Vo athil appi onnum allallo thechu urakkan... Kadala vevichathanu😄 pinne idek idek vim itt kazhukiyal athokke ullipokum.. Manasilayo🤭🤭.. Eni adutha kuttam poratte.. 💃
@mrs.shoppyАй бұрын
@@babithababi.7ഓ നല്ല ന്യായം...അപ്പി മാത്രേ കഴുകാറുള്ളു?കുറ്റമല്ല...ഉള്ളതല്ലേ... കുക്കർ വൃത്തിയില്ല... പുകഴ്ത്തി പറയുന്നവരെ മാത്രേ ഇഷ്ടപ്പെടൂ... നമ്മുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിൽ ഒരു കുറവും വിചാരിക്കണ്ട... അത് പറയുന്നവരുടെ മെക്കട്ട് കേറീട്ടു വേണോ... വല്യ influencers അല്ലെ... നിങ്ങളൊക്കെ...
@thealchemist5163Ай бұрын
@@mrs.shoppyഎനിക്കും തോന്നി വൃത്തി ഇല്ലെന്ന്, hair oil ഒക്കെ ഒഴിക്കുന്നത് കണ്ടിട്ട് വല്ലാതെ തോന്നി. ഭക്ഷണത്തോട് respect ഇല്ല. സംസാരത്തിൽ നിന്നും മനസ്സിലാക്കാം.
@mrs.shoppyАй бұрын
@@shimymol9183 അല്ലെന്നു ആരും പറയുന്നില്ല. ഞാൻ ബേബിതെടെ video സ്ഥിരം കാണുന്നതാ.. അവര് cook ചെയ്യുന്ന പാത്രം വൃത്തിയില്ലെന്നേ പറഞ്ഞുള്ളു.. അതെന്തു കുറ്റമാണെന്ന ഈ പറയുന്നേ... എന്തെങ്കിലും പോരായ്മകൾ കണ്ടു മറ്റുള്ളവർ ചൂണ്ടി കാണിക്കുമ്പോൾ സ്വന്തം ഭാഗത്തു തെറ്റുണ്ടെങ്ങി next time അത് correct ചെയ്യാ... Favour ചെയ്തു സംസാരിക്കുന്നവരെ മാത്രെമേ ചിലർക്ക് ഇഷ്ടപെടു.. ഈ comment നു ബബിത കൊടുത്ത reply മോശമായി പോയി... അപ്പിയൊന്നുമല്ലല്ലോ കഴുകാൻ എന്നാണ് പറഞ്ഞെ... നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും ഭക്ഷണം വെയ്ക്കാൻ ഉപയോഗിക്കുന്ന പത്രങ്ങളും വൃത്തിയായി ഉപയോഗിക്കുക എന്നുള്ളത് ഒരു basic higene ആണ്... അല്ലാതെ അവരുടെ വളർച്ചെല് കുശുമ്പായിട്ടോ..അവരോട് ദേഷ്യയിട്ടോ അലല്ല... സബ്സ്ക്രൈബ്ഴ്സിനോട് തിരിച്ചും മാന്യമായ മറുപടികൾ ആവാം...
@dhikari123Ай бұрын
Babi engana skin ithre clear aye eth products aa use cheyynnee
@viswanms9025Ай бұрын
Hi chechi......👋 chechiyude chikhen fryude recipe paranj tharumo 😄
@anoosvibe8526Ай бұрын
ഇങ്ങനെയും ചിക്കൻ കറി വയ്ക്കാമെന്ന് മനസിലായി 😂😂😂
@SimplyWithAshАй бұрын
😀😀😀
@Lakshmi-dn1yiАй бұрын
ഇത് എന്തുവാ കുഞ്ഞേ.🤔🤔🤔🤔 ആ കുക്കർ ഒന്ന് തേച്ചു കഴുകി കൂടെ....
@Maya-m7iАй бұрын
Parachute nte oil food undakkumpol use cheyyamo
@achusree5647Ай бұрын
Arukand 😂njan adiyayitta kanunne
@itsMe-kc2rfАй бұрын
തമിഴ്നാട് ഇല്‍ vegetables rate കൂടുതൽ ആണോ കുറവ് ആണോ Comparing to Kerala
കുക്കറിൽ നിന്ന് ഒരു തക്കാളി ചാടി പോകുന്നത് കണ്ടല്ലോ
@babithababi.7Ай бұрын
😂cut akkilla
@sanjuka3039Ай бұрын
@@babithababi.7❤
@Aaliamisvlogs4538Ай бұрын
1st❤
@Theyummytownsince1999Ай бұрын
ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പിന്നെ ചുവന്നുള്ളി സവാള പച്ചമുളക് തക്കാളി എന്നിട്ട് എല്ലാം വാടി കഴിയുമ്പോൾ മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ചിക്കൻ മസാല എല്ലാം കൂടിയിട്ട് പുരട്ടി വച്ചിരിക്കുന്ന ചിക്കനും ഇട്ടിട്ട് അടച്ചുവെച്ച് വേവിക്കണം ഇതിന്റെ ഇടയ്ക്ക് തേങ്ങാക്കൊത്ത് വിടണം ഫസ്റ്റ് വെളിച്ചെണ്ണ ഒഴിച്ച് കഴിയുമ്പോൾ കഴിവുക മുമ്പ് അങ്ങനെയല്ലേ ചിക്കൻ കറിയുടെ നിയമം...😂😂 ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലും ചുമ്മാ എല്ലാംകൂടി ഇട്ട് വേവിച്ചെടുത്താലും ചിക്കൻ കറി ചിക്കൻ കറി തന്നെയാ 😂😂😂