വർണാശ്രമ ധർമങ്ങളെ വലിച്ചെറിഞ്ഞ സമൂഹത്തിന് ആരോഗ്യമു ണ്ടാവുകയില്ല എന്ന്സ്വാമി തുടക്കത്തിൽ തന്നെ പറഞ്ഞുവച്ചു. സ്വാമി യു ടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി. ബാക്കി കേൾക്കണമെന്നില്ല .
@tonykptony9 ай бұрын
Please hear entire speech. Don't br prejudice.
@anandu19749 ай бұрын
വര്‍ണ്ണാശ്രമത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ളാസില്‍ കേട്ട താങ്കള്‍ക്ക് ഇങ്ങനെ തോന്നിയതില്‍ അത്ഭുതമില്ല. വര്‍ണ്ണം ജാതിയല്ല എന്നു മനസ്സിലാകണമെങ്കില്‍ കുറച്ചധികം കേള്‍ക്കണം.. ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം എന്ന നാലുവരി പഠിച്ചതുകൊണ്ടായില്ല. ഭാരതത്തില്‍ എങ്ങനെയാണ് ജാതി വേര്‍തിരിവ് വന്നത് ? വേദങ്ങളില്‍ ആകെ നാല് വര്‍ണ്ണങ്ങളെ കുറിച്ചേ പറയുന്നുള്ളൂ.. ശൂദ്രന്‍ ഒരു ജാതി പേരാണെങ്കില്‍ ഒരു ജാതിയില്‍ പല വിഭാഗങ്ങള്‍ എങ്ങനെ വന്നു ? ഇതൊന്നും പാര്‍ട്ടി ക്ളാസില്‍ പഠിപ്പിക്കില്ല ബ്രോ.. അവര്‍ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുഖ്യം. അതിനുള്ള കാര്യങ്ങളേ അവര്‍ പഠിപ്പിക്കൂ.. വിവരം വേണമെങ്കില്‍ കൂടുതല്‍ പഠിക്കാന്‍ സ്വയം തയ്യാറാവണം.. അല്ലെങ്കില്‍ കാലാ കാലം പാര്‍ട്ടി അടിമയായി തുടരാം.. ഇനി താങ്കളുടെ ഇഷ്ടം.. ഞാന്‍ പറയാനുള്ളത് പറഞ്ഞു. അത്രതന്നെ.. മതമായാലും രാഷ്ട്രീയമായാലും മത രാഷ്ട്രീയമായാലും.. സ്വന്തം തലച്ചോറ് പണയം വയ്ക്കുന്നത് നല്ലതല്ല..