Syro-Malabar | ഏകീകരിച്ച കുർബാന ക്രമം ഇന്ന് മുതൽ നടപ്പാക്കും ; ജനാഭിമുഖ കുർബാന തുടരാമെന്ന് നേതൃത്വം

  Рет қаралды 11,677

News18 Kerala

News18 Kerala

Ай бұрын

Syro-Malabar Catholic Church| സിറോ - മലബാർ സഭയിലെ ഏകീകരിച്ച കുർബാന ക്രമം ഇന്ന് മുതൽ നടപ്പാക്കും. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ
തർക്കം പരിഹരിച്ചെങ്കിലും അനിശ്ചിതത്വം ഒഴിവായിട്ടില്ല. വിശ്വാസികൾക്ക് എതിർപ്പുണ്ടെങ്കിൽ ജനാഭിമുഖ കുർബാന തന്നെ തുടരാമെന്ന് സഭ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്നാണ് അൽമായ നേതൃത്വം അറിയിച്ചിരിക്കുന്നത്. വൈദികർ ഉൾപ്പെടുന്ന വിശ്വാസ സംരക്ഷണ സമിതിയും ജനാഭിമുഖ കുർബാനയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്.
The unified order of Mass in the Syro-Malabar Church will be implemented from today. But in Ernakulam Angamaly Archdiocese. Although the dispute has been resolved, the uncertainty has not gone away.
#syromalabarcatholicchurch #catholics #changanassery #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 8
@johnsonouseph7631
@johnsonouseph7631 Ай бұрын
സിനസ് കുർബാന ബഹിഷ്കരിക്കുക തന്നെ വേണം ❤❤❤
@riyamanuel
@riyamanuel Ай бұрын
ഹാ ബെസ്റ്റ് …അങ്ങനെ ഒരു ക്ലോസ് ഉള്ളതായി കണ്ടില്ല ,ഉണ്ടെങ്കിൽ അച്ചന്മാർ തന്നെ ആളെ ഇറക്കിക്കോളും തർക്കിക്കാൻ 😢
@laiju1109
@laiju1109 Ай бұрын
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. യോഹന്നാന്‍ 6 : 27 യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല. യോഹന്നാന്‍ 6 : 35 മനുഷ്യ മാര് പള്ളില് തരുന്ന അപ്പം കഴിച്ചാൽ നിത്യജീവൻ ലഭിക്കില്ല യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്റെ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌. യോഹന്നാന്‍ 6 : 32 മനുഷ്യ മാരല്ല അപ്പം തരുന്നത് സ്വർഗസ്ഥനായ പിതാവാണ് അപ്പം തരുന്നത് അ അപ്പം യേശുവാണ് ദൈവ വചനമാണ് പള്ളി പ്പം ആർക്കും കിട്ടും എന്നാൽ ജീവന്റെ അപ്പം ആബാ പിതാവ് നൽകണം പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. യോഹന്നാന്‍ 6 : 37 എന്നെ അയ ച്ചപിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. യോഹന്നാന്‍ 6 : 44
@peterkay9237
@peterkay9237 Ай бұрын
It can be rightly called forcefully imposed Episcopalian Mass which is different from Church's Mass. .
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk Ай бұрын
അങ്ങിനെ സിറോ മലബാർ രൂപതകളിൽ വൈവിദ്ധ്യങ്ങളായ കുർബ്ബാന നിലവിൽ വന്നു. ഏകീകരിക്കാൻ ശ്രമിച്ചവർ ദൈവത്തെ മറന്ന് കൽദായരുടെ താൽപ്പര്യം മാത്രം സംരക്ഷിക്കാൻ നടത്തിയ ശ്രമം ദൈവം ഇല്ലാതാക്കി. ദൈവം എന്നും ജനാഭിമുഖകുർബാനയ്ക്കൊപ്പം. പുറകുഭാഗം കണ്ട് പ്രാർത്ഥിക്കുന്നവരുടെ മനോഭാവം അക്രമാ സക്തമായിരിക്കും, പിൻഭാഗം എപ്പോളും തിന്മയെ പ്രതിനിധാനം ചെയ്യുന്നു. മുൻഭാഗം എന്നും നന്മയെയും. പിൻഭാഗം കാണിച്ചുകൊണ്ട് കുർബ്ബാന നടത്തുന്നവരുടെ കയ്യാങ്കളിൽ ദിവസവും മാധ്യമങ്ങളിലൂടെ അറിയുന്നതല്ലേ.. തിന്മയെ ദ്യേഷിക്കുവിൻ നന്മയെ മുറുകെ പിടിക്കുവിൻ...
@koottunkaljoseph
@koottunkaljoseph Ай бұрын
Rkm has surrendered to caldisns
@PrasanthKumar-i1h
@PrasanthKumar-i1h Ай бұрын
മാർപാപ്പ ഇതറിഞ്ഞു പോലും കാണില്ല. ചുമ്മാ അടിച്ചു വിടുവാ മാർപാപ്പ വിഷമിച്ചു എന്നൊക്കെ. മാർപാപ്പ യോ കീഴിലുള്ള കാത്തോലിക്കാരോ ഒരിക്കൽ പോലും മൂട് തിരിഞ്ഞ കുർബാന ചൊല്ലിയിട്ടില്ല. ഇവിടെ കുറച്ച് ആളുകൾ ഇതിന്റെ പേരിൽ മുറവിളി കൂട്ടുന്നു വ്യത്യസ്തരാവാൻ വേണ്ടി. എറണാകുളത്തെ രൂപതയുടെ ഭൂമി വിറ്റു 50 കോടി ആലഞ്ചേരി പിതാവിന്റെ കൂടെയുള്ള കുറച്ചുപേര് പുട്ടടിച്ചു എറണാകുളം കാർ ആ കാശു പോയ വഴി ചോദ്യം ചെയ്തപ്പോൾ അവർ വിമതരായി. വിഷയം തിരിച്ചുവിട്ടു. നാളെ എറണാകുളം കാർ തമ്മിതല്ലും തുടങ്ങും. ജന കുർബാനയെന്നും മൂട് കുർബാനയെന്നും പറഞ്ഞു.. കഥ യിലെ കുറുക്കന്റെ പോലെ കാഞ്ഞ ബുദ്ധി പോലെ തന്നെ. ആലോചിച്ചു നോക്കിയാൽ മാർപ്പാപ്പ ടെ ഏകീകരി ച്ച കുർബാന യായ ജനഭിമുഖ ത്തിലേക്ക് ബാക്കിയുള്ള കുഞ്ഞാടുകളെ കൂടെ കൂട്ടാനല്ലേ പോപ്പു സ്വഭാവികമായി ചെയ്യാൻ സാധ്യത ഉള്ളത് . ഇതു ഇവിടെ ലോക്കൽ ആയി കുറച്ചുപേർ വെറുതെ നുണ അടിച്ചു വിടുവാ പോപ്പ് കരഞ്ഞു, പോപ്പ് പറഞ്ഞു എന്നൊക്കെ. പോപ്പിന്റെ കീഴിലുള്ള 99.99% ജനങ്ങളും പോപ്പും ജനഭിമുഖ പക്ഷ ക്കാരാണ്. Note the പോയിന്റ്.( News18 can check facts.) അവരെ എല്ലാം വിമതർ എന്നു വിളിക്കുന്നവർ കഥ യിലെ കിണറ്റിലെ തവള കൾ പോലെ ആണ്. ബാക്കിയുള്ളവരുമായി ചേരാതെ മാറി നിക്കേം വേണം പോപ്പിനേം വേണം
@jaisonrocky9854
@jaisonrocky9854 Ай бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം
UNO!
00:18
БРУНО
Рет қаралды 2,3 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
UNO!
00:18
БРУНО
Рет қаралды 2,3 МЛН