അതിരൂപത മുൻ ചാൻസലർ മനസ്സ് മടുത്ത് എല്ലാ തുറന്നു പറയുന്നു, പച്ചയ്ക്ക് പറയുന്നു. Ekam News

  Рет қаралды 43,845

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Жыл бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 318
@josephkallarackal9528
@josephkallarackal9528 5 күн бұрын
കരിയിൽ പിതാവിനെ തിരിച്ചെടുക്കുക . മുഖാ മുഖ കുർബ്ബാന യ്ക്ക് പള്ളികൾ തുറന്ന് കൊടുക്കുക .😮😮😮😮😮😮😮😮😮
@babumampilly9063
@babumampilly9063 9 ай бұрын
100% TRUTH VERY GOOD SPEECH AND VERY CORRECT INFORMATIONS. 🎉🎉🎉❤❤❤
@thomassleamon3356
@thomassleamon3356 7 күн бұрын
തനിമ വീണ്ടെടുക്കാനുള്ളവരെ നമുക്ക് എറണാകുളത്ത് നിന്ന് പുറത്താക്കണം. കൽദായവാദം തുലയട്ടെ. ആലഞ്ചേരി മൂർദാബാദ്.
@elsypaul5655
@elsypaul5655 Жыл бұрын
Really heart touching message Fr. Paul.Let's pray for our Archdiocese, Priests, all the religious and all the faithful.Yes our Archdiocese was one of the leading Archdiocese in all aspects. 👏🏻
@babyjohn8393
@babyjohn8393 11 ай бұрын
Kuzhuv elillf 14:16 soprano 14:19
@ajbins
@ajbins 6 ай бұрын
Ernakulam Archdiocese anu ellathilum valuthu...ellam njangalodu chodhichum perrukkiyum venam cheyyan... Athanu njan paranja Ego.. Athu mathram anu root cause.
@drthomsonparavara3925
@drthomsonparavara3925 Жыл бұрын
Well presented facts
@augustineph9831
@augustineph9831 4 күн бұрын
ഇങ്ങേർക്ക് പാപബോധവും പശ്ചാത്താപവും ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@dalysebastiansebastian1409
@dalysebastiansebastian1409 3 күн бұрын
Apol than punyavana alle?? Thaniku pashchathapathinte avashyamilla . Ellam thikanjavan. Udalode swargathileku
@mathewpoochalil8316
@mathewpoochalil8316 Жыл бұрын
ബഹു അച്ചൻ നന്നായി അവതരിപ്പിച്ചു. ഫാ :മാത്യു പൂച്ചാലിൽ, കഞ്ഞിരപ്പള്ളി രൂപത, പെരുന്തേനരുവി ഇടവക വികാരി.
@user-zf5be4em9s
@user-zf5be4em9s 6 күн бұрын
എട നാറി കത്തനാരേ നിനിന്റെ കൽദായ നാറി മെത്രാന്മാരെ ഒന്ന് ബോധ്യപ്പെടുത്തു കൊടുക്കു.
@josekottoor784
@josekottoor784 9 күн бұрын
Very well detailed, thank you fr.
@shajijoseph6620
@shajijoseph6620 Жыл бұрын
സത്യമെന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഹൃദയവേദന അനുഭവിക്കുന്ന ദൈവവിശ്വാസികളെ ശക്തിപ്പെടുത്തുവാൻ, സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാൻ പരിശുദ്ധാത്മാവേ നീ കടന്നുവരണമേ. ആമേൻ.🙏🙏🙏
@josephcd6935
@josephcd6935 Жыл бұрын
Correct
@sajimonantonyarattukulam3097
@sajimonantonyarattukulam3097 4 күн бұрын
Amen🙏🏻
@prof.burneysebastianlouis1827
@prof.burneysebastianlouis1827 10 ай бұрын
An excellent explanation by Rev. Father. Thank you.
@responsefortruth4608
@responsefortruth4608 Жыл бұрын
വർഷങ്ങൾ നീണ്ടു നിൽക്കുന്ന തർക്കം കുടുംബത്തെ തകർക്കുന്നത് കാണുമ്പോൾ നമ്മൾ എന്ത് ചെയ്യും? ഇരു വിഭാഗത്തെയും ഒന്നിപ്പിക്കുന്ന തീരുമാനം എടുക്കും. ഒരു കൂട്ടർ അത് അംഗീകരിക്കുകയും മറു വിഭാഗം തങ്ങൾ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് പറഞ്ഞു കൊണ്ട് ദൈവജനത്തെ തമ്മിലടിപ്പിക്കുന്നതാണ് നമ്മൾ ഇന്ന് എറണാകുളം രൂപതയിൽ കാണുന്നത്. സിനഡ് തീരുമാനം അംഗീകരിച്ച മറ്റൊരിടത്തും ഈ തമ്മിലടി ഇല്ല എന്നുള്ളത് പ്രസക്തമാണ്. "...സഭയെയും അനുസരിക്കാത്തവൻ നിനക്കു വിജാതീയനെ പോലെ ആയിരിക്കട്ടെ (മത്തായി 18:17)"
@Adv.Francis_Mangalath
@Adv.Francis_Mangalath Жыл бұрын
ഭാരതീയപൂജ തെറ്റാണെന്ന് മനസിലായല്ലോ. ഒരു കാലത്ത് കേരളത്തിൽ ഭാരതീയ പൂജ വേണമെന്ന് ശഠിച്ച് ഉതപ്പ് ഉണ്ടാക്കിയത് പാറേക്കാട്ടിൽ പിതാവിൻ്റെ നേതൃത്വത്തിൽ എറണാകുളം അതിരൂപതയായിരുന്നു. അതാണ് പാറേക്കാട്ടിൽ പിതാവിൻ്റെ രാജിയിൽ കലാശിച്ചത്. അന്ന് റോം കർക്കശ നിലപാട് സ്വീകരിച്ചത് നന്നായി എന്ന് അച്ചന് ഇപ്പോൾ സംശയം ഇല്ലല്ലോ. ഭാരതീയ പൂജയ്ക്കായി എറണാകുളം എത്രത്തോളം പ്രശ്നങ്ങൾ ഉളവാക്കി എന്ന് " ലിറ്റർജി എൻ്റെ ദൃഷ്ടിയിൽ " എന്ന പാറേക്കാട്ടിൽ പിതാവിൻ്റെ പുസ്തകം സാക്ഷി. രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും വിഭാവന ചെയ്യാത്ത ജനാഭിമുഖ കുർബാനയെക്കുറിച്ച് അത് കൗൺസിലിൻ്റെ സംഭാവനയാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ? കുരിയായിൽ ഇരുന്ന് തൻ്റെ അധികാര പരിധിയിൽ ഉള്ള കാര്യങ്ങൾക്ക് അനുസരണ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്ന ഒരു വ്യക്തി റോം അനുസരണം ആവശ്യപെടുമ്പോൾ മറുതലിക്കാൻ പറയുന്നതിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മേജർ ആർച്ച് ബിഷപ്പിൻ്റെ വികാർ ആയിരുന്ന കരിയിൽ പിതാവിന് ആരാധനക്രമ സംഗതികളിൽ പൗരസ്തൃ കാനൻ നിയമം അനുശാസിക്കുന്ന പ്രകാരം ഒരു രൂപതാ മെത്രാനുള്ള അവകാശ- അധികാരങ്ങൾ ഇല്ലായിരുന്നുവെന്ന് ചാൻസലറായ അച്ചന് അറിയാവുന്ന കാര്യമല്ലേ ? എല്ലാ കാലത്തും റോമിനെയും ചങ്ങനാശ്ശേരിയെയും കുറ്റം പറഞ്ഞു നടന്നാൽ മതിയൊ ? ഒരു രൂപതയുടെ ദുശാഠ്യത്തിന് " ആത്മാക്കളുടെ രക്ഷ" എന്ന സമുന്നത നിയമം പാടെ മറന്നു കളയരുതെ... ഇരുപത്തിനാല് മണിക്കുറും അജപാലന പ്രവർത്തനത്തിൽ ഏർപെടെണ്ട വൈദീകർ ബിഷപ്പ് ഹൗസിന് മുൻപിൽ വന്നിരുന്ന് കോലാഹലവും പരദൂഷണവും നടത്തിയാൽ മതിയൊ ? നിങ്ങൾ തിരികെ പൊയി 24x7 വൃവസ്ഥയിൽ തനി അജപാലരാകുക... കുമ്പസാരത്തിനും നിങ്ങളുടെ ആശീർവാദ പ്രാർത്ഥനകൾക്കുമായി അനേകർ കാത്തിരിക്കുന്നു.
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
WE ARE NOT ALONE BUT WE ARE ONE IN KERALA
@joyanaj4604
@joyanaj4604 Жыл бұрын
അച്ച ഒരുപാട് വളച്ചുകെട്ടണ്ട പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@josephjojo92
@josephjojo92 6 күн бұрын
ഈശോയിൽ പ്രിയ സഹോദരങ്ങളെ
@josephkanamkudam5772
@josephkanamkudam5772 Жыл бұрын
God bless you.
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
WE ARE ACCEPT ONLY FRONT TURN HOLLY MASS IN KERALA FRONT ALWAYS VERY VERY GOOD
@anniejoy4902
@anniejoy4902 Жыл бұрын
Waste talk
@paulkidangen4806
@paulkidangen4806 Жыл бұрын
ഇത്ര കൃത്യമായി ഈ വിഷയത്തെ ആരും അവതരിപ്പിച്ചിട്ടില്ല. അച്ഛന് അഭിനന്ദനങ്ങൾ....
@josemonbaby32
@josemonbaby32 Жыл бұрын
എന്തു മനസിലായി സുഹൃത്തേ...ഈ സഭ സുറിയാനി ആണോ അതോ കത്തോലിക്കാ ആണോ. ഇവരെല്ലാം നിങ്ങളെ തെറ്റുധരിപ്പിക്കാ..
@jessyannfrancis7470
@jessyannfrancis7470 Жыл бұрын
ഇദ്ദേഹം അല്ലേ മരിച്ചു പോയ അച്ഛൻ്റെ 40 ന് ബിഷപ്പിന് ഏകീകൃത കുർബാന ചൊല്ലാൻ അനുവദിക്കാൻ വിസമ്മതിച്ചത്?
@jessyannfrancis7470
@jessyannfrancis7470 Жыл бұрын
@Arun Kripa Sorry didn't mean to abuse anyone. If what I stated above is wrong, i apologise , else the statement doesn't have anything to apologise for.
@jessyannfrancis7470
@jessyannfrancis7470 Жыл бұрын
@Arun Kripa read carefully. I said if it's wrong. You didn't refute it. And i neither use impolite language nor make false accusations.
@yohannankalaparambath4374
@yohannankalaparambath4374 10 ай бұрын
this is what real priest john 1:6 oru nalla idayan father thanks for listening Us and valuable sharing john 3: 34 heavenly voice with very humble dealing God bless father
@amalat4815
@amalat4815 Жыл бұрын
ഇവര് ഇങ്ങനെ ജനങ്ങളെ വഞ്ചിച്ച് വഞ്ചിച്ച് വി.കുർബ്ബാന ഇല്ലാതാക്കും.
@josephnv580
@josephnv580 Жыл бұрын
Really correct message 🙏
@georgepattery4278
@georgepattery4278 10 ай бұрын
You really explain the history, the development and reasoning behind the present demands on liturgy. In fact, Bp.Vasil has really deepened the crisis. He has become part of the problem. Your presentation should be widely communicated.
@user-mt9qd5pr3c
@user-mt9qd5pr3c 4 күн бұрын
🙏
@johnjackson4746
@johnjackson4746 Жыл бұрын
അച്ചൻ പറഞ്ഞത് 100% ശരിയാണ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@emmanueljoseph506
@emmanueljoseph506 11 ай бұрын
Synod comprises of all archdioceses that include Ernakulam-Angamali dioceses.Nobody is excluded. Differences in the Church should be addressed to the proper forumn and not in public Rev Father.
@RG-yt7bo
@RG-yt7bo Жыл бұрын
ആർച്ചു ബിഷപ്പ് മേജർ ആർച്ചു ബിഷപ്പിന്റെ അംഗീകാരത്തോടു കുടി വേണം ഭരണം നടത്താൻ എന്ന് vattican പറഞ്ഞതിൽ എന്താണ് തെറ്റു ??
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
NO NEED CURTAIN HOLLY MASS IN KERALA THIS IS CALLED DRAMA HOLLY MASS IN KERALA
@capttomjosephfni108
@capttomjosephfni108 Жыл бұрын
It was a very good presentation by the priest. He has contested most of the arguments by rebel priests. Had he concluded it by saying, Ad-orientem Mass as was prevalent in the Church including Latin rite, is to be adopted, he would have scored 100/100. He has to just read once again Romans 13: 1-3 and give it a thought, he will know that he has to abide by the Synod. If he recaps his memory of vowes taken during his ordination, he would change his mind and obey the Bishop, Synod, Pope and Almighty God. He knows well that Liturgy is not decided by the Priests or any individual Bishops, leave alone by the laity. So, it seems, he was just playing to the gallery, after contesting all the arguments of the rebel priests
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
NO NEED BACK TURN HOLLY MASS IN KERALA BACK ALWAYS DIRTY ONLY
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Please don't close the comment box.
@JohnsonKurian-jo6lm
@JohnsonKurian-jo6lm 9 күн бұрын
Really true speaking message. But the kaldhaya chanakams misinterpreted it.
@mebinbenoy9155
@mebinbenoy9155 Жыл бұрын
നിങ്ങൾ അവിടെ ആയിരിക്കുന്നത്.. പൈശാചിക നിവേശത്താൽ..
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Жыл бұрын
Thank you father for strengthening our hope that we will win, truth will win. Already the ransome is paid, the sacrifice of Jesus s life
@christodevassy2511
@christodevassy2511 Жыл бұрын
GOD BLESS
@rose18759
@rose18759 Жыл бұрын
When I heard this talk I feel politics is much better than religion. What is happening in catholic sabha?. So sad . Jesus will judge you soon this all bishops🙏
@philipmathew3016
@philipmathew3016 Жыл бұрын
അങ്ങനെയെങ്കിൽ അച്ചു അച്ഛാ മലങ്കര കത്തോലിക്കാസഭയിൽ ഇപ്പോഴും നടക്കുന്നു അപ്പോൾ അവർ സംസ്കാരം ഇല്ലാത്തവരാണോ.?
@thomasmv581
@thomasmv581 10 ай бұрын
നല്ല വൈദികരും ഉണ്ട്‌
@poornimamarydevassy4235
@poornimamarydevassy4235 2 күн бұрын
വ്യാജ രേഖ ഉണ്ടാക്കിയത് എന്തിനാണ്? ഉത്തരമുണ്ടോ അനുസരണത്തിൻ്റെ മുദ്രയില്ലെങ്കിൽ നാം ചെയ്യുന്ന ഒന്നിനും മൂല്യമില്ല യേശു വി ഫൗസ്റ്റിന യോട് പറഞ്ഞത്
@Melvin523
@Melvin523 Жыл бұрын
No justice will be given to you Because they are all evil I have experience
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Please look back the picture behind it. For the land scandal why you blame only the cardinal? Where were the auxiliary Bishops? Why you blame the synod as it is not discussed?
@user-ru6wu6so3g
@user-ru6wu6so3g 13 күн бұрын
please see the Advocate polachan pothupara interview in shekinah TV about bhoomi sale in ernakulam
@ancypaulose2200
@ancypaulose2200 Жыл бұрын
അച്ചാ, പണ്ട് യോനപ്രവാ ച ക നെ കടലി ലെ ക്ക് വ ലി ചെ റി ഞ്ഞ പ്പോൾ, കടൽ ശാന്ത മായി. ഇവിടെ ഇതു പോലെ പല രേ യും വ ലി ച്ചു എ റി യെ ണ്ട തു ണ്ട്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajbins
@ajbins 6 ай бұрын
Parrayan padilla ennalum parranju pokuva chilarkku seminary-il padikkumbol thanne nalla ilakkam kandittundu... Athupole eppozhum samoohathe kandondu thanne nilkkanam ennu nirbandham vallathum undo.. Athu koodi manassilakki avum synod angane oru change kondu vannathum
@ajbins
@ajbins 6 ай бұрын
Simple ayittu chodhikkatte... Anusaranam enna vakku ini use cheyyan yogyatha undo acha
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA
@sijijacob5856
@sijijacob5856 9 ай бұрын
We should learn from Latin church..... whereis unity and peace...... always fighting with each other..... focus on what Jesus Christ taught us.... follow the word of God..... keep love...pray for God's mercy...... ..... everywhere division.... truth is truth...... truth will reveal
@nannan9990
@nannan9990 Ай бұрын
👍👍👍👍👍👍
@joykunjuct6439
@joykunjuct6439 10 ай бұрын
അച്ചന്റെ വാചക കസർത്തുകൊണ്ട് എറണാകുളംകാരു പെട്ടു.
@leenapaul4513
@leenapaul4513 7 күн бұрын
Kurachu ennikum.patayan avasaram nalkanam... 2016 August il satyadeepathil jihadhikal manasikarogikal aanennu paranja mundadan ..pinne 2017 June il st George Edappally palliyil vazhivittu electric connection shariyake kodutha k t jaleel...what transactions happened between 2016 august and 2017 July???
@user-me8si6be7w
@user-me8si6be7w 10 ай бұрын
ഈ മനുഷ്യന് പഴയ ഫറ വേയുടെ ആത്‌മാവാണ് അവസാനം ചെങ്കടലിൽ താഴും
@thomasalappatt3032
@thomasalappatt3032 18 күн бұрын
PITHAVE ANNU PARAYUNNATILANU Ee AVASARATHILEKU VANNADU 🙏
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA
@bennyjoseph6901
@bennyjoseph6901 11 ай бұрын
ആലഞ്ചേരി പിതാവിന്റെ വേദനയുടെ കണ്ണുനീർ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കും. അത് തിരിച്ചറിയുന്ന കാലം വരും സഹോദരാ..
@molydavis2105
@molydavis2105 10 ай бұрын
പിതാവിന് മനസാന്തരമുണ്ടാവാൻ നമുക്കു പ്രാർത്ഥിക്കം
@josew202
@josew202 6 күн бұрын
എന്തിനാ കണ്ണീർ?ഭൂമി വിറ്റതിനോ?
@philiposec4920
@philiposec4920 10 ай бұрын
അച്ചൻ പറഞ്ഞത് തീർത്തും തെറ്റാണ് .... സഭയെ അനുസരിക്കണം ....അതാണ് പ്രതിജ്ത
@mathewjoseph9441
@mathewjoseph9441 Жыл бұрын
അച്ചോ ജനഭിമുഖ കുർബാനയും സത്യവുമായി എന്തു ബന്ധം. അച്ചൻ ഇങ്ങനെ മനസാക്ഷി ഇല്ലാതെ സംസാരിക്കരുത്. 19.5 നൂറ്റാണ്ടു സഭ അർപ്പിച്ചിരുന്നതും ഇപ്പോൾ ലോകത്തിലെ എല്ലാ മാതാ വിഭാഗത്തിൽ പെട്ട ഭക്തരും അർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവംമുഖ ബലി അർപ്പണം, തെറ്റു ആണ് അല്ലെങ്കിൽ അസത്യം ആണ് എങ്കിൽ എങ്ങനെ ആണ് അത് എന്നു വിശദികരിക്കുക. അച്ചൻ ഓർക്കണം അച്ചന്റെ തെറ്റ് വളരെ ഗുരുതരം ആണ്. ഒരു കാര്യം സത്യം ആണ് എന്നു അറിയാമായിരുന്നു ട്ട് അച്ചൻ അതു നിഷാധിക്കുകയും, അച്ചന്റെ തെറ്റായ പഠിപ്പീരു പാവം വിശ്വാസികളെ പറഞ്ഞു പറ്റിക്കുകയും ചെയ്യുന്നു.
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
താങ്കളുടെ മനസ്സിന് ഇണങ്ങാത്തതായിരുന്നു അല്ലേ??? എന്റെ മനസ്സിന് നന്ദി കിട്ടിയില്ലെങ്കിൽ വല്ലാതെ ഉലഞ്ഞു പോകും... 😜..
@mebinbenoy9155
@mebinbenoy9155 Жыл бұрын
വിശ്വസനീയ രീതിയിൽ ഇങ്ങനെ കള്ളത്തരം പറഞ്ഞു പറഞ്ഞു. നിങ്ങളുടെ ചെരുപ്പിനാക്കികളെ മാത്രം വിശ്വസിപ്പിക്കാം.. സുബോധമുള്ള കാത്തോലിക്കാനേ.. പറ്റിക്കാൻ പറ്റില്ല.. നിങ്ങളുടെ യഥാർത്ഥ മുഖമാണ്.. ബസലിക്ക പള്ളിക്കുള്ളിൽ നടന്നത്... ഇതിൽ കൂടുതലൊന്നും നിങ്ങൾ ചെയ്യാനില്ല.. കൊല വ്യക്തി വൈരാഗ്യം കൊണ്ടുനടക്കുന്ന വിമത അച്ചന്മാർ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ സത്യമില്ലാത്തതിനാൽ.. കള്ളത്തരം പറഞ്ഞു ഫലിപ്പിച്ചു.. കുറേ പേർ അത് വിശ്വസിച്ചു... ബോമ്മിയിടപാട്.. അത് കോടതിയുടെ പരിഗണനയിലാണ് പിന്നെ കുർബാന വച്ചു നിങ്ങൾ കളിക്കുന്ന കളി.. അംഗീകരിക്കാൻ പറ്റില്ല.. അധികാരം കൊണ്ടൊന്നും നിങ്ങളെ തോൽപിക്കില്ല. സഭയുടെ സത്യം വിമതരെ തോല്പിക്കും....
@jamesthaikoottathil342
@jamesthaikoottathil342 5 күн бұрын
You explained it well. Vatican II is a result of liturgical movements starting from 1800 by studying sources of current liturgy. The evolution in time and comparing with various liturgical traditions made a great deal. The presence of Christ in the gathering of the people of God as Christ promised “when two or three gather in my name I’ll be in your midst “ and model of last supper gave a family celebration of Eucharist. It’s also the synagogue tradition where the congregation face each other as people of God. It was in fact a distancing itself from Pagan Roman tradition of sacrifice facing the rising sun and people behind watching the priest perform it. Ecclesiology is the true revolution of the Vatican II. Ernakulam is more in line with Vatican II, others should learn first the essence of council’s acts
@shajiviruthi3612
@shajiviruthi3612 Жыл бұрын
Bharatheeya Pooja mass movement was started from ekm diocese
@nicholasporathur1838
@nicholasporathur1838 Жыл бұрын
Which I didn't and don't SUPPORT AT ALL! IT WILL BE A "HINDISATION AND WORSE THAN NESTORIAN CHALDEANIZATION!
@Peter-kp2dg
@Peter-kp2dg Жыл бұрын
മുഴുവൻ കുർബാന ചുമര് നോക്കി ചൊല്ലുന്നതാണ് ചിലർക്ക് ഇഷ്ട്ടം, late ആയി വരുന്നവർക്കും, ഉറക്കം തൂങ്ങുന്നവർക്കും
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
വി. കുർബാന കുരിശ് ഒക്കെ ഉറക്കമോ.??
@josegeorge1114
@josegeorge1114 Жыл бұрын
മുഖത്ത് നോക്കി ചൊല്ലിയാൽ ഉറങ്ങുന്നവരെ ഉണർത്താൻ പറ്റുമോ ? ചുമർ കാണുന്നവൻ എന്തിന് ചർച്ചിൽ വരുന്നു ? സ(കാരി കാണാൻ കണ്ണില്ലാത്തവൻ എന്തിന് അഭിപ്രായം പറയണം സാത്താനെ നീ നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്
@Peter-kp2dg
@Peter-kp2dg Жыл бұрын
​@@josegeorge1114 Sorry brother, forgive me
@marystephen6382
@marystephen6382 Жыл бұрын
ഇത്ര യുഠ വിഷമം അനുഭവപ്പെട്ട സമയത്ത് അൽമായ രു മായിചർചെചയ്തിരു നാൽ പാത്ഥികുമായിരുനു
@Melvin523
@Melvin523 Жыл бұрын
That nuncio should be called back Or expelled from india
@shijoaugustine4187
@shijoaugustine4187 Жыл бұрын
ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും. ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്. "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23) അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു. ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു. എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.
@bijlikumar123
@bijlikumar123 Жыл бұрын
യേശു കർത്താവോ , അപ്പസ്തോലന്മാരോ , ആദിമ സഭയിലെ പിതാക്കന്മാരോ അൾത്താരാഭിമുഖ കുർബ്ബാന അർപ്പിക്കുന്നതു പുതിയ നിയമ പുസ്തകങ്ങളിൽ ഏതെങ്കിലും ഭാഗത്ത് പറയുന്നുണ്ടോ ? അവരെല്ലാവരും ഒറ്റ സമൂഹമായി ഒരുമിച്ചിരുന്ന് ദിവ്യബലി പരികർമ്മം ചെയ്തു . ഇതിനു വേണ്ടിയാണ് യേശു ക്രിസ്തു ഇമ്മാനുവൽ ആയി ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ കാലിത്തൊഴുത്തിൽ ജനിച്ചത് . അവൻ സക്രാരിയിൽ അടച്ച് പൂട്ടി സൂക്ഷിക്കപ്പെടുവാനല്ല മനുഷ്യനായത് . കുർബ്ബാനയുടെ മർമ്മം സുവിശേഷവായനയല്ല . അത് കൂദാശ വചനങ്ങൾ ചൊല്ലിയുള്ള അപ്പം മുറിക്കൽ തന്നെയാണ് . അത് വിശ്വാസികൾക്ക് വേണ്ടിയുള്ളതാണ് . അല്ലാതെ ബിഷപ്പുമാർക്കോ അച്ചന്മാർക്കോ വേണ്ടി മാത്രമല്ല . അത് പുരോഹിതൻ സ്വന്തം ശരീരം കൊണ്ടു വിശ്വാസികളിൽ നിന്നും മറച്ചു പിടിച്ചു അർപ്പിക്കപ്പെടേണ്ട ബലിയല്ല . ഇത് ചില ബിഷപ്പുമാരുടെ ഔദാര്യമല്ല . ഇത് സീറോ മലബാർ സഭയിൽ കഴിഞ്ഞ 60 വർഷങ്ങളായി അർപ്പിക്കപ്പെട്ടുപോരുന്ന ബലിയർപ്പണ രീതിയാണ് . ഇത് എറണാകുളത്ത് തുടരുകതന്നെ ചെയ്യും . ഒരുബിഷപ്പിനും , മാർ ആഡ്രൂസിനും തടയാൻ സാധ്യമല്ല . വേണമെങ്കിൽ ഒന്നുകൂടി പയറ്റി നോക്കാം . ആൻഡ്രൂസ് മെത്രാൻ എത്രയും വേഗം തൃശ്ശൂർക്ക് വണ്ടി കയറിയാൽ അദ്ദേഹത്തിന് നന്ന് . കൂടുതലൊന്നും പറയാനില്ല .
@piodavis714
@piodavis714 Жыл бұрын
@Arun Kripa First show them that you respect your elders and church leaders, then only you have the right ti make that statement.
@shijoaugustine4187
@shijoaugustine4187 Жыл бұрын
@Arun Kripa ഒരു കാര്യം മാത്രം ഓർത്താൽ നന്ന്....പ്രാദേശികവിദ്വെഷം കുത്തിവെക്കപ്പെട്ട സമൂഹങ്ങളിലൊന്നും വിചാരിച്ചപോലെ അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നുവേണമെങ്കിലും ഈ പ്രാദേശികവികാരം നിങ്ങൾക്കെതിരെയും തിരിയാം...
@shijoaugustine4187
@shijoaugustine4187 Жыл бұрын
@Arun Kripa കരിയും പുരണ്ട മനസ്സും, വികൃതമായ മുഖങ്ങളും, ദംഷ്ട്രകളും തീക്കണ്ണുകളും, വിഷം ഒളിപ്പിച്ച നാക്കും നീട്ടി ജനത്തിനിടയിൽ ഇഴഞ്ഞു നീങ്ങി ഭിന്നിപ്പിന്റെ, അസൂയയുടെ വിഷം ചീറ്റുന്ന കരിനാഗങ്ങളായി ആളുകൾ ആടിത്തിമിർക്കുമ്പോൾ.... വചനമില്ലാതെ, വിവേകമില്ലാതെ,ആശ്രയമില്ലാതെ, ജനം ഇരുട്ടിൽ തപ്പിത്തടയട്ടെ. ലോകം അതുകണ്ടു ചൂളം കുത്തട്ടെ.
@shijoaugustine4187
@shijoaugustine4187 Жыл бұрын
@Arun Kripa കാലവും കോലവും മാറും... കല്ലറ തുറക്കും, കല്ലു നീങ്ങും..... കാവൽപ്പട വീഴും.... മുദ്രപൊട്ടും, റൂമാലുകൾ അഴിഞ്ഞു മാറും.... സത്യം ഉയിർക്കും… അന്ന് നിങ്ങളുടെയെല്ലാം മറശീല മേൽതൊട്ട് അടിവരെ ചീന്തിപ്പോകും.
@jessyannfrancis7470
@jessyannfrancis7470 Жыл бұрын
അച്ഛാ ഇത് നന്മയുടെ രീതി ആണെന്ന് നിങൾ പറഞാൽ മതിയോ? പുതിയ കുർബാനയിൽ തിന്മ ഇല്ലെങ്കിൽ, നിങൾ 💯 അനുസരിക്കാൻ ബാധ്യസ്ഥരാണ്. തിന്മ അല്ലാത്ത കാര്യങ്ങൽ നിങൾ പിതാവിനെ anusarikkende? പിന്നെ " ഉത്തരവാദി" ye അങ്ങ് അന്വേഷിക്കുന്നത് വിചിത്രം ആയിരിക്കുന്നു. അങ്ങ് കൂരിയ യില് ഒരു അംഗം ആയിരുന്നില്ലേ? എന്നിട്ടും ഉത്തരവാദി ye അന്വേഷിക്കുന്നു. ഇനി ഉത്തരവാദി നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ലെങ്കിൽ സമ്മതിക്കുമോ? അച്ഛാ action എന്തായാലും reaction പാടില്ല എന്നല്ലേ " ഒരു കരണത് അടിക്കുന്നവന് മരു കാരണം കാണിക്കുക" എന്ന കർത്താവ് പറഞ്ഞതിൻ്റെ അർത്ഥം. Reaction, പാപകരം ആണ് action എന്തായാലും, വചനം അനുസരിച്ച്. പിന്നെ നിങ്ങളുടെ പല പ്രതികരണങ്ങളും വളരെ വളരെ akristhavam ആണ് കേട്ടോ. അതിനെ കുറിച്ചും ഒന്ന് ആലോചിക്കണം. ബ. പുരോഹിത കണ്ണിനു പകരം കണ്ണ് എന്നതിൽ നിന്നും നിങൾ വളരെ വളരെ പിന്നോട്ട് സഞ്ചരിച്ചു കണ്ണിനു പകരം പലരുടെയും കണ്ണുകൾ എന്ന നിലയിൽ ആയിരിക്കുന്നു.
@joyanaj4604
@joyanaj4604 Жыл бұрын
അച്ചോ മടുത്തെങ്കിൽ നിറുത്തു ചലോ ചലോ
@sabupallipuram3631
@sabupallipuram3631 Жыл бұрын
യേശുവിനു തന്നെ ചാട്ടവാർ എടുക്കേണ്ടി വന്നിട്ടുണ്ട്!
@sunnymathew346
@sunnymathew346 6 күн бұрын
പരിശുദ്ധ കുർബാന സഭയുടെ സ്വത്താണ്.. കൂദാശയാണ്. അത് ചിലരുടെ ഇഷ്ടാനുഷ്ടങ്ങൾ അനുസരിച്ച് പരികർമ്മം ചെയ്യപ്പെടേണ്ടതല്ല.
@Theyyamma
@Theyyamma 10 ай бұрын
Except Ernakulam Angamally all others don't see any defects in the present way of mass.We feel shame
@yesudaschungath-xg1nu
@yesudaschungath-xg1nu 10 ай бұрын
What you said is not right. I don't belong to Ernakulam Angamaly. I don't think what Ernakulam is asking is illegal or anything of that sort.
@philipmathew3016
@philipmathew3016 Жыл бұрын
അച്ചാ, ഉദയംപേരൂർ സുന്നഹദോസ് അതിനുശേഷമാണ് ലത്തീൻ കുർബാന മാർത്തോമാ ക്രിസ്ത്യാനികളിൽ വന്നുചേർന്നത്. ഉദയംപേരൂർ സുന്നഹദോശന് മുൻപ് മാർത്തോമാ ക്രിസ്ത്യാനികൾ ആചരിച്ചു വന്നിരുന്നത് അൾത്താര അഭിമുഖ കുർബാനയാണ്. ഉദയംപേരൂർ സുന്നഹദോഷത്തിനു ശേഷം ലത്തീൻ വൽക്കരണം ഉണ്ടാവുകയും മാർത്തോമാ ക്രിസ്ത്യാനികൾ അതായത് നമ്മുടെ ക്രിസ്ത്യാനികൾ കൂനംകുരിശ് സത്യത്തിലൂടെ ലത്തീൻ വൽക്കണം ഉപേക്ഷിക്കുകയും പഴയ വർത്തമാ ക്രിസ്ത്യാനികളുടെ പാരമ്പര്യം പിന്തുടരുകയും ചെയ്തു എന്നാൽ മാർത്തോമാ ക്രിസ്ത്യാനികൾ പകുതിയിൽ കൂടുതൽ പേർ ആഞ്ഞിലി മൂട്ടിൽ ഇട്ടി തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ അല്ലെങ്കിൽ പറമ്പിൽ ചാണ്ടിക്കത്തർ നേതൃത്വത്തിൽ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ടായി പിളരുകയും അധികം പേരും കത്തോലിക്കാ സഭയിലേക്ക് പോവുകയും ചെയ്തു. അങ്ങനെയാണ് സുറിയാനി കത്തോലിക്കർ മലങ്കരയിൽ പ്രത്യേക സഭയായി മാറി അവർ പിന്നീട സീറോ മലബാർ കത്തോലിക്കർ എന്ന നിങ്ങൾ അറിയപ്പെടുന്നു. അതായത് ഉദയംപേരൂർ സുന്നഹദോസിനു മുൻപ് എന്തായിരുന്നു ഇവിടുത്തെ രീതി അതാണ് മദ്ബഹ അഭിമുഖ കുർബാന. നമുക്ക് നമ്മുടേതായ പ്രത്യേകമായ ഒരു ഐഡന്റിറ്റി വേണം എന്ന് മാർത്തോമാ ക്രിസ്ത്യാനികളുടെ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടിയിട്ടാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. നമ്മൾ ആഗോള കത്തോലിക്കരിൽ നിന്ന് വ്യത്യസ്തതയുള്ളവരാകുന്ന കാരണം നമ്മൾ മാർത്തോമൻ ക്രിസ്ത്യാനികളാണ് അതായത് മാർത്തോമാ ശ്ലീഹാ ഭാരതത്തിൽ വന്ന നമ്മളെ ക്രിസ്ത്യാനികൾ ആക്കിയതാണ് അത് സുറിയാനി പാരമ്പര്യമാണ് അന്ന് നിലനിന്നിരുന്നത് എന്നതുകൊണ്ടാകണം. അപ്പോൾ ചങ്ങനാശ്ശേരി രൂപത പറയുന്നതിലും കാര്യമുണ്ട് അവരുടെ പൗരാണികത നിലനിർത്തണം കത്തോലിക്കാ സഭയിലേക്ക് പോകാത്തവർ ആണല്ലോ ഇപ്പോഴത്തെ യാക്കോബായ ഓർത്തഡോക്സ് സഭയിൽ പെട്ടവർ. അവരുടെ കുർബാന എങ്ങനെയാണെന്ന് അച്ഛൻ ഒന്ന് പഠിച്ചുനോക്കൂ. ഇനിയും ഓർത്തഡോക്സ് സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് പോയ ഒരു പ്രത്യേകം കൂട്ടാൻ നിങ്ങളുടെ കത്തോലിക്കാസഭയിൽ ഉണ്ടല്ലോ മലങ്കര കത്തോലിക്കാസഭ. അവരുടെ കുർബാന എങ്ങനെ ഉള്ളതാണ്. അൾത്താര അഭിമുഖമായി ഓർത്തഡോക്സ് യാക്കോബായ വിശ്വാസികളുടെ കൂട്ടു തന്നെ ആണ്. ഓർത്തഡോക്സ് സഭയിലെ മെത്രാൻ ആയിരുന ഇവാനിയോസ് തിരുമേനി കത്തോലിക്കാ സഭയിൽ തൻറെ ആൾക്കാരുമായി ചേർന്നപ്പോൾ അന്ന് വത്തിക്കാൻ അനുവദിച്ചു കൊടുത്ത ഒരു പ്രത്യേകമായ സവിശേഷ കുർബാനയാണ് മലങ്കര സുറിയാനി കത്തോലിക്കർ പിന്തുടർന്ന് പോരുന്നത്. അതിനെപ്പറ്റി അച്ഛൻ എന്താണ് പറയാനുള്ളത്. മലങ്കര സുറിയാനി കത്തോലിക്കർക്ക് കൽദയ പാരമ്പര്യം എന്തുകൊണ്ട് അനുവദിച്ചു? അച്ഛൻ മറുപടി പറയുക.
@user-re1eu9qh6b
@user-re1eu9qh6b 6 ай бұрын
മറുപടി കിട്ടില്ല bro എന്നെ പോലുള്ള പോലുള്ള നിരീശ്വര വാദികൾക്ക് ചരിത്രത്തിൽ ഉള്ള അറിവ് പോലും ഇവർക്കില്ല.. ഇവരെ സെമിനാരിയിൽ എന്താണ് പഠിപ്പിക്കുന്നത്...
@josephkarukapally2920
@josephkarukapally2920 6 күн бұрын
If you want to celebrate Pre Diamper Synod Quarbana, you opt out and go with orthodox Church. We wanted to be with Rome and so we evolved a system of our own. So if you want to opt for pre Diamper Quarbana you go with the orthodox or Malankara. We want to move with progress with the times.
@frthomaschamathayil
@frthomaschamathayil Жыл бұрын
Acha keep the discipline of priests . You are not an island . Your language is like german people. Who ordained you ?/church is holy . If you obey your parents you
@jills7243
@jills7243 Жыл бұрын
പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച പുരോഹിതന്മാരെ ഈശോ അനുസരിച്ചോ. പരസ്യ മായി പാരമ്പര്യങ്ങളെ ലംഘിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തില്ലേ.യഹൂദമതം വിമതനെന്ന് മുദ്ര കുത്തിയ യേശു ക്റിസ്ത്യാനികൾക്ക് രക്ഷകനായി..എന്നേക്കും പുരോഹിതനായി.കത്തോലിക്ക സഭയിലെ പുരോഹിതർ അവനോടു കൂടെ പങ്ക് പറ്റുന്നവരാണ്.
@cgjose16
@cgjose16 Жыл бұрын
You alter the liturgy. You alter the faith.
@user-pf6xh9hp5u
@user-pf6xh9hp5u 8 күн бұрын
WE ARE NOT ACCEPT ZINAD ALIBABA HOLLY MASS THIS IS BACK TURN HOLLY MASS BACK ALWAYS DIRTY ONLY
@user-fq1oi6vz8y
@user-fq1oi6vz8y 5 күн бұрын
Achanmarum kallam parayum
@frvarghesep.m.1999
@frvarghesep.m.1999 Жыл бұрын
നമുക്ക് കാത്തിരുന്ന ചരിത്രം സാക്ഷ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് കാണാം ഓരോ വാക്കിലും തെറ്റുകൾ സമ്മതിക്കുന്നതായി മനസ്സിലാക്കാൻ പറ്റും നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഏറ്റുപറയുന്ന ഒരു വീഡിയോയാണിത്
@Boban-nv6hs
@Boban-nv6hs 6 күн бұрын
Achan endonna achaa parayunnathuu..
@jimmy5612
@jimmy5612 2 ай бұрын
Very Good Message God-bless you father 🌹
@paulsonjoseph4791
@paulsonjoseph4791 11 ай бұрын
Try to learn obedience.
@Boban-nv6hs
@Boban-nv6hs 6 күн бұрын
July 3 nu oru theerumanam aakumallo le
@JoseMV-fw6wf
@JoseMV-fw6wf 10 күн бұрын
അങ്കമാലി ബസലീക്കയിൽ വളരെ കുടിയാലോചനകൾ നടത്തിയിരുന്നല്ലോ. പുട്ട് അടിച്ച് പിരിഞ്ഞതല്ലാതെ വല്ല പ്രയോജനവും ഉണ്ടായോ.
@hhjluppougr
@hhjluppougr Жыл бұрын
Pachak parayal nigalum thudangiyo.. Sadharana muslim anu pacha yodu thalparyam
@josekollamula487
@josekollamula487 6 күн бұрын
ജനാഭിമുഖ കുർബ്ബാന പരീക്ഷണ അടിസ്ഥാനത്തിൽ എർണ്ണാകുളത്തു ആരംഭിച്ച ഒരു രീതിമാത്രമാണ്. ഭാരതീയ പൂജയും മിനി മാസും ഓണക്കൂർബ്ബാനയുമൊക്കെ അവിടെ ആരംഭിച്ച ചില വഴിവിട്ട രീതികൾ മാത്ര മാണ്. ദയവായി ജനത്തെ സിനഡിനും മാർപ്പാപ്പയ്ക്കും വിധേയപ്പെടാൻ ആവശ്യപ്പെടുക.
@mathewmmathew4223
@mathewmmathew4223 Жыл бұрын
വിമത വൈദികരുടെ ധിക്കാരവും അനുസരക്കേടും വിശ്വാസികളെ, പ്രത്യേകിച്ച് യുവതലമുറയെ സഭയിൽനിന്നും ദൈവവിശ്വാസത്തിൽനിന്നും വളരെ അകറ്റിയിട്ടുണ്ട്. നിങ്ങൾ അതിന് ദൈവസന്നിധിയിൽ ഉത്തരം പറയേണ്ടിവരും. ഇനിയെങ്കിലും മനസാന്തരപ്പെട്ടു സഭനേതൃത്വത്തിന് വിധേയപെട്ടു ജീവിക്കു‌ 🙏🏼🙏🏼
@user-zf5be4em9s
@user-zf5be4em9s 6 күн бұрын
കൽദായ നാറികളുടെയും, പൗവ്വത്തിൽ പരനാറിയുടെയും പ്രവർത്തിയിലൂടെയാണ് ഞാൻ യാതൊരു താത്പര്യവും ഇല്ലാത്ത ഒരു വിശ്വാസിയായതു്.
@bijuf2001
@bijuf2001 5 күн бұрын
പഴയ വീഡിയോ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്തിട്ടുള്ള മോട്ടിവേഷനാണല്ലേ... പുതിയതിനൊന്നും സാധ്യതയില്ലേ.... 3-ാം തീയതി വരെയെങ്കിലും പരിശ്രമിച്ചുകൊണ്ടിരിക്കണം...
@shijoaugustine4187
@shijoaugustine4187 Жыл бұрын
അഭിവന്ദ്യ പിതാക്കന്മാരുടെ കണ്ണീരിൻറെ ശാപം പേറുകയാണ്‌ എറണാകുളം രൂപത!! കർദിനാൾ പടിയറ കെസിബിസി അധ്യക്ഷനായിരിക്കുമ്പോൾ പാലാരിവട്ടം POC യിലേക്ക് അസഭ്യ മുദ്രാവാക്യങ്ങളുമായി ഇവർ റാലി നടത്തി, അദ്ദേഹത്തെ നിശ്ശബ്ദനാക്കി രൂപത ഭരിച്ചത് റിട്ടയർ ചെയ്തിട്ടും ഇന്ന് വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിശാച് ബാധയുള്ള ചില വൈദികരാണ്. കർദിനാൾ വർക്ക് വിതയത്തിലിനെ, വി. കുർബാനയിൽ ഐക്യം കൊണ്ടുവരാനുള്ള ശ്രമത്തെ തുടർന്ന് ഇവർ ക്രൂരമായി പീഡിപ്പിച്ചു. ഈ പാപമെല്ലാം ഇവർ എവിടെ കൊണ്ട് തീർക്കും?
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
ഇതാണ് സത്യം
@sebastiankt2421
@sebastiankt2421 Жыл бұрын
കള്ളം മൊഴി യാൻതകക ചൻകൂററം
@yesudaschungath-xg1nu
@yesudaschungath-xg1nu 10 ай бұрын
Who are you?
@shijoaugustine4187
@shijoaugustine4187 10 ай бұрын
@@yesudaschungath-xg1nu ഒരുപക്ഷേ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും ഞാൻ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ബഹുമാനിക്കുന്നു
@saddfsaddf1994
@saddfsaddf1994 4 күн бұрын
എല്ലാം അറിയായിരുന്നിട്ടും വെറും പുകമറ ഉണ്ടാക്കിനിൽക്കുന്നവർ
@Boban-nv6hs
@Boban-nv6hs 6 күн бұрын
Kurachu neram kurbana kurachu neram bhoomi presanam endanu sarikum parayan udeshikkunnathu
@josegeorge1114
@josegeorge1114 Жыл бұрын
ഞാൻ ഒരു സാധാരണ അൽമായ നാണ് എനിക്ക് പല രീതിയിലുള്ള അഭിപ്രായ വ്യത്യാസ മുണ്ടങ്കിലും ഞാൻ എൻ്റെ ഇടവക വൈദികനെയോ ഏതെങ്കിലും മെത്രാനെ യോ മോശമായി പറഞ്ഞിട്ടില്ല പക്ഷേ വലിയ പാരമ്പര്യവാദികളായ എറണാകുളത്തെ അൽമായർ ചിലർ മെത്രാൻ്റെ കാല് തല്ലിയൊടിക്കുമെന്ന് മുഖത്ത് നോക്കി ഭീക്ഷണി മുഴക്കും ? അവിടുത്തെ ചില വൈദികർ മാർപ്പാപ്പ അധികാരപ്പെടുത്തിയ മെത്രാനെ തെമ്മാടി എന്ന് ഒരു മനസാക്ഷി കൂത്തുമില്ലാതെ വിളിക്കും കോലം കത്തിക്കും നുണ പ്രചരിപ്പിക്കും വ്യാജ രേഖ ഉണ്ടാക്കി നാറ്റിക്കും ദിവ്യബലി മധ്യേ വിദ്യേക്ഷ പ്രസംഗങ്ങൾ നടത്തും ഇതിൽ കളപറിക്കാനിറങ്ങിയ വിരുതൻ മാരുമുണ്ട് ഒരു തിരുവോസ്തി വച് 10 ലധികം കുർബാന നടത്തും എന്തു ചെയ്യാം പാരമ്പര്യക്കാർക്ക് എന്തുമാവാം വെറും സഹതാപം തോന്നുന്നു ? സത്യത്തിൽ ഇവരല്ല ഇതു ചെയ്യുന്നത് കാരണം കാരണം കാരണം അതേ അത് തന്നെ '?
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
സഹോദരാ എല്ലാവരും അങ്ങനെ തന്നെയാണ്.. പുരോഹിതർക്കും പിതാക്കന്മാരെയും സഭ ആദരവോടെയാണ് കണ്ടിരുന്നത്.. ശാന്തമായി തന്നെയാണ് സഭ പോയിരുന്നത്.. എന്നാൽ അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്താതെ വരുമ്പോൾ.. നിയമത്തെ ആസാദ് ആക്കുമ്പോൾ... കോവിഡിന്റെ വേദനയിൽ ആത്മീയ കാര്യങ്ങളും മൂടക്ക് സംഭവിച്ചിരിക്കുമ്പോൾ... സഭയെ എന്തിന് ഇപ്രകാരം പീഡിപ്പിച്ചു.. എന്തിനുവേണ്ടി ലിറ്ററിൽ കാര്യങ്ങളെക്കുറിച്ചുള്ള നടപടിക്രമങ്ങൾ തെറ്റിച്ചു... ഈശോ നമ്മെ വിളിച്ചത് ദൈവങ്ങളെന്നാണ്... തിന്മ കണ്ടാൽ ആർജ്ജവത്വത്തോടെ നേരിടുക എന്നതാണ് ക്രിസ്തീയ ധാർമികത.. ആരും തെറ്റ് ചെയ്യുമ്പോഴാണ് എന്റെ ഹൃദയം കത്തി ഏരിയാത്തത്.. വിശുദ്ധ പൗലോസ് അപ്പോ തോലൻ ചോദിക്കുന്നുണ്ട്... സഹോദരാ എവിടെനിന്നാണ് അസ്വസ്ഥത ആരംഭിച്ചത്... അവർ തന്നെ സമാധാനം സ്ഥാപിക്കാൻ മുന്നോട്ടുവരണം.🙏
@bepositive5708
@bepositive5708 Жыл бұрын
Cheythathellam thettayirunnennu ipolenkilum sammathichallo...iniyenkilum sabhayodu cheran sramikku...if you are right, Lord will give you 100 crores in place of 24 crores you lost..if you have faith in God accept this as sacrifice and then you will get more than what you had before...
@sr.leenajose6442
@sr.leenajose6442 Жыл бұрын
അച്ചൻ സംസാരിച്ച സത്യം തിരിച്ചറിയാനുള്ള വിവരമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണം
@bepositive5708
@bepositive5708 Жыл бұрын
@@sr.leenajose6442 Dear Sister...ente chechiyum oru Nun aanu...avar edutha 3 vrathathil anusaranam enna vrathathodu chechi enganeyanu almarthatha pularthunnathennu njan nerittu kandittundu...athinokke Dhaivakripa venam avarkkathundu...so avar muttukuthivilichal Dhaivam spotil irangivarum...I have experienced this during 2018 flood..I was travelling by car during that time and they were in chapel until I reach the destination...I could see the water just withdrawn from Road just before my car reach the place...ithokke manasilakanamenkil veruthe kanyasthree vesham ittal pora kristhuvinodum sabhayodum chernnu nikkanm allathe sabhaye thakarkkan cash medichavarude adimakalaya ningalku manasilakilla...God Bless you...
@bijlikumar123
@bijlikumar123 Жыл бұрын
@@bepositive5708 മലയാളം അറിയില്ലെന്നു തോന്നുന്നു . നിങ്ങൾ ചിലകന്യാസ്ത്രീകളുടെ അനുസരണം ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തിൽ മനസ്സിലായി . നിങ്ങളിൽ പലരും മുഖമൂടികളാണ് . ചില ബിഷപ്പ്മാർ (ഫ്രാങ്കോയെ പോലെയുള്ള ) പറഞ്ഞാൽ നിങ്ങൾ ഉടനെത്തന്നെ അനുസരിച്ച് നരകത്തിൽ വീഴും . അപ്പോൾ കൂടുതൽ ഉപദേശമൊന്നും ആവശ്യമില്ല കേട്ടോ . അനുസരണം എന്ന് പറഞ്ഞു നിങ്ങൾ ബിഷപ്പുമാരുടെ എല്ലാ തെമ്മാടിത്തരങ്ങൾക്കും കുടപിടിക്കുകയാണ് . നിങ്ങളുടെ അകത്തളങ്ങളിൽ നടക്കുന്ന വേഷം കെട്ടുകൾക്ക് ഒരു ദിവസം നിങ്ങൾ കണക്കുകൊടുക്കുക തന്നെ ചെയ്യും .
@bepositive5708
@bepositive5708 Жыл бұрын
@@bijlikumar123 thante name kandapole ariyam sudappi aanennu...ethra fund chilavayi bishop franco case undakkan?ivideyum ningal fund koduthu vilakku medichavaranu vimathar ennariyam...enganum sisters mind mariyalo ennulla bhayam undalle..ningal ozhukkunna fundinekkal vilayeriya blood koduthu Christ vilakku vangiyathanu njangale...kurachu kaalathekku ningalku avare adimakalakkan pattiyekkum but they will come out from that...and you will waste all your money supplied for this conspiracy..my comment is meant only for sisters in Catholic church not for sudappis like you...ningal aadhyam poyi swantham samudhayathile karyam sariyaku...
@bijlikumar123
@bijlikumar123 Жыл бұрын
@@bepositive5708 പഠിക്കേണ്ടകാലത്ത് മാങ്ങ എറിയാൻ പോയതുകൊണ്ടല്ലേ കൽദായക്കുട്ടിക്കു മലയാളവും , ഇംഗ്ലീഷും മര്യാദക്ക് എഴുതാൻ കഴിയാത്തത് ? യേശുവിന് നിന്നെപ്പോലെ പുലഭ്യം പറയല്ലല്ലായിരുന്നു പണി . കുർബ്ബാന എന്താണെന്ന് അറിയണമെങ്കിൽ റോമിലെ സഭയിൽ പോയി പഠിക്ക് . അല്ലാതെ നിന്റെയൊക്കെ ആസനം കാണിച്ചുള്ള കുർബ്ബാന യേശു ആഗ്രഹിക്കുന്നില്ല .
@philipmathew3016
@philipmathew3016 Жыл бұрын
എന്നാണ് അച്ഛാ സത്യം? ക്രിസ്ത്യാനിയുടെ സത്യം എന്താണ്? നമ്മുടെ വിശ്വാസപ്രമാണം അല്ലേ നമ്മുടെ സത്യം. നമ്മുടെ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ട് നമ്മൾ എവിടെ നിന്നെങ്കിലും എങ്ങനെ നമുക്ക് പ്രാർത്ഥിക്കാം. സഭാ ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കുക. ക്രിസ്തുവും അങ്ങനെ തന്നെയാണ് ചെയ്തത്. റോമൻ കരം പിരിക്കുന്നവർ ക്രിസ്തുവിനോട് കരം ചോദിച്ചപ്പോൾ പത്രോസ് കോപം കൊണ്ട് അവരെ വെട്ടാനായി വാൾ ഉറയിൽ നിന്നെടുത്തു. ക്രിസ്തു പത്രോസിനെ വിലക്കി. അതിനുശേഷം ഒരു മത്സ്യത്തിന്റെ വായിൽ നിന്ന് രണ്ട് പണം കിട്ടി ആ പണം തനിക്കും പത്രോസിനുമായി കരം കൊടുത്തു. അതായത് മേൽ അധികാരത്തെ അവർ ക്രിസ്തുപോലും അനുസരിച്ചു. തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷേ അധികാരം ദൈവത്തിൽ നിന്ന് വരുന്നു ആധികാരത്തെ അനുസരിക്കുക അവിടെ മറുതലിച്ചു നിൽക്കാൻ പാടില്ല. അതുകൊണ്ട് പിടിവാശി ഉപേക്ഷിക്കുക പിടിവാശി പൈശാചികമാണ്. ദൈവത്തിൻറെ ജനതയെ നേർവഴിക്ക് നയിക്കുവാൻ ഉത്തരവാദിത്വം ഏൽപ്പിച്ച ഒരു ഇടയനാണ് നിങ്ങൾ. ഒരു ആട്ടിടയൻ ആടുകളെയെല്ലാം ഒരു കൂട്ടം ആയിട്ടാണ് മയ്ച്ചു കൊണ്ടുപോകുന്നത് അല്ലാതെ ചിതറിച്ചല്ല. കൂട്ടം തെറ്റിപ്പോയാൽ ചെന്നായ അതിനെ കൊണ്ടുപോകുകയും ചെയ്യും. അതുകൊണ്ട് കൂട്ടം തെറ്റാതെ ഇടയന്‍ നയിക്കുന്ന പാതയിൽ പോവുക പലയിടന്മാർ ഉണ്ടാകരുത്. സഭയെ അനുസരിച്ച് പോവുക അല്ലാതെ വഴിയില്ല. സഭ സ്ഥിരമായി നിൽക്കുന്നതിന് ഒരുമ ആവശ്യമാണ്. അല്ലായെങ്കിൽ നിങ്ങൾ ശത്രുക്കൾ മുൻപാകെ മേശ ഒരുക്കുന്നു.
@ousephtp1891
@ousephtp1891 Жыл бұрын
This is a tussle between conservative and progressive sections within syro-malabar church. The conservative (kaldaya group) group is always adamant & incorrigible as is the case everywhere in the world. They want uniformity and conformism. I hope, the forthcoming synod will take right step, by allowing plurality in liturgy practices, which will ensure peace & mutual respect. Plurality and diversity should be allowed to the maximum extent possible. That is called humaneness and sustainability.
@soniaofjesus-xy1lu
@soniaofjesus-xy1lu 2 күн бұрын
Shatrukal safekullil tanne chelatokke eshoude randam varavilnu sheshame teliyapedu
@bepositive5708
@bepositive5708 Жыл бұрын
Ipolathe thalamura thanne ningale veruthuthudangi pinneyalle varanirikkunnavar...kaalupidikkam karthavinte sabhaye vedhanippikkathirunnude...
@ajbins
@ajbins 6 ай бұрын
100% ego or superiority complex. Nothing else. Synod-ne rule padippikkan nokkunna ivare follow cheyyunna viswasikal sathyam thiricharriyatte...
@johnjackson4746
@johnjackson4746 Жыл бұрын
തലയും വാലും അറിയാതെ കമൻറ് ഇടുന്ന തീവ്ര കൽദായ സഹോദരരെ നല്ല രീതിയിൽ ഉത്തരം തരാൻ നട്ടെല്ല് ഉള്ള ഒരു കൽദായ സഹോദരൻ മാരും ഇല്ലെങ്കിൽ മന്ദബുദ്ധികളെ പ്പോലെ കമന്റ് വിടാതിരിക്കുക
@shijoaugustine4187
@shijoaugustine4187 Жыл бұрын
ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും. ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്. "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23) അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു. ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു. എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.
@mebinbenoy9155
@mebinbenoy9155 Жыл бұрын
ജോൺ പോയി ചരിത്രം പടിക്ക്. നീയാണ് ഒന്നാം തരം കൽദായകാരനാണ്..
@jills7243
@jills7243 Жыл бұрын
@@shijoaugustine4187 എത്ര ചൈതന്യം നിറഞ്ഞതും ആനന്ദം തരുന്നതാണ് ജനാഭിമുഖ കുർബാന. വെറുമൊരപ്പത്തിലേക്ക് ഈശോ വരുമ്പോൾ അവനെ കണ്ട് ആരാധിക്കുന്നത് അവനും എനിക്കും ഒരുപോലെ ആനന്ദം തരുന്നു..ഈ ബോധ്യത്തോടെ ജനാഭിമുഖ കുർബാന കൂടിയിരുന്നവർ ഇന്ന് വല്ലാതെ വേദനിക്കുന്നു സുഹൃത്തേ...
@chriswinpremji5811
@chriswinpremji5811 Жыл бұрын
@@jills7243 സത്യം
@JosephVarghese-mk6nx
@JosephVarghese-mk6nx 7 ай бұрын
thannepolullawimatharkuppayamorivachittuvittilpo.viswasikalekattumudikathe.
@thomasjohnthomas1
@thomasjohnthomas1 6 күн бұрын
Achan poyi anusaranam padikuka
@johnpk8982
@johnpk8982 Жыл бұрын
കളളൻമാർ പിതാക്കന്മാർ, പാതിരി മാരും. കളവും,പീഡനവും തടയാൻ Church act ശടപ്പാക്കുക.
@akthankachan3767
@akthankachan3767 Жыл бұрын
പിന്നെ നിങ്ങൾ പൈശാചിക ബാധിതരുടെ താളത്തിനുതുള്ളാൻ നിൽക്കുവല്ലേ മാർപ്പാപ്പ.പ്രതികാരം സുഡു വാളുതരും കഴുത്ത് വെട്ടാൻ.
@sebastiankc7536
@sebastiankc7536 Жыл бұрын
എല്ലാ രൂപതകളിലും ജനഭിമുഖ കുർബാന വേണം
@carmel4322
@carmel4322 Жыл бұрын
Althra abhimukha qurbana kku entha prasanam
@benhur007
@benhur007 Жыл бұрын
Join the latin catholic church
@nijonaissery5663
@nijonaissery5663 Жыл бұрын
അത്ര ഇഷ്ടമാണെങ്കിൽ യക്കോഭായ സഭയിൽ ചേർന്നോ
@sebastiankt2421
@sebastiankt2421 Жыл бұрын
​@@benhur007 ഉത്തരവ്,ചേർനനോളാമേ
@sebastiankt2421
@sebastiankt2421 Жыл бұрын
​@@nijonaissery5663 ഉത്തരവ് തംപ്റാ നേ, ചേർനനോളാമേ
@ignatiusm9881
@ignatiusm9881 11 күн бұрын
Varnna thalamura yude agenda Janabhimukhamanu.Athinu ethreyum dhaivasastram vendiyirunnilla.Aha pokette Varunna thalamurakku vendiyalle
@joyp.a9362
@joyp.a9362 Жыл бұрын
എന്റെ പൊന്നച്ചൻമാരെ നിങ്ങൾ സഭയിലെ വിശ്വാസികളെ തമ്മിൽ അടിപ്പിക്കല്ലേ ? വിശ്വാസം ഇല്ലാതെ തോന്നിയതു പോലെ നമ്മുടെ വിശ്വാസികളും യുവതി യുവാക്കൾളും നടക്കുന്നു. ഇടയൻമ്മാർ സ്വന്തം സുഖവും സ്ഥാനങ്ങളും ഉറപ്പിക്കുന്നു. ക്രിസ്തുവിന്റെ കാലത്ത് പുരോഹിതർ ഇസ്രായേൽമക്കളെ ക്രിസ്തുവിന് എതിരാക്കിയ പ്രവൃത്തി ഇന്നുo നിങ്ങൾ തുടരുന്നു.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН