ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഇ മഹാഗുരുനെ നോക്കി നന്നായി ചിരിച്ചു ഒരിക്കൽ
@padmanabhan2472 Жыл бұрын
സ്വാമി നമ്മുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു എന്ന് പറയുന്നത് പോലെ തോന്നും
@muntariousthaborian13097 жыл бұрын
എത്ര മനോഹരമായ വാമൊഴി .. അനുഗ്രഹം നേടേണ്ടതായിരുന്നു _/\_
@aroundtheworld62584 жыл бұрын
വളരെ മനോഹരം
@faizyfaisal54644 жыл бұрын
സ്വാമി അങ്ങയുടെ സമാധി വല്ലാത്തൊരു നഷ്ടമായി..... ഒരിക്കലെങ്കിലും.... സമാധിയിൽ വന്നു കാണാൻ ആഗ്രഹിക്കുന്നു
@faizyfaisal54644 жыл бұрын
paliyil madam,Palappuram, ottaplalam,palakkad
@faizyfaisal54644 жыл бұрын
@പ്രകാശ് 😂😂😂😂
@faizyfaisal54644 жыл бұрын
@പ്രകാശ് ചേട്ടൻ കൊറച്ച് വെള്ളം കുടിക്കു
@faizyfaisal54644 жыл бұрын
@പ്രകാശ് Mr. Prakash.. ayal മരിച്ചു.... മാത്രമല്ല ഞാൻ അവടെ പോവണം എന്ന് പറഞ്ഞത് ചൊറിച്ചിലിനു മരുന്ന് വാങ്ങാൻ അല്ല....... ആളു ഉടായിപ്പ് ആണെന്ന് നിങ്ങൾ മാത്രമാണ് പറഞ്ഞു കേട്ടത്...... നിങ്ങൾ ഒരു നട്ടെല്ലുള്ള ആണായിരുന്നെങ്കിൽ..... എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഉടായിപ്പ് പുറത്ത് കാണിച്ചില്ല...... മരിച്ചു കഴിഞ്ഞപ്പോൾ ആണോ നിങ്ങൾക്ക് മനസ്സിലായത്
@madesthu4 жыл бұрын
Swamik pranamam..Nerittulla anubhavam aanu..
@rameshanmp4681 Жыл бұрын
ഇത് താങ്കളുടെ ബുദ്ധി 👍❤e🥰👏
@vimalkannan85483 жыл бұрын
ഞാൻ ഈ സ്വാമിയിയുടെ ചികിത്സയിൽ ആണ് ഇപ്പോഴും കാൻസർ രോഗത്തിനു
@ramachandranunni22173 жыл бұрын
ഈ സ്വാമി ഇപ്പോഴും ഉണ്ടോ എവിടെ കൊല്ലത്ത് അന്നോ
@വെള്ളാട്ടപ്പോക്കർ2 жыл бұрын
@@ramachandranunni2217 സമാധി ആയി പിണറായി ഒന്ന് കണ്ടു അതോടെ തീർന്നു
@being_bonafide6 жыл бұрын
പ്രണാമം
@indian63464 жыл бұрын
സ്വാമികളുടെ വിയോഗം ഭാരതത്തിനെന്നല്ല മനുഷ്യകുലത്തിന് തന്നെ തീരാത്ത നഷ്ടമാണ്.
എന്റെ ഗ്രഹനില നോക്കി നേസമണി എന്നൊരാൾ പറഞ്ഞു 1999ൽ. നൂറു ശതമാനം സത്യം. അതുകേട്ട് മതിവരാതെ നാഡിജ്യോതിസം നോക്കി. നേസമണി പറഞ്ഞത് അവരും പറഞ്ഞു. 20 വർഷമായി എല്ലാം സത്യം.
@JWAL-jwal4 жыл бұрын
SK Nair, ഞാൻ ജീവിതത്തിൽ ഒന്നും ആകാത്ത ഒരാളാണ്. അഡ്രസ്സ് തരുമോ? നേസമണിയുടെയും നാഡി ജ്യോത്സന്റെയും? Please reply.
@chitharanjenkg77064 жыл бұрын
വൈദീശ്വരത്തു പോയി കബളിപ്പിയ്ക്കപ്പെട്ടു.
@arunkumar45943 жыл бұрын
@@JWAL-jwal 100 ചോദ്യം യെസ് നോ ചോദിച്ച് പറ്റിച്ചു എന്നെ
എന്ന് വെച്ചാൽ പണ്ട് ഒരു കുട്ടിയുടെ ജാതകം മൊത്തം എഴുതിത്തരുമായിരുന്നു എന്നാണോ? ഇപ്പോൾ 12 വയസായാലേ തരൂ
@rarebird83004 жыл бұрын
ഈ ജ്യോതിഷം കണ്ടുപിടിച്ചതിനുശേഷമാണോ ഭൂമിയുടെ ഷേപ്പ് മാറി നീണ്ടു ഉരുണ്ടുപോയത് ? ഇത്ര വല്യ കണക്ക് ഉണ്ടാക്കിയ മഹാന്മാർക്ക് എന്തേ ഭൂമിയുടെ ആകൃതിപോലും കൃത്യമായി കണ്ടുപിടിക്കാൻ പറ്റിയില്ല? ജ്യോതിഷം പിഴക്കുന്നതിനു കണ്ടുപിടിച്ച ന്യായീകരണം കൊള്ളാം.
@soorajmn61104 жыл бұрын
Ancient Indian egyptian technologicalil nuclear bombine kurichum ufosne kurichumokke parayunnind .... Pyramidsil ninnum kittunna scriptsilum cave paintingslumokke reptilian humanoidsne kurichumokke parayind ....but oru 100 yearsayeet nammalellam pattikkapedughayaanu...
@rarebird83004 жыл бұрын
@@soorajmn6110 ന്യൂക്ലിയർ ബോംബ് പോലത്തെ എന്തിനെയെങ്കിലും കുറിച്ച് പറയുന്നുണ്ടാകും. പക്ഷെ വ്യക്തമായി പറയാത്ത സ്ഥിതിക്ക് അതൊരു ഇമാജിനേഷൻ ആവാനും മതി. ഉപയോഗിച്ചിരുന്നു എന്ന് അർത്ഥമില്ലല്ലോ. വിമാനം കണ്ടുപിടിക്കുന്നതിനു മുൻപേ മനുഷ്യർ ആകാശയാത്രയെപ്പറ്റി കഥകൾ എഴുതിയിരുന്നില്ലേ. അതുപോലെ ഗുഹ ചിത്രങ്ങളിൽ കണ്ടതും ഇമാജിനേഷൻ ആകാനാണ് സാധ്യത. ഛത്തിസ്ഘട്ടിൽ 10000 വർഷം പഴക്കമുള്ള ഒരു ഗുഹാചിത്രത്തിൽ ഏലിയൻസിനെ പോലെ കുറെ ജീവികൾ ഉണ്ട്. അതിനെപറ്റിയും ഇങ്ങിനെയാണ് പഠനം. പിന്നെ reptilian humanoid (ഉരഗമനുഷ്യർ) ഒരു conspiracy theory മാത്രമാണ്. തെളിവില്ല.
എന്ത് ദുരന്തമാടോ താൻ മറ്റ് ഗ്രഹങ്ങളുടെയോ വാൽനക്ഷത്രങ്ങളുടെ യോ ഉൽക്കകളുടെയോ ആകർഷണത്തിൽ ഭൂമിക്ക് തേരിയ സ്ഥാനചലനം വന്നാൽ ?
@krishnakrishnakumar25872 жыл бұрын
@@rarebird8300 എടാ നായെ ഭൂമിയുടെ ആകൃതിയും സൗര യൂഥത്തിന്റെ ഘടനയുമൊക്കെ ആദ്യം പറഞ്ഞത് വേദങ്ങളും ജോതിഷവുമാണ്.. നി ചെലക്കാണ്ട് പോ മൈരാ..
@latha96051965064 жыл бұрын
കേൾക്കാനിരിക്കുന്നവരെ സ്വാമിജി തന്റെ പ്രഭാഷണം കൊണ്ട് താൻ ഉദ്ദേശിക്കുന്ന നിലവാരത്തിലെത്തിക്കുകയും പിന്നീട് അവരുടെ സംശയനിവൃത്തി വരുത്താൻ തുനിയുകയും ചെയ്തിരുന്നു എങ്കിൽ എത്രയോ അർത്ഥവത്താകുമായിരുന്നു ഈ പ്രോഗ്രാം ....ഇതിപ്പോൾ കുറെ മണ്ടൻചോദ്യങ്ങൾക്കുത്തരം പറയേണ്ട ഗതികേടിലായി സ്വാമിജി ...
@sadikhhindhana20144 жыл бұрын
നല്ലതെല്ലാം നേരത്തെ പോവും.. ജ്യോതിഷത്തിന്റെ പ്രചാരകനായിരുന്നില്ല -ഒരിക്കലും സ്വാമി നിർമ്മലാനന്ദ. ഇസ്‌ലാമിൽ മനുഷ്യനെ സംബന്ധിച്ച് തികച്ചും അഭൗതികമായ ജ്യോതിഷം പറയുന്നതും പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും എല്ലാം തന്നെ ഗുരുതരമായ തെറ്റാണ്.
@chitharanjenkg77064 жыл бұрын
ജ്യോതിഷം വേദത്തിന്റെ കണ്ണെന്നാണ് പറയുന്നത്.ദൗർഭാഗ്യവശാൽ ഇന്നത്തെ ശാസ്ത്രം കഴുത്തറപ്പൻ ചികിത്സകരുടെ കയ്യിലെത്തിയപോലെയായി ജ്യോതിഷവും.
@facelessvispers3 жыл бұрын
ഈ വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഡോ. പാപ്പൂട്ടിയുടെ വിശദമായ പഠനങ്ങൾ, വീഡിയോകൾ ഒക്കെ ഉണ്ട് യുടൂബിൽ. ജ്യോതിഷം പ്രാചീനശാസ്ത്രമാണ് - അതിനു സംശയം വേണ്ട. പ്രവചന തട്ടിപ്പ് മനുഷ്യന്റെ കലാപരിപാടി ആണ്.
@sadikhhindhana20143 жыл бұрын
@@chitharanjenkg7706 പറയുകയാണെങ്കിൽ;ഒരുപാട് പറയാനുണ്ട്. പറയുന്നത് വേദഗ്രന്ഥ ശ്രുതിവചന സാരംശങ്ങളിലൂടെയുള്ള കൃത്യമായ വെളിച്ചം കൊണ്ട് ആവണമെന്ന നിർബന്ധം ഉണ്ട്താനും! "ജ്യോതിഷം വേദത്തിന്റെ കണ്ണ് " എന്ന് പറഞ്ഞത് വിവരമുള്ളവർ ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ അവർ അങ്ങനെ പറഞ്ഞത് ഗ്രഹങ്ങളുടെ സഞ്ചാര നിഗമനങ്ങളെ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ കരുതുന്നത്പോലും അവരോടു ചെയ്യുന്ന മഹാ അപരാധമാണ്
@chitharanjenkg77063 жыл бұрын
@@sadikhhindhana2014 ഇപ്പോൾ താരികാരജ്ഞാനമുളള ജ്യോതിഷികൾ സമൂഹത്തിലുണ്ടോ എന്ന് തന്നെ നമുക്ക് സംശയമാണ്. ആയിരം വർഷങ്ങൾക്കഴിഞങഞാൽ ശാസ്ത്രം പുതുക്കണമെന്ന മഹാമനീഷികളുടെ നിർദ്ദേശം അനുസരിയ്ക്കാൻ കെലങപുളളവർ ഇന്നുണ്ടാകുമോ, അതറിയില്ല. പ്രാചീനലക്ഷണങ്ങളുടെ ആധാരത്തിറ ഇന്ന് പ്രവചനം ചെയ്താൽ തെറ്റുപറ്റുക തന്നെ ചെയ്യും.അതിനാണ് ശാസ്ത്രമായാലും കാലാനുസൃതമായി പുതുക്കിയെടുക്കണമെന്ന് അന്നുളളവർ പറഞ്ഞത്.
@krishnakrishnakumar25872 жыл бұрын
വ്യപിചാരം കൊള്ളാ പിടിച്ചു പറി കളവു വഞ്ചന ഇതൊക്കെ ആണ് ഇസ്ലാമിന്റെ ദർശനം. ഇതൊക്കെ ഹലാൽ ആണ്.. ചെലക്കാതെ പോടാ
@user-iq7rb4tv4c4 жыл бұрын
ഏയ് അങ്ങനെ യൊന്നും അല്ല, ഇത് ലോട്ട ലൊടുക് ന്യ യം
@sumeshsrr93846 жыл бұрын
സ്വാമി ഒരു സംശയം ഇ കൂടോത്രം കൈവിഷം മഷിനോട്ടം ഇതൊക്കെ ചെയ്താൽ ഫലിക്കും എന്ന് പറയുന്നത് സത്യമാണോ അതോ അന്ധവിശ്വാസമാണോ.
@aashiq46586 жыл бұрын
und pakshe cheyyn padilla
@sabusabu88115 жыл бұрын
കൂടോത്രം ഫലിക്കില്ല
@JWAL-jwal4 жыл бұрын
@@pramod119, it means what?
@rakeshkolothuparambil21984 жыл бұрын
Ath high level psychology aanu.. thankalk oru mental suggestion tharan oralk chila prathyeka setup il kude sadhikkum.. athil tharunna suggestion enthano ath subconscious mind programme akki matti thankalude daily life il situations aakki kond tharum.. Ithanu kudothrathinde pinnil ullath.. kaivisham just has a slight difference from kudothram