ജൈവ കീടനാശിനികളും, കുമൾ നാശിനികളും വൈകുന്നേരങ്ങളിൽ സ്പ്രേ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം
@abdusamedvv29373 жыл бұрын
Very good video thanks
@plantslover..2323 жыл бұрын
Thanks❤👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@zubaidapv41853 жыл бұрын
Super class
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@suvijsuvij9330 Жыл бұрын
I have liquid trichoderma. ശർക്കര+ തേങ്ങാ വെള്ളം+ യീസ്റ്റ് ലായനിയിൽ ഇത് multiply aakumo. അതിനു ശേഷം ചാണകത്തിൽ , വെള്ളത്തിന്നു പകരം ഈ ലായനി മിക്സ് ചെയ്ത് ചേർത്താൽ മതിയോ. യീസ്റ്റ് ചേർക്കുന്നതു എന്തിനാണ്.
@sreedharankalloornellakand9337 Жыл бұрын
What is the difference between pseudomonos and beuveria. Whether both are necessary or anyone of these will do?
@suma6455 Жыл бұрын
sir. sasikala chechiye ariyo. chechi palakad ull oru jaivakarshaka ya🙏
@amrithaajith7263 жыл бұрын
Beauveria യും psudomonus . ഉം ഒരുമിച്ച് മണ്ണിൽ ഉപയോഗിക്കാവോ
@usefulsnippets3 жыл бұрын
സ്യൂഡോ മോണസ് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ബാക്ടീരിയയാണ് അതാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത Thank you 🌹🌹🌹
@ramachandranps99442 ай бұрын
തെങ്ങിന് Magine sum Sulphate എത്രവീതം കടയ്ക്കൽ ഇടണം
എല്ലാ വിളക്കും സ്പ്രേ ചെയ്തു കൊടുക്കുകയും തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം തടത്തിൽ രാസവളമോ മറ്റു കീടനാശിനികളോ ഉപയോഗിച്ചിടുണ്ടെങ്കിൽ ഒരു 15 ദിവസത്തിനുശേഷം സുഡോമോണാസ് ഉപയോഗിക്കുന്നതായിരിക്കും നല്ലത് Thank you 🌹🌹🌹
@abdusamedvv29373 жыл бұрын
Wdc trichoderma yodopaam compostil ഒഴിച്ച് kodukkamo compost(ചാണക +vepecake +trichoderma)
@usefulsnippets3 жыл бұрын
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച അതിൽ ഏതു ജൈവവളം വേണമെങ്കിലും ചേർത്തുകൊടുക്കാം Thank you 🌹🌹🌹
@KannanKalluvila3 ай бұрын
ഡോളോ മൈറ്റ് ഇട്ട തടത്തിൽ വാം use ചെയ്യാൻ പറ്റുമോ..?
@moideenkuttyp44482 жыл бұрын
V a m suddenly monas 2m koodi upayokikkan pattumo
@usefulsnippets2 жыл бұрын
സുഡോമോണസ് എൻറെ കൂടെ മറ്റുള്ള ജീവാണുവളങ്ങൾ ഉപയോഗിക്കരുത് Thank you 🌹🌹🌹
@bentoneelans91463 жыл бұрын
Good information
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@51envi382 жыл бұрын
Trichoderma oru grow bagile chediku ethra alavil kodukkam.. reply please..
@usefulsnippets2 жыл бұрын
ഒരുപിടി അല്ലെങ്കിൽ ഒരു 100 ഗ്രാം വരെ, ഓരോ വിളക്ക് അനുസരിച്ച് മാറ്റം വരാം Thank you 🌹🌹🌹
@51envi382 жыл бұрын
@@usefulsnippets 🙏🙏😊
@julietaloysius544 Жыл бұрын
ട്രൈക്കോടെർമ ലിക്വി. വെള്ളം ചേർത്ത് സ്പ്രേ ചെയ്യാമോ
@usefulsnippets Жыл бұрын
മണ്ണിൽ സ്പ്രേ ചെയ്തു കൊടുക്കാം
@abdulsalamadiyattil53873 жыл бұрын
നല്ല വീഡിയോ sedomonus ഉബയോഗിക്കുമ്പോൾ ജൈവ വളം ഉബയോഗികമോ
@usefulsnippets3 жыл бұрын
ജൈവ വളം നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കാം അതൊ ന്നും പ്രശ്നമില്ല Thank you 🌹🌹🌹
@gireeshkumar380610 ай бұрын
Trycordama engane idam
@anasmanathanath69482 жыл бұрын
👍🏻👍🏻👍🏻
@usefulsnippets2 жыл бұрын
🌹🌹🌹
@kpkolad3 жыл бұрын
👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@moosihaji90203 жыл бұрын
Hi ചേട്ടാ.... എന്റെ കോവക്ക പൂ ഇടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല.. എന്താ ചെയ്യാ??
@usefulsnippets3 жыл бұрын
കോവയ്ക്ക നല്ല മഴയുള്ള സമയത്ത് കായ പിടിക്കില്ല Thank you 🌹🌹🌹
@moosihaji90203 жыл бұрын
@@usefulsnippets താങ്ക്സ്.. പക്ഷെ ഇത് അങ്ങനെ അല്ല ഇതുവരെ കായ പിടിച്ചിട്ടില്ല.. 7മാസം ആയി.. നന്നായി പൂ ഇടും കായ മൂന്നു ദിവസം ആകുമ്പോഴേ പഴുത്തു വീഴും.. എന്തെങ്കിലും കുറവ് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയാൻ ആണ്... താങ്ക്സ്
@usefulsnippets3 жыл бұрын
രണ്ടു ഗ്രാം ബോറോൺ സ്പ്രൈ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് സ്പ്രൈ കൊടുക്കുക Thank you 🌹🌹🌹
@moosihaji90203 жыл бұрын
@@usefulsnippets Try cheyyam... Thank you chetta
@rajishadinesh38273 жыл бұрын
സുഡോമോണസും വാമും ഒരുമിച്ച് ഉപയോഗിക്കാമോ. നട്ട് 10 ദിവസം കഴിഞ്ഞ തൈകൾക്ക് വേപ്പെണ്ണ വെളുത്തുള്ളി മിസ്രിതം തളിക്കാമോ
@usefulsnippets3 жыл бұрын
സ്യഡോമോണസ് നൊപ്പം വാം ഉപയോഗിക്കാൻ സാധിക്കില്ല, pseudomonse ബാക്ടീരിയ തനിച്ചാണോ വളരുന്നത് ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നട്ട് പുതിയ ഇലകൾ വന്നശേഷം തളിച്ചു കൊടുക്കാം Thank you 🌹🌹🌹
@jacinkj31692 жыл бұрын
Sir, once i used pseudomonas.it was in powder form.After few days, my kids become ill. While tesing blood they detected pseudomonas in blood.
@usefulsnippets2 жыл бұрын
സുഡോമോണസ് തന്നെയല്ല, ഏത് കീടനാശിനിയും ഉപയോഗിക്കുമ്പോൾ, അത് സ്റ്റോർ ചെയ്യുമ്പോഴും കുട്ടികളുള്ള സമയത്തോ കുട്ടികൾക്ക് അടുത്തോ വെക്കുന്നത് സുരക്ഷിതമല്ല സ്പ്രേ ചെയ്യുന്ന സമയത്ത് കാറ്റിലൂടെ പകരാം ഞാൻ 2010 മുതൽ ഉപയോഗിക്കുന്നതാണ് എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല Thank you 🌹🌹🌹
@jacinkj31692 жыл бұрын
@@usefulsnippets thank you sir..
@beenajohn7526 Жыл бұрын
🧡💛💚💓💓
@usefulsnippets Жыл бұрын
🌹🌹🌹
@farhanmalayil33043 жыл бұрын
Pseudomones എവിടെ വാങ്ങാൻ കിട്ടും
@usefulsnippets3 жыл бұрын
വളം വിത്ത് എന്നിവ വിൽക്കുന്ന എല്ലാ കടകളിലും ലഭ്യമാണ് Thank you 🌹🌹🌹
@sarasadiq94703 жыл бұрын
👍👍👍👍👍👍
@usefulsnippets3 жыл бұрын
🌹🌹🌹
@sarithsalim13 жыл бұрын
PSudonomonas bacteria,, trichoderma fungus
@moideenkuttyp44482 жыл бұрын
Vam.um.draicodarma.yum.kooda.upayokikkan.pattumo
@dominicraphael50943 жыл бұрын
ഇന്നത്തെ പത്രത്തിൽ കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടു വന്ന മുട്ടയിൽ നിറവ്യത്യാസം കണ്ടു പരിശോധിച്ചപ്പോൾ മനുഷ്യനു ഹാനികരമായ സ്യൂഡോമോണസ് എന്ന ജീവാണുവിന്റെ സാന്നിധ്യം കണ്ടെത്തി എന്ന പത്രവാർത്ത കണ്ടു. അപ്പോൾ സ്യൂഡോമോണസ് ആരോഗ്യത്തിനു ഹാനികരമാണോ
@usefulsnippets3 жыл бұрын
അമൃത് അധികമായാൽ വിഷം ആണ് സുഡോമോണസ് എന്ന ബാക്ടീരിയ നമ്മുടെ മണ്ണിൽ തന്നെ വസിക്കുന്ന ഒരു ബാക്ടീരിയയാണ് അതിനെ വേർതിരിച്ചെടുത്തു കൃഷിക്ക് ഉപയോഗം ആക്കുകയാണ് ചെയ്യുന്നത് അത് ഉപയോഗിക്കുമ്പോൾ കൃത്യമായിട്ട് ഉപയോഗിക്കാൻ ശ്രമിക്കണം ഈ ബാക്ടീരിയ ലോകത്ത് എല്ലാ ഭാഗത്തും ഉപയോഗിക്കുന്ന ഒരു ബാക്ടീരിയയാണ്
@anvartkanvarpasha8053 Жыл бұрын
@@usefulsnippets ഹിറ്റ്ലർ വിഷം ചെറിയ രീതിയിൽ ഉപയോഗിച്ച് ശീലിച്ച് അദ്ധ്യഹത്തിന്റെ ശരീരം വിഷത്തെ പ്രിവന്റ് ചെയ്തിരുന്നു. പറഞ്ഞ് വരുന്നത് .. എല്ലാവർക്കും എല്ലാം ഒരു പോലല്ല . സീ ഡോമൊണാസ്ബാക്ടീരിയയും . കോളിഫാം ബാക്ടീരിയയും ശരീരത്തിന്റെ പ്രതിരോധ. ശക്തിയെ നശിപ്പിക്കും. പ്രതിരോധ ശേഷി കുറഞ്ഞ വർ ഒരിക്കലും ഇത് ഉപയോഗിക്കരുത്. ഇത് ഉപയോഗിച്ച് വിളവെടുത്ത വസ്തുക്കൾ വേവിക്കാതെ ഉപയോഗിക്കാനും പാടില്ല.. ഫലത്തിൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയിലേക്ക് എത്തും. നമ്മുടെ മണ്ണിൽ ഇത്തരം ബാക്ടീരിയകൾ നേരത്തെയുണ്ട്. പ്രകൃതി നൽകുന്ന സംരക്ഷണം വഴി അതിന്റെ തോത് മണ്ണിൽ സംരക്ഷിച്ച് പോരാനാകും പക്ഷേ ഇത് കൾച്ചർ ചെയ്തുപയോഗിക്കുമ്പോൾ അതല്ല ഫലം.. ശീമകൊന്ന കമ്മ്യൂണിസ്റ്റ് അപ്പ.അപ്പ പോലുളള പച്ചില വളങ്ങൾ . കല്ലുപ്പ് എന്നിവ മണ്ണിൽ കൊടുക്കുമ്പോൾ രോഗപ്രതിരോധ ശക്തി കൂടുകയും . കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും.
@suvijsuvij9330 Жыл бұрын
I added trichoderma solution in cow dung+neem cake mix. After a week i had trichoderma growth on top of it. Then I mixed it again and kept for another week as told in a lot of vedios. But there's no growth till now. What would be the reason for this issue.
@usefulsnippets Жыл бұрын
മേൽഭാഗത്ത് പടർന്നു കിട്ടിയ ട്രൈക്കോഡർമ മിക്സ് ചെയ്ത് പിന്നെ ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലാ ഭാഗത്തേക്കും പടർന്നിട്ടുണ്ടാവും, അങ്ങനെ പടർന്നിട്ടുണ്ടെങ്കിൽ ആ ചാണകത്തിന്റെ കളറിന് വ്യത്യാസം വന്നിട്ടുണ്ടോവും,, ചെറിയൊരു നീല കലർന്ന പച്ച കളർ ആയിരിക്കും
@suvijsuvij9330 Жыл бұрын
@@usefulsnippets ഇല്ല മിക്സ് ചെയ്ത ശേഷം ഒരു ആഴ്ച കഴിഞ്ഞു . ഇപ്പോൾ ആദ്യ o പടർന്ന അത്ര പോലും ഇല്ല . Actually ഒന്നും ഇല്ലാതെ ആയി. ആദ്യ ആഴ്ച white color വല പോലെ മേലെ മുഴുവൻ വന്നിരുന്നു.
@mufeedvkth94672 жыл бұрын
വില
@sailajab6573 жыл бұрын
സാർ .. കുമ്മായത്തിനു പകരം പച്ചകക്ക പൊടിച്ചത് വളർന്നു നിൽക്കുന്ന ചെടികൾക്ക് (ഗ്രോ ബാഗ് > .. ഇട്ടു കൊടുക്കാമോ എങ്കിൽ മാസത്തിൽ എത്ര തവണ, അളവും പറയാമോ ..പിന്നെ ഒഴിക്കുന്ന വെള്ളം ഒലിച്ചു പോകുന്നു. ഉച്ചയാകുമ്പോൾ ചെടി വാടുന്നു. പിന്നെ ഇല പഴുത്തു രോഗം വന്നു നശിക്കുന്നു. മറുപടി തരാമോ സർ .. ഈ പച്ചക..ക്കയെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ. Pls
@usefulsnippets3 жыл бұрын
പച്ചക്ക് കുറിച്ച് ഞാൻ വീഡിയോ ആയിട്ട് ചെയ്യുന്നതായിരിക്കും നല്ലത് ഗ്രോബാഗ് നല്ലപോലെ ഇടിച്ചു നിറയ്ക്കുക, പഴുത്ത ഇലയുടെ ഫോട്ടോ അയച്ചു തരൂ 8281089200 എന്റെ വാട്സ്ആപ്പ് നമ്പർ, Thank you 🌹🌹🌹
@sailajab6573 жыл бұрын
Thanks. Sir
@sailajab6573 жыл бұрын
സാർ, കീടനാശിനി അടിച്ചു രണ്ടു ദിവസം കഴിഞ്ഞു നോക്കിയാലും അതു അങ്ങനെ തന്നെ. സങ്കടം വന്നി
@sailajab6573 жыл бұрын
സാഗിന്റെ വീഡിയോയിൽ ഇടവിട്ട് മുന്നു തവണ ചെയ്യാൻ പറഞ്ഞതു പ്രകാരം രണ്ടു തവണ ചെയ്തപ്പോൾ തന്നെ വ്യത്യാസം കാണുന്നു. മൂന്നാം തവണും ചെയുന്നു ... മുഞ്ഞ കട്ടപിടിച്ചു കായ്കളെല്ലാം കൊഴിഞ്ഞു പോയി. വിശദമായി പറയുന്നു.
@usefulsnippets3 жыл бұрын
ഏത് കീടനാശിനി അടിച്ചത്
@georgecc76303 жыл бұрын
വാഴക്ക് ഇവ പ്രയോജനമാണോ?
@usefulsnippets3 жыл бұрын
ട്രൈക്കോഡെർമ വാഴയ്ക്ക് നല്ലപോലെ ഫലപ്രദമാണ്, ഷൂ ഡോമോണസ് പച്ചക്കറി വിളകളിൽ ആണ് ഞാൻ അധികം ഉപയോഗിച്ചിരിക്കുന്നത് Thank you 🌹🌹🌹
@georgecc76303 жыл бұрын
@@usefulsnippets thanks
@mollykuttygeorge7294 Жыл бұрын
@@usefulsnippets 9
@gokulratnakaran38433 жыл бұрын
സ്യൂഡോമോണസ് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞാണ് വെർട്ടിസീലിയം അല്ലെങ്കിൽ ബിവേറിയ ഉപയോഗിക്കേണ്ടത്
@usefulsnippets3 жыл бұрын
പത്തു ദിവസത്തിനു ശേഷം ഉപയോഗിച്ചാൽ അത്രയും നല്ലത്, രോഗം വന്നിട്ടാണ് സ്പ്രേ ചെയ്യുന്നുവെങ്കിൽ, എപ്പോ വേണമെങ്കിലും നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാം, സുഡോമോണസ് പ്രവർത്തനം ഉണ്ടാവില്ല എന്ന് മാത്രം Thank you 🌹🌹🌹
@09apr19772 жыл бұрын
Buweria or verticielium അടിച്ചു എത്ര ദിവസം കഴിഞ്ഞ് trichoderma ഉപയോഗിക്കാം
@usefulsnippets2 жыл бұрын
Trichoderma തടത്തിൽ ഒഴിച്ച് കൊടുക്കാൻ എപ്പോ വേണമെങ്കിലും ഉപയോഗിക്കാം, ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാറില്ല