സത്യഭാമയ്ക്കൊപ്പം സ്യമന്തകം കൂടി വാങ്ങിയാൽ കൃഷ്ണന് അതു കിട്ടാൻ വേണ്ടിയാണ് സത്യഭാമയെ സ്വീകരിച്ചത് എന്നാവില്ലേ? അതുകൊണ്ട് കൂടി ആവും വേണ്ടാ എന്ന് വെച്ചത് 🙏🙏
@ranjithsreelayam895723 күн бұрын
വിനയപൂർവം നമസ്കാരം... ഈ പറഞ്ഞതും ഒരു കാരണമാവാം... ഭഗവാന്റെ മനസ്സ് കൃത്യമായി ആര് കണ്ടു... അല്ലെ...!! ഈശ്വര ലീലകളൊക്കെ ദുർവിഭാവ്യങ്ങൾ തന്നെ.... ഏതായാലും വളരെ വളരെ സന്തോഷം... വീണ്ടും വീണ്ടും നമസ്കാരം... 🙏🙏🙏🙏🙏