ഒർജിനൽ murrah കുട്ടിയെ ചേട്ടൻ ഇത് വരെ കണ്ടിട്ടില്ല......
@harisharis.k733810 ай бұрын
😂😂
@alanjosephroy37393 жыл бұрын
ഇതിൽ ഇപ്പോൾ ഏതാ ഒറിജിനൽ ഏതാ ക്രോസ്സ് 🙄🤔🤔
@amalanilkumar14143 жыл бұрын
ഷാജഹാൻ cross ആണ്... മറ്റത് അത്യാവശ്യം ക്വാളിറ്റി ഉള്ള ഒരു മുറ കുട്ടി ആണ്
@alanjosephroy37393 жыл бұрын
@@amalanilkumar1414 പറഞ്ഞിട്ട് കാര്യമില്ലലോ കണ്ടാൽ തോന്നണ്ടേ... അത് ഒറിജിനൽ മുറ ആണെന്ന് പറയല്ലേ... 🙏🙏🙏🙏
@kxllukxllu14443 жыл бұрын
🤣🤣
@tomdominic19992 жыл бұрын
Ee മുറയും ക്രോസ്സും തമ്മിൽ എന്താ വത്യാസം
@mohamedfaheemp39533 жыл бұрын
8.24 min oru adipoli murrah poth👌👌
@peckerparrowallow77783 жыл бұрын
എന്റെ പൊന്നു ശ്യാം അണ്ണാ ഈ ARJ ഫാം ഒന്ന് ഇനിയെങ്കിലും മാറ്റിപ്പിടിക്കോ 😬 കണ്ട് കണ്ട് മടുത്തു 🤦♂️സ്ഥിരം ഇവരുടെ ഫാം ആയാൽ ബോറടിയാ... മുറാ മുറാ എന്ന് ഏതുനേരവും തള്ളെൽ, മുറയൊട്ട് ഒണ്ടോ😆 ഇല്ലാതാനും....... കുറ്റം പറയുവല്ല മുറ കാണും അതിൽ ഏതാനും ചിലത് അത്രയേ ഒള്ളു 💥
Njanum oru mura orginal medichthe ane 9 month aya kuttiye 30k mediche🤑 oru 10 month valartthi paisede avishathine koduthu 96k. Labhm onde illanne alla but food chelave korakanm .
@Jaijinkjoji3 жыл бұрын
Medicjapo ethre live weight ondayirunnu? Koduthapo ethre ondayirunny?
A. R. J... ✌✌✌jitthu perfect👍💯💯💯 parayunnavar palathum parayum Ninghal Ithupole munnottu povuka..business. Clarity 👌👌👌👌
@fawas-on2ny3 жыл бұрын
@@AjmalKhan-ed2eh ?
@muhkhan86083 жыл бұрын
Enikku ormavecha naal muthale ende palliyilekk 300 kg meat weight varunna pothine valarthunna maamaye kandittund. Ippozha ellarum murrah enn paranj chadunne
@jeraldjames86453 жыл бұрын
ഒരു episode recently post ചെയ്തിട്ട് delete ചെയ്തു. അത് ഇനി upload ചെയ്യുമോ.??
@SyamsVlog3 жыл бұрын
S
@jeraldjames86453 жыл бұрын
@@SyamsVlog waiting
@josephstalin36922 жыл бұрын
90000 rupakke 5 path medikam enna thallada uvve
@princeofdarkness22993 жыл бұрын
ഇത് രണ്ടും നഷ്ടം തന്നെ... 😆😆😆 .. ആന്ധ്രാ ആണ് കര്ഷകന് മെച്ചം
@arjunm30193 жыл бұрын
Calicut il murah farm ndo Bhai. Oru video cheyyo
@muhkhan86083 жыл бұрын
Murrah ye kaal valarunna cross bhadwari yum surtiyum und. Lakshanam nokki vaangiyaale poth valaru
@muhammadfayas33483 жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ എല്ലാവരും കൂടെ പോത്ത് കച്ചവടം നടത്തിയാൽ ഇനി haryana യിൽ പോത്ത് കൂടെ തീർന്ന് പോകുവല്ലോ അങ്ങനെ വല്ലതും നടന്നാൽ എന്നെ പോലത്തെ പുതിയ തലമുറ എങ്ങനെ പോത്ത് വളർത്തും.. വല്ലാത്ത കഷ്ട്ടമായിപോയല്ലോ പടച്ചവനെ...
@febingeorge92353 жыл бұрын
Nalla pothanu.nallah valarchayund ,But 100% pure alla.
@vijeshkuttan903 жыл бұрын
Oru pothinkutty veruthe tharamo
@sajanr40262 жыл бұрын
😄
@ahmadshafeeqrabbaniasr74053 жыл бұрын
Farminte full address thayoo
@ansalmj29033 жыл бұрын
Ivarku pothine kodutha karshakante labham 21000..
@abypabraham11083 жыл бұрын
Shihad ikka.... Shasthamcotta
@vinoykj57323 жыл бұрын
Yes u r right
@kerelafarmingamal87913 жыл бұрын
ARJ farmila murra kuttiya vaganam ane thalpariyamulavar like adi
@maruboomiyilorumalayali73083 жыл бұрын
പൊന്നു ചേട്ടൻ മാരെ ഇവർ മറയൂർ എന്നാണ് പറയുന്നത് അല്ലാതെ മുറ ആല്ല
@shijujohn53173 жыл бұрын
450 കിലോ പോത്തിന് 90 ആയിരം... Mr ശ്യാം നിങ്ങൾ ഈ തള്ളൽ കേട്ടു മറിഞ്ഞു വീഴുkayanallo
@sabeerpanikaveetil86102 жыл бұрын
750 kg ഉണ്ടെങ്കിലേ 90000 കിട്ടുകയൊള്ളു.
@nishadkunju87732 жыл бұрын
ആ കുട്ടി കൊമ്പ് ചുരുണ്ടത് ഒഴിച്ചാൽ വേറെ എന്ത് മുറയുടെ ലക്ഷണം ആണ് ഉള്ളത്
@bichuprakash38823 жыл бұрын
രണ്ടും മുറ അല്ല... 🙄
@tajudheentaju66943 жыл бұрын
Iwa itan vidio ingane cheythal teerum allavarude problomsum
@anurajanu74463 жыл бұрын
എന്റെ പോത്ത് 16മാസം 326ലൈവ് ഉണ്ട്
@nishadkunju87732 жыл бұрын
പ്രായം കൃത്യ മായി പറയാൻ കാരണം എന്താ bro
@nishadkunju87732 жыл бұрын
ഒർജിനൽ മുറ ഒന്നര വയസ്സിൽ അത്രേ കൊമ്പ് ഒന്നും വരില്ല അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം
@shinepj0013 жыл бұрын
🙏🙏🌹🌹👍
@shyjuchandran3393 жыл бұрын
Murrah palakkad farm undo bro
@സുൽത്താൻ-ല7ഝ2 жыл бұрын
ഇവരുടെ കയ്യിൽ നിന്ന് ശ്യാം എടുത്ത ഒറിജിനൽ മുറ കുട്ടി. ഇപ്പോ ജാഫറ ബാധി ക്രോസ്സ് ആയല്ലോ 😄
Ithil rand pothum murrah allallo Ini ippo eth pothum murrah aakkuo? 😂
@omanakuttan13523 жыл бұрын
Pacha kallam
@noonemademequit96763 жыл бұрын
Helo syametta
@shiyasmuhammed49582 жыл бұрын
Eth randum murah alla
@nightrider27423 жыл бұрын
400 kg മുറ കുട്ടിയെ വെട്ടിയ 90,100 kg ഇറച്ചി കിട്ടും ക്രോസ്സ് കുട്ടിയെ വെട്ടിയ 200 kg കിട്ടും എന്നാ പിന്നേ എന്തിനാ മുറ 🤣 ഈ വക ഡയലോഗ്.. നല്ല കുട്ടികൾ ആണേ അങ്ങിനെ പറഞ്ഞു കൊടുക്ക്. ഹരിയനയിൽ നിന്നാണേ ഹരിയാന കുട്ടി, പഞ്ചാബ് ആണേ പഞ്ചാബ് ആന്ധ്രാ ആണേ ആന്ധ്രാ അങ്ങിനെ കൊട് അപ്പൊ scene ഇല്യ.പിന്നേ തലകുട്ടി എന്ന് ഉദ്ദേശിച്ചത് എന്താണ്? പട്ടികൾ ആണേ 4,5എണ്ണം അതിൽ ആദ്യത്തെ തലകുട്ടി എന്ന് പറയാം ഇത് ഒരെണ്ണം അല്ലേ ഉള്ളു..
@nishadkunju87732 жыл бұрын
നാട്ടിലെ എല്ലാ പോത്തുകളും മുറ ക്രോസ്സ് ആണെന്ന് തോന്നുന്നുണ്ടോ
@nishadkunju87732 жыл бұрын
എടോ ശ്യാമേ നീ നിന്റെ വില കളയരുത് പ്ലീസ് അത് എന്ത് മുറയ ഒരിക്കലും അല്ല
@mahanamohanan14843 жыл бұрын
Ningade videokk ambiance pora.
@SyamsVlog3 жыл бұрын
Ok
@atheist61763 жыл бұрын
ഒക്കെ ഒറിജിനലാ, പക്ഷെ വാല് വെളുത്താ
@thousitirur44353 жыл бұрын
ഞാൻ ഒന്ന് വാങ്ണം എന്ന് വിചാരിച്ചു നിൽക്കുവാ
@rashadrashad62623 жыл бұрын
Vaayoo❤️❤️... ishttam ullathnaeee select cheyamm
@thousitirur44353 жыл бұрын
@@rashadrashad6262 ഒത്തിരി ലോങ്ങാണ്
@rashadrashad62623 жыл бұрын
@@thousitirur4435 evdeyaaa place
@thousitirur44353 жыл бұрын
@@rashadrashad6262 തിരൂർ
@ashiqshaa74363 жыл бұрын
Ithilonnum mura illa
@sherinshetty923 жыл бұрын
നല്ലൊരു കമന്റ് ഇടണം എന്നുണ്ട്. പക്ഷെ വേണ്ട.
@SyamsVlog3 жыл бұрын
😊
@asifind85853 жыл бұрын
രണ്ടിനും വേസ്റ്റ് ഒരു പോലെയാണെന്ന് പറയുന്നു.. എന്നിട്ട് ഇറച്ചിയിൽ 100 kg വ്യത്യാസമുണ്ടെന്നും പറയുന്നു