No video

SWAHABIKAL - Episode 3 UQBATHBNU AMIR (R)- സ്വഹാബികൾ എപ്പിസോഡ് -3 ഉഖ്ത്തുബത്ബ്നുആമിർ (റ)

  Рет қаралды 4,231

SAMEEMART MOVIES

SAMEEMART MOVIES

2 жыл бұрын

നബി (സ) മദീനയിലെത്തിയ സന്ദർഭം. നല്ലവരായ ആ നാട്ടുകാർ വഴികളിലും മാളിക മുകളിലും തിങ്ങിക്കൂടി. സന്തോഷത്തിന്റെ ആധിക്യത്താൽ തഹ്ലീലും തക്ബീറും മുഴക്കി നബിക്കും അബൂബക്കർ സിദ്ധീഖിനും ഗംഭീര വരവേൽപ്പ് നൽകുന്നു. ത്വല അൽ ബദറു അലൈനാ എന്ന ഗാനമാലപിച്ച് ദഫ് മുട്ടി സ്വാഗതം ചെയ്യുന്നു.
‌ഈ സന്തോഷ നിമിഷത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ഉഖ്ബതുബ്നു ആമിറിന് ഉണ്ടായില്ല. ആ സമയം തന്റെ ആകെയുള്ള സ്വത്തായ ഏതാനും ആടുകളുമായി മദീന പ്രാന്തപ്രദേശങ്ങളിലെ മേച്ചിൽപുറങ്ങൾ തേടി പോയതായിരുന്നു.
‌എന്നാൽ മദീനയിലെ പ്രവാചകതിരുമേനിയുടെ വരവും സ്വീകരണവും മദീനയിലെ കുഗ്രാമങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വരെ എത്തി. അങ്ങനെ അത് ആമിറിന്റെ ചെവിയിലും എത്തി. താമസിയാതെ ആമിർ മദീനയിലെത്തി. നബിയുമായി കൂടിക്കാഴ്ച നടത്തി.

Пікірлер: 4
@Razakmazhavil
@Razakmazhavil 4 ай бұрын
@INDIA_20_24
@INDIA_20_24 Жыл бұрын
Good
@Asz689
@Asz689 2 жыл бұрын
😍
@hafizjazeelansari4540
@hafizjazeelansari4540 Жыл бұрын
😊 അസ്സലാമു അലൈക്കും പ്രിയപ്പെട്ട sameeksha pictures പ്രവർത്തകരോട് സ്നേഹപൂർവ്വം പറയാനുള്ളത് നിങ്ങൾ എന്തുകൊണ്ടാണ് ഇനിയും Umar Al Farooq full movie Dubbed in Malayalam yutube ഇൽ Uplod ചെയ്യാത്തത് നിങ്ങൾക്ക് ഈ movie uplod ചെയ്യാൻ എന്താണിത്ര പ്രയാസം എത്ര Islamic Movies, Documents, videos എല്ലാം ഇക്കാലത്തു Yutube എന്ന പ്ലാറ്റഫോംമിൽ Available ആണ് ഇതിന്റെ Dvd യുണ്ട് അതുകൊണ്ട് നിങ്ങളുടെ പ്രേഷകരുടെ അഭിപ്രായം മാനിച്ചുകൊണ്ട് നിങ്ങൾക്ക് കഴിയുന്ന തകൃതിയിൽ ഈ Movie Uplod ചെയ്യുക എന്ന് സ്നേഹ പൂർവ്വം നിങ്ങളുടെ പ്രേഷകൻ ✍🏻✍🏻✍🏻✍🏻
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 530 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Umawiyya Khilafath| part 1| ഖലീഫ മുആവിയ (റ)
20:05
05  NOOH NABI Prophet Nooh (a) by Maulana Abul Hasan Ali Nadwi - Aleemiyan
23:53
08  MOOSA NABI Prophet Moses by Maulana Abul Hasan Ali Nadwi - Aleemiyan
1:57:33
SAMEEMART MOVIES
Рет қаралды 1,4 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН