ഇവിടുന്ന് വാങ്ങീയ പ്രശാന്തി പളാവ് നിത്യശാന്തി പ്രാപിച്ചു..😂 ....കുറ്റം പറയരുതല്ലോ... 1 വർഷം നിന്ന നിൽപ്പായീരുന്നു...ഇല ഒരെണ്ണം പോലും വന്നില്ല...😂😂😂
@waterfiltergrandkollamochi708715 күн бұрын
ഞൻ വാങ്ങിയ കൈരളി 1 വർഷം ആയി ഒരേലപോലും പിന്നെ വന്നില്ല പ്രശാന്തി പ്ലാവ് അതുപോലെ തന്നെ
@prathaptitus6665 Жыл бұрын
Ithu kollam annu
@Kalki123-c5f Жыл бұрын
കർപ്പൂരം 1,2അടി വാങ്ങിയിട്ട് പെട്ടുപോയി taaa,,, ഇത് പതുക്കെ വളരു അതുകൊണ്ട് ഇവർ മുൻപ് കൊടുത്ത നഴ്സറികളിൽ ഇപ്പോൾ വലുതായിട്ട് ഉണ്ടാവു, അവിടെ നോക്കു,, ഇത്ര ചെറുത് കിട്ടിയിട്ട് കാര്യം ഇല്യ cash പോയ്,,,, home grown തൈ best ആണ് ടാ കർപ്പൂരം
@thykoodamoilmill.churchroa9833 Жыл бұрын
അതേ ഇവർ തട്ടിപ്പാണ്
@tj.babujoseph5110 Жыл бұрын
സത്യം...എനിക്കും ഇതേ അനുഭവം..ആയിരുന്നു
@rijogeorge65123 ай бұрын
Kalapady mango plnt price
@sagarkokane3203 Жыл бұрын
Can u please do a video on keral kesar variety
@oneteam5619 Жыл бұрын
എത്ര രൂപയുടെ വാങ്ങിയാൽ Free delivery ചെയ്യും
@muhammedali5765 Жыл бұрын
A
@sdqali7421 Жыл бұрын
Vila engane yanu
@SanthoshKumar-rg1xv Жыл бұрын
ഷാജഹാൻ മാവ് എന്റെ വീട്ടിൽ ഉണ്ട് ** 60 കൊല്ലം പഴക്കമുള്ളത്
@vinothkumarraghavan3450 Жыл бұрын
Contact No tharumo?
@thykoodamoilmill.churchroa9833 Жыл бұрын
എന്നെ പറ്റിച്ചു.. ഒട്ടും ആരോഗ്യം ഇല്ലാത്ത കുഞ്ഞി നാം ഡോക് ആയിരുന്നു. അത് ഉണങ്ങി പോയി
@thykoodamoilmill.churchroa9833 Жыл бұрын
ബനാന തയ്യും ചെറുത് ആണ്
@josethomas9965 Жыл бұрын
Paranjathu sariyanau, enikkum same anubhavam undu
@santhoshkuttan8579 Жыл бұрын
Sathyam?? Enikku 2 plaav lost aayi...bakki rakshapettu..
Kollam Taikalku oru quality ella Verute paisa pokum
@seenashridharan8032 Жыл бұрын
Vanghiyitundo avidae ninnu??
@antuannacatherin3981 Жыл бұрын
Vajituundu home delivery Valare mosam taikal anu Atilum nallthu evide natil kitum
@tj.babujoseph5110 Жыл бұрын
അതെ..home delivery കിട്ടിയ തൈകൾ...വളരെ മോശം... അതേ വിലയ്ക്ക് ഇതിൻ്റെ രണ്ടു ഇരട്ടി വളർച്ചയുള്ള തൈകൾ..മറ്റു നഴ്സറി കളിൽ കിട്ടും..വാങ്ങിയിട്ട് ഒരു വർഷം ആയി... ഒട്ടും വളർച്ച ഇല്ല...ഇതിൻ്റെ കൂടെ വേറെ nursury കളിൽ നിന്ന് വാങ്ങിയ plants okke nalla healthy aayi വളരുന്നു
@lijomol9715 Жыл бұрын
എല്ലാത്തിറെയും വിലകൂടി പറഞ്ഞു koode
@beemanajeem8390 Жыл бұрын
ഇപ്പോളെ മാവിൻ തൈകൾ വില്പനക്ക് ഉണ്ടോ
@BinoyVaidian Жыл бұрын
കൊച്ചു കിളിച്ചുണ്ടൻ മാവിന്റെ തൈ വേണമായിരുന്നു. താങ്കളുടെ അഡ്രസ്സും contact details ഉം തന്നിട്ടില്ലല്ലോ.
@rahulbhasi609 Жыл бұрын
Bro oru video idumbol oru intro പറഞ്ഞൂടെ.. ഇത് എവിടെയാ സ്ഥലം... ഒന്നും parayunilalo
@sr.k4986 Жыл бұрын
കൊല്ലം പാരിപ്പള്ളി കുളമട
@thomasjomon8631 Жыл бұрын
Vella മൂവാണ്ടനും കൊളമ്പും തൈ കിട്ടുമോ
@ameerpilakal7917 Жыл бұрын
Super
@bijoyarakkal7655 Жыл бұрын
Kalluchetty undo
@nidhinbhasi6271 Жыл бұрын
Can u please do a video on jahangeer variety
@jobinthomas2184 Жыл бұрын
Thank you🙏.
@abdulsalam-hz5ki Жыл бұрын
ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരൂ
@bijuvarghese-c3n Жыл бұрын
തൈകൾ വാങുന്നവർ അവിടെപ്പോയി നോക്കി വാങുന്നതാണ് നല്ലത് എത്തിച്ച് തരുന്ന തൈകൾ വളർച്ചയില്ലാത്ത തൈകൾ ആണ് പൈസ നഷ്ടം
@Ak-en1nq5 ай бұрын
മൂപ്പരെ ഫോൺ നമ്പർ ഒന്ന് തരുമോ വീട്ടിലെ മാവിൽ ഒരുപാട് വെറൈറ്റിസ് പിടിപ്പിക്കാനാ...
ഞാൻ മൂന്നാലു തൈ ഇവിടുന്നു ഒരു വർഷം മുൻപ് വാങ്ങിയിരുന്നു... ഈ സീസൺ എല്ലാം പൂത്തു... കയ്ക്കാൻ വിട്ടില്ല.. പൂവല്ലാം നുള്ളി കളഞ്ഞു..
@SyamsVlog Жыл бұрын
👍👍
@VenuRP6 ай бұрын
ഞാനു൦ പറ്റിക്കപ്പെട്ടു.
@sebyjoseph3075 Жыл бұрын
ഇതെവിടെയാ സ്ഥലം, കോൺടാക്ട് നമ്പർ ഒന്നും പറയുന്നില്ലല്ലോ.. കൊല്ലം ആണൊ സ്ഥലം
@SyamsVlog Жыл бұрын
Number description boxil und
@shajikanam8006 Жыл бұрын
Valiya plants undo
@vijayakumariammaa7055 Жыл бұрын
Alphonsa തൈ undo
@foxhunder4366 Жыл бұрын
Alphonsa plant kombonamkkanm varunda eanikki abatham pati Eannu thooni
@hamzahamzapt9243 Жыл бұрын
ഹലോ ഇദ് എവിടേ സ്ഥലം ഫോൺ നബ്ബർ ഉണ്ടോ
@SyamsVlog Жыл бұрын
Description boxil number und
@shijutmathew6168 Жыл бұрын
@@SyamsVlog ഫോൺ നമ്പർ തരുമോ
@abdurassack5654 Жыл бұрын
ഫോൺ നമ്പർ..
@samkunjmathew383610 ай бұрын
I lost 10 thousand R/S. Do not by any thing
@kishorgopalakrishnan4260 Жыл бұрын
Rate valare kooduthal anu ivide
@beenasd8141 Жыл бұрын
Karpooram and kolamb etra rupee anu.ithu sthalam evide
@bijoyarakkal7655 Жыл бұрын
Moovandan
@lalythomas1854 Жыл бұрын
Njan vangiyittund. Oru quality illatha thykal.
@GeorgyVarghese-kb1ox7 ай бұрын
Veruthe udayippu, eyalude nursery yil vangunna onninum orru valrchacha illa, kure ennam karinjum poyi, orru youtuber inte video kandittu poyi vangiyathannu.. ettavum best Agricultural farm il ninno allenkil homegrown pollulla nursery yil ninnum vangunathu. Ethrayum high cost il kodumbol athinulla quality olla products ariyatha maha udayippu
@r.k153611 ай бұрын
PachaNuna
@sr.k4986 Жыл бұрын
പാരിപ്പള്ളി കുളമട
@rajankaleekal27565 ай бұрын
ഫ്രീ പോയി പട്ടികപ്പെടല്ലേ .ഫ്രീക്ക് പോയി കിട്ടിയതേ വളരെ ചെറിയ തൈ .ഒരു കൊല്ലമായി വലിയ വളർച്ച ഇല്ല
@KrishnaKumari-zh9wb Жыл бұрын
Nattumanga and mayilappoo manga undo
@SyamsVlog Жыл бұрын
S
@latheefancy Жыл бұрын
???????????
@santhoshkuttan8579 Жыл бұрын
Njaan vangichu..
@samkunjmathew383610 ай бұрын
Do not by anything plant all not good.
@navasthajudeen5924 Жыл бұрын
Vila kooduthal aanu ivide qualityum Illa
@sdqali7421 Жыл бұрын
എത്രയാ
@aynnnalzabaaa8991 Жыл бұрын
Phonno
@aynnnalzabaaa8991 Жыл бұрын
Phone
@abupacharathodi3969 Жыл бұрын
ആരോഗ്യമില്ല രണ്ടെണ്ണം ഉണങ്ങിപ്പോയി
@SmithaK-d1y2 ай бұрын
Ivan katu kallan anu udaip
@abupacharathodi3969 Жыл бұрын
Very poor tree
@ആര്യ-ട8ഛ Жыл бұрын
ഈ കുനു കുനാ ഉള്ള തൈകൾ ആണോ വിൽക്കുന്നെ
@latheefancy Жыл бұрын
Place name?? Nursary name?? Any mobile number??
@SyamsVlog Жыл бұрын
Description boxil number und
@jimmyk.joseph349 Жыл бұрын
Raspuri മാവ് ഉണ്ടോ
@GeorgyVarghese-kb1ox7 ай бұрын
Veruthe udayippu, eyalude nursery yil vangunna onninum orru valrchacha illa, kure ennam karinjum poyi, orru youtuber inte video kandittu poyi vangiyathannu.. ettavum best Agricultural farm il ninno allenkil homegrown pollulla nursery yil ninnum vangunathu. Ethrayum high cost il kodumbol athinulla quality olla products kodukkan ariyatha maha udayippu