വളരെ നല്ല അറിവാണ് പ്രത്യേകിച്ച് അത് കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ.. ഇതുവരെ അത് ശ്രദ്ധിച്ചിട്ടില്ല.. Thank u.. 🙏🙏
@mustafapp875 Жыл бұрын
വീഡിയോ കണ്ടു. സീഡോമോണസ് മണ്ണിലും ഇലകളിലും എപ്പോൾ എങ്ങിനെ ഉപയേഗിക്കണം എന്ന രീതി കണ്ടില്ല. വീഡിയോ വളരെ ഉപകാരപ്റദം. നന്ദി.......തുടരുക.
@rahmabirahma2261 Жыл бұрын
Rasavalam itta chedikku sudomonas ittukodukkendhathundho
@mathewabraham41906 ай бұрын
ഇപ്പോൾ പ്ലാന്റ് ചെയ്യുന്ന റബ്ബർ തൈകൾക്ക് ഉപയോഗിക്കാൻ കഴിയുമൊ
@akshayvb2273 Жыл бұрын
സുഡോമോനാസ് ഇതൊക്കെ മാസം നേദ്ര വാഴക്ക് അടിക്കാം.... I mean രോഗം വരാതിരിക്കാൻ അടിച്ചു കൊടുക്കുകയാണെഗിൽ
@bijuthoppil1474 Жыл бұрын
ഗുഡ് ഗുഡ്
@alexanderdaniel2333 Жыл бұрын
കീടനാസിനികളുടെ ഉപയോഗം പരാഗണത്തെ ബാധിക്കില്ലേ
@shailajose3766 Жыл бұрын
ഇതു പൂർണ്ണമായിട്ടില്ല ഇതുതുപയോഗിച്ച് എത്ര നാൾ കഴിഞ്ഞു മറ്റു കീടനാസിനികൾ ഉപയോഗിക്കാൻ പറ്റും നല്ല അറിവുകളാണ് പറഞ്ഞത് എങ്കിലും മറ്റു വളങ്ങളുടെ ഉപയോഗത്തേപട്ടിയോനും പറഞ്ഞില്ല മുമ്പോ സഷമോ ചാണകവെള്ളം ചൂടാക്കുന്നത് എന്തിനാണ് തേലോയാണല്ലോ ഇതിനു മുൻപ് കാട്ടിട്ടുള്ളത് അതുപോലെ ഇതു പൗഡർ ആയാലും ലൈഖുയ്ഡ് ആയാലും ഏതെങ്കിലും മീഡിയത്തിൽ മുൾട്ടിപ്പിൽ ചെയ്യാനാവുമോ എങ്കിൽ ഏതു മീഡിയത്തിൽ എങ്ങനെ അത് പോലെ ജീവാമൃതം നിർമ്മിക്കുമ്പോൾ ഇതു ചാർത്തു ഉണ്ടാക്കാൻ പറ്റുമോ സ്ലേരികൾ ഒഴിക്കുമ്പോൾ അതിന്റെ കൂടേ ഒരു ലിറ്റർന്നു ഇത്ര എന്നാ രീതിയിൽ ഇതു ചാർത്തു കൊടുക്കാമോ രണ്ട് രൂപത്തിലും ഉള്ളത് കൂടിയാണ് ചോദിക്കുന്നത് p s റിപ്ലൈ 🙏