ചേച്ചി തള്ളണോ അല്ലയോ എന്ന് അറിയാൻ കറുകച്ചാൽ കൃഷി ഭവനിൽ വിളിച്ചു ചോദിച്ചാൽ മതി . ഇവിടെ 100/- രൂപയ്ക്കാണ് പയർ വിൽകുന്നെ . ചുമ്മാ എന്തിനും കേറി വിമര്ശിക്കുന്നതിനു മുൻപ് വിളിച്ചു അന്വേഷിയ്ക്കുക .
@MarupachaFarming4 ай бұрын
@@HaseebaNoushad-gb5wy 55.60*100=5560/- ഒരു ദിവസം ഇത്രയും പോരെ
@sivaramankumaran72894 ай бұрын
matterkkuvada
@MarupachaFarming4 ай бұрын
@@sivaramankumaran7289 എന്താ ചേട്ടാ
@rajeevps32102 ай бұрын
100. രൂപയോ ഇത്രയും വില ഇത്തരം പയർ വിറ്റാൽ എവിടെ നിന്നും കിട്ടും
@MarupachaFarming2 ай бұрын
@@rajeevps3210 ഇപ്പോൾ 60/- രൂപയെ ഉള്ളു.ഓണം സീസണിൽ 100/-ആയിരുന്നു .
@AneesAnee-ob1bf4 ай бұрын
Payar vith ayachu tharumoo cheattaa,,,,,,,,,,,,
@MarupachaFarming4 ай бұрын
@@AneesAnee-ob1bf REENU, East west seeds International company
@aniyankottayam69214 ай бұрын
ഈ പയർ ചെടിയിൽ നിന്നും എത്ര നാൾ ആദായം ലഭിക്കാം .?
@MarupachaFarming4 ай бұрын
@@aniyankottayam6921 3months
@alexmathew66133 ай бұрын
Ente chetta payarinu ippol ona season nil kadayil vilkkunna vila 60 roopa aanu .pinne chettam evideyanu 100 ,kittinnathu ennu para
@MarupachaFarming3 ай бұрын
@@alexmathew6613 സഹോദരാ കറുകച്ചാൽ കൃഷിഭവൻ പോലും 80/- രൂപക്ക് ആണ് പുള്ളിടെ കൈയിൽ നിന്നും പയറ് വാങ്ങിയത് , പുള്ളി വിൽക്കുന്നത് മറ്റു കടക്കാരെ ആശ്രയിച്ചു അല്ല ,സ്വന്തമായി ഒരു ഷെഡ് കെട്ടി അവിടെ ആണ് വിൽക്കുന്നത് ,നേരിട്ടു വന്നാൽ കാണാം.ഇവിടെ ഇപ്പോളും വിലയിൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല ,പിന്നെ പുള്ളി 30/- രൂപക്ക് വിറ്റാലും ഒരുദിവസം 3000/-രൂപ കിട്ടില്ലേ ,3000*30 എന്നാലും ലാഭം അല്ലെ .
@pemarajanmantody74984 ай бұрын
പയറിന് 100 രൂപയോ ? മാർക്കറ്റിൽ 60 രൂപയ്ക്ക് ലഭിക്കും.
@rajukv50874 ай бұрын
നീളമുള്ള നാടൻ അച്ചിങ്ങ പയറിന് ഓണ സമയത്ത് ഈ പറഞ്ഞ വില ലഭിക്കും സത്യമാണ്
@MarupachaFarming4 ай бұрын
ഇപ്പോൾ ഓണംവിപണിയിൽ 100/-രൂപയാണ് ചേട്ടാ .
@MarupachaFarming4 ай бұрын
@@rajukv5087 കൃഷി ഭവന്റെ ഓണം മാർക്കറ്റിലേക്ക് അവർ എടുത്തത് 80/- രൂപക്ക് ആണ് . വിൽക്കുന്നത് 50/- രൂപക്കും 30/- രൂപ സബ്‌സിഡി .
@anithashaji29413 ай бұрын
പയർ ചെടി വാടി ഇലകൾ കരിഞ്ഞു ണങ്ങി പോകുന്നു. എന്തെങ്കിലും പ്രതിവിധി പറയാമോ?
@MarupachaFarming3 ай бұрын
@@anithashaji2941 വെള്ളത്തിന്റെ കുറവാണോ ?,
@nallaneram14 ай бұрын
കഴിഞ്ഞ ഓണത്തിന് പയർ കൃഷി ചെയ്ത ഒരു കർഷകൻ്റ പയർ എടുക്കാൻ കടകളിൽ ഒന്നും വേണ്ട, മറ്റ് കൃഷിക്കാരുടെ എടുത്ത സ്റ്റോക്ക് ഉണ്ട് കടയിൽ
@MarupachaFarming4 ай бұрын
@@nallaneram1 കടക്കാരെ ആശ്രയിച്ചല്ല തങ്കച്ചായൻ കൃഷി ചെയുന്നത് , പുള്ളി സ്വന്തമായി ഉണ്ടാക്കിയ റോഡ് സൈഡ്ഡിലെ ഷെഡിൽ ആണ് കൃഷി വകുപ്പുകൾക്ഉം മറ്റു സ്ഥാപങ്ങൾക്കും കൊടുത്തതിന്റെ ബാക്കി പയർ വില്പന നടത്തുന്നത് .
@user-m_d.b653 ай бұрын
പതുക്കെ തള്ള്. അപ്പാപ്പെ
@MarupachaFarming3 ай бұрын
തള്ളുന്നതല്ല സുകൃതേ ഉള്ളതാ , നേരിട്ടു വന്നാൽ മനസിലാകും ,ഞാൻ ഒരു കണ്ടന്റ്നു വേണ്ടി വീഡിയോ എടുക്കാറില്ല നല്ലതാണേൽ മാത്രമേ ചെയ്യാറുള്ളു
@sudhakaranoodhmaram73003 ай бұрын
കുളുസ് ആന്റണി 😢
@MarupachaFarming3 ай бұрын
@@sudhakaranoodhmaram7300 കുളൂസ് ആണോ അല്ലയോ എന്നു അറിയാൻ നേരിട്ട് വന്നു കണ്ട് , ഇവിടുത്തെ ആളുകളോട് അന്വേഷിക് .
@josephfernandez91054 ай бұрын
Waste
@MarupachaFarming4 ай бұрын
എന്താണ് ചേട്ടാ വേസ്റ്റ് എന്ന് ഉദേശിച്ചത് ,കൃഷി ആണെങ്കിൽ നേരിട്ട് വന്നു കണ്ടു നോക്കു . ചുമ്മാ അങ്ങ് അധിഷേപിക്കാതെ .