സജീവമായി കൃഷിയിലേക്കിറങ്ങാൻ മനസ്സുകാണിച്ചതിന് മാത്തുക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. ഐഡിയകൾ നന്നായിരിയ്ക്കുന്നു. പക്ഷെ ഒരുകാര്യം ചൂണ്ടിക്കാണിയ്ക്കാതെവയ്യ - വിഷമംതോന്നരുത് - കൂട്ടിൽ അല്പംപോലും വൃത്തിയില്ല.. വളരെ പരിതാപകരം. താങ്കളെപ്പോലുള്ള അഭ്യസ്തവിദ്യർ ഇത്തരംകാര്യങ്ങളിലിറങ്ങുമ്പോൾ പ്രോജക്ടിന്റെ ആകെമൊത്തമുള്ള ക്വാളിറ്റിയിൽക്കൂടി ശ്രദ്ധിക്കേണ്ടതല്ലേ..? Hope you would put your attention and efforts in that area too. Otherwise everything is superb..👍👍