SWP ചെയ്യരുത് | 1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥

  Рет қаралды 33,484

Share Market Malayalam

Share Market Malayalam

Күн бұрын

സ്പെഷ്യൽ സ്റ്റോക്ക് അനാലിസിസ് വിഡിയോകൾക്കായി ഈ ചാനലിൽ ജോയിൻ ചെയ്യാം
/ @malayalamstockmarkett...
--------------------------------------------------------------------------------------------------------------
Market Magnet Channel Link
telegram.me/ni...
************************************************
Visit our website:
www.sharemarketinmalayalam.com
----------------------------------------------------------------------------
Demat account link
1.5paisa (Discount broker)
www.5paisa.com...
2.Dhani Stocks ( Discount Broker )
play.google.co...
3.Paytm Money (DISCOUNT BROKER)
kyc.paytmmoney...
4.UPSTOX DEMAT & TRADING ACCOUNT (DISCOUNT BROKER) upstox.com/ope...
5.Angel One ( Discount Broker )
tinyurl.com/26y...
------------------------------------------------------------------------------------------------------------
Subscribe this channel
/ @malayalamstockmarkett...

Пікірлер: 296
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
സ്പെഷ്യൽ സ്റ്റോക്ക് അനാലിസിസ് വിഡിയോകൾക്കായി ഈ ചാനലിൽ ജോയിൻ ചെയ്യാം kzbin.info/door/G8mG-wij4v-9fHqzlZQv0Qjoin -------------------------------------------------------------------------------------------------------------- Market Magnet Channel Link telegram.me/nikshepam ************************************************ Visit our website: www.sharemarketinmalayalam.com ---------------------------------------------------------------------------- Demat account link 1.5paisa (Discount broker) www.5paisa.com/demat-account?ReferralCode=59580152&ReturnUrl=invest-open-account 2.Dhani Stocks ( Discount Broker ) play.google.com/store/apps/details?id=com.dhani.stocks&referrer=partnerCode%3DAP1210 3.Paytm Money (DISCOUNT BROKER) kyc.paytmmoney.com/dra?id=RAJES 4.UPSTOX DEMAT & TRADING ACCOUNT (DISCOUNT BROKER) upstox.com/open-account/?f=BZGU 5.Angel One ( Discount Broker ) tinyurl.com/26y5a9sl ------------------------------------------------------------------------------------------------------------ Subscribe this channel www.youtube.com/@malayalamstockmarkettrading?sub_confirmation=1 -------------------------------------------------------------- Whatsapp 9640497228 wa.me/919640497228
@DevarajanPillai-wy3zs
@DevarajanPillai-wy3zs 24 күн бұрын
സാറിൻ്റെ സംസാര രീതിയും അവതരണവും വളരെ simple um സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാക്കുന്നതും ആണ്. വളരെ നന്ദി.
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Thanks
@YISHRAELi
@YISHRAELi 25 күн бұрын
What talented man you are. May lord bless you for passing valuable informations to your viewers
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Thanks a lot
@AnjaliKumar-nr7gw
@AnjaliKumar-nr7gw 24 күн бұрын
​@@malayalamstockmarkettradingQ2r0pp L
@mahaboobalimk3131
@mahaboobalimk3131 25 күн бұрын
Super videos. 10ലക്ഷം ഇല്ലങ്കിലും 10mutul ഫണ്ടിൽ 10k വെച്ചു തുടങ്ങണം.. Best idea. Thanks sar
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
👍
@sandeepanandapuram22
@sandeepanandapuram22 13 күн бұрын
30% profit ellavarsavum evidannanu kittunnate, minimam 12% koottial pore, alukalkke over eXpetion kodukkaruthe🙏🙏
@shajahanth1945
@shajahanth1945 25 күн бұрын
Sir എന്റെ കയ്യിൽ 10ലക്ഷം രൂപയുണ്ട് എനിക്ക് മാസം 25 മുതൽ 40 ആയിരം രൂപ വരെ ആവശ്യമുണ്ട് ഏതിൽ നിക്ഷേപിച്ചാൽ കാര്യങ്ങൾ നടക്കും
@comrade3835
@comrade3835 25 күн бұрын
Blade പലിശ ഒന്ന് ട്രൈ ചെയ്തു നോക്കൂ😂
@shajahanth1945
@shajahanth1945 25 күн бұрын
തനിക്ക് വേണോ
@7164nano
@7164nano 25 күн бұрын
Swing trade cheyyu😍
@manojgeorge4554
@manojgeorge4554 25 күн бұрын
More risk
@optionshedging5357
@optionshedging5357 25 күн бұрын
STP. Mutul funds
@sajayvlogz7396
@sajayvlogz7396 7 күн бұрын
എന്റെ പൊന്നോ താങ്കളെ പുലിയെന്നല്ല പുപ്പുലി എന്നു വിളിക്കണം ദൈവം share market നു വേണ്ടി മാത്രം പറഞ്ഞു വിട്ടത് ആണെന്ന് തോന്നിപ്പോകുന്നു...... ഇത്രയും effort എടുത്തു നാട്ടുകാരെ മൊത്തം പൈസക്കരായി ജീവിക്കാൻ മോഹിപ്പിക്കുന്ന താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤ എപ്പോളും സ്നേഹം മാത്രം ❤❤❤ സാധാരണ ക്കാരന് ആശ്വാസം,വിശ്വാസം, ആത്മധൈര്യം, ജീവിത പ്രതീക്ഷ, വലിയ വലിയ സ്വപ്‌നങ്ങൾ ഇവയെല്ലാം. ഒരുമിച്ചു തരുന്ന ഒരേ ഒരു ചാനൽ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 അഭിനന്ദനങ്ങൾ ❤❤❤
@malayalamstockmarkettrading
@malayalamstockmarkettrading 6 күн бұрын
❤️❤️❤️
@nmullauda
@nmullauda Сағат бұрын
Owne message
@ppmuhsinpp
@ppmuhsinpp 25 күн бұрын
ഒരു 10 വർഷം ഒരാൾ sip ചെയ്തു അയാളുടെ portfolio 1cr ആയി. അയാൾ അതിന് ശേഷം monthly 40000/- swp സെറ്റ് ചെയ്തു. അതായത് വർഷത്തിൽ ആകെ 4.8 lakh withdraw ചെയ്തു. അതിന് എത്ര tax അടക്കേണ്ടി വരും?
@ABUFATHIMA1
@ABUFATHIMA1 24 күн бұрын
അന്നത്തെ കണക്ക് ഇപ്പോൾ പറയാൻ ഇന്ന് കഴിയില്ലല്ലോ . ഇന്നത്തെ കണക്ക് അനുസരിച്ചു ലാഭത്തിനു പന്ത്രണ്ടര ശതമാനം നൽകണം
@PramodKumar-hb1sd
@PramodKumar-hb1sd 24 күн бұрын
ഇപ്പോഴത്തെ ടാക്സ് കണക്കനുസരിച്ച് ഒരുവർഷം ഒന്നരലക്ഷം വരെ ടാക്സ് ഫ്രീയായി പിൻവലിക്കാം
@Lulu-l4x
@Lulu-l4x 25 күн бұрын
Ningalude samsaaram mathram kellaan varunnavar undo..enne pole..
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
😄
@ashiq-mohamed
@ashiq-mohamed 25 күн бұрын
Yes
@sufyan8352
@sufyan8352 25 күн бұрын
Sir ന്റെ video ഒക്കെ കൊള്ളാം. Informative ആണ്.but paid call വരുന്ന group നല്ല ഉടായിപ്പ് ആണ്. എൻട്രി എക്സിറ്റ് ഇവർ പറഞ്ഞു തരും ചിലത് ടാർഗറ്റ് അടിക്കും ചിലത് സ്റ്റോപ്പ് ലോസ് അടിക്കാം. ചിലത് ഫസ്റ്റ് ടാർജറ്റ് അടിച്ചതിനു ശേഷം സ്റ്റോപ്പ് ലോസ് അടിക്കും(ഇത് എവിടെയും മെൻഷൻ ചെയ്യില്ല ). പക്ഷേ ചില സ്റ്റോക്കുകൾ ടാർഗറ്റ് കഴിഞ്ഞു മുകളിലോട്ടു പോകും ഇതാണ് നമ്മൾ 100% 200 % ഒക്കെ കാണുന്നത്. ഇത് വല്യ സംഭവമായി 🔥🔥🔥🔥ഒക്കെ ഇട്ട് കാണിക്കും. അതുപോലെതന്നെ എൻട്രാടെ ട്രേഡിങ്ങിൽ ഇവരുടെ എൻട്രി എക്സിറ്റ് നമുക്ക് കറക്റ്റ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആരും തന്നെ പബ്ലിക് ഗ്രൂപ്പിൽ ഇടുന്ന റിപ്പോർട്ട് കണ്ടിട്ട് അതുപോലെ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു പെയ്ഡ് മെമ്പർഷിപ്പ് എടുക്കരുത്.
@sufyan8352
@sufyan8352 25 күн бұрын
​@@malayalamstockmarkettradingSir ന്റെ video ഒക്കെ കൊള്ളാം. Informative ആണ്.but paid call വരുന്ന group നല്ല ഉടായിപ്പ് ആണ്. എൻട്രി എക്സിറ്റ് ഇവർ പറഞ്ഞു തരും ചിലത് ടാർഗറ്റ് അടിക്കും ചിലത് സ്റ്റോപ്പ് ലോസ് അടിക്കാം. ചിലത് ഫസ്റ്റ് ടാർജറ്റ് അടിച്ചതിനു ശേഷം സ്റ്റോപ്പ് ലോസ് അടിക്കും(ഇത് എവിടെയും മെൻഷൻ ചെയ്യില്ല ). പക്ഷേ ചില സ്റ്റോക്കുകൾ ടാർഗറ്റ് കഴിഞ്ഞു മുകളിലോട്ടു പോകും ഇതാണ് നമ്മൾ 100% 200 % ഒക്കെ കാണുന്നത്. ഇത് വല്യ സംഭവമായി 🔥🔥🔥🔥ഒക്കെ ഇട്ട് കാണിക്കും. അതുപോലെതന്നെ എൻട്രാടെ ട്രേഡിങ്ങിൽ ഇവരുടെ എൻട്രി എക്സിറ്റ് നമുക്ക് കറക്റ്റ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആരും തന്നെ പബ്ലിക് ഗ്രൂപ്പിൽ ഇടുന്ന റിപ്പോർട്ട് കണ്ടിട്ട് അതുപോലെ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു പെയ്ഡ് മെമ്പർഷിപ്പ് എടുക്കരുത്.
@creativeworld9728
@creativeworld9728 23 күн бұрын
SIP 30% Return തരുന്ന ഫണ്ടുകൾ സ്ക്രീനർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കില്ലേ?
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
ഇല്ല
@vineethk65
@vineethk65 3 күн бұрын
സർ, ഞാൻ upstoxil mutual fund തുടങ്ങിയിട്ടുണ്ട് SIP Autodebit ആണ് AUTODEBIT എങ്ങനെയാണ് ഒഴിവാക്കുക പറയുമോ 🙏🏻
@malayalamstockmarkettrading
@malayalamstockmarkettrading 3 күн бұрын
Upstoxinte അക്കൗണ്ടിൽ ക്യാൻസൽ ചെയ്യാൻ ഓപ്ഷൻ ഉണ്ട്
@Malayali2052
@Malayali2052 24 күн бұрын
Nifty500 multicap 50:25:25 etf കുറച്ചു വീഡിയോ ഇടുമോ മാഷേ
@eruforu
@eruforu 24 күн бұрын
കുട്ടികളുടെ പേരിൽ mutual fund ചെയ്യാൻ സാധിക്കുമോ
@NR-ye7dn
@NR-ye7dn 20 күн бұрын
Sir parayunna full listen cheyyano ,. diversification in portfolio....10000 also lumpsum..angane chindikkamo
@reejentmd2360
@reejentmd2360 24 күн бұрын
Hi sir ഞാൻ ഒരു പ്രവാസി ആണ് എന്നിക്ക് നാട്ടിൽ വന്നു സെറ്റിലാവാൻ അടുത്ത വർഷം ആണ് ഉദ്ദേശിക്കുന്നത് swp ചെയ്യാനായിരുന്നു plan ഇപ്പോൾ ഇ വീഡിയോ കണ്ടപ്പോൾ എങ്ങിനെ ആണ് plan ചെയ്തു തരുമോ contact നോ?
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
You pls do swp, just ignore this video, I can not do personal help, and this is my own view only. Ignore ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@mi_47
@mi_47 23 күн бұрын
swp ക്ക് പകരം മാസം വരാവുന്ന ചിലവ് കണക്ക് കൂട്ടി അത് മാത്രം withdraw ചെയ്താ മതി
@josemp4083
@josemp4083 10 күн бұрын
വ്യത്യസ്തമായ ഒരു ചിന്ത പങ്കുവച്ചതിനു നന്ദി. തീർച്ചയായും ഉപകാരപ്പെടും
@businesskart9814
@businesskart9814 25 күн бұрын
സാർ ,ഞാനൊരു തുടക്കക്കാരനാണ്. Angel One-ൽ MF ലംപ്സം ചെയ്യാനാഗ്രഹിക്കുന്നു .Procedures - വളരെ ശ്രദ്ധിക്കേണ്ടത് എവിടെയാണ് ?
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
വീഡിയോ ചെയ്യാം
@businesskart9814
@businesskart9814 25 күн бұрын
@@malayalamstockmarkettrading Thank you sir
@rupeshkumar619
@rupeshkumar619 25 күн бұрын
Sir.. ഞാൻ ഒരു പ്രവാസിയാണ്.. കഴിഞ്ഞ 2 വർഷം ആയിട്ട് regular mutual fundil ആണ് നിക്ഷേപിക്കുന്നത്. Direct mutual fundil നിക്ഷേപം നടത്തണമെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. പക്ഷെ കണ്ടു തുടങ്ങിയപ്പോ സ്വയം പഠിച്ചു നിക്ഷേപം നടത്തുന്നതാണ് കുറച്ചു ലാഭം കൂടുതൽ നേടിത്തരുന്നത് എന്ന് തോന്നുന്നു.. സാറിന്റെ മറുപടിയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Mutual fund കമ്പനിയുടെ വെബ്സൈറ്റിൽ പോയി direct ഇൻവെസ്റ്റ്‌ ചെയ്യാം
@rupeshkumar619
@rupeshkumar619 25 күн бұрын
@@malayalamstockmarkettrading പ്രവാസി ആയതു കൊണ്ട് നിയമപരമായി എന്തെങ്കിലും നൂലാമാലകൾ ഉണ്ടോ?അതുപോലെ NRE or NRO അക്കൗണ്ട്, ഏതു ഉപയോഗിക്കണം?
@gkmaster8123
@gkmaster8123 24 күн бұрын
@@rupeshkumar619 pravasiyude endi
@ABUFATHIMA1
@ABUFATHIMA1 24 күн бұрын
​@@rupeshkumar619ഒരു നുലാ മാലയും ഇല്ലാ . ടാക്സും ലാഭമാണ്
@SojinMJose
@SojinMJose 21 күн бұрын
Sir, You are a Fantastic teacher.....Enneppole onnum ariyathavare polum stock market padippichitte sir nu visramam ullu ennu thonnunnu.... Wonderful class ..God bless you sir...
@malayalamstockmarkettrading
@malayalamstockmarkettrading 21 күн бұрын
Thank you ❤️
@playearn7200
@playearn7200 21 күн бұрын
Sir, ഒരു 1.5 lakhs 2year Lumpsum ആയി invest ചെയ്യാൻ പറ്റിയ MUTUAL FUND വല്ലതും suggest ചെയ്യാമോ..
@myworld7819
@myworld7819 23 күн бұрын
Hai... sir njan one time ayyi Tata small cap investment cheyyunathile epoo kuzhappam endhelum indo onnu paranju tharumo
@ajimonaju
@ajimonaju 24 күн бұрын
eg:- direct website ഇൽ muchul fund സ്റ്റാർട്ട്‌ ചെയ്താൽ sip ഉള്ളത് swp യിലോട്ടു convert ചെയ്യാൻ പറ്റുമോ. അതുപോലെ sip ചെയ്തു ആവിഷ്യം ഉള്ളപ്പോ qutity sale ചെയ്യാൻ പറ്റുമോ
@losttechnologies8941
@losttechnologies8941 24 күн бұрын
Use systematic transfer plan
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Yes
@jayasankarpoduval1680
@jayasankarpoduval1680 25 күн бұрын
Good informations, thank you sir
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Welcome
@codered9385
@codered9385 24 күн бұрын
Last 10 year 30 percentage return tharunna oru fundum markatill illa....pine aganiya 30% return expect cheyunth?
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
മാർക്കറ്റിൽ correction വരുമെന്ന് താങ്കൾക്ക് അറിയാമല്ലോ, അതിനെ അവസരമാക്കി മാറ്റാൻ പറ്റിയാൽ return കൂടുമെന്ന് അറിയാമല്ലോ, ഒരുപാട് ഫണ്ടുകൾ 10 വർഷത്തിന് മുകളിൽ 20% ന് മുകളിൽ return തന്നിട്ടുള്ളതും അറിയാമല്ലോ, അതിന് വേണ്ടി ശ്രമിക്കുക, കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇപ്പോൾ കിട്ടുന്നതിനെ കഴിഞ്ഞും കൂടുതൽ കിട്ടും, അത്‌ പോരേ, Remember, there is no guaranteed retrun
@sreejak1669
@sreejak1669 10 күн бұрын
30000 lumpsum ചെയ്തു profit എങ്ങനെ മനസ്സിലാവും Help pls
@gopalakrishnapillaigopakum2707
@gopalakrishnapillaigopakum2707 20 күн бұрын
1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥How?
@harikumarm7167
@harikumarm7167 25 күн бұрын
Looking forward to seeing the ETF portfolio
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
👍
@arjun3357
@arjun3357 18 күн бұрын
Growil auto-pay off aakkiyaal bank account il amount illengi fine varunnath ozhivaakkaan pattuo Mutual fund
@lajcreation6292
@lajcreation6292 25 күн бұрын
ഒരാളുടെ കയ്യിൽ 10 lakh ഉണ്ടെങ്കിൽ ആ മൊത്തം amount ഒന്നിച്ചു invst ചെയ്യാതെ 5 lakh ഇട്ടിട്ട് market oru corection വന്നാൽ nav കുറഞ്ഞാൽ വീണ്ടും invest ചെയ്യുന്നതാണ് നല്ലത്, മാർക്കറ്റിൽ correction എന്തായാലും വരികയും ചെയ്യും. അത് പോലെ mutual fundil ഇന്നത്തെ nav കുറഞ്ഞെന്ന് വിചാരിച് അപ്പോൾ invest ചെയ്താൽ തന്നെ ആ nav കിട്ടണമെന്ന്നില്ലല്ലോ, അത് കൊണ്ട് ഇതിനെക്കാളും beter ആയിട്ടുള്ളത് 10 lakh ഉണ്ടെങ്കിൽ divide ചെയ്ത് oru 10&15 നല്ല etifil രണ്ട് മൂന്നു timayitt invest ചെയ്യുന്നതാണ് നല്ലത് same pricil തന്നെ കിട്ടുകയും ചെയ്യും oru 10% proft കിട്ടിയാൽ വിൽക്കുകകയും വീണ്ടും curction വന്നാൽ ഇൻവ്സറ്റ് ചെയ്യുകയും ചെയ്യാം.
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
👍
@Focus-pj
@Focus-pj 13 күн бұрын
etif means?
@mariojohn3452
@mariojohn3452 23 күн бұрын
Sir nammuku vendi trade cheyyan pattunna trustable ayitulla brockers or agent undenkil parayamo trading kooduthal ariyatha kondanu.. Please reply
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
കാശു കളയണ്ട, ഈ msg കണ്ട് നിങ്ങളെ അവർ contact ചെയ്യാൻ സാധ്യത ഉണ്ട്, അറിയില്ലെങ്കിൽ fd ഇടുക, അവർക്ക് കൊടുത്താൽ മുഴുവൻ പോകും
@mariojohn3452
@mariojohn3452 23 күн бұрын
@@malayalamstockmarkettrading thank you 😊
@muneervk
@muneervk 17 күн бұрын
I am appreciate you​@@malayalamstockmarkettrading
@ishh5769
@ishh5769 25 күн бұрын
Thankyou for this vdo❤❤❤
@eyesandeyes
@eyesandeyes 25 күн бұрын
Very good explanation,i will try swp.Thank u very much🎉🎉
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Welcome 😊
@JishnuPayikkattu-qu7lv
@JishnuPayikkattu-qu7lv 22 күн бұрын
Sir equity investments il ninnum oru average person nu ethra return undakkan pattum
@ABUFATHIMA1
@ABUFATHIMA1 24 күн бұрын
പൈസ ഉണ്ടാകുമ്പോൾ. മാർക്കറ്റ് ഉയരത്തിൽ ആയിരിക്കും മാർക്കറ്റ് ഇടിയുമ്പോഴേക്കും പൈസ സ്റ്റോക്കിൽ ബ്ലോക്ക് ആയിരിക്കും ഇതാണ് അവസ്ഥ
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
കറക്റ്റ്
@ovyasir
@ovyasir 8 күн бұрын
Sathyam😂
@company6676
@company6676 7 күн бұрын
correct
@ushakumari-xs8mz
@ushakumari-xs8mz 24 күн бұрын
Sir enniku oru vevaryum ella ee fieldle membership cheyan pattummo
@shinoyv5233
@shinoyv5233 21 күн бұрын
nippon india large cap fund ippol invest cheyyan nallathano
@salimsalu265
@salimsalu265 16 күн бұрын
Hi sir brace port (SME) ipo kiti Ipo 95% return und hold or sell pleas replay
@muhsinampp5693
@muhsinampp5693 25 күн бұрын
പുതിയ NFO Aditya birla defence fund ഇത് എടുക്കാമോ? പുതിയ NFO എടുക്കുന്നത് അല്ലേ നല്ലത്.
@YISHRAELi
@YISHRAELi 25 күн бұрын
Motilal Oswal DF is failed so Aditya not promising
@HealthylndiaMalayalam
@HealthylndiaMalayalam 4 күн бұрын
എൻറെ സാറേ ഇതൊക്കെ ചെറുപ്പക്കാർക്ക് അല്ലേ ചെയ്യാൻ പറ്റത്തുള്ളൂ ഞാൻ 67 വയസ്സുള്ള ഒരു സീനിയർ സിറ്റിസൺ ആണ് എനിക്കിപ്പോഴും കയ്യിൽ പൈസ വേണമെങ്കിൽ ഞാൻ ലംസം എമൗണ്ട് ഇട്ടതിനു ശേഷം എസ് ഡബ്ലിയു പി ചെയ്തേ പറ്റുകയുള്ളൂ കാരണം 19 വയസ്സാകുമ്പോൾ അതായത് 20 വർഷം കഴിയുമ്പോൾ ഞാൻ ചിലപ്പോൾ ഡിം ആയി പോകും
@malayalamstockmarkettrading
@malayalamstockmarkettrading 4 күн бұрын
Sir, swp ചെയ്താൽ മതി സർ
@akhilk3019
@akhilk3019 20 күн бұрын
നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന SIP മാർക്കറ്റ് down ആവുന്നതിനു അനുസരിച്ചു lumsum ആയി same ഫണ്ടിൽ തന്നെ switch ചെയുന്നത് നല്ലതാണോ??
@malayalamstockmarkettrading
@malayalamstockmarkettrading 19 күн бұрын
നല്ലതാണ്
@umeshbabu8111
@umeshbabu8111 24 күн бұрын
nri aanu demat illathe Sip cheyyamo
@user-he9dq2qx7i
@user-he9dq2qx7i 23 күн бұрын
Reliance power ini investment cheyamo,, adani medichu enu paraun plz reply
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
Uc ആണ്, വാങ്ങാൻ കിട്ടുന്നില്ല
@user-he9dq2qx7i
@user-he9dq2qx7i 23 күн бұрын
@@malayalamstockmarkettrading reliance power adani vaagiyo, details ariyameki onu parayane. Inu igane oru news ket ath kazhinj nokiyapol UC aanu. Agane aanel nale vaagana
@molipriya3754
@molipriya3754 6 күн бұрын
How can I invest for 30years in sip and can you name the plans please?
@jineshegeg1106
@jineshegeg1106 25 күн бұрын
5 lakh പല ETF കളില്‍ നിക്ഷേപിച്ചാൽ yearly 2 lakh profit കിട്ടാൻ chance ഉണ്ടോ
@YISHRAELi
@YISHRAELi 25 күн бұрын
If it gives an average 40% return then yes , 2 lakh will be yearly in. 😊
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Depends upon മാർക്കറ്റ് കണ്ടിഷൻ
@jineshegeg1106
@jineshegeg1106 24 күн бұрын
​​@@malayalamstockmarkettradingthanks❤
@jineshegeg1106
@jineshegeg1106 24 күн бұрын
​@@malayalamstockmarkettradingstockil invevest ചെയതത് etf & mf ഇല്‍ ഇട്ടാല്‍ മതിയായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു
@mathewjoseph1195
@mathewjoseph1195 25 күн бұрын
Yes we are expecting etf video
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Ok
@saleeshmadhavan6077
@saleeshmadhavan6077 24 күн бұрын
Simple explanations , superb
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Thank you so much 🙂
@msmangalassery
@msmangalassery 25 күн бұрын
സൂപ്പർ ഇൻഫർമേഷൻ 👍👍🚀🚀
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
❤️
@tomantony6495
@tomantony6495 23 күн бұрын
Etf bank niftees, gold etf enningane diversify cheyyande
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
വീഡിയോ ചെയ്യാം
@shineerpulickal1434
@shineerpulickal1434 24 күн бұрын
Sushanth alde telegram group ithu thanna anallo. 2 um same ano
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
അതെ, susanth സർ എന്റെ friend ആണ്
@shibithp4
@shibithp4 25 күн бұрын
5 paisa app engane register cheyyendat atinu endelum charges undo . Undel engane pay cheyyanam
@ourmaths8293
@ourmaths8293 24 күн бұрын
you talked a lot about it, but can yuo suggest 5 funds which gives consistent returns
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Consistent return is not possible, so how I suggest
@krishnendubala
@krishnendubala 25 күн бұрын
Chila mf kal edukumbo 64% ,80% nnokey 1yr return kanikkunnundallo… evidey paranjapo 20-30 % anu kitan chance nnanu manasilakan patiyat. So actually ethenthNnu parayamo plz…
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
മാർക്കറ്റ് കണ്ടിഷൻ അനുസരിച്ചു വ്യത്യാസപ്പെടും
@crazymalayalees2919
@crazymalayalees2919 24 күн бұрын
30% of returns are not achievable in bear/ stagnant market. Bulls can give you unimaginable profits but not always. My opinion only.
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
You are correct
@abdulsalam-qq3jw
@abdulsalam-qq3jw 25 күн бұрын
Grow aappil cheythal sir nte abiprayam yenthanu
@venmaranalloor
@venmaranalloor 8 күн бұрын
Thanks 👍
@malayalamstockmarkettrading
@malayalamstockmarkettrading 7 күн бұрын
Welcome 👍
@Peerless_Boutique234
@Peerless_Boutique234 19 күн бұрын
Ipo lumpsum cheyyan pattiya fund etanu? Reply taruo
@malayalamstockmarkettrading
@malayalamstockmarkettrading 19 күн бұрын
വീഡിയോ ചെയ്യാം
@LAM111ABC
@LAM111ABC 24 күн бұрын
Hi Sir, I am a beginner in trading and mutual finds.I am a member to your channel . Could you please suggest 20 good mutual finds to invest some lump sum.amount I can invest around 2 lakh per monrh .If possible can you do a video with the same content for 20 best mutual fund for next 15 years As some one suggested i have invested in Motilal oswal Defence fund and it is in big loss and i could see your HDFC Defence mutual fund is in profit.How that happens for 2 fund houses even though both are on same investemnt area and this is the reason i value your experience, knowledge and expertiese in this area. Also let me know do you have any live connect program for the members
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
I will make special video for youtube community, just wait
@stalin.kkunjukunju1060
@stalin.kkunjukunju1060 25 күн бұрын
Waiting for your ETF fortfolio
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Ok
@webmaxx7572
@webmaxx7572 25 күн бұрын
Market conditions അനുസരിച്ച് ആണ് രണ്ടിന്റെയും ഗുണ ദോഷം.
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Yes
@raghuvv6306
@raghuvv6306 25 күн бұрын
Very valuble video...
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
❤️
@tijokurian3820
@tijokurian3820 25 күн бұрын
Please do a detailed video of ETF (advantages and disavantages). Also inform whether NRI demat account can be opened without visiting India.
@nicewin
@nicewin 23 күн бұрын
You can open with NRO ac, try 5 paisa app
@stalin.kkunjukunju1060
@stalin.kkunjukunju1060 25 күн бұрын
നല്ല Mutual Fund for ഇൻവെസ്റ്റ്മെന്റ് video ഇടണേ
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Ok
@hariprasad1804
@hariprasad1804 25 күн бұрын
Sir motilal oswal defence fund holding cheyyunnundo
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
I am holding
@dhanilprakasan1810
@dhanilprakasan1810 25 күн бұрын
Yes long term
@shabirAysha
@shabirAysha 9 күн бұрын
Any hidden charges/ tax ?
@shafeekm6474
@shafeekm6474 22 күн бұрын
hello sir zerodha demat account link undo ? new account open chayanan.
@binumdply
@binumdply 24 күн бұрын
Workable method
@dasthkeerpp6612
@dasthkeerpp6612 25 күн бұрын
കുറഞ്ഞ nav ഉള്ള നല്ല mutual fund ഒന്ന് പറയാമോ ❤❤
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
വീഡിയോ ചെയ്യാം
@prasanthnavaloor
@prasanthnavaloor 25 күн бұрын
Price inflation akum.. 10 varasham mubu 20 r undayerunna sadanam 10 varaham kayejal 200 akum .. appol anthu cheyum
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Inflation നെ ഒന്നും ചെയ്യാൻ പറ്റില്ല, നിങ്ങൾ ഇൻവെസ്റ്റ്‌ ചെയ്താലും ഇല്ലെങ്കിലും inflation ഉണ്ടാകും, നമ്മുക്ക് contral ചെയ്യാൻ കഴിയാത്ത കാര്യത്തെ കുറിച്ചോർത്തു ടെൻഷൻ അടിക്കേണ്ട
@anandradhakrishnan1302
@anandradhakrishnan1302 25 күн бұрын
Inflation ഒരു പ്രശ്നം മാത്രമാണ്. മറ്റൊന്നുണ്ട്. Long term capital gains tax. കൊണ്ട് വന്നത് 10%. ഇപ്പോൾ 12.5%. സാവധാനം 30% ആക്കും. അല്ലെങ്കിൽ ടാക്സ് സ്ലാബിലാക്കും. 12 വർഷം 6% inflation കൊണ്ടുള്ള value നഷ്ടം കൂട്ടിനോക്കൂ. 2024 ൽ 1 ലക്ഷം രൂപയിട്ടു. 12 വർഷം കൊണ്ട് 3.9 ലക്ഷമായി @ 12% growth. ലാഭം 2.9 ലക്ഷം. LTCG 20% അന്ന് എന്ന് കരുതുക. കൈയ്യിൽ കിട്ടുന്നത് 2.9X .8 = = 2 ലക്ഷം. 1+2 ലക്ഷം = 3 ലക്ഷം കൈയ്യിൽ കിട്ടും Inflation calculator @ 6% വച്ചു നോക്കിയാൽ ഇന്നത്തെ 1.5 ലക്ഷമാണ് അന്നത്തെ 3 ലക്ഷം. അതായത് 12 വർഷം കൊണ്ട് 1 ലക്ഷം 1.5 ലക്ഷമായി😂. സർക്കാരിനോടാ കളി😂
@sasikumar-lq6bv
@sasikumar-lq6bv 24 күн бұрын
Great!!!💐💐
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Thank you! 😃
@ramachandranpv2668
@ramachandranpv2668 25 күн бұрын
In quantum quantamental MF is lumpsum possible or not?
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
അത് check ചെയ്തു നോക്കണം sir
@nvrlm1095
@nvrlm1095 24 күн бұрын
ഇതിൽ നിങ്ങടെ CAGR AVG എത്ര ആണ്??
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
അതിൽ രണ്ട് retunrns കാണിക്കുന്നുണ്ട്, ഇൻവെസ്റ്റ്മെന്റ് period പലതാണ്, first investment 15 മാസത്തിനു താഴെ, excel ഇനി ഒരു വിഡിയോയിൽ കാണിക്കാം, നിങ്ങൾ calculate ചെയ്യൂ,
@nvrlm1095
@nvrlm1095 24 күн бұрын
​@@malayalamstockmarkettradingനിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാം??
@shareefpm4168
@shareefpm4168 17 күн бұрын
Thanks sir🎉❤
@beyluxman22
@beyluxman22 24 күн бұрын
Sir oru 1 lak mutual fundil idanam adinu oru 4 fund paranju tharumo
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
വീഡിയോ ചെയ്യാം
@sunilgkrishnan4110
@sunilgkrishnan4110 24 күн бұрын
നല്ല ലോജിക്ക് സർ :)
@SreejithKVSree-ky5ui
@SreejithKVSree-ky5ui 25 күн бұрын
Thanks
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
വെൽക്കം
@prasanthnavaloor
@prasanthnavaloor 25 күн бұрын
U r correct sir
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Thanks
@fasalurahaman3291
@fasalurahaman3291 25 күн бұрын
Very useful 👍👍
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Thanks a lot
@fawazvattoli2876
@fawazvattoli2876 25 күн бұрын
Sip cheyyunnathinod koode lumpsum cheydal pore
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
മതി
@manojoy4090
@manojoy4090 21 күн бұрын
10 രൂപയ്ക്ക് ഏത് fund ആണ് ?
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 24 күн бұрын
❤❤❤
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
❤️
@jakminnuponnu5397
@jakminnuponnu5397 24 күн бұрын
സൂപ്പർ 👌👌👌
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
❤️
@vinodkj6648
@vinodkj6648 25 күн бұрын
Good investment ideas
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
❤️
@thomasjoseph9982
@thomasjoseph9982 9 күн бұрын
30% അല്പം കടന്നു പോയി. 12% - 20% പോരേ?
@malayalamstockmarkettrading
@malayalamstockmarkettrading 9 күн бұрын
അത് മതി, മലയോളം ചിന്തിച്ചാൽ അല്ലെ എലിയോളം കിട്ടൂ
@afsalkply
@afsalkply 24 күн бұрын
thank u
@josealapadan5964
@josealapadan5964 7 күн бұрын
Very nice video🎉👌👌👌👏👏👏
@malayalamstockmarkettrading
@malayalamstockmarkettrading 7 күн бұрын
Thanks a lot
@aneeshuctnr
@aneeshuctnr 24 күн бұрын
32% CAGR അല്ല absolute return ആണ്. CAGR - lumpsum investment ഇടുമ്പോൾ അന്വൽ retun കണക്കാക്കുന്നത്. XIIR - SIP. Investment ൽ annualized return കണക്കാക്കുന്നത്. ഒരുവർഷത്തിനുള്ളിൽ absolute and CAGR same figure ആയിരിക്കും.
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
👍
@aneeshuctnr
@aneeshuctnr 24 күн бұрын
@@malayalamstockmarkettrading ❤️
@gopalakrishnapillaigopakum2707
@gopalakrishnapillaigopakum2707 20 күн бұрын
1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥.Oho 30years need to be invested!!!
@ALBERT39778
@ALBERT39778 25 күн бұрын
ഞാൻ ഇതുപോലെ ആണ് mutual fund ചെയ്യുന്നത്. Very effective
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
👍
@prathaptitus6665
@prathaptitus6665 25 күн бұрын
30year impossible annu athrayum kathirikan 96% thatsravulla 10year mathy 10crore
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
മനസിലായില്ല
@solomonmathews2080
@solomonmathews2080 25 күн бұрын
Five paisa account I'll direct growth fund kittumo
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
കിട്ടും
@solomonmathews2080
@solomonmathews2080 25 күн бұрын
@bennyfrancis3977
@bennyfrancis3977 24 күн бұрын
what are the best ETF better than MF investment and what is the minimum investments for ETF
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Video ചെയ്യാം
@gopalakrishnapillaigopakum2707
@gopalakrishnapillaigopakum2707 20 күн бұрын
1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥How? Master,Please explain .
@manukuttan94
@manukuttan94 24 күн бұрын
30% കിട്ടുന്ന മ്യൂച്ചൽ ഫണ്ടുകൾ ലോങ് ടൈമിലേക്ക് താങ്കൾക്ക് video ചെയ്യാമോ
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
വീഡിയോ ചെയ്യാം
@sportsmania668
@sportsmania668 25 күн бұрын
Stock Market nte course undo sir nte?
@vinupaul1190
@vinupaul1190 25 күн бұрын
Present ❤
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
❤️
@unnisudhee916
@unnisudhee916 23 күн бұрын
Njanethiiiii 🎉❤
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
👍
@nicewin
@nicewin 18 күн бұрын
Sir, what about AWFIS
@tomantony6495
@tomantony6495 23 күн бұрын
Nrb bearing longterm nallathalle
@malayalamstockmarkettrading
@malayalamstockmarkettrading 23 күн бұрын
അതെ
@user-lr1wm4fk9y
@user-lr1wm4fk9y 25 күн бұрын
30% yearly impossible 😮 Large cap 15% Midcap 18 Small cap 20% Can expect but longtime
@malayalamstockmarkettrading
@malayalamstockmarkettrading 24 күн бұрын
Yes, you are correct
@mts23188
@mts23188 17 күн бұрын
65 percent yearly analli ende sip kanikkunnad , start cheydit 1 year ayi
@sirajudeentk7179
@sirajudeentk7179 25 күн бұрын
ചിലപ്പോൾ നമ്മൾ ഇട്ട പൈസ സീറോ ആവാനും സാധ്യതയില്ലേ
@ameerkk6704
@ameerkk6704 25 күн бұрын
Mutual Fund ൽ Long Term ആണെങ്കിൽ അതിന് സാധ്യത വളരേ കുറവാണ്
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Mutual fund zero ആകാൻ ചാൻസ് ഇല്ല
@ashikmohamed9021
@ashikmohamed9021 25 күн бұрын
According to terms & conditions, technically possible but practically impossible
@stalin.kkunjukunju1060
@stalin.kkunjukunju1060 25 күн бұрын
Very good information
@malayalamstockmarkettrading
@malayalamstockmarkettrading 25 күн бұрын
Thanks
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
An Option Trader's Confession കടം വന്ന വഴി #optiontradingpsychology
10:33
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН