ആരാണ് പാവങ്ങൾ, അധ്വാനിച്ചു പണമുണ്ടാക്കണം. അതിന്റെ ഉടമയും ഇത് ഉണ്ടാക്കാൻ കുറെ അധ്വാനിച്ചു കാണും.
@swarga_Official7 ай бұрын
❤️❤️❤️👍
@daisyantoney96007 ай бұрын
Njan parayan udesichathanu❤
@yamunack37007 ай бұрын
ഇത്ര സൗകര്യം ഉണ്ടെങ്കിൽ പോലും ഒരു ഭാർഗവി നിലയം ലുക്ക്.
@SureshKumar-cb4cn7 ай бұрын
അതെ അങ്ങനെ തോന്നുന്നു
@somansoman72787 ай бұрын
പാവങ്ങൾ ആണെങ്കിൽ പോയി കൊടി പിടിക്കുന്
@JamesthakkanathTj7 ай бұрын
വളരെ നല്ല സ്ഥലo, നല്ല വീട്,, kodikal mudakkan theyyaru ullaverku വാങ്ങാo, super ആണ്, register cheyan nalleru amond വരും ഇന്ന്,,,,,
@sreemohankumar47187 ай бұрын
ഐശ്വര്യം വാങ്ങിയാൽ അറിയാം. Palaghat railway station distance?
@mohamedthanneer19867 ай бұрын
പാലക്കാട് ജില്ലയിൽ എവിടെ madam please
@sureshsuresht92577 ай бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@aniammathomas24567 ай бұрын
.൯8
@thomasvarghese42907 ай бұрын
35000 * 100 = 3500000(35 lakhs). ഒരു ഏക്കറിന് മുപ്പത്തഞ്ചു ലക്ഷം രൂപ. ഓണർ വിദേശത്തു പോയി വരട്ടെ. അബിടെത്തന്നെ താമസിച്ചോട്ടെ......
@jayasreek20797 ай бұрын
Free ayitte tharatte enkl
@thomasvarghese42907 ай бұрын
@@jayasreek2079 വേണ്ട. വച്ചോ. ഉപകാരപ്പെടും. Free കിട്ടുന്നതെല്ലാം എടുത്തോണ്ട് പോകുന്ന ശീലമില്ലാഞ്ഞിട്ടാണ്.
@saheernk15176 ай бұрын
@@jayasreek2079 ഫ്രീ ആയിട്ട് നിന്റെ പൂറ്റിൽ അടിക്കാൻ തരുമോ
@josephmamman57386 ай бұрын
@@jayasreek2079 സ്ഥലത്തിൻ്റെ മൊത്തം വില പറയാൻ മേലെ തംബനൈലിൽ
@vikram123546 ай бұрын
നാട്ടിലെ സ്വർഗീയ ജീവിതം ഉപേക്ഷിച്ചു വിദേശത്തെ പരിമിത സൗകര്യം തിരഞ്ഞെടുക്കുന്ന വിഡ്ഢികളാണ് മലയാളികൾ. ഞാനുൾപ്പടെ.. എന്നാണ് ആളുകൾ തിരിഞ്ഞു ചിന്തിക്കുക എന്നറിയില്ല...
@MercyNkl7 ай бұрын
ആവർത്തനം ഒഴിവാക്കി സംസാരിക്കുക ബാക്കി നല്ല അവതരണം
@salimkumarsg45747 ай бұрын
The price is too high. You may get within 10 to 15 thousand for this property
@absmail0076 ай бұрын
Padapanal means near Tholanur - Kottayi?? Forest area aano??
@ThomasSouthil6 ай бұрын
Nice job, congratulations 🎊 common bathroom very important for the house and if it is possible make carporch also that is good for all whether especially raining season, thank you, all the best 😊
ഞങ്ങള്ക്ക് തൃശൂർ ഒരു സ്ഥലം ഉണ്ട് 4.50സെന്റ്, അത് ഇപ്പോ ലോൺ എടുത്ത് അടക്കാൻ പറ്റാതെ ജപ്തി ആയി ഇരിക്കുന്നു ഞങ്ങൾ വാടകക്ക് ഇരിക്കാൻ തുടങ്ങിട്ട് 13വർഷം ആയി, ഒരു 10ലക്ഷം രൂപ സഹായിക്കാൻ പറ്റോ അപ്പോ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടും monde പഠിപ്പു കഴിഞ്ഞാൽ കുറേശേ തിരിച്ചും തരാം സഹായിക്കാൻ പറ്റോ
@SanjeySanju-di1wj7 ай бұрын
🙏🙏🙏
@abdulrahman81117 ай бұрын
4.5 ഹേക്ടറിൽ നിന്ന് ആർക്കേങ്കിലും എന്നെങ്കിലും സഹായിച്ചിരുന്നോ? കുറച്ചു വിറ്റു കടം വീട്ടൂ. ബാക്കി മതിയല്ലോ ജീവിക്കാൻ
@haneefamkhaneefamk99217 ай бұрын
നിങ്ങളുടെ ബുദ്ധിമുട്ടുമാറട്ടെ എന്ന് പ്രാർത്തിക്കുന്നു
@babithasanthosh47487 ай бұрын
@@haneefamkhaneefamk9921 താങ്ക്സ്, നല്ല മനസിന് നന്ദി
@Aysha_s_Home7 ай бұрын
ആരെങ്കിലും വരട്ടെ നല്ല വീട് കിട്ടട്ടെ 🎉❤🤲🏼🤲🏼🤲🏼🤲🏼
@safiyapocker69327 ай бұрын
1:01 ഈ പൈസ ഒന്നായി യൂറോപ്പിന്റെ രാജ്യങ്ങളിലോ ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപിച്ചാൽ അവിടത്തെ നാഷണൽ ടീം കിട്ടും, കൂടാതെ വല്ല 0:42 കച്ചവടം ചെയ്യുകയും ചെയ്യാം ഈ സംഖ്യ കൊണ്ട്
@vinoy37347 ай бұрын
ആര് മേടിക്കാൻ 😂 5കോടി ബാങ്കിൽ ഇട്ടാൽ മതി സുഖം മായിട്ട് കഴിയാം
@manojmullasserymalayamkavi90865 ай бұрын
വെള്ളം കയറുന്ന വസ്തു ?
@sulthanx17 ай бұрын
ഇത് നിങ്ങളുടെ വീടാണോ ? ആവർത്തന വിരസത ഒഴിവാക്കണം, കേൾക്കുമ്പോൾ ബോറഡിക്കുന്നു
The rate should match with the area and location.Many people think that this is an excellent opportunity to get exorbitant amount.Very few are interested to invest in agriculture land bz land rate is decreasing in Kerala.The agriculture sector is utter failure due to unupdated policies of the government.10 lakh to 20 lakh is sufficient for this land.
@BijiJose-dy6bo7 ай бұрын
ഈ വീടും സ്ഥലവും നോക്കി നടത്തിപ്പിന് കൊടുക്കുമോ
@താലിബാൻ5 ай бұрын
പ്രേത കോട്ട ആണോ.
@HussainPandikkad7 ай бұрын
വീടുഠസ്തലവുഠ. എനിക്ക്. ആവശ്യഠ. ഉണ്ട്. പക്ഷെകൊടുക്കാനുള്ളപണഠകയ്യിൽഇല്ല.
@swarga_Official7 ай бұрын
10 ലക്ഷം എടുക്കാനുണ്ടോ ഒന്നിച്ചു വേണ്ട ആദ്യം ഒരു 3 ലക്ഷം ബാക്കി ലോൺ ചെയ്ത് തരാം 5 സെൻ്റ് സ്ഥലവും 500 sq ft വീടും പുതിയത് നിർമ്മിച്ച് തരാം വിളിക്കൂ 9895181886
@Aysha_s_Home7 ай бұрын
നല്ല സംസാരം നല്ല വീട് വെക്കാനുള്ള കഴിവ് പടച്ചവൻ നൽകട്ടെ🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼
@Aysha_s_Home7 ай бұрын
ചിരിച്ചു സംസാരം കേട്ടിട്ടു😅
@tjbenny7 ай бұрын
Verum 35000/PC krishibhumi, who is going to buy, people invest for return not for happenings. Put this amount FD and just relax and go various countries with the INTEREST. Maximum 1.5 CR/ or 2 CR.
@rafeeqaboobacker78787 ай бұрын
ചുരുങ്ങിയത് 25-30 വർഷം പഴക്കം കാണും
@SajeerRs6 ай бұрын
Oru acres alle 2 hour avatharanam venam
@SajeerRs6 ай бұрын
Kollayadikkaan vendi irangi thirichekkuvaaa
@zpb19515 ай бұрын
Today I called twice. You are not replying to calls.
@vijayakumaranmgnair28697 ай бұрын
കച്ചവടം ഒന്നും നടക്കുന്നില്ല... ആർക്കും വീടും സ്ഥലവും ഒന്നും വേണ്ട....ആൾ താമസമി ല്ലാതെ അടച്ചിട്ട വീടുകൾ,നോട്ടവും പ്രശ്നങ്ങൾ ചരണവുമില്ലാത്ത പറംബുകൾ...പുതിയ തലമുറ മാറിചിന്തിക്കുന്നു
വളരെ പഴയ വീടാണല്ലോ, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നു മാത്രം 20 വർഷം മുമ്പത്തെ സ്റ്റൈൽ
@ayshaup85547 ай бұрын
H9.
@SanjeySanju-di1wj7 ай бұрын
Koadikal mudakki undakkiya house ...Adipoliyanu but 35000 ? Enthua ...monthly Rent Aano ???manasilayilla 😊
@beenajuliet69077 ай бұрын
എനിക്ക് മഞ്ചേരി യിൽ 6.50sent സ്ഥലം ഉണ്ട് അതൊന്നു വിട്ടുപോകാൻ വല്ല മാർഗ്ഗവുമുണ്ടോ ☺️
@gangadevidevi35466 ай бұрын
Aana. Varumo
@JohnThomas-jr1hg7 ай бұрын
സ്വന്തമായി വസ്തുവും വീടും ഇല്ലാത്ത കുറെ പാവങ്ങൾക്ക് അത് വീതിച്ചു കൊടുത്തിട്ട് വിദേശത്ത് പോയാൽ പുണ്യം കിട്ടും. 10 പേരെങ്കിലും വീട് വെച്ച് താമസിക്കട്ടെ. അത് വിറ്റ് പണം വാങ്ങി എന്ത് ചെയ്യാനാണ്? ജീവിച്ചിരിക്കുന്ന കാലത്ത് കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കുക.
@swarga_Official7 ай бұрын
വല്ല പണിക്കും പോ ചേട്ടാ😁😁
@sandeepkoyyottu88827 ай бұрын
ഓരോരുത്തർ അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തു വെറുതെ കൊടുക്കാൻ ആരും തയ്യാറാവില്ല
@abdulsalamabdul70217 ай бұрын
വെറുതെ കിട്ടുനത് നല്ലര മാ ണ്😂
@vishnukaladharnair51637 ай бұрын
Joli cheyth jeevikan nokk...
@JA-xw9uf7 ай бұрын
Iyal pakka commi aanu alle- Nokku kooli vedichu viyarkathe jeevikanam ennu udheshikunna kooli va
@jijukumar8707 ай бұрын
If ready to accept 10000 rupees per cent,tomorrow I’m ready for registration plus 15lakhs for house.If okay, please reply.
@swarga_Official7 ай бұрын
93 സെൻ്റ് നല്ല കൃഷി സ്ഥലം വെറും 10 ലക്ഷം രൂപയ്ക്ക് 9895181886 kzbin.info/www/bejne/fZ2WppV4n9etndE
@swarga_Official7 ай бұрын
വെറും 5.5 ലക്ഷത്തിന് 1 ഏക്കർ സ്ഥലം വില്പ്പനയ്ക്ക് ,ഏറ്റവും കുറഞ്ഞ വില ആവശ്യക്കാർ മാത്രം വിളിക്കുക kzbin.info/www/bejne/pGeppo2QoaiMlaM
@ishakishakiishakishaki50835 ай бұрын
അവിടെ കാണുന്ന വീട് രണ്ട് മാസത്തിനു വാടകക്ക് കിട്ടുമോ ഒരു പ്രവാസിയാണ് ലീവ് കഴിഞ്ഞാൽ മടങ്ങി പോകും
@muhammedmuhammedshahariyar20856 ай бұрын
പാട്ടത്തിന് കൊടുക്കുമോ
@AbdulRasak-i3eАй бұрын
Last price
@NightFlix17 ай бұрын
ചേട്ടാ... 10000 രൂപക്ക് rubber estate Kasaragod district ൽ തരാം...അതും 3 year tapping നടത്തിയത്...
@SaleeshSabu-k6m6 ай бұрын
Number
@sasikumarnn24777 ай бұрын
എന്താ പറയ്യാ,,, ഈ വാക്ക് ആവർത്തനം ആണ്,, ഒന്ന് ശ്രദ്ധിക്കണം
@saeedkaipuram22897 ай бұрын
കാര്യമാക്കേണ്ട, വ്ലോഗർ കോഴ്സിന് പഠിക്കുകയാണ്
@shobhanak51667 ай бұрын
Spaice Aara kutty edaikide parayunundallo
@ramlabikitchenrecipe55566 ай бұрын
Entha. Price athu parayu
@prameelajoseph54857 ай бұрын
കണ്ണൂർ സ്ഥലം ഉണ്ട് വിൽപ്പനയ്ക്ക്
@srikumari62117 ай бұрын
Why do you selliy y your ung this beautiful land keep it and it will save in
@ismailmammed89807 ай бұрын
Ellam Rashemane Total amount ?
@KhoulathMc7 ай бұрын
സൂപ്പർ എത്ര ഫുൾ amound എത്ര
@sinojsebastian39237 ай бұрын
തീരെ മോശം അവതരണം.. ഈ 14 ഏക്കർ വസ്തുവും അതിനുള്ളിൽ ഉള്ള വീടും കാണിക്കുമ്പോൾ 350 രൂപയുടെ മണി ജനലിലൂടെ നോക്കിയ പുറത്തുനിൽക്കുന്ന വരെ കാണാം തുടങ്ങിയ ചില്ലി മാസ്റ്റേഴ്സ് ഒഴിവാക്കിയിട്ട് കുറച്ചുകൂടി സ്റ്റഡി ചെയ്തു . നല്ല രീതിയിൽ അവതരിപ്പിക്കുക യൂട്യൂബ് ഇൻകം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓകെ .ആറുകോടി രൂപയോളം മുടക്കുന്ന ആൾ മണിയോ കർട്ടനോ അറ്റാച്ച്ഡ് ബാത്റൂം അല്ല ശ്രദ്ധിക്കുന്നത്
@sreeramakrishnan5474 ай бұрын
14.25 ഏക്കർ 35000 രൂപയ്ക്ക് ഞമ്മള് മേങ്ങാം
@jessyscraftsdesigns99127 ай бұрын
വീടിന്റെ ഉൾഭാഗം കാണിച്ചിട്ട് ഓരോ ഭാഗവും എന്തൊക്ക ചെയ്യാം എന്ന് പറയണ്ട ആവശ്യം ഇല്ല അതൊക്കെ എല്ലാവർക്കും അറിയാം. വലിച്ചു നീട്ടി ബോർ അടുപ്പിക്കാതെ വീടും സ്ഥലവും കാണിച്ചു കൊടുക്കുക.
@prabhakaranpk2084Ай бұрын
കണ്ണൂർ ജില്ലാ പറയും
@sidheekalr90537 ай бұрын
ഏത് താലൂക്ക് ആണിത്
@SanjuNaz7 ай бұрын
ഞങ്ങൾ ക്ക് വീടും സ്ഥലം ഇല്ല, എന്തെങ്കിലും ഹെല്പ് ചെയ്യോ
ഏതായാലും വിൽപനക്ക് വെച്ചിരിക്കുന്ന caption കേമം തന്നെ... Marketing style adipoli 🤩
@swarga_Official7 ай бұрын
😆😆❤️❤️🙏
@t.ramakrishnangupthan70097 ай бұрын
ഈ സ്ഥലം ആരുമാസം മുമ്പ് വീഡിയോ കണ്ടിരുന്നു
@Sanju-te7nu7 ай бұрын
3.5CR kodukumoooo
@srikumari62117 ай бұрын
What's the total price
@balakrishnank62497 ай бұрын
ചുരുക്കി പറയാമോ
@antonykp22777 ай бұрын
എന്താ പറയുക എന്ന് അറിയില്ലെങ്കിൽ പറയണ്ട
@arunthomas61307 ай бұрын
Ne ellam thikanjavan
@thaham84836 ай бұрын
മുപ്പത്തയ്യായിരം രൂപ മതിയോ
@subairmulleparampil22086 ай бұрын
3crn kodukunno commission elle undel engot vilicholu
@sabujacob84826 ай бұрын
സെൻ്റിന് ആയിരം. ഏക്കറിന് ഒരു ലക്ഷം. പറ്റുമെങ്കിൽ പറ
@rejimolsam21627 ай бұрын
നിങ്ങൾ ഈ വീടിന്റെയും സ്ഥലത്തിന്റെയും വില പറയു, ഈ വർണന വളരെ ബോറടിക്കുന്നു
@swarga_Official7 ай бұрын
സ്ഥലം വേണമെങ്കിൽ കണ്ടാൽ മതി
@shylasuresh36797 ай бұрын
വേണ്ടാ
@AjithKumar-k6v4 ай бұрын
@@swarga_Officialഒരു u tuber ക്ക് ചേർന്ന മറുപടി അല്ലിത്. ഞാൻ നിങ്ങളുടെ പല വീഡിയോ കാണാറുണ്ട്. എന്ന് കണ്ട് സ്ഥലം മേടിക്കണം എന്നുണ്ടോ? ചിലപ്പോൾ അവസരം ഒത്തുവന്നാൽ മേടിച്ചു എന്നും ഇരിക്കും.
@AnuDaniel13987 ай бұрын
ഉള്ളത് ulla പോലെ പറയണം
@vineeshyaa15347 ай бұрын
ഈ വിടിന എത്ര വർഷത്തെ പഴക്കം ഉണ്ട്
@bobbyarems7 ай бұрын
4CR ന് കിട്ടുമോ... എങ്കിൽ അറിയിക്കണം....
@bobbyarems7 ай бұрын
28000/സെന്റ് റെഡി ക്യാഷ്
@bobbyarems7 ай бұрын
6 മാസത്തിനുള്ളിൽ regn.
@mercyjohnson14567 ай бұрын
മൊത്തം എത്ര കൊടുക്കണം.?
@mercybabychen73777 ай бұрын
Caption ശെരി ആയില്ല. വെറും 35,000/_ രൂപക്ക് 14 ഏക്കർ സ്ഥലം 😩😩😩😩
@fasalmhd19057 ай бұрын
ഇപ്പളും വിറ്റു പോയില്ലേ
@zpb19515 ай бұрын
The price per cent is high
@AnuDaniel13987 ай бұрын
സെന്റിന് 35000 എന്ന് പറഞ്ഞാൽ എന്ത് ആണ് കുഴപ്പം
@swarga_Official7 ай бұрын
😍😍
@srikumari62117 ай бұрын
The property is a asses and you can enjoy it when you grow old
@t.ramakrishnangupthan70097 ай бұрын
സെൻറ് ഒന്നിന് 20000രൂപക്ക് നടക്കുമോ
@sudhakaranktkktk95347 ай бұрын
🎉one cent 35000
@saheedkadavathpeedikayil70687 ай бұрын
ഈ കാലത്ത് സ്ഥലം, വീട്, ഒക്കെ വാങ്ങുന്നത് നഷ്ട കച്ചവടം ആണ്.