ടേസ്റ്റി ഇഞ്ചി തൈര്!! ശെരിയാണ് ഇതു് 101 കറികൾക്ക് സമം തന്നെ. സദ്യക്ക് ശേഷം ഉള്ള ഗ്യാസ് ബുദ്ധിമുട്ട് ഉള്ളവർക്ക് ഇതു് കൂടി കഴിക്കുന്നത് വളരെ നല്ലതാണ്. രുചിയുടെ കാര്യത്തിൽ കേമൻ
look so awesome result dear, your Inji Thairu recipes mix with all ingredients look so colorful yummy yummy, i want to taste your food, thank you for sharing .
Woow sambavam kalakkitto. Enji thair yellaverkum sadyayil ozhich koodatha oru item ann. Yndayalum edupole undaki nokatte 👍
@sabeenac.i4077 Жыл бұрын
ഇങ്ങനെ ഒരു ഇഞ്ചി പച്ചടി ഉണ്ടെങ്കിൽ വേറെ ഒരു കറിയുടെ ആവശ്യമില്ല.. പച്ചടി എന്റെ ഫേവറേറ്റ് ആണ്..ഈ രീതിയിൽ ഒരു പച്ചടി ഉണ്ടാക്കി നോക്കട്ടെ
@shinav4589 Жыл бұрын
Ginger curd is a great side dish and is the equivalent of 101 curries. It was a very nice video. I have a lot. More videos like this should be made.
@zamilfaizal8500 Жыл бұрын
Very easy to prepare and very good for digestion too Thanks for sharing this inji pachadi recipe
@kanchanarajanc-pt9hb Жыл бұрын
Kannuril inchi pachhadi coconut green chilli ginger archu cherkkum athim nalla taste Anu
@DIYASKITCHENAROMA Жыл бұрын
Txs dear .. Angane cheytu nokkam
@rubynoonu8265 Жыл бұрын
It was a very nice video. Liked it a lot. To tell the truth, ginger curd is a dish that is very special for Sadya. The ginger curd was clearly prepared and shown. It was a very good recipe. Must come up with more recipes like this.
@jossyjo4883 Жыл бұрын
👍👍👍👍👍👍👍
@DIYASKITCHENAROMA Жыл бұрын
Txu
@girijasdreamworld Жыл бұрын
ഇഞ്ചി തൈര് അടിപൊളി ❤❤
@DIYASKITCHENAROMA Жыл бұрын
Txs dear
@ShamShaz-o1f Жыл бұрын
Curry undakumbo isttalkatha karyan thengha chiravunnath ethavumbo aa pani ellallo nalloru thiroke itta thoovella curry eth usharaytund
@purushothamanmp2779 Жыл бұрын
ഇവിടെ നാളികേരം ചേർക്കും നല്ല rasamayi ഇരിക്കും
@DIYASKITCHENAROMA Жыл бұрын
Ok ..
@Anitha-ne4se Жыл бұрын
വേഗത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയത് ആണ് അല്ലോ ഇതു വരെ ഉണ്ടാക്കിയിട്ട് ഇല്ല ഒന്ന് ചെയ്തു നോക്കട്ടെ
@lifeismykitchen4399 Жыл бұрын
Inji thairu illathe end Sadya anu alle..inji thairu pandukalathe parayapedunnath 101 curry Kalk samam ennanu😊
@bhageerathypothengil90977 ай бұрын
ഞങ്ങൾ ഇഞ്ചി വറുക്കാറില്ല കടുക് വറക്കാറുമില്ല ഇഞ്ചി പച്ചമുളകും തൈരും ഉപ്പും ചേർത്ത് യോജിപ്പിക്കാറേ ഉള്ളു