ഞാൻ ഇത് വരെ pregnant ആയിട്ടില്ല.. എനിക്കും ഇത് പോലെ ഒരു അമ്മയാവാൻ എല്ലാവരും പ്രാർത്ഥിക്കണേ... ഞങ്ങളുടെ mrg കഴിഞ്ഞിട്ട് 6വർഷം ആയി.... എനിക്ക് വേണ്ടി prarthikkunnavar pls ലൈക് ചെയ്യുമോ
@SwapnasWonderland5 жыл бұрын
God bless u dear😊
@deepadinesh2595 жыл бұрын
എത്രയും പെട്ടന്ന് ഒരമ്മയാവട്ടെgod bless you
@nithyaranjit5 жыл бұрын
God bless u..
@amaluanna1735 жыл бұрын
God bless u
@Salma-te7jk5 жыл бұрын
Petennu thanne pregnant aavate May God bless you ☺
എനിക്കും ആദ്യം അബോർഷൻ ആയിരുന്നു...... പക്ഷെ eppo ഞാൻ 2 months പ്രെഗ്നന്റ് ആണ്. But കുറച്ചു കോംപ്ളിക്കേഷൻ ഉണ്ട്. So എല്ലാവരും എനിക്കു എന്റെ കുഞ്ഞിന് വേണ്ടി prathikanam.........
@SwapnasWonderland5 жыл бұрын
God bless u dear😍🥰
@AadiJayan5 жыл бұрын
God bless u
@resmis36325 жыл бұрын
Endaanu complication
@athiravpmna14415 жыл бұрын
God bless you
@sujayavarrier53335 жыл бұрын
S
@pumpkinpumpkins51175 жыл бұрын
Marriage kazhiyathe enne pole e video kanunna arelum undo😍😝...Kamdirikan nalla rasam😍
@SwapnasWonderland5 жыл бұрын
😄😍
@asha777-w8l5 жыл бұрын
മിത്തുക്കുട്ടി യെ എന്റെ കുട്ടികൾക്ക് വല്യ ഇഷ്ടാണ്.എന്ത് നല്ല അച്ചടക്കവും മര്യാദയും ആണ് ആ മോൾക്ക്.ദൈവാനുഗ്രഹം ധാരാളം ഉള്ള കുട്ടിയാ അവൾ
@SwapnasWonderland5 жыл бұрын
😍🥰
@ourlovestory12095 жыл бұрын
ഞാനും പറയണമെന്ന് വിചാരികാരുന്ന് മിതു needs a sister / brother 🤗😍😘
@reshmachinnusolomon84755 жыл бұрын
Anikku first 6 monthil delivery aye kunju poye but ippo next conceve aye 2 month kazenju pray for me also
@priyamidhun59765 жыл бұрын
Ntupattiyatha
@reshmachinnusolomon84755 жыл бұрын
@@priyamidhun5976 premeture delivery ayata
@australiantravelncooking91095 жыл бұрын
കട്ട സ്വപ്ന ഫാൻസ് അടി മക്കളെ ലൈക്ക് 💓💙💚💜💓
@arunkdlktm5 жыл бұрын
Enna like
@arunkdlktm5 жыл бұрын
😍😍
@gracythomas8275 жыл бұрын
..
@travelart77485 жыл бұрын
എന്റെ ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്യാമോ?
@neethukiran38045 жыл бұрын
Ente marriage kazhinju 1 1/2 year aayi. Njn 6 month pregnant aanu . Chechi enikkku vendi prarthikane .
@bindukrishnan34755 жыл бұрын
Story വളരെ ഇഷ്ടപ്പെട്ടു. മിത്തുക്കുട്ടി വെറുതെ അല്ല ഇത്ര പക്വത യുള്ള കുട്ടി ആയത്. സ്വപ്നേടെ ഭാഗവതം വായന സഹസ്ര നാമജപം എല്ലാം നന്നായി 👍. വ്ലോഗ് ൽ മിത്തുക്കുട്ടി യെ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് എത്ര നല്ല കുട്ടി എന്ന് പഠിക്കാനും മിടുക്കി പാടുകയും ചെയ്യും all rounder. God bless you all dear
@MehnoorDiaries5 жыл бұрын
ദൈവനുഗ്ര മുണ്ടാവട്ടെ
@akhilakrishnan37025 жыл бұрын
ഞാനും എന്റെ twin പ്രെഗ്നൻസിയെ കുറിച് ഓർത്തു പോയി blessed with twin girls😍😍
@remyajayaram875 жыл бұрын
എനിക്കും ഇങ്ങനെ ഒരു സ്റ്റോറി ഇൻ ടു പക്ഷേ ആലോചിക്കുമ്പോൾ സങ്കടം വരും എനിക്ക് ബേബിക്ക് വെള്ളം ഉണ്ടായിരുന്നില്ല അങ്ങനെ എന്നെ ഡിഎൻസി ചെയ്തു പക്ഷേ ഡെലിവറി കാളും പെയിൻ ആണ് ഡി എൻ സി ദൈവം സഹായിച്ച് എനിക്ക് ഇപ്പോൾ ഒരു മോളും ഒരു മോനും ഉണ്ട്
@snehasl55305 жыл бұрын
ന്റെ dlvry 8th month il.aayirunnu pettann sukhamillathayi.....എനിക്ക് നല്ല വേദന ഉണ്ടായിരുന്നു stitchum ഒരുപാട് ഉണ്ടായിരുന്നു ഹോ ഓർക്കുമ്പോ തന്നെ 😰 bt ഇപ്പോ ഹാപ്പി😍😍 ഞങ്ങൾടെ ഇവിടെ കുഞ്ഞിന് അനക്കം തുടങ്ങിയാൽ ക്ഷേത്രത്തിൽ പോകില്ല
@lexmielixir23375 жыл бұрын
Enikum 1st pregnancy 3rd monthil abortion cheyyendi vannu. Second pregnancyil bhayankara tension aaayrnu. Pedi . Ente vavaku nthelum patyonu aalojichu. Eniku morning sickness maathralla oru budhimuttum illarnu.😊😊 Divasangal enni enni neekki neeekkii poyi... Avasanam Aug 3 rd nu nte vavoos vannu. Ee Aug 3rd mwonusnte 1st bday 😘😘
@SwapnasWonderland5 жыл бұрын
😍🥰
@sabithanaveenraj4185 жыл бұрын
Mitra is a healthy and happy child.. And the best! ☺
@smithaprasad12075 жыл бұрын
Good Swapna mattullavare pedippikkanalla nammade experience mattullavark dairyam kodukanullathanu👍ammayavuka..ennathu oru deeravum punyavumaya pravrithiyanennu paranju..koduthathil santhosham..🤝(over ayitilla nannayitnd😊)god bless you
😮 Very surprised I am watching this video on October 22. Happy birthday mithu kuttiiiii
@SwapnasWonderland5 жыл бұрын
Ohh woowww...thanks
@mylittleworld88854 жыл бұрын
ഹായ് .എന്റെ രണ്ടാമത്തെ കുട്ടി നല്ല ഗുണ്ടൂസ് ആയിരുന്നു കുട്ടി 3.800 ഉണ്ടായിരുന്നു എനിക്ക് ഇത് തന്നെ പ്രശ്നം തൂക്കം കൂടി പ്രസവം കഷ്ടമാവും എന്നു. അങ്ങനെ ഞാനും പേടിച്ചു. പക്ഷേ എനിക്ക് നോർമൽ പ്രസവം ആയിരുന്നു.
@jayasreesuresh24664 жыл бұрын
ഇത്രയും നല്ല ഒരു family support,ഇത്രയും നല്ല ഒരു mother in law (mother തന്നെ ആണ്) ,you are so lucky. ഇനി എന്നും സന്തോഷമായിരിയ്ക്കൂ
@sujathavijayan9002 Жыл бұрын
Yes ...kettittundu...it was very touching 🥰🥰🥰🥰🥰🥰
@geethaaravindakshan695 жыл бұрын
Hai Swapna video orupad ishtamayi Mithukutty Swapnaku kittiya Dyvathinde gift alle Ayurarogyam ellam molku kitten pratikkunnu all the very best dears
@sudheeshsuseelan49443 ай бұрын
എത്ര weeks il ആരുന്നു delivery chechy
@chitramenon85665 жыл бұрын
May this goodluck and happiness be with u throughout ur life
@fathimathesnim75155 жыл бұрын
Next week ente delivery aanu.Feeling soo relaxed now dear.😘
Chechi ,you r very lucky to have such a supporting family
@SwapnasWonderland5 жыл бұрын
😍🥰
@febaanish24085 жыл бұрын
എന്റെ same പോലെ ഉണ്ട്. 21 വയസ്സിലാണ് കല്യാണം കഴിഞ്ഞത് 3 വർഷം കഴുഞ്ഞപ്പോ conceive ആയി ആ കുഞ്ഞു 3 മസമായപ്പോ heart beat ഇല്ലന്ന് പറഞ്ഞു but ഞങ്ങൾ wait ചെയ്തു പിന്നെ D&c ചെയ്തു. പിന്നെ 25 വയസ്സായപ്പോ 2nd baby ഉണ്ടായി അപ്പോ ചേച്ചി പറഞ്ഞപോലെ ഞാനും അറിഞ്ഞപോമുതൽ ഒറ്റ കിടപ്പാരുന്നു. എനിക്കും ഒരു മോളാ..പിന്നെ ഞാൻ pregnant ആണെന്നറിഞ്ഞ ഉടനെ വീട്ടിലേക് പോയി.എനിക്കും 5th month il uterus താഴെ വന്നാരുന്നു. Stitch um നറയെ ഉണ്ടായിരുന്നു 6 മാസം എടുത്തു കരിയാൻ
@SwapnasWonderland5 жыл бұрын
😍🥰
@sandhyakannan14955 жыл бұрын
സ്വപ്ന കുട്ടി പറഞ്ഞതല്ലാം മറ്റുളവർക്കും ഉപകരപെടുന്നതാണ്
Hi inn nalla glamourayittund tto yente mrge yente 16 old layirunnu
@snehasl55305 жыл бұрын
സത്യം ചേച്ചി പ്രസവം ഒന്നും അല്ല പക്ഷെ അതിനു ശേഷം ഉള്ള അവസ്ഥ ......എന്റെ സ്റ്റിട്ച്ചും ഉണങ്ങാൻ 2month അടുപ്പിച്ചു വേണ്ടി വന്നു പിന്നെ എനിക്ക് feeding പ്രോബ്ലെവും ഉണ്ടായി breast nibble വെടിച്ച പൊട്ടി 😓😓😓 ആ feeding problem മോൾക് 6/8month വരെയും ഉണ്ടായിരുന്നു
Oru kuttiyum koodi venam tto Swapna. Ende anubhavathil parayugayannu. Now I am too late. Theerchayayum Mithusenu oru thuna venam. Take it as a humble request.
@SwapnasWonderland5 жыл бұрын
😍
@smithajohn81344 жыл бұрын
The video is good.But the newborn is getting jaundice not because of using tool at the time of delivery. She might not drinking milk properly and not urinating well.These are the main reasons.If they use forceps there eill be a small mark in the head which will go within days.If they use vacuum there will be a small swelling on the head which usually disappear the next 2 days
@vidyapraseed79035 жыл бұрын
Ithokke kelkumbo kuju illatha enik vishamam varunnu god bless uuuu
@SwapnasWonderland5 жыл бұрын
Vishamikandato..kunju undakum...god bless u😍😍😘
@chithu20185 жыл бұрын
Good information. Orupadu +ve energy kitti. Chechi de Vedu evida? Ethu 🏥 il aanu ennu paranju tharumo?
@SwapnasWonderland5 жыл бұрын
Njan patambi aduthu
@chithu20185 жыл бұрын
@@SwapnasWonderland 🏥 Royal aano? Nte Vedu Erumapetty aduth
@krishnarpillai50285 жыл бұрын
Chechi njanum Libra anu😍😍😍post delivery story chaiyuvo.mood swings pinne weight loss okke
@Ambujam_724 жыл бұрын
Support cheyyan aalkarundengil cool aavum Swapna..God bless you
എല്ലാവർക്കും ഈ ഭാഗ്യം കിട്ടണമെന്നില്ല. ഞാൻ എന്റെ കാര്യം ഓർത്തു പോയി. വീട്ടു ജോലികളും ഒറ്റയ്ക്ക് ചെയ്ത് ഭക്ഷണം താനെ ഉണ്ടാക്കി. ഇഷ്ടപെട്ട ആഹാരമൊന്നും ആരും ഉണ്ടാക്കിത്തരാനില്ല.
@SwapnasWonderland4 жыл бұрын
Achooda😍
@bijuatlantic.53815 жыл бұрын
Innu hairstyle maati alle Nalla bangiyund superb So sweet. Beautiful
@SwapnasWonderland5 жыл бұрын
😍🥰yes
@amrithamenon49865 жыл бұрын
Same pinch chechi. Enikum und e vrithiketta asukam...tension party😂😂😂😂
@SwapnasWonderland5 жыл бұрын
😆
@Jasnishvlog57255 жыл бұрын
Swapnechi Ente vivaham kayinjitt 13 year aayi. 16 vayasilayirunnu marriage. Kuttikal illa. 21 vayasil first president aayirunnu. But abortion aayi. Ippol kayinja January il njan pinne yum orupad kathirunnu pregnant aayi. Orupad sandoshichu. First abortion ayapol aavathirikan njan orupad rest eduthu. Ella joliyum husband cheithu. Pakshe 2 months kayinju scaning il heartbeat illa. Abortion cheyyan paranju. Orupad sangadayi. Kurachu kaathirunnal heartbeat undayalo vijarichu prathichu 1 month weight cheithu. Scan cheithu Noki. Pakshe undaayilla. Abortion ayi. Ippoyum sangadam maariyitilla. Ippol njan folic acid medicine kayikunnund. Abortion aayitt ippol 3 months kayinju. Count problems pcod problem ellam und. Athinoke medicine Kure kayichu. Kure iui oke cheithu. Treatment illathirunnappol aan 2 vattom pregnet aayathu. Swapna' chechi de storry kettappol ente vishamam parayanomnn thonni. Njan ippol diat cheyyunund. 1 hour nadakunnund. Ellam oru kunju undavan vendiyitt pradeekshayode cheyyunnadaan. Ellavarum njangal k vendi prarthikanom. Njangale pole vishamikunna ellarkum vendi
It was really a very absorbing and positive episode dear. I'm sure it'll benefit many.God bless your family.
@ponnuponnuponnuponnu1005 жыл бұрын
Delivery story kelkumbol fear aayirunnu anik.ith cool aayi positive aayi thonni.
@SwapnasWonderland5 жыл бұрын
😍
@irshadizza38625 жыл бұрын
Enikk ippo 21 vayass ippo scnd prgnent anu 😁
@rakhirakhi95635 жыл бұрын
Mithu kuttiku ayur arogya saukhyam nalkate daivam
@bpositivevlogsmubashirafas41444 жыл бұрын
Same ചേച്ചി എനിക്കും അതെ വേദന സഹിക്കാൻ kazinjirunnu.. but തുള്ളി വെള്ളം പോലും കിട്ടിയില്ല..പ്രസവിച്ചു കഴിഞ്ഞ ഉടനെ thanks dr എന്ന് പറഞ്ഞു ഞാൻ അപ്പൊ dr ചിരിച്ചു.. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരാൾ പറയുന്നത് എന്നും പറഞ്ഞു.. എന്റെ mon 3.200ആയിരുന്നു സ്റ്റിച് prblem എനിക്കും ഉണ്ടായിരുന്നു.. സ്റ്റിച് പൊട്ടിയിട്ട് എനിക്ക് ഇരിക്കാനും നിൽക്കാനും ഒന്നും patteernnilla.. ചേച്ചി പറഞ്ഞ പോലെ അതായിരുന്നു ഞാൻ ഏറ്റോം വേദന തിന്ന സമയം പ്രസവിക്കാൻ പാടില്ല സ്റ്റിച് ആണ് പാട്
@SwapnasWonderland4 жыл бұрын
😍😍
@dilshadca39814 жыл бұрын
Stch pottyt endai anit
@Butterflies94275 жыл бұрын
രമേശേട്ടൻ വന്ന കാര്യം ഒന്നും പറഞ്ഞില്ല
@BeingJass75 жыл бұрын
My kids were 3.68 & 3.74 kgs... Both normal Masha Allah
@raihanathk66135 жыл бұрын
Twins aano
@irfanieesa73325 жыл бұрын
Ente Mon 4.100 LSCS aayirunnu
@SS-hg4vx5 жыл бұрын
ernakulath ullavar kaanunnundenkil lakeshore hosptile Dr.Smitha Joy..super dr aann
സുന്ദരി...മാല 👌👌. വീഡിയോ മക്കളെ ഉറക്കിയിട്ട് വേണം ഫുൾ കാണാൻ
@Little_juan3 жыл бұрын
Njan Oct 3rdaanu...😁my due date is Oct 15..now Iam 30 weeks prgnt..waiting for my little one☺
@SwapnasWonderland3 жыл бұрын
Aaah😍
@musthafaparadi84655 жыл бұрын
Ente baby 4 kg aayirunnu.normal delivery aayirunnu.....stich orupaaaaaaadundayirunnu....njan nalla pole chuuduvellam upayogichirunnu .....but ennalum stich poyirunnillato...dr aduth chrnnappol stich cut cheythu.... But chechiiiii......pregnancy timel njan anubavikkan baaki onnullaaa...... delivery timelum....😢😢 Ippo happpy yaato..... 😅😅😅
@bincymanu84995 жыл бұрын
Same situation aayirunu enikum 😭😭
@divyanair55605 жыл бұрын
Thanku so much swapna great video 😊😊😊😊😊🤗🤗🤗🤗🤗🤗looking so beautiful ❤❤❤❤❤❤❤
@gracythomas8275 жыл бұрын
.
@gracythomas8275 жыл бұрын
...
@anniejoy32014 жыл бұрын
To get all these is really a blessing
@siivanisivanijilesh18555 жыл бұрын
If you don't mind.. menstrual cup ne kurichu oru video Cheyo.
@SwapnasWonderland5 жыл бұрын
Athu kure per cheuthitundallo..njan use cheyarilla..so eniku valiya idea ilato
@alonamol18423 жыл бұрын
Cechiiii..njan ethu kanumbol antea second baby uragunnathum nokkininnu poyii.....pregnancy start cheytha time muthal njan ee eposode kanumbol ellam kanarunde......
@allin1adukkala_USA5 жыл бұрын
Ekadhesham 80% entem same story aanui..😍 Kunnamkulath lakshmi hsp aarunno chechi..
@SwapnasWonderland5 жыл бұрын
Njan royal
@rosethomas64615 жыл бұрын
എന്റേം അവസ്ഥ ഇതായിരുന്നു. പിന്നീട് പ്രെഗ്നന്റ് ആയപ്പോൾ 5 months rest ആയിരുന്നു. ഇപ്പോൾ മോൾ 10 th ലാണ്. എന്റെ mrg 21 ലായിരുന്നു. സ്വപ്നയുടെ അതെ മൈൻഡ് ആയിരുന്നു എനിക്കും 😊😊😊😊
@MehnoorDiaries5 жыл бұрын
ഞാനും ഒരുപാട് കഴിച്ചു... baby 3-900 kg😛സിസേറിയൻ ആയി 😅
@SwapnasWonderland5 жыл бұрын
😄
@gayathrimanju77205 жыл бұрын
Chechi very nice video. I like your simplicity and nalla oru malayalitham ulla samsaram. Rameshettan and Mithu kutty ellarum adipoli ❤️
@anjanaraghu47925 жыл бұрын
Hi pls do a video on mithus books n board games collection ..it will b useful for many kids and parents too
@SwapnasWonderland5 жыл бұрын
😍sure..will upload
@fidhafidhu82244 жыл бұрын
Delivery bagnepatti vdo cheyyamo chechi
@akhilam92004 жыл бұрын
Chechi enikkum vaccum use cheythitta eduthe....but enikk delivery timeil nalla back pain undaayirunnu tto ende amme sahikkaan pattiyilla tto
@savithripattath26853 жыл бұрын
മോൾ work ചെയ്യുന്നദ് ബാംഗ്ലൂരിൽ.
@fathimathzuhraammi27515 жыл бұрын
👍👍ishtaaayi ....😍❤️
@vidhyamanikandan40524 жыл бұрын
Beautiful and positive vibrant story chechi 🙂 👍
@sarithamanoj43195 жыл бұрын
Swapna paranjad correct aanu.njanum pregnant time il holy books music follow cheydirunnu.aa oru character enters molkum kittiyittund.
@mujeebsuru44495 жыл бұрын
Ente kuttikkum chuttiyirunnu but last normal delivery aayirunnu
@anshuladas11445 жыл бұрын
Chechi ennu nalla resamund Kanan...etrem nalathe chechidae Alla videos um njn knditund..enik ee luk payakara ezhtapettu.. simple earring n heavy mala 👌
@SwapnasWonderland5 жыл бұрын
😍🥰
@afsanaabu.p47415 жыл бұрын
Oru paad ishtaayittooo.vedhana sahikkan Enik kazhillechi.😢😢😢😢 17 fast baby.19 second baby.22 3 mathe baby. 6 masathil heart problem ayitt. Marichu. 3 num operation ayirunnu.
@SwapnasWonderland5 жыл бұрын
Daivam rakshikate...njan prarthikamto😊😍🥰
@afsanaabu.p47415 жыл бұрын
@@SwapnasWonderland mm 😚😚😚😚
@jasiismailkv98125 жыл бұрын
Ee pregnency story കേട്ടപ്പോ ഒരു പാട് ചിരിച്ചു കേൾക്കാൻ ആഗ്രഹിച്ച story anu
@athirat75285 жыл бұрын
Which hospital in Kunnamkulam chechi?? Ente veedum avde aduthanu..
@SwapnasWonderland5 жыл бұрын
Royal
@anjalisfoodcourtmalayalam65 жыл бұрын
Nalla video ayirunnu tto dear 😍😍😍😍👍🏼
@anjumanu72265 жыл бұрын
aha anjuse ividund.enik rameshettanem swapnecheenem mithune nalla ishta.
Hi swapu orupadishtayi ee video manasinu oru pakapeduthal koodiyanenu. Ella penkutikalkum oru motivation tip poleyunudu. Thanks so much love u iniyum ithupolulla tips and videos cheyu
@AnjaliAdarsh5 жыл бұрын
Eppolum ella anugrahavum undavatte..... 😍😍love u chechi
Adutha vlogil mithunod chodhikkanam kootin oru kunjava venonh ok
@mujeebsuru44495 жыл бұрын
Enikkum stitch kooduthalaayirunnu but hospitalil oru machine vech pakuthiyum kariyichirunnu ath oru samaadhaanam aayirunnu enna all irikkunna bhaagathaayath Kond irikkaanum kidakkaanum kurach kurach budhimuttaayirunnu