ഈ വീഡിയോയിൽ തന്നെ ഒരു മിനുട്ടിൽ പരമാവധി 12 തേങ്ങയാണ് പൊളിക്കുന്നത്. അതായത് മണിക്കൂറിൽ പരമാവധി 720. ഇനിയെങ്കിലും തള്ളുമ്പോൾ കണക്ക് ശ്രദ്ധിക്കുക.
@sahadevanem375428 күн бұрын
Good information thankyou sir ❤
@muhammedshareef3353Ай бұрын
ഇതിൽ തേങ്ങ പൊളിച്ചു കഴിഞ്ഞാൽ തേങ്ങയിലുള്ള തുപ്പ് കളഞ്ഞുതരാൻ യൂട്യൂബറെ വീട്ടിൽനിന്ന് ആളുവരുമോ
@abuabubaker16672 ай бұрын
എൻ്റെ നാട്ടിൽ ഒരു ദിവസം 3500 തേങ്ങ പൊളിക്കുന്ന ആളുകൾ ധാരാളം ഉണ്ട് സ്ഥലം കാടാമ്പുഴ മലപ്പുറം ജില്ല.
@shihabudheenkp29692 ай бұрын
നമ്പർ തരുമോ
@haneefapalat2 ай бұрын
Poly clearance illa
@manojdubai24742 ай бұрын
1500 തേങ്ങ പൊളിക്കും ആൾ പക്ഷെ പച്ച തേങ്ങ പൊളിക്കുന്നില്ല
@manojdubai24742 ай бұрын
മൊട്ട ആകുന്നില്ല
@brasilserv12812 ай бұрын
ആളുകൾ പൊളിക്കുന്ന സ്പീഡ് പോലുമില്ല. വെറും വേസ്റ്റ്. മാത്രവുമല്ല വൃത്തിയും ഇല്ല.
@niyasniyas17702 ай бұрын
സൂപ്പർ മെഷീൻ
@nvgp-i9n2 ай бұрын
Smart and Efficient machine.
@shenthilkumarappunnipaloth3259Ай бұрын
It's showing dry coconuts only. What about green 🍏?
@KSubash-yy3kiАй бұрын
5 ലക്ഷത്തിന്റെ മെഷീൻ ഉണ്ടാക്കാമായിരുന്നു 😜😜😜
@KORaju-nd7pt2 ай бұрын
What a huge price.
@MuhammedsheriefA24 күн бұрын
Current charge kuduthalaanu
@gireeshmadhavan8831Ай бұрын
അസൂയമുത്തപ്രഭുത്തന്റെകമന്റുകള്‍ഉണ്ടല്ലോ😂😂😂😂
@chiravanakku84112 ай бұрын
It look like maximum 60 coconuts can be pealed in an hour.
@vinodng442 ай бұрын
റേറ്റ് ഇരട്ടിയാണ്.. വേറെ കമ്പനില് നോക്കട്ടെ 🤔
@alexkottaram1200Ай бұрын
Good Machine..!
@KovaiBoss2 ай бұрын
Good capture Shafi..🎉🎉🎉
@rajeevanmavilakkandy170114 күн бұрын
🙏🙏👍👍
@PAREEDSAIDMOHAMED2 ай бұрын
തേങ്ങ വെക്കൂമ്പോൾ കെെ സൂക്ഷിക്കണം.
@jameelap6909Ай бұрын
എല്ലാ നാട്ടിലും വരണം ഈ മെഷീൻ തന്നെതേങ്ങ പൊളിക്കുന്ന വരെ വിളിച്ചാൽ ഭയങ്കര ഡിമാൻഡ് ആണ്
@fayaskc18976 күн бұрын
All polikkunna the a e labame
@AbdullakunhiAbdulla-xk8ui2 ай бұрын
ഇതിന്റെ കമന്റ് നോക്കിയപ്പോൾ ഈ മിഷനിൽ നിന്ന് കമ്മീഷൻ കിട്ടാത്തത് പോലെയുണ്ട് ചില വർക്ക് എന്താണെന്ന് മനസ്സിലായിട്ടില്ല 😂😂😂
@TARSANSAHARAАй бұрын
നെഗറ്റീവ് കമന്റുകൾ കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണ് 🤔🤔🤔... വിഷമിക്കേണ്ട വൈകാതെ എല്ലാം നമ്മുടെ നാട്ടിലും വീട്ടിലും എത്തിപ്പെടും... ഇപ്പൊ പൊളിക്കുന്നുണ്ടെങ്കിൽ തന്നെ അത് ബംഗാളികൾ ആയിരിക്കും... ആരെയും പറഞ്ഞിട്ട് കാര്യമില്ല ചില നേരത്തെ പൊളിക്കാൻ വിളിക്കുന്ന ആളുകളുടെ ജാഡ കണ്ടാൽ.. പോയി മേടിച്ചു വരും.. അതും ഒരു തേങ്ങ വേണമെങ്കിൽ 50 രൂപ... തെങ്ങിന് ഉണ്ടാവുന്ന തേങ്ങ ഇപ്പോഴോ പത്തെണ്ണം... 🤔🤔🤔
@itstruthbysanandanan95112 ай бұрын
മിനിമം 1500 തേങ്ങ പോതി ക്കണമെങ്കിൽ, 2.4 സെക്കൻഡിൽ ഒരു തേങ്ങ പൊതിക്കണം. പക്ഷേ ഈ ഡെമോയിൽ കാണുന്നത് ഏകദേശം നാല് അഞ്ച് സെക്കൻഡ് വേണ്ടിവരുന്നു ഒരു തേങ്ങ പതിക്കാൻ. അതും തേങ്ങാ ശരിക്കും വൃത്തിയാവുന്നില്ല. തേങ്ങ പൊതിക്കുന്ന ആളുടെ അടുത്തു തേങ്ങ വെക്കാൻ വേണ്ടി സമയം വേണം, അതുപോലെ പൊതിച്ച തേങ്ങ യന്ത്രത്തിന്റെ മുന്നിൽ നിന്ന് മാറ്റിയിടുവാൻ സമയം വേണം ഇങ്ങനെ മൊത്തം തേങ്ങാ പൊതിച്ചു വരുമ്പോൾ ഒരു തേങ്ങക്ക് രണ്ട് മിനിറ്റ് വീതം വേണം. അപ്പോ ഒരു മണിക്കൂറിൽ ചുരുങ്ങിയത് 30 തേങ്ങ പൊതിക്കാം. ഇതിൽ നിന്നും മനസ്സിലാക്കുന്നത്, തേങ്ങാ പൊതിക്കാൻ കഠിനാധ്വാനം വേണ്ട പക്ഷേ സമയ ലാഭമില്ല.
@kalliyathrahim2317Ай бұрын
Pinne power bill
@thattalathvelayudhanrajan10822 ай бұрын
Super super super video
@elangovanr84162 ай бұрын
Super
@shajicm33772 ай бұрын
Supr
@iamanindian.9878Ай бұрын
വില കൂടുതലാണ് അണ്ണാച്ചി പറ്റിക്കാനായിട്ട് ഇരിക്കുകയാണ് 😂
@donboscojohn42122 ай бұрын
Pacha coconut polikan pattumo
@ShajimansoorKАй бұрын
നീ തെ ഗ്യാ പൊളി കുന്നു വര കണ്ടിട്ടില്ല കുന്നംകുളം വാ 😄💪4000,പൊളി കുറച്ചു
@HadhiHanan-s1l2 ай бұрын
Wnan2000polikumo
@vasudevan85552 ай бұрын
ഒരു ദിവസം 2000 തേങ്ങ പൊതികുന്ന ആളുകൾ ഉണ്ട് ok
@abdurassack56542 ай бұрын
1.5 ലക്ഷo മതിയോ?? 25000 രൂപക്ക് ഉണ്ടാക്കാം..:
@muhammedkkandy31992 ай бұрын
കേരളക്കാരനുള്ള റേറ്റ്.. ണ്ണ 😂
@esnamboothiripad21953 күн бұрын
വീട്ടാവശ്യത്തിനുള്ള ഒന്നോ രണ്ടൊ തേങ്ങ പൊതിക്കാൻ പറ്റിയ മെഷിൻ ഉണ്ടൊ?
@SHAFIVLOGSКүн бұрын
pls check my latest vedio
@AkbarAkbar-r2oАй бұрын
ഈ മെഷിൻ കെട് വന്നാൽ ശരിയാക്കാൻ 5000 . 6000 രൂപ മിനിമം വരും
@jijoyjayaraj439824 күн бұрын
ഇതിൽ പച്ച തേങ്ങ പൊളിക്കാൻ പറ്റുമോ....കാണിച്ചത് മുഴുവൻ ഉണങ്ങിയ തേങ്ങആണല്ലോ.
@AbdulRaheemvkINDIAАй бұрын
തേങ്ങ പൊളിക്കാൻ കൂടുതൽ അറിയാത്ത ആളുകൾ പോലും മണിക്കൂറിൽ നൂറ്റമ്പത് 200 വരെ പൊളിക്കും😊
ഒരു ദിവസം ഒരാൾക്ക് ആ ഉണക്ക തേങ്ങ 2000 വരെ മെഷീൻ ഇല്ലാതെ പൊളിക്കാം പച്ച തേങ്ങ ആ മെഷീനിൽ പൊളിക്കാൻ അത്ര എളുപ്പമാവില്ല . ഒരു കാര്യമില്ലാത്ത മനുഷ്യനാണ്
@KovaiBoss2 ай бұрын
This machine can dehusk 1500 numbers per hour
@abdurassack56542 ай бұрын
ഒരു HP Motor , അതിൽ ഒരു കറങ്ങുന്ന ഒരു വീൽ തേങ്ങ പൊളിക്കുന്ന കട്ടികൂടിയ ഭാഗം ഒരു ഗിയർ പിന്നെ കവറിങ് 25000 രൂപക്ക് ഉണ്ടാക്കാം. തമിഴൻമാർ കേരളക്കാർക്ക് വിഷ പച്ചകറി -വിഷഫ്രൂട്ട്സ് വിഗഅരി വിഷശർക്കര ഈ കൊള്ള കാണാതെ പ്രതികരിക്കാതെ മലയാളി" ഈ കൊള്ളഅത് ക്കും മേലെ 200000 രൂപ
1.5 lakhs nu endu thenga anu athil ullathu. Maximum 50k
@pradeeptm97622 ай бұрын
അതിൻ്റെ മുകത്ത് കുറച്ച് ബാക്കി വരുന്ന ണ്ടല്ലോ?
@soorajcb15952 ай бұрын
അപ്പോൾ രണ്ട് സെക്കൻഡ് ഒരു തേങ്ങ പൊളിക്കും
@venunarayanan34292 ай бұрын
ഇതിൽ പച്ച തേങ്ങ, കരിക്ക് എന്നിവ പൊതിക്കാൻ കഴിയില്ലേ
@sadiqchokli59252 ай бұрын
കൊടി പിടിക്കാൻ ആരെങ്കിലും വരുമോ എന്നാണ് എനിക്ക് പേടി.... കാരണം കമ്പ്യുട്ടർ വരുന്നതിനു മുൻപ് അങ്ങിനെയായിരുന്നല്ലോ....? അത് കൊണ്ടുള്ള പേടിമാത്രം.... ഏതായാലും ഒരു മണിക്കൂർ കൊണ്ട് 1500 തേങ്ങ ഉരിക്കാൻ ആർക്ക് സാധിക്കും....
@MohammadAli-ck2koАй бұрын
😂😂😂
@abdulsalim9132 ай бұрын
ഈ മിഷ്യൻ ഉപയോഗിച്ച് പൊളിച്ചാൽ തുപ്പ് ഒഴിവാക്കാൻ വേറെ പണി വരും മണിക്കൂറിൽ 400 കൂട്ടിക്കേ പിന്നെ കംപ്ലയന്റ് വന്നാൽ സാധാരണക്കാർക്ക് പറ്റില്ല വൻ ബിസിനസ് കാർക്ക് പറ്റും
@unnikrishnanmenon41782 ай бұрын
Iam 70+ I did about 450/500 in about an hour and a half
@naasmedia2907Ай бұрын
സംഭവം കോള്ളാം.. But വില... മൂന്നിരട്ടി യായി പ്പോയി... 50.000 ത്തിൽ കൂടുതൽ ഇത് അർഹിക്കുന്നില്ല
@moideenkutty30652 ай бұрын
ദിവസതിൽ രാവിലെ 6 മണിക്ക് തുടങ്ങി വൈകുന്നേരം 3 മണി ആവും ബോ3000തേങ്ങ പൊളിക്കുന്ന ആളുകൾ ഉണ്ട്
@kalliyathrahim2317Ай бұрын
Eyhraya oru thenga polichal kooli
@moideenkutty3065Ай бұрын
@kalliyathrahim2317 ഒന്നിന് 1 രൂപ
@Hyderali-sg2jhАй бұрын
@@kalliyathrahim2317ഒരു തേങ്ങക്ക് 1 രൂപ
@sureshankakkoth-kk7eu2 ай бұрын
പെട്രോൾ ഒരു മണിക്കൂറിന്ന് എത്ര ലിറ്റർ വേണം
@indianfurniture6832 ай бұрын
കരണ്ടിന് ആണ് സുഹൃത്തേ
@sagarsagu48432 ай бұрын
Petrol മെഷീൻ ഉണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ
@SHAFIVLOGS2 ай бұрын
pls contact on display number for more details
@achiprathangalvtc6680Ай бұрын
എന്താണ് ഈ തേങ്ങ പൊളിയ ന്ത്രത്തിന്ന് വില
@moideenmoideen345425 күн бұрын
തേങ്ങ മാത്രമല്ല കയും പൊളിച്ചു തരും 😂
@HamzaKutty-w4zАй бұрын
കേരളത്തിൽ കൊണ്ട് വരാൻ CPM സമ്മതിക്കുമോ റ്റാട്ടർ വന്നപ്പോൾ എതിർത്തവർ ആണ് CPM
@aneeshnp90032 ай бұрын
Hw. Vallatha jjjathi kanakka 100/200
@VASUDv-p3yАй бұрын
പുതിയ സ്റ്റാർട്ട് അപ്പ് ബിസിനെസ്സുകൾ തുടങ്ങാൻ ഇത്തരത്തിലുള്ള ചെറിയ ചെറിയ മെഷീനുകൾ ചെറുകിട ക്കാർക്ക് വേണ്ടി നിർമ്മിച്ച് മാർക്കറ്റിംഗ് ചെയ്താൽ തൊഴിലവസരങ്ങൾ ക്കു വളരെ സാധ്യത കൽ ഉണ്ടാകും.
@gouthammanarathody7645Ай бұрын
epollumm complaint annnuuuu bro
@ashiyanaash8878Ай бұрын
തമിൾ നാട്ടിലെ എല്ലാ വേണ്ടാതീനങ്ങളും കൊള്ളലാഭത്തിൽ വിറ്റഴിക്കാനുള്ള ഒരു വിപണി. അതായിമാറി കേരളം അവരെ പ്രമോട്ട് ചെയ്യാൻ കുറേ വ്ളോഗർമാരും
@ProtectiveCoating29 күн бұрын
ഞങ്ങളുടെ നാട്ടിൽ ഒരു തേങ്ങ പൊളിക്കാൻ 1 രൂപ ആണ്
@hassainarcp5331Ай бұрын
പച്ച തേങ്ങ പൊളിക്കാന്‍ പറ്റുമോ
@HamzakoyaPt-o7kАй бұрын
സ്ഥിരം 2000 തേങ്ങ പൊളിക്കുന്ന വ്യക്തി നമ്മുടെ കയ്യിലുണ്ട് സ്ഥിരം 1
@manojvijitha12392 ай бұрын
കോട്ടക്കൽ. പുതുപ്പറമ്പ്.ഒരു ദിവസം 2000.ടു. 2500.വരെ തേങ്ങ പൊളിക്കുന്ന ആൾ ഉണ്ട്
@SHAFIVLOGS2 ай бұрын
ok,boss,ithu 1 houril polikkunna karyamanu
@sudarsanank23952 ай бұрын
വില എത്ര?
@kvmanu58722 күн бұрын
ഒരു ദിവസം 1500 X 2000 വരെ പച്ച തേങ്ങ ഞാൻ പൊളിക്കും ഉണക്കയാണങ്കിൽ 1000 x 1250 വരെയും
@rahmankc2434Ай бұрын
നനഞ്ഞ തേങ്ങ പൊളിച്ചു കാണിക്ക് ... അപ്പോ കാണാം പൂരം
@AbdulKader-e2uАй бұрын
പച്ച തേങ്ങ പൊളിക്കില്ലേ
@abdullakp80162 ай бұрын
ഈ ഞാൻ എന്റെ ചെറുപ്പത്തിൽ 3500 തേങ്ങ പൊളിച്ചു അതേങ്ങ 250 മീറ്റർ അകലെ ജാഖയിൽ ചുമടായി എടുത്തു കൊണ്ടിടും
മണിക്കൂറിൽ 100എണ്ണം പൊത്തിക്കാൻ പറ്റിയാൽ ഭാഗ്യം. 🙏
@Savad-q9k2 ай бұрын
സബ്‌സിടി കിട്ടുമോ
@HaneefaManuppaАй бұрын
തേങ്ങ പൊളിക്കാൻ തേങ്ങ എവിടെയാ ഉള്ളത് ഉണ്ടെങ്കിൽ തന്നെ തെങ്ങിൽ കയറാൻ ആണ് ആളെ കിട്ടേണ്ടത് കൂലി കുടുതൽ ആണ്
@dvbdvd41472 ай бұрын
ഈ തൊപ്പിക്കാരൻ പറഞ്ഞത് പച്ചനുണയാണ്. സാധാരണ തേങ്ങ പൊളിക്കുന്ന ആൾക്ക് മണിക്കൂറിൽ 200 എണ്ണം. പൊളിക്കാം.ഈ രണ്ടു ചക്ര വാഹനം പോകാത്ത സ്ഥലങ്ങളിലാണ് പല ഉടമസ്തരും തേങ്ങ കൂട്ടിയിടുന്നത്. അപ്പോൾ വാഹനത്തിന്റെ അടുത്ത അടുപ്പിക്കാനുള്ള ചിലവ് +പെട്രോൾ +മറ്റു അറിയാത്ത ചിലവ് എല്ലാം നോക്കിയിട്ട് എടുത്താൽ മതി മാത്രമല്ല വൃത്തിയായി പൊളിക്കാം എന്ന് തൊപ്പിക്കാരൻ പറയുന്നു ഇതിൽ ചകിരി കുറച്ചു അതിൽ ബാക്കിയാകുന്നു. പിന്നെ ചെറിയ മണ്ഡരി തേങ്ങ അതിൽ പൊളിച്ചു കാണിക്കുന്നില്ല.അത് ഈ മെഷ്യനിൽ കഴിയില്ല.. അത് കൂടി നടക്കുകയാണങ്കിൽ മെഷ്യൻ വാങ്ങാൻ നോക്കാം. പക്ഷെ വില കൂടുതലുമാണ്. Ok
@SAJITHAFOOD702 ай бұрын
Supermacchèn.kaiķlsookshekanney
@kinarullakandimuhammed80922 ай бұрын
ഒരു ദിവസം ഒരാൾ 1000 ,1200 സാദാരണ പൊളിക്കും ,100,150 എന്നത് ഇവിടുന്നു കിട്ടിയ കണക്കാണ്
@SHAFIVLOGS2 ай бұрын
ok,boss,ithu 1 houril polikkunna karyaman
@Srp_121Ай бұрын
Correct.
@abdullapv8552 ай бұрын
ഒരു ലിറ്റർ പെട്രോൾ കൊണ്ട് എത്ര മണിക്കൂർ പ്റവർത്തിക്കും?
@althafvlogger7576Ай бұрын
Electric aan
@Junaid-n1k19 күн бұрын
200 തേങ്ങ പൊളിച്ച ഞാൻ
@a.thahak.abubaker6742 ай бұрын
പച്ച തെങ്ങ POTHIKKUNNATHU KANICHILLA
@AbdulRasheed-zk6sf2 ай бұрын
ദയവു ചെയ്ത് എന്റെ ജോലിപോക്കരുത
@asharafcv4135Ай бұрын
ബോസ് പറഞ്ഞ പോലെ ഇതിൽ മണിക്കൂറിൽ 1500 തേങ്ങ പൊളിക്കാം. ഒരു ദിവസം 1500ൽ പരം തേങ്ങ പൊള്ളിക്കുന്നവരും ഉണ്ട്
@anus72462 ай бұрын
1.5 ലക്ഷം, ഇലക്ട്രിക് & പെട്രോൾ
@emmanuelmathew60032 ай бұрын
അണ്ണാച്ചീ അങ്കേ തേങ്ക ഇറുക്കുമാ. ഇങ്കേ തേങ്ക കെടയാതെ. പാര മാത്രം കൊടച്ചാച്ച്😂😂
@assayinassayin24602 ай бұрын
ഒരു മണിക്കൂറിൽ 200 തേങ്ങ സാധരണക്കാരന് പാര ഉപയോഗിച്ച് പൊളിക്കാം
@Junaid-n1k19 күн бұрын
ഒരു തേങ്ങ പൊളിക്കാൻ കൂലി 1രൂപ
@MuhammadFarshadSaidАй бұрын
കൈ കുടുങ്ങിയാൽ. മുറിഞ്ഞു പോകില്ലേ
@SHAFIVLOGSАй бұрын
pls watch full vedio
@ABDULNASAR-ei6wl2 ай бұрын
ഒരു നാനൊ കാരിന് യെവളം പുറിയിതാ
@rasheedkt6825Ай бұрын
മോനെ നി ഇത് കണ്ട് പിടിക്കുമ്പോൾ ഇവിടെ തെങ്ങും ഇല്ല തേങ്ങയും കിട്ടാനില്ല
@AbdulRazak-fx5yd2 ай бұрын
തേങ്ങ പൊളിക്കും ഒരു ആൾ രാവിലെ 8മണിക് തുടങ്ങിയാൽ 1മണിവരെ 1500തേങ്ങ പൊളിക്കുന്നവർ ഇവിടെ ഉണ്ട് 100 തേങ്ങക്കു 80രൂപയാണ് കൂലി നിങ്ങൾ ക് വേണമെകിൽ തീരുർ വന്നാൽ മതി
@Manjushetty998Manju2 ай бұрын
Maximum 30000/- only this mechanism..
@asharafcv4135Ай бұрын
ഒരു വ്യക്തിക്ക് ഏകദെശം ഒന്നര മണിക്കൂറിൽ 200ൽ പരം തേങ്ങ പൊളിക്കാൻ കെഴിയും
@swarajvillayil32252 ай бұрын
പച്ച തേങ്ങ ആണെങ്കിൽ സംഗതി ഇതുപോലെ നടക്കില്ല 🤔
@RiyasThottingalАй бұрын
Enthanu mishinte ritu
@SHAFIVLOGSАй бұрын
pls watch full vedio for price details or contact on vedio display number
@sureshankakkoth-kk7eu2 ай бұрын
ബ്ലൈഡ് എപ്പോ മാറ്റണം
@AbdullakunhiAbdulla-xk8ui2 ай бұрын
ഉപയോഗം തുടങ്ങിയിട്ട് മൂർച്ച പോകുമ്പോൾ മാറ്റിയാൽ മതി
@SajeerV-f5q2 ай бұрын
ഇതിൽ പറയുന്നതൊക്കെ കളവാണ് മണിക്കൂറിൽ 1500 പോലും petro വേറെ ഒരാൾ ഇതിൽ വെച്ചു കൊടുക്കാൻ വേണം ശരാശരി ഒരു വ്യക്തി 1500 തേങ്ങ പൊളിക്കും ഇത് മലയുടെ മുകളിലേക്ക് കൊണ്ട് പോകാൻ കഴിയില്ല. വണ്ടി സൈറ്റ് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ
@abdurahimanp98632 ай бұрын
ഞങ്ങളുടെ നാട്ടിലൊക്കെ ഒരാൾ ഒരു ദിവസം പൊളിച്ചാൽ ആയിരം തേങ്ങ വരെ പൊളിക്കും
@saleemvijayawada96792 ай бұрын
കൂലി ഒരു തേങ്ങ ക്കു എത്ര
@unnikrishnanmenon41782 ай бұрын
1,25 per/,nut at chawakat.
@varughesemg75478 күн бұрын
ഒരു മണിക്കൂറിൽ 1500 തേങ്ങയോ ?
@Manjushetty998Manju2 ай бұрын
Heavy price.. pakka cheating..
@indianfurniture6832 ай бұрын
Price???
@SHAFIVLOGS2 ай бұрын
pls watch full vedio
@jojiisaac87262 ай бұрын
അനിയാ ഉച്ചവരെ 1500തേങ്ങ പൊതിക്കുന്ന എനിക്ക് അറിയാം