Swargakkathu Pattu Lyric Video |Kadina Kadoramee Andakadaham |Basil Joseph |Muhashin|Govind Vasantha

  Рет қаралды 3,972,364

Think Music India

Think Music India

Күн бұрын

Пікірлер: 622
@basith_mannarkkad135
@basith_mannarkkad135 Жыл бұрын
ഈ കാലത്തും ഇതുപോലുള്ള പാട്ടുകള്‍ ഇറങ്ങുന്നു എന്നത് തന്നെ അത്ഭുതമാണ് ❤
@sahlakadeeja5667
@sahlakadeeja5667 Жыл бұрын
Masterpiece ❤
@Adhil_Ameen
@Adhil_Ameen Жыл бұрын
മരണശേഷം സ്വർഗത്തിൽ പോലും അയാൾക്ക് അയാളുയുടെ പ്രിയതമയെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല. . ഭൂമിയിലെ ജീവിതം അവസാനിച്ചു പ്രിയതമ വരുന്ന ദിവസവും കാതിരിക്കുകയാണ് അയാൾ. .. . . എത്ര മാനേഹരമായ വരികൾ. ..
@priyajacob6574
@priyajacob6574 Жыл бұрын
ഇവളേ ... ഇവളേ ... ഇവളേ ... ഓ ...❤️🦋 ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം പൂതിയോടെ കാക്കുമ്പോലേ നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായീ നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ പാതിമേനി നീ ദൂരേ പെണ്ണേ നിൻ കരലാളന കൊതിയായീ നീയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകേ നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനിമധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂലാ പോരൂ തോഴീ നീയണയൂ നാരീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ❤️🎼🌹🦋🙏
@ajeeshaji4143
@ajeeshaji4143 Жыл бұрын
@Shameena-m5j
@Shameena-m5j Жыл бұрын
P9
@haishampp472
@haishampp472 Жыл бұрын
@mcpdesirouse
@mcpdesirouse Жыл бұрын
❤❤❤❤
@ayoobkuningarath3934
@ayoobkuningarath3934 Жыл бұрын
❤thank you ❤
@fouzanpv
@fouzanpv Жыл бұрын
വിട്ടിനും വിട്ടുകാർക്കും വേണ്ടി എന്താണ് ചെയ്തത് എന്ന ചോദ്യം അഭിമുഘീകരിക്കേണ്ടി വരാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല ... അത് പോലെ തന്നെ ഒരായുഷ്കാലം മുഴുവൻ പ്രവാസിയായി കഴിയുകയും അവിടെത്തന്നെ മരിച്ചു പോകുകയും ചെയ്ത ഒട്ടേറെ പേരുണ്ട് ... അവരുടെയെല്ലാം സാക്ഷ്യമാണ്"കഠിന കഡോരമി അണ്ഡകടാഹം" എന്ന ചിത്രം ഒരിക്കലെങ്കിലും കണ്ണുനിറയാതെ കണ്ടുതീർക്കാനാകില്ല ഈ ചിത്രം
@arfanarfu1324
@arfanarfu1324 Жыл бұрын
💯🤝
@nisanazeer3834
@nisanazeer3834 Жыл бұрын
തീർച്ചയായും കരഞ്ഞുപോയി ഇന്നാണ് ഈ സിനിമ കണ്ടത് 👍
@SiamOrchid-he1bh
@SiamOrchid-he1bh Жыл бұрын
ശെരിക്കും കരഞ്ഞു പോയി 😢
@shanmuhammedpkl1778
@shanmuhammedpkl1778 Жыл бұрын
True 😢😢
@شاهنشاه-ث1ذ
@شاهنشاه-ث1ذ Жыл бұрын
Ennod choikkilla bro enikk 24 vayase aayulloo. premichhole kalyanam kazhikkanam nn njaan paranjhu ummayum uppayum ok paranjhu pakshe ithra praaraabdham ulla oraal nte molkk vendaann ole family parayunnu enthaa cheyyendenn aroyoola Njaan nte cherupraayathil gulfil vann ellaa kaaryangalum nokkaan paramaavadhi nokki cheythu athinte kanakk Nte ponnummmaantem uppaantem kayyil nd even nte adichh polikkenda praayam njaan gulfil aayi poyath vare vilikkimpo okke ummaakk ithe parayaan llooo nte koottukaare Patti avarokke ivide ingane okke nadakkaan nte Mon avide kashtappedukayaan nn pakshe njaan parayum nte umma dua cheythaa mathi njaan ready aayikkolum nnn njaan happy aanenn kallam parayum 😁njaan happy allenkilum ith kelkkumpo nte umma ullinte ullil happy aavattte lle 😁😘😘😘
@SajnaHabi-xt5ek
@SajnaHabi-xt5ek Жыл бұрын
നമ്മളെ ഉമ്മയെ ഇല്ലാതാക്കിയ രോഗം 😔....അവസാനമായി 10 മിനുട്ട് നേരം കണ്ടു... ഒന്ന് തൊടാനോ ആ കവിളിൽ ഉമ്മ വെക്കാനോ പറ്റിയില്ല... ഉമ്മ ഇല്ലാതായാൽ ഭയങ്കര അവസ്ഥയാണ് കേട്ടോ സഹിക്കാൻ പറ്റൂല.... ആരൊക്കെ ഉണ്ടായാലും പകരം ആവൂല കേട്ടോ.... ഉമ്മ "സ്വർഗ്ഗമാണ് "എന്ന് പറയുന്നതിന്റെ അർത്ഥം അറിയാൻ തുടങ്ങീട്ട് രണ്ട് വർഷം. ഉമ്മ ഉള്ളവർ നല്ലോണം സ്നേഹിച്ചോ... നഷ്ടപ്പെട്ടാൽ പകരം വെക്കാൻ വേറൊന്നും ഉണ്ടാവൂല 😭😓
@afsalmooniyoor786
@afsalmooniyoor786 Жыл бұрын
എല്ലാ ഉമ്മമാർക്കും സ്വർഗം കൊടുക്കട്ടെ 🤲🤲🤲🤲ആമീൻ
@VINIxJr7
@VINIxJr7 Жыл бұрын
ചെറുപ്പത്തിൽ മരിച്ചതാ അറിയാം 😭🙏🏻
@letsgrowtogether9268
@letsgrowtogether9268 Жыл бұрын
Njangade ummayum poitt 2 varsham.. Maranappett poya ella ummamardem kabaridam padachavan vishalamakkatte.. Aaameeen
@alikasimkasim4477
@alikasimkasim4477 Жыл бұрын
മോളേ 😢
@sayyidnuhmaan6507
@sayyidnuhmaan6507 Жыл бұрын
Ummayum bappayum agane thanneyannn
@imthiyaskm9130
@imthiyaskm9130 Жыл бұрын
“നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂല”🥰 🔥
@noushadbakar7045
@noushadbakar7045 Жыл бұрын
😢😢❤
@nammuandme
@nammuandme Жыл бұрын
@fathimaparvin535
@fathimaparvin535 Жыл бұрын
😢
@sajjadnk9
@sajjadnk9 Жыл бұрын
Favrt line അത്രമേൽ സുന്ദരമായ സ്വർഗം പോലും അവളെ കാത്തിരുന്നു വിരസമായി തോന്നണമെകിൽ ആ പ്രണയം എത്രമാത്രം ആഴത്തിൽ വേരൂന്നി കാണണം ❤
@IBRAHIMPOPAMBAN
@IBRAHIMPOPAMBAN Жыл бұрын
​@@sajjadnk9❤
@saifudheenkannanari2155
@saifudheenkannanari2155 Жыл бұрын
മരണപ്പെട്ട് പോയ ഒരാൾ തന്റെ പ്രിയതമയെ അങ്ങോട്ട് ക്ഷണിക്കുന്നു. 🙏❤️
@ajmalvaajmalva5445
@ajmalvaajmalva5445 Жыл бұрын
ഇത്രയും മനോഹരമായ വരികൾ എഴുതിയ ഉമ്പാചിക്കും പാടിയ ഗോവിന്ദ് വസന്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി
@mubiwky
@mubiwky Жыл бұрын
❤ "നീയാണ് പ്രിയമായും സുഖമായും ... രസമായും ലയമായും നിനവാകെ " ♥️
@nisam6557
@nisam6557 Жыл бұрын
❤❤
@HashThaqwa
@HashThaqwa Жыл бұрын
@sulthanahmd9404
@sulthanahmd9404 Жыл бұрын
അപ്പോൾ പ്രവാസിയുടെ അവസ്ഥയോ
@sulthanahmd9404
@sulthanahmd9404 Жыл бұрын
ഒന്ന് ചിന്തിഖ്ഖ്
@mayaru1
@mayaru1 4 ай бұрын
നല്ല വരികൾ ❤touch heart❤️
@jijeshk7654
@jijeshk7654 Жыл бұрын
പ്രവസം ഒരു അനുഭവം തന്നെയാണ് .... ത്യാഗത്തിൻ്റെ മഹാ ദുനിയാവ് 🔥🔥🔥
@90s-e3t
@90s-e3t Жыл бұрын
കരഞ്ഞു കരഞ്ഞു പണിയായി ബാപ്പയുടെ ഓരോ വിളിയും കണ്ണ് നനയിച്ചു മോൻ ബാപ്പയോട് ചോദിക്കുന്നില്ല തോറ്റ പ്രവാസിയെന്നു ചങ് പൊട്ടിപ്പോയി 😢😢😢😢 ചുമച്ചു കൊണ്ട് ചിരിക്കുന്ന ബാപ്പ അപ്പോളും നമ്മളോട് കരഞ്ഞു പോകും 😢😢😢 ഇന്ദ്രൻസ് ആംബുലൻസിന്റെ ബാക്കിൽ. പിടിച്ചു എത്തി നോക്കുന്ന സീൻ 😢😢😢 ബാപ്പ മോനോട് ദേഷ്യമൊന്നുമില്ല എന്ന് പറയുമ്പോൾ ബേസിൽ കരയുമ്പോൾ 😢😢😢😢 ബല്ലാത്ത സിനിമ 😢😢😢😢😢😢😢
@zamindal283
@zamindal283 10 ай бұрын
ആയുശ്കാല സിനിമയിൽ ഏറ്റവുംഇഷ്ടപ്പെട്ട വരികൾ നന്ദി അർഷാദ്'''''
@jeevan4633
@jeevan4633 Жыл бұрын
தனிமையில் அதிகமாக கேட்ட இசையில் இதுவும் ஒன்று . என்னவளை பிரிந்த நினைவுகளில் உடன்🥲
@allinone2508
@allinone2508 Жыл бұрын
പ്രിയനേ....എ.... പ്രിയനേ...എ.. പ്രിയനേ.... എ..... എ... ഈ വരികൾ നീ വായിക്കാനായി... എഴുതുന്നതാണീ... രാ......പകലുടയോനായോന്റെ... നാമമോതി പ്രേമത്താലേ... നീയില്ലാ മണിയറയുള്ളിൽ... ഞാനല്ലേ മഖ്‌ബറയുള്ളിൽ.... നീയുള്ളോരായിരുളറയിൽ... ഞാനില്ലേ തീയായി.... മ്മ്മ്..... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേക്കാൻ... പ്രിയനേ നീ നോവല്ലേ.. പൂമേനി തലോടാമേ... മുറിവെല്ലാം മായ്ക്കാമെ.. പൂങ്കവിളിൽ മുത്താമേ.... കണ്ണേ കൺനിറയല്ലേ.. കരുണാമയനായോന്റെ കണ്ണിൽ നീ കുളിരാണേ... നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കീ കായായി പൂവായി കൂടായി.... കിളിയായി മൊഴിയായി പഴമായി... വേരാഴം വന്നു നീ കാതൽ തന്നു... പുതു പൂക്കൾ വന്നു... ഋതു കാവൽ നിന്നു.... നീ പോയേരം പൂവാടി... പൂവാടി മരുവായി പോരൂ മാരാ... വീടണയൂ മാരാ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേയിനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായി... കണ്ണേ കണ്ണടയല്ലേ... കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ...
@aysha7021
@aysha7021 Жыл бұрын
❤🎉
@uzumaki4699
@uzumaki4699 Жыл бұрын
പ്രേമകത്തു
@suriyas8441
@suriyas8441 Жыл бұрын
could you please share this lyric in english?🥺
@abdulaseem4885
@abdulaseem4885 Жыл бұрын
ഗോവിന്ദ് വസന്തയുടെ ഈണം ശബ്ദം.. ഉമ്പാച്ചി വരികൾ ❤
@hakkimkv
@hakkimkv Жыл бұрын
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വരികളും, അതിനു സൗന്ദര്യമേക്കുന്ന ശബ്ദവും, സംഗീതവും.. വല്ലാത്തൊരു ഫീൽ.. ഒരു പ്രവാസി ആയോതോണ്ട് പ്രത്യേകിച്ചും.. 🥰
@AbhimanyuAbhe
@AbhimanyuAbhe Жыл бұрын
*നഷ്ടപ്പെടലിന്റെ വേദന അനുഭവിക്കുന്നവരുടെ അസ്ഥിക്ക് പിടിക്കുന്ന വരികൾ 🔥🔥🔥*
@UppachiQueen-nu2ew
@UppachiQueen-nu2ew Жыл бұрын
True🔥🔥🔥🔥
@jesnanrnr7565
@jesnanrnr7565 Жыл бұрын
🖤
@raheemajasir0005
@raheemajasir0005 Жыл бұрын
Kyyb
@anujaaji9206
@anujaaji9206 Жыл бұрын
true
@hopefullife641
@hopefullife641 Жыл бұрын
Oro variyum nenjile kidakene ,karayande irikan patila idhu ketal
@lijolk89
@lijolk89 Жыл бұрын
പരിശുദ്ധം ആയ പ്രണയത്തിന്റെ നോവുകൾ വരികളിലൂടെ വർണ്ണിക്കാൻ 100% സാധിച്ചു... എന്നത് ആണ് ഈ പാട്ടിന്റെ വിജയം
@SuperEmpowerment
@SuperEmpowerment Жыл бұрын
ഉമ്പാച്ചി ❤❤ വരികൾ നമ്മളെ എങ്ങോട്ട് ഒക്കെയോ കൊണ്ട് പോകുന്നു.. ഒരു നിമിഷം മരണം അതിനു ശേഷം ഉള്ള ജീവിതം ഉണ്ടോ ഉണ്ടാകുമോ എന്ന് അറിയില്ല എന്നാലും അവള് ഇല്ലാതെ സ്വർഗ്ഗത്തിലെ ജീവിതം പൂർണം ആകില്ല എന്ന് പറഞ്ഞു അവൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്.. wow ❤❤❤❤❤
@jamshadck
@jamshadck Жыл бұрын
ജന്നത്തിലെ വധുവാകു.. ഒരു രക്ഷയും ഇല്ലാത്ത വാരി ❤
@sanafathima1567
@sanafathima1567 10 ай бұрын
@Rithuof
@Rithuof 10 ай бұрын
Jannath means??
@sanafathima1567
@sanafathima1567 10 ай бұрын
@@Rithuof Heaven
@Ashraf-jl2py
@Ashraf-jl2py 4 ай бұрын
Mushing parari very famous lyricst
@Chemical_bird_
@Chemical_bird_ Жыл бұрын
🌹💚നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനി മധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരനു പറുദീസ രസിക്കൂലാ പോരൂ തോഴീ നീയണയൂ നാരി🌿............................. 💫വേർപെട്ടു മറഞ്ഞേരം ഒരുപാടു കരഞ്ഞോളെ പുതുനാരി വരുംപോലെ നീയുള്ളു ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ😘💝🍂
@shamsudheenhannan2910
@shamsudheenhannan2910 Жыл бұрын
😢😢😢
@shamsudheenhannan2910
@shamsudheenhannan2910 Жыл бұрын
ജന്നത്തിലെ വധുവാകു...😢😢😢
@kareemgraphy
@kareemgraphy Жыл бұрын
"നീ ചേരാതെ നിന്‍ മാരന് പറുദീസ രസിക്കൂല, പോരൂ തോഴീ, നീയണയൂ നാരീ.." ഉമ്പാച്ചീ സിനിമ കാണാതെ കരഞ്ഞ്‌ പൊവുന്നെങ്കിൽ😘😘 @⁨Rafeeq Umbachy⁩
@rashidmohd7424
@rashidmohd7424 Жыл бұрын
❤fvrt lyrics❤
@anwarsadik2199
@anwarsadik2199 Жыл бұрын
@sufiyanponani
@sufiyanponani Жыл бұрын
എന്റെ റബ്ബേ .. എന്തൊരു വരികളാണിത് 🥰🥰 ഉള്ളുലയാതെ കേൾക്കാനാകില്ല ..
@nourin723
@nourin723 Жыл бұрын
വല്ലാത്തൊരു വരികൾ❤❤❤ വിരഹത്തിൻ വേദന അറിഞ്ഞവരുടെ മനസ്സിൽ കാരമുള്ളുതറക്കുന്ന vedana😭😭😭
@sabeerfahuddesert3185
@sabeerfahuddesert3185 Жыл бұрын
ഒന്നും പറയാനില്ല..... മനുഷ്യന്റെ മനസിനെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയ ഈ വരികൾ രചിച്ചവർക്കുംഈ ഗാനം പാടിയവർക്കും പ്രത്യേകിച്ച് ബേസിൽ ജോസഫിനും..... ❤️❤️❤️❤️💋💋💋💋 എന്റെ മൊബൈലിൽ ഫ്ലൈറ്റ് മോഡ് ഇട്ടു ആദ്യമായി കണ്ട സിനിമ ❤️❤️
@saharknr
@saharknr Жыл бұрын
ഉമ്പാച്ചി വരികൾ മനോഹരം ❤. നല്ല സംഗീതവും ആലാപനവും
@anu6072
@anu6072 Жыл бұрын
❤❤
@sajadmulla9418
@sajadmulla9418 Жыл бұрын
❤❤❤
@musammiltanur4424
@musammiltanur4424 Жыл бұрын
@@sajadmulla9418 😮😢y😊e j
@rollex3988
@rollex3988 Жыл бұрын
Mire theri vilikkunno
@nr_times
@nr_times Жыл бұрын
​@@rollex3988എടാ ഈ പാട്ടിൻ്റെ വരി എഴുതിയവൻ്റെ പേരാണ് ഉമ്പാച്ചി 🤣🤣
@fathahahmullurkara
@fathahahmullurkara Жыл бұрын
ഉമ്പാച്ചീ.... വരികൾക്കെന്തൊരാഴം ഈണവും സ്വരവുമെത്ര ഗംഭീരം
@minnal9864
@minnal9864 Жыл бұрын
ഒരു രക്ഷയും ഇല്ല. വരികളിലൂടെ, ശബ്ദത്തിലൂടെ നൊമ്പരം നെഞ്ചിൽ ആഴത്തിൽ ഇറങ്ങി.😢
@soorajappooscr1567
@soorajappooscr1567 Жыл бұрын
തലയ്ക്കു മത്ത്പിടിപ്പിക്കുന്ന ഉമ്പച്ചിയുടെ വരികൾ 😇❤️
@amaaal1746
@amaaal1746 Жыл бұрын
എഞൊരു വരികളാ വീണ്ടും വീണ്ടും കെള്‍ക്കാന്‍ തൊന്നിക്കുന്ന ശബ്ദവും ❤❤
@army12360anoop
@army12360anoop Жыл бұрын
Njan ezhuthiyathu ❤❤
@shinojshamsudheen
@shinojshamsudheen Жыл бұрын
Waiting for its female version… തിയേറ്ററിൽ ഇരുന്ന് വല്ലാതെ കരയിച്ചു
@jahaansmehfil6129
@jahaansmehfil6129 Жыл бұрын
thank you 💜🙏
@ayishanoorjahan9137
@ayishanoorjahan9137 Жыл бұрын
​@@jahaansmehfil6129 you tube l idu pls.. Waiting
@maximmaxim9369
@maximmaxim9369 Жыл бұрын
Super movie
@Beetcoii2
@Beetcoii2 Жыл бұрын
Jahaan💜
@Beetcoii2
@Beetcoii2 Жыл бұрын
@@jahaansmehfil6129 💜💜💜💜💜 super uyaranglil ethatte mole 😘
@ismailpjamal3242
@ismailpjamal3242 Жыл бұрын
ഇങ്ങള് ഒരു രക്ഷയുമ്മില്ല.. എത്ര വട്ടം കേട്ടുന്ന് എന്നിക്ക് തന്നെ ഓർമ്മയില്ല ബ്രോ ❤❤❤
@afrinmansoor5026
@afrinmansoor5026 Жыл бұрын
ജീവിതത്തെ കൂടുതൽ സ്നേഹിച്ചു പോവുന്നു........ അല്ലാഹ്....
@shereefebrahim9608
@shereefebrahim9608 Жыл бұрын
വല്ലാത്ത വരികൾ.❤️ അതിന്റ മുഴുവൻ ഫീലും ഉള്ള ആലാപനം ❤️
@jamsheedmanjeri
@jamsheedmanjeri Жыл бұрын
എന്ത് വരികൾ....സംഗീതം❤😢
@nisam6557
@nisam6557 Жыл бұрын
ഈ സിനിമ കടവർ ആരും കരയാതെ കാണാൻ കയില്ല.. യഥാർത്ഥ പ്രവാസി കഥ 😢😢
@neenumuad3819
@neenumuad3819 Жыл бұрын
Umbachi words 👏👏👏. and that sound makes us to go through deep in that lyrics 😍😍😍❤
@nooruleeman1591
@nooruleeman1591 2 ай бұрын
Masha Allah…. Super paatu ❤ .. waiting for next part.
@MeTalksiqbal
@MeTalksiqbal Жыл бұрын
ഈ കാലം വരെ ഒരു സോങ്ങും പോലും ലൂപ് ചെയ്ത് കേട്ടിട്ടില്ല... പക്ഷേ ഇത് എത്ര തവണ ഇത്ര ദിവസങ്ങളായിട്ട് കേട്ടു എന്ന് പോലും അറിയാതെ ഇപ്പഴും കേട്ടുകൊണ്ടിരിക്കുന്നു...
@Muhammedshaheer852
@Muhammedshaheer852 Жыл бұрын
എങ്ങനെ ആടോ ഒരാളെ ഇങ്ങനെ പാട്ട് പാടി മനസ്സിൽ ഇടം പിടിക്കാൻ പറ്റുന്നത്❤
@vipinvp
@vipinvp Жыл бұрын
എന്തിനാടോ ഇമ്മാതിരി പാട്ടു പാടുന്നേ❤❤❤❤❤❤
@nourin723
@nourin723 Жыл бұрын
പാതി മേനി നീ ദൂരെ ❤️❤️❤️ പെണ്ണെ നിൻ കരലാളന കൊതിയായി 💓💓💓💓
@asarushahida3256
@asarushahida3256 Жыл бұрын
Ee film kand orupad karanju...jeevithathil face cheyyendi vannathan ee situation.aa mayyith polum onn kaanathe 😭😭😭😭😭😭..priyappettavarude mayyith polum kanan pattatha aa oru kaalam...ini inganoru rogam ee lokath undavathirikkatte.....ithokke face cheythavarkk kadina kadoram thanne aan ee film
@Thans-y1t
@Thans-y1t Жыл бұрын
തകരുന്നത് പോലെ ഹൃദയം എവിടെ യോ കൊണ്ട് വലിക്കുന്ന പോലെ തോന്നൽ പടം ഗംഭീരം
@Ramzanramxu
@Ramzanramxu Жыл бұрын
ഗോവിന്ദ് വസന്തയുടെ പാട്ടുകൾ ഒന്ന് വേറേ തന്നെയാണ് , വേറേ ലെവൽ 👌😍
@ANPU_Italy_Vlogs
@ANPU_Italy_Vlogs Жыл бұрын
Hiiiiiii
@nadiyanoufal3859
@nadiyanoufal3859 Жыл бұрын
Chettanum e movie IL illyy trailer IL knduuu
@shabeermuthukoya3676
@shabeermuthukoya3676 Жыл бұрын
GV and Umbachy... U guys just simply rocked 🥰🥰🥰
@Maloosssss
@Maloosssss Жыл бұрын
നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനി മധുരം കൂടും നാം മധു വിധു കൂടും 😔😔😔
@muhamedjafsal9837
@muhamedjafsal9837 Жыл бұрын
i’ll drop my comment here .. so when someone like my comment i can come and listen to this beautiful song again🥰🥰🥰🥰
@harikumar7559
@harikumar7559 Жыл бұрын
ഗോവിന്ദ് വസന്ത ❤️❤️❤️ നിങ്ങളെന്തു മനുഷ്യനാ 🙏
@innoosinnu1916
@innoosinnu1916 Жыл бұрын
ശ്വാസം നിലച്ചു പോകും എന്ന അവസ്ഥയിൽ ഉള്ള വരികൾ ...heart touching....
@worldwideexplorer3050
@worldwideexplorer3050 Жыл бұрын
വരികൾ അത്ര മനോഹരമായതുകൊണ്ട് ആവാം, പാട്ട് പെട്ടെന്ന് തീർന്ന് പോയതുപോലെ 😢
@17sreethukrishnak17
@17sreethukrishnak17 Жыл бұрын
Govind Vasantha 💖
@MilesandPromises
@MilesandPromises Жыл бұрын
ഉമ്പാച്ചി പണ്ടെഴുതിയത് തന്നെ "മൗത്താണ് മുഹബ്ബത്തെന്ന്" ❤❤
@army12360anoop
@army12360anoop Жыл бұрын
സ്വാള്ളാഹ് റസൂൽ അള്ളാ
@jaseem3208
@jaseem3208 Жыл бұрын
Umbachiyude varikal.. koode govind vasantha music and that voice❤ I have no words.. looping in playlist from last night till now Orupaad sneham ❤❤❤
@sameershahabudeen2594
@sameershahabudeen2594 Жыл бұрын
Its no umbachis lyrics its Mu.ri’s lyrics
@Nibeee
@Nibeee Жыл бұрын
I found the magical lyrics!!🥺💙💙
@huzainali
@huzainali Жыл бұрын
ഇവളേ........... ഇവളേ........... ഇവളേ....... ഇവളേ.......... ഓ........ ഈ..... പൂന്തോപ്പിൽ നീയെത്തിച്ചേരാൻ... തേടുന്നതാണ്... ഞാനൊരു.... പൂച്ചെടി പൂക്കാലം... പൂതിയോടെ കാക്കുമ്പോലെ... നീയില്ലാ സ്വർഗാരാമം.. പൂവില്ലാ മലർവനിയായി... നീയില്ലാതായിടമെല്ലാം... ഞാനെന്നും പരവശനായീ... മ്....................................... വേർപെട്ടു മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലേ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ..... പാതി മേനി നീ ദൂരെ പെണ്ണെ നിൻ കരലാളന കൊതിയായി നീയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകേ .... നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനി മധുരം കൂടും നാം മധുവിധു കൂടും.. നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂലാ പോരൂ തോഴീ... നീയണയൂ നാരീ... മ്....................................... വേർപെട്ടു മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ളു ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ......
@rashidputhuparambil174
@rashidputhuparambil174 Жыл бұрын
'വരികൾക്ക് ഉള്ളിൽ ഒളിപ്പിച്ചത്'... ഉമ്പാചി ഇസ്തം😘
@pavanhari101
@pavanhari101 Жыл бұрын
വരികൾക്കെന്തൊരാഴവും ജീവനും ആണ് മനുഷ്യരെ!!ഈണവും സ്വരവുമെത്ര ഗംഭീരം... 🥹 ഹൃദയം എവിടെയോ ഉടക്കി വലിച്ചു പിളർന്നു പോകുന്നത് പോലെ തോന്നൽ!!💔
@arshadvp8488
@arshadvp8488 Жыл бұрын
മനുഷ്യൻറെ ഭൂമിയിലെ സ്വർഗ്ഗം സ്നേഹിക്കുന്നവർ മാത്രമാണ് അവരില്ലാത്ത നിമിഷങ്ങളെ ഓർത്ത് കഴിയുന്നതിനും നല്ലതും അവർ പോയ വഴിയിൽ പോകുന്നത് തന്നെയാണ് നല്ലത്😢😢😢😢
@cpnishadcp5471
@cpnishadcp5471 Жыл бұрын
പ്രവാസo എന്നും ഒരുപ്രയാസമാണ് പക്ഷേ നമുക്കത് ഒരു പ്രയാസമായി തോന്നാത്തത് അതു നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടിയാകുബോൾ അതിനു ഒരു സുഖമാണ്❤❤
@hasilmuhammed993
@hasilmuhammed993 Жыл бұрын
വീണ്ടുമൊരിക്കൽ കാണാൻ മനസ്സനുവദിക്കാത്ത ചിത്രം ❤
@revathychinchu7776
@revathychinchu7776 Жыл бұрын
സിനിമ കണ്ടോ കൊള്ളാമോ
@hasilmuhammed993
@hasilmuhammed993 Жыл бұрын
@@revathychinchu7776 ott വന്നപ്പോഴേ കണ്ടിരുന്നു. ഇമോഷണൽ മൂവിയാണ്. ബേസിലിന്റെ സാധാരണ കാണുന്ന കോമഡി ഒന്നുമില്ല.. ഒരു ഇമോഷണൽ ഫാമിലി ഡ്രാമ. ഇഷ്ടപ്പെടും തീർച്ച
@naseeha_musthafa
@naseeha_musthafa Жыл бұрын
Govind 💜
@Rumi750
@Rumi750 Жыл бұрын
💚💚💚💚💚💚വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ...💚💚💚
@AkbarSadath-u5g
@AkbarSadath-u5g 4 ай бұрын
ഏതൊരു പ്രവാസിക്കും ഇത്രമേൽ കണക്ട് ചെയ്യാൻ മറ്റൊന്ന് ഞാൻ കേട്ടിട്ടില്ല. ഇതിലെ ഓരോ വരികളും അത്രമേൽ ഹൃദയത്തിൻ്റെ ആഴത്തിൽ കത്തി നിൽക്കുന്നുണ്ട്. കണ്ണ് നിറയാതെ പ്രവാസിയായ എനിക്ക് ഒരിക്കലും ഈ പാട്ട് കേട്ടു തീർക്കാൻ കഴിഞ്ഞില്ല. എൻ്റെ പ്രിയതമയുടെ വേർപിരിഞ്ഞ നിമിഷത്തിലെ മുഖം മായാതെ കിടപ്പുണ്ട്. എല്ലാ പ്രവാസി സുഹൃത്തുകൾക്കും എത്രയും വേഗം അവരുടെ ജീവൻ്റെ പാതിയോടൊപ്പം ഒന്നിച്ചു ജീവിക്കാൻ പടച്ചവൻ ഭാഗ്യം നൽകട്ടെ.
@shafirayams6818
@shafirayams6818 Жыл бұрын
What a song What a music What a voice Hands of the entire team
@arshadmhd4018
@arshadmhd4018 Жыл бұрын
Hands up hands down alla... Hats off aan..😂😂😂
@ashiqkv4093
@ashiqkv4093 Жыл бұрын
Amazing Lyrics @rafeeq umbachi simply wow
@arshi__naz
@arshi__naz Жыл бұрын
നീയില്ല സ്വർഗരാമം പൂവില്ല മലർവാനിയായി...... 🥀 നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായി💞
@VENUXVLOGS
@VENUXVLOGS Жыл бұрын
ജന്നത്തിലെ വധുവാക്കു ♥️💎
@haaani__
@haaani__ Жыл бұрын
Paathi meni nee dhoore Penne nin karalaalana kothiyaayi Neeyaanu priyamaayum sukhamaayum Rasamaayum layamaayum ninavaake Nee koode vannaal Naam kanavil kanda Kani madhuram koodum Naam mdhuvidhu koodum Nee cheraathe nin maaranu Parudeesa rasikkoola Poru thozhi neeyanayu naari Verpettu maranjeram Orupaadu karanjole Puthunaari varum pole Neeyullu chamanjethum Dinamolam irikkaam njan Sarvvam neeyaayavanen Swarga kani nee thanne Vyasanithanee maarante Jannathile vadhuvaaku
@abdusubhan9111
@abdusubhan9111 Жыл бұрын
2:20 Goosebumps ❤‍🔥❤‍🔥❤‍🔥
@nuzrahnuz7733
@nuzrahnuz7733 Жыл бұрын
🤍😊
@Chemical_bird_
@Chemical_bird_ Жыл бұрын
Uff❤️
@arshadkhan-vq7lg
@arshadkhan-vq7lg Жыл бұрын
പ്രിയനേ, ഈ വരികൾ നീ വായിക്കാനായി രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ എഴുതുന്നതാണേ നീയില്ലാ മണിയറയുള്ളിൽ ഞാനല്ലേ മഖ്ബറയുള്ളിൽ നീയുള്ളോരായിരുളറയിൽ ഞാനില്ലേ തീയെരിയായി കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ നീ നോവല്ലേ പൂമേനി തലോടാമേ മുറിവെല്ലാം മായ്ക്കാമേ പൂങ്കവിളിൽ മുത്താമേ കണ്ണേ കൺ നിറയല്ലേ കരുണാമയനായോന്റെ കണ്ണിൽ നീ കുളിരാണേ നാരി ഞാനിതീ മേനീ മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നു നീ കാതൽ തന്നു പുതുപൂക്കൾ വന്നു. ഋതു കാവൽ നിന്നു നീ പോയേരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ വീടണയൂ മാരാ കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേയിനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ....❤️
@halimahali8856
@halimahali8856 Жыл бұрын
Oru rakshem illa... Nthaa feeeel 😔❤️
@Shabeab
@Shabeab Жыл бұрын
Ivale… Ivale… Ivale… Ivale… Oh… Ee poonthoppil neeyethicheraan Thedunnathaanu njanoru poochedi pookalam Poothiyode kaakkum pole Neeyillaa swarga raamam Poovilaa malarvaniyaayi Neeyillaathaayidam ellaam Njanennum paravashanaayi Verpettu maranjeram Orupaadu karanjole Puthunaari varum pole Neeyullu chamanjethum Dinamolam irikkaam njan Sarvvam neeyaayavanen Swarga kani nee thanne Vyasanithanee maarante Jannathile vadhuvaaku Paathi meni nee dhoore Penne nin karalaalana kothiyaayi Neeyaanu priyamaayum sukhamaayum Rasamaayum layamaayum ninavaake Nee koode vannaal Naam kanavil kanda Kani madhuram koodum Naam mdhuvidhu koodum Nee cheraathe nin maaranu Parudeesa rasikkoola Poru thozhi neeyanayu naari Verpettu maranjeram Orupaadu karanjole Puthunaari varum pole Neeyullu chamanjethum Dinamolam irikkaam njan Sarvvam neeyaayavanen Swarga kani nee thanne Vyasanithanee maarante Jannathile vadhuvaaku
@PonnuRichu-t6v
@PonnuRichu-t6v Жыл бұрын
എന്തോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍😍😍
@SajadYbr-it2nc
@SajadYbr-it2nc Жыл бұрын
ഇത് ശരിക്കും നമ്മളെ ജിന്ന് ന്റെ യാണന്ന് ഞാൻ പറയും... Shahabaz track
@ijas_marvel4663
@ijas_marvel4663 Жыл бұрын
ഈ പാട്ടിന് ന്തേ Like ഇത്ര കുറഞ്ഞു പോയെ എന്ന് ചിന്തിച്ചവർ ഉണ്ടോ..?
@shafeeque1888
@shafeeque1888 Жыл бұрын
Nallath nayakalkk pattoola
@mufeedapv3515
@mufeedapv3515 Жыл бұрын
Such a beautiful lyrics❤..... it's touching my heart😢❤️❤️....
@shanu733
@shanu733 Жыл бұрын
വരികൾ എന്തൊരു ജീവനാണ് മനുഷ്യരേ 👌✨💯
@army12360anoop
@army12360anoop Жыл бұрын
Njanu written 😊😊
@Karnan_0
@Karnan_0 Жыл бұрын
കാമുകി ഇല്ലാത്ത ഞാൻ എന്തിനാ ഇത് കേട്ട് കരയുന്നത് പണ്ടാരം 😂
@saifudheenkannanari2155
@saifudheenkannanari2155 Жыл бұрын
ഇത്‌ കാമുകിക്കുള്ള കത്തല്ല ചങ്ങായി.... ഇത്‌ മരിച്ചവൻ തന്റെ ഭാര്യക്ക് സ്വർഗത്തിൽ നിന്നും എഴുതിയ കത്ത് ആണ്
@afrinmansoor5026
@afrinmansoor5026 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്തെല്ലാമോ നഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്നു............ തിരിച്ചു കിട്ടാത്ത വിതം
@kingofazkaban
@kingofazkaban Жыл бұрын
Lyrics are out of this world ❤❤❤
@army12360anoop
@army12360anoop Жыл бұрын
Njananu 😅😅
@akbarakbar1791
@akbarakbar1791 Жыл бұрын
What a lyrics ❤️❤️❤️❤️👌👌👌👌👌👌👌👌😍😍😍😍 heart touching
@biju786
@biju786 Жыл бұрын
എന്തൊരു എഴുത്താണ്.... ശെരിക്കും ഉള്ള് പിടഞ്ഞു പോകുന്ന പാട്ട് 😔😔😔
@sajeervlogs
@sajeervlogs Жыл бұрын
മനുഷ്യ ningal❤കരയിപ്പിച്ചു കളഞ്ഞു
@saneeshkrishnan5086
@saneeshkrishnan5086 Жыл бұрын
ഷഹബാസ് അമന്റെ സൗണ്ടിൽ കേൾക്കാൻ തോനുന്നു ❤️
@keraladance6918
@keraladance6918 Жыл бұрын
Nice voice and the music is so beautiful ❤️👍
@simpleshabz3323
@simpleshabz3323 Жыл бұрын
ഇവളേ... ഇവളേ... ഇവളേ... ഇവളേ..ഓ.. ഈ പൂന്തോപ്പിൽ നീ എത്തിച്ചേരാൻ തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം പൂതിയോടെ കാക്കുംപോലെ നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായി നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായി മ്മ്... വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളെ പുതുനാരി വരുമ്പോലെ നിയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നിയായവനെൻ സ്വർഗ ക്കനി നീ തന്നെ വ്യസനി തനീ മാരന്റെ ജന്നത്തിലെ വധുവാകൂ...... പാതി മേനി നീ ദൂരെ പെണ്ണേ നിൻ കരളാലന കൊതിയായി നിയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകെ . നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനിമധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരന് പറുദിസ രചിക്കൂല പോരൂ തോഴി നീയണയൂ നാരി വേർപെട്ടു മറഞ്ഞേരം . ഒരുപാട് കരഞ്ഞോളെ പുതുനാരി വരുമ്പോലെ നിയുള് ചമഞ്ഞെത്തും ദിനമോളമിരിക്കാംഞാൻ സർവം നീയായവനെൻ സ്വർഗക്കനി നി തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ.....❤
@byaathi
@byaathi Жыл бұрын
"എന്തിന്,നിങ്ങളെ പോലെ തോറ്റുപോയ ഒരു പ്രവാസി ആകാനോ?" ഈ ചോദ്യവും പിന്നെ ഉണ്ടായ നിശബ്ദതയും..😢💔💔
@akv1989
@akv1989 Жыл бұрын
വിധി
@Chemical_bird_
@Chemical_bird_ Жыл бұрын
01:36 to 01:56 and 02:20 to 02:37😘❤️💯 Magical Lyrics🦋❣️
@KB-st8ug
@KB-st8ug Жыл бұрын
GOVIND VASANTHA MAGIC...
@anasrahiman4245
@anasrahiman4245 Жыл бұрын
❤❤❤Vyasanathanee maarante jennathile vaduvaaku......❤❤❤
@sakkeersha1889
@sakkeersha1889 Жыл бұрын
😢entta വാപ്പയെ ഞാൻ വീഡിയോ കാളിൽ ആണ് അവസാന മായി കാണുന്നെ ഈ സിനിമ കണ്ടിട്ട് ചങ്ക് പൊളിയുവാ
@mrcontentwriter
@mrcontentwriter Жыл бұрын
🫂🫂🫂
@dr.javedahammad988
@dr.javedahammad988 Жыл бұрын
ഒരു രക്ഷെല്ലാത്ത വരികളും മ്യൂസിക്കും....
@akmalakku
@akmalakku Жыл бұрын
സമ്മിലൂനി എഴുതിയ കവിയുടെ മറ്റൊരു അല്‍ഭുതം...
@rahulmurali2457
@rahulmurali2457 Жыл бұрын
Govind, i love your songs, God will be with you.
@billahzview
@billahzview Жыл бұрын
umbachi and govind❤
@Ranjithk-l9y
@Ranjithk-l9y 2 ай бұрын
എന്റെ പൊന്നോ എന്തൊരു ഫീൽ ആണ് ആ സ്നേഹത്തിന്റെ ആഴം 🥰ആ വരികൾ ഹൃദയത്തിൽ തുളഞ്ഞു കയറുന്നു ഇങ്ങനെയും ഭാര്യക്ക് ഭർത്താവിനെ സ്നേഹിക്കാൻ കഴിഞ്ഞാൽ അവനാണ് കഴിയോ ഈ ഭൂമിയിൽ സ്വർഗത്തിൽ കഴിഞ്ഞവൻ 🥺
@nkminiatures4958
@nkminiatures4958 Жыл бұрын
Heart breaking lyrics and voice Heart touching lyrics and voice
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*padam kandavar ondo🔥😻* *the actor with zero haters💯*
@ANPU_Italy_Vlogs
@ANPU_Italy_Vlogs Жыл бұрын
Hiiiiiiii
@SuperEmpowerment
@SuperEmpowerment Жыл бұрын
കണ്ടില്ല പക്ഷേ ലോകത്തിലെ സകല.സിനിമക്ക് കുറ്റം പറയുന്ന എൻ്റെ ഒരു ഫ്രണ്ട് പടം ഇന്നലെ കണ്ട് അവൻ പറഞ്ഞ കമെൻ്റ് കേട്ട് കരഞ്ഞു പോയി... ആദ്യമായിട്ട് ആണ് അവൻ ഇത്ര നല്ല റിവ്യൂ പറയുന്നത് പ്രത്യേകിച്ച് അതിലെ അച്ഛൻ എന്ന കഥാപാത്രത്തെ കുറിച്ച്.. ബാകി ഞാൻ.കണ്ടിട്ട് പറയാം ... എന്നെ ഉപദേശിച്ചു അവൻ, ടാക്കീസിൽ നിന്ന് തന്നെ പടം കാണണം എന്നും .. 😂😂
@ajithkk6235
@ajithkk6235 Жыл бұрын
ഷഹബാസ് അമൻ്റെ ഒരു version koodi ഉണ്ടായിരുന്നെങ്കിൽ ഈ പാട്ടിന്...👌👌🔥🔥🔥