നമ്മുടെ രാജ്യക്കാരൻ അല്ലെങ്കിലും വളരെ മനോഹരം ആയിരുന്നു... എപ്പോഴും അത്ഭുതകരമായി ഏറിയുന്ന കണ്ട് കണ്ണ് തള്ളിയിട്ടുണ്ട്.
@TechieeeeeeasmaАй бұрын
ഒരു വലിയ ബൗളർ എന്നതിലുപരി, ഒരു വലിയ മനുഷ്യൻ എന്നതാണ് എനിക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയങ്കരൻ ആക്കുന്നത്.
@FACTSBYSHAHINАй бұрын
👍🏻❤️
@johnantony72372 ай бұрын
വസിം അക്രം, സക്കിളിന് മുഷ്‌താഖ്, അക്തർ ഇവരുടെ ബൌളിംഗ് ആക്ഷനും ഹെയർ സ്റ്റൈലും സൂപ്പർ ആണ്
@shafreenashafreena4113Ай бұрын
വസീം അക്രം 🔥❤️
@shemeer36922 ай бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ലൊരു ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി കാരണം അദ്ദേഹം ടീമിലുള്ള കാലത്താണ് വേൾഡിലെ നമ്പർവൺ ബൗളർമാരും ബാറ്റ്സ്മാൻമാരും ഇന്ത്യയ്ക്കെതിരെ കളിച്ചത്
@FACTSBYSHAHIN2 ай бұрын
👍🏻
@foumeerfoumeer13602 ай бұрын
❤
@foumeerfoumeer13602 ай бұрын
@@shemeer3692 no
@SadiqPH2 ай бұрын
രണ്ടായിരത്തിന് ശേഷം ആണല്ലേ ക്രിക്കറ്റ് കാണാൻ തുടങ്ങിയത്.
@shemeer36922 ай бұрын
@@SadiqPH സുഹൃത്തേ അസറുദ്ദീൻ ജഡേജ ലക്ഷ്മണൻ ദ്രാവിഡ് സച്ചിൻ ഇവരെല്ലാവരും ക്യാപ്റ്റൻ ആയിരുന്ന കാലത്തെ ക്രിക്കറ്റ് കളികളും കണ്ടിട്ടുണ്ട് സുഹൃത്തേ
@basheertsthachody-xp8etАй бұрын
Glenn Mc Grath, wasim akram, curtly Ambrose👍👍👍
@Tafn73 ай бұрын
Junior Akram എന്ന് Irfan pathan നെ വിശേഷിപ്പിച്ചിരുന്നു. .പക്ഷെ കൂടുതൽ കാലം അതുണ്ടായിരുന്നില്ല 😢 but he was also a Myth 🎉🎉🎉
@FACTSBYSHAHIN3 ай бұрын
👍🏻
@MrAkmal256252 ай бұрын
ഞാൻ ഒക്കെ ക്രിക്കറ്റ് നേ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. സ്വാഭാവികമായും അയൽരാജ്യം/ശത്രൂരാജ്യം ആയാലും, അവരുടെ ടീം depth വേറെ ലെവൽ ആയിരുന്നു. എല്ലാവരും legends. അക്രം, സഈദ് അൻവർ, ഇൻസമാം ഉൾ ഹഖ്, saqlain mushtaq, waqar yunis, അബ്ദു റസാഖ്, ഷാഹിദ് അഫ്രീദി, സലീം മാലിക്, ഇജാസ് അഹമ്മദ്, മോയിൻ ഖാൻ etc etc. Uffff, bowling ആയാലും ബാറ്റിംഗ് ആയാലും ഒരു രക്ഷയും ഇല്ലാത്ത ടീം👌🏿👌🏿
@MrAkmal256252 ай бұрын
Yousuf Youhana also
@muhammednijasnijas4018Ай бұрын
യൂനുസ് ഖാൻ,
@MrAkmal25625Ай бұрын
@@muhammednijasnijas4018 correct 💯
@L9________llllАй бұрын
Njan kandda Kali 1090. Aan India pakisthan
@Ebinkanakaraj3 ай бұрын
Saqlain mushtaq നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.... അശ്വിനും, kul-cha യും, zampa യെ യും മാത്രം അറിയാവുന്ന പുതിയ കുട്ടികൾക്ക് mushtaq ആരായിരുന്നു എന്ന് ഒരു അറിവായിരിക്കും.... മുരളീധരൻ, warne, mushtaq, kumble ഹോ അതൊക്കെ ഒരു കാലം
@FACTSBYSHAHIN3 ай бұрын
@@Ebinkanakaraj 👍🏻
@muhammedsalim8595Ай бұрын
അന്നൊക്കെ ആ ടീം നിരയോട് ദേഷ്യം ആയിരുന്നു.. ഇന്നത്തെ അവരുടെ ടീമിനോട് സഹതാപവും. ഇപ്പോഴാ ആ പഴയ തരങ്ങളോട് ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നുന്നത് 🥰
@sakkeerhusain3400Ай бұрын
Vasim ❤️
@mirshad53Ай бұрын
സത്യത്തിൽ സച്ചിൻ GOAT OF Cricket ആണ് ബാറ്റിങ്ങിൽ, എന്നാൽ ബൗളിങ് GOAT wasim akram ആണ്. ഒരു സംശയവും ഇല്ലാത്ത കാര്യം.
@PK_PILLAI29 күн бұрын
Goat alla koovve GOD'😂😂
@shasentertainments613Ай бұрын
Akram എന്നും ഇഷ്ട ബൗളർ,especially ലളിതമായ ബൗളിംഗ് ആക്ഷൻ my ever and ever favourite❤❤❤
@sureshnair6575Ай бұрын
Courtney walsh also
@mirshad533 ай бұрын
The greatest ever🔥
@FACTSBYSHAHIN3 ай бұрын
@@mirshad53 👍🏻👍🏻
@VishnuKumar-ym3wuАй бұрын
അഹങ്കാരം ഇല്ലാത്ത കളിക്കാരൻ 🥰🥰🐅🐅🙏🙏
@FACTSBYSHAHINАй бұрын
❤️
@sreenatht.v6352Ай бұрын
in terms of records ,winning important tournaments, etc mcgrath has an edge over him...............
@Ebinkanakaraj3 ай бұрын
Career ന്റെ അവസാന കാലത്ത് പലരും ഫോം out ആവാറാണ് പതിവ്... പക്ഷെ അതൊന്നും ഇല്ലാതെ വിരമിച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് അക്രം...... പണ്ട്ind vs pak കളി കാണുമ്പോ pak ന്റെ 7 wickt പോയാലും ടെൻഷൻ ആണ്.. അടുത്തത് അക്രം ആണ് വരുന്നത്... അങ്ങേരു കൂടെ പോയാലേ സമാധാനം ആകൂ... 😀😀
@FACTSBYSHAHIN3 ай бұрын
@@Ebinkanakaraj 👍🏻
@akhilchandran4262 ай бұрын
true💯💝
@GovindSKumar-d9jАй бұрын
Left Hander🔥🔥🔥
@thefanofhighflyers51733 ай бұрын
അലൻ ഡോണാൾഡിന്റെ careerനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...
@FACTSBYSHAHIN3 ай бұрын
👍🏻
@sree67652 ай бұрын
SULTAN OF IN-SWING
@fasambalathuАй бұрын
ആക്രം ❤️. റിവേഴ്‌സ് സ്വിങ് യോർക്കർ 🔥.
@ag96388Ай бұрын
അക്രത്തിൻ്റെ അതേ പോലെ അൽബുധപെടുത്തിയ ഒരു ബൗളർ അയിരുന്നു ഷെയ്ൻ വോൺ.. എൻ്റെ ജീവിതത്തിൽ ഒരു ക്രിക്കറ്റ് പ്ലെയർ നേരിട്ട് കണ്ടത് അക്രമിനെ ആയിരുന്നൂ സിംഗപ്പൂർ എയർപോർട്ട് ഇൽ വെച്ച്.. ❤❤❤
@renjigalaxys242 ай бұрын
Reality ❤
@sadiquemuhammedsali15492 ай бұрын
Oh.....adoru kalam
@FACTSBYSHAHIN2 ай бұрын
❤️
@sajity28862 ай бұрын
ഇത് സത്യം ആണ്
@FACTSBYSHAHIN2 ай бұрын
❤️💯
@Vishnucpk2 ай бұрын
ഉണ്ട് mohammed amir from pak ❤
@sunnikrshn67642 ай бұрын
Waseem Akram one and only best Bowler..
@MrNazimudeen2 ай бұрын
ഒരു വശത്ത് അക്രം, വക്കാർ, മുഷ്ടാക്ക് ഇപ്പുറം സചിൻ ദ്രാവിഡ്, ഗാംഗുലി
@FACTSBYSHAHIN2 ай бұрын
👍🏻
@mauricechester82082 ай бұрын
Yes he is simply awesome bowler
@FACTSBYSHAHIN2 ай бұрын
👍🏻❤️
@sajujoseph6646Ай бұрын
മഗ്രാത്ത് ആണ് ഏറ്റവും മികച്ച ബൗളർ....❤❤❤❤
@ShuhaibE-w5iАй бұрын
സമുദായ സ്നേഹം😂😂
@sajujoseph6646Ай бұрын
@ShuhaibE-w5i നിങ്ങളുടെ മതo ആയിരുന്നത് കൊണ്ടല്ലേ ഈ വാർത്ത കൊണ്ട് വന്നത് തന്നെ.... മറ്റു എത്രയോ കളിക്കാർ ഉണ്ടായിരുന്നു....
@VINODRANGOLI2 ай бұрын
Swing King
@SirajMogral-s6f3 ай бұрын
Akratthinte Bowlingin Nalla Speedundayirunnallo.
@FACTSBYSHAHIN3 ай бұрын
Ya ya but പിന്നീട് injury വന്നതിനു ശേഷം കുറഞ്ഞു 😑
@LD725053 ай бұрын
ആള് പുപ്പുലി ആയിരുന്നു സ്വിങ്ങിൻ്റെ രാജാവ് 🔥🔥🔥 സച്ചിൻ പോലും പുള്ളിയുടെ സ്വിങ്ങിന് മുന്നിൽ വിറച്ചിട്ടുണ്ട്.
@FACTSBYSHAHIN3 ай бұрын
👍🏻
@JayK.2002_3 ай бұрын
Virachittonnumilla, Sachin’s first test il Akram undayirunnu…
@AswinkarthikMs2 ай бұрын
Cricket history best teams
@praveeng36273 ай бұрын
സച്ചിനെ god of cricket എന്ന് വിശേഷിപ്പിച്ചവരിൽ ഒരാൾ.
@nizamnazar6469Ай бұрын
Old pak players mikkathum pwoli ayirunuu....ipolathe poraaa
@bins33132 ай бұрын
King of swing
@FACTSBYSHAHIN2 ай бұрын
👍🏻❤️
@വെട്ടിച്ചിറഡൈമൺ-ഛ2ളАй бұрын
ഈ സമയത്ത് പാകിസ്ഥാന്റെയും വെസ്റ്റ് ഇൻഡീസിന്റെ കളി കാണാൻ നല്ല രസമായിരുന്നു
@crazyme75172 ай бұрын
Reverse swing annu parayumbol ball tamper cheythu eriyunna set upp alle.. Pandu athrakku Camerakal undaayirunnillallo... So easy aayirunnu.. Chance und.. T20 wc il pak experts thanne ittu thanna thread aanu
@avinashskumar22213 ай бұрын
Oru story ormaill undu India Pakistan 2003 world cup Akram okkke career inte lastill nilkunnaaa timee....annum aaa pace machine inneee ellarumm bhayapetu athinu ettam best example Sachin thannee strike edukan guard edutha moment
@Nazeem_66212 ай бұрын
He was quick but his strength was swing. Even in his twilight he bowled over 140.
@FACTSBYSHAHIN2 ай бұрын
👍🏻❤️
@bins33132 ай бұрын
Inswing and reverse swing and out swinging Yorker and air swing
@FACTSBYSHAHIN2 ай бұрын
❤️
@ltframes659Ай бұрын
He is 140+ bowler.. He is not a medium pacer.. A proper fast bowler
@abhiabhi-u7tАй бұрын
പാകിസ്ഥാനിൽ അത്ഭുതകരമായ ബൗളേഴ്‌സ് എപ്പോഴും ഉണ്ടാവും ഇന്ത്യയിൽ ബാറ്റിസ്മാൻ മാറും
@bins33132 ай бұрын
Asif amir കൂട്ട് 💥💥🔥
@FACTSBYSHAHIN2 ай бұрын
💥👍🏻
@Ahammedshuhaib-j1kАй бұрын
1992 വേൾഡ് കപ്പ് കാണണം
@AbdulRaheemvkINDIAАй бұрын
ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ബൂമ്രക് മുന്നേ മുഹമ്മദ് ആസിഫ്
@VishnuKumar-ym3wuАй бұрын
King of swing 💞💞💞
@FACTSBYSHAHINАй бұрын
❤️👍🏻
@johancruyff14653 ай бұрын
07:18 ഈ റെക്കോർഡ് ഇപ്പോഴും അക്രത്തിന് ആണോ?
@FACTSBYSHAHIN3 ай бұрын
Ya💯 ഇപ്പോഴും പുള്ളിടെ പേരിൽ ഉണ്ട് 👍🏻
@johancruyff14653 ай бұрын
@@FACTSBYSHAHIN 🔥 💫
@jerinjoseph43642 ай бұрын
വഖാർ യൂനിസ് ന്റെ പണ്ടത്തെ swing ബൌളിംഗ് ഇതിനൊപ്പം പിടിക്കും
@FACTSBYSHAHIN2 ай бұрын
👍🏻
@JayK.2002_3 ай бұрын
Sachin Akram athra bheeshani onnum aayirunnilla… 1999 Chennai test example …Sharjah cup India Pakistan kali kalil okke Sachin Akram nerkuner vannitundu.. swing kalikkan Sachin stands adjust cheythu techniques kalichirnnu
@rafeekhabdullakuttty9525Ай бұрын
Action style accuracy, oru rakshayum ella, best batsman pala perum varum but best bowler no doubt akram
ആസിഫ് ആയിരുന്നു വസിൻ അക്രാത്തെക്കാൾ മികച്ച കളിക്കാരൻ.... അതുപോലെ സായിദ് അജ്മൽ വളരെ മികച്ചവർ തന്നെ.... പക്ഷെ പാകിസ്ഥാൻ ക്രിക്കറ്റ് മാഫിയ അവരെ ഒക്കെ തകർത്തു.
@Firozkhan-rd3ut2 ай бұрын
നിന്നെ പോലൊരു പൊട്ടൻ 😂👍
@shanidpk19862 ай бұрын
ആസിഫ് പല top ഓർഡർ ബാറ്റ്സ്മാൻമാരുടെയും പേടി സ്വപ്നമായിരുന്നു. But മയക്ക്മരുന്നിൽ എല്ലാം നശിപ്പിച്ചു
@Ahammedshuhaib-j1kАй бұрын
ചില്ലറ വാങ്ങി സ്വന്തം കരിയർ ഇല്ലാണ്ട ആക്കിയൊന്നാ asif
@jimmyjoy1766Ай бұрын
@@Ahammedshuhaib-j1k മയാകുമരുന്ന് കേസിൽ കുടുക്കി ഇല്ലാതാക്കി ആ പാവത്തിനെ...
@bobymathe2 ай бұрын
അക്രത്തേക്കാൾ മികച്ച ബൗളർ ആയിരുന്നു ഗ്ലെൻ മഗ്രാത് 🔥
@Suraminsar2 ай бұрын
No
@devanv82702 ай бұрын
നമ്പർ വൺ ആംബ്രോസ്,രണ്ടാമത് മഗ്രാത്ത്.
@franklinrajss23102 ай бұрын
തെറിവിളിച്ച് കളിച്ചിരുന്ന മഗ്രാത്ത് 😂😂😂
@kuppikkandam2 ай бұрын
ഒരിക്കലുമല്ല.മക്ഗ്രാത് വെറും ആവറേജ്.അവസാനകാലത്ത് കുറച്ച് തിളങ്ങീട്ടുണ്ട്.അക്രം കരിയറിലുടനീളം മികവ് നിലനിർത്തി.മക്ഗ്രാത്തിന്റെ എതിരാളികളായ ബാറ്റർമാർ മിക്കവരും നിലവാരം കുറഞ്ഞവരായിരുന്നു.സച്ചിനെപ്പോലെയുള്ള അന്നത്തെ മികച്ച ബാറ്റർമാർ മക്ഗ്രാത്തിനെ തലങ്ങുംവിലങ്ങും അടിച്ചിട്ടുമുണ്ട്😂
@Firozkhan-rd3ut2 ай бұрын
V@@kuppikkandamപൊട്ടാ നീ എന്തൊക്കെ ആണ് ഈ പറയുന്നേ
@mrx80512 ай бұрын
മുഹമ്മദ് ആസിഫ് ഇതിലും മികച്ച Bowler ആയിരുന്നു
@Ahammedshuhaib-j1kАй бұрын
നീ പോയി കളി കാണ്.
@Luckytricky56343 ай бұрын
Eppozhathe LBW rules anel athil oru 100 wicket poyi kittum😂😂😂
@akru662 ай бұрын
അക്രത്തിന്റെ എന്നു പറയുന്നതിനെകാൾ നല്ലത് അക്രമിന്റെ .......ന് പറയു........
@FACTSBYSHAHIN2 ай бұрын
👍🏻
@jissjoy6153 ай бұрын
Bro, ee video withdraw cheithappol njaan karuthi valiya nashttam aayallo ennu...but I am happy now 😅
@FACTSBYSHAHIN3 ай бұрын
മനസിലായില്ല എന്ത് ബ്രോ?
@jissjoy6153 ай бұрын
@@FACTSBYSHAHIN Almost 6 hours ago ee video upload cheithirunnallo...athinte notification vannu. But play cheyyaan nokkiyappol video ningal delete cheithathaayi kandu ...but ippol veedum video upload cheithathil santhosham
@ayyoobmubashira-rp8usАй бұрын
അക്രമിയെ പോലെയുള്ള ബ്ലോളർമാർ ഉണ്ടെങ്കിൽ ഇപ്പോളത്തെ വിരാട് രോഹിത് ശർമ വന്ന വഴിക്ക് വീട് വിളിച്ചേനെ😂😂😂😂അക്രമിയുടെ ബോർഡ് ലൈവായി കണ്ടിട്ടാണ് പറയുന്നത് അതൊരു മുതലായിരുന്നു
@FaisalKp-y3fАй бұрын
അന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് കളികാണാൻ suprayirnn 😢
@KrishnakumarSanthosh-oy2gk2 ай бұрын
ഷെയിൻ ബോണ്ട്
@FACTSBYSHAHIN2 ай бұрын
👍🏻❤️
@Avnavn-ll2hf3 ай бұрын
Kettittu ullathil vach best pacers ellam pakistan aanu
@FACTSBYSHAHIN3 ай бұрын
👍🏻
@sarank.g43582 ай бұрын
Westindies inte ambrose and walsh kazhinjitte ullu, Akram and waqar superb aayirunnu
@AjeshKK-z7n15 күн бұрын
bhumra...
@Firozkhan-rd3ut2 ай бұрын
Wasim king of swing.. Mcgrath king of line nd length.. These two legends are no1.. ഇപ്പോളും ഓർമയുണ്ട് wasim ഉള്ളപ്പോഴും icc bowler rank no1 മികപ്പോഴും mcgrath ആയിരിക്കും.. Economy യിൽ രാജാവ് mcgrath ആണ്.. Mcgrath വിരമിച്ചപ്പോൾ ഓസ്സീസ് പേസ് പോയ പോക്കേ.. 😄 Mcgrath ന്റെ ഓവറിൽ റൺസ് എടുക്കാൻ ഒക്കില്ല.. അപ്പോൾ bret ലീയെ കൂടുതൽ attak ചെയ്യേണ്ടി വരും wiket വീഴും.. ഇതാരുന്നു ഔസീസ് strayegy.. അത് 90% വിജയിച്ച ചരിത്രമേ ഉള്ളൂ 😂.. പിന്നെ ഇന്ത്യയിലെ batting പിച്ചിൽ mcgrathine അടിച്ചിട്ടുണ്ട്.. അന്നൊക്കെ ഇന്ത്യ ഇന്ത്യയിൽ പുലി ആരുന്നു.. Batting പിച്ച് spin പിച്ച് ഇതിൽ എല്ലാരുടെയും മുന്നിൽ രാജാവ്. വിദേശത്തു പോയാൽ എലി ആയി തിരികെ വരും 😂.. പിന്നെ ധോണി യുടെ ക്യാപ്റ്റൻസി യിൽ ധോണിക് ഒരിക്കലും റിയൽ പവർഫുൾ ഔസീസ് ടീമിനെ നേരിടേണ്ടി വന്നിട്ടില്ല.. അന്നത്തെ സ്റ്റീവ് വോ റിക്കി പോണ്ടിങ് ക്യാപ്റ്റൻ മാരുടെ 1990 to 2003 വരെയുള്ള ഔസീസ് ടീമിനെ ഓഹ് ആലോചിക്കാൻ കൂടി വയ്യ.. ധോണിയുടെ ടൈമിൽ ഔസീസ് ടീമിലെ എല്ലാവരും റിട്ടയർ വക്കിൽ ആണ്.. So എന്റെ opinion ഇൽ ഇന്ത്യയുടെ അറ്റവും മികച്ച ക്യാപ്റ്റൻ ഗാംഗുലി ആണ്.. അന്നത്തെ ഔസീസ് ടീമിനെ ഒരിക്കലും ധോണിക് തോൽപിക്കാനാവില്ല..
Mc grath kidilan bowler aanu, 1999- 2007 vare ulla Austraian Team🔥🔥🔥. Cricket Charithrathil Thanne Mikacha oru Team Aayirinnu aa kalathe Australian Team. Even McGrath inte Avasana Samayam Polum 🔥🔥🔥. Wasim Akram Bowling legend Aanu, Njan Adhehathinte Oru Kali Matrame TVyil live Aayi kanditullu , 2003 Ind Vs Pak Malsaram. Great Analysis Brother 👏.
@sabuvarattu48592 ай бұрын
Mohammed asif ...but swatham career thulachu
@FACTSBYSHAHIN2 ай бұрын
❤️❤️
@damodaranp7605Ай бұрын
Swing sulthan matramalla action sulthanum anu akram.
@jesusissonofgod7962 ай бұрын
മികച്ച ബൗളർ ആണെങ്കിലും സ്വിങ്ങിന്റെ കാര്യത്തിൽ അൻഡേഴ്സന്റെ അടുത്തെത്തില്ല akram
@deepakthomas87932 ай бұрын
ഇംഗ്ലണ്ടിനു പുറത്തു അൻഡേഴ്സ് നെ പോലെ തല്ല് കൊണ്ടിട്ടുള്ള വേറെ ഒരു ഇംഗ്ലീഷ് ബൗളേർ ഉണ്ടാവില്ല.
@Nazeem_66212 ай бұрын
Mandan!
@MC-rr7piАй бұрын
പൊട്ടൻ ആണോ
@Rkanathil2 ай бұрын
ഇപ്പോഴത്തെ പിള്ളേർ ക് കിട്ടിയാൽ എന്ത് സ്വിങ്.. സൂര്യ കുമാർ ന് കിട്ടിയിരുന്നെങ്കിൽ പഞ്ഞിക്കിട്ടേനെ 😂😂😂
@rakeshkolothuparambil2198Ай бұрын
Thonnal aan bro
@manchmaria700726 күн бұрын
കായികതാരം അതു ഏതു രാജ്യക്കാരനാണെങ്കിലും സല്യൂട്ട്...പ്രത്യേകിച്ചു അക്രത്തോട്.
@AromalNKanav-um1fq2 ай бұрын
എന്റെ ഇഷ്ട ബൗളർ വസിo❤️
@FACTSBYSHAHIN2 ай бұрын
👍🏻
@shinekr52 ай бұрын
ലോകത്തെ ഏറ്റവും മികച്ച ഇടംകയ്യൻ ബൗളർ എന്ന് പറയ് സുഹൃത്തേ മഗ്രാത്ത് പൊളിയാണ്
@jackdaniel99652 ай бұрын
മഗ്രത്ത് 😂അപ്പോൾ അക്തർ.... സച്ചിനും സേവാകും പോലും ജീവിതത്തിൽ രണ്ടേ രണ്ട് വട്ടമേ അകത്തറിനു മേൽ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടുള്ള... എന്നാൽ മഗ്രാത്തിനെ ഓടിച്ചിട്ട് അടിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ല അതാണ് ഈ പറയുന്നത്
@shinekr5Ай бұрын
@@jackdaniel9965അത് ഇന്ത്യയിലെ ചത്ത പിച്ചിലാണ് ചെങ്ങാതി ഓടിച്ചിട്ടടിച്ചത് ഓസ്ട്രേലിയൽ നന്നായി കുനിഞ്ഞു നിന്നിട്ടുണ്ട് പിന്നെ തനിക്ക് ലാർവുടിനെയും, കീത്ത് മില്ലറിനെയുമൊക്കെ അറിയാമോ atleast അലൻ ഡേവിഡ്സണ്ണിനെ അറിയാമോ
@shinekr5Ай бұрын
@@jackdaniel9965 തനിക്ക് ലാർവുടിനെയും, ട്രൂമാനേയും, കീത്ത് മില്ലറെയുമൊന്നും അറിയില്ലെന്ന് തോന്നുന്നു
@shinekr5Ай бұрын
@@jackdaniel9965 മക്ഗ്രാത്തിന്റെയും, അക്തറിന്റെയും ബൗളിംഗ് ഇക്കണോമി ഒന്ന് നോക്ക് ചെങ്ങാതി അപ്പോഴറിയാം ആരാണ് തല്ല് കൂടുതൽ മേടിച്ചതെന്ന് 😂
@shinekr5Ай бұрын
@@jackdaniel9965താൻ ലാർവുഡിന്റെയും, ട്രൂമാന്റെയും, കീത്ത് മില്ലറുടേയുമൊക്കെ ബൗളിംഗ് കണ്ടിട്ടുണ്ടോ? വേണ്ട ഡെന്നിസ് ലില്ലിയുടെ ബൗളിംഗ് കണ്ടിട്ടുണ്ടോ
@noushadnoushad7702 ай бұрын
ബോളേർ. No. 1
@FACTSBYSHAHIN2 ай бұрын
❤️👍🏻
@JayK.2002_3 ай бұрын
Sachin Akram athra bheeshani onnum aayirunnilla… 1999 Chennai test example …Sharjah cup India Pakistan kali kalil okke Sachin Akram nerkuner vannitundu.. swing kalikkan Sachin stands adjust cheythu techniques kalichirnnu