തേങ്ങയിടാൻ പെണ്ണായിപ്പിറന്ന കോമളവല്ലിയുണ്ടിവിടെ

  Рет қаралды 121,238

Hakkeem's Vlog

Hakkeem's Vlog

Күн бұрын

കോമളവല്ലി
9287915556

Пікірлер: 46
@sudhakarann.c5023
@sudhakarann.c5023 Жыл бұрын
ദൈവമേ ഈ സഹോദരിയെ കൈവിടാതെ കാത്തു രക്ഷിക്കണെ പരിപൂർണ്ണ ആയുസും ആയുരാരോഗ്യങ്ങളും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഇക്കാനെ എനിക്കിഷ്ടം ഇതൊക്കെ കൊണ്ടാണ്..ഇതുപോലുള്ളവരെ ഇക്ക വല്ലാതെ സപ്പോർട്ടും ഹെൽപ്പും ചെയ്യുന്നുണ്ട്.....❤❤❤ ജസാക്കല്ലാഹ് ഖൈർ....
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ഹക്കിംഇക്ക, കോമളചേച്ചി, കേരളത്തിലെ, വിട്ടമ്മമാർക്കൊരു, പ്രചോദനം, കോമളചേച്ചിക്ക്, ഒരു, ബിഗ്, സല്യൂട്ട്, വീഡിയോയുടെ, അവസാനം, കല്യാണരാമൻ, സിനിമയിലെ, ആ, ഡയലോഗ്, പൊളിച്ചു,
@afnasafnas9600
@afnasafnas9600 Жыл бұрын
ബിഗ് സല്യൂട്ട് സഹോദരി 🙏❤️
@pksivankumaran2660
@pksivankumaran2660 Жыл бұрын
പൊന്നു സഹോദരീനമിക്കുന്നു. ആത്മാഭിമാനത്തോടു ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ സസ്നേഹം
@sarahp1383
@sarahp1383 Жыл бұрын
Fantastic. Such a courageous hard working lady Komalla is. This job requires a lot of concentration and stamina. She is blessed with both. It is not easy, to climb tree after coconut tree. The physical effort involved and the strain such an occupation causes to the neck, back and legs muscles is enormous. And still she has a smile that lights up her face. Over and above this ,she is taking all the responsibilities of running a home, caring for a disabled husband and bringing up two school going children. May God bless her with good health and a better life. She is an inspiration to all. I pray that soon she will have a home of her own.
@mohananalayil5161
@mohananalayil5161 Жыл бұрын
ഞങ്ങളുടെ വാർഡ് മെമ്പറും നല്ല ഒരു തെങ്ങ് കയറ്റക്കാരിയാണ്. ഇപ്പോൾ നമ്മുടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. (പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്, കണ്ണൂർ )അവർ 50 - ഓളം തെങ്ങ് കയാറാറുണ്ടായിരുന്നു.
@abhilash2984
@abhilash2984 Жыл бұрын
കോമള ചേച്ചി .. ❤️❤️❤️❤️...വെള്ളിനെഴിയുടെ ഉരുക്കു വനിത.. ❤️❤️❤️
@subhadratp157
@subhadratp157 Жыл бұрын
ആ പാവം സഹോദരിക്ക് ആരോഗ്യം കൊടുക്കണേ ഭഗവാനെ 🙏🙏🙏
@prempreman8244
@prempreman8244 Жыл бұрын
ബിഗ്‌ സലൂട്ട് കോമള
@alvinkj972
@alvinkj972 Жыл бұрын
Super👍👍😍
@sukumaranaelekha1545
@sukumaranaelekha1545 Жыл бұрын
You are the real hard worker woman thank you God bless you appreciated.
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
super ചേച്ചി 😢 സല്യൂട്ട്
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@shahidkp3232
@shahidkp3232 Жыл бұрын
സ്ഥലം എവിടെ ആണ്
@Moosa-mk4ci
@Moosa-mk4ci Жыл бұрын
Chechi 👍 👍 👍
@padmanabhan2472
@padmanabhan2472 Жыл бұрын
കോമള ചേച്ചി ഒന്നും പറയാനില്ല നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ഏതു ജോലിയും ചെയ്യാം
@padmanabhanravi9465
@padmanabhanravi9465 Жыл бұрын
ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ . പ്രാർത്ഥിക്കുന്നു
@mohennarayen7158
@mohennarayen7158 Жыл бұрын
Encourage to stand for own goals of life..go ahead madam..sister..
@moosakoya6043
@moosakoya6043 Жыл бұрын
തെങ്ങു കയറുന്നതു കൊണ്ട് ഒരു തെയ്മനവും വരില്ല മോളെ, ധൈര്യമായി മുന്നേറുക
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹🌹👍
@georgesamuel4793
@georgesamuel4793 Жыл бұрын
സൂപ്പർ
@adhilpullath7177
@adhilpullath7177 Жыл бұрын
ആടാത്ത കുല ഉണ്ടോ ഹക്കീംക്കാ
@sirajeriyad6260
@sirajeriyad6260 Жыл бұрын
🥰🥰
@veeraswamyveeraswamy4871
@veeraswamyveeraswamy4871 Жыл бұрын
😭😭😭😭😭👍😭😭
@satheeshsatheesh2893
@satheeshsatheesh2893 Жыл бұрын
ചേച്ചി 👌🔥🔥
@nissamunmankutty5420
@nissamunmankutty5420 Жыл бұрын
👍👍
@Jinivarun
@Jinivarun Жыл бұрын
❤️👍❤️
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
താഴെ ഇറങ്ങിട്ടു ചോദ്യം ചോദിച്ചാൽ മതി ആയിരുന്നു 😄
@santhoshng1803
@santhoshng1803 Жыл бұрын
ഞാനും ഒരു രോഗി ആണ് എന്നാ ലും ഞാനും ഒരു സഹായം ചെയ്യാം.
@mohennarayen7158
@mohennarayen7158 Жыл бұрын
Fine, keep it up..v r struggling to get a person to do the work..
@ourprettyzain7905
@ourprettyzain7905 Жыл бұрын
👌👌👌😎
@sumeshvlog8624
@sumeshvlog8624 Жыл бұрын
❤️❤️🤗
@izzafathima5974
@izzafathima5974 Жыл бұрын
👍🏻👌🏻👌🏻👌🏻👌🏻👌🏻👏👏👏💪
@vmk6438
@vmk6438 Жыл бұрын
👍☺️
@Usmanmundott
@Usmanmundott Жыл бұрын
എന്തിനു പേടിക്കണം മുന്നോട്ട് പോവുക വിജയംഉറപ്പാണ്
@im_a_traveler_85
@im_a_traveler_85 Жыл бұрын
ചെന്തെങ്ങിന്റെ കൊല ആടുമോ എന്ന് ഉദ്ദേശിച്ചത്... കല്യാണരാമനിൽ ഇന്നസെന്റ് പറയുന്ന ആ ഡയലോഗ് ആണോ... 🤣🤣🤣🤣
@shafeeqm9190
@shafeeqm9190 Жыл бұрын
ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്താൽ നന്നായിരുന്നു
@georgesamuel4793
@georgesamuel4793 Жыл бұрын
അഭിന൯തനങൾ.
@epmukundan411
@epmukundan411 Жыл бұрын
😍😍😍🙏🙏🙏, ബെൽറ്റ്‌ ഇടക്ക് പരിശോദിക്കണം, എന്തെങ്കിലും പോരായ്മകൾ കണ്ടാൽ മാറ്റാൻ മറക്കരുത്
@travelworldpts9120
@travelworldpts9120 Жыл бұрын
🥰❤❤
@moideenwelder2904
@moideenwelder2904 Жыл бұрын
എല്ലാവരും തെങ്ങ് കയറ്റം എന്നല്ല ഇരുമ്പുടക്കലും ഏറെറടുക്കും അതിന് കോമളത്തെ പോലെ വീട്ടി പ്രാരാബ്ദങ്ങളെക്കെ സ്വന്ത്രം തലയിലാവണം
@althafmuhammad9182
@althafmuhammad9182 Жыл бұрын
Ithanu feminism, ithavanm femisim
@vijayanvr1658
@vijayanvr1658 Жыл бұрын
Vijayan.v.r
@dhijithpottu3135
@dhijithpottu3135 Жыл бұрын
❤️
@vineeshsanju6779
@vineeshsanju6779 Жыл бұрын
❤️❤️❤️
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН