നെൽകൃഷിക്ക് ഈ മഴ വളങ്ങൾ ഉപയോഗിക്കാമോ സാറ് നെൽകൃഷിയെ കുറിച്ച് മാത്രം പറഞ്ഞില്ല
@SunilV-c5t19 күн бұрын
ഇയാൾ ഇപ്പോൾ ആണോ ഇതൊക്കെ ariyunnth🍩
@basheerbasheer689119 күн бұрын
Kummaayam cherkuka enn parayaan orudivasam madiyo?
@joyaljose6819 күн бұрын
Nalla organic carbon content kittunna valangal marketil available aayittullathu parijayappeduthaamo
@haridaspv401620 күн бұрын
C n koduthal p h kuodikittumo
@rijun328120 күн бұрын
മുട്ടത്തോട് പൊടിച്ചത് ചേർത്താൽ മണ്ണിന്റെ അസിഡിറ്റി കുറയുമോ?
@kavilkadavufarm757720 күн бұрын
കരിയില കമ്പോസ്റ്റ് ചാണകപൊടി, ആട്ടിൻ കാഷ്ടം, ചകിരി ചോറ് ഇവ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ , കുമ്മായം ചേർക്കേണ്ട ആവശ്യമുണ്ടോ?
@jestin415620 күн бұрын
സർ നമ്മുടെ വീട്ടിൽ ഉള്ള ചാരം എല്ലാ ചെടികൾക്കും (ജാതി, കൊക്കോ,)ഉപയോഗിക്കാമോ. ചാരത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ...?
@TempOne-qo8ci21 күн бұрын
താങ്കളെ ഒന്നു പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.
@eldhothomas3021 күн бұрын
❤
@estheenaieby105221 күн бұрын
Good Information
@sijotr21 күн бұрын
I have one doubt about how may days gap required between npk foliar spray and coperoxycloride foliar spray
@ajip.b192221 күн бұрын
Good information 👍
@petter65423 күн бұрын
മംഗള ഇൻ്റെർസീ കമുകിൽ ഞാൻ ആദ്യമായിട്ട് കണ്ടു വാഴയിൽ വരുന്നതായി ഇലതണ്ടിൽ തണ്ടതുരപ്പനെ വാഴയിൽ നിന്നും ഒഴുകുന്ന പോലെ ദ്രാവകം വരാറുണ്ട് 1 വർഷം കഴിഞ്ഞ കമുകാണ് എന്ത് ചെയ്യേണം ...
@syamalasoman976525 күн бұрын
മുരിങ്ങ തടിയിൽ പശപോലെ വരുന്നത് എന്താണ് : പ്രതിവിധിയെന്ത്റ്റ
@MathewAJ-gc7el25 күн бұрын
താങ്കൾ ഇങ്ങിനെ വീഡിയോ വിട്ടിട്ടെ ഇ കാര്യം ഈ ഉല്പന്നം എവിടെ കിട്ടും വില എന്ത് എന്നൊക്കെ പറയാതെ ഇതു മനഷ്യനെ പൊട്ടന്മാരാക്കുന്ന പരിപാടിയല്ലേ ?
@Mahi6934927 күн бұрын
Can we mix magnesium sulphatec, Borax and Zinc Sulphate and apply when sufficient soil moisture is there.
@rajeshkichu7894Ай бұрын
നന്നായി ചേട്ടാ... നല്ല അറിവുകൾ..... പ്രയോജനപ്രദം... 🙏👍
@rasheedtirАй бұрын
നിങ്ങളുടെ നമ്പർ തരുമോ
@rasheedtirАй бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@hifsurahmanhifsurahman7216Ай бұрын
❤
@mathewkc6161Ай бұрын
പറയാതെ മലയാളത്തിൽ എഴുതി വിട്ടാൽ മതി
@latheefchengara3020Ай бұрын
നമ്പർ തരാമോ
@ZanusgardenАй бұрын
അതിന്റെ തല ഭാഗം മുറിച്ചു വെറുതെ വെച്ചപ്പോ പിടിച്ചു കിട്ടി 😍
Pottash, മിനിമം ഉണ്ടാവണം ഇല്യ എങ്കിൽ ചെടികൾക് മറ്റുള്ള വളങ്ങൾ വലിച്ചു എടുത്ത് മുകളിലേക്കു എത്തിക്കാൻ സാധിക്കില്ല, വളം ചെടികൾ വലിച്ചെടുക്കാൻ പൊട്ടാഷ് നിർബന്ധം ആണ്, എന്തുകൊണ്ട് ആണ് ഇതിൽ പൊട്ടാഷ് ചേർക്കാത്തത്, ഒന് പറഞ്ഞു തരാമോ, ബിസിനസ് തന്ത്രം ആന്നോ