No video

Syro Malabar Sabha|വലിച്ചുകീറി ചവറ്റുകുട്ടയിലെറിഞ്ഞു|i2inews

  Рет қаралды 18,789

i2i News

i2i News

Ай бұрын

Syro Malabar Sabha|വലിച്ചുകീറി ചവറ്റുകുട്ടയിലെറിഞ്ഞു|i2inews
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#SyroMalabarCatholicaSabha #ErnakulamAngamalyArchdiocese #marraphaelthattil #boscoputhur #GeorgeAlencherry #syromalabarqurbana #AndrewsThazhath #MarAntonyKariyil #catholicasabha #CardinalLeoPaulGirelli #LatestKeralaNews #MalayalamNews #News #i2iNews #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 131
@jessyfrancis7534
@jessyfrancis7534 Ай бұрын
കുറെ മാറ്റം വരണം. എന്ത് പറഞ്ഞാലും ജനം മിണ്ടാതിരിക്കുകയായിരുന്നു . ആരെങ്കിലും ഏന്തെങ്കിലും എതിർ വാക്ക് പറഞ്ഞാൽ ആ വ്യക്തിയെ ഒറ്റപ്പെടുത്തുകയായിരുന്നു പതിവ്.
@joseantony9352
@joseantony9352 Ай бұрын
വിശുവസമോ ഇല്ലാ ഇപ്പോൾ ഉള്ളത് പോലും ഇല്ലാതാകുന്ന അവസ്ഥ
@arunraj2958
@arunraj2958 Ай бұрын
WELL SAID I2I NEWS ....
@kmthomas7263
@kmthomas7263 Ай бұрын
പുതിയ ഒരു സഭയ്ക്കായി നോക്കി പാർത്തിരിക്കുന്നു....!!!!!ഒരെണ്ണത്തിൻ്റെ കുറവും കൂടി ഉണ്ട്....!!!????
@jibujohn7138
@jibujohn7138 Ай бұрын
ളോഹ തൊഴിലാളികൾക്ക് കഷ്ടകാലം
@johnjacob8506
@johnjacob8506 Ай бұрын
3:29 ലത്തീൻ റീത്ത് (RC)സഭയുടെ കുർബാന ക്രമമാണ് ജനാഭിമാന കുർബാന ക്രമം.... വിശ്വസിയുടെ വിയർപ്പിൽ തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദിക്കുന്ന തട്ടത്തിൽ, വട്ടത്തിൽ താഴത്തിൽ, നീളത്തിൽ, മൂലത്തിൽ പറിശുദ്ധന്മാരെ UP. Gujarat തുടങ്ങിയ സ്ഥലങ്ങളിലേക്ക് തള്ളി വിടുക.
@Right_Centrist
@Right_Centrist Ай бұрын
We, from Ernakulam-Angamaly, are on the side of truth, faith and justice. അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കണമെന്നോ, അടിമത്തമോ എന്നല്ല. ഞങ്ങൾ ആരും ചെങ്ങനാശ്ശേരിയിലോ മറ്റു രൂപതകിലോ വന്ന് നിങ്ങളുടെ രീതി ഞങ്ങളുടെ മാതിരി ആക്കണമെന്ന് പറയുന്നില്ലല്ലോ? പിന്നെ നിങ്ങൾ ഇവിടെ കേറി വന്നു ഞങ്ങളുടെ രീതി മാറ്റണമെന്ന് പറയുന്നതിൽ എന്ത് ന്യായം ആണ് ഉള്ളത്? ഇതുമാതിരത്തെ തെമ്മാടിത്തരം തന്നെയല്ലേ ഹമാസികൾ യൂറോപ്പിൽ പോയി പറയുന്നത്? അതല്ലേ യൂറോപ്യൻ ജനം മുഴുവനും അവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്? ഇ attitude ആർക്കെങ്കിലും സമ്മതിച്ചു തരാൻ സാധിക്കുമോ? നിങ്ങൾ അധാർമ്മികമായി ഉണ്ടാക്കിയെടുത്തുള്ള powers ന്റെ പിൻബലം ഉണ്ടായിട്ടുകൂടി ഒരു വിധത്തിലും ഞങ്ങൾ നിങ്ങളുടെ തോന്ന്യവാസം ഇവിടെ അനുവദിക്കുകയില്ല. Please be clear on the above.
@mathaichacko5864
@mathaichacko5864 Ай бұрын
മുമ്പോ പുറകോ വലിയ വിഷയമല്ല. അധികാരികൾ ഒരു തീരുമാനം എടുത്താൽ, അനുസരണയും അച്ചടക്കവും വ്രതമെടുത്ത പുരോഹിതർ അത് കൈക്കൊള്ളാൻ ബാധ്യസ്തരാണ്. മറ്റു ക്രൈസ്തവവിഭാഗങ്ങൾ എല്ലാം അൽത്താരയിലേക്ക് തിരിഞ്ഞാണല്ലോ ബലിയർപ്പിക്കുന്നത്, ആ ഒരു മാറ്റത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല താനും
@paulantony9866
@paulantony9866 Ай бұрын
@@mathaichacko5864 you can have It in your house, not at EKM
@multi-dimensional_horizons
@multi-dimensional_horizons Ай бұрын
​@@mathaichacko5864👍
@churchlaity9576
@churchlaity9576 Ай бұрын
തീവൃവാദ ഫണ്ട് കൊണ്ടുവന്നു സഭയെ നശിപ്പിക്കുന്ന വിമതർ! സഭയെ പിളർത്തി നശിപ്പിക്കാൻ വേണ്ടി ഫണ്ട് മേടിച് നടത്തിയ പ്രവർത്തനം അങ്ങനെ മുണ്ടാടാനും സംഘവും ലക്ഷ്യത്തിൽ എത്തിച്ചു. ശിശ്‌മയിൽ പിളർന്ന ഒരു സംഘത്തേയും കത്തോലിക്കാ സഭയില് തുടരാന് സമതിക്കുകയില്ല. സഭയുടെ ചരിത്രത്തിൽ വിവിധ സീഷമകളെ സൂനഹദോസ് കൂടി തളിപറയുകയും, അവയിൽ ഉൾപ്പെട്ടവരെ ശപിക്കുകയും ചെയിതിട്ടുണ്ട്. വരുംതലമുറ മതബോധന ക്‌ളാസ്സുകളില് ഏറണാകുളം സീഷ്മയെ കുറിച്ച് പഠിക്കുകയും, ആഗോളസഭയിൽ തന്നെ വൈദികർ പലരും എറണാകുളം സീഷ്മയെ കുറിച്ച് ഗവേഷണം നടത്തി എടുക്കുകയും, പല പുസ്തകങ്ങൾ ഇറങ്ങുകയും, ഒരു പഠന വിഭാഗം രൂപപ്പെടുകയും ചെയ്യും.
@mvmv2413
@mvmv2413 Ай бұрын
1. ഒന്നുകിൽ കുർബാന വേണ്ടെന്നു വയ്ക്കുക, അതെടുക്കുന്ന/കൊടുക്കുന്നവരുടെ മദ്യപാനവും പെരുകുന്നത് കൊണ്ട്. 2.അല്ലെങ്കിൽ പെസഹ ആചരണം പോലെ കുർബാന സ്വന്തം വീട്ടിൽ നടത്തുക. പള്ളി silent meditation centre ആക്കുക. തിരുമേനിയും അയമേനിയും ഒന്നും മിണ്ടണ്ട. 3.കുർബാനയ്ക്ക് ദിക്കു പ്രശ്നമല്ല. കാരണം കുർബാനയിലോ അൽത്താരയിലോ കർത്താവില്ല, ഉണ്ടെങ്കിൽ എല്ലായിടവുമുണ്ട്. അതിനാൽ ഒരാൾ വായിൽ കഴിക്കുന്നത് ഏത് ദിക്കിൽ വേണമെന്ന് മറ്റൊരാൾ പറയാത്തതാണ് ഭംഗി, കർദിനാൽ, പോപ്പ് ആയാൽപ്പോലും! 4.കുമ്പസാരവും കുർബാനയും പുരോഹിതരുടെ വെറും തൊഴിലുറപ്പ് പദ്ധതി മാത്രം ആയതിനാൽ, ജനം അതിൽ പങ്കെടുത്തു കുറ്റക്കാർ ആകാതെ കൂട്ടമായി വർജിക്കുന്നത് ഉചിതം. പുരോഹിതൻ കുർബാനയുമായി വരുമ്പോൾ ആരും ചെല്ലരുത്. 5.അല്ലെങ്കിൽ, തോന്നിയ പോലെ പോകുക. കർത്താവ് ഏതായാലും അടിക്കാൻ ഒന്നും വരില്ല. കോടതി കലഹത്തിൽ പോലും ഇടപെടാത്ത, വഴിയിൽ സുറിയനിക്കാർ ശവം വച്ചു അടി കൂടിയിട്ടും, pentecosth കാർ ആത്മാവിൽ നിറഞ്ഞു അടിച്ചു പിരിഞ്ഞിട്ടും ഇടപെടാത്ത മാന്യൻ(അല്ലെങ്കിൽ ഭീരു) ആണ് കർത്താവ്. പുള്ളി ഇതിലൊന്നും ഇടപെടില്ല. ഉറപ്പ്. അതുകൊണ്ട് സഹോദരമാർ ഒത്തൊരുമിച്ചു കലഹിച്ചു തമ്മിൽ അടിക്കുന്നത് എത്ര മനോഹരം.(സങ്കീ. 133:1).😂😂😂 M വര്ഗീസ്
@Jijo.P.T-ww7jg
@Jijo.P.T-ww7jg Ай бұрын
ഭിത്തി കുർബാനയിൽ എന്ത് ഭക്തിയാണ് കിട്ടുക.... മനസിലാകുന്നില്ല.....
@jijymjohn
@jijymjohn Ай бұрын
ഈസ്റ്റേൺ ഗോസ്പലും വെസ്റ്റേൺ ഗോസ്പലും തമ്മിലുള്ള വ്യത്യാസമാണ്. പൗരസ്ത്യ സഭയിൽ കിഴക്കോട്ട് തിരിഞ്ഞ് നി ന്നാണ് കുർബാന ചൊല്ലുന്നത്.
@deepthipv4689
@deepthipv4689 Ай бұрын
Bithi Qurbana alla..There is a term for this..."Ad Orientum "
@babypeter6237
@babypeter6237 Ай бұрын
Eastern, westen is there so is there any front or back gospel excicet
@senishthomas2011
@senishthomas2011 Ай бұрын
തനിക്ക് ക്രിസ്ത്യൻ പുരോഹിതരേക്കുറിച്ച് മാത്രമേ ഇങ്ങനൊക്കെ പറയാൻ കഴിയുക.. തന്റെ ചാനലുകളിൽ കൂടുതലും ആരുടെ കാര്യങ്ങളാണ് വിളമ്പിയിട്ടുള്ളത് ? ഏതായാലും ഇവരേക്കൊണ്ട് തനിക്കും അന്നന്നു വേണ്ട ആഹാരം ലഭിക്കുന്നുണ്ടല്ലോ! സന്തോഷം .
@johnjacob8506
@johnjacob8506 Ай бұрын
3:29 ലത്തീൻ റീത്ത് (RC)സഭയുടെ കുർബാന ക്രമമാണ് ജനാഭിമാന കുർബാന ക്രമം.... വിശ്വസിയുടെ വിയർപ്പിൽ തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദിക്കുന്ന തട്ടത്തിൽ, വട്ടത്തിൽ താഴത്തിൽ, നീളത്തിൽ, മൂലത്തിൽ പറിശുദ്ധന്മാരെ UP. Gujarat തുടങ്ങിയ സ്ഥലങ്ങളിലേക്ക് തള്ളി വിടുക.
@bijugeorge6204
@bijugeorge6204 Ай бұрын
Circular Rest in peace. Let these Nighty beggar also rest in peace.
@leelammajohn6331
@leelammajohn6331 Ай бұрын
Eye to Eye news nu congratulation ❤❤
@SuttuPapan
@SuttuPapan Ай бұрын
അവന്മാർ എങ്ങോട്ടെങ്കിലും തോറിഞ്ഞുനിന്ന് ചെയ്തിട്ട് പോട്ടെ, അല്ല പിന്നെ.... 😂🤣🤔👏😜😜😜🤭🤭👍
@thomasputhanpurayil933
@thomasputhanpurayil933 Ай бұрын
Sunil u absolutely right. God bless u, but..... Jaagrathai❤️🙏❤️🥰❤️
@multi-dimensional_horizons
@multi-dimensional_horizons Ай бұрын
👍
@user-de8vg5oi6m
@user-de8vg5oi6m Ай бұрын
Why this authorities insisting for their intrests
@babypeter6237
@babypeter6237 Ай бұрын
Money lower
@nannan9990
@nannan9990 Ай бұрын
👍👍👍👍
@joyconstructions
@joyconstructions Ай бұрын
ഈ വക കാര്യങ്ങൾക്കായി സഭ ഇത്രയും നിഷേധാത്മക നടപടി ജനമായാലും സഭയായാലും സഭയുടെ അധിപന്മാരായാലും കാരണം എല്ലാ ദിക്കിലും ദൈവത്തിന്റെ പരിശുദ്ധാത്മാ ശക്തിയുണ്ട് അവിടെ ചെയ്യുന്ന കർമ്മങ്ങൾക്കാണ് പ്രാധാന്യം കൽപ്പിക്കേണ്ടത് ലാസ്റ്റ് സഫറിൽ കർത്താവ് ശിഷ്യന്മാർക്ക് അഭിമുഖമായി നിന്നുകൊണ്ടുതന്നെയാണ് പിതാവിനെ വിളിച്ച് ഇത് ലോകത്തിനായി വിഭജിക്കപ്പെടുന്നു എന്ന് പറഞ്ഞ് തിരിച്ചറിയൽ രക്തങ്ങൾ ശിഷ്യന്മാർക്കും ജനങ്ങൾക്കും ആയി നൽകിയത് ദൈവത്തെ ഏത് രൂപത്തിൽ വേണമെങ്കിലും വിളിക്കാം ഇതിന്റെ പിന്നാലെ പോയാൽ സഭ നാണക്കേടിൽ ആവും അത് ഒഴിവാക്കുവാൻ സഭാ വിശ്വാസികൾ കുറച്ച് സംയമനം പാലിക്കണം കാലം പൊട്ടയായതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം തിരു കർമ്മങ്ങളെ കുറിച്ചുള്ള ഈ തെറ്റായ നടപടികൾ തന്നെ വരാനിരിക്കുന്ന ഒരു ദുരിതത്തെ തുറന്നുകാട്ടുന്നുണ്ട് പരിശുദ്ധിയുടെ കുർബാന മാറ്റി നിർത്തി മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുമ്പോൾ ലോകാവസാനം നിവൃത്തിയാകുമെന്ന് യുഗാന്ധ്യത്തിൽ പറഞ്ഞിട്ടുണ്ട് സഭയും സഭ നേതാക്കന്മാരും ജനങ്ങളും ബൈബിൾ ഒന്നും കൂടി ആദ്യാവസാനം വായിക്കാൻ ശ്രമിക്കുക എല്ലാം നേരെയാവും സഭ ചെയ്യേണ്ട വേറൊരു നല്ല കാര്യം കൂടി ഉണ്ട് കെട്ടിക്കാഴ്ചകൾ കുറച്ച് അന്യന്റെ കണ്ണിനീർ ഒപ്പാൻ ഉപയോഗിക്കൂ ദൈവം തരുന്ന ആ ജീവിതവും ധനവും പരസ്പര സ്നേഹത്തോടെ മുന്നേറുക അല്ലെങ്കിൽ സഭ വഴി തെറ്റി പോകാൻ സാധ്യതയുണ്ട് ഒരുകാലത്ത് സഭ എങ്ങനെയായിരുന്നു എന്നുള്ള ചരിത്രം കൂടി ഇതിൽ പഠിക്കേണ്ടതുണ്ട് വന്ന വഴികൾ മറക്കുമ്പോഴാണ് ഈ നഗളിപ്പുകൾ തുടങ്ങുന്നത് തിരുത്താൻ കഴിയുമെങ്കിൽ സർവ്വേശ്വരനെ ചിന്തിച്ചുകൊണ്ട് നിർത്തുക❤️ love India love all world friends
@internationalcommentworker364
@internationalcommentworker364 Ай бұрын
Catholica mafia.
@roslinkkp7630
@roslinkkp7630 Ай бұрын
👌
@mariammathomas6992
@mariammathomas6992 Ай бұрын
Nalla karyam.
@user-de8vg5oi6m
@user-de8vg5oi6m Ай бұрын
Pappa is a generous and reasonable . Pappa must interfere in this matter
@shijic8175
@shijic8175 Ай бұрын
Pope couldn't interfere directly. It is an individual church and can take decision by itself. After taking decision they have to inform pope.
@ryanscorner6523
@ryanscorner6523 Ай бұрын
😂😂😂 Maar Kopa avan Italy munchipichu vechu. Kanda sudappi ellam ketti
@georgejohn2350
@georgejohn2350 Ай бұрын
Athi roopata or adi roopata
@matthachireth4976
@matthachireth4976 Ай бұрын
The human made Euneauch and God made Euneauch , what diffrence
@badman7237
@badman7237 Ай бұрын
Ellam divathinu vendi anallo ennu orkkumbolanu oru manasukam
@martinfrancis8205
@martinfrancis8205 Ай бұрын
Syro malabar church is a syrian church for centuries it has its own traditiona. You should all look into the other syrian churches and see how they celebrate mass, they celebrate mass facing towards christ not the people, same is true in syro malabar and I dont understand why the people of Eranakulam angamaly are behaving like this. Is it really the mass issue or something else.
@varghesepoulose1011
@varghesepoulose1011 Ай бұрын
We need peace , please listen your authorities ,
@user-kp8if3pf7o
@user-kp8if3pf7o Ай бұрын
വിശ്വാസികള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് കുര്‍ബാന എന്നാല്‍ പിന്നെ അവരുടെ ഇഷ്ടം പോലെ നടത്തി കുടെ എന്തായാലും ദൈവം ആ 10 കിലോമീറ്റര്‍ പരിധിയില്‍ പോലും ഇല്ല 😂 സത്യം വരും തലമുറ പോടാ പുല്ല് എന്ന് വിളിക്കും
@joykaniyamparambil3113
@joykaniyamparambil3113 Ай бұрын
In our Parliament there is opposition. There is a discussion. Similarly in the Assembly also. But in our Bishops Synod they R deciding and implementing. Why can't they call the Almaya leaders and few senior Priests of Ernakulam Angamally Arch Diocese and hear their side also and solve the issue amicably. Prove that we R all followers of that good Yesu Devan and ours is not Military rule. Mass facing this way or that way the result is the same. Then why such an adamant attitude. Will this help our Sabha. No. Previously there was no such Synod. Then there was no such issue. Our head weight may not help Catholica Sabha. We should always hear other's views also. All R our brothers and sisters and sons and daughters of Yesu Devan. Sincely discuss this issue with The representatives of both Priests and Almayars of Ernakulam Angamally Arch Diocese with an open mind. Then GOD will definitely guide us to solve this issue friendly. Our sincere Prayers for a friendly settlement at the earliest. 🙏🙏🙏🙏🙏🙏. S H Mt. .
@daviscolumn6611
@daviscolumn6611 Ай бұрын
👍👍👍
@joshymathew2253
@joshymathew2253 Ай бұрын
Well said, ha ha
@rajukundara3308
@rajukundara3308 Ай бұрын
അതെ, മെത്രാൻമാർക്കും അച്ചന്മാർക്കും പണ്ട് റഷ്യയിൽ കിട്ടിയത് പോലെ കിട്ടിയാലേ പഠിക്കതുള്ളു 😕☹️🤔
@johnjacob8506
@johnjacob8506 Ай бұрын
3:29 ലത്തീൻ റീത്ത് (RC)സഭയുടെ കുർബാന ക്രമമാണ് ജനാഭിമാന കുർബാന ക്രമം.... വിശ്വസിയുടെ വിയർപ്പിൽ തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദിക്കുന്ന തട്ടത്തിൽ, വട്ടത്തിൽ താഴത്തിൽ, നീളത്തിൽ, മൂലത്തിൽ പറിശുദ്ധന്മാരെ UP. Gujarat തുടങ്ങിയ സ്ഥലങ്ങളിലേക്ക് തള്ളി വിടുക.
@rajukundara3308
@rajukundara3308 Ай бұрын
@@johnjacob8506, ഒലക്കേടെ മൂഡ്
@ajohn9163
@ajohn9163 Ай бұрын
കുർബാന അർപ്പിക്കുന്ന വൈദീക ൻ യേശുവിന്റെ പ്രതിപുരുഷനായാണ് വിശ്വാസികൾ കരുതുന്നത് ( അങ്ങനെ കരുതിയാലേ ഈ വിശ്വാസവുമായി മുന്നോട്ട് പോകാൻ സാധിക്കു )അതായത് യേശു കുർബാന സ്ഥാപിച്ചപ്പോൾ ശിഷ്യന്മാർക്ക് അഭിമുഖവും അവരോട് കൂടെയുമായിരുന്നു എന്റെ ഓർമ്മക്കായി നിങ്ങളിത് ചെയ്യുവിൻ എന്നാണ് പറഞ്ഞത് ആ നിലക്ക് ജനത്തെ നോക്കി കുർബാന അർപ്പിക്കുന്നതല്ലേ നല്ലത്..... പിന്നെ വൈദീകനെ കൂലിക്കാരനായും തൊഴിലുറപ്പുകാരനായും കാണുന്ന സഭകൾക്ക് ഇങ്ങനെയെ ചിന്തിക്കാനും പ്രവർത്തിക്കാനുമേ സാധിക്കു.... യേശു വന്ന് പറഞ്ഞാലും പോകുവാ... തന്റെ പണിനോക്കി എന്നുപറയുന്ന ടീംസിൽ നിന്നും ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി..... ഇന്ന് ലോകത്ത് കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി കാണപ്പെടുന്ന പാപ്പാ പറയുന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജഗതി പറയുംപോലെ.... പോടെ കളഞ്ഞിട്ട് അല്ലപിന്നെ...
@JOSEPHMATHAI-wz5jo
@JOSEPHMATHAI-wz5jo Ай бұрын
WE Chry and other Diocises people have also desire for Latin Type Mass. But Rome is western. Pope asks through Bishops that we people follow Indian or eastern tradition. Rome know that the love showing of Indian Syro Malabar fractions aim is to get Latin type Mass only for steel many things from Rome. So we people need not want steeled aspects and we obeyed Pope. The Synod so far tried in educating Ekm Angamaly People. So for any reason no negotiation require. They should be expelled from Sabha. No need for conciliation.
@babykuttymathew8644
@babykuttymathew8644 Ай бұрын
Uthup prateekshichirunnu:😊
@cicilychacko466
@cicilychacko466 Ай бұрын
Those who don't obey can go out. Whatever you say I can't agree. If you are a Christian, you may understand the importance of Ten Commandments.
@scariyapappachan4280
@scariyapappachan4280 Ай бұрын
Followers of romanization.
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
Alla ariyamalanjuttu chodhikkuva "Engittu ninnayalum aayalum kurbana thanneyalke tharunnathu" alla pinne
@Jobinboon
@Jobinboon Ай бұрын
It is disheartening to hear about your presentation... It would be beneficial for them to establish a new community. They should strive to become an autonomous community, and if they desire, they can align themselves directly with the holy father.
@achu3503
@achu3503 Ай бұрын
തൃശൂരുകാർ മെത്രാൻമാർ ചങ്ങനാശ്ശേരി മെത്രാന്മാരും കൂടി എറണാകുളം കാരെ മെതിക്കുക യാണ് സുഹൃത്തുക്കളെ മെതിക്കുക യാണ്
@jainibrm1
@jainibrm1 Ай бұрын
സ്ഥലക്കച്ചവടം മറക്കല്ലേ 😂😂😂
@sathisrikumar359
@sathisrikumar359 Ай бұрын
😂😂😂😂
@augustinekm1921
@augustinekm1921 Ай бұрын
ഇത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം. കാത്തിരുന്നു കാണാം. സഭ തകരുമോ എന്ന്. വിശുദ്ധന്മാരെല്ലാംകൂടി ഒരു പുതിയ സഭയുണ്ടാക്കട്ടെ. എറണാകുളം അങ്കമാലി രൂപത മാത്രമല്ല കാത്തോലിക്കാസഭയെ വളർത്തിയത്. അനുസരണം യേശു പഠിപ്പിച്ചതാണ്. രൂപതയുടെ സ്വത്തു നോട്ടമിട്ടിരിക്കുന്നത് അധിനിവേശ ശക്തികളും തീവ്രവാദികളുമാണ്. അത്‌ വിമതർക്ക് വിട്ടുകൊടുക്കട്ടെ. സഭക്ക് അവയുടെ ആവശ്യമില്ല.
@kjthomas3989
@kjthomas3989 Ай бұрын
എല്ലാ കിളവൻമാർക്കും എമ്പറർ ഇമ്മാന വേലിലേക്ക് സ്വാഗതം ഇഷ്ടമുള്ളവരുടെ അടുത്തേക്ക് തിരിഞ്ഞുനിന്ന് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും കടന്നു വരു
@varghesepalakkal4327
@varghesepalakkal4327 Ай бұрын
Left Right Left Right Turn about
@petermatthai2636
@petermatthai2636 Ай бұрын
അടിച്ചു പിരിയാൻ നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@josepjohn1142
@josepjohn1142 Ай бұрын
Oru.....തിരുത്ത്.....നമ്മക്ക്!!!!!
@georgekuttyk.k461
@georgekuttyk.k461 Ай бұрын
എന്നിട്ട് വേണം നമുക്ക് അവിടെ കേറിയിരുന്ന് നിരങ്ങാൻ
@josepjohn1142
@josepjohn1142 Ай бұрын
@@georgekuttyk.k461 അലെങ്കിൽ....അവിടെ.....എന്താ....ഇപ്പം....നടക്കുന്നത്....
@jibujohn7138
@jibujohn7138 Ай бұрын
സുനിൽ സർ പറഞ്ഞത് പോലെ അടിരൂപത ആണ്, അതിരൂപത അല്ല
@jibujohn7138
@jibujohn7138 Ай бұрын
ഇവർ അടി ഇടുന്നത് കൊണ്ട് തങ്കുവിനും, ഡാമിയനും, പെന്തകോസ്ത് സഭകൾക്കും നല്ല കാലം, വിശ്വാസികളുടെ ഒഴുക്ക് അങ്ങോട്ട്‌ ഉണ്ടാകും എറണാകുളം -അങ്കമാലി അടിരൂപത സീറോ ( പൂജ്യം ) രൂപത ആകും
@sheebacherian1433
@sheebacherian1433 Ай бұрын
നിനക്കു സ്ക്രിപ്റ്റ് എഴുതിത്തരുന്നത് ആരാണാവോ
@joselazar8069
@joselazar8069 Ай бұрын
എന്തിനാണ് ഈ അച്ചന്മാർ. നമ്മൾ വിശ്വാസികൾ കുർബാനയും മറ്റു koothaasagalum ചൊല്ലിയാലും ദൈവം കേൾക്കും
@kizhakkethankachan6843
@kizhakkethankachan6843 Ай бұрын
ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.
@johnjacob8506
@johnjacob8506 Ай бұрын
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ
@josemanjaly6905
@josemanjaly6905 Ай бұрын
Let Nighty WORKERS ,find out some other jobs and stop eating from the sweat of LAITY.Tku
@paulantony9866
@paulantony9866 Ай бұрын
next is Andrew
@donboscocommunicativeengli5675
@donboscocommunicativeengli5675 Ай бұрын
Close down these churches and. Remain
@alexjoseph1261
@alexjoseph1261 Ай бұрын
Haha 😆
@josethomas365
@josethomas365 Ай бұрын
നിങ്ങൽ അവസാനം മൂഞ്ഞും. ഇനീ കുറച്ചു നാൾ കഴിയുമ്പോൾ കൂട്ട കരച്ചിൽ കാണാം.
@ssthomas3367
@ssthomas3367 Ай бұрын
True
@mathaichacko5864
@mathaichacko5864 Ай бұрын
സുനിലിന് ഗീർവാണം അടിക്കാൻ ഇന്നത്തെ വകയായി 😄
@samuelkutty4741
@samuelkutty4741 Ай бұрын
KSTHANAR.PURIMAKHALAI.VATTIKOLLU
@georgejohn2350
@georgejohn2350 Ай бұрын
Pthavo
@annakuttyskariah6016
@annakuttyskariah6016 Ай бұрын
തട്ടിൽ തട്ടിപ്പാണ്. ആ മനുഷ്യൻ ഒരു വൃത്തികെട്ട മനുഷ്യൻ തന്നെ😢
@johnjacob8506
@johnjacob8506 Ай бұрын
നല്ല പ്രായത്തിൽ കുന്നിൽ വെഞ്ചരിപ്പും താഴെ പാട്ട് കുർബാനയും നടത്തിയ മോനാണ് ഈ പറിശുദ്ധൻ....
@josemanjaly6905
@josemanjaly6905 Ай бұрын
THATIL, Do you hear? What is your capacity? What it was told about you In a number of youtube video, even by Sunil Mathew,Shame upon you! Why for PITHAVU????
@samuelkutty4741
@samuelkutty4741 Ай бұрын
O.MALBHAR.NIRTHIKHOLU.OK.KATHANRAMARAI.YOLINNU.THUKHIYADUTHU.DHURAYARIYOU.NAYITEMAKHALAI.EVNAYALLAKHALLATJAYOLIPURIMAKHALAYI.
@Martiankpaul
@Martiankpaul Ай бұрын
Kerala Sabha ഉണ്ടാകട്ടെ
@donboscojohn4212
@donboscojohn4212 Ай бұрын
Pope janaabimuka kurbana arpikunu 0 malbar althara abimuka kurbana arpikanam Pope nu matew 7: 12 Bathaka mallea ?? Europe pole evedayum kutichor aakanam
@cmntkxp
@cmntkxp Ай бұрын
ഇത് കുർബാന direction ഒന്നും അല്ല പ്രശനം. അനുസരിക്കാൻ താൽപര്യം ഇല്ല. .അങ്ങിനെ ചെയ്താൽ ചെറുത് ആകും എന്ന്.
@celinejoseph4628
@celinejoseph4628 Ай бұрын
😂😂😂
@mohanankg9722
@mohanankg9722 Ай бұрын
മാർഗം കൂടിയവരുടെ മാർഗ്ഗം കളി.
@koranmakankattukallan
@koranmakankattukallan Ай бұрын
Yaakkobaayakkare pole alla roman Catholikkar..Thattil methraan nokkikkandu ninnillengil catholikkar ayaalude andi edutthu uppilidum..catholikkar pandathe catholikkar alla ennu, ennaanaavo ee thattil ,,aalancheri thudangiya mandhabhudhikalkku manassilaakuka..( NB: thattil pithaavu andiku nalloru irumbu chattakkoodu paniyikkuka,,,allengil neram velutthu moothram ozhikkaan andi kandille ente andi kandille ennum paranju vilapikkendi vannekkaam))!!
@samuelkutty4741
@samuelkutty4741 Ай бұрын
ACHANAPURANNU.PARNJU.KUNNAKATHANARAMARU.VARUME.KHUDUPPATHIL.KANJI.KUDIKHAN.POLUME.KAZHUVILLATHA.PURIMAKHAL.THATTY.THAYOLI.YALLATHINYOUME.VATTYKOLLU.PURIMAKHAL.VATTIKOLLU.ETHAKHILUMORU.PALLIL.PURIMONMARAI.VICHAL.KURBHANANADATHAN.B.W.D.CARILAVARU.NAYITEMAKHAL.FRANGHO.PURIMONAI.ARIYILLAI.ERAPPALIY.KANNASTRIKHALYALLATHINYOUME.KONNCHUMUDICHAPURIMON.VATTIKOLLU.NAYITEMAKHALAI.PAVAPATTAVAN.KULIPANNICHAITHU.JEVIKHANAYI.KERALAME.VITTU.ETHAKILUNATTIL.VANNU.ENTHAKILUME.JOLICHAITHU.JEEVIKHANAYIVANNAL.NAYITEMAKHAL.ACHAPATTOME.THIRANJADUTHU.ANNIYA.NADUKALILAKHUME.VANNOLUME.THATTIKAL.PALLY.PIRIBHO.500..KODUTHAL.PORA.1500.VANNAME.NIRBHDHAMANNU.NAYITEMAKHALKHAI.KONNUMUDU.PURIMAKHALAI.NAYITEMAKHAL.JOLI.CHAITHU.JEEVIKHADATHATTYNAYITEMAKHALAI.KALLAPANNIPURIMAKHALAI.KULIPANNIKHUPODATHATTYKATHANARAMARAI.NITE.KUDUPPATHIL.NINNU.KONTTUVARU.PURIMAKHALAI.YASHUTEPARUPARNJU.PASIISANME.NADATHUNNANAYITEMAKHALAI.VATTYKOLLU
@samuelkutty4741
@samuelkutty4741 Ай бұрын
THATTI.KATHANNARAMARAYI.ADICHUKOLLU.NAYITEMAKHALAIPURIMONMARAYI.VATTIKOLLU.ELLA.ERAPPALI.PURIMAKHALYOUME.ADICHUKOLLU.EVTE.AMMAMARUDE.VITTIL.POYI.KURNHANNANADATHU.PURIMONYALLATHAYOLIPURIMAKHSLYOUME.VATTYKOLLU.OK
@rightchoice9675
@rightchoice9675 Ай бұрын
മുക്കുവകത്തോലിക്കർ അവരുടെ പാരമ്പര്യ ഖുർബ്ബാന നടത്തിക്കോട്ടെ
@somathomas6488
@somathomas6488 Ай бұрын
എന്തൊരു നാണക്കേട ഇ കൃത്യനികൾ തുടങ്ങുന്നേ.. എന്തൊരു പോക്കാ 🤔🤔🤔കഷ്ടം 🙏🙏
@baredesigns1
@baredesigns1 Ай бұрын
Waste sabha!
@bijoysebastian6547
@bijoysebastian6547 Ай бұрын
Adi Adi Adi. Kootta Adi . Potta Kinappa Vanna Vishuvadikal .
@cmntkxp
@cmntkxp Ай бұрын
വിമതൻ മാർ മാത്രമേ ഉള്ളൂ ബാക്കി ഉള്ളവർക്ക് യോജിപ്പ് ..ഇവർ വിട്ടു പോകട്ടെ
@shebaabraham687
@shebaabraham687 Ай бұрын
പോപ്പ് പറയുന്നത് അനുസരിക്കേണ്ടേ
@johnjacob8506
@johnjacob8506 Ай бұрын
3:29 ലത്തീൻ റീത്ത് (RC)സഭയുടെ കുർബാന ക്രമമാണ് ജനാഭിമാന കുർബാന ക്രമം.... വിശ്വസിയുടെ വിയർപ്പിൽ തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദിക്കുന്ന തട്ടത്തിൽ, വട്ടത്തിൽ താഴത്തിൽ, നീളത്തിൽ, മൂലത്തിൽ പറിശുദ്ധന്മാരെ UP. Gujarat തുടങ്ങിയ സ്ഥലങ്ങളിലേക്ക് തള്ളി വിടുക.....
@Neutral_tms
@Neutral_tms Ай бұрын
ഇതും യാകോബായ- മെത്രാൻ കക്ഷി തർക്കം പോലെ രണ്ടായി അടിച്ചു പിറയാനുള്ള എല്ലാ സാധ്യതയുണ്ട്. Church bill കൊണ്ടു വന്നാൽ എല്ലാ മെത്രയോളികളുടെയും കളി തീരും. Majority അനുസരിച്ചു ഇടവക ജനങ്ങൾ തീരുമാനിക്കട്ടെ അവർ ആരെ കൊള്ളണമെന്നും തള്ളണമെന്നും. Thank you Sunil for high lighting it. Actually it is just latinization in the only diocese that caused the split. If they disobey the Pope, whom will they obey and pray for???
@sophysebastian3275
@sophysebastian3275 Ай бұрын
Sunil polichadukki
@sophysebastian3275
@sophysebastian3275 Ай бұрын
Ee vrithiketta methranmare purathakkanam
Это реально работает?!
00:33
БРУНО
Рет қаралды 1,9 МЛН
Это реально работает?!
00:33
БРУНО
Рет қаралды 1,9 МЛН