For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255 Syams Vlog:9446441255(whatsapp only) ------------------------------------------------------------------------ നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 9446441255(syams vlog)
@richusworld69492 жыл бұрын
Super
@muhammedmuhammed91972 жыл бұрын
വളർച്ച കിട്ടാത്ത കുട്ടികളുടെ vedio കൂടെ ചെയ്യ്. അവരും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ.
@arjfarms1882 жыл бұрын
Chettane agane ariyavenna alukalude number send cheyu njagal urappayum video cheyum
@krvlog51882 жыл бұрын
നമ്മുടെ കയ്യിൽ ഉണ്ട് ചേട്ടാ 1year 600 മുകളിൽ
@binugopal77482 жыл бұрын
ഒത്തിരി സന്തോഷം ,ഈ വീഡിയോ എടുക്കാൻ അറുപത് കിലോമീറ്ററോളം യാത്ര ചെയ്ത് വന്ന Team ARJ യ്ക്കും ശ്യാമിനും ഒരായിരം നന്ദി - ഈ മുറ കുട്ടിയെ വാങ്ങിയതിനു ഒന്നര മാസത്തിനു ശേഷം ARJ Farm video Syam upload ചെയ്തപ്പോൾ എന്റെ കുട്ടിക്ക് നല്ല വളർച്ചയുണ്ട് എന്ന് ഞാൻ ഒരു comment ഇട്ടായിരുന്നു, അതിനു മറുപടിയായി വന്ന നെഗറ്റീവ് comments നുള്ള മറുപടിയാണ് ഈ വീഡിയോ, ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. എല്ലാ പോത്തു കർഷകർക്കും ഈ ഒരു വിഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.
@SyamsVlog2 жыл бұрын
❤❤❤
@Koladytravelvlogs2 жыл бұрын
എന്റെ കുട്ടിക്കും നല്ല വളർച്ച ഉണ്ട്
@JR-jm6eb2 жыл бұрын
Valarcha okke ond sammathichu but aah pothine etra kg ollappo aahn pulli vangiye kaaranm athin nalla prayam thonnikkunnund ,njn 6 year aayitt valarthunnund pothukale athond angane thonnunnu 🎄
@sumeshchoys38212 жыл бұрын
ഹരിയാനയിൽ നിന്ന് വരുന്ന 99% പോത്തും വളർച്ച ഉണ്ടാവും. പക്ഷേ ലൈവ് വെയിറ്റ് 150 രൂപ അധികമാണ്. കൊള്ള വിലയാണ് ഒരു സംശയവുമില്ല. ഇതേ പോത്തുകുട്ടികൾ 125 തന്നെ കിട്ടുന്നുണ്ട്. അത് തന്നെ വില അധികമാണ്. പോത്തിനെ മേനി വിലയ്ക്ക് എടുക്കുക. ലൈവ് വെയ്റ്റ് 110 രൂപ പോത്ത് സർക്കാറിൻ്റെ കീഴിൽ ഉണ്ട് മീനങ്ങാടി ബ്രഹ്മഗിരി.മുൻകൂറ് പൈസ അടച്ച് ബുക്ക് ചെയ്യണം .
@shakkir07978 ай бұрын
Wynatil kitto bro
@sreeharips63692 жыл бұрын
Chetante pothinte video cheyyy
@ManojKumar-cu9sz6 ай бұрын
ഈ പരസ്യം കഴിഞ്ഞതോടെ ഈ ARJ പൂട്ടി കെട്ടി 😢🙏🏻🙏🏻
@visakhvijayan81132 жыл бұрын
pinnalla Arj farm pwolii anne ⚡♥️🤗
@kerelafarmingamal87912 жыл бұрын
Super Quality
@elliasms97302 жыл бұрын
Eee 600 kg body weight paranja poth ethra erechi kaanumenna Aa kanicha etavum valya poth 150 kg erechi maximum aanu..oru kashap karante kazchapadil ...yutube karshakarde thoookam ethra venamenkilum aakaaam..
@arunsasi3312 жыл бұрын
Farm ntey address onnu iduvoo
@hunderboy37642 жыл бұрын
Polli
@vishnujacky71222 жыл бұрын
👌👌👌
@hunderboy37642 жыл бұрын
👍
@sunildsouza38632 жыл бұрын
Wholesale rate etray
@ManojKumar-cu9sz7 ай бұрын
രണ്ടാമത്തെ ആളുടെ പോത്ത് ജാഫരാബാദി മുറ ക്രോസ്സ് ആണ്
@kmfkeralamurrahfarming21282 жыл бұрын
👍👍👍💕
@mm_pets2 жыл бұрын
100 ennam koduthathil 2 enname nallathulllloo..
@abidnk46002 жыл бұрын
🤩🤩🤩🤩
@JESUREBEK2 жыл бұрын
For milking purpose.?
@ALIYANZBLOG2 жыл бұрын
No meat purpose
@pavarattyvloge95552 жыл бұрын
👍👍👍👍👍👍👍
@jibinmathew8882 жыл бұрын
ഞാനും മേടിച്ചു arj യിൽ നിന്ന് ഒന്ന്
@SyamsVlog2 жыл бұрын
❤👍
@christofrancis91332 жыл бұрын
naaptol kandu kodirikumbola ee video kandathu 2um ore polle thonii😆
@Rajeenaali-f5g2 жыл бұрын
😂🤣
@ratheeshpm86902 жыл бұрын
നീ അധികം തള്ളല്ല GB ഫാമം ഒന്ന് നോക്ക്
@suneeshcs22812 жыл бұрын
Jafrabadi ഒരെണ്ണം കൊടുക്കാനുണ്ട്
@യാത്രകൾക്കിടയിൽ2 жыл бұрын
Details
@sukumaran.m.vsukumaran.m.v84422 жыл бұрын
ഈ പറയുന്നത് കേട്ട് പോത്തിനെ വാങ്ങുന്നവർ ശ്രദ്ധിക്കുക. നല്ലവണ്ണം നോക്കാൻ കഴിയുന്നവരെ വാങ്ങിക്കാ വു. അല്ലാതെ ഇവർ പറയുന്നത് പോലെ വരുമാനം കിട്ടാണമെന്നില്ല പിന്നെ പോത്തു കുട്ടികളെ നല്ല വളർച്ച കിട്ടുന്നതിനെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ നഷ്ട്ടം ആവും.