Hello Dears... Ithu Episode 4 aanu, innale video upload cheytha muthalk sound related problem aayirunnu, avasanam video delete aakkendi vannu... Ninghalude vilappetta ella commentsum nashtamayi😢😢😢 aake vishamam aayi athokke poyappol... Ennalum kaanathavarkku vendi veendum upload cheythirikkanuto...😍😍😍 Next episode aayit vegham varam... Love u all❣️❣️❣️ Follow us on instagram: instagram.com/iamswapnaramesh/ instagram.com/rameshkakkattil/ Dress: SWARAA www.swaraa.in Swapna's Food World: kzbin.info/door/VAYATU4KQj2oEeVa02Am1g Mitra's Wonderland channel: kzbin.info/door/vKXkWEkglFLNWNO4LYCddw
@itsourworld29734 жыл бұрын
Njn innu kanan thudangi.. pinne adukala pani ellam kaznj baki kanan vachapol sound illa 🙄🙄 ini ente account le problem aanenn karuthy husband nte KZbin vare eduth noki... Ipo santhosam aayi video veendum upload cheythathinu thank you 🥰🥰🥰
@SwapnasWonderland4 жыл бұрын
Thanks
@jyothilekshmim87014 жыл бұрын
Enikum onnum kelkan melarinnu
@tharakrishna53564 жыл бұрын
ഞാൻ മുഴുവനും കണ്ടായിരുന്നു..ആദ്യത്തെ ഒരു 1:58 വരെ ആയിരുന്നു എനിക്ക് sound ഇല്ലാഞ്ഞത്.എന്റെ കുഴപ്പം ആണെന്നാണ് ആദ്യം വിചാരിച്ചത് പിന്നെ വേറൊരു comment ഉം കണ്ടപ്പൊഴാ കാര്യം പിടികിട്ടിയത്.അതാണ് അപ്പൊ തന്നെ പറഞ്ഞത്
ഒരുപാട് സന്തോഷമായി. മുഴുവൻ കണ്ടു😍😍 ആ കുതിര ഓടിപ്പോയ കഥ ഓർക്കുമ്പോൾ എനിക്ക് ചിരി വരാറുണ്ട്. ഇന്നും കുറേ ചിരിച്ചു. അയ്യോ ! ഈ വീഡിയോ മുഴുവൻ കണ്ടപ്പോഴാണ് ആശ്വാസമായത്. നല്ല രസമുണ്ട് കേട്ടിരിക്കാൻ .😍😍
@HappyVlogsWithGeetha4 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് നല്ല സന്തോഷം തോന്നുന്നു. സ്വപ്നയെ എത്ര സ്നേഹാണ് രമേഷ് മോന്.തിരിച്ചു അങ്ങിനെ തന്നെ. എന്തായാലും മോൾ ഭാഗ്യവതി തന്നെ. എന്നും ഇതുപോലെ മുന്നോട്ട് പോകട്ടെ. ഹായ് മിത്തുകുട്ടി
@SwapnasWonderland4 жыл бұрын
😍😘
@sindhup95484 жыл бұрын
സ്വപ്നാ... എനിക്കിഷ്ടം ആ ചുരുണ്ടമുടിയുള്ള സ്വപ്നെയെ ആണ്. ഇപ്പോഴും നല്ല ഭംഗീണ്ട്.അക്കാലത്ത് കല്യാണം കഴിഞ്ഞസമയത്ത് ഒരുപാവംകുഞ്ഞ്.
@saneeraharis50644 жыл бұрын
നല്ല വീഡിയോ. രണ്ടാളെ സംസാരം കേട്ട് എന്തൊരു രസം സമയം പോയത് അറിഞ്ഞില്ല. ഈ ലൈഫ് എന്നും ഇങ്ങനെ തന്നെ ഹാപ്പി ആയി ജീവിത കാലം മുഴുവൻ ഉണ്ടാവട്ടെ .God bles u. 😍😍🥰🥰
@MSLifeTips4 жыл бұрын
നിങ്ങൾ രണ്ടു പേരും സൂപ്പർ ജോഡി കൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍✅️
@indurani55333 жыл бұрын
കല്യാണം vedios ഇപ്പഴാ kande.... Ntha പറയുക.... Enikkoke missing ആയ santhoshalla ലൈഫ്.... Nthayalum.. Super
@abhiramimohandas96864 жыл бұрын
Started watching the series recently..very relief's in this quarantine time..keep going😍
ഒരു രക്ഷയും ഇല്ല, അങ്ങിനെ ഞാനും subscribe ചെയ്തു. വളരെ interesting and life ഉള്ള videos... Great ging
@SwapnasWonderland4 жыл бұрын
😍😘
@athirasunil26084 жыл бұрын
ശരിക്കും ആ ഒരു കാലഘട്ടം ആണ് നല്ലത്.. Whatsapp facebook ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടല്ലോ .. പരസ്പരം സംസാരിക്കാനും മനസ്സിലാക്കാനും ഒക്കെ ഒരുപാട് സമയവും മനസ്സും ഒക്കെ ഉണ്ടായിരുന്ന കാലം .. ഇപ്പൊ ആർക്കും ഒന്നിനും ടൈം ഇല്യ
@shiluthomas27474 жыл бұрын
Hai chechi enikku randupereyum orupadu ishtam anu
@sreelekhasmarar76524 жыл бұрын
സത്യം ചേച്ചീ, ജോലിക്ക് കേറുമ്പോ വരും ലീവ് എടുക്കാൻ എന്തേലും കാരണം. അതുവരെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോ ഒരു ആവശ്യങ്ങളും ഇല്ലാർന്നുതാനും
@SwapnasWonderland4 жыл бұрын
😀😍
@shamjamumthas4 жыл бұрын
boring illathe oru manikoor kandannu poyath arinjee illaa Ramesh ettanum adhehathinte kazhchappadum parayumbol othiri bahumanam thonnu Swapna chechi valare lucky aan mithu has gifted beautiful and confident parents
@SwapnasWonderland4 жыл бұрын
😍
@soumyadeepu61324 жыл бұрын
Super. ആ കുതിരയുടെ കഥ കേട്ട് ചിരിച്ച് ചിരിച്ച് മടുത്തു
@nadanaiq23664 жыл бұрын
Ma Shah Allah...kannu thattathirikkatte....swapnayude lyfile ettawum valiya bagyam Ramesh enna barthaavan....ellawarkkum kittunnathalla ee bagyam....ennum ithupole jeewikkan kazhiyatte...Rameshettante pazhaya photo kanumbo oru hrithik roshan look...
@RameshK-ze3xy4 жыл бұрын
സത്ത്യം പറഞ്ഞാൽ ഒരുപാടു പറയണം എന്നു തോന്നും കാണുമ്പോൾ പക്ഷെ കണ്ട ശേഷം പിന്നെ അടുത്ത എപ്പിസോഡ് കാണാനായി എടുക്കും അങ്ങിനെ എപ്പിസോഡുകൾ കാണാനുള്ള വ്യഗ്രതയിൽ ഒന്നും ചോദിക്കാൻ തോന്നില്ല എന്നാലോ ഒത്തിരി ചോദിക്കാൻ മനസ്സിൽ ഉണ്ടാവും സത്യം പറഞ്ഞാൽ പഴയ കാലത്തുള്ള നിങ്ങളുടെ പിക്‌ച്ചേർ സൂപ്പർ ഒരു നാടൻ കുട്ടി നല്ല ബങ്ങി രേമേഷേട്ടൻ സൂപ്പറാ കേട്ടോ നിങ്ങൾ എടുത്ത ഫോട്ടോസ് എല്ലാം സൂപ്പർ പൃഥ്വി രാജിനെ കണ്ട സമയത്തു നിങ്ങൾ അവിടെ വെച്ചൊരു പിക്ക് എടുത്തു ഒരു ഷാൾ മുകളിലേക്കു എറിഞ്ഞു അതിനു താഴെ സ്വപ്ന നിൽക്കുന്ന ഒരു പിക്ക് അതി മനോഹരമായി തോന്നി സൂപ്പർ ഒരുപാടു പറയണം എന്നുണ്ട് പക്ഷെ മറുപടി പറയുകയാണേൽ തീരില്ല പിന്നെ ആദ്യമായി മുബൈ വന്നെ ജോലിക്ക് തനിച്ചു വിട്ടതിൽ ചെറിയൊരു ദേഷ്യം ഉണ്ട് പക്ഷെ പിന്നീടാലോചിച്ചപ്പോൾ ദേഷ്യം കുറച്ചു കുറഞ്ഞു പോയി എന്തൊക്കെയായാലും നിങ്ങൾ സൂപ്പറാ മോൾക്ക് പ്രത്ത്യേക അന്നുവേഷണം 🥰🥰🥰🥰🥰
@SwapnasWonderland4 жыл бұрын
ഇത്ര നല്ലൊരു മെസ്സേജ് തന്നതിന് നന്ദി
@lathasathish38684 жыл бұрын
Nalla oru relaxation und video kanumbol.. veendum veendum kaanan thonnum
@reshmamurali89934 жыл бұрын
ഇന്നലെ വീഡിയോ കണ്ടു.നല്ല രസമുണ്ട് കേട്ടിരിക്കാൻ.സ്വപ്നെടെ ഡാൻസ് സൂപ്പർ.പിന്നെ ആ കുട്ടി സ്വപ്നയെപറ്റി എഴുതിയത് .. അതൊക്കെ ഫോട്ടോ എടുത്ത് വച്ചതു കൊണ്ട് ഇപ്പൊ നമുക്കും കാണാൻ പറ്റി😍
Princess 👸 born on October ⭐️⭐️⭐️Swapnakutty...U r the princess of Rameshettan ❤️❤️❤️
@sreejithkottakkal64694 жыл бұрын
നിങ്ങൾ രണ്ടു പേരും ഒരുമിച്ച് ,u, tube ൽ വരുന്നുണ്ടല്ലൊ.' അത് വളരെ സന്തോഷം.. എനിക്ക് രണ്ടു പേരേം ഇഷ്ടായി '' ഞാനും തയ്ക്കും ..paper's flowerട ഉണ്ടാക്കും, painting ചെയ്യും? അങ്ങനെ ഓരോന്ന്: നിങ്ങടെ സംസാരം കേൾക്കാൻ എനിക്കിഷ്ടാണ്. വെറുതെ ഒന്ന് നോക്കിയതാ.' അപ്പൊ ഭയങ്കര ഇഷ്ടം തോന്നി.. എൻടെ, അനിയനേം, അനിയത്തിയേയും പോലെ തോന്നി.. രണ്ടു പേരും ചക്കിക്കൊത്ത ചങ്കരൻ തന്നെ .. Congrats: Valsala Sankarakutty -
@SwapnasWonderland4 жыл бұрын
Thanku😍
@deepthi19504 жыл бұрын
എന്ത് രസമാ 2 ആളുടെയും സംസാരം കേട്ടിരിക്കാൻ🥰
@SwapnasWonderland4 жыл бұрын
😍
@priyankapragilesh24984 жыл бұрын
Serikum interesting story Ann time pokunathe ariyunila serikum stress relief Ann.... Kure chirichuuuu Rameshettaaa suprb.... Chechi bday gift kittite Ulla expression kidu aayite undtoo.... Serikum adipoli 😍😍😍😍😍😍😍ramesetta chechiii aaa slow motion dance veendum onn cheyoo....😉😉😉😉
Hai swapna and Ramesh.ningalude vedeo kanditte manassine nalla oru relaxation kittunnu.santhosham......
@saraswathynair74054 жыл бұрын
Nice composition by the student about Swapna.Happy to see Mumbai malayali couple,ideal couple.nice video.Swapna is lucky to get husband like Ramesh.keep rocking.
@SwapnasWonderland4 жыл бұрын
🥰
@tj64784 жыл бұрын
Waiting for the next painting video as everyone is home quarantined..
@Snehapraise74 жыл бұрын
Oru cinema kadha kelkuna pole othiri ishtayito😍😍😍
@sruthisugunan91744 жыл бұрын
Swpna chechy and ramesh ettan you both are like very good couple...stay blessed always
@MohammedMohammed-ug9vp4 жыл бұрын
Hmmm sopna paraja pole remeshettante pazhaye photo kanumbol parayam thonikund..eppo chullan look...😊..eppozhethe look poli yanuttoooo...parayam koodumthorum age kuraja pole...sopna super samsaram
@girijasundar13554 жыл бұрын
Super ,story series nannavunnundu,njangalkum Malsej ghat, Urmi , shooting kaananulla yogam undaayi.Pritviraj ne kandu,same reason pic edukaan pattiyilya,enjoy your quarantine days 👍
@tharakrishna53564 жыл бұрын
പുതിയ episode ആണെന്ന് കരുതിയാ കണ്ടത്..😣😣വേഗം ഇടണം കേട്ടോ...we are waiting😍😍😍😍
@sinikv39254 жыл бұрын
എന്നും ഇതുപോലെ happy ആയിരിക്കാൻ. കഴിയട്ടെ
@thilakammaparvathy99974 жыл бұрын
Really lovely talk I laughed a lot thinking of swapna's horse riding
@shameemamuni99294 жыл бұрын
Im wating for u Nalle kannan irikaaa Nalla oru happynes kittunnu eee vidieo kannuboo
@sujathavijayan90024 жыл бұрын
Innanu ee video kandathu tto...Innale time kittiyilla...Nalla ishtom aayi...horse riding ellam chirichu mathi aayi...Ramesh nte narration aanu athinte highlight...Prithviraj ne kandu alle..adipoli...copy adikkunnathu ellam kalakki achanum ammayum ellam koodi...ningal super aanu tto kuttikale...iniyum kaanaan wait cheyyunnu...👍👍👏👏😍😍
@SwapnasWonderland4 жыл бұрын
😍😍
@simibasil42134 жыл бұрын
social media illatha life nalla rasam ayirunnu
@priyaanand62994 жыл бұрын
Really interesting video... adipoli photos... really blessed you people are...stay blessed always dears
@SwapnasWonderland4 жыл бұрын
😍
@parvathyviswanath92024 жыл бұрын
Super vlog 👌 👌👌 👌
@soorajnhaloor4 жыл бұрын
നിങ്ങൾ ലോഥയിലായിരുന്നല്ലേ!? 10 വർഷത്തോളമായി ഞാനും ഒരു ഡോംബിവില്ലിക്കാരനായിരുന്നു. നാട്ടിൽ കുറ്റിപ്പുറത്ത്. പരിചയപ്പെട്ടിട്ടില്ലെങ്കിലും കണ്ടിട്ടുണ്ടാവാൻ ചാൻസുണ്ട്. എന്റെ ഭാര്യ - വീണ എന്നാണ് പേര് - പറഞ്ഞാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.
Am from Chennai to.natil nu mrg k azhinje.athum 19 yrs l...almost same experience I had ..chechi..ipo 10 yrs aayi in Chennai.
@SwapnasWonderland4 жыл бұрын
😍😍
@daleenalawrence75754 жыл бұрын
Pinne chechiii inganne poyaa Njn ningakk addict aaii nna thonnanne.... Mikkavarum Amma nne kollunm atra addiction ann swapna's wonderland nn.... Positive aaitatto Njn paranje..... Atra ishttapettu ningalle randallemm.....njn oru new subscriber Ann but still swantham Veetille chechiiiem chettanum polle thonnunnu ningalle.... Lubbbbbbbbb you lots.... 😘😘😘😘😘
@SwapnasWonderland4 жыл бұрын
Thanks dear🥰🥰😘
@aishuaishuz5274 жыл бұрын
Ende ippozym swapnacheechi same mudiya..Ella dressnm same hairstyle..vtln straight aakanm vidnila...U Are so lucky...ith poole oru life enk kittya matiyaarnu
@SwapnasWonderland4 жыл бұрын
😍😍job okke kitikazhinjal.straighten cheytholu
@janetleo5254 жыл бұрын
Swapna you are honest. You do not hide anything
@binorabasheer61734 жыл бұрын
Hi swapna & Ramesh..valare nananyirikkunnu 👍👍
@SwapnasWonderland4 жыл бұрын
😍
@fousiyafaisalkk12084 жыл бұрын
Hi dear swapna and rameshji.. ee aduthaanu njhan vlogs kandu thudangiyath. Ippo mattellaa channelsum ozhivaakki. Tv kanal polum ozhivaakki. Ningalde vlogil addicted aayi😍😍😍 ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിങ്ങൾ ആസ്വദിച്ചു.. ദൈവം നിങ്ങളുടെ എല്ലാ സന്തോഷങ്ങളും ഇതേപോലെ നില നിർത്തി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. All the best dears... Rameshji.. you r a great prsn. Swapnade( njan swapnede 2 vayas elder aanutto...athaa peru vilikkunne..) ettavum valiya bhagyam aanu rameshettan. Blessed family. God bless you dears. 🤩😍😍😍🙏🙏🙏
@SwapnasWonderland4 жыл бұрын
Thnaks😍
@kalathilasokan7524 жыл бұрын
Sathyam paranjal ningalude story , experience ellam kettu irrunnu poyi....love you dears
I am also running 🏃♀️ for kunchako Boban on my honeymoon days with my husband linochettaaaan 💕💕💕sweet memories
@sreelekhasmarar76524 жыл бұрын
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ്
@waheedajalal85124 жыл бұрын
Hu
@sumanambiar47054 жыл бұрын
Hi swapna.nd ramesh...nalla rasamund ..nigalude avatharanam...dombivlil eath schoolilanu work chaithathennariyan aaghrahamund....
@SwapnasWonderland4 жыл бұрын
Lodha
@jancyrajan41584 жыл бұрын
oru cinemayakan ulla story undeee njan kanda you tuberil ettavum kuduthal place visit cheytha couple
@SwapnasWonderland4 жыл бұрын
😀😍
@farseenafarsu17164 жыл бұрын
awesome couple ❤️😘😍
@arjunpupendran20694 жыл бұрын
Rameshettan uyirrr 💚
@souparnikakk3244 жыл бұрын
Ella videosum kandu kure chirichu. Super
@valsalanmenon92594 жыл бұрын
Ramesh and Swapna started viewing your videos recently. Very interesting.Ramesh such a sweet boy you are. Really loving... God bless you.😍👍
@SwapnasWonderland4 жыл бұрын
Thanks very much
@radhamani10644 жыл бұрын
കുതിര കഥ കേട്ടു ചിരിച്ചു ചത്തു
@kezarts16014 жыл бұрын
Aah athaanu njnum orthee njn pakuthiyolam kandattu annu raathri kedkkaan nerathu bhaakhi kamdu theerkkaam enn vech edukkumbo audio illaa njn pettenn shocked aaayii vere videosinu audio ind athu upload aakiyappozhum audio undaarunnu pimne ithente phoninte problem aanenn vichaarichu switch off vare cheyth nokki.Ippo aa video kand complete aakkii Othiri ishtaayii😍😍😍
@SwapnasWonderland4 жыл бұрын
😍😍
@shanthyg81144 жыл бұрын
Njan inale half kandu pinne joili Okk undairnn nale kanam enn vcharichu inn nokkiyapo video lla. ipp happy ayi😄😄😄
@user518974 жыл бұрын
😂😂😂😂😂😂😂😂😂😂😂 കുതിര സവാരി 😂😂 ഒത്തിരി ചിരിച്ചു
@parvathyprasanth67184 жыл бұрын
Ellarumkudi ethra santhoshalle... 😍
@snehasanthosh93214 жыл бұрын
Ramesheetan captures all the memories❤️thts a nyz thng to do🤗
@libinbabu1244 жыл бұрын
Super 😍😍both of you kidu🤩🤩
@sreedeviajay70594 жыл бұрын
Oru nalla story kelkkunnapole undtto.
@SwapnasWonderland4 жыл бұрын
😍
@padmakumarims69084 жыл бұрын
Nice presentation Swapna, Ram eshnair, liked it
@sajithvlogs80574 жыл бұрын
Hy swapna chechi nd remeshettaa... myself aswathi sajith from wayanad. Innale unexpected aayittanu njn chechide videos kandath. Appo thanne subscribe cheythu. Almost ella videosum njn kandum. Ettanen kanichu. Eattanum orupadishtaayi. Ningal before mrge phn samsarichath paranjappo njngalk njangade karyangal orma vannu. Previous yr ithepole mrgnu munpu 9.30pm to 7.00 am vare phnil samsarichittund. Ningade almost ella videosum kanduttoo. 👌👌👌ningade whole family enikk ishtaayi. Njn ippo pregnant aanu. So ningade family videos kanumpol manasinu nallaa happiness aanuttoo chechi. Love u lotzz♥️♥️may got bless u nd ur family. Keep going chechi nd eattaaa😊😊😊
@SwapnasWonderland4 жыл бұрын
Thanks dear..keep watching😍😍
@sinikv39254 жыл бұрын
9 മാസം പ്രായമുള്ള മോൻ ഉണ്ട് എനിക്ക് അതുകൊണ്ട് വീഡിയോ ഫുൾ കാണുവാൻ ടൈം കിട്ടിലവ കിട്ടുന്ന time ഓടി വന്നു ph നോക്കും fist നിങ്ങളുട വീഡിയോ അത് kazhiju enthum ullu
@SwapnasWonderland4 жыл бұрын
😍😘
@SoulmatesSowmyaVivek4 жыл бұрын
New subscriber anuto.. namukum oru kunju channel ond. Ningade videos ipola kandu thudangya. Swapanachechi and chetan super anu. Njanum husbandum youtubeil new anu. So kure karyangalolke ningalude youtube story vlogil informative kandu. Nalla information and support ayirunu. Keep going dears. Tharavad superaatoo.. innale orooosaam kondu ethra videos njan kandu enu enik oru pidi illa.. lov u guys
@SwapnasWonderland4 жыл бұрын
Aano... Thanks... All the best for ur channel
@sumathis39924 жыл бұрын
Very very sweet kunjanian ramesh, god bless u
@sreelekhasmarar76524 жыл бұрын
പാലക്കാട് എന്ന് കേട്ടപ്പോ പൃഥ്വിക്ക് ഇന്ററെസ്റ്റ് ഇണ്ടാവൂലോ😍
@SwapnasWonderland4 жыл бұрын
😀
@ranieby2534 жыл бұрын
Swapna' chechii and rameshettan super 😍... Dance polichutto.. Nice....
@mylittleworld88854 жыл бұрын
ഹായ് ഞാർ പ്രിയ. സ്വപ്ന യു ടെ അതേ അവസ്ഥയാണ് ഞാൻ കേരളത്തിന്ന് ബാഗ്ലൂരിലേക്ക്ണ് കല്ല്യാണം കഴിച്ചു വന്നത് കന്നഡ അറിയില്ല ഒന്നും അറിയില്ല വല്ലാത്ത ഒരു അവസ്ഥ 14 വർഷം ആയി ഇപ്പോ കന്നഡ അറിയാം ഞാർ ഹാപ്പി
@reemythomas10994 жыл бұрын
Green sari uduth nikunna pic enik ishtapettu
@anjaliarun43414 жыл бұрын
Hi dearz✋video veendum kandittum bore adikkane illa😍swapna u are lucky ella husbndsm ithrm supportv onnum alla😪😊bcz orupadu kazhivum intrstm undayittm ithonnum anuvadhikkatha orupadu prsns unde👍so be happy and like this😍💖dance super ketto👌👌❤pinne ramesh chettanm ammakm achanm oru big salute🙏💗stay home and stay safe dearz❤😍
@SwapnasWonderland4 жыл бұрын
😍
@sreedevinaresh18234 жыл бұрын
sherikkum oru sundari teacher
@vidyaarun47284 жыл бұрын
Dance nalla rasam undaayirunnu ❤️
@SwapnasWonderland4 жыл бұрын
🥰
@saraswathynair74054 жыл бұрын
Ramesh is very genuine and paavam.We are near to Karghar.
Chechi njanum engane ayirunnu.... baby vannapo orupadu change ayathu ... kurachu confident vanathum.... waiting for next part
@SwapnasWonderland4 жыл бұрын
😍
@deepthi19504 жыл бұрын
Chettantem chechiyudem drs super aayittund
@mylittleworld19104 жыл бұрын
Chettanu vineeth sreenivasante oru face cut... 🙂
@vanajagovind17344 жыл бұрын
Sooper😍💕🤗💃🌸
@girishampady85184 жыл бұрын
അടിപൊളി.. 💞💞🏠
@bindubriscoe53284 жыл бұрын
Just watched the video..you guys are very cute. Love the show especially new ones from Kerala😍
@saraswathisoman72364 жыл бұрын
Chechi njan 1st episode kandu pineee next day net thirnnu appo njan net recharge cheythu appo youtube work aavunilla yanda yannu ariyillayirunu pinnee innu anu utube work aayathu appo njan kanda 1st video chechiyude channel aanu chechi super mithu..😍
@ranjiniravindran95284 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു. നാളേക്ക് വേണ്ടി കാത്തിരിക്കുന്നു.
@chandrapwilson52414 жыл бұрын
Yes a teacher's life is wonderful. Which school in Dombivli did you teach?