കുക്കറിൽ ചിക്കൻ കറി ഉണ്ടകിട്ടോ. സൂപ്പർ ♥️ എല്ലാം ട്രൈ ചെയ്‌യുംട്ടോ 🥰♥️
@sreedevipanicker5089 Жыл бұрын
👍
@bobyjobind33968 ай бұрын
Njanum
@Kanchanamala.K.R Жыл бұрын
പാചകത്തേക്കാൾ സുന്ദരം അമ്മയുടെ ചിരിയാണ് ട്ടോ 💞💞💞💞
@luna_bee_-_ Жыл бұрын
അമ്മയും മോനും എന്തൊരു സ്നേഹമാണ്.. ❤️ 😍നിങ്ങളെ കാണുന്നതും കേൾക്കുന്നതും ഭയങ്കര ഇഷ്ടമാണ്.
@sudinadivakaran9213 Жыл бұрын
Super recipe ❤
@indiragopinath1325 Жыл бұрын
ഞാന്‍ മീന്‍ കറി അല്ല നോക്കുന്നത്. സുന്ദരി അമ്മയെ ആണ് 🎉
@SabithaSunil-nm9hq Жыл бұрын
അടിപൊളി മീൻ കറി മീൻ കറിയേക്കാൾ സൂപർ അമ്മയാണ് ഏനിക്കി ചേച്ചിയെ കുറെ ഇഷ്ടം ആണ് നല്ല സുന്ദരി
@neethubareesh5 ай бұрын
Ayyoo... Njan first time aanutto ningalude vdo kanunne... Pwoliii🥳🥳ammem monum samsaravum cooking was awesome... Ammayude daa viliyum.. Monte idakide ulla ok amme ok amme ishtaayi😍😍😍new subscriber
@kamariyashareef9667 Жыл бұрын
കാണുമ്പോൾ നല്ല ടേസ്റ്റ്
@rajijayaprakash3345 ай бұрын
Superb mein curry. Amma australia kku poitu onnum koodi fair aayi sundari aai❤❤❤❤❤❤❤❤❤
@radhaasokan7110 Жыл бұрын
താളിക്കുമ്പോൾ ലാസ്റ്റ് stove simil itte ഇത്തിരി മുളകുപൊടി കൂടി അതിലിട്ടെ മൂപ്പിച്ച് ഒഴിച്ചാൽ കറി നല്ല ഭംഗിയും ഉണ്ടാകും .taste um ഉണ്ടാകും... കരിയാതെ നോക്കണം....എൻ്റെ ചെറിയൊരു അഭിപ്രായം മാത്രം ട്ടൊ...🙏
@AjithaKishore-f8f Жыл бұрын
അടിപൊളി മീൻ കറി, ഞാൻ ഇനി ഉണ്ടാക്കി അഭിപ്രായം പറയാം ട്ടൊ ❤❤❤
@lethikatitus665810 ай бұрын
കുക്കർ മുട്ട കറി ട്രൈ ചെയ്തു. സൂപ്പർ
@remanipk7930 Жыл бұрын
അമ്മേ..... അമ്മയുടെ മീൻ കറി അടിപൊളിയാണല്ലോ ..... കണ്ടാലറിയാം. അമ്മയും മോനും Super..... അമ്മയെ ഒരു തവണ കണ്ടവർ ഒരിക്കലും മറക്കില്ല .....😅😅😅
Ammeyude Recipe Adipoli..Ee Recipe theerchayayum try cheyum.Evide Singapore market il different varieties of fish kittum Amme.Ammeyum Mon de Talk kelkan othiri othiri ishtama ennikyu.Ammeyude Podhi choru vlog kandu..Adipoli aa.Amma othiri sneham thode Mon innu Office il kazhikyan Podhi choru il urupaadu varieties items undakiyallo...Adipoli..Amma October il naatil pogunalle..Have a Very Very Happy and Safe Journey to Kerala Dear..Ammayude America il ulla Son inde Wife inde vlog undagumo..Post blogs from Kerala too dear if Possible.Thank u..Take care Amma and Mon..Stay Blessed..❤❤❤
@Aussieammamalayali Жыл бұрын
😊❤
@rajijayaprakash3342 күн бұрын
Amma you are so beautiful in this dress specialy mma. Endhoru fair aanu amma& beutiful too❤❤❤❤❤❤❤😂
@JinaM-e8o Жыл бұрын
അമ്മയും മോനും സൂപ്പർ എല്ലാം നല്ല റസിപ്പി എനിക്കു നിങ്ങലേ ഒത്തിരി ഇഷ്ടമാണ് ജിന സുധീർ നിലമ്പൂർ❤❤❤
@binujojo844 Жыл бұрын
Njan meen curry inne vechu super ayirunu ammayude super recipike thanks
@LekhaKS-p8g7 ай бұрын
അയ്യോ ഇത്രയും പുളി വേണോ
@mollymohanan35916 ай бұрын
Nalla meena kari aarunnu❤❤❤❤
@joypeter2471 Жыл бұрын
Liked it. Please make pearls soot (kari meen) curry with coconut milk
@rameshgopi7453 Жыл бұрын
സൂപ്പർ മീൻകറി ഞാൻ ഒരു മീൻകൊതിച്ചി ആണ് 😂കപ്പയും വാനാരുന്നു കപ്പ അവിടെ കിട്ടില്ലയോ 🤔😘😘😘
കുടംപുളി അത്രയും വേണാരുന്നോ പുളി കൂടില്ലെ ജെസി ജെയിംസ് നിലമ്പൂർ❤❤❤
@shaisekumar2710 Жыл бұрын
1 kg മീനിന് 4 കുടം പുളി വേണം ഇത് കുറച്ചല്ലേ ഉള്ളു 2 എണ്ണം ഇട്ടു അത് കീറി മുറിച്ചു ഇട്ടതുകൊണ്ട് ആണ് ഒരുപാട് ഉള്ളതായി തോന്നുന്നത് .ഇനി കറി ആയി കഴിയുമ്പോൾ പുളി നോക്കിയിട്ടു ആ പുളി ചുള എടുത്തു മാറ്റിയാൽ മതി
@shahinabhaih3408 Жыл бұрын
Madam, soya chunks tae oru receipe idamo?
@Vimala-f2d5 ай бұрын
Njan sthiram kanum
@premak7735 Жыл бұрын
Curry ok . But is tampering required the second time using mustard? Once added mustard initially better add little coconut oil with shallots only towards the end......otherwise it is good many households do make curries this way specially the southern part of Kerala. Recipies are simple and good
@zinduantony32918 ай бұрын
Kidu
@bineshgopi68817 ай бұрын
Keep going
@Thejasvilla Жыл бұрын
Super fish curry 😊Amma nurse aeirunno? Purathu evidelum...atho house wife ano?😊
@ShijuKumar-p8h9 ай бұрын
സൂപ്പർ അമ്മ
@Sanisha-yq4cn6 ай бұрын
Super💞💞💞
@lisajobin6070 Жыл бұрын
ഉലുവപൊടി ഇടാമോ
@santy40298 ай бұрын
So cute 😮
@safnasiraj2058 Жыл бұрын
Annundakiya meencurryinnu kazhikan vendi njan innale thanne undakivechu..super.....oru rakshayum illla
@sandhyavichu9299 Жыл бұрын
ഞാൻ നാരങ്ങ അച്ചാർ ഇട്ടു പിന്നെ മീൻ അച്ചാർ ഇട്ടു ഇതും ട്രൈ ചൈയ്യാം
@sindhuanil4036 Жыл бұрын
Aunty മീൻ കറി സൂപ്പർ 👏👏👌👌
@rajasree23069 ай бұрын
Wow 😮🎉🎉🎉🎉😊
@annammaphilip312 Жыл бұрын
Super❤onnum pareyanella 😋
@johnchristy3317 Жыл бұрын
Ammaude recipiees super ❤ Saly John from uae..
@bashavahab775 Жыл бұрын
Ammma sooooer neen curry....
@niscapricorn Жыл бұрын
അമ്മ ആ ചട്ടി direct പിടിക്കുവാണ്.... കൈ പൊള്ളത്തില്ലേ.... പിന്നെ അമ്മയുടെ കൈ പുണ്യം കൂടെ ഉള്ളത് കൊണ്ട് കറി അടിപൊളി ആയിരിക്കും