"Magic of Semolina" എൻ്റെ "റവ" പലഹാരങ്ങൾ | Evening Snacks | Kerala Traditional Life Style

  Рет қаралды 2,551,200

Life in Wetland

Life in Wetland

Күн бұрын

"Magic of Rava" എൻ്റെ "റവ" പലഹാരങ്ങൾ
......................................................................................
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Credits: DK Creations
#keralatraditional#food#culture#festivals#Keralafood

Пікірлер: 1 900
@ajipaluvallil8412
@ajipaluvallil8412 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല, കേരളത്തിന്റെ ആ പഴയ മധുരമുള്ള ജീവിതം 🎉🎉🎉🌹🌹🌹🌹🌹
@ashokanvediyil1292
@ashokanvediyil1292 2 жыл бұрын
വീട്ടു ജോലികളെല്ലാം നന്നായിട്ടറിയാവുന്ന ഒരു സുന്ദരി വീട്ടമ്മ.അഭിനന്ദനങ്ങൾ.💐💐💐💐💐
@VipinaAneesh-ud2db
@VipinaAneesh-ud2db 6 ай бұрын
ശരിയാണ് 👍
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ഇവരുടെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട് 😍മനസിന്‌ വല്ലാത്ത സന്തോഷമാണ് ഇത്രയും സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ..!💯❤️❤️❤️🥰
@nafsivlog9917
@nafsivlog9917 2 жыл бұрын
അതേ, അവരുടെ സംസാരവും ആ നാടും എല്ലാം അതിമനോഹരം 😍👍
@AryazzzHeaven
@AryazzzHeaven 2 жыл бұрын
Athe..njanum..🥰
@maneesha1270
@maneesha1270 2 жыл бұрын
Njanum
@mohammedadnan7731
@mohammedadnan7731 2 жыл бұрын
AC
@lipibiswas9319
@lipibiswas9319 2 жыл бұрын
@@nafsivlog9917 aaaàa
@alithekkethil6628
@alithekkethil6628 2 жыл бұрын
ഇവരുടെ വീഡിയോ അന്താരാഷ്ട്ര തലത്തിൽ promote ചെയ്താൽ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടാൻ സാധ്യത യുണ്ട് ❤️
@TraditionalYani
@TraditionalYani 2 жыл бұрын
നമിയെയും അമ്മയെയും ഒരുപാട് ഇഷ്ട്ടം ♥️നിങ്ങളുടെ സ്ഥലവും അവിടുത്തെ മനോഹരമായ കാഴ്ചകളും നമ്മുടെ ഓരോരുത്തരുടെയും മനസ്സു നിറയ്ക്കും 😍അതി manoharam👍
@harithachinnu2738
@harithachinnu2738 2 жыл бұрын
Ningaludea chanalum super aane
@TraditionalYani
@TraditionalYani 2 жыл бұрын
@@harithachinnu2738 thank you🥰😘😘❤
@ankitamahekar
@ankitamahekar 2 жыл бұрын
Please aad subtitles i dont understand the language
@ankitamahekar
@ankitamahekar 2 жыл бұрын
I love your vedios
@TraditionalYani
@TraditionalYani 2 жыл бұрын
@@ankitamahekar 👍❤
@binubindumon
@binubindumon 2 жыл бұрын
എന്ത് രസം ആണ് കുക്കിംഗ്‌ കാണാനും അവിടെ ഉള്ള സ്ഥലവും വീടും ഒക്കെ കാണാൻ 👍👍👍👍ശരിക്കും ഇതാണ് പഴമയുടെ പുതുമ 😘😘😘🙏
@siniraj4985
@siniraj4985 2 жыл бұрын
എല്ലാർക്കും സുഖാണോ... ഓരോ video ക്കും ഇപ്പൊ waiting ആണു.. ഒത്തിരി ഇഷ്ടം 😍😍😍
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
🤗
@shivanjalifans2541
@shivanjalifans2541 2 жыл бұрын
🥰👍
@thambithambu6918
@thambithambu6918 2 жыл бұрын
@Jayasri P ഇത് Th Rissu Rആണ് എന്ന് തോന്നുന്നു കണ്ടിട്ട്
@todaysyummyrecipe5871
@todaysyummyrecipe5871 2 жыл бұрын
ഈ പച്ചപ്പും നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്,😍 വിറകടുപ്പും അതിൽ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ കാണുമ്പോൾ തന്നെ കൊതിയാവുന്നു.😋 ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തൊരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പാണ്. ആ അടുപ്പും പാത്രങ്ങളും, വീടും പുഴയും എല്ലാം അതിമനോഹരം...😊😍
@poojan.7171
@poojan.7171 2 жыл бұрын
Simplicity of life
@safanasrin3217
@safanasrin3217 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന്‌ വല്ലാത്ത സുഖമാണ് ❤️വളരെ ശാന്തമായ ജീവിതം.. 👍
@shiningstar9722
@shiningstar9722 2 жыл бұрын
വീഡിയോ തീർന്നുപോകുമ്പോളേക്കും ഒരു സങ്കടവും നഷ്ടബോധവും തോന്നുന്നു....... നല്ല സുഖമുള്ള കാഴ്ചകളാണ് കണ്ടുകൊണ്ടേയിരിക്കാൻ 👍😍
@arjuzzvloge9406
@arjuzzvloge9406 2 жыл бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു ചേച്ചിയും മോളെയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ആ സ്ഥലവും നേരിട്ട് കാണാൻ തോന്നുന്നു നിങ്ങളുടെ എഡിറ്റിംഗ് അപാരം
@aizasworld2883
@aizasworld2883 2 жыл бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുകയാണ് എന്തു നല്ല ഭംഗിയാണ്. പഴയകാല ഓർമ്മയിലേക്ക് പോയി👍👍
@lovingitcountry4203
@lovingitcountry4203 2 жыл бұрын
One of my favorite channels to watch on KZbin. I loved this mother and daughter duo. Their videos are very peaceful and calming to watch💕
@girijasharma2324
@girijasharma2324 2 жыл бұрын
കേരളത്തിലെ അടുക്കള,രാവിലെ തൊട്ട് രാത്രിവരെ അണയാത്ത അടുപ്പ്
@tressypinto2259
@tressypinto2259 2 жыл бұрын
Kilikal
@rukhsanakhan6087
@rukhsanakhan6087 2 жыл бұрын
Love the relationship between the mother and daughter and it is such a lovely place surrounded by nature, lush green, really you all are very lucky 👌👌💗
@salmavibes2630
@salmavibes2630 2 жыл бұрын
kzbin.info/www/bejne/rWHWnJpmrcmmkNU
@gracythomas4984
@gracythomas4984 2 жыл бұрын
If there is no snake it is good otherwise scared of snakes 🤔🤔
@diegoubarte5474
@diegoubarte5474 2 жыл бұрын
The videos from this channel are pure magic. A very hardworking mother, a very helpful daughter and the editing....... the sound are just superb........ kudos to the camera person. Miss the English subtitles, but that does not matter because the videos are enchanting.
@geethachakri
@geethachakri 2 жыл бұрын
Today from evening till now, watched many videos of this channel...I love Kerala and its cuisines... All the videos are very heart touching with such natural realistic way of cooking .I loved all the utensils, location and the mother's ease of handling cooking from bringing required materials to end of happy eating..Helpful daughter adds more family touch.. Happy Mother's Day.
@vinodn6534
@vinodn6534 2 жыл бұрын
It is time to introduce Namees Dad. 😁😁
@jasmineshibu9468
@jasmineshibu9468 2 жыл бұрын
ന്താ.. രസം ഈ വീഡിയോ കാണാന്‍.. കണ്ടിരുന്നുപോകും.. 💞 God bless your family 🙌
@benjoe8679
@benjoe8679 2 жыл бұрын
When you cook, please mention the names of ingredients..so that we also can enjoy the same food...
@shanthareddy96
@shanthareddy96 2 жыл бұрын
Without music really beautiful to hear birds chirping nature sounds while she is cooking 👌👌👌
@neethumidhunneethumidhun1525
@neethumidhunneethumidhun1525 2 жыл бұрын
ചേച്ചി പൊതിച്ചോർ ഉണ്ടാക്കണം 😋😋❤❤❤❤❤
@abdulrahiman5759
@abdulrahiman5759 2 жыл бұрын
കണ്ണ് കൊള്ളാതിരിക്കട്ടെ അത്രയും ഭംഗിയുണ്ട് ..
@gmsmoviesmalayalam
@gmsmoviesmalayalam 2 жыл бұрын
നിങ്ങൾ ഇടുന്ന വീഡിയോ വീട്ടുക്കാരുമൊത്ത് ഞങ്ങൾ കാണാറുണ്ട്!എല്ലാവർക്കും ഒരുപാട് ഇഷ്ടാണ് നിങ്ങൾ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും!പ്രേത്യേകിച്ച് എന്റെ അമ്മ
@happysmile8440
@happysmile8440 2 жыл бұрын
Whether it is scripted or not , the satisfaction I get while watching this ,is beyond words..just love this..
@kcvft
@kcvft 2 жыл бұрын
Ofcourse scripted
@rehanashanu771
@rehanashanu771 2 жыл бұрын
എന്റെ Sister പറഞ്ഞപ്പോൾ മുതൽ കുറച്ചു ദിവസമായി നിങ്ങെളുടെ വീഡിയോ ഞാൻ കാണുന്നു..... ഇത്രേ പ്രകൃതി സൗന്ദര്യമുള്ള ഒരു വീഡിയോ ഞാൻ മുമ്പ് കണ്ടിട്ടില്ല..... അമ്മയും മോള്ളും സൂപ്പർ 👍🏻❤️ നമി എന്തൊരു നല്ല മോള് ആണ്😘 ശെരിക്കും ഒരു സിനിമ കണ്ട ഫീലിംഗ് 😍(മാഷാ അള്ളാഹ് ) എങ്ങിനെ ഇതിനൊക്കെ കഴിയുന്നു... തൃശ്ശൂർ വന്നാൽ നിങ്ങളെ എന്തായാലും ഒന്ന് നേരിട്ട് വന്നു കാണണം.... ഇത്ര നല്ല ഒരു വീഡിയോ ഷെയർ ചെയ്തു തന്ന എന്റെ sister, നോട് ഒരുപാട് Thanks.. 🙏🏼
@namibincynami1166
@namibincynami1166 2 жыл бұрын
Thank you so much❤❤
@rubeenarubi3828
@rubeenarubi3828 2 жыл бұрын
Valare nalla program. Orupadu eshttamai
@nutanmoily9528
@nutanmoily9528 2 жыл бұрын
Both mother and daughter are having natural beauty. The food cooked is highly nutritious and enchanting nature.
@sulochananarayanan2516
@sulochananarayanan2516 2 жыл бұрын
നല്ലചുററുപുറ०. പഴയകാല०ഓർമ്മവരുന്നു. അടുപ്പുനന്നായിട്ടുണ്ട്. ചെയ്യുന്നവിധ०സൂപ്പർ. 💯💯👌👌👌👌👌💙💜💙💜💙💜💙💜💙💜❤
@aloknayak5691
@aloknayak5691 2 жыл бұрын
Very hard working people stay safe and healthy !!
@jasminenagi7635
@jasminenagi7635 2 жыл бұрын
Love watching the lifestyle of kerela, it makes me feel so calm and encourage me to visit kerela to see this beauty but 1 request to make please also mention subtitles in the videos being a north Indian m unable to understand the language and please also mention the name of the ingredients which she uses so that I can also try cooking that. Thankyouuuu lots of support to your channel. 💐💐💐
@gollamercy1894
@gollamercy1894 2 жыл бұрын
The vedio looks like as a beautiful oil paint hanging on a wall . hats off to creativity and God bless you all 🌹🌹🌹👍.
@rameshbapat689
@rameshbapat689 2 жыл бұрын
Very hard working, beautiful woman, taking care of her daughter. God bless her and her daughter. Kindest Regards to both of them
@shajinilamboor9409
@shajinilamboor9409 2 жыл бұрын
എന്നും ഇവരുടെ ഓരോ വിഡിയോസും മുടങ്ങാതെ റിപ്പീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤
@anjanaanju8311
@anjanaanju8311 2 жыл бұрын
Yes
@mr.wargod300
@mr.wargod300 2 жыл бұрын
very nice house
@sjvlogs9053
@sjvlogs9053 2 жыл бұрын
Athnthina kandath thanne pinneyum kaanunne🤣
@thambithambu6918
@thambithambu6918 2 жыл бұрын
ഞാനുണ്ട്
@anitabonita6857
@anitabonita6857 2 жыл бұрын
Yes I do
@sangeethaam8857
@sangeethaam8857 2 жыл бұрын
നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് 👌👌👌👌👌👌 ആഴ്ചയിൽ 1,2വീഡിയോ ഒക്കെ ആവാം പിന്നെ ചേരുവകൾ എഴുതി കാണിച്ചാൽ നന്നാവും 😍😍😍😍
@awalkcanwakeup6592
@awalkcanwakeup6592 2 жыл бұрын
No words , you're such a sweet human...and you have a peaceful lifestyle..I wish to live that way...
@kalpanasahoo9651
@kalpanasahoo9651 2 жыл бұрын
Right I also have same wish
@awalkcanwakeup6592
@awalkcanwakeup6592 2 жыл бұрын
Oneday, it happen.
@gowrinandanas.rollno4183
@gowrinandanas.rollno4183 2 жыл бұрын
Mm
@gowrinandanas.rollno4183
@gowrinandanas.rollno4183 2 жыл бұрын
@@awalkcanwakeup6592 .
@shilpasandeep7384
@shilpasandeep7384 2 жыл бұрын
kzbin.info/www/bejne/pqrFqXuMlNp0e7M🙏
@deepakrajkashyap4149
@deepakrajkashyap4149 2 жыл бұрын
Amazing cooking and daughter and mother relationship is excellent 🥳🥳🥳🥳
@SUDHANYAJIJO
@SUDHANYAJIJO 2 жыл бұрын
Wow.... ഒത്തിരി ഇഷ്ടം.... നാമി എന്നുള്ള വിളിയിൽ ഒത്തിരി വാത്സല്യം ❤❤
@anuraj329
@anuraj329 2 жыл бұрын
Ningal ude video kku kathirikkukayayirunnu thanks
@അഗ്നിക
@അഗ്നിക 2 жыл бұрын
Agrahikkunna samayath thanne, ningale kurich chinthikkunna divsm thanne notification varumbo vallathoru santhosham 🤗
@raniyafathima3993
@raniyafathima3993 2 жыл бұрын
ബ്യൂട്ടിഫുൾ place &super recipi. 👍👍
@nizamuddeen1868
@nizamuddeen1868 2 жыл бұрын
ഈ പ്രവാസ ലോകത്ത് നിന്നും നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി കാണുമ്പോൾ മനസിന്. ❤🥰
@oldisgold2744
@oldisgold2744 2 жыл бұрын
Sbro
@sarovar4374
@sarovar4374 2 жыл бұрын
യെസ് ബ്രോ 👍🏼👍🏼👍🏼
@manjubinu6697
@manjubinu6697 2 жыл бұрын
Videos kanubol vallatha oru feel ane aggane oridathu stay cheyyan thonunnu oro visuals kanubozum nammal avarodoppam unde enna thonnala so nice channel
@tomperumpally6750
@tomperumpally6750 2 жыл бұрын
...അതുകേൾക്കെ ഉച്ചത്തിൽ, കൂവും കുയിലിന്റെ, ശ്രുതി പിന്തുടരുവാൻ മോഹം.. ഒടുവിൽ പിണങ്ങി, പറന്നു പോം പക്ഷിയോട്, അരുതേ എന്നോതുവാൻ മോഹം..." ഒത്തിരി പിറകിലേക്ക് പോയി ഓർമ്മകൾ...❤️💕❤️👌👌
@mehaboobthangal3739
@mehaboobthangal3739 2 жыл бұрын
👌💯
@parutiyum-ettanum-
@parutiyum-ettanum- 2 жыл бұрын
Skip ചെയ്യാൻ മറന്നു പോകുന്ന വീഡിയോസ് ആണ് എല്ലാം 🥰🥰🥰🥰🥰🥰
@soorajsoorajsundaresan3720
@soorajsoorajsundaresan3720 2 жыл бұрын
പ്രിയപ്പെട്ടവർക്ക് എല്ലാ ആശംസകളും നേരുന്നു. ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ
@smallkotirsabiha4704
@smallkotirsabiha4704 Жыл бұрын
আপু আপনার ভিডিও দেখতে খুব ভালো লাগে
@shamijaleel1323
@shamijaleel1323 2 жыл бұрын
Yeniku ammaye othiri eshtam aanu, pazhe style il okke perfect aaye cheyyunnu 😊😊😊
@sriabhi9269
@sriabhi9269 2 жыл бұрын
Ur house is beautiful and no channel is like this..this is the first channel I admire the way she used to cook and the vessels used also is very traditional remembering our ancient days very gracefully.i enjoyed it and iam waiting for next video...thankyou so much for this pleasant video ..
@Sisbrowithsimba
@Sisbrowithsimba 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് കാരണം നാച്ചുറൽ രീതിയിൽ ആണ് മുഴുവൻ എടുത്തിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ് ഇതെല്ലാം കാണുമ്പോൾ എനിക്കും വീഡിയോ ചെയ്യാനുള്ള പ്രചോദനം ലഭിക്കാറുണ്ട്
@ItsMebae-g2h
@ItsMebae-g2h 2 жыл бұрын
വിഷമം വരുമ്പോൾ ഇത് പോലെ ഉള്ള കാഴ്ചകൾ കണ്ടാൽ മതി we will be happy
@allusvlogl7068
@allusvlogl7068 2 жыл бұрын
Very nice
@jumajamal7725
@jumajamal7725 2 жыл бұрын
Ealam super. Videosum namiyum ammayum ealam super
@rashidramshadfasi5449
@rashidramshadfasi5449 2 жыл бұрын
അമ്മയെയും മോളെയും ഒത്തിരി ഇഷ്ട്ടം ❤️♥️❤️♥️
@pushpalathap2382
@pushpalathap2382 2 жыл бұрын
നല്ലഭംഗിയുളള സ്ഥലം നല്ലരസമുണ്ട് കാണാൻ👌👌👍
@ninabjork7734
@ninabjork7734 2 жыл бұрын
Your Videos are waited for and inspirational to not only the environment but even your creativity, wishing you a wonderful week ahead, God Bless you both! Thank you with much love and warm hugs!
@annamariemercado4462
@annamariemercado4462 2 жыл бұрын
Bright & wondrful ,blessed by nature i love watching your video😍
@rizwa7987
@rizwa7987 2 жыл бұрын
Mm
@SnehaSnehaSneha7374
@SnehaSnehaSneha7374 2 жыл бұрын
Without watching ur videos I won't feel complete...such a dedication and patience mother....cute daughter who understand her. ....very lovely relationship...god bless u both ...pls do more videos...Kerala snacks
@aryazz6444
@aryazz6444 2 жыл бұрын
Enta Amma nigalude valliya fana ellavedioyum kanarunde❣️
@sunilkumartv1513
@sunilkumartv1513 2 жыл бұрын
✨️മനോഹരി മനോഹരമായ മ്യൂസിക് ഒപ്പം മനോഹരമായ സ്വാദു‌റും റവ വിഭവങ്ങളും 😊👍
@jayupatil5749
@jayupatil5749 2 жыл бұрын
Hi naami your mom was great she has preparing excellent Different types of all variety foods Really you are great bhabi today also semolina Dishes ossam prepare Hmmmmmmmm in that semolina vada it's a mouthwatering test with coconut chutny
@anjithageetha2015
@anjithageetha2015 2 жыл бұрын
Kandittu kothi avunnu .😋😋 Allelum nadan foodinu oru pretheka taste annu
@vocabularyplusbd
@vocabularyplusbd 2 жыл бұрын
They are really the worthy fellows of the soil. It soothes my heart. Love from Bangladesh
@MayaDevi-vl4dy
@MayaDevi-vl4dy 2 жыл бұрын
എല്ലാ ദിവസവും vedio ഉണ്ടെങ്കിൽ സന്തോഷം അത്ര നല്ലതാണ്
@latakr3824
@latakr3824 2 жыл бұрын
അതിമനേഹരം ഒരുപാടിഷട്ം
@asha6206
@asha6206 2 жыл бұрын
Oro episode um kanumbol manassinoru vingalanu orikkalum thirichu kittatha nanmayulla gramanthareeksham
@ppr8878
@ppr8878 2 жыл бұрын
Kaash, everybody should get such a peaceful life surrounded by nature, loving mother,and delicious food.So beauty watching all your videos.Traditional kerala style cooked food cannot beat todays changing fast and modern food style in Kerala.
@marlinthaya6438
@marlinthaya6438 2 жыл бұрын
I am a Sri Lankan Tamil. The food culture looks very similar. The coconuts, spices and seafood....And of course the red rice. We mainly have red rice.
@jidhum5740
@jidhum5740 2 жыл бұрын
No shawarma, burger can replace pazham kanji😋
@jaishankarjaishwal6676
@jaishankarjaishwal6676 2 жыл бұрын
@@jidhum5740 never replaced such a food.
@kavithaaugustina8925
@kavithaaugustina8925 Жыл бұрын
Yeah but mosquitoes will start coming out after 6 pm
@kushmamani9137
@kushmamani9137 Жыл бұрын
You so true..
@vidyaiyer6110
@vidyaiyer6110 2 жыл бұрын
അതിമനോഹരം ആയ സ്ഥലം ..കാണാൻ വളരെ സത്തോഷം👌👍
@Raji_Kichu_Kithus_mom81
@Raji_Kichu_Kithus_mom81 2 жыл бұрын
Namikkutty u r so lucky to have a mother like Bincy.🥰. Thanks a lot to the entire team ❤❤❤❤ love from Saudi.. ❤❤❤
@sunitasawant2116
@sunitasawant2116 2 жыл бұрын
kzbin.info/www/bejne/sKusoqBjZsmEp8U
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Itjellam acting anu..engilsh kareee
@hadiyafahad4279
@hadiyafahad4279 2 жыл бұрын
Oru episode polum mudakkarilla.vere yenthu channel subscribe cheythittum kanan maduppanu.but ithu pwoliya....
@SurumeesTimePass
@SurumeesTimePass 2 жыл бұрын
കുയിലി നോട് പാട്ടുപാടി മത്സരിച്ച അന്ന് എന്നെ പോലെ ജയിച്ചവർ ആരൊക്ക ഉണ്ട് 👍
@sreedevis2996
@sreedevis2996 2 жыл бұрын
Njnund
@അന്നഅലീന
@അന്നഅലീന 2 жыл бұрын
❤️
@SurumeesTimePass
@SurumeesTimePass 2 жыл бұрын
✌️
@jinsibijesh6016
@jinsibijesh6016 2 жыл бұрын
ഞാനും
@anjalisanthosh58
@anjalisanthosh58 2 жыл бұрын
Njanund
@mylifemythoughts4409
@mylifemythoughts4409 2 жыл бұрын
ചെറുപ്പത്തിലേ ജീവിതം ❤മറന്നുപോയ പലതും ഓർമിപ്പിച്ചു അമ്മയെ ഓർമ വന്നു. എല്ലാം പകൽ കിനാവുപോലെ മാഞ്ഞിരിക്കുന്നു. ഒരിക്കലും തിരികെ വരാത്ത വസന്തം പോലെ 😭😔😔😔ഉള്ളു വിങ്ങുന്നു ഈ ചാനൽ കാണുമ്പോൾ 😔എത്ര നല്ലതായിരുന്നു ആ ബാല്യം 🥰🥰🥰
@Sangamitra2012
@Sangamitra2012 2 жыл бұрын
Love watching you so at home with yourself and your culture! In so beautiful a setting. Thank you.
@sunilsolitudewanderervlogs4451
@sunilsolitudewanderervlogs4451 2 жыл бұрын
Beautiful atmosphere 👌like heaven... I simply loved the place
@suryavishnu3166
@suryavishnu3166 2 жыл бұрын
ഇതുവരെ ഒരു വീഡിയോസ് പോലും miss ചെയ്യാതെ കാണുന്നത് ഇതും liziqi യും 👍🥰🥰🥰
@jasijasi665
@jasijasi665 2 жыл бұрын
Poornayude വീഡിയോ കണ്ട് നോക്കൂ നല്ല വീഡിയോസ് ആണ്
@nandananadhuzz8277
@nandananadhuzz8277 2 жыл бұрын
Im also bigg fan of liziqi and dainixy videos❤️😘
@muhammedabisham8213
@muhammedabisham8213 2 жыл бұрын
@@nandananadhuzz8277 njanum ippo wetland um😍
@anjujunaise6262
@anjujunaise6262 2 жыл бұрын
Dianxy xiaoge
@ashbi0078
@ashbi0078 2 жыл бұрын
Your videos are beautiful. Keep going.. In which place you r living.. Is it Thrissur district..??
@mrmalaysia1
@mrmalaysia1 2 жыл бұрын
Cooking is an artwork too,especially when you do it with so much expertise and beauty. So mesmerizing to watch the way you handle the cooking and love the aesthetic of the video ✌👍❤
@joycenalla5593
@joycenalla5593 2 жыл бұрын
I agree with you Nathan. In eastern cooking we all cook with the same ingredients in making a curry, but the art of adding is important. Nammis mum dose it beautifully. I love this program, As a counselor who listen to many peoples problems and struggle. watching this program relaxes me Thank you
@soumyajebi6374
@soumyajebi6374 2 жыл бұрын
നല്ല അനുസരണ ഉള്ള മോളാണ് നമികുട്ടി🥰🥰🥰🥰🥰😘😘
@sumathig8322
@sumathig8322 2 жыл бұрын
Living in a beautiful along with nature. The food you are preparing is so authentic and traditional too.like to visit your place. Thanks for sharing your video alongwith your superb lifestyle. God bless you chechi.My love to Nami.🏝️🏝️🏝️🌵🌵🌴🌴🌴🌾🌾🌾🌷🌷🌷🌸🌸💐💐💥💥💥💦💦💦💅💅💕💕😃😃
@raseenathaju7577
@raseenathaju7577 2 жыл бұрын
Kandaal erunn poovum athrakkum interesting vlog 😍😍😍😍 Edh evde place
@anjaliarun4341
@anjaliarun4341 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോ കണ്ടു കഴിഞ്ഞ്❤🌹🌹കുയിലിനൊട് ഇപ്പഴും മത്സരിക്കാറുണ്ട്😃😍തിരിച്ചുകിട്ടാത്ത കാലത്തിലെക്കു കൊണ്ടു പോകുന്ന ബിൻസി ചേച്ചി,നമിക്കുട്ടി,അണിയറക്കാർ🙏🌹❤💚💙💜
@nadeeranadi8597
@nadeeranadi8597 2 жыл бұрын
പഴയ കാലം ഓർമയിലേക്ക് പോയി endu ഭംഗി യാ എല്ലാം കാണാൻ 👍👍👍🥰🥰🥰ഇത് എവിടെയാണ് സ്ഥലം
@binus7425
@binus7425 2 жыл бұрын
Ellam shooting vendi aanenkilum idea kollam good job
@subhashinimg425
@subhashinimg425 2 жыл бұрын
അതെ
@ldkshatriya
@ldkshatriya 2 жыл бұрын
Heaven.................Gods Own country ..........stay blessed always
@ルルモモ-w8m
@ルルモモ-w8m 2 жыл бұрын
BGM👍ドーナツ🤤素敵すぎて涙が出ていまいそう。楽園。次回も楽しみにしています。🛰🇯🇵
@sakeenaak7268
@sakeenaak7268 2 жыл бұрын
Super ചേച്ചി 👍👍🥰🥰 ആ വടയുടെ കൂട്ട് എന്തൊക്കെയാ
@gyanelaithangbam6901
@gyanelaithangbam6901 2 жыл бұрын
Nami is gud looking N always helping her mother very gud..
@busharamoosa7927
@busharamoosa7927 2 жыл бұрын
Manoharamaya video.ee sthalam evideyan pls rply
@pushpak1641
@pushpak1641 2 жыл бұрын
Very beautiful video Chechi, seeing first time rava vadai with chutney ohh soo yummy😋😋👌🏻, music, photography everything superb😊❤️👍👏🏻👌🏻👌🏻
@vineethas6194
@vineethas6194 2 жыл бұрын
ente nashtapetupoya................orikkalum thirichu varatha.............balyakaalam ormayil varunnu ithile oro kazhchakalum kanumbol thankyou dears for giving us those sweet memories 💖💖😍🥰 so cute
@rajk9024
@rajk9024 2 жыл бұрын
Super cooking and eating with clay bowl it's very healthy and tasty.👍
@shilnashilu9270
@shilnashilu9270 2 жыл бұрын
സൂപ്പർ എവിടെയാ സ്ഥലം നല്ല ഭംഗിയുണ്ട് കാണാൻ
@amnkumar8432
@amnkumar8432 2 жыл бұрын
Mam can you please tell me which place it is,. it's really beautiful full of greenery ❤️❤️❤️
@ancya.s4781
@ancya.s4781 2 жыл бұрын
Super ഇത് എവിടെയാ സ്ഥലം. നന്നായിട്ടുണ്ട്.
@bonni_the_wondering_soul
@bonni_the_wondering_soul 2 жыл бұрын
All are beyond doubt beautiful. Just a request, please add subtitles.it helps to know the ingredients. Love from Kolkata 😍
@mazusworld3893
@mazusworld3893 2 жыл бұрын
Ningalude Aadhyathe video l itte music kelkkumbozan kooduthal bhangi🥰
@jayanair4424
@jayanair4424 2 жыл бұрын
Pretty woman, is your husband shooting the video ? You are such a beautiful damsel, calm and confident turning out such superb dishes. These remind me of a bygone era of my grandma and my aunt's who would work similarly all day and provide nourishing food for the family. I ❤️ you.
@anithavishwanath8559
@anithavishwanath8559 2 жыл бұрын
super..ammayum.molum.pinne.location..evideyanu..ee.lace.ariyan.agraham.undu
@ammuus9656
@ammuus9656 2 жыл бұрын
കുയിലിന്റെ ഒപ്പം ഇതു പോലെ കുട്ടിക്കാലത്തു കൊറേ കൂകി വിളിച്ചിരുന്നു... 😂
@rukiyapt5990
@rukiyapt5990 2 жыл бұрын
Jhanum
@drisyad9363
@drisyad9363 2 жыл бұрын
Njanum
@nynika9174
@nynika9174 2 жыл бұрын
Njanum, ippo athokke orthu karachil varunnu ,aakalam mathiyarunnu
@ayanaammu6527
@ayanaammu6527 2 жыл бұрын
Njnum..... ☹️ippo vilikkatha ellarum parynu kuyilnte koode kooviyal indavunna kuttyk onnallel kazhcha allel samsarikan kazhiyillann😞athode nirthi🤭
@ammuus9656
@ammuus9656 2 жыл бұрын
@@ayanaammu6527 അയ്യേ അങ്ങനൊന്നും ഇല്ല അത് ചുമ്മാ പറയുന്നതാ ഇവിടെ പറയുന്നേ കോങ്കണ്ണ് വരുമെന്ന്.. അങ്ങനാണേൽ എല്ലാവർക്കും ഉണ്ടാകുന്ന കുട്ടികൾ അങ്ങനാവില്ലേ.. കൂകാത്തവർ കൊറവായിരിക്കും.. ഞാൻ ഇപ്പോഴും ചെയ്യും 😂😜
@lathagopi7990
@lathagopi7990 2 жыл бұрын
നല്ല രസമാണ് ഇത് കാണാൻ
@tulikasrivastava5139
@tulikasrivastava5139 2 жыл бұрын
It's a treat ... Watching beautiful ladies with such simplicity 🥰whether cooking or beauty of kerela it's beyond to describe 😊wish to visit Kerala....
@arathiraj7323
@arathiraj7323 2 жыл бұрын
നാമി ബദാം തല്ലി കഴിക്കുന്നത് കണ്ടപ്പോൾ ശരിക്കും കുട്ടികാലം ഓർമ്മവന്നു.കുയിലിന്റെ പാട്ടിനു എതിർ പാട്ടുപാടിയും, അങ്ങനെ ഒരു കാലം.......
@kebunindah955
@kebunindah955 2 жыл бұрын
I am very happy to see your vlog, greetings from Indonesia 🇮🇩🌼
@shinymgeorge7507
@shinymgeorge7507 2 жыл бұрын
Kuppivala ittu joli cheyyunnathu oru prathyaka bhangiyaa
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 27 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 429 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН
🔥 Lavash with Greens: Cooking Bread on a Barrel
37:54
Kənd Həyatı
Рет қаралды 203 М.
Как скрыть двойку в дневнике от мамы
0:40
Даша Боровик
Рет қаралды 2,7 МЛН
Игрушки для собак
0:22
FilmBytes
Рет қаралды 3,8 МЛН
Naloong - A revolta das formigas
1:00
CB MIDIA
Рет қаралды 22 МЛН
Парикмахер спас парню ЖИЗНЬ! 😱👏
0:35
shells822
Рет қаралды 2,1 МЛН