Hare rama hare rama Rama rama hare hare Hare krishna hare krishna krishna krishna hare hare
@arjunashokan52324 жыл бұрын
സ്വാമി നമസ്കാരം ഞാൻ അശോകൻ താങ്കളുടെ പ്രഭാഷണങ്ങൾ ഒരു വർഷമായി സ്ഥിരം കേൾക്കുന്നുണ്ട് എല്ല് ഭ്ര വിക്കുന്ന അവസ്ഥയിലുള്ള ഒരു രോഗിയാണ് താങ്കളുടെ പ്രഭാഷണങ്ങൾ എനിക്ക് ഒരു പാട് സന്തോഷം തന്നു. എന്നാലും ഒരു സംശയം കുറിക്കുന്നു ഓണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ ഒന്നു ചിന്തിക്കാം രാമായണത്തിൽ സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു വരുന്ന ഭഗവാൻ ശ്രീരാ നോട് യുദ്ധത്തിന് വരുന്ന മഹാ മുനിയായ പരശുരാമനെ കാണുന്നുണ്ട്. അപ്പോൾ ത്രേതായുഗത്തിൽ മഹാമുനിയായ പരശുരാമർ ജീവിച്ചിരുന്നു എന്നു വരുന്നു. അത് പോലെ ശ്രീകൃഷ്ണ ഭഗവാന്റെ സഹോദരൻ ശ്രീബലരാമൻ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് എന്നും പറയുന്നു അതായത് ഒരേ കാലഘട്ടത്തിൽ പല അവതാരങ്ങൾ ഉണ്ടാവുകയും ആ അവതാരങ്ങൾ തമ്മിൽ കാണുന്നുണ്ട് എന്ന് വരികയും ചെയ്യുന്നു നന്ദി സ്വാമി ഹരി ഓം
@gashenoy2 жыл бұрын
Om Namo Bhagavathe Vasudevaya 🙏🙏🙏
@girijamanikuttan10633 жыл бұрын
🙏🙏🙏🙏🙏ഹരി ഓം സ്വാമിജി 🙏🙏🌹🌹🌹🌹🌹
@girijamanikuttan10633 жыл бұрын
🙏🙏🙏🙏
@sunilkumar-xx2on4 жыл бұрын
Om Namo Narayanaya
@manikandana74524 жыл бұрын
Hari Om Swamiji
@appusalwa93263 жыл бұрын
സ്വാമിജി ഞാൻ പാലക്കാട് ജില്ലയിൽ തിരുവേഗപ്പുറ പഞ്ചായത്ത് ഇത് ഇപ്പോൾ ഞാൻ കുവൈത്തിലാണ് സ്വാമി ഒരു വിധം പ്രഭാഷണങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് ഇനിയും കേൾക്കാൻ താല്പര്യമുണ്ട് സ്വാമി
@appusalwa93263 жыл бұрын
നെടുങ്ങോട്ടൂർ എന്ന സ്ഥലത്താണ് എൻറെ വീട് ഇപ്പോൾ ഞാൻ കുവൈത്തിലാണ്