അന്നവസ്ത്രാതി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്ന് തന്നെ ഞങ്ങൾക്ക് തമ്പുരാൻ... ഈ വരികൾക്ക് ഇത്രത്തോളം അർത്ഥം ഉണ്ടെന്നു ഇപ്പോളാണ് മനസിലായത്.. നമ്മൾ പണിയെടുത്തിട്ടല്ലേ നമ്മൾ ജീവിക്കുന്നതെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ ജനിക്കുന്നതിനു മുന്നേ തന്നെ അമ്മയിൽ മുലപ്പാലായി കരുതി വച്ച ആ സൃഷ്ടവിന്റെ മഹത്വം ഈ വരികളിൽ ഉണ്ടെന്നു ഇപ്പോളാണ് മനസിലായത്. പണിയെടുത്താൽ പണമുണ്ടാക്കാൻ പറ്റും പക്ഷെ മഴയും വെയിലും ഓക്സിജനും എക്കെ കിട്ടണമെങ്കിൽ ആ സൃഷ്ട്ടാവിനെ തന്നെ ആശ്രയിക്കണം.. സത്യത്തിൽ നമുക്കു ജീവിക്കാൻ വേണ്ടതെല്ലാം ഈശ്വരൻ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട് നാമതു തിരിച്ചറിയണില്ലെന്നുമാത്രം...
@sreejithMU20 күн бұрын
കുറേ കണ്ണീര് വിടാം എന്നല്ലാതെ കാര്യം ഒന്നും ഇല്ല.
@Pradeesh_KP20 күн бұрын
Kalyani evide swamiji😊
@SwamiSandeepanandaGiri19 күн бұрын
@@Pradeesh_KP ആശ്രമത്തിലുണ്ട്
@mohamedas291916 күн бұрын
@@SwamiSandeepanandaGiri സന്നേസി പുഴ കടത്തി മറു കര എത്തിച്ച ആ കന്യക യെ കുറിച് ചിന്തിച്ച ശിഷ്യെന്റേആകഥ പറഞ്ഞു കൊടുത്തു ഉറക്കു സാമി അവനെ
@KumarGvision18 күн бұрын
Politics എല്ലാം നിർത്തിയോ?
@rajkumarvattavila254020 күн бұрын
ശബ്ദ കുറവാണു സ്വാമി
@manjulaap572020 күн бұрын
പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങിയാലോ സ്വാമി 🙏🙏
@Vijayan-nf9ig18 күн бұрын
ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയതയോടെയുള്ള പുരോഗമന ആശയത്തെ ശങ്കര ദർശനവുമായി കൂട്ടികെട്ടാൻ ദയവായി ശ്രമിക്കരുത്
@sunilKumar-lx7ip17 күн бұрын
താങ്കൾ ദൈവ വിശ്വാസിയാണോ
@SwamiSandeepanandaGiri17 күн бұрын
@@sunilKumar-lx7ip ഈശ്വര അന്വേഷിയാണ്
@sunilKumar-lx7ip17 күн бұрын
@@SwamiSandeepanandaGiri ഞാനും അന്വേഷിച്ചു ഒരു സ്ഥലത്തും കണ്ടെത്താൻ കഴിഞ്ഞില്ല ഇല്ലാത്തതിനെ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കി അന്വേഷണം നിർത്തി
@zachariamammen819410 күн бұрын
@@sunilKumar-lx7ip താങ്കളുടെ ഉള്ളിൽ തന്നെ ഉള്ളതിനെ പുറത്ത് അന്വേഷിച്ചിട്ട് എന്ത് കാര്യം?
@krishnakurup515518 күн бұрын
ഈ ഗുരു ഇപ്പോൾ ആരുടെ സ്വത്ത് ആണ്. മാലോകർക്ക് അദ്ദേഹത്തിന്റെ വചനങൾ മാത്രം. ഗുരു രാഷ്ട്രീയ ദല്ലാളന്മാരുടെ സ്വത്തും.