കൂടുതൽ ജോലിക്കാരെ നിർത്തി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു.
@afsalns19388 күн бұрын
1000 രൂപയ്ക് ഓടണമെങ്കിൽ 550 രൂപയ്ക് പെട്രോൾ അടിക്കണം അതിനുവേണ്ടി 17 മണിക്കൂർ പണിയെടുക്കണം അതാണ് അവസ്ഥ.. ഇതിനൊക്കെ ഒരു മാറ്റം വരണം
@Hayman830513 сағат бұрын
17 മണിക്കൂർ ഒരു ദിവസം ജോലി ചെയ്യണമെന്ന് പറയുന്നു. അതിൽ എത്ര മണിക്കൂർ ബൈക്ക് ഓടിക്കുന്നു? എത്ര മണിക്കൂർ ഒരു ജോലിയും ചെയ്യാതെ മൊബൈലിൽ നോക്കി rest റസ്റ്റ് എടുക്കുന്നു? അതും കൂടി പറ..
@Hayman830513 сағат бұрын
ഇത് സ്ഥിരം ജോലി ആയി കാണുന്നത് മണ്ടത്തരം ആണ്.. ഇത് കോളേജ് പിള്ളേർക്ക് part time ആയി pocket money ലഭിക്കാൻ ചെയ്യാൻ കൊള്ളാം, എന്ന് അല്ലാണ്ട് ഇതൊക്കെ ആരേലും സ്ഥിരം ജോലി ആയി ചെയ്യുവോ? മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും, ഇത്തരത്തിലുള്ള Food delivery ജോലികൾ വിദ്യാർത്ഥികൾ മാത്രമാണ് ചെയ്യുന്നത്. ഒരു കുടുംബത്തെ പോറ്റാൻ ഈ ജോലി ഉപയോഗിക്കാനാവില്ല..
@Hayman830513 сағат бұрын
നിലവിലെ സാഹചര്യത്തിൽ ഓരോ സ്വിഗ്ഗി റൈഡർക്കും പ്രതിദിനം 1000 രൂപയ്ക്ക് ഓടാൻ കഴിയില്ല. കാരണം റൈഡർമാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ മൊത്തം ഓർഡറുകളുടെ എണ്ണം വർദ്ധിക്കുന്നില്ല. അതിനാൽ, വർദ്ധിച്ചുവരുന്ന റൈഡർമാർക്കിടയിൽ ഒരേ number ലുള്ള ഓർഡറുകൾ വിഭജിക്കപ്പെടും, ഓരോ റൈഡറിനും കുറഞ്ഞ ഓർഡറുകൾ ലഭിക്കും. ഉദാഹരണം.. ഒരു നഗരത്തിൽ 20,000 ഓർഡറുകൾ ഉണ്ട്. കഴിഞ്ഞ വർഷം 1000 റൈഡർമാർ ഉണ്ടായിരുന്നു. അതിനാൽ, ഓരോ റൈഡറിനും പ്രതിദിനം 20 ഡെലിവറി ലഭിച്ചു. ഈ വർഷം 2000 റൈഡർമാരുണ്ട്. അതിനാൽ, നിരവധി റൈഡർമാർ ഈ ജോലി ഉപേക്ഷിച്ചാൽ മാത്രമേ, ഓരോ റൈഡറിനും പ്രതിദിനം 1000 രൂപയ്ക്ക് ഡെലിവറി മാത്രമേ ലഭിക്കൂ..
@shankarreddy73138 күн бұрын
Swiggy തുടങ്ങിയപ്പോ വാരി കോരി തന്നു ആദ്യം വല്യ കുഴപ്പം ഇല്ലായിരുന്നു കൊറോണ എന്ന് വന്നോ ആ സമയം കുറേ തൊഴിൽ നഷ്ടം ആയി പിന്നെ ആൾക്കാർ കൂടി ആ സമയം തൊഴിൽ ഇല്ലായ്മ എന്ന അവസരം മുതൽ ആക്കി പിഴിയാൻ തുടങ്ങി ഇത് വരെ നടന്നോണ്ട് ഇരിക്കുന്നു ഇതാണ് സത്യവസ്‌ഥ നമ്മളെ തിരിഞ്ഞു നോക്കാൻ ആരുമില്ല നമ്മുടെ
@sktrolls29915 күн бұрын
എല്ലാ ജില്ലയിലും ഓഫീസ് വേണം. ഞ്യായമായ ഡെലിവറി തുക കൊടുക്കണം. അല്ലെങ്കിൽ ഇത് ബാൻ ചെയ്യണം. കാരണം.. വാങ്ങി തിന്നുന്നവർക്ക് ഡെലിവറി ചെയ്യുന്ന ആളുടെ strugle അറിയുന്നില്ല. ടെക്നോളജി എത്ര വളർന്നിട്ടും ഒരു മാറ്റവും ഇല്ല. എറണാകുളതു വരേ ഓടിയിട്ട്. പെട്രോൾ ക്യാഷ് വരേ മൊതലാവുന്നില്ല. എന്നിട്ടല്ലേ മറ്റുള്ള നാട്ടിൽ. ഇവിടെ മറൈൻ ഡ്രൈവിൽ ഓഫീസ് ഉണ്ട്. പക്ഷെ നേരിട്ട് അവരോട് സംസാരിക്കാൻ സെക്യൂരിറ്റി അനുവദിക്കില്ല. ഡെലിവറി ബോയോട് സംസാരിക്കാൻ അവിടുത്തെ സ്റ്റാഫ് കൂട്ടാക്കുകയും ഇല്ല.. കഷ്ടം. ഇത് അനുവദിക്കരുത്
@Don444497 күн бұрын
ദിവസവും rs. 300-400 രൂപയ്ക്കുള്ള പെട്രോൾ വേണം swiggy ഓടാൻ. അതായതു 140-160കെഎം ദിവസം ഓടുന്നുണ്ട് 9.30 hr fullduty ചെയ്യാൻ. എന്നിട്ടും ശനി, ഞായർ ദിവസം മാത്രമാണ് പെട്രോൾ ക്യാഷ്+ ഇൻസെന്റീവ് അടക്കം ര് 1000 കിട്ടാറു. 😢. ബാക്കി ദിവസങ്ങളിൽ 650-700 മാത്രെ കിട്ടു. അതിൽ 300-400 പെട്രോൾ നു വേണ്ടി ചിലവാക്കണം.
@firosrose90767 күн бұрын
Swiggy മാനേജ്മെന്റ് ഉടായിപ്പ്
@kjaleesh6 күн бұрын
ഇതില് ഒരു ചെറുപ്പക്കാരും പോയി ചാടരുത്, ഇവര് പറ്റിക്കൽ കമ്പനി ആണ്, ഇവരുടെ പരസ്യം ഫേക്ക് ആണ്
@tripplelock30617 күн бұрын
550 കിട്ടാൻ 17 മണിക്കൂർ ജോലി ചെയ്യണം ഇതിൽ പെട്രോൾ 350 അടിക്കണം
തീർച്ചയായും rate card മാറേണ്ടതാണ് 2018ൽ തുടങ്ങിയ അതേ rate card തന്നെയാണ് ഇപ്പോഴുമുള്ളത് ആണ് പെട്രോൾ വില 70 ആണെങ്കിൽ ഇപ്പോൾ അത് 110 ൽ നിൽക്കുന്നു.. അപ്പോൾ എങ്ങനെയാണ് swiggy ജീവനക്കാർക്ക് ഒരു വരുമാനമാഗം കണ്ടെത്തുക
@premjo59417 күн бұрын
കമ്പനിയോടുള്ള ദേഷ്യം ഇപ്പോൾ ഇവർ തീർക്കുന്നത് ഫുഡ് ഡിലേ ആക്കിയാണ്. അങ്ങനെ ചെയ്യരുതെന്ന് എന്റെ കൂടെയുള്ള തൊഴിലാളികളോട് ഞാൻ പറഞ്ഞു.
@althafvlogger75766 күн бұрын
Swabhavikm.
@Don444497 күн бұрын
Swiggy 5km nu നൽകുന്നത് rs 20 ആണ്. രണ്ടു ഓർഡർ ഒരുമിച്ചു ആണെകിൽ രണ്ടാമത്തെ ഓർഡർ നു നൽകുന്നത് rs. 10 ആണ്. ഓർഡർ അടിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചു വന്നാലേ മിക്ക ദിവസവും വീണ്ടും ഓർഡർ കിട്ടുകയുള്ളു. അതായതു 5+5 = 10 km petrol cash nu കിട്ടുന്നത് rs. 20 ആണ്😢.
@JerkingNick8 күн бұрын
സ്വിഗ്ഗി പോലെ ഉടായിപ്പ് വേറെ ഇല്ല ഞാൻ 4 ഡെലിവറി ആപ്പ് ലു വർക്ക് ചെയ്തു ഏറ്റവും പറ്റിപ്പ് ആണ് സ്വിഗ്ഗി
@karthickis33508 күн бұрын
Swiggy pole oru udaippu ella... 20km 55 rs kitunu
@JerkingNick8 күн бұрын
കഷ്ടപ്പെടുന്നവരെ പറ്റിച്ചു തിന്നുന്ന നായിന്റെ മക്കൾ
@BhairavaDass7 күн бұрын
Full support
@nafinafi54748 күн бұрын
Kozhikkod 23 dec koodikazhcha nthayi ...arkelum update undo?
@hawksheist35247 күн бұрын
Onnum നടന്നില്ല
@nohalalexander78557 күн бұрын
Keralathil matramanu ee prashnam
@BibinV-o8o7 күн бұрын
Google map il vary delivery boys umfikunna swiggy.....
@nijaz4957 күн бұрын
Nannayi avatharippichu
@sajeerksks93857 күн бұрын
മാറ്റം വരണം തീർച്ചയായും
@ramkiran-y7o5 күн бұрын
I worked as a delivery boy in swiggy . I had stopped it after one week. The reasons include low wage, bad behaviour of customers especially muslims, difficulty in finding customer's house etc. Regarding 'labour officer', they never mind single swiggy or other workers. They care only when communist-cangressi gundas are included.