -"speed" fear time power change in human body(used by Hitler) കാലാപാനി - patriotism മഹേഷിൻ്റെ പ്രതികാരം - photography learning Sarkar - section 49P , NOTA,importance of one vote with examples Velaikaran- importance of marketing in a supermarket 👌
@minisanthosh8655
@minisanthosh8655 Жыл бұрын
സിനിമയിൽ കൂടിയും ഒരുപാട് അറിവുകൾ കിട്ടിയിട്ടുണ്ട് എന്ന വലിയ അറിവാണ് ഇന്നത്തെ ദിവസത്തെ തിരിച്ചറിവ്...
@user-zm3zn8py4f
@user-zm3zn8py4f Жыл бұрын
One man show thanna Ariv 👌🏻
@jobinkarett1438
@jobinkarett1438 Жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ടായിരുന്നു. പക്ഷെ ഈ വീഡിയോയോട് കൂടി ഞാൻ താങ്കളുടെ കടുത്ത ആരാധകനായി... ❤️❤️❤️❤️❤️❤️❤️❤️❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro 🥰🙏🏻
@boomboom23023
@boomboom23023 Жыл бұрын
ഇനിയും വേണം ഇത്തരം അറിവുകൾ. ഇതിന്റെ second part വേണം.
@kutvlogs7865
@kutvlogs7865 Жыл бұрын
അനാർക്കലി എന്ന സിനിമ കുറെ അറിവ് നൽകിയ സിനിമ ആണ്. അതുപോലെ slum dog millioner.
@gowridhwani9946
@gowridhwani9946 Жыл бұрын
slum dog millioner inte karyam parayan varuvayirunnu
@naturel-bc2dy5ud3u
@naturel-bc2dy5ud3u Жыл бұрын
ഇത്പോലെ കിന്നാര തുമ്പിൾ എന്ന സിനിമയിലെ അറിവും "തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗുഗു " അതിന് ശേഷം എനിക്ക് മനസ്സിലായി ഞാൻ ചെയ്യുന്നത് ഒരു തെറ്റല്ല ന്ന് 😁😁
@tuttoose2721
@tuttoose2721 Жыл бұрын
Vallatha oru arivu thanne
@jijomongeorge7
@jijomongeorge7 Жыл бұрын
ആഹാ
@fahadcraftart2431
@fahadcraftart2431 Жыл бұрын
ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍👍🏻
@jithinkadirur
@jithinkadirur Жыл бұрын
അങ്കമാലി ഡയറീസ് ൽ peppe ഇടിക്കുന്ന ആ ചേട്ടൻ (ശരത് )ഈ അടുത്ത് മരണപ്പെട്ടു 😥😥😥
@sabeebmuttu2633
@sabeebmuttu2633 Жыл бұрын
🌹🥀
@vinayanvinod4754
@vinayanvinod4754 Жыл бұрын
ഈ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടം ആണ്...എല്ലാ vdo ഉം ഞാൻ കാണാറുണ്ട്..👌
@jotdown2741
@jotdown2741 Жыл бұрын
Kochi (kohchi) is a city in Japan it has an airport too(kochi airport). that might be the reason why our kochi airport is still named cochin international airport
@ajithdc1
@ajithdc1 Жыл бұрын
so, 1more question and answer got! Where is the Kochi airport located?
@jithinkadirur
@jithinkadirur Жыл бұрын
Bank of cochin എവിടാ ജപ്പാനിൽ ചിരിക്കേണ്ട അവൻ പറഞ്ഞത് ശരിയാ 😂😂😂
@felidaebi6239
@felidaebi6239 Жыл бұрын
@@jithinkadirur bank of kochi not cochin. സ്പെല്ലിങ് എഴുതുന്നത് വേറെ രീതിയിൽ ആണ്
@gopikrishnar9638
@gopikrishnar9638 Жыл бұрын
Actually the Sun rises either north or south of "due east" and sets north or south of "due west." The Sun only rises due east and sets due west on 2 days in a year. Also direction has importance in earth due to its magnetic poles. That's why the dialogue " സൂര്യൻ എവിടെ ഉദികയുന്നോ അത് കിഴക്ക് " is not entirely true.
@SurajInd89
@SurajInd89 Жыл бұрын
Athentha due east?
@jaseelcalicut4909
@jaseelcalicut4909 Жыл бұрын
Hmm i hv noticed it
@Shaji-ku5uh
@Shaji-ku5uh Жыл бұрын
സൂര്യൻ ഉദിക്കുന്നതേയില്ല എന്നതല്ലേ സത്യം. സൂര്യൻ എന്ന് പറയുന്നത് ഹൈഡ്രജനും ഹീലിയവും അല്ലേ ? ന്യൂക്ലിയാർ റീയാക്ഷനിലൂടെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിൽ Spin ചെയ്യുന്നു.
@androidtrack2437
@androidtrack2437 Жыл бұрын
​@@Shaji-ku5uh അല്ല. ഭൂമിയിൽ സൂര്യൻ ഉദിക്കുന്നത് അതുപോലെ അസ്തമിക്കുന്നു. എന്നാൽ അതു കിഴക്ക് അല്ല എന്ന് മാത്രം. കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നത്. വർഷത്തിൽ. 2 വെട്ടം മാത്രം. അതു നമ്മൾ ആഘോഷിക്കാറുണ്ട്. വിഷു. എന്ന പേരിൽ
@vivekrsekhar
@vivekrsekhar Жыл бұрын
The magnetic south and magnetic north is also not permanent, its also changing,
@shanibmuhammed489
@shanibmuhammed489 Жыл бұрын
മുരളി ചേട്ടൻ പറഞ്ഞ പോലെ ആ കിമിക്രി കണ്ടു പിടിച്ചവനെ സമ്മതിക്കണം 😂😂 Nb: കെമസ്ട്രി കണ്ടെത്തിയവൻ : റോബർട്ട്‌ ബോയിൽ
@vinayanvinod4754
@vinayanvinod4754 Жыл бұрын
👏👏👏
@Riyan_____
@Riyan_____ Жыл бұрын
🔥
@Homosapiensmilckyway
@Homosapiensmilckyway Жыл бұрын
കെമിസ്ട്രിയുടെ പിതാവ്
@ambro3747
@ambro3747 Жыл бұрын
ഈ video കണ്ടു എനിക്കും കുറെ അറിവ് കിട്ടി, തേങ്ക്സ്.. 🥰
@jiju466
@jiju466 Жыл бұрын
പ്രാൻജിയേട്ടൻ കണ്ടിട്ട് ഞാൻ ഇങ്ങനെ ചെയ്തിട്ടു അവസാനം തല വേദന എടുതു
@djmak4632
@djmak4632 Жыл бұрын
habeas corpus: a writ requiring a person under arrest to be brought before a judge or into court, especially to secure the person's release unless lawful grounds are shown for their detention. Film: Adikkurippu Year: 1989 Starring: Mammootty, Jagathy Sreekumar, Urvashi Direction: K. Madhu Story: Jose Kurian
@user-fv8iu7bv4r
@user-fv8iu7bv4r Жыл бұрын
Yess.. Njan parayaan varuvaayirunnu
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Bro... മലയാളം സിനിമയെ കാൾ തമിഴ് സിനിമയിൽ നിന്ന് നമുക്ക് ഒരുപാട് അറിവുകൾ കിട്ടും... Netrikann : Biastophilia, Blunt Force trauma, Propofol (example)
@prv3865
@prv3865 Жыл бұрын
ഒരുപാട് യുട്യൂബ് ചാനെൽ ഇറങ്ങിട്ടുണ്ട് സിനിമ എന്താണെന്നു പോലും മനസിലാകാതെ കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നത്. ഇത് നന്നായിട്ടുണ്ട് നല്ല അറിവും തരുന്നുണ്ട്
@neymarjr1695
@neymarjr1695 Жыл бұрын
പഞ്ചവർണതത്ത മൂവിയിൽ Animals നെ പറ്റി കുറെ അറിവ് തരുന്നുണ്ട്.
@gopakumar8843
@gopakumar8843 Жыл бұрын
കണ്ടിരിക്കാൻ പാടാണ്
@amaljoy6452
@amaljoy6452 Жыл бұрын
രസതന്ത്രം moviele mohanlal Newton te law parayana scn😊
@jeikouu
@jeikouu Жыл бұрын
Forensic cinemayilum undu oru fact: Permanent Marker can be rubbed off with coffee
@user-fv8iu7bv4r
@user-fv8iu7bv4r Жыл бұрын
Addipoli theme.. brooo different ideasss iniyum undaakatte
@adheera_
@adheera_ Жыл бұрын
9:46 പക്ഷേ അവർ ഒരു തെറ്റാണ് പഠിപ്പിച്ചത്. ഓജോ board എന്നല്ല അതിന്റെ pronounciation. അത് wee ja board എന്നാണ് pronounce ചെയ്യേണ്ടത്
@filmytalksmalayalam
@filmytalksmalayalam Жыл бұрын
ആഹാ
@adheera_
@adheera_ Жыл бұрын
@@filmytalksmalayalam ശരിക്കും. Google cheyy bro
@saraitti7725
@saraitti7725 Жыл бұрын
@@filmytalksmalayalam athe wee ja board enna paraya njan adutha kalatha arije😁
@AshleyThomas144
@AshleyThomas144 Жыл бұрын
India yil ojo board ennu thanne aanu parayunnathu, Language evolves in different ways in different places
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
@@AshleyThomas144 athe.... Oro stjalathe aalkkarde samsaaram okle different aan....
@salwanoufel490
@salwanoufel490 Жыл бұрын
Pwoli. ✌️✌️
@techbox2533
@techbox2533 Жыл бұрын
4:37 mammooty paranjathum thettanu 😂😂😂😂
@varietyvideos4504
@varietyvideos4504 Жыл бұрын
സത്യകഥ എന്തെന്നാൽ, നേരറിയാൻ cbi ൽ സയൻസ് പറയുന്നതിന്റെ തൊട്ടടുത്ത ഡയലോഗ് മുതൽ പിന്നെ അങ്ങോട്ട് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്രയാണ് പട്ടര് നടത്തുന്നത്.. 😂
@InternationalFilmClubIFC
@InternationalFilmClubIFC Жыл бұрын
ലോക സിനിമപ്രേമികൾക്കു ആയി ഒരു യൂട്യൂബ് ചാനൽ Dear subscribers, Film related things and interesting observation about the movies All movie daily updates, all actors movie verdict,and box office collection, teaser and trailer updates നിങ്ങൾക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് ഒന്നും നോക്കാതെ കേറി സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 🔔🔔🔔🔔
@ghost-if2zp
@ghost-if2zp Жыл бұрын
അതെ 😂
@abinb2991
@abinb2991 Жыл бұрын
Ithanu fresh content 👍🔥
@abhijithkshaji9930
@abhijithkshaji9930 Жыл бұрын
Nice presentation 😁
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰❤️
@jyothyajay6278
@jyothyajay6278 Жыл бұрын
Your narration is too good...!!
@Arjun_krishna97
@Arjun_krishna97 Жыл бұрын
kochi എന്ന സ്ഥലം ജപ്പാനില്‍ ഉണ്ട് അതാണ്‌ ബാങ്ക് ഓഫ് കൊച്ചി
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
സൂപ്പർ അണ്ണാ 👍👌👌👌
@sudheeshks5004
@sudheeshks5004 Жыл бұрын
Nalla avatharanam🤝
@Mr_John_Wick.
@Mr_John_Wick. Жыл бұрын
അപരിചിതൻ ഇഷ്ടം ആണ്‌...climax ഒക്കെ പൊളി 🔥🔥🔥
@amargithuvs2876
@amargithuvs2876 Жыл бұрын
21 grams cinemayil anoopchettan paryunna dialogue manushya sarirathil ninnu purathupona weight, pinne memoriesile malayile presangathile bhashye patti parayunnathu..... 👍🏻
@ajithrajendran7252
@ajithrajendran7252 Жыл бұрын
21 grams was not scientifically proven. still it is a myth.
@bibinkanjirathingal
@bibinkanjirathingal Жыл бұрын
21 grams weight is a myth.already proven wrong.but anoop.menon didn't done proper.research
@Adisankaredits
@Adisankaredits Жыл бұрын
Channel kaanan vaiki poyi.Video poli 🙌🙌
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
one small correction. Ouija board was trending in Kerala and everywhere even way before release of aparichithan movie...
@djdonrockz4224
@djdonrockz4224 Жыл бұрын
4:44 *സൂര്യൻ കാര്യം പറഞ്ഞത് ശുദ്ദ പൊട്ടത്തരം ആണ്. സൂര്യൻ കിഴക്ക് ഭാഗത്തു മാത്രം അല്ല ലോകത്തു ഉദിക്കുന്നത്*
@albinbcdrops
@albinbcdrops Жыл бұрын
അതുകൊണ്ട് അല്ലെ പറഞ്ഞേ സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക് എന്ന്
@jithinsjk7327
@jithinsjk7327 Жыл бұрын
ഭൂമിയിൽ ഉള്ളവർക്ക് മാത്രം സൂര്യൻ എവിടെ ഉദിക്കുന്നോ അത്‌ കിഴക്ക്.
@filmvegazbyaj3919
@filmvegazbyaj3919 Жыл бұрын
അത് എങ്ങനെ പൊട്ടത്തരം ആവും അത് കൊണ്ടല്ലേ സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക് എന്നു പറയുന്നത്
@project2442
@project2442 Жыл бұрын
Mass അടിച്ച് comedy ആയ സിനിമാരംഗങ്ങൾ part 2 ചെയ്യാമോ...😘😘😘
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁😁😁 ചെയ്യാം ബ്രോ..
@milanraju-dl1ei
@milanraju-dl1ei Жыл бұрын
​@@filmytalksmalayalamവെയിറ്റ്
@user-zb7qw4fc9q
@user-zb7qw4fc9q Жыл бұрын
ഹോബിയസ് കോർപസ് ഒരുപാട് psc എക്സാംസിനു ചോദിച്ചിട്ടുണ്ട്... അപ്പൊ ഒക്കെ ദൃശ്യം ഓർക്കും
@stephennedumbally3298
@stephennedumbally3298 Жыл бұрын
😍👏🏼🤝🙌🏻👏🏼👏🏼👏🏼🔥❤️😍
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
അടിക്കുറിപ്പ് എന്ന ചിത്രത്തിലും ഹേബിയസ് കോർപ്പസിനെ കുറിച്ച് പ്രതിബാദിക്കുന്നുണ്ട്.
@harikrishnank1312
@harikrishnank1312 Жыл бұрын
1:33 ഇതന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു😊
@sujithnlr
@sujithnlr Жыл бұрын
തെക്കു കിഴക്ക് വടക്ക് എന്നിവിടങ്ങളിൽ സൂര്യൻ ഉദിക്കുണ്ട്.. രാവിലെ എണിറ്റു 6 മാസം ഒരേ സ്ഥലത്തു നിന്ന് നമ്മുടെ നിഴലിനെ ശ്രദ്ധിച്ചാൽ മനസ്സിലാകും.. പിന്നെ വടക്കാണ് സൂര്യൻ ഉദിക്കുന്നുവെങ്കിൽ ആ ദിവസങ്ങളിൽ പകൽ കൂടുതലായിരിക്കും. കിഴക്ക് ഉദിക്കുന്നു എങ്കിൽ പകലും രാത്രിയും ഒരുപോലെ ആയിരിക്കും.. തെക്ക് ഉദിക്കുന്നുവെങ്കിൽ പകൽ കുറവും രാത്രി കൂടുതലും ആയിരിക്കും.. കൂടുതൽ കുറവ് എന്ന് പറഞ്ഞത് സമയം ആണ്.. ഭൂമി അതിന്റ അച്ചുതണ്ടിലാണ് കറങ്ങുന്നതു.. ഭൂമി നിൽക്കുന്നത് 90 ഡിഗ്രി യിൽ അല്ല
@amalip8240
@amalip8240 Жыл бұрын
നരസിംഹം എന്നാ സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട് 'നാസിക്കിലെ റിസേർവ്ബാങ്കിന്റെ നോട്ട് അടിക്കുന്ന പ്രസ്സ് ഉണ്ടല്ലോ കമട്ടം അത് എടുത്തുകൊണ്ടുവന്ന് തുലഭാരം തൂകിയാലും മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ' റിസേർവ്ബാങ്കിന്റെ നോട്ട് അടിക്കുന്ന പ്രസ്സ് - നാസിക് ( മഹാരാഷ്ട്ര )
@sabinsaji7450
@sabinsaji7450 Жыл бұрын
7:37 😌🔥 from Angamaly
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
ദൃശ്യം 🔥🔥🔥
@muhammedshakir7955
@muhammedshakir7955 Жыл бұрын
Nice 😀
@kasimkp462
@kasimkp462 Жыл бұрын
Mammokka Poli jayaram big fan
@vishnusurya6571
@vishnusurya6571 Жыл бұрын
സൂപ്പർ 👌👌
@svp0007
@svp0007 Жыл бұрын
മമ്മൂട്ടി മഴ എത്തും മുന്നേ സിനിമയിൽ ഒരു പാട്ടിൽ പറയുന്നുണ്ട്... പച്ച ക്ലാവിൻ chemical name .. basic copper carbonate...ennu... ഇത് കേട്ടിരുന്നത് കൊണ്ട് എനിക്ക് ഒരു mark kitty psc examinu... Vishnu
@rejigopuran3928
@rejigopuran3928 Жыл бұрын
പക്ഷെ കേട്ടാൽ മനസിലാകില്ല എന്ന് മാത്രം
@shanmughanshanmughan8967
@shanmughanshanmughan8967 Жыл бұрын
Nice👍
@abhishekmsful
@abhishekmsful Жыл бұрын
സിബിഐ 5: ഓർമിപ്പിക്കല്ലെ പൊന്നെ!!
@suhailmohd4779
@suhailmohd4779 Жыл бұрын
ബാങ്ക് of കൊച്ചി ജപ്പാനിൽ ആണ് എന്ന് one man show സിനിമയിൽ പറയുന്നുണ്ട് 🤗
@avalumnaanumfan
@avalumnaanumfan Жыл бұрын
Ath ee videoyilum parayunnund😁
@Realpsycho5
@Realpsycho5 Жыл бұрын
കൊച്ചി എയർപോർട്ടും ജപ്പാനിൽ തന്നെ!
@sreek4997
@sreek4997 Жыл бұрын
Japanil kochi ennoru sthalam undu. Athallathe nammyde kochiyumayi oru bandhavum illa
@Realpsycho5
@Realpsycho5 Жыл бұрын
@@sreek4997 അത് തന്നെ!
@ajuk421
@ajuk421 Жыл бұрын
Adipoli super
@zainudeenrawther3607
@zainudeenrawther3607 Жыл бұрын
❤,ur videos are really grt,but there are films which are so underrated and unpopular......😢😢
@angeljose5950
@angeljose5950 Жыл бұрын
Sooper 😅🙏
@livinvincent6661
@livinvincent6661 Жыл бұрын
broye kidu
@reshmakumari1806
@reshmakumari1806 Жыл бұрын
True. ഇതിൽ ചിലത് സിനിമയിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്.
@MALLU4202BOY
@MALLU4202BOY Жыл бұрын
One man show ലെ ചോദ്യങ്ങൾ എല്ലാം verity ആയിരുന്നു
@niyasummer4940
@niyasummer4940 Жыл бұрын
Bank of cochi headquarters - Japan😁
@abinyjoseph2541
@abinyjoseph2541 Жыл бұрын
സത്യം. Full questions വേറെ ലെവൽ ആണ്
@arunajay7096
@arunajay7096 Жыл бұрын
2:44 എന്നാൽ മറ്റൊരു അറിവ് ഞാൻ പറയാം... ദിലീപ് ഈ പറഞ്ഞ കാരണം കൊണ്ടാണ് 1912 ൽ അതലാന്റിക് ൽ മുങ്ങിയ titanic ലേ ഒരു യാത്രികൻ -4 degree തണുപ്പ് ഉള്ള ആ കടലിൽ വീണിട്ടും മരിക്കാതിരുന്നത്!!.. becoz പുള്ളി കപ്പൽ മുങ്ങുന്നതിന് മുൻപേ അടിച്ചു wheel ആയിരുന്നു!!!😄.. So മറ്റ് പലരും അറ്റ്ലാന്റിക്കിലെ കൊടും തണുപ്പിൽ രക്തം കട്ടിയായി മരിച്ചിട്ടും അടിച്ചു പാമ്പ് ആയി കടലിൽ കിടന്ന ഈ genius മരിച്ചില്ല!!!!.. മദ്യം കൊണ്ട് ഉണ്ടായ ചുരുക്കം നല്ല കാര്യങ്ങളിൽ ഒന്നായി ചരിത്രം ഇതിനെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു"!!!"🤣 സ്പിരിറ്റിന്റെ ഒരു പവറേ 🔥🔥😜
@agneshkichu4027
@agneshkichu4027 Жыл бұрын
The winter cinimayil vasthu shasthrathe patti parayunund 🔥
@fc.barcelona21
@fc.barcelona21 Жыл бұрын
😍🙌
@sayuujjhh
@sayuujjhh Жыл бұрын
Runway🔥🔥
@tuttoose2721
@tuttoose2721 Жыл бұрын
That valiyachandanaadi reference was on time...ethrayum pettennu oru kuppi vanganam
@statusvideos9507
@statusvideos9507 Жыл бұрын
ഇവിടം സ്വർഗം അമിസ്‌കസ്കയുരി മറക്കില്ല 😂🔥
@anjuanju36492
@anjuanju36492 Жыл бұрын
4:20 my favourite scene. 😍😍
@anupambabu639
@anupambabu639 Жыл бұрын
Factually wrongaanelum scene nalla rasaanu kandirikkan
@anushg9621
@anushg9621 Жыл бұрын
ദേവേന്ദ്രന്റെ പിതാവിന്റ പേര് മുത്തുപ്പട്ടർ എന്നാണെന്നത് ഇതു പോലെ ചില മലയാള സിനിമകളിൽ നിന്ന് ലഭിച്ച അമൂല്യമായ ഒരു അറിവാണ് 😂
Rajamouli about Malayalam Cinema 👀
0:45
CINELENS
Рет қаралды 613 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Mammootty or Mohanlal richest man
3:13
MITHUN WORLD MALAYALAM
Рет қаралды 22 М.
Malayalam Movies Based on Real Incidents
9:07
KhanMax Malayalam
Рет қаралды 43 М.
Mom's Regret (Animation Meme) #shorts #funny #animation
0:11
vroplanet
Рет қаралды 3,1 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 12 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 13 МЛН