SYROMALABAR | കുർബാനയിൽ വെള്ളം ചേർത്ത്,പൂർണ്ണ ജനാഭിമുഖമാക്കിയതിന്റെ പിന്നിലെന്ത്?MARPAPPA|RC|KNANAYA

  Рет қаралды 6,465

Malankara Tv

Malankara Tv

Күн бұрын

കുർബാനയിൽ വെള്ളം ചേർത്ത്,പൂർണ്ണ ജനാഭിമുഖമാക്കിയതിന്റെ പിന്നിലെന്ത്?#jacobite#malankara#malankara_orthodox_syrian_church#orthodox#jesus#മലങ്കരയാക്കോബായസുറിയാനിസഭ#knanaya#orthodox #orthodoxy #orthodoxchurch #orthodoxchristian #greekorthodox #orthodoxeaster #unorthodox #russianorthodox #easternorthodox #liveorthodoxy #unorthodoxjukebox #orthodoxchristmas #orthodoxchristianity #ethiopianorthodox #serbianorthodox #greekorthodoxchurch #copticorthodox #russianorthodoxchurch #orthodoxe #orthodoxicon #orthodoxbrothers #orthodoxmonastery #christianorthodox #ethiopianorthodoxtewahedochurch #orthodoxquotes #intellectorthodox #orthodoxlife #greekorthodoxeaster #orthodoxwedding #orthodoxart #orthodoxicons #orthodoxsaints #orthodoxjew #orthodoxfaith #orthodoxwomen #easternorthodoxy #orthodoxchristians #antiochianorthodox #easternorthodoxchurch #serbianorthodoxchurch
#indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
#malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

Пікірлер: 26
@joshyboym.c.3862
@joshyboym.c.3862 7 ай бұрын
(St. Matthew 12:25) *യേശു അവരോടു പറഞ്ഞു: .. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല."*
@kmmathew6398
@kmmathew6398 7 ай бұрын
പാറക്കാട്ടിൽ പിതാവ് തന്നെ റോമിനോട് ധിക്കാരം കാണിച്ച് അനുസരണം ഇല്ലാതെ ജനാഭിമുഖം കുർബാന തുടങ്ങി. ആ അനുസരണയില്ലായ്മ 60 കൊല്ലത്തെ പാരമ്പര്യമായി പലപ്രാവശ്യം
@abrahamkoothottil3388
@abrahamkoothottil3388 7 ай бұрын
Mass facing the people is hundred percent in the spirit of Jesus. He celebrated the first mass, which is the last supper facing the disciples. After this primordial event centuries have flown away and different traditions originated. So the mass facing the altar is not in the true spirit of Jesus. Thus we can see that the Ernakulam diocese is in the truthful path over against their rivals. The behaviour of the bishops of the synod gives the impression that they are really differently abled authorities who cannot understand the stand point of Jesus Christ.
@seekeroftruth3150
@seekeroftruth3150 7 ай бұрын
വിമതരെ തിരുത്താൻ ആർക്കും സാധ്യമല്ല അവർക്കു യാതൊരു നന്മയും ഒരിക്കലും ഉണ്ടാവും കരുതുന്നില്ല ഇപ്പോൾതന്നെ ശാപമേറ്റു സ്ഥിതി വളരെ മോശമായി.😂
@jobinjohnson9533
@jobinjohnson9533 7 ай бұрын
❤🎉
@joshyboym.c.3862
@joshyboym.c.3862 7 ай бұрын
സഭയുടെയോ ഏതെങ്കിലും സ്ഥാപനത്തിൻ്റെയോ നിലനിൽപ്പിന് അച്ചടക്കം ഒരു മുൻവ്യവസ്ഥയാണ്.
@joshyboym.c.3862
@joshyboym.c.3862 7 ай бұрын
വിമത നേതാക്കൾ ഒരു പ്രശ്നവുമില്ലാതെ പ്രശ്നം ഉണ്ടാക്കി. A tempest in a tea pot!
@joshyboym.c.3862
@joshyboym.c.3862 7 ай бұрын
_സഭാധികാരികൾക്കെതിരെ മത്സരിക്കുന്നവർ ധൂർത്തപുത്രനെപ്പോലെ പശ്ചാത്തപിക്കണം._
@joshyboym.c.3862
@joshyboym.c.3862 7 ай бұрын
സ്വന്തം അധികാരികളെ അനുസരിക്കാൻ കഴിയില്ല; വളരെക്കാലം മുമ്പ് മരിച്ചുപോയ പൂർവ്വികരുടെ അധികാരികളെ അനുസരിക്കാൻ കഴിയും!
@kmmathew6398
@kmmathew6398 7 ай бұрын
ഇനിയിപ്പോൾ ശരിയാകണമെങ്കിൽ ചൂരൽ കഷായം വേണ്ടിവരും
@kmmathew6398
@kmmathew6398 7 ай бұрын
മലങ്കരക്കാരെ കുറ്റപ്പെടുത്തേണ്ട. സോഷ്യൽ മീഡിയയിൽ കാര്യം മാത്രം പ്രസക്തമായി കുർബാന പ്രശ്നം ചർച്ചചെയ്യുന്നത് ഈ വീഡിയോയാണ്. അവരെ തൊട്ടു കളിക്കണ്ട. അവർ അന്ത്യോക്യൻ പാരമ്പര്യം അനുസരിച്ച് കൃത്യമായി കുർബാന ചൊല്ലുന്നവരാണ് അവിടെ കുർബാനയിൽ മാറ്റം വരുത്താൻ അച്ഛന്മാരെ ശ്രമിച്ചാൽ വിശ്വാസികൾ കൈവെക്കും. സീറോ മലബാർകാരെ പോലെയല്ല അവർ എന്ന് മനസ്സിലാക്കുക. കൽദായം കൽദായം എന്ന് കൂടെക്കൂടെ അധിക്ഷേപിക്കുന്ന സിറു മലബാർ കൽദായ പാരമ്പര്യത്തെ അഭിമാനപൂർവ്വം നെഞ്ചിലേറ്റുനില്ല അവരിപ്പോഴും ലത്തീൻ അധിനിവേശത്തിന്റഅടിമകളാണ്. ഇനിയിപ്പോൾ ചുവരിൽ പ്രയോഗം ആവശ്യമാണ്
@KuruviKuruvila
@KuruviKuruvila 7 ай бұрын
ഞങ്ങൾ വിമതർ അല്ല റഫിലും സംഘങ്ങള്ളും ആണ് വിമതർ
@antonymurickal7478
@antonymurickal7478 7 ай бұрын
Are you a Christian, if so come with real identity and express your comments.
@ancythomas8965
@ancythomas8965 7 ай бұрын
ഇപ്പോൾ പ്രശ്നം നേർച്ചപ്പെട്ടി മാത്രമാണ് അതങ്ങ് എടുത്തു മാറ്റിയാൽ മതി എല്ലാവർക്കും സമാധാ നം ആകും പിന്നെ നിങ്ങളും കൂടി ജനാ ഭി മുഖം ആക്കിയാൽ ഉടുപ്പിന്റ എണ്ണവും കുറച്ചാൽ മണിയടി കുറച്ചാൽ ചിലപ്പോൾ ഞങ്ങൾ ലത്തീൻ പള്ളിൽ പോകുന്ന പോലെ അവിടെയും വരാം അത്രയും നീട്ടാതെ മീട്ടാതെ..ഭ ക്തി പൂർവ്വം ചൊല്ലിയാൽ തീർച്ച യായും വരുകയും ചെയ്യും നേർച്ചപ്പെട്ടിവയ്ക്കുന്നതിനും തെറ്റില്ല
@josephkoluvan
@josephkoluvan 7 ай бұрын
പൊടി!
@josephmampilly3860
@josephmampilly3860 7 ай бұрын
July 3rd punishment stupidity
@vincentchembakassery9967
@vincentchembakassery9967 7 ай бұрын
Reporter, cholli,cholli,cholli, cholli, cholli, cholli. Be respectful, offering the Sacrifice of Holy Echarist.
@peterkay9237
@peterkay9237 7 ай бұрын
I think this woman is an alian, not aware of the reality.
@tomyjosephk7457
@tomyjosephk7457 7 ай бұрын
പാരേക്കാട്ടിൽ പിതാവാണോ പോപ്പ് ആണോ സഭയിൽ അധികാരി...എന്റെ വിമതരെ ആദ്യം അനുസരണ പാലിക്കൂ. ഇല്ലെങ്കിൽ ളോഹ ഊരിവച്ചിട്ടു സംസാരിക്കു.. നാണമില്ലേ..
@johnsonouseph7631
@johnsonouseph7631 7 ай бұрын
ഈ വിഡിയോയിൽ 3 അച്ഛന്മാർക് മുമ്പിൽ ഒരു അച്ഛൻ അവർക്കു നേരെ നില്കുന്നത് കാണിക്കുന്നുണ്ടല്ലോ. ജനഭിമുഖ കുർബാനയും, ചിനട് കുർബാനയും ഒന്നിച്ചു ചൊല്ലുന്ന മാതിരി തോന്നി.😂😂😂
@YacobPv-u1c
@YacobPv-u1c 7 ай бұрын
നീ പണിയുബോൾ ആണുങ്ങളെ മുന്നിൽ തന്നെ നിറുത്തി പണി തോളു. പുറക് ലീടെ കയറ്റണമെങ്കിൽ അങ്ങനേയും ആയിക്കോളു. ഏതെങ്കിലും ബെങ്കാളി കളികൾ വന്ന് കിട്ടും.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН