ഇന്ന് ആദ്യമായി താങ്കളുടെ പാട്ടുകൾ കേട്ടു.അധികം ആരും അറിയപ്പെടാത്ത ഒരു നല്ല ഗായകൻ. 🌹🌹🌹🌹🌹
@gopusmusic489111 ай бұрын
Thanks
@bijupm4730 Жыл бұрын
എന്റെ മാഷേ എന്ത് രസാ കേൾക്കാൻ . വർഷങ്ങൾ ക്ക് മുമ്പ് ക്ളാസിൽ മാഷ് പാട്ടുകൾ പാടി തരുംബോൾ കണ്ണു നിറയുമായിരുന്നു....... ഇന്നും ..... മാഷ് ഇനിയും പാടണം ഒരുപാട്...❤️❤️❤️❤️❤️💝💝🙏🙏🙏🙏
@gopusmusic4891 Жыл бұрын
Thanks
@fasilkilimanoor14519 ай бұрын
ഇദ്ദേഹം സ്കൂളിൽ music അധ്യാപകനാ യിരുന്നോ?
@thomaspa8642Ай бұрын
സൂപ്പർവോയിസ്. സോങ്വളരെ. Valarenannayi
@thomaspa8642Ай бұрын
സോങ്. സൂപ്പർ. ഗുഡ്. Voyis👌👍💐
@shyjupanicker18773 жыл бұрын
ഒറിജിനിലിന്റെ അതേ ഫീൽ.... അഭിനന്ദനങ്ങൾ 👌👌
@gopusmusic48913 жыл бұрын
Thanks
@prabhakarankn54953 жыл бұрын
ഓ. സൂപ്പർ.! Great!! താങ്കൾക്കെന്റെ മനസ്സു നിറഞ്ഞ ആശംസകൾ!!!
@vijayakumari-qe1rx2 жыл бұрын
Ate Enteyum Aasamsakal
@babumullakkara19553 жыл бұрын
വളരെ മനോഹരമായി പാടിയിട്ടുണ്ട്. നല്ല ഫീൽ. ഇനിയും പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്
@gopusmusic48913 жыл бұрын
Thanks
@mruthyumjayan22883 жыл бұрын
മനോഹരമായി നല്ല ശബ്ദം അഭിനന്ദനങ്ങൾ 🌹🌹🌹
@gopusmusic48913 жыл бұрын
Thanks
@sunilpkoshypathanapuram2 жыл бұрын
Super 🙏🙏🙏💐🌹
@sindhuv927422 күн бұрын
Valare manoharamayi padi❤❤❤
@sugeshthottathil13062 жыл бұрын
ബഹുമാനപ്പെട്ട സാർ നിങ്ങളെ ഒരുപാട് ഇഷ്ടമായി....... ഇനിയും ഒരുപാട് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ ഗാനങ്ങൾ ആലപിക്കണം........ നിങ്ങൾക്ക് എന്റെ ഹൃദയം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓 ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും കൂടെയുണ്ട്.............
@gopusmusic48912 жыл бұрын
Thanks
@savithrinm83433 жыл бұрын
അനുഗ്രഹീത ഗായകൻ 👍🙏🙏
@gopusmusic48913 жыл бұрын
Thanks
@vijayakumari-qe1rx2 жыл бұрын
Teechayaayum
@joseph.m.xjoseph85572 жыл бұрын
എന്താ ഒരു ആലാപനം :- എന്താ ഒരു ഫീൽ ഒരു രക്ഷയുമില്ല .... സൂപ്പർ : സൂപ്പർ🌷🌹💖🌷🌹🌹🌷💖🌷💖🌷💖🌷💖🌷🌹🌷
@gopusmusic48912 жыл бұрын
Thanks
@ramakrishnannair61402 жыл бұрын
അനുഗ്രഹീത കലാകാരാ പ്രണാമം.ഉയരങ്ങളിലേക്ക് എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.നന്മകൾ നേരുന്നു.
@gopusmusic48912 жыл бұрын
Thanks
@peternv55272 жыл бұрын
എത്ര മനോഹരമായി ,എത്ര ഈസി ആയി പാടുന്നു .ആശംസകൾ !
@gopusmusic48912 жыл бұрын
Thanks
@shivanl5388 Жыл бұрын
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ.👏👏👏👏
@mollyjoseph77526 ай бұрын
സാർ, കരയിപ്പിക്കുവാണല്ലോ.... ഇതിൽ കൂടുതൽ അഭിനന്ദിക്കാൻ അറിയില്ല. 🌹♥️♥️
@gopusmusic48916 ай бұрын
Thanks
@unnikrishnanedachery58313 жыл бұрын
G K മാഷേ സൂപ്പർ 👌👌
@gopusmusic48913 жыл бұрын
Thanks
@satyamsivamsundaram1432 жыл бұрын
മനോഹരമായി പാടി
@seenas40572 жыл бұрын
സുന്ദരമായ ആലാപനം. God bless
@gopusmusic48912 жыл бұрын
Thanks
@MUSICFLAME3 жыл бұрын
എല്ലാ പാട്ടുകളും കേട്ടു.... മനോഹരം ..... ചാനൽ സബ്സ്ക്രൈബ് ചെയ്തു
@gopusmusic48913 жыл бұрын
Thanks
@Krishnadas-mj7yv3 ай бұрын
വളരെ നന്നായി പാടി.. 🙏
@krishnankutty85642 жыл бұрын
ഇതുവരെ ഈ മനുഷ്യൻ എവിടെയായിരുന്നു യേശുദാസ് പോലും മാറിപ്പോകുന്ന സൗണ്ട് വളരെ നന്നായിരുന്നു
@gopusmusic48912 жыл бұрын
Thanks
@jayakumarchellappanachari85022 жыл бұрын
അത് പള്ളിയിൽ പറഞ്ഞാൽ മതി. ഇന്നോളം യേശുദാസിന്റെ അടുത്ത് ആരും എത്തിയിട്ടില്ല. ഇനി എത്തുകയുമില്ല.
@jyothiamar51202 жыл бұрын
@@jayakumarchellappanachari8502 haha
@babym.j8527 Жыл бұрын
അത്രയ്ക്ക് വേണോ??യേശുദാസ് എങ്ങനെ മാറിപോകും.അദ്ദേഹം പാടിവെച്ചത് ഏറ്റു പാടുന്നു.വളരെ നന്നായി പാടി എന്നു പറയാം.ഭാവവുമുണ്ട്.എന്നാൽ ദാസിന്റെ ലെവൽ ഉദാത്തമാണ്.
കൈകാലി ട്ട ടി ക്കാതെയും നെല്ലിക്ക തിന്നിട്ടു വെള്ളം കുടിച്ച പോലെ കാണിക്കാതെയും പാട്ടു കൾ തീർത്തും മനോഹരമായി പാടാൻ പറ്റു മെന്നു ഇതിൽ നിന്നും തെളിഞ്ഞു കാര്യങ്ങൾ കണക്കിലെടുത്തു പറയുക യാണങ്കിൽ ഒട്ടും മൈനെസ് മാർക്ക് പറയാൻ പറ്റാത്തതുമാണ് ദെയ് വാനുഗ്ര ഹം സമറ് ദി യായ് ഉണ്ടാകട്ടെ ചേട്ടന് അനിൽ അരൂർ മോർ. വൈക്കം
@gopusmusic48912 жыл бұрын
Valare santhosham sahothara
@RaviKumar-pb1yc5 ай бұрын
😂😂😂😂😂😂😂😂😂😂🤑🤑🤑🤑🤑🤑🤑🙏🙏🙏🙏🙏
@thomasmathai95813 жыл бұрын
യേശുദാസ് 35 വർഷം മുമ്പ് പാടുന്ന ആ ത്രില്ല്
@gopusmusic48913 жыл бұрын
Thanks
@madhusoodananunniyattil9421 Жыл бұрын
Yesudas sang 55 years ago??
@Suryaprabha-t8p11 ай бұрын
Excellent singing
@witelines15012 жыл бұрын
അത്യുഗ്രൻ 👌👌👌
@gopusmusic48912 жыл бұрын
Thanks
@premkumarjayadevan81212 ай бұрын
Very sweet 🎉
@kuriangeorge33742 жыл бұрын
I am your fan
@saidalavi47963 жыл бұрын
സൂപ്പർ 👌👌❤
@gopusmusic48913 жыл бұрын
Thanks
@jayanek62232 жыл бұрын
Anda. Oru. Feel🙏
@gopusmusic48912 жыл бұрын
Thanks
@babu-sn9hc3 жыл бұрын
Very very supper 👍👍👍👍👍
@gopusmusic48913 жыл бұрын
Thanks
@gopalakrishnann3636 Жыл бұрын
Very good
@divakaranov86859 ай бұрын
Excellent 🙏
@gopusmusic48919 ай бұрын
Thanks a lot
@harimulavana31103 жыл бұрын
Super . Kuyilinte maninaadam kettu onnum paadumo
@vpsasikumar12922 жыл бұрын
Please,innu padu.njangal keet aswadikatte
@venugopalk52292 жыл бұрын
Super Talented Singer
@gopusmusic48912 жыл бұрын
Thanks
@gopikumarmenon3202 жыл бұрын
Great
@joseabraham1935 Жыл бұрын
സത്യം പറയാമല്ലോ.പല സ്വരത്തിൽ പാടാനുള്ള കഴിവ് അങ്ങേയ്ക്കുണ്ടോയെന്നൊരു സംശയം.