തീറ്റപ്പുൽകൃഷി ( Super Napier farming)

  Рет қаралды 112,979

Kilus habits

Kilus habits

Күн бұрын

ആലുവ മാറമ്പള്ളിയിൽ സുരേഷേട്ടൻ നടത്തുന്ന Super Napier ഫാർമിനെ കുറിച്ചു വിവരിക്കുന്നു .
കേരളത്തിൽ സൂപ്പർ നാപിർ ബിസിനസ് അടിസ്‌ഥാനത്തിൽ കൃഷി ചെയ്യുന്ന സുരേഷേട്ടന്റെ അനുഭവങ്ങൾ ഇതിലേക്ക് വരുന്ന കർഷകർക്ക് ഒരു ഉപകാരമായിരിക്കും

Пікірлер: 165
@laijuscorner5616
@laijuscorner5616 4 жыл бұрын
അനുഭവം പറയുമ്പോൾ കേൾക്കാൻ സുഖം.
@GRASSYELLOW
@GRASSYELLOW 3 жыл бұрын
പുതിയ അറിവ് Thanks
@drvgeethakumari6557
@drvgeethakumari6557 4 жыл бұрын
. super super super super super super super super
@abdulasib618
@abdulasib618 4 жыл бұрын
divasam nanakano
@abduljabar2093
@abduljabar2093 4 жыл бұрын
Good information thanks
@mithunashok1623
@mithunashok1623 4 жыл бұрын
Ok Thank s
@YogaWithSiddharth
@YogaWithSiddharth 4 жыл бұрын
സുരേഷ് സർ കൃഷിയിൽ നല്ല അവബോധം ഉള്ള ആളാണ്... 🙏
@muslim175
@muslim175 4 жыл бұрын
Bagus aku ingin mencobanya....
@shinepj001
@shinepj001 4 жыл бұрын
Thank you
@anilkumark7910
@anilkumark7910 4 жыл бұрын
Bold letter
@shereenashereena9650
@shereenashereena9650 4 жыл бұрын
Nice......
@bavamct7151
@bavamct7151 4 жыл бұрын
ഇതെവിടെയാണ് സ്ഥലം
@ashikrahman8706
@ashikrahman8706 4 жыл бұрын
Next time plz control bgm volume
@kilushabits4909
@kilushabits4909 4 жыл бұрын
Sure thanks
@harismohammed1075
@harismohammed1075 4 жыл бұрын
How can I get super napier at pathanapuram
@SARB22717
@SARB22717 3 жыл бұрын
Muringa chediye kurich parayunundalo. Ath enganaya nadane seed no?
@sageervgr4069
@sageervgr4069 4 жыл бұрын
മറ്റ് പുല്ലുകളിൽ നിന്നും ഇതിനെ എങ്ങനെ തിരിച്ചറിയാം
@bijuatv6761
@bijuatv6761 3 жыл бұрын
അത് ആർക്കും അറിയില്ല
@SureshKumar-jo3nq
@SureshKumar-jo3nq 4 жыл бұрын
Super
@subairpottachira1824
@subairpottachira1824 4 жыл бұрын
Very good
@amjithkhan4110
@amjithkhan4110 4 жыл бұрын
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
@aaronleo9843
@aaronleo9843 3 жыл бұрын
Ith unaki veykol polae aki kodukamo
@haneefapaikat2479
@haneefapaikat2479 4 жыл бұрын
Nice..
@drvgeethakumari6557
@drvgeethakumari6557 4 жыл бұрын
good
@sijyaugustine9742
@sijyaugustine9742 3 жыл бұрын
മുയലിനു കൊടുക്കാൻ പറ്റുമോ ,കുറച്ചു stambu കിട്ടുമോ ,
@jijomc6485
@jijomc6485 3 жыл бұрын
How about 🐷 pig farm
@rintomathew9930
@rintomathew9930 4 жыл бұрын
Ade poli
@libinmathew5979
@libinmathew5979 4 жыл бұрын
ഇത് കിട്ടാൻ ഞാൻ ആരെ സമീപിക്കണം എവടെ വരണം ?എനിക്ക് ഇത്തിരി bulkay വേണമായിരുന്നു
@balakrishnankv3637
@balakrishnankv3637 4 жыл бұрын
Low sound dears
@anilkumark7910
@anilkumark7910 4 жыл бұрын
Ph.no. clear alla, please write in capital letter
@dpnaraj
@dpnaraj 4 жыл бұрын
വെള്ളം കുറവുള്ള സ്ഥലത്ത് നടാമോ...?? അതുപോലെ വയലിലും നടാൻ പറ്റോ..??
@sureshplavada4176
@sureshplavada4176 4 жыл бұрын
പറ്റും
@salihthamarassery2944
@salihthamarassery2944 4 жыл бұрын
മുയലിൻ കൊടുക്കണമോ? Plz. Reply
@shamilshamilzzz9573
@shamilshamilzzz9573 3 жыл бұрын
co3 Aaaan muyalinu better
@reshinkp8752
@reshinkp8752 4 жыл бұрын
സുരേഷേട്ടാ തണ്ട് പാർസൽ ആഴച്ചുതരാൻ പറ്റുമോ
@aruna2936
@aruna2936 4 жыл бұрын
👍
@harikrishan8587
@harikrishan8587 4 жыл бұрын
Oru pothine eathra kilo pullea veanam
@haseeb666
@haseeb666 4 жыл бұрын
Sound kurava bro..
@muhammedtm2058
@muhammedtm2058 4 жыл бұрын
Aniksoopprnappidkampu.veenamavideyanusalam500.kampvenam.mohameb.po.thanneerkod.calissery.palakkad.dt.679536..9744283819.vlikkumallo
@TGD71
@TGD71 3 жыл бұрын
@@muhammedtm2058 vilicho ?
@jvjfarmtech8077
@jvjfarmtech8077 4 жыл бұрын
Chetta kurache stump kitto
@arjunrnair2082
@arjunrnair2082 4 жыл бұрын
Rubber thottangalil nadamo
@dakshasubicvn2gcvn2g99
@dakshasubicvn2gcvn2g99 4 жыл бұрын
Veyilu venamm..
@LaluJr-di6fm
@LaluJr-di6fm 3 жыл бұрын
നാടൻ പാടത്തെ പുല്ലിന്റെ വിത്ത് കിട്ടുമോ എവിടെ
@sureshplavada4176
@sureshplavada4176 2 жыл бұрын
നടാൻ പാകത്തിനുള്ള തണ്ട് (Stem) കിട്ടും..... Red & green napier grass availabel
@e.k.shaji.arunodayam4877
@e.k.shaji.arunodayam4877 2 ай бұрын
❤😅
@aaronleo9843
@aaronleo9843 3 жыл бұрын
Ith unaki kodukamo
@venugopal138
@venugopal138 3 жыл бұрын
ഇതിന്റെ വിത്ത് തരാൻ മാർഗ്ഗമുണ്ടോ
@jamesabraham6384
@jamesabraham6384 3 жыл бұрын
Also available.
@cylonhits2928
@cylonhits2928 4 жыл бұрын
Sound quality not good
@shafikp3057
@shafikp3057 3 жыл бұрын
പോത്തിന് കൊടുക്കാൻ പറ്റുമോ?
@ratheeshkakkadan3895
@ratheeshkakkadan3895 4 жыл бұрын
ഫോൺ നമ്പർ ക്ലിയർ ആകുന്നില്ല
@rinurajraj8178
@rinurajraj8178 4 жыл бұрын
9447874831
@muhammedsha9846
@muhammedsha9846 4 жыл бұрын
Kollathu evida ya no undo
@jobishjoseph2781
@jobishjoseph2781 4 жыл бұрын
വേനക്ക് നനച്ചുകൊടുക്കണോ
@nayathodan
@nayathodan 4 жыл бұрын
👏👏👏👏👌
@sijojohn2411
@sijojohn2411 4 жыл бұрын
Anoop chettan ano avatharkan
@mohduvais4224
@mohduvais4224 3 жыл бұрын
ഈ നമ്പറിൽ വിളിച്ചട്ടു കിട്ടുന്നില്ല.. സ്ഥലം മാറംപള്ളിയിൽ എവിടെ ന്നു പറയാവോ..
@kilushabits4909
@kilushabits4909 3 жыл бұрын
marampallyill ninnum vazhakulathilekku pokunna vazhiyil
@തിരനോട്ടം
@തിരനോട്ടം 3 жыл бұрын
ഒരു പ്രാവശ്യം നട്ടുകഴിഞ്ഞു എത്ര പ്രാവശ്യം വെട്ടിയതിനു ശേഷം റിപ്ലാന്റ് ചെയ്യും
@sureshplavada4176
@sureshplavada4176 2 жыл бұрын
35/40 പ്രാവശ്യം വെട്ടാം 40 ദിവസം കൂടുമ്പോൾ...... ശരിയാവണ്ണം പരിപാലിച്ചാൽ 6 വർഷo വരെവെട്ടാം
@vijayakumar8953
@vijayakumar8953 4 жыл бұрын
👍👌👍
@uthamanthilmohanan0034
@uthamanthilmohanan0034 4 жыл бұрын
Mobile No Not Clear .Can you send me pls
@mollyjoseph9183
@mollyjoseph9183 4 жыл бұрын
കരിമ്പിന്റെ തണ്ടുപോലെ വളരുന്ന പുല്ലാണോ ഇത്രയും അടിച്ചേർത്തു മുറിക്കണമെന്നു അറിയില്ലായിരുന്നു പാടത്ത് എന്നു നടണം
@nizampv3742
@nizampv3742 4 жыл бұрын
എപ്പഴും nadam
@anandhum4639
@anandhum4639 4 жыл бұрын
😍😍😍😍😍
@shuhailkovval406
@shuhailkovval406 4 жыл бұрын
Stump ayach tarumo
@kilushabits4909
@kilushabits4909 4 жыл бұрын
Please contact Suresh +919447874831
@ajaybabu5803
@ajaybabu5803 3 жыл бұрын
Sthalam evideya
@sureshplavada4176
@sureshplavada4176 2 жыл бұрын
between Aluva & Perumbavoor called Marampilly
@bijusalam7131
@bijusalam7131 4 жыл бұрын
ഇത് C03 അല്ലല്ലോ? ഇതിൻ്റെ നടീൽ വസ്തു ( കമ്പ്) കിട്ടുമോ? അയച്ചു തരാമോ?
@sureshplavada4176
@sureshplavada4176 4 жыл бұрын
Co 3 അല്ല, Supur Napiar ഇനമാണ്. Stumbs അയച്ചുതരുംparcel ആയി
@harikrishnan528
@harikrishnan528 4 жыл бұрын
Phone number please
@Parakandam
@Parakandam 4 жыл бұрын
@@sureshplavada4176 മുയലിന്നു കൊടുക്കാനാകുമോ?
@bibinsebastian4087
@bibinsebastian4087 4 жыл бұрын
കോട്ടയം ഡെലിവറി ഉണ്ടോ
@subinvarghese8058
@subinvarghese8058 4 жыл бұрын
@@bibinsebastian4087 കിട്ടിയോ
@pailync1467
@pailync1467 4 жыл бұрын
Kurachu kambu kittumo
@sureshplavada4176
@sureshplavada4176 4 жыл бұрын
കിട്ടും, തരാം
@shabeerk1482
@shabeerk1482 4 жыл бұрын
പോത്തിന് കൊടുക്കാൻ പറ്റോ?
@iamfarooq8960
@iamfarooq8960 4 жыл бұрын
പറ്റും
@salilkumar6050
@salilkumar6050 4 жыл бұрын
Thandu kitumo nan kozhikode ane please reply
@arunbabu1557
@arunbabu1557 4 жыл бұрын
Yevantta jadda kantta pulle kandupidecha evanne ananna
@ilam9088
@ilam9088 4 жыл бұрын
മലേഷ്യയിലോ,, തായ്ലാന്‍റ് അല്ലേ,, സൂപ്പര്‍ നേപ്പിയര്‍ കണ്ടെത്തിയ നാട്ടുകര്‍ പറയുന്നത് 12 to 16% cp ആണ്,, ഇന്ത്യയില്‍ എത്തിയപ്പോഴേക്കും അത് 22% ആയോ..
@sureshplavada4176
@sureshplavada4176 4 жыл бұрын
sorry.... തായ് ലൻറ് ആണ്.... പിശക് പറ്റിയ താ.... മണ്ണിൻ്റെ പോഷക വ്യത്യാസമനുസരിച്ച് വ്യത്യാസമുണ്ടാകാം
@firufirose8023
@firufirose8023 2 жыл бұрын
@@sureshplavada4176 sir rubber thottathil ithu kurachu nadan pattumo
@sureshplavada4176
@sureshplavada4176 2 жыл бұрын
@@firufirose8023 റബ്ബർ തോട്ടത്തിൽ സൂര്യപ്രകാശം കിട്ടുമോ? നല്ല വെയിലും വെള്ളവും ഉണ്ടങ്കിലേ നന്നായ് വളരൂ, വിളവ് കിട്ടൂ
@firufirose8023
@firufirose8023 2 жыл бұрын
@@sureshplavada4176 ഓക്കേ sir👍വേറെ സ്ഥലമൊന്നുമില്ല 😊
@philipmathewmathew651
@philipmathewmathew651 4 жыл бұрын
എവിടെയാ പുല്ലു കൃഷി ഉള്ളത് കിലോ എത്ര രൂപയാ
@sureshplavada4176
@sureshplavada4176 4 жыл бұрын
₹ 3/kgat Marampilly near Perumbavoor
@aneeshivory
@aneeshivory 4 жыл бұрын
ആശംസകൾ ..
@reshinkp8752
@reshinkp8752 4 жыл бұрын
വെള്ളം കയറുന്ന സ്ഥലത്തു പറ്റുമോ ഇത്
@aaronleo9843
@aaronleo9843 3 жыл бұрын
Yes ofcourse
@mammymammy9834
@mammymammy9834 3 жыл бұрын
ഇതൊന്നും ജനങ്ങൾക്ക് മനസ്സിലാവുന്നില്ല നിങ്ങൾ മണ്ണ് എടുത്ത് നടാൻ പറഞ്ഞു മണ്ണെടുത്ത കുഴിയിലാണോ നടേണ്ടത് അതോ മണ്ണ് എടുത്ത് കുട്ടിയതുേലാണോ
@firufirose8023
@firufirose8023 2 жыл бұрын
Randu reethiyilum nadam broo engane nattalum ithu pettennu valarum chanaka vellam ozhichal nalla vilavu kittum
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
👍👍👍👍👍.
@manshadalnoor3496
@manshadalnoor3496 4 жыл бұрын
വയലിൽ നടാൻ പറ്റുമോ
@aaronleo9843
@aaronleo9843 3 жыл бұрын
Pattum ela eduathum valaruna pullanu super naipier co3 co4 co5 ethu elam
@keralanaturelover196
@keralanaturelover196 3 жыл бұрын
Not in paddy field. It will start damage if in water for 10 days
@manojantony8044
@manojantony8044 4 жыл бұрын
Ithinte thandu kittumo
@sureshplavada4176
@sureshplavada4176 4 жыл бұрын
കിട്ടും.... തരാം
@Parakandam
@Parakandam 4 жыл бұрын
@@sureshplavada4176 me too
@niyashussain4242
@niyashussain4242 4 жыл бұрын
9447874831
@mathewmm5238
@mathewmm5238 4 жыл бұрын
വളരെ നന്ദി.. ഒരു പശുവിന് ഒരു ദിവസം എത്ര പുല്ല് വേണ്ടി വരും?
@sureshplavada4176
@sureshplavada4176 4 жыл бұрын
100kg പശുവിൻ്റെ തൂക്കത്തിന് 20kg എന്ന തോതിൽ 60% പുല്ല് 30% പച്ചിലകൾ, 10% കിഴങ്ങ്, ധ്യാന്യങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിങ്ങനെ കൊടുക്കണം. തവിട്, പിണ്ണാക്ക് ഒന്നും പാലിന് വേണ്ടവയല്ല..... തടിക്ക് വേണേൽ ആകാം. 400/500 കിലോ തൂക്കമുള്ള പശു 20 Ltr പാൽ തരുന്നതിന് എല്ലാം കൂടി 100kg തീറ്റ അതിൽ 60/70 കിലോ പുല്ല് 25 കിലോ പച്ചിലകൾ 2 കിലോധാന്യനുറുക്ക്
@fda.r5628
@fda.r5628 4 жыл бұрын
Suresh Plavada u said right🤝
@drvgeethakumari6557
@drvgeethakumari6557 4 жыл бұрын
👌
@reshinkp8752
@reshinkp8752 4 жыл бұрын
ചേട്ടൻ ക്ഷീരകർഷകൻ ആണോ
@sureshplavada4176
@sureshplavada4176 4 жыл бұрын
@@reshinkp8752 അതെ
@shintogeorge2489
@shintogeorge2489 3 жыл бұрын
റബ്ബർ തോട്ടത്തിൽ തീറ്റ പുല്ലു വളരുമോ?
@bijuatv6761
@bijuatv6761 3 жыл бұрын
വളരും
@shintogeorge2489
@shintogeorge2489 3 жыл бұрын
അതിനു ഇടുന്ന വളങ്ങൾ, ഇടുന്ന രീതി പറയാമോ?
@bijuatv6761
@bijuatv6761 3 жыл бұрын
പച്ച ചാണകം കലക്കി ഒഴിക്കണം കുറച്ച് യുറിയയും
@shintogeorge2489
@shintogeorge2489 3 жыл бұрын
ഞാൻ ഒരു 800 ചോടു നാട്ടു, 3 മാസം ആവാനായി പക്ഷെ നന്നായി വരുന്നില്ല, ഒരു തവണ ഫുൾ മുറിച്ചു 2 ദിവസം കൊടുക്കാനുള്ള പുല്ലു പോലും ഇല്ല 😂😂
@bijuatv6761
@bijuatv6761 3 жыл бұрын
@@shintogeorge2489 മഴക്കാലത്ത് വളർച്ച കുറയും ചാണകവും ഗോമൂത്രവും കലക്കി 3 ദിവസം വെക്കണം എന്നിട്ട് അത് ചുവട്ടിൽ ഒഴിച്ച് കൊടുക്ക് പിന്നെ 2 ആഴ്ച്ച കഴിഞ്ഞ് കുറച്ച് യൂറിയയും ഇട്ട് കൊടുക്കുക റബർ തോട്ടത്തിൽ കൂടുതൽ വിളവ് കിട്ടില്ല സുര്യപ്രകാശം വേണം അതാണ്
@ibrahimibrahimkutty3671
@ibrahimibrahimkutty3671 4 жыл бұрын
സുരേഷ് ചേട്ടന്റെ നമ്പർസ്‌ക്രീനിൽ വെക്തമായി കാണുന്നില്ല
@rejinsurendran7073
@rejinsurendran7073 3 жыл бұрын
Chang video quality
@noushadwayanad1214
@noushadwayanad1214 3 жыл бұрын
Screenshort eduthit zoom cheithal mathi🤣
@binuk5760
@binuk5760 3 жыл бұрын
Contact no tharumo
@anandusuresh2597
@anandusuresh2597 4 жыл бұрын
One kg ethra rupa aanu?
@kilushabits4909
@kilushabits4909 4 жыл бұрын
+919447874831 please contact Suresh
@sayoojev539
@sayoojev539 4 жыл бұрын
അപ്പ്പോൾ 40 ദിവസം കഴിഞ്ഞു പശുവിനു പുല്ല് കൊടുത്താൽ മതി എന്നോ
@abhilashradhakrishnan1708
@abhilashradhakrishnan1708 4 жыл бұрын
Cattle inte number anusarichu daily consumption calculate cheytu sufficient area il nadaneam so daily availablity urappu varutham. This is the reason you need more area for grass than the area for cattle itself. Ee stala parumathi ullavara / alle ariyathe aalkara start cheythu pettu pokunne.
@iamfarooq8960
@iamfarooq8960 4 жыл бұрын
1 മീറ്റർ അകലം വേണോ....
@kilushabits4909
@kilushabits4909 4 жыл бұрын
Yes you can contact Suresh .he will help you
@sureshplavada4176
@sureshplavada4176 4 жыл бұрын
അകലം നല്ലതാ.... 4/5 വെട്ട് കഴിഞ്ഞാൽ ചിനപ്പുകൾ കൂടി വരും
@pailync1467
@pailync1467 4 жыл бұрын
Pl give sure number
@pailync1467
@pailync1467 4 жыл бұрын
Suresh number
@sureshplavada4176
@sureshplavada4176 4 жыл бұрын
@@pailync1467 9447874831
@HassanHassan-rs1fo
@HassanHassan-rs1fo 4 жыл бұрын
Super
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Super Napier from Planting to Harvesting / Super Napier stems for sale in Tamil Nadu @ 9790987145
6:15
Super Napier | Rehoboth Organic Farms
Рет қаралды 1,1 МЛН